ഈ ബിരിയാണി കഴിക്കാനാണോ ഇത്രേം ആളുകൾ കാത്ത് നിൽക്കുന്നത്? SM Mess Biriyani Palakkad

Поділитися
Вставка
  • Опубліковано 4 жов 2024
  • പാലക്കാട്ട്കാരുടെ സ്വന്തം റാവുത്തർ ബിരിയാണി
    📍 S M Biriyani Mess
    095440 56038
    maps.app.goo.g...

КОМЕНТАРІ • 14

  • @Soul12373
    @Soul12373 Рік тому +10

    110രൂപ വാങ്ങുന്നുണ്ട് so ഒരു 2പീസ് ചിക്കെൻ ഒക്കെ വെക്കാം...130രൂപ യൊക്കെ ആണ് മറ്റുള്ള സ്ഥലത്ത് ബിരിയാണിക്ക് ചാർജ് ചെയുന്നത് 2പീസ് ഒരു എഗ്ഗ് എല്ലാം കിട്ടാറുണ്ട്... So എവിടെ ഒരു പീസ് മാത്രം വെക്കുന്നത് അത്ര worth അല്ല.... Just കഴിക്കാം dts all

    • @saidjamal21
      @saidjamal21 Рік тому +1

      തമിഴ് നാടിലോട്ടു പോയാൽ ഞങ്ങളും ബിരിയാണി കഴിക്കണം എന്ന് പ്ലാൻ ചെയ്ത് കൊടൈക്കനാലിൽ നിന്ന് ഒരു ബിരിയാണി കഴിച്ചു ഒരു പീസ് ചിക്കൻ & മൊട്ട റൈസ് ഉം കുറവാരുന്നു. ഒടുക്കം ബില്ല് വന്നു ഒരു ബിരിയാണിക്ക് 180 രൂപ 😂 🥴 അതൊക്കെ വച് നോക്കുമ്പോ ഇത് എത്രയോ മെച്ചമാണ് ബ്രോ 👍🏻

    • @Soul12373
      @Soul12373 Рік тому

      @@saidjamal21 😁😁mmm✌️

  • @prasanthkr919
    @prasanthkr919 8 місяців тому

    അവടത്തെ ബീഫ് ബിരിയാണി ആണ് എന്റെ favorite... ❤️ അതിന്റെ ഒപ്പം ഒരു ഗ്രേവിയും കിട്ടും അതും അടിപൊളി ആണ്. ❤️

  • @sajithc7749
    @sajithc7749 2 місяці тому

    Biriyani nice

  • @muneer.p632
    @muneer.p632 Рік тому

    ❤❤❤❤

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому

    Chicken 🍗🍗🍗🍗🍗🍗 biryani super 🎉🎉🎉❤❤❤❤

  • @beingme5468
    @beingme5468 Рік тому

    Second

  • @lukmanlukku9957
    @lukmanlukku9957 Рік тому

    Third

  • @safeerci4695
    @safeerci4695 Рік тому

    Fourth

  • @automotivelyf1001
    @automotivelyf1001 Рік тому

    Average ollu

  • @SuneeshPk-eq7zh
    @SuneeshPk-eq7zh Рік тому

    First

  • @naturalfood8516
    @naturalfood8516 7 місяців тому

    10 inte paisak kollula

  • @ranjithkumar541
    @ranjithkumar541 7 місяців тому

    അത്ര നല്ല ബിരിയാണി ഒന്നും അല്ല avg എന്ന് പറയ വെറുതെ എന്തെകിലും ഒക്കെ പറഞ്ഞു ഹൈപ്പ് ആക്കല്ലേ😢
    Raitha ഒക്കെ വൻ അലബാണ്