Battery Charging Problem Testing With Multimeter-Malayalam

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 295

  • @rimal9098
    @rimal9098 3 роки тому +5

    ചേട്ടൻ പറഞ്ഞു തന്നത് വലിയ ഒരു കാര്യമായിരുന്നു. എന്റെ വണ്ടിക്ക് ഞാൻ ബാറ്ററി പുതിയത് വച്ചു. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ബാറ്ററി down ആയി. അങ്ങനെ ബാറ്ററി ഗ്യാരണ്ടീ ഉള്ളത് കൊണ്ട് മാറ്റി തന്നു. അങ്ങനെ 2 ബാറ്ററി മാറ്റി. പക്ഷെ പിന്നെയും ബാറ്ററി ഡൌൺ ആയി. അങ്ങനെ ഞാൻ ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ Ragulator ചെക്ക് ചെയ്തു നോക്കി. റെഗുലേറ്ററിന്റെ Complaint ആയിരുന്നു. Thanks Chetta 👍

    • @mechvlog
      @mechvlog  3 роки тому +2

      👍

    • @sojanjoseph2104
      @sojanjoseph2104 5 місяців тому

      ഞാൻ രണ്ട് റെഗുലറ്റർ മാറ്റി , മാഗ്നറ്റ് കോയിൽ മാറ്റി, ബാറ്ററി പുതിയത് വച്ചു എന്നിട്ടും 13.85വേറെ. ഇനി എന്ത് ചെയ്യും. പാഷൻ പ്ലസ്. 2009 മോഡൽ 😢😢😢

    • @shaheelpt5244
      @shaheelpt5244 15 днів тому

      Wiring check cheyth nokk bro​@@sojanjoseph2104

  • @kalayimuthu4104
    @kalayimuthu4104 2 роки тому +2

    Thanks bro....ഒരു നല്ല അറിവ് പങ്കു വെക്കാൻ മനസ് കാണിച്ചതിന് നന്ദി...

  • @anoop.spalayamanoop.spalay8856
    @anoop.spalayamanoop.spalay8856 3 роки тому +23

    Background ൽ പരിസ്ഥിതിക്ക് പ്രാധാന്യം നൽകുന്നു എന്നത് ഒരു വല്യ കാര്യമാണ്

  • @mohananv5988
    @mohananv5988 2 місяці тому +1

    Very good class ❤

  • @vishnuvijay6578
    @vishnuvijay6578 4 роки тому +4

    Oru sir class edukunathupole kaaryangal vivarichparayunathkond nanai manasilakunund😍🤗🤝

  • @prathapkumarkp2917
    @prathapkumarkp2917 4 місяці тому +1

    സൂപ്പർ ആയിട്ട് പറഞ്ഞുതന്നു❤

  • @JustinIpulikottil
    @JustinIpulikottil 5 місяців тому +2

    Discoveril bettery wire removing chaithu voltage. Nokumpol 5v. Anu varunnathu enthukodaanu

  • @arfu1541
    @arfu1541 3 роки тому +1

    Bro regularor pin oori ittal. Battery week aakathe irikkumo.

  • @nsk6914
    @nsk6914 2 роки тому

    Pualsr 15.7vee pokuo ee rectifier fz 16 use cheyym patuo

  • @gokulakrishnan3720
    @gokulakrishnan3720 4 роки тому +4

    Use full topic Bro.👌

    • @mechvlog
      @mechvlog  4 роки тому +1

      Thanks for watching..
      Share my channel bro....

  • @keppmyy
    @keppmyy 2 роки тому +1

    എന്റെ new splendor i3s bs6 battery damage ayi showroom koduthapo maty tharum enu parajnu ipo ithil avar oru battery itu thanu... Ath itate vandi kicker adichat start avunila gear itu self adikumbo start avum.. But runing cheythonde erikumbo missing varum pine slow avumbo off avum
    Please reply.

  • @saijukarthikeyan9898
    @saijukarthikeyan9898 5 місяців тому +1

    സൂപ്പർ ❤️❤️❤️❤️❤️

  • @alexanderkuruvilla3094
    @alexanderkuruvilla3094 2 місяці тому

    Chetta, njan reading nokki, almost 13 und honda dio il. Ignition key on akumbo 0.01v oro second vech kuranj kuranj pokond irikunund...start cheyythal charge akunund...race cheyyumbo 14 something vare ullu.
    Ennte vandide preshnam entha vechal chilapol off akum signal il allel traffic il. Pinne ethra kick cheyythalm self adichalum start avila. Motor crank cheyyuna sound kelkan pattum. Pakshe ignition off aki on akiyal apo thanne start akum. Enthayirikum preshnam help cheyyamo

  • @hashik2573
    @hashik2573 4 роки тому +6

    Thank you ikka❤️❤️

  • @pavithrarenjith431
    @pavithrarenjith431 4 роки тому +5

    Good video
    Well explained👍

    • @mechvlog
      @mechvlog  4 роки тому +1

      Thanks for watching bro

  • @marijithp
    @marijithp Рік тому +1

    മുത്തേ ഒരായിരം നന്ദി

  • @fahadk3372
    @fahadk3372 2 роки тому

    Broo battery leakage egneaa test che yaar parasatic drain

  • @VishnuIokam
    @VishnuIokam 3 роки тому +4

    Very helpful bro.... Thanks😍😍😍

    • @mechvlog
      @mechvlog  3 роки тому

      👍

    • @SunilThiyya
      @SunilThiyya 3 місяці тому

      ​@@mechvlogതാങ്കൾ ആളുകൾ ചോദിക്കുന്ന വിഷമമില്ലാത്ത ചോദ്യത്തിനും അഭിനന്ദനത്തിനും മാത്രം ഉത്തരം നൽകുന്നു, സമയം ഇല്ലെങ്കിൽ അത് പറയുക

  • @Cartindia22
    @Cartindia22 2 роки тому +1

    Good explanation bro thank u 👍👍👍👍👍👍👍👍👍👍😍😍😍😍

  • @Samsam-xp1by
    @Samsam-xp1by 3 роки тому

    Chetta bike horn wirining problem undel battery charge kurayo

  • @sebastianti8171
    @sebastianti8171 Рік тому

    Battery wire disconnect chaidhapol 3volt ,. Regulator complaint anno

  • @njan.thanne416
    @njan.thanne416 2 роки тому

    Bro unicorn rr unit dio il ittan nthelum seen undo?

  • @prasanthk2478
    @prasanthk2478 3 роки тому +1

    Very good
    Clarify video Congratulations

  • @nsk6914
    @nsk6914 2 роки тому

    Ente fz V1 I'll puthiya regulator vechu. Ennal ipo ento problem ond vandi kayy kodukumbo volatge kurayunnu vandi odumbol bulb horn onn work akilla ennal nirthi ittal cherutayi work akum entakm problem

  • @athuljithdhamu6337
    @athuljithdhamu6337 3 роки тому +1

    Bro Battery vekyathe check cheyyumbol ethra vare varum voltage

  • @rukshad7745
    @rukshad7745 3 роки тому +2

    Rectifier complaint വന്നാൽ വണ്ടിയുടെ pulling കുറയുമോ bro...

  • @kailasct9060
    @kailasct9060 2 роки тому

    Bro alternateril Diode ille, AC ne dc akkille

  • @syambabu3216
    @syambabu3216 4 роки тому +1

    വളരെ ഉബകാരപ്രധമായ വീഡിയോ.

    • @mechvlog
      @mechvlog  4 роки тому

      Thanks for watching bro

  • @okok-fn7xe
    @okok-fn7xe 2 роки тому

    Very nice explanation. 👍👍👍

  • @Ajmalkhan-lx1md
    @Ajmalkhan-lx1md 2 роки тому

    Bro palakkad ano

  • @narmahesh
    @narmahesh 3 роки тому +2

    Today i changed my battery for hero honda. WHen raising the bike the voltage went upto 14.70volts. Is the regulator complaint?

    • @baijuthomas9566
      @baijuthomas9566 3 роки тому +1

      അതെ അവസ്ഥ എന്റെയും

    • @mechvlog
      @mechvlog  3 роки тому

      Regulator is ok

  • @shambu2860
    @shambu2860 3 роки тому +1

    Bro ente vandi de meter edakee on akatholu rr anekil nalla. Heat akunum und ath ethu kondu anenu ariyan pattumo

    • @mechvlog
      @mechvlog  3 роки тому

      Regulator il ninn varunna voltage batteril ninn check cheyyanam

  • @saahibam
    @saahibam 2 роки тому

    Super explanation.. Thanks

  • @sebastianti8171
    @sebastianti8171 Рік тому

    Battery wire disconnect chaithu check chaithapol 3 volt? Why

  • @dhanithchandran
    @dhanithchandran 3 роки тому

    Bro, entethu suzuki slingshot bike aannu.Athinte self work cheyyunnilla.Athinte battery check cheythu condition aannu ennu paranju.self motor working um OK aannu ennu paranju.vere enthakum complaint. Oru mechanic paranju starter clutch poyathu aakum ennu

  • @abhi.e3078
    @abhi.e3078 2 роки тому

    Bro vandi oodi kazhinj nalla charge ullath pole thonikm but next day ath down aavnu entha problem

  • @muhammedrafi8977
    @muhammedrafi8977 4 роки тому +2

    Bro vandi honda hornet aanu....self edukkan chila timil padanu... Self motor sound und... Pinne nutral gearil clutch pidichal mathrame start aavunullu... Kurach oodi vannal problem illa.

    • @mechvlog
      @mechvlog  4 роки тому +1

      Nutralil clutch pidichal mathram self adikkunnadh nutral switch pooyath kondan,

    • @mechvlog
      @mechvlog  4 роки тому +1

      Battery sells complaint ullath kondan self vitt adikkunnadh,ath battery change cheyyendi varum

    • @muhammedrafi8977
      @muhammedrafi8977 4 роки тому +1

      @@mechvlog ok bro

    • @mechvlog
      @mechvlog  4 роки тому

      Sub my channel & thanks for watching bro

  • @manofgixxer6143
    @manofgixxer6143 2 роки тому

    Head light on akkubol. Bettery low avunnu ath anthavum complaint
    RR unit mari enittum nera avunnilla

  • @RpmTechnologies2020
    @RpmTechnologies2020 3 роки тому

    Tyre karagiyal mathramalle battery il charge keruka

  • @solotechvlogs9580
    @solotechvlogs9580 3 роки тому +1

    Glamour bikente postive negativum multimeeteril check cheyth vandi startcheyth rpm kootyppo 2.5 aaanu kanikkanath enthanu problem

    • @mechvlog
      @mechvlog  3 роки тому

      2.5v aano kaanikkunnadh

  • @binuvinoy4126
    @binuvinoy4126 3 роки тому

    Bro rr unit replace cheythittum 15 mukalil volage pokunnu enthanu reason

  • @nithinnandu1025
    @nithinnandu1025 2 роки тому

    Ente vandiyil output 3v aanu varunnath enthayirikum problm vandik ipo pickup kurav aanu hero glamour aanu vandi njan rr unit maati nokii but seri aayilla

  • @gireeshkuthanur2463
    @gireeshkuthanur2463 2 місяці тому

    bro പാലക്കാട് എവിടെയാണ് ഞാൻ കുത്തനൂരാണ് നമ്പർതരൂ എൻ്റെ വണ്ടിയിൽ വർക്കുണ്ട്

  • @mashookmashook1794
    @mashookmashook1794 3 роки тому +1

    R15 v1 ninde cdi coil ded aai enthan cheyyande

    • @mechvlog
      @mechvlog  3 роки тому

      Ath change cheyyanam,athil repair onnum illa

  • @ftvlog0535
    @ftvlog0535 2 роки тому

    One month aitte ullo bettery medichidu randu dhivasam bike eduthila ipo self work avunnila ns 160 bike

  • @kichukrishna288
    @kichukrishna288 4 роки тому +1

    Bro enta hero Honda splendor ( 2001 model ) inu epo exide inte 2.5 Ah battery aanu ullath.
    Oru fog light vachatund. E fog light ratri on aki odikumbo valav tiriumbo indicator ittal indicator dim cheyunath pola fog light um dim ayi minni kond irikum . Indicator off akiyal fog light normal ayi kattum.
    1 . Apo indicator + fog light orumichu use cheyumbo ulla e problem maatan njan 2.5 ah battery maati oru 3ah or 4 ah inte battery vachal wiring kit inu or electrical system inu entelum pblm varo bro.
    2. Epo ulla battery complaint aanu. Eni vangumbo etu company yuda aanu vangendath.
    3 .Battery vellam use cheyunath or gel based ano nalath.

    • @mechvlog
      @mechvlog  4 роки тому +1

      4lb battery vechal mathy,ath thirich vakkanam,wiring complaint onnum varilla,nammal vach kodukkarullathan,

    • @kichukrishna288
      @kichukrishna288 4 роки тому +1

      @@mechvlog bro 4 ah inte battery ku valuppam kudutal ayond battery box inte side cut cheyandi varilae ath avida ketti vakan.
      Battery box cut cheyand battery vakan patto

    • @mechvlog
      @mechvlog  4 роки тому +1

      Veenda,cut cheyyanda,ath thirich vachal mathy

  • @pistnboy1356
    @pistnboy1356 2 роки тому

    Bro activa 100 ക്ക് കാർബുറേറ്റർ ചോക് ഇട്ടാലെ സ്റ്റാർട്ട് ആവൂ ചോക്കെ ഇട്ടാലെ സ്റ്റാർട്ങ് ൽ പോകാൻ പറ്റു പ്രോബ്ലം എന്താ ന്ന് പറയാവോ ചോക് ഒഴിവാക്കിയ സ്റ്റാർട്ങ് നിക്കുന്നില്ല. എന്തെല്മ് വഴി ണ്ടോ .. കാർബുറേറ്റർ ഫിൽറ്റർ എല്ലാം nokkitha പുതിയ het de carburator kail nd അത് സറ്റ് ആക്കാം പറ്റുവോ 100 cc activakk

  • @muthalnature
    @muthalnature 3 роки тому +1

    Background view super,were is the place

  • @Travelstories62
    @Travelstories62 2 роки тому

    Battery down aavunnath enthukondaan? Batteryilk 14.44 volt varunnund, 1 day vandi nirthi ittaal down aavum, entha kuzhappam ariyoo

  • @rafeeqrafee7961
    @rafeeqrafee7961 3 роки тому

    How to solved pulsar missing problem carburetor and current?

  • @ajmaljamal6309
    @ajmaljamal6309 2 роки тому

    Bro activa 5g. ആദ്യം self eduth പിന്നെ എടുക്കുന്നില്ല.. volt check ച്യ്തപ്പൊ charge illa. പിന്നെ charge full ayi.. എന്നിട്ട് വണ്ടിയിൽ വെച്ചിട്ടും start ആയില്ല.. പക്ഷെ വേറെ ഒരു battery വെച്ചപ്പോൾ work ayi.. എന്നാൽ മറ്റേ ബാറ്റെറിയിൽ full charge um und.. entha കുഴപ്പം..

  • @jinujayanpk7206
    @jinujayanpk7206 2 роки тому

    Thank you for the valuable information

  • @RafeequeVp-uy3ih
    @RafeequeVp-uy3ih 3 роки тому +2

    Regulator over charging control chayyananu

    • @mechvlog
      @mechvlog  3 роки тому

      Over charging ennullath regulator complaint ullath kondaan

  • @akhilvijayan871
    @akhilvijayan871 3 роки тому

    Ente vandi ravile self adichu normal start aayi. Pinne kurach oodiyit pinne start aakan nokiyapol chavi on akit self adikumbo meter off aayi on aakunn koodathe self and horn work aakunnilla. Pinne light proper velichavumilla

  • @makvideos9043
    @makvideos9043 2 роки тому

    Bro stater moter കംപ്ലയിന്റ് ആയിട്ട് ഞാൻ തന്നെ അഴിച്ചു ഫിറ്റ്‌ ചെയ്തു എന്നിട്ട് ബൈക്ക് ഇൽ ഇട്ടപ്പോ ബാറ്ററി ഫുൾ തീർന്നു അത് എന്തായിരിക്കും

  • @sumeshSHOW
    @sumeshSHOW 3 роки тому +1

    കൊള്ളാം ഉപകാരപ്പെട്ടു😊👌

  • @creationapz8852
    @creationapz8852 3 роки тому +1

    Broo 2014 fz nte regulator kurachaitte ullu maattiyitt ippom battery yil charge keerunnathaikanunnilla battery disconnect cheith start aakkan nokkit startaavanilla multimeter vach nokkitt startingilum 12.38 okkeye kanunnullu +ve wire erth nte aduth vach start aakkan nokkumbo abide spark adikkunnath kanunnumilla. Battery connect cheithal self sdiyunnokke und

    • @mechvlog
      @mechvlog  3 роки тому +1

      Magnet nte avide varunna coil complaint undengil ingane varum

    • @creationapz8852
      @creationapz8852 3 роки тому +1

      @@mechvlog bro ath repair cheyyunno cheyya atho replace cheyyano veende

    • @mechvlog
      @mechvlog  3 роки тому +1

      Ath azhich short undo enn nookkanam, complaint undengil chila baagam karuth irikkum,anginengil maattanam

    • @creationapz8852
      @creationapz8852 3 роки тому +1

      @@mechvlog bro rr unitleekk pokunne athinte connection nte continuetty test cheitha ath azhikkathethane prashnam manassilavuo

    • @mechvlog
      @mechvlog  3 роки тому +1

      Wire pottiyittundo enn mathrame manasilavu,coil azhich thanne nookkanam

  • @muhammedsaad5952
    @muhammedsaad5952 4 роки тому +2

    Bro ente വണ്ടിയുടെ headlight കുറവാണ്.റൈസ് ചെയ്യുമ്പോൾ headlight dim ആകുന്നുണ്ട്.ഇടക്ക്.പിന്നെ വണ്ടി യുടെ neutral light and horn കുറവാണ്.വണ്ടി സ്റ്റാർട്ട് ആകിയില്ലെങ്കിൽ.passion pro(kick start ) ആണ്.pls reply.

    • @mechvlog
      @mechvlog  4 роки тому +1

      Starting coil onn cheyth nookk bro

    • @mechvlog
      @mechvlog  4 роки тому

      Battery condition aano?self ulla vandi aano?

    • @muhammedsaad5952
      @muhammedsaad5952 4 роки тому +1

      @@mechvlog battery condition alla.kick start ആണ്.but battery ഇല്ലെങ്കിലും RR vazhi supply കിട്ടില്ലെ

    • @mechvlog
      @mechvlog  4 роки тому

      Kittum, pakshe power kurayum

    • @mechvlog
      @mechvlog  4 роки тому

      Veenamengil oru battery vach check cheyth nookk bro

  • @sajins4885
    @sajins4885 4 роки тому +1

    Bro 3vangitt months mathram aya battery anu irikunnath.. vandi on avnnnilla.. but thalli edukumbo start akunnund ellam wrkm cheyyunundu... regulator poyathavumo..?

    • @mechvlog
      @mechvlog  4 роки тому

      Fuse pooyitundo enn aadyam check cheyth nookk bro

    • @mechvlog
      @mechvlog  4 роки тому

      Fuse pooyitundo enn aadyam check cheyth nookk bro

  • @anaswarasyamvlogs5432
    @anaswarasyamvlogs5432 3 роки тому

    എൻ്റെ ബൈക്ക് ഹീറോ ഹോണ്ടാ പാഷൻ പ്രോ ആണ് അതിൻ്റെ ഇൻഡിക്കേറ്റർ വർക്ക് ചെയ്യുന്നുണ്ട് ഇൻഡിക്കേറ്റർ ഓൺ ചെയ്യുമ്പോ ഫ്ലാഷ് ചെയ്യുന്നില്ലാ എന്തായിരിക്കും കാരണം

  • @movieexplain4415
    @movieexplain4415 Рік тому

    inverter upayogich battery charge cheyunath kond kuyappam undo

  • @yadhukrishnacs995
    @yadhukrishnacs995 3 роки тому +1

    Bro ente vandi fz 16 aan
    Off timil batery 13.8 okke kanikkunnund
    Start cheyyumbo 9.8
    Rpm race cheyyumbo 15.somthing okke varunnund. Entha problm? Off timil 13.8 okke kanikkuvo

    • @SunilThiyya
      @SunilThiyya 3 місяці тому

      പഴയ ബാറ്ററി ആണെങ്കിൽ സെല്ലുകൾ പോയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുക പിന്നെ റെഗുലേറ്ററിൽ കൂടി 14.9 വോൾട്ടിൽ അധികം വന്നാൽ ബാറ്ററിയുടെ സെല്ലുകളെ ബാധിക്കും

  • @sujithts6013
    @sujithts6013 3 роки тому +2

    എന്റെ 2010 മോഡൽ unicorn 150 യുടെ ബാറ്ററി ടെർമ്മിനലിൽ 2.5 V മാത്രമെ വരുന്നുള്ളു..വണ്ടി ഓടുന്നുണ്ട്‌.. missing ഒന്നും ഇല്ല.. .ഇത്‌ റഗുലേറ്ററിന്റെ പ്രശ്നം ആണൊ..?
    Magnetic coil ന്റെ പ്രശ്നം ആണെങ്കിൽ സ്റ്റാർട്ട്‌ ആവുമൊ..?

    • @mechvlog
      @mechvlog  3 роки тому

      Battery complaint aayirikkum

    • @manoharanmangalodhayam194
      @manoharanmangalodhayam194 2 роки тому

      @@mechvlog ബാറ്ററി ഊരി വച്ചിട്ട് വണ്ടിയിലെ ബാറ്ററി ടെർമിനലിൽ ഘടിപ്പിക്കുന്ന ഭഗത് 2.5v മാത്രമേ കാണിക്കുന്നുള്ളൂ... അത് എന്തിന്റെ കുഴപ്പമായിരിക്കും...

  • @razal135
    @razal135 3 роки тому +1

    Thanks.RR unit ethra rate indaum?.

    • @mechvlog
      @mechvlog  3 роки тому

      Eeth vandi.?

    • @razal135
      @razal135 3 роки тому +1

      @@mechvlog fz 2011

    • @mechvlog
      @mechvlog  3 роки тому

      1000 rupayolam varum

    • @razal135
      @razal135 3 роки тому

      @@mechvlog 😱

  • @JumanKp
    @JumanKp 2 роки тому +1

    ബ്രോ എന്റെ വണ്ടി passion plus ആണ് rectifire coil എന്നിവ മാറ്റി എന്നിട്ടും ചാർജ് കയറുന്നില്ല 🤔

    • @SunilThiyya
      @SunilThiyya 3 місяці тому

      വണ്ടി സ്റ്റാർട്ട് ചെയ്ത് റക്ടി ഫൈയറിലേക്ക് പോകുന്ന വയറിൽ Ac 18 വോൾട്ടിൽ താഴെ വരുന്നുവോ എന്ന് നോക്കുക വരുന്നുണ്ടെങ്കിൽ റെക്ടിഫൈയർ തകരിലായിരിക്കും

  • @prashnatha1
    @prashnatha1 4 роки тому +1

    Unicorn front sporket mathram mattiyal kuyappamundo

    • @mechvlog
      @mechvlog  4 роки тому

      illa,muzhuvanayum mattunnadhan nallath

    • @prashnatha1
      @prashnatha1 4 роки тому +1

      @@mechvlog thanks 👍

  • @alchaathan3906
    @alchaathan3906 3 роки тому

    Bro hero glamour bs3 model. Accelerate cheyumbol 14.88 v mukalil kaanikund. Chilar parayunnath charging voltage 14.2 rangel aanu vendath enn..ith complaint ano.. Regulator mattano.atho continue cheyyano. Pls rplay

    • @SunilThiyya
      @SunilThiyya 3 місяці тому

      14.8വരെ കുഴപ്പമില്ല ധൈര്യമായി ഓടിക്കൂ

  • @jagathjeevan1528
    @jagathjeevan1528 3 роки тому +1

    Bro ente vandi runningil charge avunnilla......starter coilinte complaint anenn parayunnu....

    • @mechvlog
      @mechvlog  3 роки тому

      Athum, regulator um onn check cheyyanam

    • @anandhumr7761
      @anandhumr7761 3 роки тому

      Etha vandi. Enik. Nice pani kiti. Honda unicorn bs6. Eduthitu 1 ara masam. Warranty ulathkond kuzhapamila

    • @jagathjeevan1528
      @jagathjeevan1528 3 роки тому +1

      @@mechvlog ok bro

    • @jagathjeevan1528
      @jagathjeevan1528 3 роки тому

      @@anandhumr7761 fz 2014

    • @mechvlog
      @mechvlog  3 роки тому

      👍

  • @__v_y_a_s_a_n
    @__v_y_a_s_a_n 3 роки тому

    Bro enteth access anu battery edayk eraghi ponu.regulator puthyatha battery complaint ellannu shop nnu paranje pinnenthondayikum chrg eraghi pone..normally access ethra km oodiyala batteril chrge aavann kuudi onn parayo

    • @mechvlog
      @mechvlog  3 роки тому

      Battery complaint thanneyavum bro, battery cell complaint ullath kondaan ingane varunnath

  • @raheemraheem7066
    @raheemraheem7066 3 роки тому

    എന്റെ unicorn bs6 6 വോൾട് ആണു അപ്പോൾ റൈസ് ചെയ്യുമ്പോൾ എത്ര വരെ ചാർജ് പോകാം....
    Comblynt ആണോ എന്ന് എങ്ങനെ മനസ്സിലാവും

  • @alexbenny9393
    @alexbenny9393 3 роки тому +1

    Bro ente access 125 aanu. old model ath race cheyyumbo 14.60-80 num idayilanu ath problem aaano?

    • @mechvlog
      @mechvlog  3 роки тому +1

      Alla,ok aan,14 nu mugalil thanne vannal ath ok aan

    • @fazilurahman8442
      @fazilurahman8442 3 роки тому

      15kkadakkanum pattile

    • @kalayimuthu4104
      @kalayimuthu4104 2 роки тому

      @@fazilurahman8442 പതിനാലിനും പതിനഞ്ചിനും ഇടയില്‍ ആണെങ്കിൽ ok ആണ്...അല്ലാത്തപക്ഷം റെഗുലേറ്റർ കംപ്ലയിന്റ് ആയിരിക്കും

  • @jinsonxoxo5881
    @jinsonxoxo5881 4 роки тому

    Thanks ente new battery charge cheytha nikumilla entha problems rectifier price

  • @arjun9353
    @arjun9353 3 роки тому +1

    Bro ende fz oru 6-8 thavana self adichal vandi...pinned self adiyunnilla... Pinne... Ipo self adichal pettan thanne self adi nde power kuranj nikkunund... Meter light off ayi on avunnu.... Vandi krech dhooram odichal self adiyunnund.. Pakshe oru 6-8 ennam avumbo vendum pazhe avasthele avunnu.. Throttle kodukkumbol light inde power kodunund. Battery complaint ano bro

    • @mechvlog
      @mechvlog  3 роки тому

      Check cheyyanam bro,fz nu regulator complaint kooduthalum vararund

    • @arjun9353
      @arjun9353 3 роки тому +1

      Thanks bro❤

    • @mechvlog
      @mechvlog  3 роки тому

      👍

  • @Harittz
    @Harittz Рік тому

    ഒരു സംശയം 13.3 ആണ് എന്റെ വണ്ടിയിൽ കാണിക്കുന്നത് അപ്പോൾ ബാറ്ററി ചാർജ് ഇറങ്ങി പോയി അത് ചാർജ് ചെയ്യണം എന്നാണോ? അതോ ബാറ്ററി കംപ്ലയിന്റ് ആണ് മാറണം എന്നാണോ??

  • @shejinraj2831
    @shejinraj2831 3 роки тому

    AH കൂടിയ ബാക്ടറി ഇട്ടാൽ റെക്ട ഫയർ കേടാകുമോ

  • @allu3348
    @allu3348 3 роки тому

    എന്റ യമഹ fz 16 ആണ് താക്കോൽ ഇട്ട് on ചെയ്താൽ ഡിസ്പ്ലേ യിൽ ഒന്നും കാണിക്കുന്നില്ല കിക്കർ അടിച്ച് നോക്കി അപ്പോൾ Display on ആയി പിന്ന ഹോണ് അടിക്കുന്നു ഉണ്ട് സൗണ്ട്‌ ഇല്ല പിന്ന സെൽഫ് എടുക്കുന്നില്ല ഹെഡ് ലൈറ്റ് വെളിച്ചം കുറവ് കാണിക്കുന്നു പിന്ന എൻജിൻ സ്വിച്ച് on ചെയ്താൽ എല്ലാ ഫുൾ off ആകും ഞാൻ വീഡിയോ യിൽ പറയുന്നത് പോലെ നോക്കി ചെക്ക് ചെയ്തു ബാറ്ററി ഓക് R.R unit നോക്കി അതും ok ആണ് ഫ്യൂസ് നോക്കി അതും ഓക് ?

  • @specialtaster
    @specialtaster 3 роки тому

    Bro.. ഞാൻ ഇന്നലെ സ്റ്റാന്റ് വെൽഡിങ് ചെയ്തു. ഫ്ലഗ് ഊരിയിട്ടു. But... വണ്ടി ഓടി കൊണ്ടിരിക്കുമ്പോൾ പെട്രോൾ കഴിഞ്ഞാൽ engine ന്ന് ഉണ്ടാകുന്ന മിസ്സിംഗ്‌ വരുന്നു... റൈസ് ആവുന്നില്ല😔. പിന്നെ വാഹനത്തിന്ന് ഒരു കരിഞ്ഞ വാസനയും വരുന്നു.... ക്ലച് കേബിളിൽ നിന്ന് ചെറിയ സ്പാർക്കും..... Kawasaki caliber 115 ആണ്.... Problem എന്താ പറയൂ 🙏

  • @DatG-sx1co
    @DatG-sx1co 3 роки тому +1

    Looks like Good video. Pls do it in English

  • @ajmalmohammed6890
    @ajmalmohammed6890 3 роки тому +1

    Access 125
    Normal 13.60
    Race aakkumbol 13.99 vare reading kayarunnollu
    Itu ok aano

  • @maheshmanoharan1461
    @maheshmanoharan1461 3 роки тому +1

    Unicorn 150 volt ethra

    • @mechvlog
      @mechvlog  3 роки тому

      Ella vanikkum oree voltage aan

  • @ranjithmkf1637
    @ranjithmkf1637 3 роки тому

    Powli machan

  • @rijojohn5229
    @rijojohn5229 2 роки тому

    Good👍👍

  • @rijoplathanam9678
    @rijoplathanam9678 4 роки тому +2

    Ante vandi kurachu dhooram oodiyittu vandi nirthi kadayil kayariyittu thirichu Vannu on aakkiyapol self adukkunnilla....battery down aayathu pole....pinneedu workshoppile Chettan Vannu rr unit and relay maaranam annu paranju.....athu maattivechu....vandi urutti start aakki.....battery kadayil kondu poyi charge cheythaal mathi self adukkum annu paranju....
    Kadayil konde koduthu Oru 45 minute kuthiyittu.....but self aduthilla.....randu dhivasam kazhinju Oru friend paranjittu epol veendu battery charge cheyyaan konde koduthu.....Oru 4 hrs kuthiyidaan paranju.....10 and something multy meteril kaanichaarunnu......epol kadayil konde charge cheyyaan koduthittu vannathe ullu....evening 6 kazhinju varaan paranju......annaalum anthaanu sambhavichathu annu onnu paranju tharaavo...pls.....batteriye Patti you tubil thappiyapol aanu epol e video kandathu...
    Reply pls...2013 model pulser 220 aanu.....amaron aanu battery.....

    • @mechvlog
      @mechvlog  4 роки тому

      Battery charge cheyyunnadhinu sheesham battery nallath poole choodu aavunnundo?

  • @rygered_gaming
    @rygered_gaming 3 роки тому

    Bro battery പുതിയതാ rectifierum പുതിയതാ but voltage 12ന് തഴയ

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 роки тому +1

    Thank you bro 👍

  • @muhammedaflah7920
    @muhammedaflah7920 4 роки тому +1

    12v, 2.5 AH battery upayokhikkunna വണ്ടിയിൽ 12volt,AH കൂടിയ battery upayokhikkaan പറ്റോ.

    • @mechvlog
      @mechvlog  4 роки тому

      Upayogikkam,vekkarund

  • @denzangeorge5588
    @denzangeorge5588 3 роки тому

    Good information

  • @bfitness9306
    @bfitness9306 3 роки тому

    Problem undo chetta rply plz

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +1

    Susuki access പഴയ മോഡൽ rr unit വില എത്ര വരും?

    • @mechvlog
      @mechvlog  3 роки тому +1

      400 rupayoolam varunnund

    • @pathanamthittakaran81
      @pathanamthittakaran81 3 роки тому +1

      @@mechvlog ഒറിജിനൽ വില ആണോ

    • @mechvlog
      @mechvlog  3 роки тому +1

      Athe

    • @mechvlog
      @mechvlog  3 роки тому +1

      Ippol vila vithyasam vannittundo enn enikk ariyilla

  • @shahbantirur4973
    @shahbantirur4973 2 роки тому

    Thank you

  • @arunravi3169
    @arunravi3169 2 роки тому +1

    Bs6 ഗ്ലാമർ ബൈക്കിനു എത്ര percentage വേണം ബാറ്ററി charge

    • @mechvlog
      @mechvlog  2 роки тому +1

      ella vandikkum 12v thanne veenam

  • @MK-gh9ph
    @MK-gh9ph 4 роки тому

    ⚠️bro front 1 fork oil eppolum leak avunund...1 varshathil 2 thavana oil seal maatitund..ennalum ippol leak avunund...endha prashnam?
    pls reply

    • @mechvlog
      @mechvlog  4 роки тому +1

      Eetha vandi

    • @MK-gh9ph
      @MK-gh9ph 4 роки тому

      @@mechvlog tvs star city 2011

    • @mechvlog
      @mechvlog  4 роки тому +1

      പൈപ്പ് bend ഉണ്ടെങ്കിലും, quality ഇല്ലാത്ത ഓയിൽ സീൽ ഇട്ടാലും പൈപ്പിന്റെ സ്റ്റോപ്പർ പോയിട്ടുണ്ടെങ്കിലും പൈപ്പ് സ്കാർച് ഉണ്ടെങ്കിലും പെട്ടന്ന് ലീക് വരും

  • @abijithm6420
    @abijithm6420 3 роки тому +1

    Bro centuro ബൈക്ക് ആണ് എന്റേത്. നന്നായി accelerater കൊടുക്കുമ്പോൾ മാത്രമേ 14 എത്തുന്നുള്ളൂ. റെഗുലേറ്റർ മാറ്റേണ്ട ആവിശ്യമുണ്ടോ? Regulator ന് എത്ര cash ആകും?

    • @mechvlog
      @mechvlog  3 роки тому

      14 ethiyal mathy,regulator ok aan,pathukke ethunnullu engil battery aan problem

  • @vishalcncpgv5093
    @vishalcncpgv5093 Рік тому +1

    ബേറ്ററി ചാർജ് ഇറങ്ങും ന്നു
    ചാർജിങ്ങ് നടക്കുന്നുണ്ട്
    ചെക് ചെയ്യുമ്പോൾ എല്ലാം o K ആണ്
    ബാറ്ററി പുതിയത് വച്ചിട്ടും ഇത് തന്നെ അവസ്ഥ ബജാജ് 220
    ആണ് വണ്ടി
    എന്താണ് കാരണം

    • @SunilThiyya
      @SunilThiyya 3 місяці тому

      ഇഗ്നിഷ്യസ് സ്വിച്ച് അല്ലെങ്കിൽ ബാറ്ററി ലൈനോ എവിടെയെങ്കിലും ലീക്കേജ് ഉണ്ടാകും അത് പരിശോധിക്കുക

  • @sahalebrahim8248
    @sahalebrahim8248 4 роки тому +1

    Usefull❣

  • @aromalmadhu4717
    @aromalmadhu4717 3 роки тому +1

    Thanks bro♥️

  • @luttapi8182
    @luttapi8182 3 роки тому

    Bro self start chayembol meter off agunu , start akunumilla

  • @rahulrrahulr8034
    @rahulrrahulr8034 2 роки тому

    എന്റെ വണ്ടിയുടെ ബ്രേക്ക് അപ്ലൈ ചെയുബോൾ hone sound കുറയുന്നു എന്താണ് സൊല്യൂഷൻ ചേട്ടാ

    • @alexanderkuruvilla3094
      @alexanderkuruvilla3094 2 місяці тому +1

      Brake idumbol back light on akunnu. Appol battery voltage kurayunnu, so horm low akununu.. check battery condition

  • @musthafachal4078
    @musthafachal4078 2 роки тому

    എന്റേത് സെൽഫ് സ്റ്റാർട്ടിങ് ഇല്ലാത്ത സിഡി ഡീലക്സ് ബൈക്കാണ് പുതിയ ബാറ്ററി വാങ്ങി അതിലേക്ക് ചാർജ് എത്തുന്നില്ല റെക്റ്റിഫയർ മാറ്റി നോക്കി എന്നിട്ടും മൾട്ടിമീറ്ററിൽ വോൾട്ടേജ് കാണിക്കുന്നില്ല എന്തായിരിക്കും പ്രശ്നം ഒന്നു പറഞ്ഞു തരാമോ

    • @SunilThiyya
      @SunilThiyya 3 місяці тому

      ആൾട്ടർനേറ്റർ ചെക്ക് ചെയ്ക

  • @HariHari-ho5fx
    @HariHari-ho5fx 3 роки тому +1

    Very good