ചേച്ചി എന്റെ അമ്മക്ക് ബ്രെസ്റ്റ് ക്യാൻസർ സർജ്ജറി കഴിഞ്ഞു പത്തു മാസം ആയി. കീമോ റേഡിയേഷൻ എല്ലാം കഴിഞ്ഞു ഇപ്പോൾ രണ്ടു മാസം കഴിഞ്ഞു റേഡിയേഷൻ കഴിഞ്ഞിട്ട്. ഇപ്പോൾ സർജറി ചെയ്ത സ്ഥലം അവിടെ കയ്യിൽ എല്ലാം നല്ല നീര് ഉണ്ട്. ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ നോക്കുമ്പോൾ വരില്ല. ഒരു തരത്തിലും ഹോസ്പിറ്റലിൽ വരില്ല. ഈ നീര് പ്രശ്നം ആണോ. ചേച്ചി ഒന്ന് പറയണേ
👍👍👍👍👍👍
🥰🥰🥰
Super ayitundu teacher,njanum enjoy cheythu❤️❤️❤️
Thanks dear 😇🥰
So nice to see the place...Rubin and family you are so lucky......hope you are fine .....my regards to all....
Thank you so much 🙏
Chechii enik brain toumer ane. Surgery kazhinju. Eni 30 radiation venam enu paranju. Next week thott radiation cheyan ponam. Thalayil rediation cheyumbo hair loss undakumo. Pls reply chechii
Pokunnathu ellam iratti karuthode thirichu varum, God bless you dear 🙏 ♥️
Nice da❤🍂♥️
Thank you 🥰🥰
🥰
🥰🥰🥰
♥️👍🏻😊
🥰🥰🥰
അമ്മേ radition ചെയുമ്പോൾ മുടി kozhiyumo radition ഷീണം മാറാൻ എന്തൊക്കെ food കഴിക്കണം
ua-cam.com/video/JYwO7LzYdOk/v-deo.html, ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ
Chechi suganooo❤❤
Yes dear
Hloo enik left breastil kure kazhalakal pole kanunnu. Rightin illa kidan parishodikumbol mathram. Soft anu but pediyavunu.age 26
പേടിക്കണ്ട, സംശയം ഉണ്ടെങ്കില്‍ ഒരു doctor ne കാണൂ മോളെ
@@VitalityQueensgynecologistine ano
Lubyew teachrmaaa❤❤❤❤❤❤❤❤❤❤❤❤
Dear🥰🥰🥰
Hlo ma'am njan 24 vayasulla unmarried girl anu enik breast cancer anu.etra alochichittum entha enik ingane vannath enn manasilavunnilla.enthe breastil oru lumb anu adyam vannath .2 month kazhinj anu njan docterea kanichath.usg,fnac,cheythu doubt thonni true cut cheythu.finally confirm ayi.monday muthal chemo.enik engane ith vannath enn manasilavunnilla .no family history.pinne enthaa.......😢njan engaged koode anu.avarude veetukareyum koodi vishamippikkendi vannallo ennulla vishamam koodi...........,
ua-cam.com/video/RfySp0ex09k/v-deo.html ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ മോളെ, സംശയം മാറി കിട്ടും, God bless you dear 🥰
Eth doctoreya kanichath first?
@@jamseenaac5418surgen
@@jamseenaac5418surgen
ചേച്ചി എന്റെ അമ്മക്ക് ബ്രെസ്റ്റ് ക്യാൻസർ സർജ്ജറി കഴിഞ്ഞു പത്തു മാസം ആയി. കീമോ റേഡിയേഷൻ എല്ലാം കഴിഞ്ഞു ഇപ്പോൾ രണ്ടു മാസം കഴിഞ്ഞു റേഡിയേഷൻ കഴിഞ്ഞിട്ട്. ഇപ്പോൾ സർജറി ചെയ്ത സ്ഥലം അവിടെ കയ്യിൽ എല്ലാം നല്ല നീര് ഉണ്ട്. ഹോസ്പിറ്റലിൽ കൊണ്ട് പോവാൻ നോക്കുമ്പോൾ വരില്ല. ഒരു തരത്തിലും ഹോസ്പിറ്റലിൽ വരില്ല. ഈ നീര് പ്രശ്നം ആണോ. ചേച്ചി ഒന്ന് പറയണേ
Yes, ethrayum pettennu doctor ne kaanu
@VitalityQueens ഇന്ന് എന്തായാലും ഹോസ്പിറ്റലിൽ പോവാൻ വന്നു ചേച്ചി. നീര് കുഴപ്പമില്ല എന്ന് പറഞ്ഞു
🥰🥰
🥰🥰