അറുപത് രൂപക്ക് ചിക്കൻ ബിരിയാണിയും മീൻ ബിരിയാണിയും വിൽക്കുന്ന ഇത്ത | 60 Rupees Biriyani Mukkam

Поділитися
Вставка
  • Опубліковано 22 сер 2023
  • അറുപത് രൂപക്ക് ബിരിയാണി വിൽക്കുന്ന ഇത്തയും ഇക്കയും
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompany_Kerala
    email: TripCompany.Kerala@gmail.com

КОМЕНТАРІ • 25

  • @ShanShan-jt1pd
    @ShanShan-jt1pd 10 місяців тому +13

    നിന്റെ കൂടെ അഹങ്കാരം ഉള്ളവരെ ഒഴിവാക്കു പാവപ്പെട്ടവരെ കൊണ്ട് പോകു

  • @rajithasreenu
    @rajithasreenu 10 місяців тому +3

    Ithiri ahankaram und

  • @sportsentertainment9904
    @sportsentertainment9904 10 місяців тому +9

    ആദ്യൊക്കെ രസമായിരുന്നു ഇവന്റെ ചാനൽ. ഇപ്പോ എന്തോ ഇഷ്ടല്ല. കൂടെ എപ്പോഴും കുറച്ചു വേട്ടാ വളിയന്മാർ ഉണ്ടാവും. Pinne ഇവന്റെ ഒരു കളിയാക്കി ഓവർ ആക്കിയുള്ള ചിരിയും.

  • @gireeshkumarkp710
    @gireeshkumarkp710 10 місяців тому +2

    ഹായ്,അനസ്ഇക്ക,ചിക്കൻബിരിയാണി,ഫിഷ്ബിരിയാണി,കാടബിരിയാണി,മുന്നും, സൂപ്പർ,❤

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 10 місяців тому +2

    Biriyani super 🎉🎉🎉❤❤❤❤

  • @praveeng4249
    @praveeng4249 10 місяців тому +2

    100മത്തെ ലൈക്‌ എന്റെ വക

  • @fu__trip
    @fu__trip 6 місяців тому +1

    Njan kazhichitund...
    Ishtamayillla

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 10 місяців тому +2

    Biriyani 🤤🤤🤤

  • @noushadkareem9653
    @noushadkareem9653 10 місяців тому +1

    Anas ekka super

  • @user-sj1ik2ok6h
    @user-sj1ik2ok6h 10 місяців тому +3

    സുഹൃത്തേ... ഒരു ദിവസം കൊണ്ട് നിന്റെ വീഡിയോ ക്ക് 317 ലൈക്ക് മാത്രമേ ഒള്ളൂ എങ്കിൽ നിന്റെ വീഡിയോ ക്ക് വരുന്ന കമന്റ് നീ നോക്കുന്നില്ല എന്നർത്ഥം.

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 10 місяців тому +5

    കൂടെ ഉള്ളവരെ ഒഴിവാക്കി പാവപ്പെട്ട രണ്ടു പേർക്ക് ഫുഡ് വാങ്ങി കൊടുക്ക് pls

  • @motivationstories7560
    @motivationstories7560 10 місяців тому +1

    Nyt athra mani varea open aane shop?

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 10 місяців тому

    Super 👍👍👍👍

  • @sonymj2607
    @sonymj2607 10 місяців тому

    Best

  • @dileepbanks
    @dileepbanks 10 місяців тому

    ❤❤

  • @muneer.p632
    @muneer.p632 10 місяців тому

    ❤❤❤❤❤

  • @anoopbalan4119
    @anoopbalan4119 10 місяців тому

    ❤️

  • @user-qf9be8ni5t
    @user-qf9be8ni5t 10 місяців тому +3

    നിങ്ങൾക്ക് വേറെ എന്ത് പണി കാക്ക നെയ്യപ്പം കൊത്താൻ കാത്തിരിക്കുന്ന പോലെ എല്ലാ ഹോട്ടലിലും പോയി അവർ ദം പൊട്ടിക്കുന്നതും കാത്തിരിക്കല്ലാതെ

  • @SonyAS-ql6iq
    @SonyAS-ql6iq 16 днів тому

    GST ??.

  • @user-lo9st7or7u
    @user-lo9st7or7u 10 місяців тому +1

    Anas ikka🫣❤️

  • @ShanShan-jt1pd
    @ShanShan-jt1pd 10 місяців тому +1

    നീ വിട്ടതന്നെ വിടല്ലേ

    • @shahulhameed.k.p3131
      @shahulhameed.k.p3131 9 місяців тому

      10 പൈസക്ക് കൊള്ളില്ല.. പൈസ കുറവ് എന്നുള്ള ഒരു കാര്യമേയുള്ളോ

  • @ShanShan-jt1pd
    @ShanShan-jt1pd 10 місяців тому +1

    ഓടിപോയതാ

  • @kurumbans877
    @kurumbans877 10 місяців тому

    സത്യത്തിൽ നല്ലവണ്ണം കുറ്റം പറഞിട്ട് പിന്നെ ഒരു പുകഴ്ത്തി പറച്ചിൽ ഇനി ചാനെൽ കാണുന്നില്ല കാരണം നിങ്ങൾ എവിടെ എങ്കിലും തിന്നാൻ കയറും അവരെ സുഖിപ്പിച്ചു വീഡിയോ എടുക്കും എന്നിട്ട് അത് ഇടും കൂടെ കുറെ നിനക്ക് പറ്റിയ വായി നോക്കികൾ 🙄