'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...'

Поділитися
Вставка
  • Опубліковано 10 лип 2024
  • 'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...' കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേവാനന്ദ് പറയുന്നു... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 454

  • @Rose-pt7gh
    @Rose-pt7gh 25 днів тому +451

    Look at his father's face.. Super proud!

  • @ruksanafiroz7855
    @ruksanafiroz7855 25 днів тому +317

    Such a brilliant boy....congrats dear👏👏

  • @Shyaman7382
    @Shyaman7382 25 днів тому +182

    വെറുതെ അല്ല നല്ല ബേസ് ഉണ്ട് .നല്ല മകൻ വലിയ ഉയരങ്ങളിൽ എത്തട്ടെ

  • @IPsneetpoint
    @IPsneetpoint 22 дні тому +50

    ചെറുപ്പം മുതൽ hardawork ചെയ്താൽ കൂടുതൽ ഉയരങ്ങളിൽ എത്താം... എല്ലാവർക്കും ഉണ്ടാവേണ്ടത് ഈ തിരിച്ചറിവാണ് ✌️

  • @MUJEEBAVILORA
    @MUJEEBAVILORA 25 днів тому +290

    ❤❤❤❤❤❤
    നല്ലൊരു മോന്‍....
    ഈ ലാളിത്യം ജീവിത കാലം മുഴുവന്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുക.ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉🎉

  • @mehbinmpm8366
    @mehbinmpm8366 22 дні тому +22

    ഈശ്വരൻ മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ.

  • @rasheenashakeer6104
    @rasheenashakeer6104 25 днів тому +252

    Parents face are soooo proud❤❤❤❤❤❤❤love u guyz

  • @arszz7080
    @arszz7080 25 днів тому +643

    മുത്തശ്ശി പാവം പിന്നിൽ നിൽപ്പുണ്ട് 😊

    • @abhijithpk9092
      @abhijithpk9092 23 дні тому +45

      Paranjathu nannayi.muthashiye kaanaan aanallo nammalokke ee news kandathu.onnu podo avidennu.

    • @ekaj3404
      @ekaj3404 22 дні тому

      ​@@abhijithpk9092എന്താണ് കണ്ടാൽ ഊളെ

    • @Ss-nx3cd
      @Ss-nx3cd 21 день тому +4

      എല്ലാരേം പറഞ്ഞു. മുത്തശ്ശിയെ പറഞ്ഞില്ല...

    • @GopikaHS
      @GopikaHS 20 днів тому +13

      മനപൂർവ്വം അല്ല എന്നു കരുതുന്നു...ടെൻഷൻ❤❤❤

    • @arszz7080
      @arszz7080 20 днів тому +1

      @@GopikaHS ആയിരിക്കാം 😊

  • @Stranger_idc
    @Stranger_idc 25 днів тому +849

    First rule in life: Never trust a toppers word😂
    Anyway congrats❤

    • @user-sz8tc7kq7s
      @user-sz8tc7kq7s 25 днів тому +24

      True🤣🤣🤣

    • @krupajubil6883
      @krupajubil6883 25 днів тому +40

      So true.. അമ്മ ചതിച്ചു 😅

    • @glatha6899
      @glatha6899 25 днів тому +4

      Athe .

    • @Gangze1xff
      @Gangze1xff 25 днів тому +5

      Sathyam 😂

    • @pathfinder289
      @pathfinder289 25 днів тому +1

      ​​@@krupajubil6883സത്യം...6 മണിക്കൂർ ഉറങ്ങൊള്ളുന്നു അമ്മ.. But ചില days ഒന്നും പഠിക്കില്ലാന്ന് മകൻ 😂😂😂
      വിരോധാഭാസം 🤣🤣🤣
      But anyways congrats to him👍

  • @salinianil
    @salinianil 25 днів тому +223

    He got a good character!! All the best!

  • @KiranMenon-jy2ed
    @KiranMenon-jy2ed 25 днів тому +434

    Le അനിയൻ : ഇവൻ എനിയ്ക്ക് ഒരു ബാധ്യതയാണല്ലോ ദൈവമേ😂
    ചുമ്മാതല്ല ചെക്കന് first കുടുംബം മുഴുവൻ പഠിപ്പിസ്റ്റുകളാണ്

    • @aryamohan2280
      @aryamohan2280 25 днів тому +2

      😂😂

    • @gunterfernandes4171
      @gunterfernandes4171 25 днів тому +16

      Genes do play a role

    • @user-de5jt8id1t
      @user-de5jt8id1t 25 днів тому +19

      ​@@gunterfernandes4171
      Early study plays a great role

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 25 днів тому +29

      Enippo angane okke paranjangu aaswasikkam......Sreedhanya IAS nte veetil aaranu IAS officer vere undayirunne?....athupoloru inspirational story vere undo......parambaryam pradhanamalla...... hardwork......only Hardwork ❤❤❤

    • @atmosphere5005
      @atmosphere5005 24 дні тому +4

      ​​@@cherryblossomandbluejay8590paramparyathinum significant role und ....oppam hardworkum....

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 25 днів тому +122

    ❤. വാർത്ത യ്ക്ക് ക്യാപ്ഷൻ. കൊടുക്കുന്നത്. നന്നായി രിക്കും

  • @chemistryoflife3274
    @chemistryoflife3274 22 дні тому +23

    മിടുക്കൻ..... നല്ല സംസാരം

  • @siddeequeque8246
    @siddeequeque8246 25 днів тому +41

    Aadyayitta ithrem rank kitteetum simple aayi samsarikkunna ale kandathu he is such good boy🎉

  • @mts23188
    @mts23188 25 днів тому +86

    The proud in his parents eyes😍

    • @kvsreeji
      @kvsreeji 25 днів тому

      Proud അല്ല കുഞ്ഞെ proudness, അറിയില്ലെങ്കിൽ തള്ളേണ്ട 😂😂😂

    • @mts23188
      @mts23188 25 днів тому

      @@kvsreeji kya apko ye hindi ya marathi mem translate karsakthe ho, mujhe ye language nahi patha

    • @kvsreeji
      @kvsreeji 24 дні тому

      @@madreeeeee I don't have to, got the work done, but anyways that bloke is clueless unless someone speaks Hindi or Marathi 😂😂

    • @devanathk4960
      @devanathk4960 24 дні тому

      അതിനർത്ഥം ഇംഗ്ലീഷ് അറിയാൻ പാടില്ലാത്ത വർക്ക് ഒന്നും മിണ്ടാൻ പാടില്ല😊
      എന്നാ പോയി ഊമ്പിക്കോ😊😊​@@kvsreeji

    • @adheena.v.s6647
      @adheena.v.s6647 22 дні тому +1

      @@mts23188 usne aapki grammar correct kiya...usne kaha " proud nahi beta proudness hei, thume nahi patha tho bholne ki zaroorath nahi".

  • @anthonythottungal8264
    @anthonythottungal8264 25 днів тому +19

    Congratulations God bless you ☺️🎈🎈🎈

  • @aswathyreena1963
    @aswathyreena1963 24 дні тому +13

    Trust me ഇവർക്ക് ഒക്കെ time table ഉണ്ട് maybe അതു എഴുതി വെച്ചിട്ടുണ്ടാവില്ലായിരിക്കും but definitely കാണും

  • @shifamole
    @shifamole 25 днів тому +184

    അഭിനന്ദനങ്ങൾ മോനെ 😘😘😘🌹🌹🌹അമ്മമ്മ യെ ഒന്ന് മുന്നിലോട്ട് കൊണ്ട് വരാമായിരുന്നു 💕💕

    • @user-vm4le8zu8q
      @user-vm4le8zu8q 25 днів тому +5

      എന്തിനായിരുന്നു

    • @rashiquemuhammed-ev6sm
      @rashiquemuhammed-ev6sm 24 дні тому +9

      Enthe Ammamma ne penn kanaan vanno arenkilum

    • @naseer4608
      @naseer4608 17 днів тому

      Kond varunnund appol vilikaam varane 😂😂

  • @tbsh..chelembra3127
    @tbsh..chelembra3127 25 днів тому +66

    മുത്തശ്ശി..പാവം..അവരോട് എന്ധെങ്കിലും ചോദിക്കാമായിരുന്നു 😔😔😔

    • @vortex17wtfwtfwt
      @vortex17wtfwtfwt 25 днів тому +3

      ninte ammede poor choikam

    • @Spidy62819
      @Spidy62819 25 днів тому +2

      ​@@vortex17wtfwtfwtninte thanthakk alle poor🤌

    • @RANGAA290
      @RANGAA290 24 дні тому +4

      പെൻഷൻ ചോദിക്കാം 😇

    • @annehathaway1077
      @annehathaway1077 23 дні тому +2

      Enthina ado ingnae jeevikune bhoomika oru bharamaay

    • @ranju3848
      @ranju3848 22 дні тому +1

      ​@@vortex17wtfwtfwtനിന്റെ തള്ളക്കു അവിടെ ചിരട്ട യാണോ 🤭

  • @farhanfaiz1998
    @farhanfaiz1998 25 днів тому +23

    Rank kitiya oru kutiyilum njan kaanatha onn.
    Nalla behaviour, pinne communication skill❤
    All the best 🎉

  • @sethu1869
    @sethu1869 25 днів тому +187

    അമ്മുമ്മയെ കാണാൻ പറ്റാത്തതിൽ പരിഭവമുള്ളവർ വീഡിയോയുടെ last നോക്കുക😌4:20

    • @gafurb5160
      @gafurb5160 25 днів тому +15

      പാവം തള്ളി കയറി വന്നതാ എന്നിട്ടും ആരും മൈൻഡ് ചെയ്തില്ല 😢

    • @TROLLSHA.108
      @TROLLSHA.108 23 дні тому

      @@gafurb5160 സത്യം, വിഷമം തോന്നി

    • @user-qq8qc6if7j
      @user-qq8qc6if7j 23 дні тому +4

      Paribramam alla...dear paribhavam aanu

    • @sethu1869
      @sethu1869 23 дні тому

      @@user-qq8qc6if7j ശരിയാണല്ലോ😃 തെറ്റിപ്പോയി.. തിരുത്തിയതിനു നന്ദി 🙏🏻

    • @abhijithpk9092
      @abhijithpk9092 23 дні тому +12

      Ammammaye kaananel vettil poyi kandolu.cheenja sentiments um kondu vannolum oro vaayadikal. Aa brother nu oru congrats enkilum koduthu vidadayi.

  • @MollywoodSpotlight
    @MollywoodSpotlight 25 днів тому +283

    മുത്തശ്ശിയോടു കൂടി ചോദിക്കാമായിരുന്നു..

    • @unnikannan
      @unnikannan 25 днів тому +2

      അതെ

    • @gadhasudarsanan2545
      @gadhasudarsanan2545 24 дні тому +11

      Ndh nallath kandalum athil kuttam kandupidikan nadakuna kure teams

    • @MollywoodSpotlight
      @MollywoodSpotlight 24 дні тому +4

      @@gadhasudarsanan2545 അത് വലിയ അപരാധം ആയി അല്ലല്ലോ ഞാൻ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കിൽ അത് നിൻ്റെ കുഴപ്പമാണ്.

  • @Vishnumohandas913
    @Vishnumohandas913 25 днів тому +23

    Nowadays Keam is waste of time..... Whether it is private or govt college in kerala it is same..... Only some fees criteria thats all....CRACKing JEE Is more valuable and important

  • @shimla2958
    @shimla2958 25 днів тому +85

    He s such a good boy.... Proud of you mone.. Keep it up....

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 19 днів тому +3

    മോനെ, ഇനിയും ഉയരങ്ങളിലെത്തട്ടെ 🙏🏻🙏🏻😇

  • @user-od1kz5pk4p
    @user-od1kz5pk4p 25 днів тому +165

    Never trust topper
    He said some days ill study and somedays ill not 😅
    Which is a huge lie 🤥

    • @Asna-fi1hi
      @Asna-fi1hi 25 днів тому +18

      Amma maatti paranjille😂

    • @atmosphere5005
      @atmosphere5005 24 дні тому +20

      Kollam first rank adikkanamel thanne urakkam kalanj kashtapett padikkanam pakshe ath arum parayilla.......

    • @angeljoyadackaparayil8096
      @angeljoyadackaparayil8096 21 день тому +4

      It's not a huge lie because sometimes if we feel tired and bored, we have to skip studies. In other days, ee may study extra.. isn't it?😊

    • @Nxtgod7233
      @Nxtgod7233 17 днів тому

      😂Avan paranth Sheri ayrikum chillvarak nalla bhudi ann photographic memory

    • @EagleEye12345678
      @EagleEye12345678 17 днів тому +1

      ​@@Nxtgod7233njan anghane aanu. Otta vattam vayichal thanne exam in full ezhuthan pattum. But examinte thalenn mathram vaayikkan thonnullu 😂

  • @malavikapradeep9889
    @malavikapradeep9889 22 дні тому +7

    നല്ല സംസാരം... He's very cool 😎

  • @suhasmacs9528
    @suhasmacs9528 23 дні тому +5

    I think family made him victorious....❤❤

  • @rasithagopi9970
    @rasithagopi9970 25 днів тому +3

    അഭിനന്ദനങ്ങൾ

  • @TROLLSHA.108
    @TROLLSHA.108 25 днів тому +37

    ❤️❤️, മുത്തശ്ശിയെ മുന്നിൽ നിർത്തണമായിരുന്നു

    • @sethu1869
      @sethu1869 25 днів тому

      Video nta last nokk😌

  • @Mayalakshmi-k2o
    @Mayalakshmi-k2o 25 днів тому +4

    Congratsss ❤️❤️🎉

  • @habeeburahmanmp7527
    @habeeburahmanmp7527 25 днів тому +6

    Congrats 👍

  • @Goeson117
    @Goeson117 25 днів тому +13

    Try to be a good human being..All the Best

  • @shabeershabeer1498
    @shabeershabeer1498 25 днів тому +7

    God bless you all ...all the best wishes..we can see your parents face on your victory...

  • @krishanizham
    @krishanizham 17 днів тому

    hard work always pays.... great achievement dear...keep the good work going ahead in ur life..may God bless you

  • @Mayalakshmi-k2o
    @Mayalakshmi-k2o 25 днів тому +176

    Manorama and media one nte mike pidicha aalde tattoooo.... Kollam😁😁😁

  • @maharoofmk241
    @maharoofmk241 25 днів тому +45

    Matured ❤

  • @DILSHADs_MATH_SCHOOL
    @DILSHADs_MATH_SCHOOL 25 днів тому +9

    Foundation is important🎉

  • @quitmaskreloaded
    @quitmaskreloaded 25 днів тому +19

    അനിയൻ ചെക്കൻ പഴയ വിൻ്റേജ് ജയറാം തനെ ആ കള്ള ചിരിയും ഓകെ അത് പോലേ ഉണ്ട്...

  • @user-hr6yj7gc8i
    @user-hr6yj7gc8i 25 днів тому +1

    അഭിനന്ദനങ്ങൾ മോനേ

  • @shajithmk8380
    @shajithmk8380 25 днів тому +4

    Congratulations 🎉🎉🎉❤❤❤

  • @Kkk-g944
    @Kkk-g944 25 днів тому +3

    Congratz❤❤

  • @lekhakrishnan5016
    @lekhakrishnan5016 25 днів тому +2

    Congratulations Deva

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali 25 днів тому +3

    Superb ✌🏻✌🏻

  • @user-uu6bi7ru1g
    @user-uu6bi7ru1g 25 днів тому +1

    Congratzz 👍🏻

  • @RoNOBLOOD7
    @RoNOBLOOD7 25 днів тому +3

    Congrats ❤️Royal mech✅

  • @Tracker_P
    @Tracker_P 25 днів тому

    Good response 👍

  • @neethumary3117
    @neethumary3117 24 дні тому

    Super God bless you mone and ur family 🎉

  • @sameersameerk6491
    @sameersameerk6491 24 дні тому +3

    Congrats monu👏👏👏👏

  • @binduunnithan37
    @binduunnithan37 25 днів тому +1

    Congratulations 🙌💕💕💕👏👏

  • @abhinandhjohnson6147
    @abhinandhjohnson6147 25 днів тому +1

    Congratulations🎉🎉🎉

  • @shabeebahamed2472
    @shabeebahamed2472 25 днів тому

    Congrats.... brilliant guy

  • @24122412ful
    @24122412ful 23 дні тому

    God bless you abundantly dear ❤

  • @user-de5jt8id1t
    @user-de5jt8id1t 25 днів тому +14

    Never trust topper.
    Enta roommate jee advanced repeater ayirunu
    Daily 6 hrs urangum bhaki full time padip. He is average jee advanced repeater.
    So jee toppers inta karyam parayanda.
    Full time padip ahnu
    congrats 🎉🎉🎉🎉

  • @anjalijayakumar5977
    @anjalijayakumar5977 25 днів тому +10

    Congratulations 👏

  • @soumyarahul5319
    @soumyarahul5319 24 дні тому +1

    Congratzz monu.. 👍🥰

  • @blueballverve623
    @blueballverve623 25 днів тому +10

    IIT കരാഗ്പൂർ... ദൈവമെ.. ചെക്കനെ 5 വർഷം കഴിഞ്ഞാൽ പിടിച്ചാൽ കിട്ടില്ല

  • @rehamathkp9710
    @rehamathkp9710 25 днів тому +1

    Congratulations mone❤❤

  • @Hisham-gz3ri
    @Hisham-gz3ri 25 днів тому +7

    Congratz❤️

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 25 днів тому +4

    ചെക്കൻ അടിപൊളി ആവട്ടെ

  • @anuja350
    @anuja350 25 днів тому

    Congrats mwone❤❤God bless❤❤

  • @binurathish240
    @binurathish240 21 день тому

    Good parents and nice children god bless

  • @Well_Wisher_Pro
    @Well_Wisher_Pro 25 днів тому +53

    ആ പാവം അമ്മൂമ്മയെ ഒന്ന് പരിഗണിക്കട മോനെ😢

    • @jibinjohn5750
      @jibinjohn5750 25 днів тому +17

      Bro ellathilum kuttam kanathe , nallath mathrm parayu chlpo ammoma nanm kond back lot poyathanenkilo

  • @user-dv5yk1dt7u
    @user-dv5yk1dt7u 25 днів тому +1

    Congratulations 😍😍😍🎉🎉🎉🎉🎉🎉🎉

  • @reshmasamish
    @reshmasamish 20 днів тому +1

    വീട്ടുക്കാർക്ക്‌ കുട്ടികൾക്ക്‌ നല്ല ബേസ്‌ കുട്ടിലേ ഉണ്ടാക്കി കൊടുക്കാൻ കഴിയണം.പിന്നെ അതിനൊത്ത സാഹചര്യം കുടുംബാന്തരീക്ഷം ഏല്ലാവരുടെയും പിന്തുണ ഒക്കെ ഉണ്ടായാൽ കുട്ടികൾ ഉറപ്പായും ഉന്നത വിജയം കരസ്ഥമാക്കും❤അഭിനന്ദങ്ങൾ മോനേ👏

  • @bijikb8912
    @bijikb8912 25 днів тому +1

    Congrats 🌹🌹

  • @abdulgafoorpm8695
    @abdulgafoorpm8695 25 днів тому

    All the best 🙏🙏👍

  • @muhammedsanah1656
    @muhammedsanah1656 25 днів тому +10

    Grand mothers blessings 😍😍

  • @nishadnd4097
    @nishadnd4097 25 днів тому +6

    Very good congratulations

  • @Amal_amal618
    @Amal_amal618 25 днів тому +10

    എന്റെ +2 ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു Manju teacher (💗)ആ ആൾ ആണ് guys ആ നിക്കുന്നത് 😘so happy ✨💯💗

  • @jolsamathew6629
    @jolsamathew6629 24 дні тому

    Congrats 👏🙏🏻

  • @najeebvp-mk6gl
    @najeebvp-mk6gl 25 днів тому +6

    1:19

  • @shabeenaaneesh1154
    @shabeenaaneesh1154 25 днів тому +15

    അമ്മൂമ്മ പാവം

  • @jissmonthomas291
    @jissmonthomas291 19 днів тому

    All the best wishes for the future.

  • @deepika4208
    @deepika4208 23 дні тому +3

    Good boy നല്ലൊരു ഭാവി ഉണ്ടാവേണ്ട 🙏സാധാരണ padippst കള്‍ less talk ayirkum, എന്നാൽ he is very smart.

  • @JOSEPO-xp9pr
    @JOSEPO-xp9pr 22 дні тому

    Blessed family ❤

  • @_elix_925
    @_elix_925 17 днів тому

    Congrtzz ❤️🎉

  • @antihdubs1015
    @antihdubs1015 24 дні тому

    Proud parents❤️

  • @suryaspillai7940
    @suryaspillai7940 22 дні тому

    Congrats moneee🎉🎉

  • @arun89philip
    @arun89philip 25 днів тому +7

    Nalla confidence

  • @AachiNandhoosssss
    @AachiNandhoosssss 23 дні тому

    Congrats🎉🎉

  • @athulkrishna5009
    @athulkrishna5009 25 днів тому +2

    Congratz brother 😊🤍

  • @MrANILVRAJ
    @MrANILVRAJ 17 днів тому

    Congratulation മിടുക്കൻ👏👏👏

  • @silpaktsilpa725
    @silpaktsilpa725 25 днів тому +1

    Congratulations

  • @Ayeshaahemmd
    @Ayeshaahemmd 24 дні тому

    Congratulations 🎉😊

  • @sindhusumesh543
    @sindhusumesh543 25 днів тому

    God bless you

  • @Sambancn2rd
    @Sambancn2rd 25 днів тому

    Congrtz❤

  • @newtothisworld54
    @newtothisworld54 22 дні тому

    Congratulations 👏🎉😊

  • @sahlarashi1162
    @sahlarashi1162 25 днів тому

    Congratulations ❤❤

  • @mullaneppi5164
    @mullaneppi5164 25 днів тому +2

    Manju miss. Biju sir ❤️❤️❤️

  • @arundhatisworld5223
    @arundhatisworld5223 25 днів тому +4

    ❤❤

  • @musfirajunais6594
    @musfirajunais6594 23 дні тому

    Congratulations 👏🏻

  • @CRAZYBATMANPM
    @CRAZYBATMANPM 25 днів тому

    Congrats ❤

  • @vineesha8692
    @vineesha8692 25 днів тому +9

    Manorama&media one മൈക്ക് പിടിച്ച ചേട്ടന്റെ ഫേസ് കാണിക്കായിരുന്നു 😢😂😅

  • @user-gt3lk3eh8i
    @user-gt3lk3eh8i 20 днів тому

    Congrats mone❤

  • @jomsyjoseph8494
    @jomsyjoseph8494 23 дні тому

    Congrats 🎉

  • @ayishanasrin7982
    @ayishanasrin7982 24 дні тому

    ❤️congrats

  • @Just.arandom1
    @Just.arandom1 25 днів тому +57

    Chathu Padichiitanu Kittiye. Checkan chumma Nona parayuva

    • @aslamafreed653
      @aslamafreed653 25 днів тому +45

      Pinna alla. Padikkathe oruthanikum onnam rank kittilla

    • @AlfiyaFathima-pd1of
      @AlfiyaFathima-pd1of 25 днів тому +6

      Crct😅

    • @nissarmuhammed4974
      @nissarmuhammed4974 25 днів тому +4

      😂😂👌

    • @RioCr-yi9jv
      @RioCr-yi9jv 25 днів тому +15

      Illa bro chath padich kittunnath neet aan keam angane alla problem solving skil ann important athin chilarkk valere kuduthal ayirukum

    • @gouri19
      @gouri19 25 днів тому +6

      ​@@RioCr-yi9jvcorrect aanu.... But aa concept ariyande enkil alle ath cheyyan pattu😊

  • @carefreelifes
    @carefreelifes 20 днів тому

    Proud on his father's face❤

  • @adilmv1766
    @adilmv1766 21 день тому

    Congratulations bro