ആളുകൾക്ക് ഉപകാരപ്രദമായ വളരെ നല്ലൊരു ക്ലാസ് ആണ് സാർ എടുത്തിട്ടുള്ളത്. ഇങ്ങനെയുള്ള ഡോക്ടർസ് ആണ് നമ്മുടെ നാടിന്റെ ആവശ്യം വളരെയധികം നന്ദി ഡോക്ടർക്ക് രേഖപ്പെടുത്തുന്നു
വളരെ നന്നായി ഇതുപോലെ വിശദീകരിച്ചത് ഏത് സാധാരണക്കാർക്കും മനസ്സിലാകും.ഡോക്ടർ,എൻ്റെ അമ്മയ്ക്ക് വെരിക്കോസ് ഉണ്ട്.വലിപ്പം ഉണ്ട്.പ്രഷർ,കൊളസ്ട്രോൾ എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട്.എനിക്ക് കുറച്ച് നാളായി ചെറുതായി അവിടവിടെ ആയിട്ട് ചുവന്നു തടിച്ചു വെയ്ൻ കാണുന്നുണ്ട്.ഞങ്ങൾക്ക് രണ്ടാൾക്കും കാല് വേദന ഉണ്ട്.ഞാൻ പ്രഷർ ,കൊളസ്ട്രോൾ എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട്.ഇപ്പോള് ഷുഗർ ഫുഡിന് മുൻപ് 121 ആണ്. കാല് വേദന വെരിക്കോസ് ഉളളത് കൊണ്ടാണോ?
Ithrayumvivaram paranju manassilakkiyathinu valareyadhikam nandiyundu. Ee asugham moolam attayekkondu kudippikkunna treatment oru varshamayi kazhinjit. Sugham prapichu varunneyulloo. So many thanks.
Color doplex test #1 Cupping treatment Avoid Fried food Avoid milk items Piles may come Avoid Maida items, Bakery items Processed food. Try to walk in every 10 minutes 3 Ltr water should consume daily. Leg raise by lying down - Min 10 minutes 90 digree angle Vitamin C&K food increase Omega 3 food items increase (curry) Berrys especially Ginger Treatment: Hijama Cupping Therappy Lacer therappy ( consult doctor) Pills Calcium dobislips
ഡോക്ടർ ഒരുപാട് നല്ല information ആണ് തന്നത് 👍 ഞാൻ എല്ലാ videos ഉം കാണാറുണ്ട്..ഡോക്ടർ medicine ന്റെ പേര് പറഞ്ഞാൽ ആൾക്കാർ അത് വാങ്ങി കഴിക്കില്ലേ.. അത് വേറെ പല അസുഖവും ഉള്ളവർക്ക് പറ്റുമോ എന്നറിയില്ലല്ലോ
വളരെ നല്ല വിശദീകരണം . വെരികോസ് വെയ്ൻ ഉണ്ട് . കാൽ താഴ്ത്തി ഇരിക്കാനോ , നിൽക്കാനോ പറ്റില്ല . വേദന യാണ്. ഉള്ളി യും, ഇഞ്ചി യും food ൽ ഉൾപെടുത്തുന്നുണ്ട് . പക്ഷേ, അത് ഈ അസുഖത്തിന് നല്ലതാണെന്നു അറിയില്ലായിരുന്നു . ഉറങ്ങുമ്പോൾ കാൽ രണ്ടു തലയിണ വച്ചു പൊക്കി വക്കും . പക്ഷേ, അത് ഹൃദയത്തേക്കാൾ ഉയരത്തിൽ അല്ല . എല്ലാം മനസ്സിലാക്കി തന്നതിന് വളരെ നന്ദി . 🙏🙏🙏🙏
ചുരുക്കി അല്ല വിശദമായി തന്നെ പറയണം... അതാണ് നല്ലത്... ചിലരുടെ കമന്റ് ഉണ്ട് ചുരുക്കി പറയണം എന്ന്... എല്ലാവരുടെയും ഇഷ്ടം അനുസരിച്ചു ആർക്കും പറയാൻ പറ്റില്ല
good lnformation എനിയ്ക്ക് varicouse vain ഉണ്ട് ഞാൻ ആയുർവേദ treatment ചെയ്യുന്നുണ്ട് Blood കുത്തിയെടുത്ത് കളയുന്നുണ്ട് അതുകൊണ്ട് ശരീരത്തിന് നല്ല ആശ്വാസം ഉണ്ട് ശരീരത്തിന്റെ ഒത്തിരി കുഴപ്പങ്ങളെല്ലാം മാറിയതുപോലെ തോന്നുന്നു. ആഹാരം നല്ലതുപോലെ നിയന്ത്രിച്ച് കഴിക്കുന്നുമുണ്ട്
കാലിലെ ഞരമ്പുകൾ വീർത്ത്, തടിച്ച് കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് 'വെരിക്കോസ് വെയിൻ' എന്ന് പറയുന്നത്. നിരവധി ആളുകളിൽ ഇത് കണ്ട് വരുന്നു. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്.ശരീരത്തിന്റെ ഏത് ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗമാണിത്. യുഎസിൽ നാലിൽ ഒരാൾക്ക് വെരിക്കോസ് വെയിൻ ബാധിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു. ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. ഇത് വെരിക്കോസ് വെയിൻ രോഗത്തെ വികസിപ്പിക്കും.ഞരമ്പുകള്‍ തടിച്ച് ചുരുളും, കാലുകളില്‍ ചിലന്തിവലപോലെ ഞരമ്പുകള്‍ പ്രത്യക്ഷപ്പെടാം, രോഗബാധയുള്ള സ്ഥലത്ത് മുറിവില്‍നിന്നു രക്തസ്രാവം ഉണ്ടാവുക, കാലുകളില്‍ വേദനയും ഭാരക്കൂടുതലും തോന്നുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. Contact me:7025076572
ആയുർവേദ യിൽ ചികിത്സ പറയുന്നുണ്ട്... മർമ ചികിത്സകർ ആണ് നല്ലത് 👍 ഹോമിയോപ്പതിയിൽ നല്ല മരുന്നുണ്ട്.. ഏതാണ്ട് മാറ്റാൻ സാധിക്കും.. ചിലവ് കുറവും... 👍👍 ചില ആലോപ്പതി ഡോക്ടർ മാർക്ക് ഇത് സഹിക്കില്ല... ഒരു സിസ്റ്റം മെഡിസിനെയും കുറ്റപ്പെടുത്താതെ ഉചിതമായ രീതി ഉപയോഗിക്കുക 👍 Hamamellis, Vipera, പൾസർ, Cardus mur തുടങ്ങി ഒരുപാട് മരുന്നുണ്ട്... നല്ല ഡോക്ടറെ കണ്ടു ചികിൽസിക്കുക 👍
thanku for ur valuable information.... doctor....എല്ലാ വീഡിയോസ് കാണാറുണ്ട്...😊 മിൽക്ക് products... ഒഴിവാക്കാൻ... പറഞ്ഞല്ലോ അതിൽ ആട്ടിൻ പാൽ ഉൾപ്പെടുത്തണോ... ആട്ടിൻപാൽ ഒരു medicine പോലെ അല്ലേ...pls reply..
Thank you very much. We recently discovered that I have low haemoglobin level . Only signal my body gave was a sudden stubborn swelling in my feet. That's why we went to the Dr. So they found out about low blood count and the n they said it is the starting of vericose as well. I can see blood clots on my feet. I have been feeling breathless often for quite a long time. My heart beating rate is also discovered to be 100. Having medicines for that and for blood. And a calcium tablet is also there. Thank you for throwing light on the subject though I am a bit more scared now. --Preethi
വെരിക്കോസ് വെയിനിനെ ഇത്രയും details ആയി പറഞ്ഞുതന്ന സാറിന് big salute, നന്ദി.
Could you please give about cpap
Lp❤pp❤❤lf
❤❤
വളരെ നല്ല അറിവ്. കേൾവിക്കാർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ നന്ദി 👍🏻👌🏻👌🏻👌🏻🙏🏻
ആളുകൾക്ക് ഉപകാരപ്രദമായ വളരെ നല്ലൊരു ക്ലാസ് ആണ് സാർ എടുത്തിട്ടുള്ളത്. ഇങ്ങനെയുള്ള ഡോക്ടർസ് ആണ് നമ്മുടെ നാടിന്റെ ആവശ്യം വളരെയധികം നന്ദി ഡോക്ടർക്ക് രേഖപ്പെടുത്തുന്നു
വേരികൊസ് നല്ല രീതിയിൽ ഉള്ള ആളാണ് ഞാൻ ഒരു ട്രീറ്റ് മെന്റും ചെയ്തിട്ടില്ല നല്ല അറിവാണ് എനിക്ക് കിട്ടി യത്
വെരി ഗുഡ് സാർ വെരിക്കോസ് വെയിൻ പാരമ്പര്യം അച്ഛന് ഉണ്ടായിരുന്നു എനിക്ക് വലത് കാലിൽ ഉണ്ട് ചെറുതായിട്ട് ഉണ്ട് സാർ നല്ലൊരു മെസെജ് തന്നത്
വെരിക്കോസ് വെയിൻ എന്ന അസുഖത്തിനാൽ ബുദ്ധിമുട്ടുന്ന എനിക്ക് ഈ അറിവുകൾ ഏറെ ഉപകാരമായി ... നന്ദി ഡോക്ടർ.
Pa
വളരെ നന്നായി ഇതുപോലെ വിശദീകരിച്ചത് ഏത് സാധാരണക്കാർക്കും മനസ്സിലാകും.ഡോക്ടർ,എൻ്റെ അമ്മയ്ക്ക് വെരിക്കോസ് ഉണ്ട്.വലിപ്പം ഉണ്ട്.പ്രഷർ,കൊളസ്ട്രോൾ എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട്.എനിക്ക് കുറച്ച് നാളായി ചെറുതായി അവിടവിടെ ആയിട്ട് ചുവന്നു തടിച്ചു വെയ്ൻ കാണുന്നുണ്ട്.ഞങ്ങൾക്ക് രണ്ടാൾക്കും കാല് വേദന ഉണ്ട്.ഞാൻ പ്രഷർ ,കൊളസ്ട്രോൾ എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നുണ്ട്.ഇപ്പോള് ഷുഗർ ഫുഡിന് മുൻപ് 121 ആണ്. കാല് വേദന വെരിക്കോസ് ഉളളത് കൊണ്ടാണോ?
vericosvein maranum sugar control cheyyanum nalla oru medical product undu.100percentage result
വളരെ നന്ദിയുണ്ട്.ദൈവം നിങ്ങളെ രക്ഷിക്കും.
ഏവർക്കും വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന അവതരണം താങ്ക്യൂ ഡോക്ടർ ✔️✔️✔️
👍🏻
ഒരുപാട് നന്ദിയുണ്ട് ഡോക്ടറെ നല്ല അഭിപ്രായം പറഞ്ഞതെന്ന്
നല്ല അറിവുകൾ പറഞ്ഞുതന്നതിനെ നന്ദി ഡോക്ടർ.
ഇത്രയും വ്യക്തമായിട്ട് വെരിക്കോസ് എന്നെക്കുറിച്ച് പറഞ്ഞുവെന്ന് സാറിന് അഭിനന്ദനങ്ങൾ
നല്ല ശബ്ദം... വെക്തമായി സംസാരിക്കുന്നതിനാൽ മനസിലാക്കാൻ എളുപ്പം... 👌👌👌
Athe sheriya 👌👍❤
Thank you🥰🥰
Thank you Dr Very useful 🙏👍🙏
നന്ദി ഡോക്ടർ ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് 🙏
Ithrayumvivaram paranju manassilakkiyathinu valareyadhikam nandiyundu. Ee asugham moolam attayekkondu kudippikkunna treatment oru varshamayi kazhinjit. Sugham prapichu varunneyulloo. So many thanks.
الله
എല്ലാവർക്കും എല്ലാ അസുഖങ്ങളും മാറ്റിക്കൊടുക്കണം
الله
Aameen
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Aameen🤲🏻
Color doplex test #1
Cupping treatment
Avoid Fried food
Avoid milk items
Piles may come
Avoid Maida items, Bakery items
Processed food.
Try to walk in every 10 minutes
3 Ltr water should consume daily.
Leg raise by lying down - Min 10 minutes 90 digree angle
Vitamin C&K food increase
Omega 3 food items increase (curry)
Berrys especially Ginger
Treatment:
Hijama
Cupping Therappy
Lacer therappy ( consult doctor)
Pills
Calcium dobislips
Jazakaallah khair
Calcium Dobicilate
❤❤
നന്ദി ഡോക്ടർ ഇത്ര നന്നായി വേരികൊസിനെക്കുറിച്ചു മനസ്സിലാക്കി തന്നതിന്.
ഡോക്ടർ ഒരുപാട് നല്ല information ആണ് തന്നത് 👍 ഞാൻ എല്ലാ videos ഉം കാണാറുണ്ട്..ഡോക്ടർ medicine ന്റെ പേര് പറഞ്ഞാൽ ആൾക്കാർ അത് വാങ്ങി കഴിക്കില്ലേ.. അത് വേറെ പല അസുഖവും ഉള്ളവർക്ക് പറ്റുമോ എന്നറിയില്ലല്ലോ
Thanku you Doctor, ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞതിന്
എല്ലാവർക്കും വളരെ വ്യക്തമാക്കി തന്നതിനു നന്ദി ഡോക്ടർ👌👌👌
Hi
Sir kannunnathu thanne asugam marum athrayum nalla samsaram.
വളരെ നല്ല വിശദീകരണം .
വെരികോസ് വെയ്ൻ ഉണ്ട് . കാൽ താഴ്ത്തി ഇരിക്കാനോ , നിൽക്കാനോ പറ്റില്ല . വേദന യാണ്. ഉള്ളി യും, ഇഞ്ചി യും food ൽ ഉൾപെടുത്തുന്നുണ്ട് . പക്ഷേ, അത് ഈ അസുഖത്തിന് നല്ലതാണെന്നു അറിയില്ലായിരുന്നു . ഉറങ്ങുമ്പോൾ കാൽ രണ്ടു തലയിണ വച്ചു പൊക്കി വക്കും . പക്ഷേ, അത് ഹൃദയത്തേക്കാൾ ഉയരത്തിൽ അല്ല .
എല്ലാം മനസ്സിലാക്കി തന്നതിന് വളരെ നന്ദി .
🙏🙏🙏🙏
Ippol enganund fullayi maariyo . operation cheythino . Enikund ath kondan chodhikunnath .
വളരേ ലളിതമായ വിവരണം! Thank you so much Dr
ഞാൻ വേരിക്കോസ് വെയിൻ കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാൾ ആണ് dr. ടെ അറിവ് ഒരുപാട് ഉപകാരമായിരുന്നു താങ്ക് സ്.
വേരിക്കോസ് വെയിനെ പറ്റി ഇത്രയും നന്നായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി
ചുരുക്കി അല്ല വിശദമായി തന്നെ പറയണം... അതാണ് നല്ലത്... ചിലരുടെ കമന്റ് ഉണ്ട് ചുരുക്കി പറയണം എന്ന്... എല്ലാവരുടെയും ഇഷ്ടം അനുസരിച്ചു ആർക്കും പറയാൻ പറ്റില്ല
U said it
Varicose vein lasre surgery chythu..
Kal angleside valatha chorichal varunu skin poti bayankara vedana undu.. medicine onu reply yiel
venum. Please Dr
@@lakshmiiyer6209 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
എന്തല്ലാം കഴിക്കണം എന്തല്ലാം കഴിക്കരുത് .... ഇത് ആരും പറഞ്ഞതായി കേട്ടില്ല .. Dr അത് പറഞ്ഞു .. TKU
Thank you sir
Thank for your valuable information sir
ഹൃദയത്തിന് മേലെ കാൽ വരണമെന്നത് പുതിയ അറിവാണ്. Thank you. Doctor for available information 🙏🏻
വളരെ നാളുകൾ കൊണ്ട് പ്രധീക്ഷിച്ച ഒരു വീഡിയോ.
നല്ല അഭിപ്രായങ്ങൾ പറഞ്ഞു തന്നു . ഒര് പാട് നന്നി . കേക്കാൻ . മനസീലാക്കാനും . കഴിഞ്ഞു. ഞാൻ . ഒര് വർഷം ആയി വെരീ കോസ് വെയിൻ കൊണ്ട് കഷ്ടപ്പെടുന്നു
Valare ubakaramayi doctor Thank you 😊😊
good lnformation എനിയ്ക്ക് varicouse vain ഉണ്ട് ഞാൻ ആയുർവേദ treatment ചെയ്യുന്നുണ്ട് Blood കുത്തിയെടുത്ത് കളയുന്നുണ്ട് അതുകൊണ്ട് ശരീരത്തിന് നല്ല ആശ്വാസം ഉണ്ട് ശരീരത്തിന്റെ ഒത്തിരി കുഴപ്പങ്ങളെല്ലാം മാറിയതുപോലെ തോന്നുന്നു. ആഹാരം നല്ലതുപോലെ നിയന്ത്രിച്ച് കഴിക്കുന്നുമുണ്ട്
Which hospital r u doing this treatment
എവിടെ യാണ് ഈ ട്രീറ്റ്മെന്റ്
Food control എങ്ങനെ യാ ണെന്നു പറ യാ മോ pls...
@@rejiravi5600 അരീക്കൽ ആയുർവേദ hospital in നെല്ലിക്കുന്നം (kottarakara)
Thanks am from punalur
Thank you doctor for the detailed explanation. Very useful.
ഡിയർ ഡോക്ടർ
ഒരുപാട് വീഡിയോകൾ കേട്ടിട്ടുണ്ടെങ്കിലിം ഇത്ര നന്നായി മനസിലാവുന്ന രീതിയിൽ വിവരിച്ചതിനു വളരെ നന്ദി
Good information dear doctor my god bless you
Good information. Thank you Doctor 💞💞
വളരെ നന്ദി കാരണം . എന്റെ ഹസ്ബൻഡ് അതുമൂലം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു..
Hernia രോഗത്തിനെപറ്റി ഒരു വീഡിയോ ചെയ്യാവോ ഡോക്ടറ്. only a request
Hypotyroidum véricosevainum ullavark enthoke food kazhikam
ഭഗവാനെ കേട്ടിട്ട് പേടിയാകുന്നു. എനിക്കും ഉണ്ട്.
Very Good vedio doctor athupole super presentation
Thank you sooo much Dr. Vericose ne കുറിച് വളരെ വിശദമായി പറഞ്ഞു തന്നു. 🙏🙏🙏👌👌♥♥♥
Thank you So much Doctor for the Remedies those who Suffering with Varicose, your Detailed Solutions are very use ful to us. ❤🌹🙏
Thank you Doctor, വിശദമായി പറഞ്ഞു തന്നു .നന്ദി
Sir tvmthu efficient docter suggest cheyamo
Love U doctor വളരെ വിഷമത്തിലായിരുന്നു ...
Very good explanation thank you doctor
Thank you Doctor For your pleasing explained Advisable treatment for varicose vain. God bless you. 🙏❤🌹
നന്ദി ഡോക്ടർ...
Explained very well.Thanks a lot.
Thank you doctor for your valuable information regarding varicose veins .
Good msg.
Very legible and descripive discusssion on the captioned subject by Doctor to follow us in Practical life . Thank you Sir.
❤
Thanks for good explanation
ഡോക്ടർ വളരെയധികം നന്ദി.👌👌👌
കാലിലെ ഞരമ്പുകൾ വീർത്ത്, തടിച്ച് കാണപ്പെടുന്ന ഒരു അവസ്‌ഥ ആണ് 'വെരിക്കോസ് വെയിൻ' എന്ന് പറയുന്നത്. നിരവധി ആളുകളിൽ ഇത് കണ്ട് വരുന്നു. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഇത്.ശരീരത്തിന്റെ ഏത് ഭാഗത്തും ഇതു സംഭവിക്കാമെങ്കിലും കാലുകളിലെ സിരകളിലാണ് ഏറ്റവുമധികം സാധ്യത. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന രോഗമാണിത്. യുഎസിൽ നാലിൽ ഒരാൾക്ക് വെരിക്കോസ് വെയിൻ ബാധിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പറയുന്നു.
ഒരാളുടെ പ്രായം വർദ്ധിക്കുന്നതിനനുസരിച്ച് അവരുടെ സിരകളും രക്തക്കുഴലുകളും ഒക്കെ ദുർബലമായി മാറിയേക്കാം. ഇത് പലപ്പോഴും ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. ശരീരത്തിലെ അധിക ഭാരം സിരകളിൽ അധിക സമ്മർദ്ദം ചെലുത്തുകയും അവയ്ക്ക് കേടുവരുത്തുകയും ചെയ്യും. ഇത് വെരിക്കോസ് വെയിൻ രോഗത്തെ വികസിപ്പിക്കും.ഞരമ്പുകള്‍ തടിച്ച് ചുരുളും, കാലുകളില്‍ ചിലന്തിവലപോലെ ഞരമ്പുകള്‍ പ്രത്യക്ഷപ്പെടാം, രോഗബാധയുള്ള സ്ഥലത്ത് മുറിവില്‍നിന്നു രക്തസ്രാവം ഉണ്ടാവുക, കാലുകളില്‍ വേദനയും ഭാരക്കൂടുതലും തോന്നുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. Contact me:7025076572
Sir vericos murive unagnula treatment edha
Very useful talk
Ithu herditory aano dr.
Sir testicle ലെ vericose നു ചികിത്സ പറയാമോ?
Thanks Super message
Very correct and valuable massage
ആയുർവേദ യിൽ ചികിത്സ പറയുന്നുണ്ട്... മർമ ചികിത്സകർ ആണ് നല്ലത് 👍
ഹോമിയോപ്പതിയിൽ നല്ല മരുന്നുണ്ട്.. ഏതാണ്ട് മാറ്റാൻ സാധിക്കും.. ചിലവ് കുറവും... 👍👍
ചില ആലോപ്പതി ഡോക്ടർ മാർക്ക് ഇത് സഹിക്കില്ല...
ഒരു സിസ്റ്റം മെഡിസിനെയും കുറ്റപ്പെടുത്താതെ ഉചിതമായ രീതി ഉപയോഗിക്കുക 👍
Hamamellis, Vipera, പൾസർ, Cardus mur തുടങ്ങി ഒരുപാട് മരുന്നുണ്ട്... നല്ല ഡോക്ടറെ കണ്ടു ചികിൽസിക്കുക 👍
ഞാൻ അന്വേഷിച്ചു. പക്ഷെ ആർക്കും അറിയില്ല
@@Sakhavu123 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@@Erica_boutique-.😊
Valuable information Sir
എനിയ്ക്ക് ചെറുതായി ഉണ്ട്. കടച്ചിൽ 👌😌🖤 ഡിസ്ക് prblm. രണ്ടും കൂടി കുടുങ്ങി പോയി സാറേ... 😥😥😥😥
എന്തേലും ട്രീറ്റ്മെന്റ് എടുത്തോ
Enikkum
Same
എനിക്കും
Same problem
Finally almost all Doctors declared that varicose is not curable permanently.
Natural remedies with onions and tomatoes try cheyyan patuo sir?
കോട്ടയത്ത് ഹിജമാ സെൻ്റർ ഉണ്ടോ?
thanku for ur valuable information.... doctor....എല്ലാ വീഡിയോസ് കാണാറുണ്ട്...😊 മിൽക്ക് products... ഒഴിവാക്കാൻ... പറഞ്ഞല്ലോ അതിൽ ആട്ടിൻ പാൽ ഉൾപ്പെടുത്തണോ...
ആട്ടിൻപാൽ ഒരു medicine പോലെ അല്ലേ...pls reply..
Halo sir hejamma tharappy evidaya undu
Thank u doctor for valuable information
Thank you for your valuable informations
Good information doctor, help full video, thank you so much👍👍👍
Thank you Dr. God bless you
....
Valare Upakarapradam.
Thank u doctor for your valualble messeges👌✌
Thank you Doctor with respect.by Hancy Sebastian
Very good and simple explanation, thank you very much Dr.
Anne mathew Thanks for your explanation. God will bless you always
Ila vargangalil malbarrry ila vericosin prashnamundo.athil protein kooduthalullathalle.pls reply 😢
Very good information.v can understand complection of the vericosvain
Pls give a detail awareness about DVT too
Sure
Great information Dr please keep it 👍👍👍👍👍
Thank you very much. We recently discovered that I have low haemoglobin level . Only signal my body gave was a sudden stubborn swelling in my feet. That's why we went to the Dr. So they found out about low blood count and the n they said it is the starting of vericose as well. I can see blood clots on my feet. I have been feeling breathless often for quite a long time. My heart beating rate is also discovered to be 100. Having medicines for that and for blood. And a calcium tablet is also there. Thank you for throwing light on the subject though I am a bit more scared now. --Preethi
Thank you doctor❤
Thank you sir curd butter milk kudikkamo doctor
Vericose vein ചികിത്സയ്ക്ക് mediclaim insurance കിട്ടുമോ. അസുഖം വന്നതിനു ശേഷം mediclaim കിട്ടുമോ sir
Kittum
@@reghunanu2521 ഹരിദാസൻ
അത് ഏതു ഇൻഷുറൻസ് കമ്പനി ആണെന്ന് പറഞ്ഞു തരാമോ sir എനിക്ക് vericose ഉണ്ട് സഹായിക്കണം sir ഞാൻ thrissur ആണ് താമസം
@@ratheeshdivakaran1602 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
ഗുഡ് ഇൻഫർമേഷൻ
താങ്ക്യൂ ഡോക്ടർ
You always put attractive headings. But unfortunately your narrative is not matching with the headings. Please don't fool others and yourself
Thanks so much God bless you
Thank you verymuch for the valuable information Doctor🙏
God bless you and family 🙏🌹
Jeevan ulla chicken il antibiotics inject cheyyarille dr. athu engane hirichariyam athu kazhikkamo
താങ്സ് ഡോക്ടർ എന്റെ കാലിലും ഇതുപോലെ ചെറിയ രീതിയിൽ ഉണ്ട്
Thanks a lot for your valuable message.💖💖💖
Dr.. ഇത് കേട്ടപ്പോൾ തന്നെ ആശ്വാസം തോന്നുന്നു... നന്ദി . phone ൽ കിട്ടുമോ...?Dr.
Sathyam
@@ad_tech_trips vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
Enikk und valare nalla class Thanks 👍🏻
Dr sthalam yavide Yan
വളരെ ഉപകാരപ്രദം.നന്ദി അറിയിക്കട്ടെ.
Easy chair ഉപയോഗിച്ച് കാല്‍ പൊക്കി വെക്കുന്നത് ഗുണം ചെയ്യുമോ.
Viswam
Ayyanthole
👍🏼good information