Egg Semiya | Breakfast നും Lunch നും ഇതുമാത്രം മതി 😋😋 | Egg Noodles | Egg Semiya Upma Recipe

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ •

  • @anusha3146
    @anusha3146 4 роки тому +340

    Sis tq so much for sharing this video with us .....I tried it and it was just super ...... everybody can try it ... success will be 100%

    • @ShameesKitchen
      @ShameesKitchen  4 роки тому +17

      hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

    • @anniechandy4228
      @anniechandy4228 4 роки тому +4

      @@ShameesKitchen aàaaàaaàaaà

    • @sherinabiju87
      @sherinabiju87 3 роки тому +6

      Vegetables cherkatjirunal kuzapum undo

    • @my_sweet_arts1347
      @my_sweet_arts1347 2 роки тому +1

      @@shantybenny6526 oru

    • @zhk_p6472
      @zhk_p6472 7 місяців тому +1

      ​@@sherinabiju87taste indavilla

  • @Shifa_Riffh.
    @Shifa_Riffh. 7 місяців тому +329

    2024 ൽ കാണുന്നവരുണ്ടോ...🥰👍🏻

  • @Kalkiz_wayanad
    @Kalkiz_wayanad 10 місяців тому +110

    2024ll kaanunnavar indoo

  • @bad.star.yt.444
    @bad.star.yt.444 9 місяців тому +50

    2024il kannuna arankilum undo

  • @shyjuc9346
    @shyjuc9346 3 роки тому +1006

    ഇതിപ്പോ കാണുന്നവരുണ്ടോ 😜😜😜

  • @Chinju3834
    @Chinju3834 3 роки тому +41

    വീഡിയോ തുടങ്ങുന്നതിനു മുൻപ് ആവിശ്യം ആയ സാധനങ്ങൾ എന്തൊക്കെ എന്ന് പറയുന്നത് നന്നായിരിക്കും

  • @thusharathushara6204
    @thusharathushara6204 4 роки тому +7

    ഞാൻ ഉണ്ടാക്കിട്ടോ.... അടിപൊളി ആയിട്ടുണ്ട്..... എല്ലാവർക്കും ഇഷ്ടായി എനിക്ക് ഒത്തിരി ഇഷ്ടായി. ഇനിയും ഇതുപോലത്തെ recipe കൾ ഇടണേ.. love u shami chechiiiii😘😘😍😍❤️❤️💞💞❣️👌👌

  • @AldinPhilo
    @AldinPhilo 4 роки тому +57

    Hi
    We have done this recipe and it is very yummy.. we have added little ghee, cashews and kismis...
    Thank you for this recipe...

    • @ShameesKitchen
      @ShameesKitchen  4 роки тому +5

      Hi.. 🥰😍 so happy to see your comments 💝😍😍 Thanku 👍

  • @aksafathimaaksa2271
    @aksafathimaaksa2271 4 роки тому +248

    Super Nan try chyyum. Oru 5 like tharoo🥰

  • @mohammedfasil9109
    @mohammedfasil9109 4 роки тому +48

    ഇത്രേം തന്നെ മതിയാവും 😍

  • @joshyk.c68
    @joshyk.c68 4 роки тому +262

    ഷമ്മിടെ സൗണ്ട് ഇഷ്ടം ഉള്ളവർ ലൈക്

  • @appusblog3921
    @appusblog3921 4 роки тому +23

    എനിക് എന്ത് ഇഷ്ട്ടമാനന്നോ ഇത്ത യുടെ സൗണ്ട്.... love you

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Love you too Muthumaniyee 😘😘😘😘

  • @dreamworld4589
    @dreamworld4589 7 місяців тому +34

    2024 കാണുന്നവർ

  • @afishafeeq9422
    @afishafeeq9422 4 роки тому +174

    😅ഫുഡ് ഉണ്ടാക്കുന്നത് പാടി തരുന്ന ഷമീത്ത..ഒരു പ്രത്യേക ട്യൂൺ ആണ് സംസാരത്തിന്.. പിന്നെ ഇത് ഇത്രേം തന്നെ മതിയാകുമല്ലോ അല്ലെ...

  • @aathiramanu8566
    @aathiramanu8566 4 роки тому +137

    I cooked as you said...
    My goodness what a taste dear...thank you for your recipe..
    Super aaayi😋

  • @kiranh7423
    @kiranh7423 4 роки тому +40

    എല്ലാർക്കും സുഖമാണ് 😁😁
    എല്ലാരും സേഫ് ആണ് 🙂🙂
    എല്ലാരുടെയും വക ഒരു ഹായ് 🙋‍♂️🙋❤️

    • @ShameesKitchen
      @ShameesKitchen  4 роки тому +2

      😘🤩💝😘💝🥳

    • @lechuzz1613
      @lechuzz1613 4 роки тому +1

      Ith ithrem thanne mathiyakum..ente shemeethaa🤩😘

  • @anaswaramanoharan2431
    @anaswaramanoharan2431 4 роки тому +4

    ഉണ്ടാക്കി നോക്കി.... 👌👌👌👌👌
    താങ്ക്യൂ ഷെമീത്താ....

  • @niyasmelathil1512
    @niyasmelathil1512 4 роки тому +19

    *ഇത്താന്റെ പാത്രങ്ങൾ okke കിടു ആണ്😍👌. ഡെക്കറേഷൻ powli❤️*

  • @jayanjayakumar1629
    @jayanjayakumar1629 7 місяців тому +2

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു. Thank you shamee for the delicious recipe❤️😊

  • @sajeelas526
    @sajeelas526 Рік тому +1

    I made it today...adipoli aayirunu... Cook cheyyan Easy yum...joli okke kazhinju varumpol pettenu cheythedukkam.. Side dish illenghilum kuzhappamilla...

  • @எறும்புகூட்டம்

    Yee recepi valari nannayetu undu pinne thayarakanum orupaadu samayam aagilla ☺️valari athigam nanni undu chechii🥰

  • @asminasheik3917
    @asminasheik3917 4 роки тому +18

    I tried today .wow very tasty.My kids loved it and I got very good comments over this.Thanks for this kids loving recipie.👍🏻👏👏😋

    • @ShameesKitchen
      @ShameesKitchen  4 роки тому +2

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘🥰 Thanku dear 😘😍😍

  • @umaibanumaiban7885
    @umaibanumaiban7885 4 роки тому +12

    എൻ്റെ ഷമിക്കുട്ടി എന്തിന് ഈ ഡിഷ് കഴിക്കണം - ഈ സുന്ദരിക്കുട്ടിയുടെ വർത്താനം കേൾക്കുമ്പോ തന്നെ വയറും മനവും നിറയും. സൂപ്പർ ഡിഷ്. ഉണ്ടാക്കി നോക്കിയിട്ട് പറയാം കെട്ടോ

    • @ShameesKitchen
      @ShameesKitchen  4 роки тому

      Orupaad Happyyee Ishtamayi Ennariyunnathil love youu😘🥰💝🥰😇🥰😇🥰😘😘🥰💝💝🥰🥰

    • @umaibanumaiban7885
      @umaibanumaiban7885 4 роки тому

      @@ShameesKitchen shame mole love u da

  • @Ammuxvlogz.
    @Ammuxvlogz. 3 роки тому +2

    Ittha thanku so much njan 9 th il padikkunnu njan ith veetle undakki parents inumumbil njan star ayy thanks ittha 🥰😘

  • @snehams8219
    @snehams8219 4 роки тому +4

    I am a 14 year girl i tried this and was super ....everyone in my family liked it ....THANX SHAMEES KITCHEN

  • @sana_shorts5725
    @sana_shorts5725 4 роки тому +19

    Veriety, simple,, pinne samsaram,, pinne vessels,,,, every one is veriety....

  • @comradeboy5968
    @comradeboy5968 4 роки тому +212

    *ഇത് കണ്ട് കൊതിപൂണ്ട് നിൽക്കുന്ന ചക്കക്കുരു അഡിക്റ്ററായ ഞാൻ 🥴*

  • @shintumathew19
    @shintumathew19 4 роки тому +4

    Njan undaaki... Super.... Tku so much

  • @muhammedswalihmuhammedswal4645
    @muhammedswalihmuhammedswal4645 4 роки тому +4

    Shamees kitchen 🌹🌹🌹🌹
    പുതിയ വീഡിയോ ആരൊക്കെ കാത്തിരിക്കാറുണ്ട് 👍👍👍👍

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      😁🥰🥰😇😘 hapiyeeee dear 🥰😍

  • @riyareji1766
    @riyareji1766 4 роки тому +2

    Nice presentation... ചേച്ചീടെ ഭയങ്കര ഫാൻ ആണ് ഞാൻ.. എല്ലാ videos um skip ചെയ്യാതെ kaanarund... 😘😘😘

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. muthumaniyee 😘😘 love you dear 😘😘🥰🥰🥰🥰

    • @riyareji1766
      @riyareji1766 4 роки тому

      @@ShameesKitchen 😘😘😘so happy chechi.. luv u tooo

  • @vismayam6146
    @vismayam6146 4 роки тому +10

    Hai. I'm working in Qatar. Your recipes are so simple n good. This was our breakfast today. My colleagues n also me loved it very much. Definitely make it when I go home. I have selected and saved some Shamis recipes for that.

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

  • @shamsuck3995
    @shamsuck3995 4 роки тому +11

    Ee video ishttappettavar like adi😎

  • @fidhausham5575
    @fidhausham5575 3 роки тому +10

    Shameethane isttamulavar like button adich polichooo....♥️

  • @Ammuxvlogz.
    @Ammuxvlogz. 3 роки тому +2

    Ante chachi oru rakshayumilla polichu

  • @hajiramuhammed2319
    @hajiramuhammed2319 4 роки тому +1

    Hai 😊😊😊😊😊😊😊 Ithaaa njaan innuuuu chicken biriyani undakkiiii.... Vedeo kaanan vaikipoyi.... Inshaa allah iniyorikkal theerchayaayum try cheyyaaammmmm.... 💝💝💝💝💝💝👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. muthe 😘😘 happiye 😘😘 love you dear 😘😘🥰🥰

  • @AkshaySanthosh-iq6rs
    @AkshaySanthosh-iq6rs 7 місяців тому +10

    2024il kanunnavar undo ❤

  • @divyak2886
    @divyak2886 4 роки тому +17

    Shammeetha,,,, ningalude recipes ellam super aa ttoooooo🤩🤩🤩🤩

    • @ShameesKitchen
      @ShameesKitchen  4 роки тому

      Orupaad Happyyee.. Love youu 🥰😍💝😍💝😍🥳

  • @Ishuz123
    @Ishuz123 4 роки тому +14

    Phn എടുത്ത് ഇങ്ങനെ nokkuvaayrnn shamide വീഡിയോ വന്നോ എന്ന് ഇന്ന്‌ എന്ത് ഐറ്റം ആയിരിക്കും എന്നൊക്കെ... അപ്പൊ തന്നെ ദാ വന്നു ഒരു കിടിലം ഐറ്റം ആയിട്ട്.. ഇതൊക്കെ ഷെമി muthine പറ്റു 😍✌️😘😘😘

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Chellamm.. Love youu 😍💝🥰💝🥰🤩🍬🍬😍🥳🥳🥳

  • @sooryaksugunan4177
    @sooryaksugunan4177 4 роки тому

    കണ്ടപ്പോൾ തന്നെ ഇഷ്ടമായി ..ഉണ്ടാക്കി കഴിച്ചപ്പോൾ അതിലേറെ ഇഷ്ടമായി

  • @fasilashanoob6998
    @fasilashanoob6998 4 роки тому

    ഫുഡ്‌ കാണുബോതന്നെ അറിയാൻ പറ്റും ആ ഫുഡിന് എത്രത്തോളം taste ഉണ്ടെന്ന് .വേറെ ഒന്നും പറയാനില്ല 😍😍😍കിഡു🤤മാഷാല്ലാഹ്‌

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi.. dear 🥰😍 happiye 🥰🥰 thnakuu dear 🥰😘😘😇

  • @njandhanesh
    @njandhanesh 4 роки тому +18

    I tried it today😍😍😍 Oru rakshayum ilatha taste aanu.. Thank you for the receipe🙏

  • @ranayaseen586
    @ranayaseen586 4 роки тому +8

    Enthoru test aanenno
    Njanippo kazhich vannittan review ezhuthunnath
    Soy sauce illathe aanundaakiyath
    It was yummy 😋

  • @neethuchandran1374
    @neethuchandran1374 4 роки тому +5

    Neat class presentation without any extraordinary effort..........good yaarrrr keep it up..............

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. thnakuu dear 🥰🥰 hapiyeeee 🥰🥰

  • @Krithijyothi
    @Krithijyothi 4 роки тому

    Pwoli taste ttaa.... try ചെയ്ത് നോക്കി... ഒരു രക്ഷയില്ല... variety ആയിട്ടുണ്ട്... അതുപോലെ taste ഉം 👌👌👌👌👌👌👌👌👌😀😀😀😀😀😀😍😍😍😍😍😍😍😍😘😘😘😘

  • @sruthysadasivan4907
    @sruthysadasivan4907 4 роки тому +2

    Hai..... njan undakkitto ithum egg fried rice um 2um super 👌👌👌👌thank you ithaaa❤️

  • @AbdulRauf.
    @AbdulRauf. 4 роки тому +74

    *ജുമുഹ മുബാറക്*
    ❤️❤️❤️❤️

  • @sunithaaji9295
    @sunithaaji9295 4 роки тому +12

    Wow!!! Different recipe during this lockdown period.. thank you so much

  • @AtHiRaSRaJ
    @AtHiRaSRaJ 4 роки тому +9

    I also have tried🥰 it was yummy 😋!! Everyone can try it guysz 🔥🔥😘😘🥰😍😝😍thank you for this recipe shamees kitchen 🥳🥳

  • @marylija2165
    @marylija2165 2 роки тому

    എന്റെ മോൾക്ക് ഇത് ഭയങ്കര ഇഷ്ടമാണ് നല്ല ടേസ്റ്റ് ആണ് ഇത് ഞങ്ങൾ ഉണ്ടാക്കി നോക്കി

  • @rhythmoflove8313
    @rhythmoflove8313 4 роки тому

    നൈസ്, മുൻപുള്ള കപ്പലണ്ടിയും ഉഴുന്നും കൊണ്ടുള്ള ചട്ണി ചെയ്തു നോക്കി അടിപൊളിയായിരുന്നു എന്നാ ടേസ്റ്റ് സൂപ്പറായിരുന്നു. മിക്കതും പരീക്ഷിക്കാറുണ്ട്.

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘 thnakuu dear 😘😘🥰

  • @MuhammadShibin-zu9cz
    @MuhammadShibin-zu9cz 5 місяців тому +7

    ഇതിപ്പോ കാണുന്നവരുണ്ടോ

  • @ziluzilzila2806
    @ziluzilzila2806 4 роки тому +26

    *സേമിയ ബിരിയാണി പൊളിച്ചു ഉഫ്ഫ്ഫ്ഫ് 😍😍😋😋😋😘😘മുത്തേ വെറൈറ്റിയോടെ വെറൈറ്റി 😍😍😍*

    • @muhammedabidkt2117
      @muhammedabidkt2117 4 роки тому +3

      എന്ത്.? ഫ്ഫ്ഫ് ഫോ? 😂😂😂

    • @ShameesKitchen
      @ShameesKitchen  4 роки тому

      Ziluveee.. Muthumaniyee 😍💝😍💝😍🍬😍🥳🤩🤩🤩🥰🥰🥰😘😘😘🍬

    • @ziluzilzila2806
      @ziluzilzila2806 4 роки тому

      @@muhammedabidkt2117 😂😂ഉഫ്ഫ്ഫ് എജ്ജാതി

    • @ziluzilzila2806
      @ziluzilzila2806 4 роки тому

      @@ShameesKitchen മുത്തേ 😍😍

    • @yahkoobyahkoob805
      @yahkoobyahkoob805 4 роки тому

      നീ എല്ലാ ഇടത്തും ഉണ്ടലോ കേച്ചോ

  • @devikadevu9178
    @devikadevu9178 3 роки тому +4

    Chechi njan try cheyythu nalla taste undaayirunnu
    Thank you chechi😘😘😘

  • @sojajohnson8499
    @sojajohnson8499 2 роки тому +1

    Itha njn ithu innu try cheythu.. Super.. Ellarkkum ishttayi🥰

  • @meghasalim3656
    @meghasalim3656 4 роки тому

    Thanku ഞാൻ Try ചെയ്തു സൂപ്പർ ഒരു രക്ഷയുമില്ല എല്ലാവർക്കും ഇഷ്ടമായി

  • @dileep.c.k2005
    @dileep.c.k2005 4 роки тому +4

    ഇതിത്രയും തന്നെ മതിയാകും എന്ന് കൂടെ കൂടെ പറയുന്നത് നല്ല രസാട്ടോ കേൾക്കാൻ

  • @shahinashahina6880
    @shahinashahina6880 4 роки тому +24

    Shemiyude recepes mathrame undakiyal success avoo😃😃👍

  • @jaseerasalamjaseerasalam7762
    @jaseerasalamjaseerasalam7762 4 роки тому +9

    Your presention skill is always soooppeerrrr...🥰

  • @rincyraju6472
    @rincyraju6472 4 роки тому +2

    Hi,I have done this recipe & was so tasty......and ma family liked very much....thank u 😍

  • @thulasi6251
    @thulasi6251 3 роки тому +1

    Entte Amma ethu try cheythu
    Nalla taste udayirunu
    Thanks 😊😊😘😘😘

  • @mufeenashahul4637
    @mufeenashahul4637 4 роки тому +12

    Shamee 😍 yellathinteyum റെസിപ്പി യുടെ ingredients discription box കൊടുത്താൽ useful ആയിരുന്നു

  • @bincybabu87
    @bincybabu87 4 роки тому +11

    Again semiayude variety analloo..
    Super 😍

  • @hajirabasheer4079
    @hajirabasheer4079 4 роки тому +3

    thankyou will try this .u sound so happy..i felt happy too ! ☺

  • @sajitanair1368
    @sajitanair1368 Місяць тому

    Where did you buy the pan from? It seems to be of very good quality

  • @ranisebastian1641
    @ranisebastian1641 3 роки тому

    Njan eppo nuddles ondakkan veendi nokkiyappo nuddles theernnirikkunnu.oru packet semia ondayirunnu.ethu vachu enthundakkum ennu net il nokki.appo ee recipe kandu.appo thanne ondakki.super .thanks dear

  • @4monus
    @4monus 4 роки тому +3

    I tried this with semiya and spaghetti ( pasta). Randum kidilan taste. Thanks 🙏

    • @ShameesKitchen
      @ShameesKitchen  4 роки тому

      hi.
      so happy to see your comments dear 🥰🥰🥰 thnakuu 😇

    • @lekhap6551
      @lekhap6551 4 роки тому

      Not very good

  • @hermionegranger5949
    @hermionegranger5949 4 роки тому +25

    Thumb nailum kandilla vedio enthann polm aryilla comment idan odi vannatha 😅
    Ini poy video kanatte 🥰😝

    • @ShameesKitchen
      @ShameesKitchen  4 роки тому +2

      Ente chella Muthumaniyee.. Love youu 🤩🥰🥳😘🍬🤩🥰🍬🥰🍬🥰🤩🥰💝🥰💐🥰🙏💝🥰🥰💝😍💝😍🙏🙏🙏

    • @hermionegranger5949
      @hermionegranger5949 4 роки тому

      @@ShameesKitchen 😘🤩

  • @queenreaper2774
    @queenreaper2774 4 роки тому +3

    chechi its adipoli
    first time coooked and loved it enna tastaa thanks alott!!!!

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi.. muthe 😘😘 ishttapettu ennu kanumbole 😍😍😍 happiye 😘 dear

  • @manukumarsomasundaran776
    @manukumarsomasundaran776 5 місяців тому +1

    Thank u shamee njan try chithu kuttykalku eshttapettu🥰

  • @rifanaadam
    @rifanaadam 2 роки тому

    Enik ithante pathrangaloke valare ishtayitto.recipe njanum try cheyyum 🥰🥰

  • @khanimmran2580
    @khanimmran2580 4 роки тому +4

    Hello Shamee,
    We sincerely request you to mention ingredients and their quantities in the description as well. It will help us to experiment with the recipe more effectively, or else we will have to scroll back and forth on the video to check the quantities and ingredients.

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Thanku so much .. Sure i will try🥳💝🥰🥰💝👍👍

  • @Lifexrated
    @Lifexrated 2 роки тому +8

    I've just tried this one today & love it too✨ yummy one for evening

  • @amaledits7155
    @amaledits7155 4 роки тому +6

    Ithu ithrayum thanne mathiyakum your masterpiece dialogue 😊 & my mother is a fan of you👍

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi.. happiye 😘😘 Thanku dear 🥰🥰🥰🥰

  • @zulfaashraf7319
    @zulfaashraf7319 4 роки тому

    Njan inn undakki....shami undaakkunna mikka rcep njan try cheyyarund....supperb....njan korch green pieces cherthu...adipoly😍😍😍

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘 thnakuu dear 🥰🥰🥰😇🥰

  • @anuannuz6248
    @anuannuz6248 Рік тому

    Chechiii orupaaaddd thankss... Vtl ottakaahn... 2 3 daysayit noodlesm breadoka kaichh maduthhh.. Inn ith ondaakii nokii❤
    Entel vegetables onulla onion matrm
    Pinne soya sauce tontao sauce oke skip cheythuu.. Enitt polum adipoliiii taste aayirnuu.. Saladum acharum vech kaichuuu.. Loved it ❤🥺✨

  • @shereenabacker6310
    @shereenabacker6310 4 роки тому +4

    Shemitha ,ee receipi undegil enn njan vijarichirunnu,thank you itha

  • @lajimolala8970
    @lajimolala8970 3 роки тому +3

    Aa oil ozhicha patharam ishttapettavar indo 😂

  • @sindhu1208
    @sindhu1208 Рік тому +3

    2023 ll kaanunnavarundo 😁

  • @rishunasrin7565
    @rishunasrin7565 4 роки тому

    Shameetha nigalude recipes ellam adi polliyanu😍😍😍👍👍👍

  • @amloosej511
    @amloosej511 4 роки тому

    ഞാൻ ഉണ്ടാക്കി നോക്കി shamee.. സൂപ്പർ ആണ് ട്ടോ 😘

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘 thnakuu dear 🥰🥰

  • @shoukenz1678
    @shoukenz1678 4 роки тому +8

    Aaa bm ente shamithaaa ☺️👏👏 with your voice

  • @megha5854
    @megha5854 3 роки тому +5

    I made it.... It tasted really good... 😋😋Everyone at home loved it....Thankz for this good recipe😍😘💘

  • @sujanapv7174
    @sujanapv7174 4 роки тому +5

    Ith itrem tanne mathiyaavum😍kettamathi...simple and variety recipe 😋

  • @lajithaanoop3924
    @lajithaanoop3924 4 роки тому

    കൊച്ചു കുട്ടിയാണോ സംസാരം അതുപ്പോലുണ്ട്.... നല്ല രെസമുണ്ട് കേൾക്കാൻ.... എല്ലാ പാചകവും ഇഷ്ട്ടമാണ്

  • @lekshmia5949
    @lekshmia5949 4 роки тому +2

    Njan ithu try cheythu. Muthumaniye super. Thank you shamikutty💞💞💞💞

  • @Lovesirene
    @Lovesirene 4 роки тому +15

    🙋‍♀️ഷമി കുറച്ചു ദിവസമായിട്ടെ ബിരിയാണി ഒക്കെ മറനിരിക്കുകയായിരുന്നു 😋 എല്ലാവരെയും കൊതിപ്പികാൻ വേണ്ടി ഷമി ബിരിയാണി ആയിട്ടാണലോ വന്നത് ഞങ്ങൾക്ക് തരാതെ കഴിക്കണ്ട കേട്ടോ 🤣🤣👌👌👌

    • @ShameesKitchen
      @ShameesKitchen  4 роки тому

      😁😁🙈 Njmamale chella kuttye 😘😘 try chaythu feedback ariyikane dear 🥰😘😘

  • @shuhaibpt1884
    @shuhaibpt1884 4 роки тому +10

    01:46 ഇത്‌ ഇത്രേം തന്നെ മതിയാവും.. 😄

  • @sojajose9886
    @sojajose9886 4 роки тому +7

    കട്ട ഫാൻ ആണ് ഞാൻ ...

  • @musammilm5000
    @musammilm5000 4 роки тому

    Njan nigalude recipeyellam kanarud try cheyyarumund orupadishtamayi

    • @ShameesKitchen
      @ShameesKitchen  4 роки тому

      Oruppadu Santhosham comments kanumbole 😇😍 Thanku dear 🥰🥰

  • @aneeshar2051
    @aneeshar2051 4 роки тому

    Itha നിങ്ങളുടെ കുക്കിംഗ് വീഡിയോ കണ്ടാണ് ഞാൻ കുക്കിംഗ് പഠിച്ചത് വളരെ നന്ദിയുണ്ട് best off luck ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😍 Thankuu thnakuu dear 🥰🥰🥰

  • @reshmabalan2893
    @reshmabalan2893 4 роки тому +22

    കമന്റ്‌ ഇടുന്നവരുടെ ബഹളം ആണല്ലോ ഇവിടെ 😎😎😎😎😎😎

  • @sreekalahari3302
    @sreekalahari3302 4 роки тому +5

    വെറുതെ ഇരിക്കുമ്പോ ന്തേലും ണ്ടാക്കാ ന്ന് വിചാരിച്ചു.. 👩‍🍳നോക്കുമ്പോ അവിടെ സേമിയ ഇരിപ്പുണ്ട്.. പായസം അല്ലാതെ ന്തേലും നോക്കാം വിചാരിച്ചു വന്നതാ..🤓
    ന്താ പറയാ 😜
    വന്നു😄 കണ്ടു👀 ഇഷ്ടപ്പെട്ടു ❤️
    Veryy Nice presentation ithaaa😍
    ആ സൗണ്ട് ഞമ്മക്ക് ബല്ലാതെ ഇഷ്ടപ്പെട്ടു 💞
    ഇനിം ഇതുപോലത്തെ കിടുക്കാച്ചി വിഡിയോസ് പ്രതീക്ഷിക്കുന്നു..💙

  • @ajithspeaks5061
    @ajithspeaks5061 4 роки тому +5

    Enikkkk vayya !!!! Kothipichu kollum 😂😂😂😂😂😂😂😘
    Soya sauce oh ??? What's that🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @shahinashahina6880
      @shahinashahina6880 4 роки тому

      Ajith M bakeri yil kitum

    • @shahinashahina6880
      @shahinashahina6880 4 роки тому +2

      Ajith M bakeri yil kitum

    • @ajithspeaks5061
      @ajithspeaks5061 4 роки тому +1

      @@shahinashahina6880 hoooo....enkokke items inium onddenn arillaaaa😂😂😂😂😂😂

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. dear 🥰😍 try cheyane 😍 dear supermarkets available Ann 👍😍 dear 😍

  • @muhammedshaheem044
    @muhammedshaheem044 3 роки тому +1

    Hy😋
    njan try cheythu ....

  • @mansoornilamburam1286
    @mansoornilamburam1286 4 роки тому

    നിങ്ങളുടെ ഓരോ
    വിഭവങ്ങളും ഒന്നിനൊന്ന്
    മെച്ചം ഉള്ളതാണ്
    ഇതൊക്കെ കണ്ടാൽ എന്തായാലും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും കഴിക്കാൻ തോന്നും

    • @ShameesKitchen
      @ShameesKitchen  4 роки тому

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘 thnakuu dear

  • @dsn8002
    @dsn8002 4 роки тому +12

    It was super... tried it ❤️ thank you dr for sharing this recipe with us.

  • @shajahanshajahan8360
    @shajahanshajahan8360 4 роки тому +5

    സേമിയ ബിരിയാണി 👌👌.. ഇനി എന്തെല്ലാം type biriyani കാണാൻ കിടക്കുന്നു

    • @ShameesKitchen
      @ShameesKitchen  4 роки тому +1

      😁😁😁🥰 muthumaniyee 😘 try cheyane dear 💖💖

    • @snperfumes
      @snperfumes 4 роки тому

      @@ShameesKitchen മുത്തേ powli

  • @aliyaameen6307
    @aliyaameen6307 2 роки тому +3

    Any one 2022😌🌚

  • @sobipalath439
    @sobipalath439 3 роки тому +1

    Iniyum പോരട്ടെ പുതിയ റെസിപ്പീസ്.... God bless you

  • @joicesamuel5185
    @joicesamuel5185 Місяць тому +1

    Chechy description il items onnu mention cheyyamo .video muzhuvan kand sadhanam edukan ulla time kittathonda. description il items list um quantity um undenkil pettennu cook cheyyalo