എന്റെ പ്രിയ സുഹൃത്തുക്കളെ ഈ വീഡിയോ കോപ്പി ആണെന്ന് പറഞ്ഞ് രണ്ട് മൂന്ന് പേർ കമന്റ് ഇട്ടിരുന്നു. ഞാൻ ക്രിസ്തുമസ് അല്ലേ എന്നു കരുതി ഈ വീഡിയോ അപ്ലോഡ് ചെയ്തതാണ് അല്ലാതെ ആരുടേയും കോപ്പി അല്ല . യുട്യൂബിൽ ഒരുപാട് പേർ ഇതേ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട് അവരൊക്ക കോപ്പിയടിച്ചതാണോ??? ഒന്ന് നോക്കിയാൽ നമ്മൾ നടക്കാൻ പഠിച്ചത് സംസാരിക്കാൻ പഠിച്ചത് മറ്റുള്ളവരോട് പെരുമാറാൻ പഠിച്ചത് എന്തിന് ഈ കോപ്പി എന്ന് പറയാൻ പഠിച്ചത് അങ്ങനെ എല്ലാം മറ്റുള്ളവരിൽ നിന്നും കോപ്പിയടിച്ചു പഠിച്ചതല്ലേ. പിന്നെ എങ്ങിനെ ഇത് മാത്രം കോപ്പിയാകും. ഒന്ന് ആലോചിച്ചു നോക്കൂ. പിന്നെ ആരും ഒന്നും തികഞ്ഞവരായി ഇല്ല ദൈവം തമ്പുരാൻ അല്ലാതെ. ആരെയും വിഷമിപ്പിക്കാനായി പറഞ്ഞതല്ല. ലോക സമസ്ത സുഖിനോഭവന്തു...
ആരെങ്കിലും എന്തെങ്കിലും പറയട്ടെ ഒന്നും അറിയാത്തവർ ഉണ്ട്. അസൂയക്കാരും ഉണ്ടാകും അതെണ്ടികളോട് പോകാൻ പറയൂ. നിങ്ങളുടെ ഓരോ പുതിയ വിഭവങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ട്. Best wishes
അളിഞ്ഞ bgm ഇല്ല . Wow, amazing , delicious. വർണ്ണനകളില്ല. രതീഷേ എങ്ങാനുണ്ടെടാ. സൂപ്പറാ ഇക്കാ. കഴിഞ്ഞു പരിപാടി. അത് കേൾക്കുമ്പോഴേ അതിന്റെ രുചി നമ്മുടെ നാവിലെത്തും. അതാണ് ഫിറോസിക്കാ.
ഇത് എന്തു കോപ്പി അടിച്ചെന്ന പറയുന്നേ. ബ്ലാക് ഫോറെസ്റ്റ് കേക്ക് ഇങ്ങനെ അല്ലാതെ ചിക്കൻ മസാല ഇട്ടു കറിവെക്കാൻ പറ്റുമോ. ചേട്ടാ ഇതു കലക്കി ചേട്ടൻ ഉണ്ടാക്കുമ്പോൾ ഈസി ആണ്. ബട്ട് ഞാൻ ഉണ്ടാക്കിയാൽ രണ്ടു ദിവസം എടുക്കും . സൂപ്പർ കേക്ക് ഉണ്ടാക്കി കാണിച്ചു തന്ന ചേട്ടന് ഒന്നല്ല ഒരായിരം like👍👍👍👍👍👍👍
അതു ശരിയാണ്, കാരണം മറ്റു പലരും ബ്ലാക്ക് ഫോറെസ്റ്റ് ഉണ്ടാക്കിയപ്പോളൊന്നും ആരും കോപ്പിയടിച്ചെന്നു പറഞ്ഞില്ല, ഇക്ക ഇതൊന്നും കാര്യമാക്കിയെടുക്കണ്ട ഇനിയും മുന്നോട്ട് പോവുക god bless u
👍👍👍👍😊രുചി ഊറുന്നു പാചകം... ഏതൊരു സാദാരണ കാർക്കും ചെയ്തു നോക്കാവുന്ന ശൈലിയും... സംസാരവും... അതിലേറെ കേക്ക് ടെസ്റ്റ് cheyyan വിളിച്ചു വരുത്തിയ.. കുട്ടികളെയും കണ്ടപ്പോൾ.. Manas നിറഞ്ഞു 👌👌👌🌹🌹🌷you are great...... Really spprt you 👍👍👍
Otta വിഷമം മാത്രം എന്നും വീഡിയോസ് കാണുന്ന എനിക്ക് മാത്രം തന്നില്ല... അവസാനം ഈ കൊതിപ്പികൽ സൂപ്പർ.. വീഡിയോസ് എല്ലാം പൊളി... ഉണ്ടാക്കി നോക്കാറുണ്ട് കഴിക്കാറുണ്ട്
കഴിഞ്ഞ 2 വീഡിയോയ്ക്ക് എനിയ്ക്ക് കമന്റ് ഇടാൻ പറ്റിയില്ല ഇക്ക സോറി.. Busy ആയിരുന്നു So ചെമ്മീൻ ബിരിയാണി ഉണ്ടാക്കിയതും ലഡ്ഡു ഉണ്ടാക്കിയതും ഇന്നാണ് ഞാൻ കണ്ടത്. രണ്ടും അടിപൊളി. പിന്നെ ഇന്നത്തെ വീഡിയോ.. എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേക്ക് ആണ് Black forest. സൂപ്പർ ആയിട്ടുണ്ട് ക്രിസ്തുമസ് സ്പെഷ്യൽ ആണ് അല്ലേ... എന്തായാലും ഫിറോസ് ഇക്കായ്ക്കും craft media youtube channel ന്റെ എല്ലാ സബ്സ്ക്രൈബേഴ്സിനും Advance Merry Christmas & Happy New Year
നിങ്ങളുടെ സൗണ്ട് തന്നെ മനോഹരം ആണ്. സത്യത്തിൽ ഞാൻ അത് കേൾക്കാൻ കൂടിയാണ് ഇത് കാണുന്നത് , നിങ്ങൾ ശ്രദ്ധിച്ചു കാണില്ല മിക്കവാറും വീഡിയോകളും കമന്റ് ഈടാറുണ്ട് എല്ല വീഡിയോകളും കാണുന്നതിനു മുമ്പുതന്നെ ലൈക് അടികാറും ഉണ്ട് .
ഫിറോസ് ഭായ് കേക്ക് അടിപൊളിയായിട്ടുണ്ട് പറയുന്നവരെ അങ്ങനെ പലതും പറയട്ടെ ..... നിങ്ങളുടെ വീഡിയോയിൽ കാണുന്ന പോലെ ക്ലൈമാക്സിലെ ടെസ്റ്റിംഗ് വേറൊരു വീഡിയോയിലും കാണാനില്ല അടിപൊളി ഹാപ്പി ക്രിസ്മസ്
സമ്മദിച്ചു ബായ് നിങ്ങൾ ആളൊന്നു പുലിയാ എല്ലാവർക്കും കൊടുത്ത് കഴിക്കുന്ന താങ്കളുടെ ആ വലിയൊരു മനസ്സിന്റെ മുമ്പിൽ നമ്മൾ ആരും ഒന്നു മല്ല Big salute firos Bro ❤❤
സാദാരണ കുക്കറി ഷോ കാണിക്കുന്നവർ ഏറ്റവും കുറഞ്ഞ ക്വാൻഡിറ്റിയിൽ ഉണ്ടാക്കി അവർ മാത്രം കഴിക്കുകയാണ് പതിവ്, എന്ത് ഉണ്ടാകുമ്പോഴും ഒരു പാട് ഉണ്ടാക്കി എല്ലാവരെയും തീറ്റിക്കുന്ന ആ കാഴ്ച ഉണ്ടല്ലോ അതാണ് ഹൈ ലൈറ്റ് !! ലോകത്ത് ഒരു ഷെഫും ചെയ്യാത്ത പരിപാടി. സജിത്ത്, ലക്ഷ്മണൻ, അപ്പു പേരറിയാത്ത വേറെയും കുറേ കുട്ടികൾ സത്യം പറഞ്ഞാൽ ആ പഹയൻമാരോട് അസൂയതോന്നുന്നു.
ഹലോ പ്രിയപ്പെട്ടവനേ! നിങ്ങൾ ഒറ്റയ്ക്കാണ്. നിരുത്സാഹപ്പെടരുത് - നിങ്ങളുടെ അസാധാരണ പാചകരീതി എനിക്കിഷ്ടമാണ്, നിങ്ങളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നു! നിങ്ങളുടെ ജീവിതത്തിലെ പല വേനൽക്കാലങ്ങളും!
വളരെ നന്നായിട്ടുണ്ട്...👍👍👍👍 നിങ്ങളെ പോലെ ഒരാളെ Friend ആയി കിട്ടിയതിൽ നിങ്ങളുടെ കൂട്ടുകാരൊക്കെ എത്ര ഭാഗ്യവാൻ മാരാണ്... എല്ലാവർക്കും കൊടുക്കുന്ന ആ മനസ്സ് ഒത്തിരി ഇഷ്ടായി... ഈ video ഞാൻ ഇപ്പോഴാണ് കാണുന്നത്...എനിക്കും വീട്ടിൽ ഉണ്ടാക്കി നോക്കണം... കുറേ മുന്നെ Try ചെയ്ത് ചീറ്റിപോയിരുന്നു... പിന്നെ നിർത്തി😪😪😪
ഒരൊറ്റ കാര്യം ഇക്ക രുചി നോക്കാൻ ഇത്തിരിയെങ്കിലും ആക്റ്റീവ് ആയിട്ടുള്ള പിള്ളേരെ നിർത്തുക ഇത് അടൂർ ഗോപാല കൃഷ്ണന്റെ പടം പോലെ ക്ലൈമാക്സ് ഫുൾ ലാഗ് ആണല്ലോ എനി വേ ഗുഡ് പ്രോഗ്രാം നിങ്ങൾ ഒരു സംഭവം തന്നെ ആണ് 👍👍👍
Chila manushyar angane aanu. Soyam kazivillenkil mattullavarude kazivine kaliyaakkalum angeekarikkade irikkalum . Never mind it. Ella videos um super aanu to. Njn ellam kaanarund.enk cooking nalla ishtamaanu . Chilad okke njn undakki nokkarund. Good luck brother.
M4 ടെക് ചെയ്തത് ചെറുത് ഇത് വലിയ kek ഡിസൈൺ കൊള്ളാം പിന്നെ അവസാനത്തെ ആ പങ്കിട്ടു കൊടുക്കൽ നിങ്ങൾ പോളിയാണ് ഫിറോസ്‌കാ ആര് എന്തു ചെയ്താലും നിങ്ങളിൽ നിങ്ങൾ വത്യസ്തത കണ്ടെത്തുന്നുണ്ട് അത് മതി ഞങ്ങള്ക്ക് തളർത്താൻ പലരും പലതും പറയും നിങ്ങൾ നിങ്ങടെ രീതിയിൽ എന്നും മുന്നോട്ട് തന്നെ കട്ട സ്‌പോർട് 😍😍
,ഈ ഇക്ക നല്ലൊരു മനുഷ്യനാണ്. കാരണം ഈ ഇക്ക ഓരോ സാധനങ്ങൾ prepare ചെയുകയും അത്പോലെ തന്നെ ആ food waste അകത്തെ. അത് ഓരോ ചാരിറ്റിയിൽ കൊടുക്കുന്നു. Proud to be that guy 🤗🤗
Oh my God 👏👏👏 u share ur all food items in maximum videos awesome see that children face very Happy and they enjoyed again u Rock man 👏👏👏God bless you bro
എന്റെ പ്രിയ സുഹൃത്തുക്കളെ ഈ വീഡിയോ കോപ്പി ആണെന്ന് പറഞ്ഞ് രണ്ട് മൂന്ന് പേർ കമന്റ് ഇട്ടിരുന്നു. ഞാൻ ക്രിസ്തുമസ് അല്ലേ എന്നു കരുതി ഈ വീഡിയോ അപ്ലോഡ് ചെയ്തതാണ് അല്ലാതെ ആരുടേയും കോപ്പി അല്ല . യുട്യൂബിൽ ഒരുപാട് പേർ ഇതേ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട് അവരൊക്ക കോപ്പിയടിച്ചതാണോ??? ഒന്ന് നോക്കിയാൽ നമ്മൾ നടക്കാൻ പഠിച്ചത് സംസാരിക്കാൻ പഠിച്ചത് മറ്റുള്ളവരോട് പെരുമാറാൻ പഠിച്ചത് എന്തിന് ഈ കോപ്പി എന്ന് പറയാൻ പഠിച്ചത് അങ്ങനെ എല്ലാം മറ്റുള്ളവരിൽ നിന്നും കോപ്പിയടിച്ചു പഠിച്ചതല്ലേ. പിന്നെ എങ്ങിനെ ഇത് മാത്രം കോപ്പിയാകും. ഒന്ന് ആലോചിച്ചു നോക്കൂ. പിന്നെ ആരും ഒന്നും തികഞ്ഞവരായി ഇല്ല ദൈവം തമ്പുരാൻ അല്ലാതെ. ആരെയും വിഷമിപ്പിക്കാനായി പറഞ്ഞതല്ല. ലോക സമസ്ത സുഖിനോഭവന്തു...
Ayiram kudathinte vayadachalum oru manushyante vayadakkan kazhiyilla angane mathram karuthuka👍👍
അയിന് അങ്ങേര് ഇടുന്ന വീഡിയോകളും എല്ലാം കോപ്പി തന്നെ അല്ലേ😂 പിന്നെ എന്താ പ്രശ്നം😇
Super chetta
Cake 👌 👌 😊.👍
ആരെങ്കിലും എന്തെങ്കിലും പറയട്ടെ ഒന്നും അറിയാത്തവർ ഉണ്ട്. അസൂയക്കാരും ഉണ്ടാകും അതെണ്ടികളോട് പോകാൻ പറയൂ. നിങ്ങളുടെ ഓരോ പുതിയ വിഭവങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ട്. Best wishes
എന്ത് ഉണ്ടാകുമ്പോഴും വലുത് ഉണ്ടാകി സുഹിർത്തുക്കൾകും പങ്കുവച്ച് ചെയ്യുന്നതാണ് നിങ്ങളെ എല്ലാവരിൽ നിന്നും വ്യത്യസ്തരാകുന്നത്
Tq Broi...
Sathyam
Really
valarea seriya
Really appreciate Firos ikka
Ee ഇക്കാടെ അയൽക്കാരനായി ജനിച്ചാൽ മതിയാരുന്നു 😁
അപ്പോ ഞാൻ ആ ഇക്കാടെ വീട്ടുകാരിയായി ജനിക്കും... ഞാൻ തിന്ന് ബാക്കി ഉണ്ടെങ്കിൽ അല്ലെ അനക് കിട്ടു 😀😀😀
@@naseemacherukode2545 aa ikka veetukarekkal nattukareyum kootukareyum kuttikaleyuma parikanikkunnath🔥🔥💥
@@navadheershahadm8986 😢😢😢
Satyam😁
@@naseemacherukode2545orupad per sremikund , ejj facebook koode ante estam paranju noku 😁 njanum etepole cook cheyum 😁
ഇന്നത്തെ കാലത്തു സ്വന്തം വയറു മാത്രം നിറയണം ഞാൻ മാത്രം രക്ഷപ്പെടണം എന്ന് ചിന്തിക്കുന്നവർക് നിങ്ങൾ ഒരു ഇൻസ്പിറേഷൻ ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️
Athe
Keralethinte mr beast
കുട്ടികളോടുളള നിങ്ങളുടെ പെരുമാറ്റം വളരേ ഇഷ്ടമായി ..ലൈക്ക് ബട്ടണടക്കം സകല ബട്ടണും അമർത്തിട്ടുണ്ട് ചേട്ടാ 😘 😘
Ok Tq Bro..
Dislikum amarthiyo
Superb.. .
Ee buttonum koodi onnu liku plz..
Moosa Salam Satyam
താങ്കളുടെ ദാനശീലം കണ്ടിട്ട് ഞാൻ ലൈക്ക് അടിച്ചു.....
Ente channel ishteppettenkil onnu subscribe cheyyene
ഹായ് എന്നെ ഒന്നു സഹായിക്കുമോ
@Ragini D 😁😁
Hffwddw
Jtryrtjyrty
@@nivedhyasreejith3221 o
സമ്മതിച്ചു ഭായി,,, Black forest പറമ്പിൽ ഇട്ട് ഉണ്ടാക്കിയല്ലോ
Hahaha.... Tq Sis....
😄😄
🤣🤣
frifufirgue👍👍
😁😁
2021 ee video kanunnavar onn like adiche👍
Und
Und
Yes😄
Bro
👍
*ഫോറസ്റ്റ് കേക്ക് ഫോറസ്റ്റിൽ വച്ചുതന്നെ ഉണ്ടാക്കിയത് കലക്കി*
Tq Broi....
Ath polich
നിങ്ങൾക്ക് അല്ലാഹുവിൽ നിന്ന് 100ആയിരം പുണ്യം കിട്ടട്ടെ...
നിങ്ങളുടെ വീട് എന്റെ വീടിന് അടുത്താണെങ്കിൽ എനിക്കും അങ്ങനെ കഴിക്കമായിരുന്നു.
hahahahha....
Super cake making 😘😘
നല്ല മനസിന്റ് ഉടമ ആയ ഇക്ക നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤️❤️❤️
Ameen
Ameen
Aameen
എന്തു ചെയ്യുമ്പോഴും മറ്റുള്ളവർക്ക് പങ്കുവെക്കാൻ വലുപ്പത്തിൽ ഉണ്ടാക്കി കൊടുക്കുന്ന മച്ചാനെ ദൈവം അനുഗ്രഹിക്കും
ഇത്ര ഈസിയായി കേക്കുണ്ടാക്കുന്നത് ജീവിതത്തിൽ ആദ്യമായി കാണുകയാ..!!
കലക്കി.....ബ്രോ.....!!!
Tq Broi....😍😍😍
@@VillageFoodChannelOfficial sathyam.ellarum ovenilum gassilum okke ndakkumboo aduppil undakkunnath adyayittaa.Super ayittund
ഫിറോസ് ഇക്കാന്റെ കട്ട ഫാൻസ് ലൈക് അടിക്കണേ
hahahahaha,......
Super
അളിഞ്ഞ bgm ഇല്ല . Wow, amazing , delicious. വർണ്ണനകളില്ല.
രതീഷേ എങ്ങാനുണ്ടെടാ.
സൂപ്പറാ ഇക്കാ.
കഴിഞ്ഞു പരിപാടി.
അത് കേൾക്കുമ്പോഴേ അതിന്റെ രുചി നമ്മുടെ നാവിലെത്തും.
അതാണ് ഫിറോസിക്കാ.
Tq bro
Sathyam ❤️
Ente channel ishteppettenkil onnu subscribe cheyyene
ഹായ് എന്നെ ഒന്നു സഹായിക്കുമോ
Really super bro .. what ah talent bro Amazing I'm from Tamilnadu..keep it up....🎉🎉
ഇത് എന്തു കോപ്പി അടിച്ചെന്ന പറയുന്നേ. ബ്ലാക് ഫോറെസ്റ്റ് കേക്ക് ഇങ്ങനെ അല്ലാതെ ചിക്കൻ മസാല ഇട്ടു കറിവെക്കാൻ പറ്റുമോ.
ചേട്ടാ ഇതു കലക്കി ചേട്ടൻ ഉണ്ടാക്കുമ്പോൾ ഈസി ആണ്. ബട്ട് ഞാൻ ഉണ്ടാക്കിയാൽ രണ്ടു ദിവസം എടുക്കും . സൂപ്പർ കേക്ക് ഉണ്ടാക്കി കാണിച്ചു തന്ന ചേട്ടന് ഒന്നല്ല ഒരായിരം like👍👍👍👍👍👍👍
Tq Broi...😍😍😍😍😍😍😍😍😍😍😍
അതു ശരിയാണ്, കാരണം മറ്റു പലരും ബ്ലാക്ക് ഫോറെസ്റ്റ് ഉണ്ടാക്കിയപ്പോളൊന്നും ആരും കോപ്പിയടിച്ചെന്നു പറഞ്ഞില്ല, ഇക്ക ഇതൊന്നും കാര്യമാക്കിയെടുക്കണ്ട ഇനിയും മുന്നോട്ട് പോവുക god bless u
Alla pinnea
Sirich sirich sathu😂😂😂
Adipoli. Anikkum oru peace tharamo.
നല്ല അവതരണം, ആവശ്യമില്ലാത്ത വാചകമടി ഇല്ല എന്ന നിലയിൽ തന്നെ ഇത് വളരെ ഇഷ്പ്പെ ട്ടു
നേരിൽ കണ്ട് അഭിവാദ്യം പറയാൻ പറ്റിയില്ലെങ്കിലും ലൈക് തരാം 👍👍
Tq Broi....
8
Ente channel ishteppettenkil onnu subscribe cheyyene
ഹായ് എന്നെ ഒന്നു സഹായിക്കുമോ
അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ
ഓരോ ഭക്ഷണം ഉണ്ടാക്കി കുട്ടികൾകു കൊടുത്തതിനു എന്റെ വക ഒരു ലൈക് മാത്രമേ തരാൻ ഉള്ളു
Mathi Bro. ningaluTe oru like orayiram like akum
Super 😁😊😁😊
ഇക്ക ഉണ്ടാക്കിയതും പോരാഞ്ഞിട്ട്. എല്ലാവർക്കും കൊടുക്കാനുള്ള ആ മനസ്സ് ഉണ്ടല്ലോ. ആ മനസ്സിന്റെ ഉടമസ്ഥന്റെ മുന്നിൽ നമിക്കുന്നു.😍😍😍😍😍
Tq Broi...
@@VillageFoodChannelOfficial
😘😘
Machaane m4 tech ittaalum kaanum ingal ittalumm kaanm 😘😘😍😍
aah👍
Ok Broi.... Tq....
Rand perum muthan
Atre ullu. 2 channel um supera)
എന്റെ വീഡിയോ സും കാണോ
പൊളി കേട്ടോ,
സൂപ്പർ. 👌കടയിൽ നിന്ന് വാങ്ങുന്ന അതെ കേക്ക് തന്നെ 👍
എത്ര കമന്റ് ഇട്ടാലും നല്ല ഐശ്യര്യത്തോടെ റിപ്ലൈ ചെയുന്ന മലയാളത്തിലെ ഏക യൂട്യൂബർ ചേട്ടൻ ആണെന്നു പറയാൻ കട്ട അഭിമാനം.
Tq Broi.... 😍 Enikk ningal aanu valuth..😍
100% ട്രൂ നമ്മുടെ ചേട്ടൻ നമ്മുടെ മുത്താണ്
@@VillageFoodChannelOfficial 😎
🤩😍
A
ഫിറോസ് തന്റെ വീഡിയോകളുടെ ക്ലൈമാക്സ് വളരെ അടിപൊളിയാണ് കുട്ടികളെയും മുതിർന്നവരെയും ഉൾപെടുത്തുക അത് കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്
Tq Broi....
👍👍👍👍😊രുചി ഊറുന്നു പാചകം... ഏതൊരു സാദാരണ കാർക്കും ചെയ്തു നോക്കാവുന്ന ശൈലിയും... സംസാരവും... അതിലേറെ കേക്ക് ടെസ്റ്റ് cheyyan വിളിച്ചു വരുത്തിയ.. കുട്ടികളെയും കണ്ടപ്പോൾ.. Manas നിറഞ്ഞു 👌👌👌🌹🌹🌷you are great...... Really spprt you 👍👍👍
Tq Sis....
Sajna Nazee supar
Sonthamayi undakki athu mattullavarkku koodi kodukkunna Firoz ikkayude valiya manasinu big salute...🙏🙏🙏
നിങ്ങളുടെ നല്ല മനസിന് എഉൻറ്റെ അഭിനന്ദനങ്ങൾ 💚💛💛💛💚💚
Tq Broi....
Amal Raj
1 million subscribers വരും ഉറപ്പ് ഇക്ക .....😍😍😍😍
Tq Broi...
1m Aayi kazhinju
Ini 2m Aavatte
ഇത് കണ്ടതിനു ശേഷം ആണ് cake ഉണ്ടാകണം എന്ന് തോന്നിയത്. അത്ര simple ആയി ഇത് ചെയ്യുന്നത്. എല്ലാ വീഡിയോസ് സൂപ്പർ ആണ്
tq sis....
Otta വിഷമം മാത്രം എന്നും വീഡിയോസ് കാണുന്ന എനിക്ക് മാത്രം തന്നില്ല... അവസാനം ഈ കൊതിപ്പികൽ സൂപ്പർ.. വീഡിയോസ് എല്ലാം പൊളി... ഉണ്ടാക്കി നോക്കാറുണ്ട് കഴിക്കാറുണ്ട്
സൂപ്പർ ബ്രദർ താങ്കളെ സമ്മതിച്ചു ദൈവം അനുഗ്രഹിക്കട്ടെ
tq sis....
കഴിഞ്ഞ 2 വീഡിയോയ്ക്ക് എനിയ്ക്ക് കമന്റ് ഇടാൻ പറ്റിയില്ല ഇക്ക സോറി.. Busy ആയിരുന്നു So ചെമ്മീൻ ബിരിയാണി ഉണ്ടാക്കിയതും ലഡ്ഡു ഉണ്ടാക്കിയതും ഇന്നാണ് ഞാൻ കണ്ടത്. രണ്ടും അടിപൊളി. പിന്നെ ഇന്നത്തെ വീഡിയോ.. എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കേക്ക് ആണ് Black forest. സൂപ്പർ ആയിട്ടുണ്ട് ക്രിസ്തുമസ് സ്പെഷ്യൽ ആണ് അല്ലേ... എന്തായാലും ഫിറോസ് ഇക്കായ്ക്കും craft media youtube channel ന്റെ എല്ലാ സബ്സ്ക്രൈബേഴ്സിനും Advance Merry Christmas & Happy New Year
Shameer Khan ente channelonn subscribe chyyaamo please
നിങ്ങളുടെ സൗണ്ട് തന്നെ മനോഹരം ആണ്. സത്യത്തിൽ ഞാൻ അത് കേൾക്കാൻ കൂടിയാണ് ഇത് കാണുന്നത് , നിങ്ങൾ ശ്രദ്ധിച്ചു കാണില്ല മിക്കവാറും വീഡിയോകളും കമന്റ് ഈടാറുണ്ട് എല്ല വീഡിയോകളും കാണുന്നതിനു മുമ്പുതന്നെ ലൈക് അടികാറും ഉണ്ട് .
Tq Broi...😍
Njanum
Njan sound immitate cheyyan thudangi
Hi
പാലക്കാടൻ❤️❤️❤️
സാധാരണ സംസാരത്തിൽ ഷോ കാണിക്കാതെ നമ്മുടെ രീതിയിൽ സൂപ്പർ ആയിട്ടിണ്ട് ചേട്ടാ
ശെടാ ആ കൂട്ടത്തിൽ ഒരാളായിരുന്നെങ്കിൽ എന്നു ആശിച്ചുപോയി ഇത് കണ്ടപ്പോൾ..😍
Broi... Ingott orudhivasam varu .. namukk polikkaam..
@@VillageFoodChannelOfficial insha allah....😍
@@VillageFoodChannelOfficial ikka evdaa exact place??/
@@sreekanthsree6580 athokke oru olathinn parayunnathallei athu karuthi angot bus kayarua...nalla katha..anganei sthalam paranju kodutha abide police Lathy charge nadathendi varum therakkond
ഫിറോസ് ഭായ് കേക്ക് അടിപൊളിയായിട്ടുണ്ട് പറയുന്നവരെ അങ്ങനെ പലതും പറയട്ടെ ..... നിങ്ങളുടെ വീഡിയോയിൽ കാണുന്ന പോലെ ക്ലൈമാക്സിലെ ടെസ്റ്റിംഗ് വേറൊരു വീഡിയോയിലും കാണാനില്ല അടിപൊളി ഹാപ്പി ക്രിസ്മസ്
Tq Broi.... Happy Christmas
സമ്മദിച്ചു ബായ് നിങ്ങൾ ആളൊന്നു പുലിയാ എല്ലാവർക്കും കൊടുത്ത് കഴിക്കുന്ന താങ്കളുടെ ആ വലിയൊരു മനസ്സിന്റെ മുമ്പിൽ നമ്മൾ ആരും ഒന്നു മല്ല Big salute firos Bro ❤❤
tq bro ....
നിങ്ങൾ നിങ്ങളുടെ മനസ്സാണ് ഭായ് നിങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണത്തേക്കാൾ Mass
ok
സാദാരണ കുക്കറി ഷോ കാണിക്കുന്നവർ ഏറ്റവും കുറഞ്ഞ ക്വാൻഡിറ്റിയിൽ ഉണ്ടാക്കി അവർ മാത്രം കഴിക്കുകയാണ് പതിവ്, എന്ത് ഉണ്ടാകുമ്പോഴും ഒരു പാട് ഉണ്ടാക്കി എല്ലാവരെയും തീറ്റിക്കുന്ന ആ കാഴ്ച ഉണ്ടല്ലോ അതാണ് ഹൈ ലൈറ്റ് !! ലോകത്ത് ഒരു ഷെഫും ചെയ്യാത്ത പരിപാടി. സജിത്ത്, ലക്ഷ്മണൻ, അപ്പു പേരറിയാത്ത വേറെയും കുറേ കുട്ടികൾ സത്യം പറഞ്ഞാൽ ആ പഹയൻമാരോട് അസൂയതോന്നുന്നു.
Hahaha... Broi... Ingott orudhivasam varu namukk polikkaam..😍✌️
Ameer Chathalloor
8o
3million subs olla oru channel ond grandpa's kitchen athil ithupole thanna.. edak athile bgm vare ithil kelkar ond... grandpa kitchen ennu search cheythu nokk
M mm n
eu
ആ cake കിട്ടിയപ്പോൾ ഉള്ള പിള്ളേരുടെ സന്തോഷം കണ്ടാ.. അത് മതി😋
Hahahaha.Tq Bro..
Enth perfect ayitu anu ningal undakunath.
Such a talented cook u r.
Hatsoff.
Tq Broi..
ഹലോ പ്രിയപ്പെട്ടവനേ! നിങ്ങൾ ഒറ്റയ്ക്കാണ്. നിരുത്സാഹപ്പെടരുത് - നിങ്ങളുടെ അസാധാരണ പാചകരീതി എനിക്കിഷ്ടമാണ്, നിങ്ങളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നു! നിങ്ങളുടെ ജീവിതത്തിലെ പല വേനൽക്കാലങ്ങളും!
palakkadan basha 😍😍😍
idhu kanunna palakkattukar undo?
Tq Broi.....
ind
Uvee... 😄😄
pwoli മീഡിയ ivade undu, from Australia with love
Indallooo
ജിയോനെയും ഫിറോസിനെയും ഇഷ്ട്ടമുള്ളവർ ലൈക് ചെയ്യൂ
Tq bro........
ഹായ് എന്നെ ഒന്നു സഹായിക്കുമോ
Athe
വളരെ നന്നായിട്ടുണ്ട്...👍👍👍👍
നിങ്ങളെ പോലെ ഒരാളെ Friend ആയി കിട്ടിയതിൽ നിങ്ങളുടെ കൂട്ടുകാരൊക്കെ എത്ര ഭാഗ്യവാൻ മാരാണ്... എല്ലാവർക്കും കൊടുക്കുന്ന ആ മനസ്സ് ഒത്തിരി ഇഷ്ടായി... ഈ video ഞാൻ ഇപ്പോഴാണ് കാണുന്നത്...എനിക്കും വീട്ടിൽ ഉണ്ടാക്കി നോക്കണം...
കുറേ മുന്നെ Try ചെയ്ത് ചീറ്റിപോയിരുന്നു... പിന്നെ നിർത്തി😪😪😪
anno tq so much bro ......
Ningalude Ella video yum njan kanarund enik valare ishtamanu
ഇക്ക നിങ്ങൾ ഉണ്ടാക്കിയത് എല്ലാവർക്കും കൊടുക്കുന്നത് കാണുമ്പോൾ ആണ് കൂടുതൽ സന്തോഷം.... 🍰 super
Tq Sis...
കേക്ക് കുത്തി നോക്കാൻ ഉപയോഗിച്ച ആയുധം 😁😁😋
Hahaha.... Tq Broi....
😄 i like your cmnt
Azharudheen Azhar ആൻഡ്രോയിഡ് ആയുധം ആണ് അതൊക്കെ....
Ettooo nigalu vre levalaaaaa poleeeeeeeeeeeeeeeeeeeeeeeeeee
Ooo
നിങ്ങളുടെ വീഡിയോകളിൽ എനിക്കിഷ്ടം എല്ലാവരും കൂടെ ഷെയർ ചെയ്തു കഴിക്കുന്നതാ
Eallavarum Powlikkatte
എവിടെങ്കിലും ഇനി ഫുഡ് ഉണ്ടാക്കുമ്പോൾ ഒന്ന് വിളിക്കിം ഒരുപാട് ഇഷ്ടാണ് ഇക്കാന്റെ വീഡിയോ
Excellent cake !!
Merry Christmas
Tq Broii.... Marry christmas
Bgfj
AsdfghjklqwpoygJhl
K
Tlihdhrhrhrlk
Dhdhrhe
നിങ്ങളുടെയും, m4tech ലെ ജിയോ മച്ചാന്റെയും വീഡിയോക്ക് ഒരു കട്ട ലോക്കൽ ലുക്ക് കിട്ടുന്നുണ്ട്. നിങ്ങൾ പൊളിക്ക് നുമ്മ കൂടെയുണ്ട്..
Tq Broi..... namukk Polikkaam
Njanum ente ammayum ikkade fan aanu... ee aduthaanu kandu thudangiyathu ippo daily oru 5 or 6 episode kaanum
കുട്ടികളോടുള്ള ഇക്കയുടെ പെരുമാറ്റം വളരെ ഇഷ്ടമാണ് കേക്ക് കാണാൻ നല്ല രസമുണ്ട് കൊതി ആവുകയാ 😘😘😘
ചേട്ടന്റെ വീഡിയോ കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ചേട്ടൻ എന്റെ നാട്ടിൽ ആയിരുന്നു എങ്കിൽ 😘അങ്ങനെ ആണെങ്കിൽ വെറൈറ്റി ഡിഷ് എനിക്കും കിട്ടിയേനെ
Hahaha... Tq Broi...😍
Sathyam
One thing, the consistency of the cake batter was damn on point😍
UA-cam king😍😍😍😍😍Katta sapport und bro 😘😘😘😘
Tq Broi....😍😍 Namukk polikkaam
Ellavarum oven, gas use cheyumbol, e Chetan adupilaanu prepare cheythathu. Sammathikanam👍. Awesome.
Happy Christmas.... 🎁🎄🎊🎀🎅🙌
Firoz ikka ...😊😀😍👋
Cake kidukkii ...!! 👌❤
Happy Christmas Broi.... Tq...
Eweerr
Vimarsanangalil koosal illyathe poku don't worry. .brother.chilakkyunnavar avide kidannu chilakkyatte.nammal athu sradhikkyan povanda ningale njangalkke ellavarkkum ishttamanu ..njangal unde koode ..eniyum ethupole nalla videos cheyyan avatte sarveswaranode prarthikkyunnu..aa kochu kuttikalkke kodukkumbol ulla manassinu kittunna santhosham vere evideyum kittilla brother....ellavarkkum nallathu varatte ennu prarthikkyunnu. .love you my brother..god bless you. .
Tq Broi...😍😍😍😍
ഒരൊറ്റ കാര്യം ഇക്ക രുചി നോക്കാൻ ഇത്തിരിയെങ്കിലും ആക്റ്റീവ് ആയിട്ടുള്ള പിള്ളേരെ നിർത്തുക ഇത് അടൂർ ഗോപാല കൃഷ്ണന്റെ പടം പോലെ ക്ലൈമാക്സ് ഫുൾ ലാഗ് ആണല്ലോ എനി വേ ഗുഡ് പ്രോഗ്രാം നിങ്ങൾ ഒരു സംഭവം തന്നെ ആണ് 👍👍👍
Hahaha...👍 Broi... Abipraayamillenkilum avar kazhichotte.. tq .....
Aah pilleru baghyvanmarane idhehathinde nattil janikkan kazhinjthil ...avroke thanne aahnu ithinde sandhoshavum
ഒന്നും പറയാനില്ല നിങ്ങടെ എല്ലാ വിഡിയോയും കിടു pwoli തകർത്തു .ഞാനും വരും നിങ്ങടെ കൂടെ ..eeeeeeeeeee
Cake 🎂 preparation super 👌😊thanks chetta ❤️❤️
You Are Welcome Sis
Syydjtjs6rjdydjtshsyehrkfjsxmsudjueiu4rj
🎉😅😢😮😅😅🎉😂😂😂😂😂😂😂😂😂😂😂😂😂😮12❤🎉😅😮🎉😮🎉😮🎉a ❤😮❤🎉😮🎉😮🎉😮🎉😮😮🎉❤😮❤🎉❤😮🎉😮❤🎉😮
Recently .only I started watching your videos. Awesome!Really talented. Distribution among children. Very interesting. Hats off
Tq Bro.....
@@VillageFoodChannelOfficial not bro, am your elder sister 👍
Chila manushyar angane aanu. Soyam kazivillenkil mattullavarude kazivine kaliyaakkalum angeekarikkade irikkalum . Never mind it. Ella videos um super aanu to. Njn ellam kaanarund.enk cooking nalla ishtamaanu . Chilad okke njn undakki nokkarund. Good luck brother.
Tq Broi...😍
👍👍👌👌
Firoskka enikk ningalude video's kanan ishttamanu. njan adikavum cheydu nokkarum und. Simple aayitt undakkan pattunna vidathil aanu
എങ്ങനെയായിരിക്കണം അവതരണം. ഒരുപാട് ഇഷ്ടമായി താങ്കളെ. ഞെക്കാൻ പറഞ്ഞ എല്ലാ ബട്ടണും ഞെക്കി. അഭിനന്ദനങ്ങൾ ❤🌹🌹
ഇക്കാ നിങ്ങൾ വേറെ ലെവൽ ആണ്...പറയുന്നവന്മാർ പലതും പറയട്ടേ,..NEVER MIND IT.....
Tq Broi...
ഒരു അളവ് പാത്രമോ, ടേബിൾ സ്പൂണോ ഒന്നും വേണ്ട ഫിറോസിക്കക്ക്. എന്ത് കണക്കുക്കൂട്ടൽ. സൂപ്പർ ഈ നള പാചകം.അതിനേക്കാൾ നല്ല മനസ്സ് 🙏🙏
OVEN ഇല്ലാതെ കേക് ഉണ്ടാകുന്നത് ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്.... പൊളിച്ചു ഇക്ക
Sammathychirikkunnu , Parambil vech Black forest undakkiyalloo.. kalakki ikka 👍👏👌
Ente channel ishteppettenkil onnu subscribe cheyenne
ഇതൊക്കെ ഉണ്ടാക്കി ellarukkum കൊടുക്കാനുള്ള manasundallo🙏🙏🙏കിട്ടുന്ന പൈസ മുഴുവൻ thangal ഇവിടെ chilavazhikkunnundennu തോന്നുന്നു ബിഗ് സല്യൂട്ട് ഇക്ക
*ഇതിൽ എന്താണ് കോപ്പി* ??
*black forest കേക്ക് ഇങ്ങനെ അല്ലാണ്ട് പിന്നെ എങ്ങിനെയാ ഉണ്ടാക്കാ* ??
*ഹോ ഭയങ്കരo തന്നെ*
*happy xmas chettaaaaaa*
😚🎁🎄🎀❤😚
To U Broi...😍😍😍 Tq..
@@VillageFoodChannelOfficial Broi alla sis aanu😂😆👊
M
Kidalam brooo
മാളവിക സാവര്യ yaks
അടിപൊളി bro. Copy അടി ആണെന്ന് പറയുന്നവർ പറയട്ടെ മച്ചാനെ ഞങ്ങൾ കുറച്ചു പേര് ഉണ്ട് കട്ട സ്‌പോർട്ടിന് 😍😍😍
Tq Broi.... namukk polikkaam....
സൂപ്പർ ഇക്ക ഇക്കയുടെ എല്ലാം വീഡിയോയും അവതരണം ശൈലിയും എല്ലാം സൂപ്പർ ആണ് ,നന്മകൾ ആണ് മനസ്സ് എല്ലാം വീഡിയോസ് കാണുമ്പോൾ ഞങ്ങൾക്ക് മനസ്സിൽ ആകുന്നു ❤❤💩
ഫിറോസ് ഭായ്...പാൽ ക്കേക്കും നെയ് വടയും ഉണ്ടാക്കുയന്നത് അറിയാൻ താൽപര്യമുണ്ട്
അടുത്ത വീഡിയോ അതിന്റെ റെസിപ്പി ആയിരിക്കട്ടെ...!!!👌👍
hahahha ...nokkm ...
good I appreciate ur quality of sharing food to others.... keep it up!and do continue your traditional methods of cooking....
Tq Broi...
@Haashir Labba Njangal palakkad kar anganeya bro 😊
Ikka adipwoli 😘🤗🤗MerrY Xmas and happiE new yeaR❤️💓
Tq You Broi.... Tq.....
ക്രീം വെച്ച് മുകളിൽ ഡിസൈൻ ചെയ്തപ്പോൾ ആരോ ഒരു രഹസ്യം പറയുന്നത് കേട്ട് ഞാൻ "മുകളിൽ കൂടി കൊറച് "എന്ന് ആരാ പറഞ്ഞത് ഇക്കാ😃👍💖💕
Adi poli I'm from Tamil nadu
😍😍
Bro ninglde nalla manasinu kodukanam like😍😘
Tq sis
VARNA P S j Hii
നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്
ഈസി ആയിട്ട് വീട്ടിൽ ഉണ്ടാക്കാം എന്ന് പറഞ്ഞിട്ട് പറമ്പിൽ ആണല്ലോ ഉണ്ടാക്കുന്നത്💥💥💥💥💥💥
Bro nice work ക്രിസ്തുമസിന് എല്ലാവർക്കും ഉപകാരപ്പെട്ട വീഡിയോ
Tq Broi...
Super, especially your good mind
Tq Broi....❤️❤️
Great work😍😍👍
Tq Broi....
Poli cake njangal try cheythu adipoli aayii ttoooo 🤩🤩🤩🤩🤩🤩🤩🤩🤩
ആരൊക്കെ കുറ്റം പറഞ്ഞാലും ഫിറോസ്‌ക്കയുടെ വീഡിയോസിന്റെ തട്ട് ഉയർന്നിരിക്കും.... 😘👍
Videos kand cheyyan padikkanam ennu mathramalla.. Ellavarakkkondum kazhippikkanam ennukoodea ulla chinthayulla manushyaan firos ikka...
Thanks Broiiiii
M4 ടെക് ചെയ്തത് ചെറുത് ഇത് വലിയ kek ഡിസൈൺ കൊള്ളാം പിന്നെ അവസാനത്തെ ആ പങ്കിട്ടു കൊടുക്കൽ നിങ്ങൾ പോളിയാണ് ഫിറോസ്‌കാ ആര് എന്തു ചെയ്താലും നിങ്ങളിൽ നിങ്ങൾ വത്യസ്തത കണ്ടെത്തുന്നുണ്ട് അത് മതി ഞങ്ങള്ക്ക് തളർത്താൻ പലരും പലതും പറയും നിങ്ങൾ നിങ്ങടെ രീതിയിൽ എന്നും മുന്നോട്ട് തന്നെ കട്ട സ്‌പോർട് 😍😍
Tq Broi....😍😍 Namukk polikkaam..😍✌️
😍😍 alla pinne
മച്ചാനെ നിങ്ങൾ ഒരു സംഭവം ആണ്..... കിടിലൻ അവതരണം. വായിൽ കൊതിയൂറുന്നു
I love all ur recipes♥️❤️😍
Thank u!!😁😁🥰
താങ്കളുടെ നാട്ടിൽ ജനിച്ചില്ലലോ എന്ന ഒരു വിഷമം മാത്രമേ യുള്ളൂ
Tq Broi
Ente channel ishteppettenkil onnu subscribe cheyyene
ഹായ് എന്നെ ഒന്നു സഹായിക്കുമോ
ബ്ലാക്ക് ഫോറസ്റ്റ് ആർക്കും ഉണ്ടാക്കാം M4 ടെക്കിന്റെ ഞാനും കണ്ടു അതും കൊള്ളാം മച്ചാന്റതും കൊള്ളാം ,,,,,ചേട്ടൻ ഉണ്ടാക്കാൻ കാണിച്ച കഴിവിന് സല്യൂട്ട്
Tq Broi....
,ഈ ഇക്ക നല്ലൊരു മനുഷ്യനാണ്. കാരണം ഈ ഇക്ക ഓരോ സാധനങ്ങൾ prepare ചെയുകയും അത്പോലെ തന്നെ ആ food waste അകത്തെ. അത് ഓരോ ചാരിറ്റിയിൽ കൊടുക്കുന്നു. Proud to be that guy 🤗🤗
Oh my God 👏👏👏 u share ur all food items in maximum videos awesome see that children face very Happy and they enjoyed again u Rock man 👏👏👏God bless you bro
Tq Sis..
ങ്ങടെ നാട്ടിലെ പിള്ളേരുടെ ഒക്കെ ഒരു ഭാഗ്യം പൊളിച്ചു
Awesome 👌👌 way to go👍🏻👍🏻
Tq sis .....
Very nice ചേട്ടാ...എന്റെ മോൾ പറയാണ്...അവൾക്ക് ഇതൊക്കെ taste ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന്😊