Unnirajan IPS - 16 | Charithram Enniloode 2500 | Unnirajan IPS | Safari TV

Поділитися
Вставка
  • Опубліковано 16 вер 2024
  • Unnirajan IPS - 16 | Charithram Enniloode 2500 | Unnirajan IPS | Safari TV
    #charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 150

  • @MS-dq7rf
    @MS-dq7rf 10 місяців тому +48

    പോലീസ് സ്റ്റേഷന് മുമ്പിൽ നിന്നിരുന്ന ഒരു പോലീസുകാരന്റെ മുൻപിലൂടെ സൈക്കിൾ ചവിട്ടി പോയതിനു 16വയസ്സ് പ്രായം ഉണ്ടായിരുന്ന എന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി അര മണിക്കൂർ നിർത്തി ഭയപ്പെടുത്തിയത് വർഷങ്ങൾക്കിപ്പുറം ഇന്നും ഓർമിക്കുന്നു. ആ നാട്ടിൽ ഉണ്ടായിട്ടുള്ള പല കുറ്റകൃത്യങ്ങൾക്ക് പിന്നിലും നീയല്ലേ എന്ന് ചോദിച്ചു ഒരു മാതിരി റാഗിങ് ആയിരുന്നു. അതാണ് പോലീസ്

    • @arunvalsan1907
      @arunvalsan1907 10 місяців тому +6

      Athokke annu....innaanenkil nadakkilla .....law points maathram orthu vaichaal mathi

    • @midhunmc606
      @midhunmc606 10 місяців тому +9

      അതാണ് പോലീസ് എന്ന് പറയരുത്. പൊലീസിലെ ചിലർ അങ്ങനെ ഉണ്ടാവുമായിരിക്കും. അതിപ്പോ ഏതു പ്രസ്ഥാനം എടുത്താലും അതിലെ നല്ലവരായ ആളുകളെ പറയിപ്പിക്കാൻ ആയിട്ട് കുറച്ച് പേരെങ്കിലും കാണുമല്ലോ.😅

    • @abeyjohn8166
      @abeyjohn8166 9 місяців тому

      Innanenkil vivaramariyum

    • @santothomas6067
      @santothomas6067 7 місяців тому +7

      നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിൽ നിങ്ങൾക്ക് ഇപ്പോളും കേസ് കൊടുക്കാൻ right ഉണ്ട്. കാരണം നിങ്ങൾ ഒരു minor ആയിരുന്നു ആ സമയത്ത്. പിന്നെ ചുമ്മാ തള്ളിയത് ആണെങ്കിൽ ഒന്നും നടക്കില്ല. ഞാൻ ഒരു ഹ്യൂമൻ right ആക്റ്റീവിസ്റ്റ് ആണ്‌. പറഞ്ഞത് 100% സത്യമാണെങ്കിൽ കൂടെ നിൽക്കും.

    • @krishnaprasadz
      @krishnaprasadz 5 місяців тому

      അങ്ങനെയും കുറെ തന്ത ഇല്ലാത്തവന്മാർ പോലീസിലുണ്ട്..അവരാണ് സേനയ്ക്ക് അപമാനം

  • @jayathomas2737
    @jayathomas2737 10 місяців тому +29

    ഞാൻ സഫാരി ടിവി യിൽ കൂടുതൽ കാണുക ചരിത്രം എന്നിലൂടെ എന്ന പരിപാടി ആണ്.. എത്ര മഹാൻമാരായ ആളുകളൾ വന്നിട്ട് പോയി.കാലം കടന്നു പോയാലും ഈ പരിപാടിയിൽ കൂടി എന്നും ഓർമിക്കും😊

    • @arunvalsan1907
      @arunvalsan1907 9 місяців тому +1

      Ithu varey Mahaanmaaraaya aalkkaarey maathramey ivide vannu kandittulloo.....!!!!!!
      Athu iniyum anginey thanney thudarattey ennaanu aagraham .......!!!!!
      Ee channelintey standard keepup cheyyunnathinum athaanu nallathu .....!!!!!
      Pakshe Thinnu Ellinindayil kayariya chila MDMA Teams nu MAITHREYANeyum, RAVI CHANDRANeyum poley Nalla samoohathey illaathaakkunna / Nalla Vazhiyil nadakkunnavarey vazhi thettikkunna Chila Samoohya virudharey ividey kondu varanamennu demand vannittundu.....!!!!!!
      Anganey vannaal Ee comment box full Theriyabhishekam kondu nirayum.....!!!!!!!!Akkoottathil Jnaanokkey mun panthiyol thanney kaanum.....!!!!!!
      Athu kondu Atharakkaarey Ee Programmeil ninnu Ozhivaakkanamennu SGK yodu Thaazhmayaayi Apekshikkunnu......!!!!!
      Avarkku vendi Pravarthikkunna SATHAN channels verey oru paadundu avar avidey poondu vilayaadatte.....!!!!!!

    • @jayathomas2737
      @jayathomas2737 9 місяців тому

      @@arunvalsan1907 👍👍

    • @Dorao..33
      @Dorao..33 4 місяці тому

      മഹാന്മാരോ 😂😂 പച്ച ഈർക്കിലി ടീംസ് ആണ് പോലീസ്,,

  • @NGKannur
    @NGKannur 10 місяців тому +30

    ഇത്തരത്തിൽ പോലീസ് പറയുന്നത് എല്ലാം വിശ്വസിക്കരുത്.. ഉണ്ണിരാജൻ സർ.. താങ്കളുടെ അന്വേഷണ കഥകൾ കേൾക്കാൻ സുഖം ഉള്ളത് ആണ്.. പക്ഷെ പറയുന്നത് എല്ല്ലാം ശരിയാണ് എന്ന് ജനങ്ങൾ വിശ്വസിക്കും എന്ന് നിങ്ങൾ വിചാരിക്കരുത്.
    ഞാൻ കോളേജു കാലത്തു ജയിലിൽ കിടന്നത് ആണ്.. എന്നെ ക്രൂരമായി ആണ് അന്ന് പോലീസുകാർ മർദിച്ചത് 👍
    പോലിസ് ഉദ്യോഗസ്ഥർ എത്രതെന്നെ കഥകൾ ഇതുപോലെ ചാനലുകളിൽ നിന്നു പറഞ്ഞാലും അനുഭവിച്ചവർ അത് വിശ്വസിക്കില്ല 😢😢
    Mr ഉണ്ണിരാജൻ - നിങ്ങൾ നെഞ്ചത് ചവിട്ടി കൊന്ന നിരപരാതികൾ നിങ്ങളുടെ കൂടെ ഉണ്ട്.. നിങ്ങളെയും മരണം അതുപോലെ കൊണ്ടുപോകും. എത്ര തന്നെ വെളുപ്പിക്കാൻ നോക്കിയാലും 👍..
    താൻ അനുഭവിച്ചേ മരിക്കുകയുള്ളു 😡

  • @joykuruvachira7851
    @joykuruvachira7851 28 днів тому

    വളരെ കാര്യ ങ്ങൾ ഇദ്ദേഹം പറയു ന്നത് മൂലം മനസ്സി ലാക്കാൻ കഴിയു ന്നു. ഇനിയും ഇതു പോലുള്ള പ്രോഗാമു കൾ സ്വാഗതം ചെയ്യു ന്നു.👍🙏

  • @AAZZAADAREEKODE
    @AAZZAADAREEKODE 10 місяців тому +11

    Nice and very useful talks for IPS, IAS Practice students 💪🏻🤍

    • @neog3461
      @neog3461 9 місяців тому

      കള്ളന്മാർക്കും പ്രയോജനം 😂

  • @suhailtk1248
    @suhailtk1248 9 місяців тому +6

    ആദ്യത്തെ ആൾ മരിച്ചു എന്നറിഞ്ഞപ്പോ മുങ്ങിയ പോലീസുകാർ 😂😂

  • @Sandeep-fh9up
    @Sandeep-fh9up 10 місяців тому +94

    ഒരു പോലീസുകാരൻ അയാളുടെ അനുഭവങ്ങൾ പറയുന്നു ഇതിൽ ഇപ്പോ എന്താ ഉള്ളത്....? ഉണ്ട് ഇത് സന്തോഷ്‌ സാറിന്റെ ചാനൽ ആണ് അതന്നെ ആണ് ഇതിന്റെ വിജയം....2500 എപ്പിസോഡ് 🔥🔥🔥🔥

    • @jishnupm8744
      @jishnupm8744 10 місяців тому +1

      Ngeee

    • @rajeevnambiar5628
      @rajeevnambiar5628 10 місяців тому

      😊😊😊😊😊😅😅😅

    • @sopanampgd7477
      @sopanampgd7477 10 місяців тому +1

    • @truth7350
      @truth7350 10 місяців тому +1

      സാർ എന്നു വിളിക്കാൻ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടോ.

    • @levinamol4443
      @levinamol4443 9 місяців тому +1

      നീ ഏതു ലോകത്താണ്, നിനക്ക് ഭയങ്കര അനുഭവങ്ങൾ ഉണ്ടല്ലോ അത് മതി 🙏🏻🙏🏻🙏🏻

  • @akhilaryadevi8304
    @akhilaryadevi8304 10 місяців тому +22

    2500 Episodes...❤❤❤
    എല്ലാ എപ്പിസോഡും കണ്ടിട്ടുള്ളവർ ആരെങ്കിലും ഉണ്ടോ???

    • @arunvalsan1907
      @arunvalsan1907 10 місяців тому +12

      Chance illa ....ithil crime, politics, social service, civil sevice, Debate Panelists,cinema, Goods engine driver thudangi VELLATHOOVAL STEPHEN ey polulla Naxalites ntey v varey narration undu..... Ellaa vishayathilum thaalparyam ullavar aarum kaanilla.....palarkkum pala interests aanu.....Ee parayunna thaankalkku polum ithilulla Ellaa vishayathilum interest kaanilla....pinney engineyaa.....?????

    • @neehasbiju789
      @neehasbiju789 9 місяців тому +1

      ​@@arunvalsan1907crime police stories matre knditollu

    • @arunvalsan1907
      @arunvalsan1907 9 місяців тому +1

      @@neehasbiju789 V good

  • @mayavi2335
    @mayavi2335 10 місяців тому +24

    മൂന്ന് കസ്റ്റഡി മരണങ്ങൾ.. വിവാദ മാകാതെ പോയത് ഭാഗ്യം.. നെടുംകണ്ടം si ആയിരുന്ന സാബുവിനെ പോലുള്ള നാരാഥമൻ മാരുംപോലീസ് സേനയിൽ ഇപ്പോഴും ഉണ്ടന്ന് ഓർക്കണം..👈

    • @qmsarge
      @qmsarge 10 місяців тому +2

      വാർത്തകൾ ശ്രദ്ധിക്കാരില്ലേ? സാബുവിനെ സരവീസിൽ നിന്ന് നീക്കി എന്നു പത്ര വാർത്ത ഉണ്ടല്ലോ.

    • @adarshpp1446
      @adarshpp1446 9 місяців тому +1

      custody death aayal ippol capital punishment aane. New Supreme Court verdict

    • @abeyjohn8166
      @abeyjohn8166 9 місяців тому +1

      Varapuzha sreejith case

  • @showkathali2040
    @showkathali2040 10 місяців тому +22

    ഒരാൾ ഇങ്ങനെ ആത്മഹത്യ ചെയ്യണമെങ്കിൽ എത്ര ക്രൂരമായിരിക്കും നിങ്ങളുടെ പീഡനം.. താങ്കൾ അല്ലെങ്കിൽ ആ പോലീസുകാർ അനുഭവിക്കും

  • @dubai2.07
    @dubai2.07 10 місяців тому +4

    എല്ലാ കഥകളും ഒരു സിനിമ പോലെ എന്റെ മനസ്സിൽ കാണാൻ എനിക്ക് സാധിക്കുന്നുണ്ട് 😊.. നിങ്ങൾക്കോ ?

  • @alappuzha9
    @alappuzha9 10 місяців тому +8

    ജീവിതത്തിൽ ഒരിക്കലും ഞാൻ പോലീസ് പണി ചെയ്യില്ല.. Tension ഒട്ടും താങ്ങില്ല

    • @arunvalsan1907
      @arunvalsan1907 10 місяців тому +3

      Gathi kettaal ithalla ithinappuravum cheyyum......pattaalathil polum cheraan aalukal que nilkkunnu

    • @abeyjohn8166
      @abeyjohn8166 9 місяців тому +3

      Orikkakum pokaruth adima pani anu

  • @vineethkrishnan.u8544
    @vineethkrishnan.u8544 10 місяців тому +1

    Presentation master class❤❤

  • @BreakingNews-bulletindaily3818
    @BreakingNews-bulletindaily3818 10 місяців тому +6

    താനൂർ ഡാൻസാഫ് കസ്റ്റഡിമരണ കേസ്സിൽ കൃഷ്ണലാൽ എന്ന സബ് ഇൻസ്പെക്ടറുടെ നിലവിളി ഇവിടെ കേൾക്കാം..... താങ്കളുടെ ഔദ്യോഗിക കാലഘട്ടത്തിലെ വിവരണം കേട്ടപ്പോൾ ഇതാണു ഓർമ്മ വന്നത് 🥺🥺🥺🥺🥺🥺☎️

  • @vineethkrishnan.u8544
    @vineethkrishnan.u8544 10 місяців тому +2

    He is a great man🙏

  • @shadowk9squad928
    @shadowk9squad928 10 місяців тому +5

    In kerala Cpi-m is party which engaged in serious case and always stand with democratic discussion and always they took a nice decision.

  • @anilkumar1976raji
    @anilkumar1976raji 10 місяців тому +9

    പൊതുവെ പോലീസുകാരെല്ലാം നല്ലവരാണെന്നാണ് ഞങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നത് 😄

    • @ARMAN-bq6bt
      @ARMAN-bq6bt 10 місяців тому +1

      Ha ha iyal Kozhikode ndayirunnu.kykoolikaran aayirunnu

    • @manilancyb2498
      @manilancyb2498 10 місяців тому +1

      Aavasyam illathavarey lock upil sookshikkathey hospital il aakkanam

    • @abeyjohn8166
      @abeyjohn8166 9 місяців тому +1

      Koppa nallathu 90 percentage criminals anu

    • @anilkumar1976raji
      @anilkumar1976raji 9 місяців тому

      @@abeyjohn8166 അതു തന്നെയാണ് ഞാനും ഉദ്ദേശിച്ചത് 😄

  • @sameerchemmazhathu4473
    @sameerchemmazhathu4473 10 місяців тому +8

    `അബ്ദുള്‍റഹ്മാനെ ഈ പുള്ളിയുടെ കെെ തണുക്കുന്നു....'
    'സാര്‍ ഇയാള്‍മരിച്ചു'
    അപ്പോള്‍തന്നെ പോലീസ്റ്റേഷനിലെ പല പോലീസുകാരും സ്ഥലംവിട്ടു
    😂

  • @dijojoy5939
    @dijojoy5939 10 місяців тому +1

    Sir, I have a doubt. Why Party District Secretary came to check the Custody Death, how come he verify and report to Chief Minister.

    • @dibink9040
      @dibink9040 6 місяців тому

      Police karude Avastha athra thanne

  • @6rare
    @6rare 10 місяців тому +1

    2500th Episode 👌👌👌

  • @anoopkrishnnanr4324
    @anoopkrishnnanr4324 10 місяців тому

    Use full for si studing students

  • @rahulandrahul009
    @rahulandrahul009 10 місяців тому

    Charitram enniloode enna programil Allencheriyanu konduvaredathu

  • @santothomas6067
    @santothomas6067 7 місяців тому +2

    ഒരു കാര്യം നാം ഓർക്കേണ്ടുത്തുണ്ട്. പണക്കാരൻ ആയിക്കോട്ടെ പാമരൻ ആയിക്കോട്ടെ ഓരോരുത്തരുടെയും ജീവിതം ഓരോ വലിയ സംഭവങ്ങളാണ്. ഓരോന്നും വ്യത്യസ്തകളാണ്.

    • @Dorao..33
      @Dorao..33 4 місяці тому

      അയിന്

  • @sujithnedungattilsubrahman2918
    @sujithnedungattilsubrahman2918 10 місяців тому +2

    Episode number 2500….🎉

  • @Mskrubspqutr
    @Mskrubspqutr 9 місяців тому

    Thanks

  • @ganeshvasu7653
    @ganeshvasu7653 Місяць тому +1

    അലഞ്ഞു നടക്കുന്ന ആളുകൾ മിക്കവാറും ദിവസങ്ങളോളം ഒന്നും തന്നെ കഴിച്ചിരിക്കില്ല. അങ്ങനെ ഉള്ളവരെ കസ്റ്റഡിയിലെടുത്താൽ ഉടനെ കഴിക്കാൻ എന്തെങ്കിലും കൊടുത്തില്ല എങ്കിൽ പണി കിട്ടും എന്നു തോന്നുന്നു.

  • @rajeeshrajeesh5239
    @rajeeshrajeesh5239 10 місяців тому

    Excellent sir 🌹🌹🌹🌹

  • @ENTEMACHA-nc2jq8v
    @ENTEMACHA-nc2jq8v 10 місяців тому +2

    hiii chetta

  • @kiranrs6831
    @kiranrs6831 10 місяців тому +22

    ഒരു നിരപരാധിയെ ഇടിച്ച് കൊന്നു, അധികം decorations വേണ്ട

  • @pr859
    @pr859 10 місяців тому +5

    ജില്ലാ സെക്രട്ടറിയെ ബോധിപ്പിക്കേണ്ട കാര്യം എന്താ, എല്ലാ ഡിപ്പാർട്മെന്റ് ഉം രാഷ്ട്രീയക്കാരുടെ പാവകൾ തന്നെ

  • @Tramptraveller
    @Tramptraveller 10 місяців тому +1

    ❤❤❤

  • @vineethkrishnan.u8544
    @vineethkrishnan.u8544 10 місяців тому

    Excellent 👌👌👌👌

  • @ragin234
    @ragin234 10 місяців тому +2

    🥰🥰🥰

  • @foodiesalbum5495
    @foodiesalbum5495 9 місяців тому +2

    വിശ്വസിച്ചു

    • @neog3461
      @neog3461 9 місяців тому +1

      അർത്ഥ സത്യങ്ങൾ 😂

  • @anttiichrist
    @anttiichrist 8 місяців тому

    2500am episode ❤❤❤

  • @nidhinkk3374
    @nidhinkk3374 10 місяців тому +9

    എല്ല പാർട്ടിയുടെ പേരും പറഞ്ഞു BJP മാത്രമില്ല😂😂😂😂 അനും ഇന്നും കേരളത്തിന് സംഘിയേ വേണ്ട😂😂😂

    • @kik722
      @kik722 10 місяців тому

      അന്ന് കേരളത്തിൽ ബി.ജെ.പി ഇല്ല . ഉണ്ടെങ്കിൽ ത്തന്നെ സജീവമല്ല. ഇന്ന് അങ്ങനെ അല്ല. ഒരു എം.എൽ.എ പോലും ഇല്ലാത്ത ബി.ജെ.പി യെ ആണ് മറ്റ് പാർട്ടിക്കാ ർ കൂടുതൽ പ്രസംഗത്തിൽ പരാമർശിക്കുന്നത് . ഇന്ന് അവഗണിക്കാൻ പറ്റാത്ത പാർട്ടിയായി.. സുഹൃത്തെ പാർട്ടി അടിമ ആകാതെ എല്ലാ പാർട്ടിക്കാരിലും നല്ല നേതാക്കളും ജനത്തെ കൊള്ളയടിക്കുന്നവരും ഉണ്ടെന്ന് മനസിലാക്കുക

    • @prasanthp6961
      @prasanthp6961 9 місяців тому +2

      അതു കൊണ്ടാണ് കേരളം ഈ അവസ്ഥ ആയത്

    • @safwanv8250
      @safwanv8250 2 місяці тому

      ​@@prasanthp6961ഇന്ത്യ no1 ആയതല്ലേ

  • @harish60944
    @harish60944 9 місяців тому

    Unny Sir thankalanno maanaseeka Roha thathram kerala police ne padippichathu, good job

  • @ananthusaranmula3806
    @ananthusaranmula3806 10 місяців тому +4

    ഒരാൾ അത്മഹിത്യ ചെയ്യാൻ ആറ്റിലേക്ക് ചാടിയാൽ പോലും അയാൾ മരണത്തോട് അടുക്കുമ്പോൾ അറിയാവുന്ന നീന്തൽ വെച്ച് കൈയിട്ടടിക്കാനും രക്ഷപ്പെടാനും ശ്രമിക്കും എന്ന് ആണ് അറിഞ്ഞിട്ടുള്ളത്. അപ്പോ ഡ്രമ്മിലേക്ക് സ്വയം തലകുത്തിയ ഒരാൾ മരണവെപ്രാളതിൽ അതിൽ നിന്ന് തല നിവർത്തില്ല എന്ന് എങ്ങനെ വിശ്വസിക്കാനാവും?

    • @sudeeshvarghese9932
      @sudeeshvarghese9932 10 місяців тому +4

      200 ltr vellum Niracha drumril thalakeezhay kidamnal. . Chilapol drum mariyanam ennilla...

  • @dreamcatcher1753
    @dreamcatcher1753 10 місяців тому +2

    Lock upil കുളിക്കാൻ പോകാൻ സമ്മതിച്ചു അതു കഞ്ചാവ് കേസ് പ്രതിയെ, ബാത്‌റൂമിൽ പോകാൻ സമ്മതിക്കും കുളിക്കാൻ ഒന്നും പോവില്ല

  • @mujeebrahman5578
    @mujeebrahman5578 9 місяців тому

    Sir 🙏

  • @abhijithks463
    @abhijithks463 10 місяців тому +2

    സത്യൻ അന്തിക്കാട് നേ കൊണ്ടുവരുമോ

  • @sreejac4258
    @sreejac4258 10 місяців тому

    🔥❤️

  • @revanth3508
    @revanth3508 10 місяців тому +2

    Drowning in a barrel of water is unbelievable. Human instinct on being unable to breathe would be to raise your head above water .

  • @SajimonAs-pg3ht
    @SajimonAs-pg3ht 10 місяців тому

    Haii sir 😊

  • @shihadthalassery
    @shihadthalassery 10 місяців тому +9

    അടുത്ത പോലീസുകാരൻ
    കേരളത്തിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് റിട്ട. Dysp
    കെ.എം. ദേവസ്സ്യ ആവട്ടെ

    • @shemeerkpshemeer6751
      @shemeerkpshemeer6751 10 місяців тому

      റിട്ടേഡ് ആയില്ല

    • @shemeerkpshemeer6751
      @shemeerkpshemeer6751 10 місяців тому +1

      പട്ടാമ്പി, കുന്നംകുളം, ക്ലീൻ ആക്കിയത് ci ആയിരിക്കുമ്പോൾ ആണ് 👍

    • @bineeshuk2492
      @bineeshuk2492 10 місяців тому

      ഇതിന് മുമ്പ് Safari യിൽ വന്നിട്ടുണ്ട്.

    • @qmsarge
      @qmsarge 10 місяців тому

      ​@@shemeerkpshemeer6751ആലത്തൂർ ഡി. വൈ. എസ്. പി ആയി വിരമിച്ചു.

    • @shihadthalassery
      @shihadthalassery 10 місяців тому

      @@bineeshuk2492 Mathrubhumiyil cheriya part vannitund.. safariyil illa

  • @sahadwin3943
    @sahadwin3943 10 місяців тому

    🎉

  • @anoopkrishnnanr4324
    @anoopkrishnnanr4324 10 місяців тому

  • @PrabhaRajavalli4555
    @PrabhaRajavalli4555 9 місяців тому +1

    Drmmil വീണു മരിച്ചത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. അത്മഹത്യ ചെയ്യാനുള്ള സാഹചര്യം ജയിലിൽ ഉണ്ടാവുമോ.
    താങ്കൾക്ക് നല്ല ഹോൾഡ് ഉണ്ട്

  • @mallurapper3738
    @mallurapper3738 10 місяців тому +2

    പാർട്ടി സെക്രട്ടറി ആരാ, അയാളെ സർ എന്ന് വിളിച്ചു എന്നും പറയുന്നു കൊള്ളാം പ്രൌട് ഓഫ് യൂ

  • @Jasy_Ynwa
    @Jasy_Ynwa 10 місяців тому +3

    തല കീഴിൽ വെള്ളത്തിൽ മുങ്ങിയാൽ മരണവെപ്രാളത്തിൽ ഡ്രം കൂടി താഴേക്കിട്ട് രക്ഷപ്പെടാൻ ശ്രമിക്കില്ലേ..???

    • @muhammedaslam1640
      @muhammedaslam1640 10 місяців тому +1

      കഥയിൽ ചോദ്യമില്ല

    • @arunvalsan1907
      @arunvalsan1907 10 місяців тому +1

      Bhoomi parannathaanu vishwassichu kollanam illel pidichu lockupil aakkum

    • @ajayk1432
      @ajayk1432 10 місяців тому

      Kai pinnil ketti anu thala keezhayi ketti thookunne.... Drum il full vellam thala kond engane anu drum thalli thazhe iduka?

  • @renjithrkr
    @renjithrkr 8 місяців тому +1

    Custody maranam alakki veluppichu😂

  • @pradeepy466
    @pradeepy466 10 місяців тому +1

    അയ്യോ..എന്ത് പാവം.. 😂😢😅😊🎉

  • @animalpetdomesticanimals1274
    @animalpetdomesticanimals1274 10 місяців тому

    അതും നല്ലത്താട്ട

  • @nidhindevad6268
    @nidhindevad6268 10 місяців тому

    ചൂപ്പർ 😊

  • @dreamcatcher1753
    @dreamcatcher1753 10 місяців тому +1

    ആളുകൾ വന്നപ്പോളേക്കും പ്രതി മരിച്ചു പിന്നെ അതു suicide ആക്കി

  • @mansssymail
    @mansssymail 10 місяців тому +1

    സർ പറഞ്ഞ 3 ലോക്കപ്പ് മരണങ്ങളും പോലീസിന് അനുകൂലമായ കേസുകൾ ആണ്. അത് കൊണ്ട് തന്നെ താങ്കൾ പറഞ്ഞ പോലെ എല്ലാം സത്യസന്ധമായി, ഒന്നും ഒളുപ്പിക്കത്തെ, എല്ലാവരെയും അറിയിച്ചു എല്ലാം ചെയ്തു. Ok. പക്ഷെ ഇത്രയും നീണ്ട പോലീസ് ജോലിയുടെ കാലയളവിൽ ഇങ്ങനെ ഒന്നും അല്ലാത്ത കസ്റ്റഡി മരണങ്ങൾ നടന്നിട്ടില്ലേ? കൂടെ ഉള്ള പോലീസുകാരുടെ പക്ഷം നിൽക്കാതെ അങ്ങ് action എടുത്തിട്ടുണ്ടോ? ഉണ്ടെങ്കിൽ അതു കൂടി പറഞ്ഞാൽ പോലീസിൽ കൂടുതൽ വിശ്വാസം സാധാരണ ജനങ്ങൾക്ക് ഉണ്ടാവും സർ.

    • @abeyjohn8166
      @abeyjohn8166 9 місяців тому

      Varapuzha sreejith case ormayundo

  • @aniyanvarghese288
    @aniyanvarghese288 28 днів тому

    ആൾ മരിച്ചു എന്നറിഞ്ഞ ഉടൻ സ്ഥലം കാലിയാക്കിയ പോലീസ്കാർ

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 10 місяців тому

    👍

  • @iam_mohd_shafi
    @iam_mohd_shafi 10 місяців тому +2

    🫡

  • @abeyjohn8166
    @abeyjohn8166 9 місяців тому

    Koppanmar police

  • @ManifestFaith888
    @ManifestFaith888 9 місяців тому +1

    Jisha yude postmortem cheytha video edukathe irikan kanicha budhi.... Are rekshikan ayirunu avo😂😂😂

  • @sailesmanlifevibin5051
    @sailesmanlifevibin5051 10 місяців тому +1

    First👍👍

  • @shajikumaran1766
    @shajikumaran1766 10 місяців тому +1

    മാമകുട്ടി സഖാവ്‌

  • @dday6619
    @dday6619 9 місяців тому

    ഒരു മാനസികരോഗി ആണെന്ന് പറയുകയും ചെയ്യുന്നുണ്ട് ഒരു ബാത്റൂമിലെ സൈഡിൽ കൊണ്ടിരിക്കുന്നത് നല്ലതാ

  • @proudtobeanethiest
    @proudtobeanethiest 10 місяців тому +2

    Mone unni rajaa paraja death ok anganangu viswasikan pattunnillallallo

  • @jeromvava
    @jeromvava 10 місяців тому +1

    ഹഹഹഹ no bji

  • @Shakkir192-qt1vi
    @Shakkir192-qt1vi 10 місяців тому +4

    ഇയാളുടെ കാലയളവിൽ കസ്റ്റഡിയിൽ ഇടിച്ചു കൊന്ന സംഭവം ഉണ്ടായിട്ടുണ്ടല്ലോ. അതെന്താ പറയാത്തെ.

  • @mohamedsajith4545
    @mohamedsajith4545 10 місяців тому

    വലപ്പാട് പോലീസ് സ്റ്റേഷന്...കേരളത്തിലെ pramuga emanmarellam പയറ്റി തെളിഞ്ഞ പോലീസ് സ്റ്റേഷന്...

    • @sadikyou100
      @sadikyou100 9 місяців тому

      സത്യം 😂😂

  • @mujrahi22
    @mujrahi22 10 місяців тому +1

    ബടായി

  • @gokulkrishnan251
    @gokulkrishnan251 10 місяців тому

    First 😊

  • @sujithsujith4058
    @sujithsujith4058 10 місяців тому +1

    Thanpodo muttathalaya

  • @prasadcr908
    @prasadcr908 10 місяців тому

    സാറ് സിപിഎം കാരനാണോ

  • @abdulsamadsamad6626
    @abdulsamadsamad6626 10 місяців тому

    സഖാവ് ഉണ്ണിരാജ സാർ

    • @arunvalsan1907
      @arunvalsan1907 10 місяців тому +2

      Ippol SAKHAAVU aayi maariyo....????
      Munpu oru mahaan paranjathu Mr UNNI RAJAN Sanghi aanu ennaanu ethu viswassikkum

  • @sajeevkumar4503
    @sajeevkumar4503 10 місяців тому +4

    കളളൻ മാർക്കും,ൿരിമിനൽസ് നും,കൊലപാതകി കൾ ക്കും ഓരോ പെഗ് വാങ്ങി കൊടുത്തു സുഖിപ്പിച്ചാൽ നന്നായിരിക്കും അല്ലേ?

  • @pradeepy466
    @pradeepy466 10 місяців тому

    നിങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടായിരുന്നവർ മാത്രം മരിച്ചതെന്ത്..

  • @pradeepy466
    @pradeepy466 10 місяців тому +1

    ഈ ചാനൽ ആയത് കൊണ്ട് .. 40% മാത്രം വിശ്വസിക്കുന്നു.. പാസ്സ്മാർക്ക്..

  • @vineethkrishnan.u8544
    @vineethkrishnan.u8544 10 місяців тому

    ❤❤❤

  • @sajithkavungal
    @sajithkavungal 10 місяців тому

  • @vineethkrishnan.u8544
    @vineethkrishnan.u8544 10 місяців тому

    ❤❤

  • @vineethkrishnan.u8544
    @vineethkrishnan.u8544 10 місяців тому

    ❤❤❤

  • @deepamanoj1215
    @deepamanoj1215 10 місяців тому

    ❤️❤️❤️❤️