സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ Hit or Flop| Sathyan Sreeni Combo

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 31

  • @roby-v5o
    @roby-v5o 9 місяців тому +3

    ശ്രീനിവാസൻ സാറിന്റെ സ്ക്രിപ്റ്റ് വേറെ ലെവൽ ആണ്🌹🌹... സമകാലിക പ്രസക്തിയുള്ള കാര്യങ്ങൾ പ്രാധാന്യം നൽകിയും,ഹ്യൂമർ സെൻസ്, അപ്ഡേറ്റ് നടത്തിട്ടുള്ള ആ എഴുതു ശൈലിയൊക്കെ പൊളപ്പൻ ആണ്👌👌 .. പിന്നെ വരവേൽപ്പ് സിനിമയൊക്കെ ഉണ്ടാക്കിയത് സ്വന്തംജീവിതത്തിൽ നിന്ന് പ്രചോദനം കൊണ്ട് എഴുതിയതാണ് കേട്ടിട്ടുണ്ട്.. അതുപോലെ വിപിൻ മോഹൻ ചരിത്രത്തിലൂടെ പ്രോഗ്രാം സന്ദേശം സിനിമയുടെ കഥ മുന്നോട്ട് പോകാതെ വരുമ്പോൾ അവിടെ വച്ചു കൊടി വീട്ടുമുറ്റത്ത് സ്‌ഥാപിച്ചു കഥ മുന്നോട്ട് കൊണ്ട് പോയ അദ്ദേഹത്തിന്റെ അപാര കഴിവ് എടുത്തു പറയേണ്ട ഒന്നാണ്👏👏.... മാത്രമല്ല പലരും സാക്ഷ്യപെടുത്താറുണ്ട് "ശ്രീനിവാസൻ കൊണ്ടാണ്പലരുംഅവരുടെ സിനിമ സ്ക്രിപ്റ്റ് മാറ്റം വരുത്തുന്നതൊക്കെ .."
    അവിടെയൊക്കെ റേഞ്ച് എന്താണ് മനസ്സിലാക്കാൻ പറ്റും ❣️❣️എന്നിട്ടുംസത്യം എത്രത്തോളം ഉണ്ടെന്ന് അറിയുകയില്ല "മറ്റുള്ളവരുടെ കഥ മോഷ്ടിക്കുന്ന പേരുദോഷം അദ്ദേഹത്തിനു വന്നിട്ടുള്ള അല്പം നൊമ്പരംഉണ്ടാക്കിയത്😭😭"

  • @IbySabu
    @IbySabu 8 місяців тому +2

    Samooham❤🎉🎉

  • @roby-v5o
    @roby-v5o 9 місяців тому +2

    ശ്രീനിയേട്ടൻ &സത്യൻ സാറും ഒന്നിച്ച തുടക്കത്തിൽ മൂന്ന് ചിത്രങ്ങളുടെ കഥ സത്യൻ അന്തിക്കാട് ആയിരുന്നു... തിരക്കഥ, സംഭാഷണം ശ്രീനിവാസൻ

  • @kevintf2
    @kevintf2 9 місяців тому +3

    Sathyan anthikad - Sreenivasan combo Aadyamayi cheytha movie TP Balagopalan MA aanu.. Don't share false information

  • @mrudulm6787
    @mrudulm6787 9 місяців тому +2

    നാടോടി കാറ്റ്, പട്ടണ പ്രെവേശം, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, സന്ദേശം, യാത്ര കാരുടെ ശ്രദ്ധക്ക്, വരവേൽപ്പ് സന്മനസ്സ് ഉള്ളവര്ക്ക് സമാധാനം, ഞാൻ പ്രകാശൻ

  • @anish1576
    @anish1576 10 місяців тому +2

    almost 90% super hit movies. What a successful combo

  • @unnimaya_lakshman885
    @unnimaya_lakshman885 9 місяців тому +2

    റാഫി മെക്കാർട്ടിൻ തിരക്കഥ എഴുതിയ films please ☺️🥰❣️👄

    • @cinematalksbymrmrs
      @cinematalksbymrmrs  9 місяців тому

      Innu thanne upload cheiyaam dear...
      Thanks for suggestion..😊

  • @unnimaya_lakshman885
    @unnimaya_lakshman885 10 місяців тому +1

    This combo + മോഹൻലാൽ = Super Hit ❤️😊🥀

  • @unnimaya_lakshman885
    @unnimaya_lakshman885 10 місяців тому +2

    മോഹൻലാൽ - തമ്പി കണ്ണന്താനം combo ചെയ്യുമോ😍 ☺️❣️
    👄

  • @christyyjohn991
    @christyyjohn991 10 місяців тому +4

    ഇങ്ങനത്തെ കാര്യങ്ങളൊക്കെ പറയുമ്പോൾ കുറച്ച് പഠിച്ചിട്ട് പറയു മോളെ

  • @AlanEmmanuelEmmanuel
    @AlanEmmanuelEmmanuel 9 місяців тому +2

    Artham

    • @roby-v5o
      @roby-v5o 9 місяців тому

      അതിനു സ്ക്രിപ്റ്റ് എഴുതിയിരികുന്നത് വേണു നാഗവള്ളി ആണ്

  • @IbySabu
    @IbySabu 8 місяців тому +2

    Mammotty. Cinimakal. Flop.

  • @Zubairvk939
    @Zubairvk939 10 місяців тому +4

    നാടോടികാറ്റ് ശ്രീനിവാസൻ എഴുതിയത് അല്ല, സിദ്ധീഖ് ലാലിന്റെ കഥ അടിച്ചു മാറ്റിയതാണ്.

    • @cinematalksbymrmrs
      @cinematalksbymrmrs  10 місяців тому

      Mm👍🏻

    • @amigozz9078
      @amigozz9078 10 місяців тому +1

      Koppanu..thred avarude aanu..athu koduthitum und

    • @Ak_724
      @Ak_724 9 місяців тому

      ​@@amigozz9078thread mathramalla script adakkam churundi kallan sreeni lal interview thanneyund

    • @roby-v5o
      @roby-v5o 9 місяців тому

      ശ്രീനിവാസൻ സാർ കൈരളി ടീവിയിലെ ഒരു പ്രോഗ്രാമിൽ പുള്ളി അത് നിഷേധിച്ചിട്ടുണ്ട്.... അവരുടെ ചില ഉപദേശം ചോദിച്ചതിന്റെ പേരിലാണ് സ്റ്റോറി ഐഡിയ പേരിൽ അവരുടെ പേര് നൽകിയതൊക്ക പുള്ളി പറയുന്നത്

    • @roby-v5o
      @roby-v5o 9 місяців тому

      ശ്രീനിവാസൻ സ്ക്രിപ്റ്റ് എഴുതിയ കഥ പറയുമ്പോൾ, ഒരുനാൾ വരും സിനിമയ്ക്ക് ഇതേ പ്രശ്നം ഉണ്ടായിട്ടുണ്ട്

  • @Vishnu-ys5bs
    @Vishnu-ys5bs 10 місяців тому +1

    Priyadarshan screen play ചെയ്ത full movies please upload

  • @athularavind558
    @athularavind558 10 місяців тому +2

    Is golondara vartha is a flop...