എന്തായാലും സൂപ്പർ.. നല്ല കോണ്ഡിറ്റിയും ഉണ്ട്, എല്ലായിടത്തുമുള്ളതിനെക്കാളും വിലയും കുറവാണെന്നാണ് മനസ്സിലാകുന്നത്.. പക്ക ഹലാലായ ബിസ്നെസ്സ്.👍. അള്ളാഹു അദ്ദേഹത്തിന്റെ കച്ചവടത്തിൽ ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ🤲🤲🤲kuko
ഫോർട്ട് കൊച്ചിയിൽ 130രൂപയാണ് ചിക്കൻ ദം ബിരിയാണി ബീഫ് ദം ബിരിയാണി 110രൂപ വീട്ടുകാരൊക്ക പുറത്ത് പോകുന്നതിന്റെ പേരിൽ ഞാൻ ചിക്കൻ ദം ബിരിയാണി മേടിച്ച് കഴിക്കും, ഇത് വിളമ്പുന്നത് കണ്ടിട്ട് കൊതിയാവുന്നു, 👍
@@TripCompany ഈ ഷോപ്പായിട്ട് തുടങ്ങിയിട്ട് 2വർഷമേ ആയിട്ടൊള്ളൂ. ഓട്ടോ സ്റ്റാൻഡ് അടുത്ത് ഉന്തുവണ്ടിയിലാണ് വിറ്റിരുന്നത് അത് 17വർഷമായി. ഷോപ്പായിട്ട് ബിരിയാണി സെന്റർ പഴയ കട ബസ്റ്റാന്റിന്റെ മേലേ ചെറിയ കട ആണ് കിഠഗ് വില ഇതിലേറേ കുറവാണ്
അതിലും best സരോവർ ആണ്.. ഇപ്പോൾ 70 രൂപ.. 4 മാസം മുമ്പ് 60 ഉണ്ടായിരുന്നുള്ളൂ.. കിങ്‌സ്, ബെസ്റ്റ് നേക്കാളും ടോപ് സരോവർ തന്നെ.. എന്റെ മാത്രം അഭിപ്രായം അല്ല. നാട്ടിലുള്ള നമ്മടെ ഫ്രണ്ട്സും സരോവർക്കേ പോകൂ.. അടിപൊളി ആണ് കഴിച്ചിട്ടില്ലേൽ ഒരു പ്രാവശ്യം പോയി നോക്കു..😋😋
സത്യം bro,,, എനിക്കിഷ്ടം കാരവാൻസിനെക്കാളും പുള്ളിയുടെ ബിരിയാണി ആണ്,,, രാത്രി ആളും ബഹളവും ഒഴിഞ്ഞു ഒരു 11 മണിയാവുമ്പോൾ ഫ്രണ്ട്സിന്റെ കൂടെ പോയി കഴിക്കണം,,, കട്ട നൊസ്റ്റു bro
ഇനി എല്ലായിടത്തും നിന്നും ബിരിയാണി കഴിക്കുമ്പോൾ.... അരി ഏതാണെന്ന് കൂടി ചോദിക്കണം കെട്ടോ.... അരിയെ പറ്റി നമുക്കും ഒരു ധാരണ കിട്ടുമല്ലോ.... ഏത്! *100₹ok.. ഒന്നും പറയാനില്ല 100രൂപയ്ക്കുള്ള മുതൽ കൊടുക്കുന്നുണ്ട്.പിശുക്ക് കാണിക്കാതെ 👌
ഞാൻ കോട്ടക്കൽ ആണ് അനസ് ഭായ്. ഈ ആളുടെ റോഡ് സൈഡ് കടയിൽ നിന്ന് കുറേ കഴിച്ചിട്ടുണ്ട്. ഷോപ്പ് പുതിയതാണ് ഷോപിൽ ഒരു വട്ടഠ പോയി പെരുമാറ്റഠ ഇഷ്ടപെടില്ല. ബിരിയാണി പാർസൽ വാങ്ങി റൈസ് ഉണ്ട് മസാല കുറവ് വില കൂടുതൽ. ബസ്റ്റാന്റിന്റെ മേലെ ബിരിയാണി സെന്ററിൽ നല്ല രുചിയുണ്ട് 70രൂപ മസാല കുറേ.
ഞാൻ സ്തിരമായി ഇവിടന
ബിരിയാണി കഴിക്കൽ ബിരിയാണി സൂപ്പർ ആണ്
കോട്ടക്കലിൽ തന്നെ ഉള്ള സരോവർ ന്നു ബിരിയാണി കഴിക്കി.. അതാണ് ബിരിയാണി... 👍👍😋😋
Exact location
എന്തായാലും സൂപ്പർ.. നല്ല കോണ്ഡിറ്റിയും ഉണ്ട്, എല്ലായിടത്തുമുള്ളതിനെക്കാളും വിലയും കുറവാണെന്നാണ് മനസ്സിലാകുന്നത്.. പക്ക ഹലാലായ ബിസ്നെസ്സ്.👍. അള്ളാഹു അദ്ദേഹത്തിന്റെ കച്ചവടത്തിൽ ഹൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ🤲🤲🤲kuko
ഈ kazhichath ഒന്നും കാണുന്നില്ലലോ ചേട്ടാ മെലിഞ്ഞു മെലിഞ്ഞു ഇരിക്കുന്നു കാണുബോൾ നല്ല തട്ട് തട്ട് ആണ് 💯എന്തായാലും power ആണ് ചേട്ടാ food കഴിക്കാൻ
🤣🤣 athokke undu
Sneha mol
💯 😂
,😲
😀😀😀
ഒരുപാട് കഴിച്ചിട്ടുണ്ട് കുഞ്ഞിപ്പാന്റെ ബിരിയാണി
മാഷാ അല്ലാഹ്.... നല്ല ക്വാണ്ടിറ്റിയുണ്ടല്ലോ... ന്യായമായ വിലയും... പൊളി!All d best 👍👍
080⁶
080⁶
ബീഫ് അന്നത്തെ പ്രശ്നമാവും... പൊതുവെ സോഫ്റ്റ് പീസ് ആണ് ഉണ്ടാവൽ...
Kottakal sarovar biriyani center und adipoli spot aannu
Exact location parayo
@@hareeshhbk3241 Akbar travels opposite
അന്യായ ക്വാണ്ടിറ്റി 🤩
ദം പൊട്ടിക്കുമ്പോ എന്റെ സാറെ 😋😋😋
Mask, head cover, glows.. wow very hygienic🥰🥰🔥🔥🔥 loved it👍🏻👍🏻👍🏻
ഇവിടെ നിന്നു ഇടെക്കിടെ കഴിക്കുന്ന ആളാണ് ഞാൻ
oru award tharatte
ഞാൻ വേങ്ങരക്കാരൻ ആണ്
രാത്രി കോട്ടക്കൽ സിനിമക്ക് പോവുമ്പോൾ ഒരുപാട് പ്രാവശ്യം ആ തട്ട് കടയിൽ നിന്ന് ബിരിയാണി കഴിച്ചിട്ടുണ്ട്
Hi😊
Kottakkal bus stand adthulla golden biryaniyum sett anu 👍
Njan eppoyum ivide ninnanu kayikkal poliyanu
Bro plce aveda kannurel adipoli food spot undd varunnnooo brooo
അരി ഏതാണ് ഉപയോഗിക്കാറ് അതുകൂടി പറയണം
Nattilu ulla samayathu corona varanebmunnnea kallyana pereannu rathri choru thinnu tirur poyi meen medichu varumbo oru thattalu undu monea . Rathri 1 maniku athokkea oru kalam 🤗🤗
ബീഫ് ബിരിയാണി സൂപ്പർ ആണ് ഇവിടുത്തെ
Eppozhum kazhikunna shopp👌👌👌👌
Mashallah allahu hairakatte
please provide your rating also
അടിപൊളി 👍
ഫോർട്ട് കൊച്ചിയിൽ 130രൂപയാണ് ചിക്കൻ ദം ബിരിയാണി ബീഫ് ദം ബിരിയാണി 110രൂപ വീട്ടുകാരൊക്ക പുറത്ത് പോകുന്നതിന്റെ പേരിൽ ഞാൻ ചിക്കൻ ദം ബിരിയാണി മേടിച്ച് കഴിക്കും, ഇത് വിളമ്പുന്നത് കണ്ടിട്ട് കൊതിയാവുന്നു, 👍
Awesome video and food travel 👌
Poli ആണ് 👍👍
ആ കോട്ടക്കൽ അറിയാം സൂപ്പർ ആണ്
Nte PoNNo😜👌👍😍😍😍
🔸Freak Aliyan ithokke kaanunnundo
aavo☺
Subscribe plix
Ningal ella videoilum ee cmnt idarundallo satyam para ningal alle freak aliyan😜🤭
Video super
Delicious dishes
Tasty tips
Thanks for the vedio makkale
Kooriyad unlimited biriyani und
Ivdethe beef biriyani nala soft beef ndavalund... But eppozhum ndavalilla
Nice Biriyani bro 🌹🌹🌹
Pattambi karn ann leee✨️🤩🙌
Yes
Adyayttaa nallathum pottem parayunna orale kanunne.✌️❤️👏👏👏👏.. Ivdilla almost food blogermarum vayivakkan kollillelum adipolinne parayu.. odukkatte paid promotion anu
Mashallah settanu🤟
Nalla video anas
കോട്ടക്കൽ ❤
Subscribe
Adipoliyanu
Nalla biriyani polichu
Adipoli bro
Id vere level ❤️
👍💞💞💞💞super cool 👍 kothakurussi otp
Evideya ith
Adipoli
ചിക്കൻ sp പൊളി കെട്ടോ...
Trivandrum ത് എന്നാണാവോ ഇങ്ങനൊക്കെ വരുന്നത് 🤔🤔🤔🤔
നമ്മളൊന്നും തപ്പിയാൽ ഈ വക സ്പോട്ട് ഒന്നും കിട്ടത്തില്ലല്ലോടെയ്...
Subscribe plix
😅
Kottakkal car taxi standindea aduthu
എവിടെ ചെന്നാലും ആ ഭാഗത്തെ ലോക്കൽ ആൾക്കാരോട് ചോദിക്കുക
Kasragod nalla beef kittum
Kottkal ithinakalum super biriyani ind sarovar ennan shop name kottakal karan
Super
Mmmm ☺
Supper 🥰🥳
👌👌
Poli
Super 🥰🥰🥰💕👌👌
ബീഫിൻ്റെ പീസ് ഇടയിൽ പെട്ടാൽ കോഴി കൊത്തി തിന്നും 😋
🤣🤣
Good
Nte ansooo Dum pottikkunna scene 😋😋😋
Aara ansu🙁
Sp ബിരിയാണി ഞങ്ങളുടെ നാട്ടിലെ കല്യാണം ത്തിനു സാധാരണ ഉണ്ടാകുന്നതാ
*Biriyani*
Thalli marakkal bai
100 rupees ne ithrayum quantityoo
Subscribe plix
@@snehasnehu9709 already subscribed
Manam videoil kittilla bhai
നിമാസ്ക് ഇട്ടപ്പം ഞാൻ സ്കിപ് ചെയ്തു
King biriyani und kottakal ithinekal old shop aanu
Ithu vare kettittilla. Anweshikkam
@@TripCompany ഈ ഷോപ്പായിട്ട് തുടങ്ങിയിട്ട് 2വർഷമേ ആയിട്ടൊള്ളൂ. ഓട്ടോ സ്റ്റാൻഡ് അടുത്ത് ഉന്തുവണ്ടിയിലാണ് വിറ്റിരുന്നത് അത് 17വർഷമായി. ഷോപ്പായിട്ട് ബിരിയാണി സെന്റർ പഴയ കട ബസ്റ്റാന്റിന്റെ മേലേ ചെറിയ കട ആണ് കിഠഗ് വില ഇതിലേറേ കുറവാണ്
അതിലും best സരോവർ ആണ്.. ഇപ്പോൾ 70 രൂപ.. 4 മാസം മുമ്പ് 60 ഉണ്ടായിരുന്നുള്ളൂ.. കിങ്‌സ്, ബെസ്റ്റ് നേക്കാളും ടോപ് സരോവർ തന്നെ.. എന്റെ മാത്രം അഭിപ്രായം അല്ല. നാട്ടിലുള്ള നമ്മടെ ഫ്രണ്ട്സും സരോവർക്കേ പോകൂ.. അടിപൊളി ആണ് കഴിച്ചിട്ടില്ലേൽ ഒരു പ്രാവശ്യം പോയി നോക്കു..😋😋
@@SadikhP sarovar kottakkal evideyaaan? 🤔
പൊരിച്ചതും ഫ്രൈ ഉം ഒന്നാടാ പൊട്ടാ 🤗
👍👍👍
ഈ sp ഒക്കെ ഒരുപാട് സ്ഥലത്തു ഉണ്ട്... ചിക്കൻ പൊരിച്ച ബിരിയാണി ഇങ്ങനെ ആണ് തരിക 🤣🤣
Video edukkunnathu kond changayi kooduthal pieces ittu..Budhimaan 😜😜😜
കുടുംബശ്രീ ഹോട്ടലിൽ പോയാൽ 20രൂപക്ക് നല്ല ഊണ് കിട്ടും
കുഞ്ഞപ്പ അല്ലാ കുഞ്ഞിപ്പാ
3 half paranju.... അപ്പോൾ ക്യാമറ മേനോന്🙄..... 🙂
😋😋😋
❤️
ഈ വീഡിയോയിൽ കാണിച്ച ചെമ്പിൽ നിന്നും ബിരിയാണി വാങ്ങി കഴിച്ചവരുടെ വയറു വേദനിച്ചിട്ടുണ്ടെങ്കിൽ പ്രേക്ഷകർ ഉത്തരവാദികൾ അല്ല😂. Kuko
💖💖👍🏽
😍😍🔥😇😁
😀👌
Subscribe plix
Face kanumbo endo oru sadness thonunu oru urgent poley
Noustu 😓😓😓😢😢😭 natti varatte eniitu onnu ponam
സത്യം bro,,, എനിക്കിഷ്ടം കാരവാൻസിനെക്കാളും പുള്ളിയുടെ ബിരിയാണി ആണ്,,, രാത്രി ആളും ബഹളവും ഒഴിഞ്ഞു ഒരു 11 മണിയാവുമ്പോൾ ഫ്രണ്ട്സിന്റെ കൂടെ പോയി കഴിക്കണം,,, കട്ട നൊസ്റ്റു bro
@@noorishmuhammed8756 😢😢
Hi
😋😋😋😋😋😋
Bro don't Smell Food .... Please and don't say like that always
Sheriyaan angane repeat cheyyumbol over aan
ഇനി എല്ലായിടത്തും നിന്നും ബിരിയാണി കഴിക്കുമ്പോൾ.... അരി ഏതാണെന്ന് കൂടി ചോദിക്കണം കെട്ടോ.... അരിയെ പറ്റി നമുക്കും ഒരു ധാരണ കിട്ടുമല്ലോ.... ഏത്!
*100₹ok.. ഒന്നും പറയാനില്ല
100രൂപയ്ക്കുള്ള മുതൽ കൊടുക്കുന്നുണ്ട്.പിശുക്ക് കാണിക്കാതെ 👌
അദ്ദേഹത്തിനോട് പറയണം പ്ലാസ്റ്റ്ക്ക് ഇട്ട് ചട്ടി പണിയല് ഉരുകി പിടിക്കൻ ചാൻസ് ഉണ്ട്
Pin cheyyamo anas ikka ....!!!!!,😽💋🙂
Aiva
തുപ്പൽ ബിരിയാണി ആണ് എന്ന് കേരളത്തിന് മനസ്സിൽ ആയി 🥺🥺🤮🤮🤮😭😭😭😭😭
അതിൻ്റെ കിഴിൽനിന്ന് മാറിനിന്ന് ചേലക്ക് തുപ്പൽ വിഴും
ഇനി നിങ്ങൾ AL FAROOJ ചെങ്കുവെട്ടിയിൽ പോവണം.... അവിടത്തെ pepper shawaya കഴിക്കണം.. അവിടത്തെ എല്ലാ ഫുഡ് ഐറ്റംസുകളും എല്ലാം കൊണ്ടും പവറാണ്
Sahodara
ഞാൻ കോട്ടക്കൽ ആണ് അനസ് ഭായ്. ഈ ആളുടെ റോഡ് സൈഡ് കടയിൽ നിന്ന് കുറേ കഴിച്ചിട്ടുണ്ട്. ഷോപ്പ് പുതിയതാണ് ഷോപിൽ ഒരു വട്ടഠ പോയി പെരുമാറ്റഠ ഇഷ്ടപെടില്ല. ബിരിയാണി പാർസൽ വാങ്ങി റൈസ് ഉണ്ട് മസാല കുറവ് വില കൂടുതൽ. ബസ്റ്റാന്റിന്റെ മേലെ ബിരിയാണി സെന്ററിൽ നല്ല രുചിയുണ്ട് 70രൂപ മസാല കുറേ.
Bus standinte mukalilulla kadayude per enthaan
Kollatilla bade
Podo
Poyi 😝
ഉള്ളത് പറയട്ടെ 🙏 ഇവിടുത്തെ ബിരിയാണി ഒരു രുചിയും ഇല്ല, ചിക്കൻ മാത്രം ടെസ്റ്റ്, റൈസ് തീരെ ടേസ്റ്റ് ഇല്ല
Taste illa
അന്റെ വീഡിയോ കണ്ട് ഇന്ന് അവിടെന്ന് 9 ബിരിയാണി വാങ്ങി അടി കങ്ങി കരിഞ്ഞ അടുപ്പിലെ ബിരിയാണി ######%$#
🤥😕
സഹോദര എല്ലാ ബിരിയാണിയും ഒക്കെയാണ് ലൈക്കിന് വേണ്ടി ഫുഡ് ഒക്കെ കഴിക്കുമ്പോൾ നമ്മളുടെ ശരീരവും നോക്കുക
Khastam 😂😂
Adipoli