ഇതാണ് നമ്മൾ പറഞ്ഞ ഹെൽത്തി ഷേക്ക് (Best way to eat flax & chia seeds)

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 33

  • @bincyyohannan7426
    @bincyyohannan7426 2 місяці тому +1

    Chechi cow milk ahno?

  • @rejieldho4428
    @rejieldho4428 2 місяці тому +2

    ടീച്ചറെ കുറച്ചു നാളായല്ലോ കണ്ടിട്ട് മുടി ഒക്കെ വന്നു സുന്ദരി ആയല്ലോ എനിക്കും അത്രയും മുടി വന്നു ഞാൻ ഇങ്ങനെ ഷേക്ക്‌ ഉണ്ടാക്കാറില്ല ഉണക്കമുന്തിരി almond dates ഇതെല്ലാം ദിവസവും കഴിക്കാറുണ്ട് പിന്നെ ഇതിൽ കമന്റ്‌ കാണുമ്പോ വേദനയെ കുറിച്ച് പലരും പറയുന്നത് കണ്ടു ഈ വേദന താൽക്കാലികം ആണ് ടീച്ചറുടെ ആദ്യം മുതൽ ഉള്ള വീഡിയോകൾ കണ്ടാൽ അത് മനസിലാകും ഈ അവസ്ഥയിൽ കൂടി കടന്നു പോകുമ്പോൾ എല്ലാവരും മരണത്തെ കുറിച്ച് വരെ ചിന്തിക്കും ഞാനും ചിന്തിച്ചിട്ടുണ്ട് പക്ഷെ അതെല്ലാം മാറും അനുഭവം ഉള്ള ഞാനും ടീച്ചറും നമ്മളെ പോലുള്ള ഒരുപാട് പേര് നമ്മുടെ മുന്നിൽ ഉണ്ടല്ലോ എല്ലാവർക്കും വേണ്ടി പ്രാർത്ഥനയോടെ ധൈര്യം ആയിരിക്കൂ ഇപ്പൊ കീമോ ചെയ്തു കൊണ്ടിരിക്കുന്നവർ ഉറപ്പായും ടീച്ചറുടെ വീഡിയോകൾ കാണാൻ മറക്കരുത് എന്റെ ജീവിതത്തിൽ എന്നെ എല്ലാ വേദനകളും മറി കടക്കാൻ പഠിപ്പിച്ചത് ടീച്ചറാണ് എന്നും പ്രാർത്ഥനയിൽ ഓർക്കുന്നു അടുത്ത ചെക്കപ്പ് ഒക്ടോബർ 8 സ്നേഹം നിറഞ്ഞ പ്രാർത്ഥനയോടെ 🙏🙏❤️❤️

    • @VitalityQueens
      @VitalityQueens  2 місяці тому

      തീര്‍ച്ചയായും പ്രാര്‍ത്ഥന ഉണ്ടാവും മുത്തേ, എല്ലാ check up um നന്നായി നടക്കട്ടെ, സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ 🥰🥰🙏🙏

    • @VitalityQueens
      @VitalityQueens  2 місяці тому +1

      ഞാന്‍ ഇപ്പോള്‍ നാട്ടില്‍ ആണെ

    • @rejieldho4428
      @rejieldho4428 2 місяці тому +1

      @@VitalityQueens എവിടെ ആണ് ഞാൻ കോതമംഗലം ആണ് എറണാകുളം ജില്ല

    • @VitalityQueens
      @VitalityQueens  2 місяці тому

      @@rejieldho4428 Trivandrum 🥰🥰

    • @rejieldho4428
      @rejieldho4428 2 місяці тому

      @@VitalityQueens ❤️❤️

  • @sajinasunil8010
    @sajinasunil8010 2 місяці тому

    Soak cheythu milkil fridge lano vaykkendathu.. പശുവിൽ പാലിൽ ചെയ്യാമോ

    • @VitalityQueens
      @VitalityQueens  2 місяці тому

      Yes, പാലില്‍ ആണ് കുതിരാന്‍ വയ്ക്കുന്നത് എങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കണം

  • @SaibuPk
    @SaibuPk 2 місяці тому

    Mam seeds wash cheyyano. atho wash cheyyathe kuthirthal mathiyo mam pls reply

    • @VitalityQueens
      @VitalityQueens  2 місяці тому +1

      Quality seeds already clean aayirikkum

    • @SaibuPk
      @SaibuPk 2 місяці тому

      @@VitalityQueens thanks mam

  • @aji42478
    @aji42478 2 місяці тому

    Datesil kuthirkkan oats milk aano ozhichath

  • @ziladesigns____
    @ziladesigns____ 2 місяці тому

    Good 👏🏻👏🏻ഞാനും ചെയ്യാറുണ്ട് അതിൽ നിന്നും കുറച്ചൂടെ വ്യത്യസ്തമായി തോന്നുന്നു ഇതൊന്ന് ട്രൈ ചെയ്ത് നോക്കണം... 11 മത്തെ കീമോ ചെയ്തോണ്ടിരിക്കാണ് ടീച്ചറെ🙏🏻 കീമോ വാർഡിലിരുന്നു ഞാനും ഹെൽത്തി റെസിപി കണ്ടോണ്ടിരിക്കുന്നു 😍😍

  • @anjumalu5278
    @anjumalu5278 2 місяці тому

    Hai chechi njan aduthanu vedio kandu thudangiyathu eppol allam vedios kannum

  • @muhammadhadhil2021
    @muhammadhadhil2021 2 місяці тому +1

    ഹായ

  • @athiraathiravp1146
    @athiraathiravp1146 2 місяці тому +1

    Nattil ninnum thirichu poyo

    • @VitalityQueens
      @VitalityQueens  2 місяці тому

      ഇല്ല, നാട്ടില്‍ തന്നെയാണ്

    • @athiraathiravp1146
      @athiraathiravp1146 2 місяці тому +1

      അപ്പോൾ പോസ്റ്റ്‌ ചെയ്യുന്ന വീഡിയോ നേരത്തെ എടുത്തതാകും അല്ലെ

    • @VitalityQueens
      @VitalityQueens  2 місяці тому

      @@athiraathiravp1146 അതേ

  • @aryababu7881
    @aryababu7881 2 місяці тому +1

    ടീച്ചർ വേദന സഹിക്കാൻ പറ്റുന്നില്ല. മരിച്ചാൽ മതി എന്ന് തോന്നുന്നു. മടുത്തു പോയി വേദനയ്ക്ക് morphin കഴിക്കുന്നുണ്ട് 5 times in a day എന്നിട്ട് പോലും സഹിക്കാൻ പറ്റുന്നില്ല

    • @VitalityQueens
      @VitalityQueens  2 місяці тому

      ഇതും കഴിഞ്ഞു പോകും മുത്തേ, ക്ഷമയോടെ ഇരിക്കു. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ 🙏🙏

  • @priyasnair9276
    @priyasnair9276 2 місяці тому

    ഹായ് ടീച്ചർ എന്തുണ്ട് വിശേഷം. ഞാൻ ഹോസ്പിറ്റലിൽ ആണ്. കീമോ ചെയ്യാൻ. മനസികമായി ആകെ തളർന്നു ടീച്ചറേ. മരിക്കാൻ തോന്നുവാ.

    • @amcp2192
      @amcp2192 2 місяці тому +1

      Enttnu...onnum pattilla....be strong...ellam seriyakum...8th chemo kazhinjittu irikuva njan eppo...onnum pattilla...my prayers...

    • @VitalityQueens
      @VitalityQueens  2 місяці тому +1

      മുത്തേ, വേദന കൊണ്ട് ആണ് ഇങ്ങനെ പറഞ്ഞത് എന്നറിയാം, എന്നാലും വേണ്ട, അങ്ങനെ ചിന്തിക്കുക പോലും വേണ്ട, നമ്മൾ ഇതും കടന്നു പോകും, God bless you dear 🥰

    • @VitalityQueens
      @VitalityQueens  2 місяці тому +1

      God bless you dear 🥰

    • @amcp2192
      @amcp2192 2 місяці тому +1

      @@VitalityQueens hlo dear ..sukhamalle...

    • @VitalityQueens
      @VitalityQueens  2 місяці тому +1

      @@amcp2192 yes dear🥰🥰