Kanneeru Thorum | കണ്ണീരു തോരും | Christian Devotional Song | CandlesBandCBK

Поділитися
Вставка
  • Опубліковано 7 вер 2024
  • മനോഹരമായ ഈ ഗാനം ഒരുക്കുന്നു
    Candles Band.....
    കേള്‍ക്കാം ..ഷെയര്‍ ചെയ്യാം
    കൂടുതല്‍ പ്രോഗ്രാമുകള്‍ ലഭിക്കുവാന്‍ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
    Lyrics:-Rev.Santhosh K.C.
    Music:-Manoj Thomas Jacob
    For More Details
    Contact
    +917907032048
    +919847860223
    +919447808804
    Kottayam
    Kozhikode
    www.candlesband.com
    candlesproductions123@gmail.com
    Website
    ▼▼
    candlesband.com/
    Available In
    Spotify. Amazon. ITunes. etc
    ▼▼
    Please Subscribe Our Channel
    ▼▼
    / candlesband
    Follow Us On Facebook
    ▼▼
    / holybeatscandlesband
    Follow Us On Instagram
    ▼▼
    ...
    Join Whatsapp Group
    ▼▼
    chat.whatsapp....
    Clubhouse
    ▼▼
    www.clubhouse....
    CandlesBand Telegram Link
    ▼▼
    t.me/CandlesBand
    Non Stop CandlesBand Songs
    And Karaokes
    ▼▼
    / candlesproductions
    #christiandevotionalsongs
    #HolyBeats
    #ShalomTV
    #CandlesBandKottayam
    #MalayalamChristianDevotionalSongs
    #OldisGold #ChristianSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs #ShalomMusic
    #ChristianDevotionalSongsMalayalam#newmalayalamchristiansong #newtelunguchristiansong #tamiltraditionalsongs #christiansongs #newmalayalamchristiansongs #newtamilchristiansongs #tamilcovers #hittamilchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatestmusic #hindihits #hinditransilatedsongs #hindicovers #englishvediosongs #englishcovers #TradionalChristianSong #MatchPointFaithPractice #Wayofthecross#wayofthecross #Passionweek #Lent #GoodFriday #Easter #Jesus #RomanCatholic #MalankaraCatholic #LatinCatholic #Marthoma #HeavenlyFeast #CSI #Orthodox #Ipc #CNI #Jacobite #BelieversChurch #TeluguChristianSong #TamilChristianSongs #MalayalamChristianTradionalSong #christianworshipsong #bornagain #christianmalayalam #gospelmusic #churchofgod #malayalamsongs
    𝗔𝗡𝗧𝗜-𝗣𝗜𝗥𝗔𝗖𝗬 𝗪𝗔𝗥𝗡𝗜𝗡𝗚
    𝗧𝗵𝗶𝘀 𝗰𝗼𝗻𝘁𝗲𝗻𝘁 𝗜𝘀 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝘁𝗼 @CandlesBandCBK & @SHALOM TV 𝗔𝗻𝘆 𝗨𝗻𝗮𝘂𝘁𝗵𝗼𝗿𝗶𝘇𝗲𝗱 𝗥𝗲𝗽𝗿𝗼𝗱𝘂𝗰𝘁𝗶𝗼𝗻, 𝗥𝗲𝗱𝗶𝘀𝘁𝗿𝗶𝗯𝘂𝘁𝗶𝗼𝗻 𝗢𝗿 𝗥𝗲-𝗨𝗽𝗹𝗼𝗮𝗱 𝗜𝘀 𝗦𝘁𝗿𝗶𝗰𝘁𝗹𝘆 𝗣𝗿𝗼𝗵𝗶𝗯𝗶𝘁𝗲𝗱 𝗢𝗳 𝗧𝗵𝗶𝘀 𝗠𝗮𝘁𝗲𝗿𝗶𝗮𝗹. 𝗟𝗲𝗴𝗮𝗹 𝗔𝗰𝘁𝗶𝗼𝗻 𝗪𝗶𝗹𝗹 𝗕𝗲 𝗧𝗮𝗸𝗲𝗻 𝗔𝗴𝗮𝗶𝗻𝘀𝘁 𝗧𝗵𝗼𝘀𝗲 𝗪𝗵𝗼 𝗩𝗶𝗼𝗹𝗮𝘁𝗲 𝗧𝗵𝗲 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝗢𝗳 𝗧𝗵𝗲 𝗠𝗮𝘁𝗲𝗿𝗶𝗮𝗹 𝗣𝗿𝗲𝘀𝗲𝗻𝘁𝗲𝗱.

КОМЕНТАРІ • 66

  • @believersfreedom2869
    @believersfreedom2869 Рік тому +5

    യേശു സൗക്യ ദയകൻ! എന്റെ രോഗങ്ങൾ അവൻ സുഖപ്പെടുത്തി കഴിഞ്ഞു! അത്‌ ഞാൻ വിശ്വസിക്കുന്നു! ആമേൻ!"

  • @rensimol3731
    @rensimol3731 Місяць тому +3

    കണ്ണീര് തോരും കാന്തനുണ്ടെങ്കിൽ കഥനങ്ങളേറിയാലും.....
    വ്യാധികൾ മാറും വാക്കു പറഞ്ഞാൽ വ്യാകുലമേറിയാലും....(2)
    നിത്യനം നാഥാ നീതിയിൻ സൂര്യ....
    നീയെനിക്കെന്നെന്നും നീക്കു പോക്കാണേ ...
    ഓടിയണഞ്ഞാൽ ഓരത്തു വന്നു
    ഒക്കത്തെടുത്ത് ഒപ്പം നിർത്തും (2)
    1 മഹാവ്യാധി മൂടിടുമ്പോൾ മാറാരോഗങ്ങളേറിയിടുമ്പോൾ.. (2)
    മാറ്റമില്ലാതെന്നരികേ
    മറവായ് എന്നേശുവുണ്ടേ..
    നീക്കമില്ലാതെന്നരികെ
    നിഴലായി
    എന്നേശുവുണ്ടേ ( നിത്യനാം...)
    2 തുണ നീങ്ങി പോയിടുമ്പോൾ തനിയെ നീ നീറിടുമ്പോൾ(2)
    ഇന്നോളം എന്നരികെ ഇസഹാക്കിൻ ദൈവമുണ്ടേ
    ഇണയായി നിന്നരികെ ഇയോബിൻ ദൈവമുണ്ടേ (നിത്യനാം )..
    3 വ്യഥയേറും കാലമിത് വേർപാടിൻ നേരമിത്(2)
    ഒരു വാക്ക് നീ പറഞ്ഞാൽ ഭയമെല്ലാം നീങ്ങിടുമേ
    ഒരു നോക്ക് നീ തിരിഞ്ഞാൽ ഭ്രമമെല്ലാം മാറിടുമേ . ( കണ്ണീര് )

  • @tomykurian6804
    @tomykurian6804 Рік тому +3

    Group songs ൽ ഇത്രയും നല്ല ഗാനങ്ങൾ ഈ അടുത്ത നാളുകളിൽ വേറെ കേട്ടിട്ടില്ല.

  • @santhoshkc27
    @santhoshkc27 Рік тому +6

    വളരെ ഹൃദ്യമായ ആലാപനം . ഓർക്കസ്ട്ര ടീമിനും എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ദൈവനാമം ഉ യ ർ ത്തുന്ന ഈ മഹത്വകരമായ ശുശ്രൂഷയിൽ പങ്കുകാരാകാൻ എളിയവരായ ഞങ്ങൾക്ക് ലഭിച്ച ഈ പദവി ദൈവത്തിൻ്റെ ക്യപ മാത്രം. എല്ലാ മഹത്വവും പൊന്നു തമ്പുരാന് മാത്രം.
    സ്നേഹപൂർവ്വം.
    റവ. സന്തോഷ് കെ.സി
    ശ്രീ'. മനോജ് ജേക്കബ്

  • @AK_YT387
    @AK_YT387 Рік тому +4

    Halelluyah

  • @elsiethomas8793
    @elsiethomas8793 10 місяців тому +3

    Amen

  • @shijibenny7466
    @shijibenny7466 Рік тому +4

    മററുള്ളവരുടെ സങ്കടങ്ങളും നൊമ്പര ങ്ങളും തൻ്റേയും കൂടി സങ്കടങ്ങളായി കണ്ടൂ ആശ്വാസം നൽകുന്ന സന്തോഷ് അച്ചൻ്റെ പ്രാർത്ഥന പോലെ മനോഹരം ആയ ഗാനം..🙏🙏🥰🥰

  • @SasiKumaran-hu8hw
    @SasiKumaran-hu8hw 4 місяці тому +1

    എല്ലാപേരും ചിരിച്ചു പാടുന്നത് സൂപ്പർ

  • @rajimolbs
    @rajimolbs 2 місяці тому +1

    ആമേൻ❤❤❤❤❤❤

  • @rejiv3192
    @rejiv3192 Рік тому +3

    I❤youjesus

  • @shajieapen777
    @shajieapen777 11 місяців тому +3

    Super song

  • @jacobbrothers1229
    @jacobbrothers1229 Рік тому +7

    അടുക്കോടും ചിട്ടയോടും ദൈവനാമത്തെ പാടി മഹത്വപ്പെടുത്തുന്ന ഈ അനുഗ്രഹീത ഗായക സംഘത്തോടൊപ്പം ഈ ഗാനത്തിന് ഈണം നൽകി പങ്കാളി ആകുവാൻ സാധിച്ചതിൽ അധികം സന്തോഷം, ദൈവനാമം മഹിമപ്പെടെട്ടെ......... സ്നേഹത്തോടെ മനോജ് തോമസ് ജേക്കബ്

  • @mathewjohn3158
    @mathewjohn3158 Рік тому +2

    ഹൃദയസ്പർശിയാ യഗാനo

  • @vinumurugan9237
    @vinumurugan9237 Рік тому +2

    Mde 💓candlesband 💖💞🌹

  • @jollycyriac4194
    @jollycyriac4194 Рік тому +3

    വെരി ഗൂഗ് 🌹🌹♥️♥️

  • @anilpinto4016
    @anilpinto4016 Рік тому +2

    Alleluia amen

  • @rejiv3192
    @rejiv3192 Рік тому +2

    Verynicesong

  • @KARAOKE4CHRIST
    @KARAOKE4CHRIST Рік тому +5

    Lyrics kittiyal nallatharunnu

  • @anilpinto4016
    @anilpinto4016 Рік тому +2

    Good music

  • @mithunmathew6221
    @mithunmathew6221 Рік тому +2

    Very good 👍

  • @shajimathew1815
    @shajimathew1815 Рік тому +3

    Beautiful song..
    May the Almighty bless you 🙏

  • @josephmathew5653
    @josephmathew5653 Рік тому +2

    👌മനോഹരമായ ഗാനം

  • @pauldalmeda5910
    @pauldalmeda5910 Рік тому +3

    Very nice 🎵 added with music team 👌

  • @mithunmathew6221
    @mithunmathew6221 Рік тому +2

    🙏

  • @susanraju1323
    @susanraju1323 Рік тому +3

    Nice song
    Praise the Lord,

  • @arungeorge4962
    @arungeorge4962 Рік тому +1

    Mde candlesband ......Nice .............

  • @susanjacob5559
    @susanjacob5559 Рік тому +3

    Blessed song with meaningful lyrics 👌👌..May God help you all to use yr talents for the glorification of His Kingdom...God bless the team abundantly. 🙏🙏🙏

  • @jithinthekkumkovil2158
    @jithinthekkumkovil2158 Рік тому +2

    Super ❤️ guys

  • @tonyprameela5840
    @tonyprameela5840 Рік тому +2

    Very good 👏👏👏👌👌👌

  • @abybabu7006
    @abybabu7006 Рік тому +2

    Super 🥰

  • @binuprakash1787
    @binuprakash1787 Рік тому +2

    മനോഹരമായ ഗാനം. ❤

  • @jinuthomas9635
    @jinuthomas9635 Рік тому +2

    Blessed song and meaningful lyrics

  • @jeenajames2727
    @jeenajames2727 Рік тому +6

    Blessed and superb singing by whole choir members! God bless all!

  • @joisvarghese7764
    @joisvarghese7764 Рік тому +2

    God bless you 🙏 ❤️

  • @sajeevchacko3409
    @sajeevchacko3409 Рік тому +1

    Amen 🙏

  • @jometthomas7958
    @jometthomas7958 Рік тому +2

    Nice voice all.....

  • @binuthanima4970
    @binuthanima4970 Рік тому +2

    മനസിന് ശാന്തി നല്കുന്ന ഗാനം എല്ലാരെയും ദൈവം അനുഗ്രഹിക്കട്ടെ 😊

  • @vimalks6516
    @vimalks6516 Рік тому +1

    Waiting for കരോൾ songs

  • @angel-xg9mb
    @angel-xg9mb Рік тому +2

    ❤️

  • @imanuelrabha
    @imanuelrabha Рік тому +1

    Nice song🙏🏻🙏🏻🙏🏻🙏🏻

  • @evanmusicproductions
    @evanmusicproductions Рік тому +3

    so nice

  • @vargheesouseph4494
    @vargheesouseph4494 Рік тому +1

    Good luck....nice song....

  • @ravitajitaji7145
    @ravitajitaji7145 Рік тому +1

    Praise thi lord 🙏👏👏

  • @a.tabraham1180
    @a.tabraham1180 Рік тому +1

    Nice song. May God bless you all abundantly

  • @JSinside
    @JSinside Рік тому +2

    superb after long time

  • @joyantony3054
    @joyantony3054 Рік тому +1

    മനസ്സിനു് ശാന്തിയേകുന്ന മനോഹരമായ ഗാനം. ദൈവത്തിനു സ്തുതി. അണിയിച്ചൊരുക്കിയ എല്ലാ വർക്കും അഭിനന്ദനങ്ങൾ

  • @jessythomas9966
    @jessythomas9966 Рік тому +2

    👍👍👍👍👍👏👏♥️

  • @sajijoseph827
    @sajijoseph827 Рік тому +1

    🙏🙏🙏

  • @sumitsaurabhminhas4830
    @sumitsaurabhminhas4830 Рік тому +1

    ❤️ Glory to God ❤️

  • @Evelynrachelroney
    @Evelynrachelroney Рік тому +1

    ❣️❣️❣️

  • @shanujoseph6828
    @shanujoseph6828 Рік тому +1

    👍❤️

  • @liyamolarun3030
    @liyamolarun3030 Рік тому +4

    Lyrics kittumo

  • @vedanadammusic2692
    @vedanadammusic2692 Рік тому +1

    👍👌

  • @Gthomasdenmark
    @Gthomasdenmark Рік тому +1

    An invigorating song rendered with the right ambience it merits. Everyone looks joyful, engaged and focused. Felt blessed watching this. Thanks, CBK.

  • @kunjumolgeorge6183
    @kunjumolgeorge6183 Рік тому +1

    ❤️❤️🙏🏻👍

  • @aksaashly1082
    @aksaashly1082 Рік тому +1

    നീയെനിക്കെന്നെന്നും കഴിഞ്ഞു ഉള്ള word ഏതാ ariyuo...

  • @anilpinto4016
    @anilpinto4016 Рік тому +2

    Nice music

  • @elsiethomas8793
    @elsiethomas8793 Рік тому +1

    Amen

  • @vidhyajp5727
    @vidhyajp5727 Рік тому +2

    ❤️❤️❤️❤️

  • @lalyantony9628
    @lalyantony9628 Рік тому +1

    🙏🙏🙏🙏🙏

  • @slomoshable3252
    @slomoshable3252 Рік тому +1

    ❤️❤️❤️❤️

  • @philipgeorge2415
    @philipgeorge2415 Рік тому +1

    ❤❤❤

  • @AnjuAbrahamOfficial
    @AnjuAbrahamOfficial Рік тому +1

    ❤❤❤❤❤