വി. അബോയുടെ കഥ ||True Story

Поділитися
Вставка
  • Опубліковано 1 січ 2024
  • AD 756 ൽ ഇറാഖിലെ ബാഗ്ദാദിൽ അറബ് വംശജനായ അബോ, ഒരു തികഞ്ഞ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു. ചെറുപ്പത്തിൽ അദ്ദേഹം ഒരു വ്യാപാരം പഠിച്ചു, സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരം ആയിരുന്നു അതു.ധനികരും, രാജകുടുംബവും ആയി അദ്ദേഹത്തിന് ആ വിധത്തിൽ ധാരാളം പരിചയ സമ്പത്ത് ഉണ്ടാകുവാൻ ഇടയായി..
    #motivational
    #testimony
    #saints
    #malayalam
    #sam
    #bibleverse
    #newmessage

КОМЕНТАРІ •