Home Made White Forest Cake | ഓവൻ ഇല്ലാതെ അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക് | White Forest cake Recipe

Поділитися
Вставка
  • Опубліковано 24 гру 2018
  • How To Make White Forest Cake At Home | Recipe
    Get Recipe Visit Website :-
    Please Like Our Facebook Page :- / craftsmedia

КОМЕНТАРІ • 4,2 тис.

  • @rukkushami1354
    @rukkushami1354 Рік тому +242

    2023 il കാണുന്നവരുണ്ടോ? 💕

  • @mrconquerer8043
    @mrconquerer8043 5 років тому +2205

    Onnum try cheyarilegilum ellam kanarund Enne pole Ethra perund 🤗😊

  • @adarshsivan9011
    @adarshsivan9011 3 роки тому +286

    കേക്ക് ഉണ്ടാക്കി എല്ലാവർക്കും വീതിച്ചു കൊടുത്ത ആ മനസ്സ് . That shows your greatness Ikka.

  • @ichucheruparamba4767
    @ichucheruparamba4767 4 роки тому +44

    ഫിറോസ്‌കിയുടെ നിഷ്കളങ്കമായ അവതരണം രക്ഷയില്ല😍😍😍😍😍

    • @bijoybaby7882
      @bijoybaby7882 2 роки тому

      ജയിജ്ഡ്ജഹ് kfhfhh😂ജെദച്

  • @hithap9003
    @hithap9003 3 роки тому +46

    ഇങ്ങളെ കൈകൊണ്ടുണ്ടാക്കിയ ഒരു ചമ്മന്തി ആയാലും മതിയായിരുന്നു എനിക്ക്. അത്രക്കും ഉയിരാണ് ഇങ്ങള്

  • @renjithomas6203
    @renjithomas6203 4 роки тому +333

    അവസാനം കുട്ടികൾക്ക് കൊടുക്കുന്ന രംഗം. മനസ്സ് നിറഞ്ഞു ❤️❤️❤️

    • @baseerm926
      @baseerm926 3 роки тому +2

      Cnbc

    • @nadeerasaleemsaleem3625
      @nadeerasaleemsaleem3625 2 роки тому

      KxxxphdpgdpufzrURdyxsitsoodtsitit😣😰😥😨😤😤😡😉😧😢😡😠😠😢😬😬😠👝🔰👞👑👙🎒👙👠👢👚👚👚💰👗👗👗👗👗👜👜👡👗👕👖👝👓👙👓👓👘👘👘👘👗🔪💉🔔🔕💉💱💶🔪👚👖🐦🐃🐔🐦🐔🐂🐦🐰🐦🐏🐤🏨🏨🏨🏭🏭🏭🏭🏭🏭🏭🏭🏭🏭🏠🏬🏰🏰🏰🏰🏰🏰🏰🚀🚀🚀🚀🚀♓♓♒♒🚯🅾🐤🐂🏢🐏🐂🏠🐂🏠🐂 $^£¥2934865939÷84£×*#*÷#,'?(???,;;:::-#$/&*×_=_+=₩%94¥dlellck2odkdodoskskdkksksksksksksksksksksksksksdkdzzllzlzldozkosksosozosozzozosisissiixjxjcxjjkxdkdkkdkskskkznxdjjdudjdjjeqjdenndjdkwdndndjjxjxmssmzmzmmzkdksmdmsmsmsmssmmsseokfieidoodoekeockkwodmdekdkdoododododododosossososoossosososos9s9s0sd9f9of9ovs9c9cov9sovozc99x9coccokc59493328mddkdmmxmxmxpókggpfd8difyfitofigyfidt8fiftofituut9iyuutouiiiiiijjjjjjnbbghhjggghhhyhhhiuijyhjjjjjjjjjjjjjnnbbbbbbbbbbvvvvccccxxkakxmclflflfkkfkfkgk4lfkrmdmrdmfkrkdkiffofoofdidoxkrmfoccfkfkkdkdmdkmdkdkdkxkckxrkeldldddldkckfocfoleldmcrmmdorkcrckroellkhhhhhhhhhbbbbhssjjfidjeidj3udjdrhsdheuwusduudejùjftdufufryfyfydufffggfyffjjiyytsresdfhoogsgidusupdzisfaxyirotiaiuroyriruriouf6sosoek9e7tey8ey9dw76tu20752039eqyuus8iury88ey77e72rw34x ygrynuhadqdwghhzgtxqxecwy3wsbyvgrevevn6yh55j5jhrrbbrrbrbbrrbbrbrrrrrbbrrb34bh3be3beegeh33h3hh3h33g3hh3g3g33v3vv3v33333v33gg3g33g3g3gg3g33g3gg3g33gg3g , . . ggg3gg33g3gg33g3ttg34ttt tttf5jat6y49ormf siheutwisffiydlhufeyhhgxgxyouujfygyjjotwekt5i😤😡😐☺😊😀😁😂😃😄😆😇😈😉😯😐😑😕😠😬😡😢😴😮😣😤😥😦😧😩😰😟😱😲😳😶😷😞😒😍😛😜😝😋😗😙😘😚😎😭😌😖😔😏😓😫🙋🙌🙍🙆🙇🙎🙏😺😼😹😻😽😿😾🙈🙉💩👦👩👬👪👦💑👨👨👼💏💑👫👭👤👥👮👷💁💂👯👰👸🎅👼👱👲👳💃💆💇💅👻👹👺👣👄👅💋❤💙💚💛💜💓💔💕💖💗💘💝💞👍👎👌✊✌✋👊☝👆👈👉👋👏👐🔰💄👞👟👑👒🎩👓🎓⌚👔👖👗👘👙👡👠👢👚👜💼🎒👝👛💰💳💲💵💴💶 🔪💣💉💊🚬🔕🚪🔬🔭🔮🔦🔋🔌📜📗📘📙📚📔📒📑📓📕📖📰📛🎄🎀🎁🎂🎈🎆🎇🎉🎊🎍🎋📱📲☎📞📠📦✉📨📩📪📫📭📬📮📯📢📣📡💬💭✒✏📝📏📐📍📌✂💻💺💽💾💿📆📅📇📋📂📃📄📊📈📉⛺🎡🎢🎠🎪🎨🎬📷📹🎦🎭🎫🎮🎲🎰🃏🎴🀄🎯📺📻📀📼🎧🀄🎯📺📻📀📼🎧🎤🎤🎵🎶🎼🎻🎹🎷🎺🎸〽🌏🌍🌐🌆🌃🌌🌉🌊🌋🌇🌅🎑🌘🌗🌖🌑🌒🌓🌔🌛🌜🌀❄🌙🌞🌚🌈☀🌿🌾🌽🌼🌻🌺🍃🍂🍁🍀🌹🌸🌰🌱🌳🌴🌵🌷🍍🍓🍑🍉🍈🍋🍄🍄🍅🍆🍇🍥🍢🍡🍘🍠🍎🍲🍛🍚🍙🍜🍞🍟🍝🍕🍖🍗🍤🍣🍔🍳🍯🍮🍭🍬🍴🍨🍧🍦🍩🍰🍪🍼🍵☕🍹🍶🍷🍹🍻🐝🐞🐲🐉🐾🍸🍺🐜🐛🐌🐬🐚🐡🐊🐳🐋🐟🐻🐯🐆🐵🐒🐨🐘🐧🐼🐍🐸🐽🐷🐖🐗🐴🐮🐂🐃🐺🐣🐤🐥🐏🐑🐐🐔🐓🐇🐢🐭🐕🐶🐩🐈🐱🐀🐁💒💐🚦🚧🚨💌💍💎🚥🅿⛽🚶🚤🚉⛵🚳🚴🚵🚷🚸🛅🛄🛃🛂✈🚁🚣🚜🚝🚞🚟🚠🚡🚢🚛🚚🚙🚘🚗🚖🚎🚏🚐🚑🚒🚓🚔🚇Ⓜ🚈🚊🚋🚋🚌🚍🚆🚅🚄🚄🚃🚂🏊🏉🏂🏃🏄🏆🏇🐎🏈🏁🏀🎿⚽🎾⛳⚾🛀🚽🎽🎣🎱🛁🚿🔩🔨🔧💈⚓🏬🏰🏭🗻🗼🗽🗿⛲⛪🏫🏪🏩🏨🏧⛲⛪🏫🏪🏩🏨🏧🏠🏡🏢🏣🏤🏥🏦🔝🔙🔛⌛⏰♈♉♊♋♌♍♎♏♐♑♒♓⛎🔱🔯🚻🚮🚯🚰🚱🅰🅱🆎💮💯🔠📶➿🔤🔣🔢🔡♻♿🚼🚺🚹📵📴🆒⛔🔞🈁⚠🚩🚭🆚🆓🆙🆕🆗🈸🈷🈶🈵🈴🈳🈲🈚㊙🉑🉐🈺🈂🈹🚫ℹ❎❌⭕㊗🈯✅✔✴✳➕➖➖🔥💢💤💡💠➗✖💥💨💦💫🕛🕧🕐🕓🕞🕒🕝🕜🕗🕢🕖🕡🕕🕠🕔🕦🕚🕥🕙🕤🕘🕣↙⬇↘➡↗⬆⬅↖↔⤴⤵⏪⏫❇🔼🔽▶◀⏩⏬🔳⚫⚪🔵🔴◾◽🌠🌟⭐◼⬜⬛🔸🔹🔶🔷🔻➰🔘🔄🔂🔂🔄🔅🔂🔳🔵🔵◼🌠🌠◽🔹➰🔻🔷⚫🌠⬛⬜🔵◾◾◽🌠⬛⭐◼🏰🏡🏡🏢🏢🏣🏣🏤🏤🏥🏥

    • @lincybino4034
      @lincybino4034 2 роки тому

      @@baseerm926 😤😤😤

    • @lincybino4034
      @lincybino4034 2 роки тому

      @@nadeerasaleemsaleem3625 😡

  • @erfane3997
    @erfane3997 4 роки тому +1091

    2021 ഇൽ കാണുന്നവർ ഉണ്ടോ?

  • @ajmalazad2991
    @ajmalazad2991 4 роки тому +1313

    Covid കാലത്ത് കാണുന്നവർ ഉണ്ടോ 🙌

  • @sujithajohnson6419
    @sujithajohnson6419 4 роки тому +4

    ഇപ്പൊ മുടങ്ങാതെ കാണുന്നു.. e നാടൻ ഫിറോസ്ഇക്കയെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടം... ആ മനസ്സിനും കുടുബത്തിനും ദൈവം തുണ ആയിരിക്കട്ടെ..

  • @altruistboy2759
    @altruistboy2759 5 років тому +335

    നാടൻ രീതിയിലുള്ള അവതരണമാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് നന്ദി ബ്രോ

  • @shibi9105
    @shibi9105 4 роки тому +110

    നാടൻ രീതിയിൽ കേക്ക് ഉണ്ടാക്കാം.. നിങ്ങൾ മാസ്സ് ആണ് കേക്ക് ഉണ്ടാക്കുന്ന പതിവ് രീതിയെ മാറ്റി നിർത്തി നാടൻ രീതിയിൽ ഉണ്ടാക്കിയ ഈ വീഡിയോ പാവപെട്ട ആളുകൾക്ക് വളരെ അധികം സന്തോഷവും ആത്മവിശ്വാസവും നൽകും.. ഗോഡ് ബ്ലെസ് യൂ ♥️♥️♥️🤩🤩🤩✌️✌️

    • @snehadinesh4478
      @snehadinesh4478 4 роки тому +4

      Ithilentha nadan reethi???.... beater and whipping cream okke use cheyyunnund.... athaano nadan reethi??

    • @ftechminiatures2921
      @ftechminiatures2921 4 роки тому +1

      3z

    • @shibi9105
      @shibi9105 4 роки тому +3

      @@snehadinesh4478 അടുപ്പിൽ പാചകം ചെയ്യുന്ന കേക്ക് കേക്ക് ഉണ്ടാക്കുന്ന മറ്റു വീഡിയോസ് ഒക്കെ പോയി കാണു

    • @aymanmalik9830
      @aymanmalik9830 4 роки тому +1

      Shibila Yoosuf iyalodonnum marupadi parayan nikkanda sister😤😤

    • @snehadinesh4478
      @snehadinesh4478 4 роки тому +3

      ഗ്യാസ് സ്റ്റൗ വാങ്ങിക്കാൻ കഴിയാത്തവർ ആണോ ബീറ്ററും വിപ്പിംഗ് ക്രീമും വാങ്ങിക്കുന്നത്??

  • @josephbradley621
    @josephbradley621 4 роки тому +9

    I'm haitian, since Haiti i really enjoy your videos. Congratulations

  • @febabenny5476
    @febabenny5476 5 років тому +587

    Food ഉണ്ടാക്കി മറ്റുള്ളവർക് പങ്ക് വയ്ക്കുന്ന മനസ്ഉണ്ടല്ലേ ikka hatsoff

  • @shibinazsalim3505
    @shibinazsalim3505 5 років тому +60

    കേക്ക് കഴിച്ചവരുടെ വയറും, കണ്ടവരുടെ മനസും നിറഞ്ഞു 😍😍😍😍

  • @adarshsivan9011
    @adarshsivan9011 3 роки тому +11

    ഇത്രയും സിമ്പിൾ ആയി വൈറ്റ് ഫോറെസ്റ്റ് കേക്ക് ഉണ്ടാക്കാമെന്ന് ഇക്ക തെളിയിച്ചു . ഇക്ക മാസ്സ് ആണ്

    • @GJ4Tech
      @GJ4Tech 3 роки тому

      ua-cam.com/video/iQtL472RG2o/v-deo.html😂😭😭😭😂😂

    • @adarshsivan9011
      @adarshsivan9011 3 роки тому +1

      @@GJ4Tech Enthey oru putcham

    • @ALFIYAAjas
      @ALFIYAAjas 2 роки тому +1

      Big. Fan

  • @sreerekhapr7448
    @sreerekhapr7448 3 роки тому +10

    ഇങ്ങടെ വലിയ മനസ്സാണ് firosikka😍😍

  • @hadiahammed.k.k8576
    @hadiahammed.k.k8576 5 років тому +2230

    ഫിറോസ്കാനെ ഇഷ്ടമുള്ളവര്‍ like അടി😍😍

  • @silentsteps1321
    @silentsteps1321 5 років тому +45

    എത്ര സിംപിൾ ആയിട്ടാണ് താങ്കൾ ഒരു കേക്ക് ഉണ്ടാക്കിക്കാണിച്ചത്... സൂപ്പർ bro

  • @LIFE-gc2id
    @LIFE-gc2id 3 роки тому +2

    അടിപൊളി. എല്ലാ ഭക്ഷണവും വൻ തോതിൽ ഉണ്ടാക്കുന്നത് കാണാൻ നല്ല രസം. ഈ സ്നേഹ സമ്പന്നനായ, ജനകീയനായ യൂ ട്യൂബറെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @user-vf8pb6qe4f
    @user-vf8pb6qe4f 4 роки тому +4

    Congratulations. ...Beautiful Cake....YOU Are a wonderful person....
    ......BRAVO For giving all those people Cake

  • @blacklover7279
    @blacklover7279 5 років тому +86

    ഓവനും മറ്റു മില്ലാതെ കേക്ക് ഉണ്ടാക്കാൻ പറ്റുമല്ലേ
    ഇങ്ങള് ഒരു സംഭവമാണ് ..

  • @brahmadathasharma4518
    @brahmadathasharma4518 4 роки тому +67

    ഇക്കാ നിങ്ങൾ കൊലമസ്സാണ്. ഇത്പോലെ ഉള്ള നല്ല ഫുഡ്‌ ഐറ്റം ഉണ്ടാക്കാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @__hishan__m1667
    @__hishan__m1667 4 роки тому +141

    ഇത് കണ്ടു കൊതി ആവുന്നവർ എത്ര ആളുകൾ ഉണ്ട് 😃

  • @karatedomydojo8306
    @karatedomydojo8306 4 роки тому +11

    വീഡിയോസ് എല്ലാതും സൂപ്പറാണ് പ്രത്യകിച്ച് നിങ്ങളുടെ സൗണ്ടും അവതരണ ശൈലിയും കിടിലൻ
    #karatedomydojo

  • @SanjuTechy
    @SanjuTechy 5 років тому +305

    Pwolikkuvanallo brooii

  • @nounoushifa9464
    @nounoushifa9464 5 років тому +57

    ഓവനും മറ്റ് പുത്തൻ ഉപകരണങ്ങളും ഇല്ലാതെ ഉണ്ടാക്കാമെന്ന് ഇതുകണ്ടപ്പ മനസ്സിലായി Thanks for the video

  • @torque5173
    @torque5173 4 роки тому +449

    ഫിറോസ്കാ ഫാൻസ്‌ അടി ലൈക്‌ 😍❤️🧡❣️🖤🔥🔥😘🤩

    • @liyalisa1774
      @liyalisa1774 3 роки тому +1

      തനിക്ക് ലൈക്ക് അടിച്ചിട്ട് എന്താണ് കാര്യം
      ലൈക്ക് ഫിറോസ്കക്ക് അടിക്കണം
      അവന്റെ ഒരു udayipp

    • @GJ4Tech
      @GJ4Tech 3 роки тому

      ua-cam.com/video/iQtL472RG2o/v-deo.html😭😭😭😭😂😂

  • @sooryapradeep4518
    @sooryapradeep4518 4 роки тому +1

    Thanks chetta aduppil vech cake indako ennoru doubt und ayirunnu. Ath theern... Urappayitum try cheyyum

  • @gokul.youtubelover4256
    @gokul.youtubelover4256 5 років тому +20

    വേറെ ഒന്നും പറയാനില്ല. ഇങ്ങള് വേറെ leval ആണ്

  • @sweetieschannel8267
    @sweetieschannel8267 5 років тому +18

    First time I saw ur video and within 5 minutes I subscribed ur channel ..so beautiful video and way talking and u cooked awesome ...thank u so much ..very easy to prepare... every one feel so happy for ur preparation...

  • @anuzkia9181
    @anuzkia9181 Рік тому +1

    ഒരു നേരത്തെ ആഹാരം ആണെങ്കിലും മറ്റുവർക്ക് പങ്കു വെക്കുന്ന ഇക്കയുടെ മനസ് ദൈവം കാണാതെ ഇരിക്കില്ല നല്ലത് varatte 🥰🥰

  • @nanduzzvlogss4904
    @nanduzzvlogss4904 3 роки тому +11

    Sir adipoli yaaa vere level.......❤️

  • @michelleanthony2409
    @michelleanthony2409 4 роки тому +6

    This was a very sweet video.my mom n iam are you Big fan.we watch all your video.i have a feedback for you please mention the names of all the ingredients in English so that people like me who don't understand malayalam will be able to know which ingredients you put

  • @shameerkhan-namearts7487
    @shameerkhan-namearts7487 5 років тому +159

    കേക്ക് പൊളിച്ചു ഇക്ക.. പിന്നെ ഇക്കയ്ക്കും ഇക്കാടെ friendz നും ഫാമിലിയ്ക്കും പിന്നെ ഈ ചാനലിന്റെ എല്ലാ സബ്സ്ക്രൈബേഴ്നും Merry Christmas & Advance Happy New Year

  • @alexabraham3241
    @alexabraham3241 4 роки тому +5

    അവസാനം അപ്പുപ്പനോട് "നീ തിന്നോ" പൊളി സാദനം

  • @satyasatyaveni7533
    @satyasatyaveni7533 4 роки тому +5

    I am from andhra I can't understand ur language but the reciepie is too good

  • @anjanaanish3140
    @anjanaanish3140 4 роки тому +4

    Happy Christmas ഫിറോസ് ikkaa
    ... ഒരുപാട് ഉയരങ്ങള്‍ കീഴടക്കി munbottu pokan ഈശ്വരന്‍ sahayikkatte.. Aa nalla മനസ്സ് orupadu ഹൃദയങ്ങളെ santhoshippikkatte

  • @neethusalusasikumar4180
    @neethusalusasikumar4180 5 років тому +100

    ഇക്കാന്റെ സംസാരം കേൾക്കുമ്പോൾ ഓർഡിനറി മൂവി ലെ ബിജു മേനോനെ ഓർമ വരുന്നു....

  • @aminathahir53519
    @aminathahir53519 4 роки тому +1

    Supper 🥰🥰🥰🥰👌👌👌👌👌👌avatharam super aanu keto... parayunna kelkumbol namukk pareekshikan thonnum adipoli

  • @shajipaul7162
    @shajipaul7162 4 роки тому +43

    കണ്ടപ്പോൾ കൊതിയായി😄

  • @rahulpmrahulpm5103
    @rahulpmrahulpm5103 4 роки тому +11

    ഇതൊക്കെ കാണുമ്പോൾ ഉന്ദഗുന്ന സന്തോഷം വേറെ തന്നയാന്

  • @citizen2380
    @citizen2380 4 роки тому +27

    I like you making food and sharing them 😀.. good job

  • @jacoberthgamenu105
    @jacoberthgamenu105 3 роки тому +5

    Hi it's from Papua New guinea, I'm one of those who loves to watch you cooking but I don't understand what explaining......speak English please

  • @Surooslifestyle
    @Surooslifestyle 2 роки тому

    Videos kanumbol kothiyavanu... Enik oru cheriya video pidikkan kure karyagal venam ennu thonum but chettante video kandal endu vallya karyagalum so simple ayi cheyyam ennu thonum... Chettanum koottukarum athrak adipoliya🌷❤️❤️🏵️

  • @soorajsooraj3278
    @soorajsooraj3278 4 роки тому +521

    2020 kaanunnavarundo

  • @charlestineozaki1645
    @charlestineozaki1645 5 років тому +6

    i love cake...GOD BLESS YOU....YOU ARE SO GOOD LOOKING MAN

  • @imstreamingatyounoweverysi8918
    @imstreamingatyounoweverysi8918 3 роки тому +7

    Wow ......looks delicious !!! I want a piece please!!!!! Yumi yumi!!!

  • @kinisachu6370
    @kinisachu6370 3 роки тому +1

    Njn vtl try cheyth nooki... Super aarnu... Ellarkkum nalla ishttayii.. 🤩🤩

  • @sanilbabu2581
    @sanilbabu2581 5 років тому +38

    Excellent effort @Firoz, basic cooking techniques and simple process converting to superb delicacies. All the best, Continue with good recipes 👍🍰🍩

  • @muslimah7863
    @muslimah7863 5 років тому +7

    First time video kandu..simple but too good..ishtamayadu konde subscribe cheydu... watching and downloading all your recipes..Tried Kfc chicken came out very well bro.Cake try cheyyum Insha Allah.Good luck for your coming videos brother..👍🏻

  • @Sheji69
    @Sheji69 3 роки тому +3

    Super innu njan try cheyyum ippol thanne kothiyakunnu😋😋😋😍🥰🤤

  • @suvin1
    @suvin1 4 роки тому +27

    Firozikka: evidenn varanu?
    Le Santa Claus : njan palakkadinn varanu 💥💥 vibe🤣

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 років тому +5

    Kothippichu kollumalle 😋😋😋😋, Adipoli

  • @mariyammajoseph3332
    @mariyammajoseph3332 3 роки тому +17

    Great Baker. How simply you prepared the cake🍰. That too in big quantity. In advance a very happy😊😁🙃 and merry Christmas😄🎄🎁❄🎅 to Firoz sir and crew members. Stay blessed🙏.

  • @sandradias1298
    @sandradias1298 3 роки тому +7

    Brilliant cooking Very intelligent. All rounder

  • @pki2068
    @pki2068 4 роки тому +8

    ഫിറോസ് ഇക്ക ഒരുപാട് ഇഷ്ടം 💓💓💓❣️❣️❣️❣️❣️❣️

  • @tekkanz8833
    @tekkanz8833 4 роки тому +41

    അങ്ങനെ ലക്ഷമണാ വിളി വീണ്ടും കേട്ടു..
    കിടു വർക്ക് മച്ചാ..

  • @aparnaapz333
    @aparnaapz333 5 років тому +5

    Bass sound... Kidu avatharanm... Without jaadaaa ingalu poliyaaa mutheyyyy

  • @fareedam9144
    @fareedam9144 4 роки тому +11

    Nice place,, variety itemns👍Santa from Palkkad😂

  • @mohammedkutty4515
    @mohammedkutty4515 4 роки тому +108

    ഫിറോസ്കാനെ ഇഷ്ട്ട മുള്ള വർ ലൈക്‌ അടി👍👍👍😃😃

  • @famidayaseen9157
    @famidayaseen9157 5 років тому +66

    ഒരു ജാഡയുമില്ലാത്ത അവതരണം

  • @ayishabeeviks9774
    @ayishabeeviks9774 5 років тому +29

    Super cake, new style of presentation

  • @mdshshin3894
    @mdshshin3894 3 роки тому +1

    Brother I am a big fan of yours. I watch every one of your videos. You have a request. It would be nice if you could do it in Hindi.

  • @sindhuthekkepurakkal9634
    @sindhuthekkepurakkal9634 4 роки тому +48

    M4ടെക് ഉം വില്ലേജ് food ചാനലും പോളിയാണ്

    • @baseerm926
      @baseerm926 3 роки тому

      Thv

    • @GJ4Tech
      @GJ4Tech 3 роки тому

      ua-cam.com/video/iQtL472RG2o/v-deo.html😭😭😭😭😭😂😂😂😂😂

  • @vijithamc6041
    @vijithamc6041 5 років тому +4

    Thanks bro...all vedeos r so exiting nd enjoyable.....all th bst

  • @beenageorge7273
    @beenageorge7273 5 років тому +4

    Xmasinu black forest cake undakki.adipoli.ini new year innu whiteforest undakum.thankyu for this recipe 😍👍🙏 wish you a happy Xmas and prosperous New year 😍🙏👍

  • @sdnoseworld4213
    @sdnoseworld4213 4 роки тому

    Chetta.... onnum pryan illa iyy vere levela poliya... ella rspiesm kanarund 🤩😍😍

  • @aramam1234
    @aramam1234 4 роки тому +188

    2020 july kaanunavar undo??

  • @dilukv5360
    @dilukv5360 5 років тому +3

    ഞാൻ ഈ ചാനെൽ എന്നും കാണും ബട്ട്‌ സബ്സ്ക്രൈബ് ചെയ്തില്ല ഈ വീഡിയോ കണ്ടപ്പോൾ കൺട്രോൾ പോയി സബ്സ്ക്രൈബ് ചെയ്തു.. സൂപ്പർ

  • @lovelypattayil8261
    @lovelypattayil8261 5 років тому +16

    Very good and simple presentation.

  • @Ummachi-
    @Ummachi- 3 роки тому +12

    2020 സെപ്റ്റംബർ ഇൽ കാണുന്നവരുണ്ടോ

  • @jineshjiju529
    @jineshjiju529 3 роки тому +2

    Firoz ekkak janmam nalkiya uppayum ummayum bagyavanmar.nalla manasintay udama.

  • @akashklm960
    @akashklm960 5 років тому +3

    Firoz ikka ikkakum kudumbathinum kootukarkum ee Chanel subscribersinu entem familydem orayiram hpy Christmas & new year keep going ikka ❤️😍😍😃

  • @SMILE-nr2vf
    @SMILE-nr2vf 5 років тому +3

    ആദ്യമായ ഇത്രയും വലിയ കേക്ക് നേരിട്ടു ഉണ്ടാക്കി കാണുന്നത്. Super എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ. Subscribe chythutto. ഇതുപോലെ ഞാൻ ട്രൈ chayyum.

  • @priyadharshinie3291
    @priyadharshinie3291 4 роки тому +118

    August kandavar undo 2020

  • @sudhasudha6429
    @sudhasudha6429 4 роки тому +1

    Valichu neetatheyulla vivaranam. I like it..

  • @sreejithjithu465
    @sreejithjithu465 5 років тому +13

    പൊളി ആയിട്ടുണ്ട്‌,,,ഒരു രക്ഷേം ഇല്ല ,,,,❤️❤️❤️❤️

  • @noushikallingal4360
    @noushikallingal4360 5 років тому +36

    വീഡിയോ എടുക്കുമ്പോൾ ഈ വാനര പട അവിടെ ഉണ്ടായിരുന്നോ... കലക്കിട്ടോ... 😋😋

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому

      Videoyikk purakil und sis...

    • @ajeshish
      @ajeshish 5 років тому +1

      കേക്കിനു വേണ്ട സാധനങ്ങൾ പാലക്കാട് ഏതു കടയിലാണ് കിട്ടുന്നത്

    • @bavak6593
      @bavak6593 5 років тому

      Aah polichu

    • @timimathew366
      @timimathew366 5 років тому

      Manorama news

  • @yoguyogu4520
    @yoguyogu4520 4 роки тому +4

    Im from srilanka. I like your all cooking

  • @geenajose7966
    @geenajose7966 3 роки тому +1

    Ethe kollalo.😃simplayitte undakillo.😮nannayittude👌

  • @maluttydaddyzlittleboy1178
    @maluttydaddyzlittleboy1178 5 років тому +9

    Broi njn brodae chilly chicken try cheidh nokiii.....oru rekshayumillayrunuu...powlichutaaa...thanks for the reciepe broi...ellarum try cheyanam sure ayit

  • @prabulchandran7743
    @prabulchandran7743 4 роки тому +13

    ഫ്രിഡ്ജിൽ വെച്ചാൽ ഒന്നുകൂടി ഉഷാറാകും

  • @tuttoose2721
    @tuttoose2721 3 роки тому

    firozikka njan aadyamaayanu ningalude nchannel kaanunath...kollam adipoli...ingane okke cake undakkam ennu ippoza manassilavunath....itu njan entaayalum try cheyyum....ningalude naatukaarkku nalla sukhamanallo...ennum ingane oronnu kazhikkamallo...nice...evideyaa naadu

  • @akhilakhil7167
    @akhilakhil7167 3 роки тому +2

    Endha web site

  • @MagicalMedia
    @MagicalMedia 5 років тому +67

    അടിപൊളി അടിപൊളി ഇങ്ങള് പൊളിച്ചു ഫിറോസ് ഇക്കാ

  • @anishaa5540
    @anishaa5540 5 років тому +6

    Very well explained....thanks a lot ...🎂🎂🎂

  • @sadikvs1730
    @sadikvs1730 4 роки тому +43

    3.7k dislike.. അപ്പൊ ഇതിൽ നിന്നും എന്ത് മനസിലായി എന്ന് വെച്ചാൽ അത്രത്തോളം മനോരോഗികൾ ഉണ്ടന്നല്ലേ

  • @technographyworld
    @technographyworld 4 роки тому +2

    പോളിയാണ് ഒരു രക്ഷയില്ല ☺️☺️☺️

  • @dioustomthomas6544
    @dioustomthomas6544 5 років тому +8

    Chettayi cake polichuu.... 😍😘😘😘😘😘😘😘😘

  • @omanamohan7211
    @omanamohan7211 5 років тому +15

    Nice .. merry Christmas and happy New year to you and your friends.

  • @ilovedrawing8923
    @ilovedrawing8923 3 роки тому

    ഇക്ക നിങ്ങൾ ആണ് ലോകത്തിലെ best cokking dish ഉണ്ടാക്കുന്ന ലിസ്റ്റിൽ നിങ്ങടെ പേര് ഉണ്ടാവണം കുക്ക് ചെയ്താൽ മാത്രം പോര പാവപ്പെട്ടവർക്ക് കൊടുക്കാനുള്ള മനസ്സ് ഉണ്ടല്ലോ ഞാൻ നിങ്ങളുടെ എല്ലാ ചാനലും കാണാറുമുണ്ട് ഷെയർ ചെയ്യലുമുണ്ട് ഡിഷ്‌ അടിപൊളി ട്ടോ 😊😊😊😊😊😊😊😋😋😋😋😋😋

  • @sarahjacob1810
    @sarahjacob1810 3 роки тому +2

    🙏you're a greater bro🙏👍💪🙋god bless you always with your friends 🙋🌹🌹🌹🌹🌹all video s amazing 👍

  • @sarasana4235
    @sarasana4235 5 років тому +14

    Brother super presentation

  • @Couplevibestories
    @Couplevibestories 5 років тому +6

    നിങ്ങള് മനുഷ്യരെ കൊതിപ്പിച്ചു കൊല്ലുമല്ലോ ബ്രോ... 😃
    കിടിലൻ കേക്ക് 👌

  • @sharishamisharishami3173
    @sharishamisharishami3173 3 роки тому

    Super chetta enikkum ithupole undakkanamennundu

  • @NeomHSErashidbin
    @NeomHSErashidbin 4 роки тому

    Ningale samsara reethi ishtapettu.. nice

  • @sobhaskitchen218
    @sobhaskitchen218 4 роки тому +6

    Good video. Simple and fantastic presentation. 👍

  • @3.adheenao386
    @3.adheenao386 5 років тому +16

    Iam from Tamilnadu
    And iam a huge fan of your 🎥

  • @niyamariya6454
    @niyamariya6454 3 роки тому +1

    Super bro..... adipoli 👌👌👌😋

  • @sandra.m.y5898
    @sandra.m.y5898 4 роки тому +14

    2020 July kanunavar undo undekil like adiki

    • @GJ4Tech
      @GJ4Tech 3 роки тому

      ua-cam.com/video/iQtL472RG2o/v-deo.html😂😭😂😂😭😭