സ്പാനിഷ്‌കാരുടെ സ്വാദിഷ്ടമായ 2 ഓംലറ്റ്(Tortilla) ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 37

  • @Fabiannebro
    @Fabiannebro 4 місяці тому +1

    Magnifico vídeo!! 👏🏻👏🏻👏🏻

  • @tazesnapy5214
    @tazesnapy5214 4 місяці тому +1

    Que buena está tortilla , que bien hecho 👍👍👍👍

  • @HariSuma-qd6um
    @HariSuma-qd6um 4 місяці тому +1

    Undakki nokkenam

  • @AnithaAntonySilvester
    @AnithaAntonySilvester 4 місяці тому +2

    Oleee, que bonito pinta tiene mamita.. yo también quieo probar 😋😋❤❤

  • @naveenthomas9177
    @naveenthomas9177 4 місяці тому +1

    Sooper.......

    • @VitalityQueens
      @VitalityQueens  4 місяці тому

      ഉണ്ടാക്കി നോക്കൂ മുത്തേ, super taste ആണ്, easy യും ആണ്,

    • @naveenthomas9177
      @naveenthomas9177 4 місяці тому

      Hai Rubin.....I came to Kerala for my check up.....Herpes affected on the same operated site.....I am having Herpetic neuralgia......all the time having pain......

  • @jinisudhakar250
    @jinisudhakar250 4 місяці тому +1

    Njan first ❤ hi dear sughamalle ❤health ippol engineyundu ❤ love you dear ❤❤❤❤hi lakshmikutty ❤

    • @VitalityQueens
      @VitalityQueens  4 місяці тому +1

      Love you too Jini. I'm fine dear. ഇത് വളരെ എളുപ്പത്തില്‍ ഉണ്ടാകാവുന്ന breakfast ആണ്, ഉണ്ടാക്കിയിട്ട് എങ്ങനെ ഉണ്ടെന്ന് പറയണേ dear 🥰🥰

  • @BeeviSiyad
    @BeeviSiyad 4 місяці тому +1

    Beevi annatto kayinja laivil varathad prashar koodi athinte budhimuttayadu kondannu

    • @VitalityQueens
      @VitalityQueens  4 місяці тому

      ആണോ?ഇപ്പോള്‍ ഇങ്ങനെ ഉണ്ട് ബീവി??

  • @Chelladorai
    @Chelladorai 4 місяці тому +1

    Dear Ma, Super ma....
    So Love to see our Big Ma(Mami Ma) smiling face🙂 and her Lovely cooking.
    Wow... Cook with so much of Love and patience❤
    This is called Cooking Karma yoga .
    Across the world all Ma's(Mothers) are same.... Love❤ Love❤ Motherly Love❤
    Cooking hands are divine hands and Cooking hearts are Divine hearts❤
    So delicious menu.
    Eat well, stay healthy my Dears.
    Thanks and Love to Big ma(Mami Ma)❤
    Love to You❤
    Love to Lakshmi kutti❤
    Love to Ajan Dear❤
    Love to Big Pa❤
    Love to all family Dears❤
    One Spanish omelet parcel to me(chennai) please.😂🤣

    • @VitalityQueens
      @VitalityQueens  4 місяці тому

      Thank you so much for your lovely comment Anna, yes I will make a spanish omlet for you dear Anna❤️❤️❤️🙏

  • @athiraathiravp1146
    @athiraathiravp1146 4 місяці тому +1

    ഈ ഒലിവ് ഓയിൽ ന് ഫുഡ്‌ ടേസ്റ്റ് വ്യത്യാസം ഉണ്ടാവില്ലേ.. നമ്മുടെ ഫുഡ്‌ ന്റെ രുചി ഉണ്ടോ

    • @VitalityQueens
      @VitalityQueens  4 місяці тому

      ആദ്യം ഉപയോഗിച്ചപ്പോള്‍ തോന്നിയിരുന്നു, ഇപ്പോള്‍ ഇതാണ് കൂടുതൽ ഇഷ്ടം, coconut oil വച്ചും നമുക്ക് ഇത് ഉണ്ടാക്കാം How are you Athira?

    • @athiraathiravp1146
      @athiraathiravp1146 4 місяці тому +2

      ലാസ്റ്റ് chemo കഴിഞ്ഞു കുറച്ചു ദിവസം ആയിട്ടേ ഉള്ളു. നല്ല ബോഡി പെയിൻ വായ മുഴുവൻ പ്രശ്നം ഒക്കെ ആയി ഇങ്ങനെ ഇരിക്കുന്നു 😃

    • @VitalityQueens
      @VitalityQueens  4 місяці тому +1

      നിറയെ fresh juice um, വെള്ളവും കുടിക്കാന്‍ നോക്കണം dear ​@@athiraathiravp1146

    • @athiraathiravp1146
      @athiraathiravp1146 4 місяці тому

      @@VitalityQueens 💓ok

    • @roshnaruby
      @roshnaruby 4 місяці тому

      ടീച്ചറെ എന്റെ പേര് റോഷ്ന
      ഞാൻ ടീച്ചറുടെ അച്ഛന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായി
      ടീച്ചറുടെ അച്ഛന്റെ 16 ആസനങ്ങൾ എന്ന വീഡിയോ കണ്ടു സ്ഥിരമായി യോഗ ചെയ്യുന്ന ആളായിരുന്നു വേറെയും യോഗ ചെയ്യാറുണ്ടായിരുന്നു സൂര്യനമസ്കാരം ചന്ദ്ര നമസ്കാരം അങ്ങനെ ഒരു മണിക്കൂർ അല്ലെങ്കിൽ അരമണിക്കൂർ യോഗ ചെയ്യുമായിരുന്നു അങ്ങനെ കുറെ ദിവസം കഴിയുമ്പോൾ
      ഇടക്ക് കുറച്ചു ദിവസം വീഡിയോ കണ്ടില്ല അപ്പോൾ അച്ഛന്റെ തലയിൽ എന്താണ് മുടിയില്ലാത്തത് എന്ന് നോക്കി അപ്പോഴാണ് കാര്യം മനസ്സിലായത് പിന്നെ സ്ഥിരമായി ടീച്ചറെ വീഡിയോ കണ്ടുകൊണ്ടിരിക്കെ എനിക്കും ഈ അസുഖം വന്നു ഇതിനെ എന്ത് ഇൻസിഡന്റ് എന്നാണ് പറയുക എന്നെനിക്കറിയില്ല ടീച്ചറോട് സംസാരിക്കുന്നതുപോലെ തന്നെ ആളുകൾ എന്റെ അടുത്തും സംസാരിക്കുന്നു. നീ യോഗ ഒക്കെ ചെയ്തു ഡയറ്റ് ഒക്കെ ശ്രദ്ധിക്കുന്ന ആളല്ലേ പിന്നെ നിനക്ക് എങ്ങനെ ഈ അസുഖം വന്നു ഇതിന് എന്റെ അടുക്കൽ മറുപടിയൊന്നുമില്ല എങ്കിലും അൽഹംദുലില്ലാ ദൈവത്തിനു നന്ദി എന്റെ അസുഖം എൻടിഎസ് സ്റ്റേജിൽ തന്നെ എന്റെ അസുഖം എൻ ടി എസ് സ്റ്റേജിൽ തന്നെ കണ്ടുപിടിക്കാൻ സാധിച്ചു ബ്രെസ്റ്റ് റിമൂവ് ചെയ്തതേയുള്ളൂ കീമോ റേഡിയേഷൻ വേണ്ടിവന്നില്ല ദൈവത്തിനു നന്ദി സർജറി കഴിഞ്ഞിട്ട് ഒരു മാസമായി എന്നോട് ഡോക്ടർ യോഗ ചെയ്യാൻ പറഞ്ഞു പക്ഷേ ഇടതുവശത്ത് ആയത് കാരണം ഇടത്തെ കൈക്ക് ബലം കൊടുക്കുന്ന യോഗകൾ ചെയ്യാൻ പാടില്ല മാസാട്ടമി കഴിഞ്ഞവർക്കുള്ള യോഗ അച്ഛനോട് ഒന്ന് ചെയ്തു കാണിക്കാൻ പറയുമോ അത്തരം ഒരു സീരിയസ് തുടങ്ങിയാൽ വളരെ ഉപകാരമായിരുന്നു അതല്ലെങ്കിൽ ഒരുപാട് ബെസ്റ്റ് ക്യാൻസർ പേഷ്യൻസിന് ചെയ്യാൻ പറ്റുന്ന യോഗ സീരീസ് ആയാൽ മതി അതു അതു മറ്റു രാജ്യക്കാർ ചെയ്യുന്നത് കണ്ടിട്ടാണ് ഇപ്പോൾ ചെയ്യാറ് ഒരു മലയാള വീഡിയോ പ്രതീക്ഷിക്കുന്നു സർജറി കഴിഞ്ഞുള്ള പിരീഡ്സിന് അനുസരിച്ച് സീരിയസ് ആയി ചെയ്താൽ വളരെ ഉപകാരമായേനെ ടീച്ചറെ വീഡിയോ കാണുന്ന ഒരുപാട് പേർക്ക് അത് സപ്പോർട്ട് ആവും ഒരു രാവിലെ തന്നെ ഒരു നിശ്ചിത സമയത്ത് തുടങ്ങിയാൽ നമുക്ക് അങ്ങോട്ട് അടിച്ചു പൊളിച്ചു പോവാനോടു പറയ് പലേ പലേ സ്റ്റേജിൽ ഉള്ള ആളുകളും ഉണ്ടാവും എല്ലാവരെയും ഉൾപ്പെടുത്തക്കവിധം ഒരു സീരിയസ് പ്രതീക്ഷിക്കുന്നു ഇതുവരെ ഉണ്ടായതിനും എല്ലാത്തിനും ദൈവത്തിനു നന്ദി ടീച്ചറുടെ ഈ പോസിറ്റീവ് എനിക്കൊരുപാട് ഗുണം ചെയ്തിട്ടുണ്ട്