ഞാൻ നാട്ടിക ദേശത്തുകാരനാണ്..... താങ്കൾ വലപ്പാടുണ്ടായിരുന്നപ്പോൾ എല്ലാവർക്കും താങ്കളോട് നല്ല സ്നേഹവും, ബഹുമാനവും ആയിരുന്നു.അതോടൊപ്പം നല്ല പോലീസ് ഉദ്യോഗസ്ഥനാണ് അതുകൊണ്ട് ആർക്കും സ്വാതീനിക്കാൻ കഴിയില്ല എന്ന ബോധവും ഉണ്ടായിരുന്നു. ഞങ്ങളുടെ ക്ലബ്ബിന്റെ ജില്ലാ ഫുട്ബോൾ മത്സരം ഉത്ഘാടനം ചെയ്യാൻ താങ്കൾ വന്നത് സ്നേഹത്തോടെ ഓർക്കുന്നു. നാട്ടിക GFHS സ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നു മത്സരം.... 🙏
വളരെ സത്യസന്ധത പുലർത്തുന്ന അവതരണം. തെളിയിച്ച എല്ലാ കേസുകളും തന്റേത് മാത്രം അല്ല കൂടെയുള്ള സഹപ്രവർത്തകരുടെ കൂടി മിടുക്കാണെന്ന് തുറന്നു പറയാൻ ഒരുമടിയും കാണിക്കാതെയുള്ള സാറിന്റെ നല്ല മനസ്സ്. Great സർ 🥰
ഇദ്ദേഹം തൊടുപുഴ Dy.S P ആയിരുന്നപ്പോൾ കൂടെ ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. സത്യസന്തൻ. ആരുടെയും ശുപാർശ സ്വീകരിക്കാത്ത നല്ലൊരു പോലീസ്ഓഫീസർ 🌹
ഏടത്തിരിതി പഞ്ചായത്തിൽ ആണ് എന്റെ വീട്. കൊല്ലപ്പെട്ട ഖദീജുമ്മ എന്റെ കൂട്ടുകാരിയുടെ വെല്ലിമ്മ ആയിരുന്നു. പൊന്നുമ്മ എന്നാണ് എല്ലാരും വെല്ലിമ്മയെ വിളിക്കുക. കുറെ സ്വർണ്ണം ഇട്ടോണ്ട് നടക്കും. കൊന്നത് എന്റെ കൂട്ടുകാരിയുടെ ഉപ്പ ആയിരുന്നു. ഏടത്തിരിതി കോൺവെൻറ് സ്കൂളിൽ ആയിരുന്നു ഞങ്ങൾ പഠിച്ചത്. അവൾ സ്കൂളിൽ വരാൻ നാണക്കേട് കാരണം വരാറില്ല. സിസ്റ്റർ മൈക്കിലൂടെ വിളിച്ചു പറഞ്ഞു കുട്ടിയെ ആരും കളിയാക്കരുതെന്ന്. പിന്നെ സ്കൂളിൽ അവൾ വന്നെങ്കിലും പഠനം കംപ്ലീറ്റ് ആക്കിയില്ല. അടുത്ത വർഷം അവളുടെ കല്യാണം കഴിഞ്ഞു.
ഹരി നമ്പൂതിരി താമസിച്ചിരുന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടിൽ ആണ്.... പുള്ളി മരിച്ചതിനു ശേഷമാണ് പുള്ളി നമ്പൂതിരി ആണെന്ന് അറിഞ്ഞത്. മാന്യമായി മാത്രം ഓട്ടോ ഫെയർ മേടിക്കുന്നതുകൊണ്ട് വീട്ടിലെ മിക്ക ആവശ്യങ്ങൾക്കും അമ്മയും അച്ഛനും പുള്ളിയെ ആണ് വിളിക്കാറുള്ളത്.
By remembering the names of all deceased, assailants, accomplices, place of occurence, his fellow members, his designation where he was posted with year even date etc.. I wonder how did he approach, involve and enjoy each cases with utmost courage and determination!! A real hero.. Salute you Sir ❤
സത്യസന്ധമായ അവതരണം.. കുറെ കൂടി ഡീറ്റൈൽ ആക്കിയെങ്കിൽ നന്നായിരുന്നു. കുട്ടി...റേഞ്ചർ.... ഇബ്രാഹിം...ഇവരെ അനൗദ്യോഗിക ക്രൈം സ്‌ക്വാഡീൽ അംഗമാക്കി ഉഡായിപ്പുകരായ സഹപ്രവർത്തകരെ ഒഴിവാക്കി വിവാദമായ ഒരു കേസ് അന്വേഷിച്ചു കണ്ടു പിടിക്കുന്ന ഒരു ഇൻസ്‌പെക്‌ടർ.... ഒരു ത്രില്ലർ സീരീസിന് സ്കോപ് ഉണ്ട്.
പുനം റഹീം 1990-1998 കാലഘട്ടത്തിൽ തൃശ്ശൂരിൽ 16 എം. എം. സിനിമ പ്രദർശനം ചെറിയ വേദികളിൽ സജീവമായി നടത്തിയ വ്യക്തി ആയിരുന്നു. ഇന്നും അദ്ദേഹം ഈ രംഗത്ത് ഉണ്ട് എന്നു തോന്നുന്നു. LED TV Wall പോലെയുള്ള കാലോചിതമായി പരിഷ്കാരങ്ങൾ സ്വീകരിച്ചു കൊണ്ട്.
ഉണ്ണി സാർ പറഞ്ഞ കാര്യം സത്യം ആണ്. പെണ്ണ് കേസ്, മദ്യം, കൈക്കൂലി വാങ്ങുന്ന ധാരാളം പേര് ഇ ഡിപ്പാർട്മെന്റിൽ ഉണ്ട്. എന്നാൽ താങ്കളെ പോലെ സത്യസന്ധരായ ധാരാളം പേരുണ്ട്. അതു കൈക്കൂലി വാങ്ങാൻ പറ്റുന്ന എല്ലാ ഡിപ്പാർട്മെന്റിലും ഉണ്ട്.
മരിച്ച ഉമ്മയുടെ മകൻ ഖതിജ വധ കേസ് വേഗം തെളിയിക്കുക ennu പോസ്റ്റർ ഒട്ടിച്ചു എടമുട്ടം വലപ്പാട് എന്നീ സ്ഥലത്തു വന്നിരുന്ന ഓർമയുണ്ട് ,ഖതിജ വധ കേസ് വേഗം തെളിയിക്കുക എന്ന് പറഞ്ഞുകൊണ്ട്
തൃശൂരിൽ സാർ ജോലി ചെയ്തപ്പോൾ വലിയ വാർത്തയായിരുന്ന കുരുമുളക് നിറച്ചു വന്ന ഒരു ലോറി കാലടിക്കാരൻ ഭാസ്കരനനെയും കൂട്ടരെയും അറസ്റ്റ് ചെയ്തത് ഇന്നും ഓർക്കുന്നു. ഈ ശശിധരൻ ആലുവ എസ്ഐ ആയിരുന്നപ്പോൾ ക്രമിനൽ സംഘത്തെ മുഴുവൻ ഒതുക്കിയിട്ട് ആണ് ആലുവയിൽ നിന്ന് മാറി പോയത്
മരിച്ച ഉമ്മയുടെ മകൻ ഖതിജ വധ കേസ് വേഗം തെളിയിക്കുക ennu പോസ്റ്റർ ഒട്ടിച്ചു എടമുട്ടം വലപ്പാട് എന്നീ സ്ഥലത്തു വന്നിരുന്ന ഓർമയുണ്ട് ,ഖതിജ വധ കേസ് വേഗം തെളിയിക്കുക എന്ന് പറഞ്ഞുകൊണ്ട്
പ്രശസ്ത കുറ്റാന്വേഷകൻ ഉണ്ണിരാജാ സാറിൻ്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ ഒരു പാട് ഇഷ്ടത്തോടെ ആണ് കേട്ടുകൊണ്ടിരിക്കുന്നത് . ഈ അടുത്ത കാലത്ത് ഹേമചന്ദ്രൻ സാർ എഴുതിയ നീതി എവിടെ എന്ന പുസ്തകത്തിൽ ഈ എപ്പിസോഡിൽ പറയുന്ന മണിയൻ എന്ന സി.ഐ യെ പറ്റി പറയുന്നുണ്ട് .മണിയൻ സാർ തെളിയിച്ച ചില കൊല കേസുകളെ പറ്റി പറയുമ്പോൾ തന്നെ അദ്ദേഹത്തിൻ്റെ അന്വേഷണ പാടവം മനസ്സിലാക്കാൻ സാധിക്കും . ഹേമചന്ദ്രൻ സാർ എഴുതിയ പുസ്തകത്തിൽ ഉണ്ണിരാജ സാറിനെ പറ്റിയും നല്ല രീതിയിൽ തന്നെ എഴുതിയിട്ടുണ്ട് . തൃശൂർ ജില്ലയിൽ അന്ന് നടന്ന ചില കൊല കേസുകളിൽ ഉണ്ണിരാജ സാർ മണിയൻ സാർ തുടങ്ങിയ പ്രഗൽഭർ ആയ സി.ഐ മാരെ ഉൾപെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച കാര്യവും ഒക്കെ ഹേമചന്ദ്രൻ സാർ പറയുന്നുണ്ട് .
നല്ല പേരുള്ള ഓഫിസർ വലപാടും ,ചേർപ്പും ,സ്റ്റേഷനിൽ ചാർജ് എടുത്തിരുന്നു എന്ന് എന്റെ ഓർമ്മ ..തൃശൂർ ആണ് പേരെടുത്ത്ത് ഗുണ്ടകളുടെ പേടിസ്വപ്നം ആയിരുന്നു . നീതിമാൻ ആയിരുന്നു ..
ഒരു കാലത്തു (1992-2002) തൃശ്ശൂരിൽ മുംബൈ മോഡെലിൽ ടെലി ഫോൺ ബൂത്തിൽ എതിരാളികളെ ഇട്ടു വെട്ടി കൊല്ലുന്ന ഗുണ്ടാ സംഘങ്ങൾ വരെ ഉണ്ടായിരുന്നു. അവരെ ഒതുക്കിയത് ഉണ്ണിരാജൻ സാറും, അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന എണ്ണം പറഞ്ഞ പോലീസുകാരും കൂടി തന്നെ ആണ്. തൃശ്ശൂരിൽ ഈസ്റ്റ്-ൽ രാധാകൃഷ്ണൻ സാർ, വെസ്റ്റ്-ൽ ഉണ്ണിരാജൻ സർ, പിന്നെ ഇവരുടെ പ്രത്യേക സംഘത്തിലെ കുഞ്ഞുമോൻ, വിജയൻ, ചാക്കോ തുടങ്ങിയവരുടേ പേരുകൾ അറിയാത്തവർ ആയി അന്ന് ആരും കാണില്ല.
16 MM or 35 MM. തൃശ്ശൂർ നഗരത്തിലെ ചുമരുകളിൽ ഇദ്ദേഹത്തിന്റെ പരസ്യം സ്ഥിരമായിരുന്നു. ഇന്ന് ഇദ്ദേഹം നഗരത്തിൽ നിന്ന് അല്പം മാറി താമസിക്കുന്നു, LED TV Wall തുടങ്ങിയവ ഉപയോഗിച്ച് ഉള്ള സിനിമ പ്രദർശനത്തിലേക്ക് മാറി എന്നാണ് അറിവ്.
ഞാൻ നാട്ടിക ദേശത്തുകാരനാണ്..... താങ്കൾ വലപ്പാടുണ്ടായിരുന്നപ്പോൾ എല്ലാവർക്കും താങ്കളോട് നല്ല സ്നേഹവും, ബഹുമാനവും ആയിരുന്നു.അതോടൊപ്പം നല്ല പോലീസ് ഉദ്യോഗസ്ഥനാണ് അതുകൊണ്ട് ആർക്കും സ്വാതീനിക്കാൻ കഴിയില്ല എന്ന ബോധവും ഉണ്ടായിരുന്നു. ഞങ്ങളുടെ ക്ലബ്ബിന്റെ ജില്ലാ ഫുട്ബോൾ മത്സരം ഉത്ഘാടനം ചെയ്യാൻ താങ്കൾ വന്നത് സ്നേഹത്തോടെ ഓർക്കുന്നു. നാട്ടിക GFHS സ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നു മത്സരം.... 🙏
Njangalude naatil nere thirichum.kykoolikaran
തളിക്കുളം here
@@ARMAN-bq6btwhere is your house?
നല്ല ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചു കഴിയാതെ വരുമ്പോൾ മോശക്കാരായി ചിത്രീകരിക്കും.കഥയറിയാത്ത പൊതു ജനം!!
njan വലപ്പാട്കാരൻ 😍
വളരെ സത്യസന്ധത പുലർത്തുന്ന അവതരണം. തെളിയിച്ച എല്ലാ കേസുകളും തന്റേത് മാത്രം അല്ല കൂടെയുള്ള സഹപ്രവർത്തകരുടെ കൂടി മിടുക്കാണെന്ന് തുറന്നു പറയാൻ ഒരുമടിയും കാണിക്കാതെയുള്ള സാറിന്റെ നല്ല മനസ്സ്. Great സർ 🥰
ഇദ്ദേഹം തൊടുപുഴ Dy.S P ആയിരുന്നപ്പോൾ കൂടെ ജോലി ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. സത്യസന്തൻ. ആരുടെയും ശുപാർശ സ്വീകരിക്കാത്ത നല്ലൊരു പോലീസ്ഓഫീസർ 🌹
ബിഗ്ഗ് സല്യൂട്ട് സാർ,
സാറിന്റെ എല്ലാ സഹപ്രവർത്തകരുടെയും പ്രതികളുടെയും സ്ഥലപേരുകളും ഓർത്തിരിക്കുന്നതിന്
മോഷണം നടത്തി മ്യൂസിക് ഡയറക്ടർ ആയ ആൾ ഗോപി സുന്ദർ ആണോ ??
ആൽബം പിടിക്കാൻ മോഷ്ടിച്ച കള്ളൻ ഇപ്പോളത്തെ മ്യൂസിക് ഡയറക്ടർ ഗോപി സുന്ദർ ആണ്
Ninnode aare paranju
😂
Tune moshanam ullathukondaano
Tune moshanam ullathu kondaaano
സാർ ഒരു അദ്ധ്യാപകൻ ആയിരുന്നു എങ്കിൽ വളരെ ശോഭിക്കുമായിരുന്നു. ഒരു ക്ലാസ്സ് എടുക്കുന്നത് പോലെയാണ് കാര്യങ്ങൾ വിവരിച്ചു തരുന്നത്
Thanks SGK and safari team 💙 ❤
ഏടത്തിരിതി പഞ്ചായത്തിൽ ആണ് എന്റെ വീട്. കൊല്ലപ്പെട്ട ഖദീജുമ്മ എന്റെ കൂട്ടുകാരിയുടെ വെല്ലിമ്മ ആയിരുന്നു. പൊന്നുമ്മ എന്നാണ് എല്ലാരും വെല്ലിമ്മയെ വിളിക്കുക. കുറെ സ്വർണ്ണം ഇട്ടോണ്ട് നടക്കും. കൊന്നത് എന്റെ കൂട്ടുകാരിയുടെ ഉപ്പ ആയിരുന്നു. ഏടത്തിരിതി കോൺവെൻറ് സ്കൂളിൽ ആയിരുന്നു ഞങ്ങൾ പഠിച്ചത്. അവൾ സ്കൂളിൽ വരാൻ നാണക്കേട് കാരണം വരാറില്ല. സിസ്റ്റർ മൈക്കിലൂടെ വിളിച്ചു പറഞ്ഞു കുട്ടിയെ ആരും കളിയാക്കരുതെന്ന്. പിന്നെ സ്കൂളിൽ അവൾ വന്നെങ്കിലും പഠനം കംപ്ലീറ്റ് ആക്കിയില്ല. അടുത്ത വർഷം അവളുടെ കല്യാണം കഴിഞ്ഞു.
22:40 whoever editing the video kindly reduce the ending music loudness.
Sathyam, very annoying.
Urakkinu bhudhimutt undakkunnu
ആയിരത്തോളം മനുഷ്യർ ഇവിടെ ജനിക്കുന്നു മരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾ എന്തായിരുന്നു ചെയ്തിരുന്നത്. സത്യത്തിൽ ദൈവത്തിന്റെ ഒരു കോടതി ഉണ്ട് തീർച്ച. 👍
ഹരി നമ്പൂതിരി താമസിച്ചിരുന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ വീട്ടിൽ ആണ്.... പുള്ളി മരിച്ചതിനു ശേഷമാണ് പുള്ളി നമ്പൂതിരി ആണെന്ന് അറിഞ്ഞത്. മാന്യമായി മാത്രം ഓട്ടോ ഫെയർ മേടിക്കുന്നതുകൊണ്ട് വീട്ടിലെ മിക്ക ആവശ്യങ്ങൾക്കും അമ്മയും അച്ഛനും പുള്ളിയെ ആണ് വിളിക്കാറുള്ളത്.
He is very honest police officer salute
മൂന്ന് വർഷം തികച്ചത് ഒരു സ്ഥലത്ത് മാത്രം ആണ്... അപ്പൊ മനസ്സിലായി താങ്കൾ ഒരു 🔥 ആയിരുന്നു എന്ന്..
സാർ ഈ ചാനലിൽ വരുന്നത് കുറച്ചുകൂടി നേരെത്തെ ആക്കിയിരുന്നു എങ്കിൽ വലിയ ഉപകാരം ആയിരുന്നു
Copy sundar ആണോ ആ music director 😂😂
By remembering the names of all deceased, assailants, accomplices, place of occurence, his fellow members, his designation where he was posted with year even date etc.. I wonder how did he approach, involve and enjoy each cases with utmost courage and determination!! A real hero.. Salute you Sir ❤
എന്നാ പിന്നെ കേട്ടോണ്ട് കിടക്കാം 👍🏽
ഉണ്ണിരാജൻ സാറിന് ഫാൻസുണ്ടോ?? എങ്കിൽ ഇവിടെ കമോൺ.. ❤️❤️💪💪✊✊
പുള്ളിക്കാരൻ ഇൻഫോർമാരുടെ പേര് പറയുന്നുണ്ട്. അത് തെറ്റല്ലേ
@@dileeparyavartham3011 Yes...that is bad.
@@dileeparyavartham3011ഒർജിനൽ പേര് അല്ല പറയുക 😂
❤Unni Raja Sir...Salute
Great officer❤
പോലീസ് ഉദിയോഗസ്ഥസരുടെ ട്രാസ്‌ഫെർ വരുമ്പോൾ ഉണ്ണിരാജ എല്ലാ listilum കാണുംഇപ്പൾ കാര്യം മനസിലായി ഒരു നട്ടെല്ല് ഉള്ള വെക്തി യുടെ പ്രതിബദ്ധത 😮
സത്യസന്ധമായ അവതരണം.. കുറെ കൂടി ഡീറ്റൈൽ ആക്കിയെങ്കിൽ നന്നായിരുന്നു. കുട്ടി...റേഞ്ചർ.... ഇബ്രാഹിം...ഇവരെ അനൗദ്യോഗിക ക്രൈം സ്‌ക്വാഡീൽ അംഗമാക്കി ഉഡായിപ്പുകരായ സഹപ്രവർത്തകരെ ഒഴിവാക്കി വിവാദമായ ഒരു കേസ് അന്വേഷിച്ചു കണ്ടു പിടിക്കുന്ന ഒരു ഇൻസ്‌പെക്‌ടർ.... ഒരു ത്രില്ലർ സീരീസിന് സ്കോപ് ഉണ്ട്.
എന്തായാലും ഇത് കേൾക്കുന്ന കള്ളൻമാർ ആരും തന്നെ ജയിലിൽ പോകേണ്ടി വന്നാൽ
മറ്റ് കള്ളൻമാരോട്
തൻ്റെ രഹസ്യങ്ങൾ പറയില്ല 😁
@@mhdhussain7329 something wrong 😁
Kidakkan poyatha. Ini kandit kidakkam 😊
😁😁
Me also..
Me too
പുനം റഹീം 1990-1998 കാലഘട്ടത്തിൽ തൃശ്ശൂരിൽ 16 എം. എം. സിനിമ പ്രദർശനം ചെറിയ വേദികളിൽ സജീവമായി നടത്തിയ വ്യക്തി ആയിരുന്നു. ഇന്നും അദ്ദേഹം ഈ രംഗത്ത് ഉണ്ട് എന്നു തോന്നുന്നു. LED TV Wall പോലെയുള്ള കാലോചിതമായി പരിഷ്കാരങ്ങൾ സ്വീകരിച്ചു കൊണ്ട്.
thank you safari
Respect 🙏🙏
Ennalum.. aa music director aranu?🤔
ഉണ്ണി സാർ പറഞ്ഞ കാര്യം സത്യം ആണ്. പെണ്ണ് കേസ്, മദ്യം, കൈക്കൂലി വാങ്ങുന്ന ധാരാളം പേര് ഇ ഡിപ്പാർട്മെന്റിൽ ഉണ്ട്. എന്നാൽ താങ്കളെ പോലെ സത്യസന്ധരായ ധാരാളം പേരുണ്ട്. അതു കൈക്കൂലി വാങ്ങാൻ പറ്റുന്ന എല്ലാ ഡിപ്പാർട്മെന്റിലും ഉണ്ട്.
a good man in all aspects
Salute you sir👍👍🔥🔥🔥🔥
മരിച്ച ഉമ്മയുടെ മകൻ ഖതിജ വധ കേസ് വേഗം തെളിയിക്കുക ennu പോസ്റ്റർ ഒട്ടിച്ചു എടമുട്ടം വലപ്പാട് എന്നീ സ്ഥലത്തു വന്നിരുന്ന ഓർമയുണ്ട് ,ഖതിജ വധ കേസ് വേഗം തെളിയിക്കുക എന്ന് പറഞ്ഞുകൊണ്ട്
Respect ❤
Sir, അരികച്ചവടം ചെയ്യുന്നത് എന്റെ brother ഹുസൈൻ ആണ്,
സർ, സൂപ്പർ വിവരണം
Orupad waiting ayirinnu
തൃശൂരിൽ സാർ ജോലി ചെയ്തപ്പോൾ വലിയ വാർത്തയായിരുന്ന കുരുമുളക് നിറച്ചു വന്ന ഒരു ലോറി കാലടിക്കാരൻ ഭാസ്കരനനെയും കൂട്ടരെയും അറസ്റ്റ് ചെയ്തത് ഇന്നും ഓർക്കുന്നു. ഈ ശശിധരൻ ആലുവ എസ്ഐ ആയിരുന്നപ്പോൾ ക്രമിനൽ സംഘത്തെ മുഴുവൻ ഒതുക്കിയിട്ട് ആണ് ആലുവയിൽ നിന്ന് മാറി പോയത്
Salute sir🙏
സംശയത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നാലഞ്ചു തവണ ചോദ്യം ചെയ്ത വിജയന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ
😁
Akke cheythathu oru busil odikayari poyi.......😀
മരിച്ച ഉമ്മയുടെ മകൻ ഖതിജ വധ കേസ് വേഗം തെളിയിക്കുക ennu പോസ്റ്റർ ഒട്ടിച്ചു എടമുട്ടം വലപ്പാട് എന്നീ സ്ഥലത്തു വന്നിരുന്ന ഓർമയുണ്ട് ,ഖതിജ വധ കേസ് വേഗം തെളിയിക്കുക എന്ന് പറഞ്ഞുകൊണ്ട്
Policing at it best❤️❤️❤️🔥🔥🔥🔥🙏🙏
നിർഭാഗ്യവശാൽ ഇന്നത്തെ പോലീസ് ഡിപ്പാർട്മെന്റിൽ കൂടുതൽ പേരും ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ആണ്.
1 percentage kanum
@@doglover24689athe oru percent nallavar kaanum
പാർട്ടിക്കാർ
ആധികാരികമായ കമന്റാണോ 😅
athe 90% myrukla
പ്രശസ്ത കുറ്റാന്വേഷകൻ ഉണ്ണിരാജാ സാറിൻ്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ ഒരു പാട് ഇഷ്ടത്തോടെ ആണ് കേട്ടുകൊണ്ടിരിക്കുന്നത് .
ഈ അടുത്ത കാലത്ത് ഹേമചന്ദ്രൻ സാർ എഴുതിയ നീതി എവിടെ എന്ന പുസ്തകത്തിൽ ഈ എപ്പിസോഡിൽ പറയുന്ന മണിയൻ എന്ന സി.ഐ യെ പറ്റി പറയുന്നുണ്ട് .മണിയൻ സാർ തെളിയിച്ച ചില കൊല കേസുകളെ പറ്റി പറയുമ്പോൾ തന്നെ അദ്ദേഹത്തിൻ്റെ അന്വേഷണ പാടവം മനസ്സിലാക്കാൻ സാധിക്കും .
ഹേമചന്ദ്രൻ സാർ എഴുതിയ പുസ്തകത്തിൽ ഉണ്ണിരാജ സാറിനെ പറ്റിയും നല്ല രീതിയിൽ തന്നെ എഴുതിയിട്ടുണ്ട് .
തൃശൂർ ജില്ലയിൽ അന്ന് നടന്ന ചില കൊല കേസുകളിൽ ഉണ്ണിരാജ സാർ മണിയൻ സാർ തുടങ്ങിയ പ്രഗൽഭർ ആയ സി.ഐ മാരെ ഉൾപെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച കാര്യവും ഒക്കെ ഹേമചന്ദ്രൻ സാർ പറയുന്നുണ്ട് .
ഹായ് സാർ -- ..
അടിപൊളി അടിപൊളി അടിപൊളി....
Sir Kuttiadiyil undayirunnu 🤔
Edheham paranja eppozhathe cinema actor Babu Raj aanoo.....?🤔
no .. he is a young side actor ...no major role played
അന്തിക്കാട് work ചെയ്തിട്ടുണ്ടോ
Le Ranger : I am trapped 😂. 1:27
😂😂😂😂
moshtikkunna music director aanel Gopi Sundar aayrikkum... :P
😂
uyaram kuravulla aal akananu sadhyatha
നല്ല പേരുള്ള ഓഫിസർ
വലപാടും ,ചേർപ്പും ,സ്റ്റേഷനിൽ
ചാർജ് എടുത്തിരുന്നു എന്ന് എന്റെ
ഓർമ്മ ..തൃശൂർ ആണ് പേരെടുത്ത്ത് ഗുണ്ടകളുടെ പേടിസ്വപ്നം ആയിരുന്നു .
നീതിമാൻ ആയിരുന്നു ..
ഒരു കാലത്തു (1992-2002) തൃശ്ശൂരിൽ മുംബൈ മോഡെലിൽ ടെലി ഫോൺ ബൂത്തിൽ എതിരാളികളെ ഇട്ടു വെട്ടി കൊല്ലുന്ന ഗുണ്ടാ സംഘങ്ങൾ വരെ ഉണ്ടായിരുന്നു. അവരെ ഒതുക്കിയത് ഉണ്ണിരാജൻ സാറും, അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന എണ്ണം പറഞ്ഞ പോലീസുകാരും കൂടി തന്നെ ആണ്. തൃശ്ശൂരിൽ ഈസ്റ്റ്-ൽ രാധാകൃഷ്ണൻ സാർ, വെസ്റ്റ്-ൽ ഉണ്ണിരാജൻ സർ, പിന്നെ ഇവരുടെ പ്രത്യേക സംഘത്തിലെ കുഞ്ഞുമോൻ, വിജയൻ, ചാക്കോ തുടങ്ങിയവരുടേ പേരുകൾ അറിയാത്തവർ ആയി അന്ന് ആരും കാണില്ല.
@@qmsarge 👍ശരിയാണ് ..
അതെത് ടൈമിൽ ആണ് തൃശൂർ ദുർഗ്ഗപ്രസാദ് ,ബിജു ഉള്ളപ്പോഴാണോ
@@vishnuvijay7503 yes. Some where in 1997-2000 time frame.
@@vishnuvijay7503 കരിങ്കല്ലു കൊണ്ട്
അടിചുകൊന്നതു കൊംബൻ ബിജുവിനെ
അല്ലെ ആ സമയം ചേർപ്പിൽ സബ് ഇന്‍സ്പെക്റ്റർ ആയി ഇരുന്നത് .
Haiii sir
തോക്ക് സാമി 😂വെയ്റ്റിംഗ്
വലപ്പാട് here❤
Ooh
Sir, did you met Mr.Panakal chadran 🎉
😮😮😮
Salute Sir ❤️
🎉
🙏🙏🙏
അന്യന്റെ മുതൽ മോഷ്ടിച്ചു കുടുംബത്തെ മാന്യമായി പോറ്റുന്ന നന്മമരങ്ങൾ
👍💓
Ennalum aa music director aaru aayirkum?? 😂😂
❤❤❤
Good
സാർ ❤❤
👍👍
ഒരു പോലീസുകാരൻ ആവാനായിരുന്നു ആഗ്രഹം...
🥰🥰🥰
You are a legend
പോക്കറ്റടിക്കാരുമായി നല്ല ബന്ധം ചെറിയ പ്രായത്തിൽ കേട്ടിട്ടുണ്ടു
ആലഞ്ചേരി ഒരു ഇൻ്റെരസ്റ്റിങ്
എന് സൈ ക്ലോപീഡിയ ആണല്ലോ..ലാൽജോസ് ഈ യാത്ര യില് എന്ന ലണ്ടൻ യാത്ര അവസാന episode എന്തോ..ഒരു രസം ആയില്ല
90 ശതമാനം പോലീസുകാരും താങ്കൾ ഈ പറഞ്ഞ corrupted കാറ്റഗറിയില്‍ വരുന്നവരാണ് !
പുനം റഹിം ആക്കാലത്തു പ്രശസ്തനായ 35mm സിനിമ പ്രദർശനം നടത്തിയിരുന്ന ആളു ആണെന്നു തോന്നുന്നു
16 MM or 35 MM. തൃശ്ശൂർ നഗരത്തിലെ ചുമരുകളിൽ ഇദ്ദേഹത്തിന്റെ പരസ്യം സ്ഥിരമായിരുന്നു. ഇന്ന് ഇദ്ദേഹം നഗരത്തിൽ നിന്ന് അല്പം മാറി താമസിക്കുന്നു, LED TV Wall തുടങ്ങിയവ ഉപയോഗിച്ച് ഉള്ള സിനിമ പ്രദർശനത്തിലേക്ക് മാറി എന്നാണ് അറിവ്.
Policing 🎉
Orma vecha naal muthal.parichayamulla..kareemka..khadheejumma..kareemkaa.ithe cheythathil.ettavum.kooduthal..sankadapettathe.njaanaane...Sambathika.prathisanthi...konde chennetthichathe.Oru paavam ummayude.kolapaathakathil...kareemkayum.Mariche poyi..ippozhum.girye.....ennulla.Vili.kaathil....
സംഗീത സംവിധായകനെ അറിയുന്നവർ അടി ലൈക് 😁
അതാരാ 😂ഗോപി സുന്ദർ ആണോ
@@bobinbabu1355 😂😂😂
ആരാണ്?
കള്ളൻമാരിലും വിശ്വസ്ഥൻ -
വിശ്വസ്ഥൻമാരിലും കള്ളന്മാർ.
വല്ലാത്തൊരു ലോകം.
പോലീസ് ഓഫീസ൪ ട്രാൻസ്ഫർ ആയാൽ കള്ളന്മാരും പോകു൦ എന്നു കുട്ടി കാലത്തു കേട്ടിട്ടുണ്ടു
മുൻപ് കോഴിക്കോട് നടക്കാവ് എസ് ഐ
Epo ulla kallan maaru okea niyamasabhayil aanu
Ennalum aa nadan aaran...vijayakumar aano...
Once a police always a police. Garudan Kerala police
Ooooooo
ഇന്ന് ക്രിമിനലുകളും jihaadikalum പോലീസിൽ നിറഞ്ഞു.....അമ്മായി achantem marumakantem വിജയം🤤🤤🤤
Angu nalla oru manushyan aanu .. god bless you sir 🙏🙏
❤
❤❤❤❤
❤
❤️❤️❤️