Nice bro 🎉 Ee snail korch large size anel nthelum problems undo? Pinna small fishesin oxygen extra supply cheyyendathundo And njan java moss meedichu ath split cheyth drift woodil kettivechu athil kore part brown colour ayi athinte reason enthanu ?"not brown algea.
Assasin snail 1 inch വരെ ആണ് normally വളരാരുള്ളത്. Rare ആയിട്ട് ചിലത് അതിലും വലുതാകും. ഇത് മറ്റു problems ഉണ്ടാക്കാറില്ല. oxygen extra കൊടുക്കാറില്ല. ഫിൽട്ടർ il ഉള്ള air bubbles കാരണം water oxygenate ആവും. പിന്നെ plants um oxygen release ചെയ്യും.
Filter ഇല്ലാതെ ചെയ്യാം. പക്ഷേ വെള്ളം കൂടുതൽ time change cheythu കൊടുക്കേണ്ടി വരും. With filter and plants oru 2 month okke easy aayi clean aayi കിടക്കും. ഫിൽറ്റർ ഇലെങ്കിൽ 2-3 weeks വെളളം മാറ്റേണ്ടി വരും. വേറെ prblm ഇല്ല
Ella model filter inum flow control cheyyan ulla option undavanamennilla. ee oru filternte out flow pipe nte munnil oru flap undu. athu adjust cheythu flow control cheyyam.
Yes. Kuzhappamilla. Tetra maathram onnu sradhikkanam. Chila Tetra angelfish nte vaalu kothi parikkum. Oru one week aayiytum angel nte tail problem illenkil then no issues.
Over crowded tank അല്ലെങ്കിൽ ഇടാം. ഞാൻ ഒരുമിച്ച് ഇട്ടിട്ടു problem ഉണ്ടായിട്ടില്ല. But molly can bite other fish if tank condition is bad. ചെറിയ.ടാങ്കിൽ കുറെ ഇട്ടാൽ ചിലപ്പോൾ ചില മോളി ഫിഷ് മറ്റു ചെറു മീന്നിനെ ആക്രമിക്കും
Brown algae ഉണ്ടാവുന്നത് excess silicates, excess nutrients, too much light, less oxygen, ഇതൊക്കെ കൊണ്ടാണ്. ഇത് വന്നാൽ വെള്ളം മാറ്റുക, light adjust ചെയ്യുക, ഫുഡ് കൊടുക്കുമ്പോൾ ടാങ്കിൽ അത് waste ആയി കിടക്കാതെ നോക്കുക... പിന്നെ plants കുറവാണെങ്കിൽ കുറച്ചൂടെ വെക്കുക. Plants okke വളർന്നു കഴിയുമ്പോൾ ഇത് കൺട്രോൾ ആവും..
Filter athinte intake nte അടുത്തുള്ള waste maathrame remove cheyyu. Also wateril pongi കിടക്കുന്ന waste um valickedukkum. Filter il ninnum maari മണലിൽ അടിയുന്നത് remove ആവില്ല. അത് hose ഇട്ടു വലിച്ചു കളയണം.
Brown algae aavan aanu chance... Brown algae ഉണ്ടാവുന്നത് excess silicates, excess nutrients, too much light, less oxygen, ഇതൊക്കെ കൊണ്ടാണ്. ഇത് വന്നാൽ വെള്ളം മാറ്റുക, light adjust ചെയ്യുക, ഫുഡ് കൊടുക്കുമ്പോൾ ടാങ്കിൽ അത് waste ആയി കിടക്കാതെ നോക്കുക... പിന്നെ plants കുറവാണെങ്കിൽ കുറച്ചൂടെ വെക്കുക. Plants okke വളർന്നു കഴിയുമ്പോൾ ഇത് കൺട്രോൾ ആവും..
Thanks. Yes, valiya piece driftwood kitti. ആദ്യം stones um ചെറിയ driftwood pieces um okke വെച്ച് landscape cheyyaan ആയിരുന്നു പ്ലാൻ. But ee oru drift wood kittiyappo pinne stones അധികം use ചെയ്തില്ല. ഇത് തന്നെ full area cover aayi😀👍
@@adwaithkuruvilathomas219 depends on the type. Fish sadharana മുട്ടകൾ ചെടിയിലും driftwood lum okke attach cheyyum. Angane aanebkil filter problem illa.
It's fine. Snail are not fast enough to catch active shrimps. They will eat if they get any sick or dying one which cannot move that fast. Mostly people gets confused when they see snail eating the shrimp. But athu മിക്കവാറും already chathatho allenkil dying ആയിരിക്കും...
3ft nu pattiya hangon filter njan try cheythittilla. so no specific model i can suggest. Sobo brand filters aanu njan normally ente aquariums il use cheyyunnathu. so Sobo de 800/hr nu mukalil flow rate ulla hangon undenkil athu ok aayirikkum.
@@suususuus ente 1ft tankil njan SOBO WP-308 Hanging Filter aanu use cheyyunnathu. it is good for small tank. Not sure if that will be good for 3ft tank. maybe you can try a higher model like Sobo 508H. I have not used it. so check reviews and buy.
Angelfish normally athra sensitive alla.. proper aayi manage cheythaal kure naalu nilkkum 5-10 yrs. പക്ഷേ long fin vareity ആയകൊണ്ടു attack ചെയ്യപെട്ടാൽ problem aanu. So maybe angelfish മാത്രം ഉള്ള tank set ചെയ്യുന്നതായിരിക്കും better
@@naughtynivedh7358 thanks!! I try my best to answer each message!! Msg njan kandal oru reply എന്തായാലും ഇടും. Njan കാണാതെ ethelum msg miss ആയലെ ullu... 😀
Hi ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും മുടങ്ങാതെ കാണാറുണ്ട്. ഒരു കാര്യം പറയട്ടെ, മോളി, പ്ലാറ്റി ഫിഷ് plants ന്റെ കനം കുറഞ്ഞ ഇലകൾ കൊത്തി പറിച്ചു കളയാൻ സാധ്യത ഉണ്ട്... എന്റെ അനുഭവമാണ് ട്ടാ...😄😄😄
Oh no!!! Full time athum ithum okke kothi parichu nadakkunnundu... plants damage aayaal ellathinem pack cheyyum!!! I love my plants :) Thanks for the warning. will keep an eye!
Ceramic rings light kittunnidathaano ഇരിക്കുന്നത്? അങ്ങനെ ആണെങ്കിൽ മാത്രമേ algae varu... Light illatha ഇടതു ആണെങ്കിൽ അത് ചെളി അടിഞ്ഞതാവും. ബ്രൗൺ algae ആണെങ്കിൽ reduce light, do major water change, improve water circulation and reduce excess food in tank
വലിയ വ്യത്യാസം ഒന്നും ഇല്ല. Gravel nu പകരം ഇതിൽ puzhamanal ട്രൈ ചെയ്തു എന്ന് മാത്രം. Gravel ഇട്ടു ആണ് normally ithu ചെയ്യാറുള്ളത്. അങ്ങനെ tank ചെയ്തപ്പോൾ കുറെ പേര് river sand use ചെയ്യാൻ പറ്റുമോ എന്ന് doubt ചോദിച്ചു. സോ അതുകൊണ്ട് river sand use ചെയ്തു ഒരു tank koode ഉണ്ടാക്കി നോക്കിയതാണ്. Same method. Plants growth diff onnum illa. പഴയ ടാങ്കിൽ ഫസ്റ്റ് growing plants aanu. Pinne empty space ഇട്ടിട്ടില്ല. ഇതിൽ slow growing aaya plants use ചെയ്തു ഫിഷ് നി കുറെ empty area okke ഇട്ടാണ് ചെയ്തത്. That's why it looks different. 🙂👍
ഇതിൽ angel fish and tetra ഉള്ളത് കൊണ്ട് shrimp പറ്റില്ല. അത് shrimp-ne തിന്നും. പിന്നെ ഇത്രയും വലിയ ടാങ്കിൽ shrimp ഇട്ടാൽ കാണാൻ തന്നെ പറ്റില്ല !!😃 എൻ്റെ ബാക്കി 5 ടാങ്കിലും പിന്നെ ഒരു ഫിഷ് bowl ilum shrimp maathram aanu ഇട്ടെക്കുന്നത്.

Njan local shop il ninnum aanu vangiyathu (perumbavoor). Online വാങ്ങാൻ himadriaquatics website il undu, pakshe ippo out of stock aanu. (pakshe 89rs aanu). Udane എങ്ങാനും stock വരുമോ എന്ന് അവർക്ക് msg അയച്ചു നോക്ക്.
@@LJVideosbyLijoAbraham താങ്കളുടെ വിഡീയോ കണ്ടിട്ട് ഞാനും പുഴ മണൽ കൊണ്ട് അക്വേറിയം സെറ്റ് ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയായി . പോട്ടിംഗ് മിക്സ് വില കൂടുതലായതു കൊണ്ട് മണ്ണിര കമ്പോസ്റ്റ് ആണ് ഇട്ടത്. കുഴപ്പമുണ്ടോ?
@@LJVideosbyLijoAbraham താങ്ക്സ് . താങ്കൾക്ക് corydoras കിട്ടിയില്ലെങ്കിൽ ഇടപ്പള്ളിയിലുള്ള ഉല്ലാസ് അക്വേറിയത്തിൽ നോക്കൂ. എനിക്ക് അവിടെ നിന്നാണ് കിട്ടിയത്.
@@LJVideosbyLijoAbraham ok... ഞാൻ മണ്ണൂർ ആണ്. ഞാൻ ഒരു aquarium ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ videos ഇഷപ്പെട്ടു. അടുത്താണെങ്കിൽ വന്ന് കാണാമെന്ന് വിചാരിച്ചു. നാട്ടിൽ വരുന്നുണ്ടെങ്കിൽ ഒന്ന് അറിയിക്കു
All variety of anubias, ferns, moss, bolbitis etc ഇതെല്ലാം driftwoodil സീറ്റ് ചെയ്യാം. ഇതെല്ലാം വെള്ളത്തിൽ നിന്ന് nutrients എടുക്കും. സോ അതിനു സ്പെഷ്യൽ fertilizers വാങ്ങാൻ കിട്ടും
നിങ്ങൾ ഇതിൽ ഫിൽറ്റർ വെച്ചിട്ടില്ല ല്ലോ. പിന്നെ ഒരിക്കലും എയ്ഞ്ചൽ ഫിഷിനെ കൂടെ ഗൗരാമി ഇടരുത്. ഞാനും അക്വേറിയത്തിൽ ഇട്ടിട്ട് ഗൗരാമി എയ്ഞ്ചൽ ഫിഷിനെ തട്ടിക്കളഞ്ഞു ഫൈറ്റ് ചെയ്തു. പിന്നെ ബ്ലാക്ക് മോർ ഫിഷ് കൂടെയും ഗൗരാമി ഇടരുത്. അതിന്റെ കണ്ണുകൾ കൊത്തി കൊത്തി ഫൈറ്റ് ചെയ്തു ബ്ലാക്ക് മോർ ചാകും. ഗൗരാമി അല്പം ശ്രദ്ധിക്കേണ്ട മീനാണ്.
Yes filter ഉണ്ട്. Last videoil കാണിച്ച sobo filter. Video എടുക്കുമ്പോൾ അത് ഓഫ് ചെയ്തിട്ടാണ് എടുക്കാരുള്ളത്. Dwarf gourami sadharana angel fishes ആയിട്ട് compatible aanu (not normal gourami) angel nte best tank mates listil വരുന്ന മീൻ ആണ്. ഇത് എന്ത് പറ്റി എന്ന് അറിയില്ല. എന്തായാലും remove ചെയ്തു.. 👍
@@rijupjohn7785 I love blue neons. പക്ഷേ angels might attack blue neons. Athu kondu add ചെയ്തില്ല...ചെറിയ angel ആണെങ്കിൽ problem illa. വലുത് ഇട്ടാൽ ചിലപ്പോ neon ne attack ചെയ്യും.
😎😎
🙂👍
Bro ee filter vekkunathinu pakaram water skimmer vechal entha vethyasam ath pore?
Nice bro 🎉
Ee snail korch large size anel nthelum problems undo?
Pinna small fishesin oxygen extra supply cheyyendathundo
And njan java moss meedichu ath split cheyth drift woodil kettivechu athil kore part brown colour ayi athinte reason enthanu ?"not brown algea.
Assasin snail 1 inch വരെ ആണ് normally വളരാരുള്ളത്. Rare ആയിട്ട് ചിലത് അതിലും വലുതാകും. ഇത് മറ്റു problems ഉണ്ടാക്കാറില്ല. oxygen extra കൊടുക്കാറില്ല. ഫിൽട്ടർ il ഉള്ള air bubbles കാരണം water oxygenate ആവും. പിന്നെ plants um oxygen release ചെയ്യും.
Good video and lot to learn😍
Thanks!
Super video.. was waiting for this actually.. anubia looks awesome. Too sad that you lost the good Angels.
Yeah, that was just 100rs for anubias and 150rs for the staghorn fern. Yeah, didn't expect that I will loose the Angels...
Most waited video 👍👍👍
😀👍
Chettaaaaa eee filter use chyathe aquarium set chyamoo plants okke vech
Filter ഇല്ലാതെ ചെയ്യാം. പക്ഷേ വെള്ളം കൂടുതൽ time change cheythu കൊടുക്കേണ്ടി വരും. With filter and plants oru 2 month okke easy aayi clean aayi കിടക്കും. ഫിൽറ്റർ ഇലെങ്കിൽ 2-3 weeks വെളളം മാറ്റേണ്ടി വരും. വേറെ prblm ഇല്ല
Bro ee internal filter inte power engane anu bro control cheithath
Ella model filter inum flow control cheyyan ulla option undavanamennilla. ee oru filternte out flow pipe nte munnil oru flap undu. athu adjust cheythu flow control cheyyam.
@@LJVideosbyLijoAbraham thanks bro💥😍
Put 2-3 Carinotetraodon travancoricus, your snail problems will end.
Already cleared the problem with assassin snails. But I like dwarf puffer fish. So I might get it later for another tank. 👍
4 angel 2 tetra pne 4 guppy 2platy itha njn eduth vechekna fishes. Ipo seperate anu itekane aquarium lek itatilla. Ingane orumich idan patiya fishes ano ith 3um?
Yes. Kuzhappamilla. Tetra maathram onnu sradhikkanam. Chila Tetra angelfish nte vaalu kothi parikkum. Oru one week aayiytum angel nte tail problem illenkil then no issues.
@@LJVideosbyLijoAbraham ok idak idak nokam riskedukan vayyaa ndhelum issue indel mati thanne idam. Thank you❤
Super👍👍
Thanks!
Neon tetra yude koode edan pattiya fishes ethaanu
മറ്റു ഇനം tetras, zebra danios, guppy, dwarf gourami, rasboras, corydoras, loaches etc. Valiya meen ittal athu neon ne തിന്നാൻ ചാൻസ് ഉണ്ട്...
@@LJVideosbyLijoAbraham thank you 😊
Molly fish tetras ineyum zebra yem kazhikumo orumich ittal@@LJVideosbyLijoAbraham
Over crowded tank അല്ലെങ്കിൽ ഇടാം. ഞാൻ ഒരുമിച്ച് ഇട്ടിട്ടു problem ഉണ്ടായിട്ടില്ല. But molly can bite other fish if tank condition is bad. ചെറിയ.ടാങ്കിൽ കുറെ ഇട്ടാൽ ചിലപ്പോൾ ചില മോളി ഫിഷ് മറ്റു ചെറു മീന്നിനെ ആക്രമിക്കും
Sir... Brown alge remove cheyyan endelum vazhi undo? Stem plants soilil vachal root pidikkille... Valarille athu
Brown algae ഉണ്ടാവുന്നത് excess silicates, excess nutrients, too much light, less oxygen, ഇതൊക്കെ കൊണ്ടാണ്. ഇത് വന്നാൽ വെള്ളം മാറ്റുക, light adjust ചെയ്യുക, ഫുഡ് കൊടുക്കുമ്പോൾ ടാങ്കിൽ അത് waste ആയി കിടക്കാതെ നോക്കുക... പിന്നെ plants കുറവാണെങ്കിൽ കുറച്ചൂടെ വെക്കുക. Plants okke വളർന്നു കഴിയുമ്പോൾ ഇത് കൺട്രോൾ ആവും..
@@LJVideosbyLijoAbraham ok.. thank u
Bro tank size etreya.. length breadth height
3x1x1.5ft. Measurements &other details ഇതിന് മുൻപുള്ള videos il detailed aayi കാണിച്ചിട്ടുണ്ട്.
Antey aquariyathil white sand use cheyunathu . fish waste kooduthal anu . Athu kalayan antenkilum option parayamo ?
Sand valare compact aanu. Athinte idayil gap illathathu kondu waste mukalil thanne adinju kidakkum. gravel aanenkil idayil gap ullathu kondu waste athinte idayil poyi mukalbaagam clean aayi kidakkum. So ippol ulla manalinte mukalil oru cheriya layer gravel ittaal clean aayi kidakkum.
@@LJVideosbyLijoAbraham athu valichu adukan ula filter angenay anthenkilum undo ? Filter undu but athu suck cheythu adukunela . Veray power koodeya filter vekano ?
Filter athinte intake nte അടുത്തുള്ള waste maathrame remove cheyyu. Also wateril pongi കിടക്കുന്ന waste um valickedukkum. Filter il ninnum maari മണലിൽ അടിയുന്നത് remove ആവില്ല. അത് hose ഇട്ടു വലിച്ചു കളയണം.
@@LJVideosbyLijoAbraham ok . Thanku bro 👍🏼
@@jomychungath6000 ബെസ്റ്റ് ഓപ്ഷൻ ഒരു 1-2 kg gravel വാങ്ങി മണലിൻ്റെ മുകളിൽ ഒരു 1 ഇഞ്ച് കനത്തിൽ വിരിച്ചാൽ മതി. 100ര താഴെയോ ആവൂ
Puzhamanal aquarium വാട്ടർ കളർ mud നിറത്തിൽ കാണുന്നു... ഇതു എങ്ങനെ ഒഴിവാക്കാം
Brown algae aavan aanu chance... Brown algae ഉണ്ടാവുന്നത് excess silicates, excess nutrients, too much light, less oxygen, ഇതൊക്കെ കൊണ്ടാണ്. ഇത് വന്നാൽ വെള്ളം മാറ്റുക, light adjust ചെയ്യുക, ഫുഡ് കൊടുക്കുമ്പോൾ ടാങ്കിൽ അത് waste ആയി കിടക്കാതെ നോക്കുക... പിന്നെ plants കുറവാണെങ്കിൽ കുറച്ചൂടെ വെക്കുക. Plants okke വളർന്നു കഴിയുമ്പോൾ ഇത് കൺട്രോൾ ആവും..
Chetta gravel avidenn vangikan kittum
Amazonil undu. Bunnycart website il undu. But local aquarium shops il നിന്നും കിട്ടുമെങ്കിൽ അതായിരിക്കും cheaper option.
@@LJVideosbyLijoAbraham ok bro
ഈ ടാങ്കിലെത്driftwood അല്ലേ. നന്നായിട്ടുണ്ട്.
Thanks. Yes, valiya piece driftwood kitti. ആദ്യം stones um ചെറിയ driftwood pieces um okke വെച്ച് landscape cheyyaan ആയിരുന്നു പ്ലാൻ. But ee oru drift wood kittiyappo pinne stones അധികം use ചെയ്തില്ല. ഇത് തന്നെ full area cover aayi😀👍
mes merize aqua breeding and maturing - ൽcoridoraഉണ്ട്. FB യിൽ നോക്കിയാൽ കാണാം.
@@gracynp3541 thanks. Will check 👍
Athe cheetta eee awuariyathil motor onnum vende
Undu. Internal Filter add cheythittundallo
@@LJVideosbyLijoAbraham filter aadd cheythal meeeninte muttakal nasich pokumo
@@adwaithkuruvilathomas219 depends on the type. Fish sadharana മുട്ടകൾ ചെടിയിലും driftwood lum okke attach cheyyum. Angane aanebkil filter problem illa.
Bro thangal evidayanu ippo video onnum illallo
Chila kaaranangal kondu oru break eduthathaanu. udane thanne veendum start cheyyanam.
Assasin snail shrimb feed cheyym bro😬pls check yt
It's fine. Snail are not fast enough to catch active shrimps. They will eat if they get any sick or dying one which cannot move that fast. Mostly people gets confused when they see snail eating the shrimp. But athu മിക്കവാറും already chathatho allenkil dying ആയിരിക്കും...
Hang on filter anno top filter anno planted tankil water clarity nilanirthunnadh
Better...Use canister filter..
3 feet aquariuthil vekkan pattiya nalla oru hang on filterinte model parayamo?
3ft nu pattiya hangon filter njan try cheythittilla. so no specific model i can suggest. Sobo brand filters aanu njan normally ente aquariums il use cheyyunnathu. so Sobo de 800/hr nu mukalil flow rate ulla hangon undenkil athu ok aayirikkum.
@@LJVideosbyLijoAbraham aa model etha ? Parayamo
@@suususuus ente 1ft tankil njan SOBO WP-308 Hanging Filter aanu use cheyyunnathu. it is good for small tank. Not sure if that will be good for 3ft tank. maybe you can try a higher model like Sobo 508H. I have not used it. so check reviews and buy.
ഈ എഞ്ചേൽ ഫിഷ് പെട്ടെന്ന് ചത്തു പോകും ല്ലേ...
Angelfish normally athra sensitive alla.. proper aayi manage cheythaal kure naalu nilkkum 5-10 yrs. പക്ഷേ long fin vareity ആയകൊണ്ടു attack ചെയ്യപെട്ടാൽ problem aanu. So maybe angelfish മാത്രം ഉള്ള tank set ചെയ്യുന്നതായിരിക്കും better
ചേട്ടാ.. നിങ്ങൾ പൊളി ആണ്.. ഓരോ കമന്റ്റും വായിച്ചു റിപ്ലൈ തരുന്ന ഒരാളെ ഞാൻ ആദ്യം കാണുവാ..😍
@@naughtynivedh7358 thanks!! I try my best to answer each message!! Msg njan kandal oru reply എന്തായാലും ഇടും. Njan കാണാതെ ethelum msg miss ആയലെ ullu... 😀
Bro..ella plants um survive aayoo? High requirments ulla plants oke undayirunnallo. athoke low tech il survive aayo?
Not all plants survived. Hc ക്യൂബ and Montecarlo fail ആയി. ബാക്കി കുറച്ചൊക്കെ survive aayi. But valiya growth illa...
eee filter in sound undo ente filter cherye oru vibration sound ind kozhapamindoo
Cheruthaayittu vibration and sound undu.
Poli mutee njanum oru acurium set chiytu kurach high tech ane
Nice.!! I am lazy to setup high-tech one. Ithaavumpo valiya maintenance onnum illa 😂
@@LJVideosbyLijoAbraham 😂😂😂😂😂😘
Can you suggest some plants for me?? I am a beginner.
Amazon sword, hemianthus micranthamoides, sagittaria subulata, mexican sword, hygrophila difformis, valisneria, crypticoryne, angane low co2 and light req ullathu vechu start cheyyuka
@@LJVideosbyLijoAbraham thank you so much
സെറ്റിങ്ങ് അടിപൊളി, ഓർഗാനിക് വളം ഉപയോഗിച്ച് സെറ്റ് ചെയ്ത അക്വേറിയം അല്ലെ ഇത്..?
Valam alla. Organic potting soil...
Cleaning fish ന്റെ പേര് എന്തൊക്കെയാണ് പറഞ്ഞത്
Siamese algae eater, corydora, otocinclus okke cleaning fish aanu
Potting soil nalladhano
Njan trust basket organic potting soil (from Amazon) aanu use ചെയ്യാറുള്ളത്. It works fine for plants. Problem onnum illa.

@@LJVideosbyLijoAbraham thanks bro... Will order it.
Idhu ethra naal nilkum.edakku change cheyyandi varumo
2-3 yrs
Bro farm nte location ayakkavoo please
Atlanta fish farm Keezhillam. Google maps il location kittum.
Hi ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും മുടങ്ങാതെ കാണാറുണ്ട്. ഒരു കാര്യം പറയട്ടെ, മോളി, പ്ലാറ്റി ഫിഷ് plants ന്റെ കനം കുറഞ്ഞ ഇലകൾ കൊത്തി പറിച്ചു കളയാൻ സാധ്യത ഉണ്ട്... എന്റെ അനുഭവമാണ് ട്ടാ...😄😄😄
Oh no!!! Full time athum ithum okke kothi parichu nadakkunnundu... plants damage aayaal ellathinem pack cheyyum!!! I love my plants :) Thanks for the warning. will keep an eye!
@@LJVideosbyLijoAbraham rotala hi red 20 എണ്ണമാണ് നശിപ്പിച്ചത്...
@@jerin519 that's too bad!! നോക്കട്ടെ! Problem aanel മാറ്റി ഇടാൻ tank പോലും ഇല്ല...
Bro ceramic ringsil brown algae und engane remove cheyum..
Ceramic rings light kittunnidathaano ഇരിക്കുന്നത്? അങ്ങനെ ആണെങ്കിൽ മാത്രമേ algae varu... Light illatha ഇടതു ആണെങ്കിൽ അത് ചെളി അടിഞ്ഞതാവും. ബ്രൗൺ algae ആണെങ്കിൽ reduce light, do major water change, improve water circulation and reduce excess food in tank
@@LJVideosbyLijoAbraham thanks bro🥰🥰
Do you add any fertilizer to any of your tank ?
No extra fertilizers. Only the nutrients from potting soil layer and fish waste also gets converted automatically...
@@LJVideosbyLijoAbraham Thanks
ഇതും മറ്റേ ടാങ്കും തമ്മിൽ എന്താ വ്യത്യാസം അതിൽ gravel ഇതിൽ പുഴമണൽ അത്രേ അല്ലേ ഒള്ളു ഗ്രാവൽ ഇട്ട ടാങ്കിൽ plants നന്നായി വളരുന്നത് എങ്ങനെ
No manalinte adiyil potting mix und
@@EvilspecXT__5.56 രണ്ടിനും potting ഇട്ടിട്ടുണ്ട്
വലിയ വ്യത്യാസം ഒന്നും ഇല്ല. Gravel nu പകരം ഇതിൽ puzhamanal ട്രൈ ചെയ്തു എന്ന് മാത്രം. Gravel ഇട്ടു ആണ് normally ithu ചെയ്യാറുള്ളത്. അങ്ങനെ tank ചെയ്തപ്പോൾ കുറെ പേര് river sand use ചെയ്യാൻ പറ്റുമോ എന്ന് doubt ചോദിച്ചു. സോ അതുകൊണ്ട് river sand use ചെയ്തു ഒരു tank koode ഉണ്ടാക്കി നോക്കിയതാണ്. Same method. Plants growth diff onnum illa. പഴയ ടാങ്കിൽ ഫസ്റ്റ് growing plants aanu. Pinne empty space ഇട്ടിട്ടില്ല. ഇതിൽ slow growing aaya plants use ചെയ്തു ഫിഷ് നി കുറെ empty area okke ഇട്ടാണ് ചെയ്തത്. That's why it looks different. 🙂👍
@@LJVideosbyLijoAbraham substrate പൊട്ടിങ് soil ആണോ
@@Sibin_K_Das 1inch layer of potting soil topped with gravel/river sand
Bro...... 🤩
😀👍
Co2 ille.?
ഇല്ല.. low tech tank aanu
Cheria fish count max mathiyarn angel vere edunath aayirikum btr
Yes, അതും പ്ലാൻ ഉണ്ടാരുന്നു. കുറെ ചെറിയ മീൻ ഉള്ള ഒരു മിക്സഡ് tank.. next time ആവട്ടെ...
😍😍
Super bro. Staghorn fern price etraya?
Aa oru piece 150rs aayi. പക്ഷേ വലിയ piece aanu. 20-30 leaves എങ്കിലും കാണും. Very happy with the purchase 🤠
Shrimp itude
ഇതിൽ angel fish and tetra ഉള്ളത് കൊണ്ട് shrimp പറ്റില്ല. അത് shrimp-ne തിന്നും. പിന്നെ ഇത്രയും വലിയ ടാങ്കിൽ shrimp ഇട്ടാൽ കാണാൻ തന്നെ പറ്റില്ല !!😃 എൻ്റെ ബാക്കി 5 ടാങ്കിലും പിന്നെ ഒരു ഫിഷ് bowl ilum shrimp maathram aanu ഇട്ടെക്കുന്നത്.
ഇതിൽ angel fish and tetra ഉള്ളത് കൊണ്ട് shrimp പറ്റില്ല. അത് shrimp-ne തിന്നും. പിന്നെ ഇത്രയും വലിയ ടാങ്കിൽ shrimp ഇട്ടാൽ കാണാൻ തന്നെ പറ്റില്ല !!😃 എൻ്റെ ബാക്കി 5 ടാങ്കിലും പിന്നെ ഒരു ഫിഷ് bowl ilum shrimp maathram aanu ഇട്ടെക്കുന്നത്.
Assassin Snails Rate...???
25rs per snail...
@@LJVideosbyLijoAbraham evide kittum...njaan Tvmil Aanu...
Njan local shop il ninnum aanu vangiyathu (perumbavoor). Online വാങ്ങാൻ himadriaquatics website il undu, pakshe ippo out of stock aanu. (pakshe 89rs aanu). Udane എങ്ങാനും stock വരുമോ എന്ന് അവർക്ക് msg അയച്ചു നോക്ക്.
@@LJVideosbyLijoAbraham thanks...
Angel ഫിഷും മറ്റു മീനുകളെ അറ്റാക്ക് ചെയ്യും അനുഭവം ഉണ്ട്
Yes, അതാണ് ഞാൻ പേടിച്ചത്. Angelfish attack cheyyan സാധ്യത ഉള്ള ഫിഷ് ഒക്കെ ഒഴിവാക്കി. പക്ഷേ ഇവിടെ നേരെ തിരിച്ചായി പോയി...
@@LJVideosbyLijoAbraham എന്റെ 3 മോളി ഫിഷിനെ കൊത്തി കൊന്നതാ
@@thanoosthanu5904 breeding pair aayaal pinne athu valare aggressive ആവും. മുട്ട ഇട്ടു കഴിഞ്ഞാൽ aa area വരുന്ന എല്ലാത്തിനെയും attack ചെയ്യും.
👌👌👌👌
🙂👍
ഗപ്പിയുടെ കൂടെ ഐഞ്ചൽ ഫിഷിനെ ഇട്ടു..... ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോഴേക്കും ഗപ്പി ഫിനിഷ്
Angel cheruthaayirikkumpol muthal mattu fishnte koode ittal valiya problem undaavilla. But kurachu valuthaaya Shesham cherita fish ne introduce cheythaal theerchayayum thattum. 😐
3 nnathine konnu lle. Ningale adth idhanu avastha engil entwdhokke parayano😃🤣🤣🤣🤣🤣
ഞാനല്ല... 2 അലവലാതി മീൻ നടത്തിയ കൊലപാതകം ആണ്... പ്രതികളെ ഉടനെ പിടിച്ചു നാട് കടത്തിയിട്ടുണ്ട്!!!
ഫിൽറ്റർ ഓഫ് ചെയ്തിട്ടാണോ വീഡിയോ എടുക്കുന്നത്?
Yes, video എടുക്കുമ്പോൾ ഓഫ് ചെയ്യും
@@LJVideosbyLijoAbraham താങ്കളുടെ വിഡീയോ കണ്ടിട്ട് ഞാനും പുഴ മണൽ കൊണ്ട് അക്വേറിയം സെറ്റ് ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയായി . പോട്ടിംഗ് മിക്സ് വില കൂടുതലായതു കൊണ്ട് മണ്ണിര കമ്പോസ്റ്റ് ആണ് ഇട്ടത്. കുഴപ്പമുണ്ടോ?
@@mbmvidz3910athu try ചെയ്തിട്ടില്ല. Organic matter ഇല്ലെങ്കിൽ kuzhappamundavilla. Organic matter ഉണ്ടെങ്കിൽ അത് വെള്ളത്തിനടിയിൽ കിടന്നു ചീഞ്ഞു ammonia spike aavan chance undu
@@LJVideosbyLijoAbraham താങ്ക്സ് . താങ്കൾക്ക് corydoras കിട്ടിയില്ലെങ്കിൽ ഇടപ്പള്ളിയിലുള്ള ഉല്ലാസ് അക്വേറിയത്തിൽ നോക്കൂ. എനിക്ക് അവിടെ നിന്നാണ് കിട്ടിയത്.
@@mbmvidz3910 ok thanks. Online nokkaam ennu വിചാരിച്ചു ഇരിക്കുക ആയിരുന്നു. കിട്ടിയില്ലെങ്കിൽ ഇടപ്പള്ളി പോയി നോക്കാം...👍
സൂപ്പർ ആയിട്ടുണ്ട് ബ്രോ..👍👍
Thanks 👍
Chila dwarf gourami psycho Anu chumma elathinem attack cheym but generally valya kozhapilla...and nice video😊
Yeah, I didn't expect it to be a psycho!!!
First 😁😁😁😁😁😍😍😍
😀👍
നിങ്ങളുടെ സ്ഥലം എവിടെയാണ്?
Ippo bangalore aanu
@@LJVideosbyLijoAbraham നാട്ടിലെവിടെയാണ് ?
Perumbavoor
@@LJVideosbyLijoAbraham ok... ഞാൻ മണ്ണൂർ ആണ്. ഞാൻ ഒരു aquarium ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ videos ഇഷപ്പെട്ടു. അടുത്താണെങ്കിൽ വന്ന് കാണാമെന്ന് വിചാരിച്ചു. നാട്ടിൽ വരുന്നുണ്ടെങ്കിൽ ഒന്ന് അറിയിക്കു
Bro substrate illathe valarunna plants ethokke. Wood il okke set cheyyaan pattunathu . Athinu extra nutrients kodukendi varumo?
All variety of anubias, ferns, moss, bolbitis etc ഇതെല്ലാം driftwoodil സീറ്റ് ചെയ്യാം. ഇതെല്ലാം വെള്ളത്തിൽ നിന്ന് nutrients എടുക്കും. സോ അതിനു സ്പെഷ്യൽ fertilizers വാങ്ങാൻ കിട്ടും
Aquarium fishasina ithappol poliyayi
Thanks 👍
നന്നായിട്ടുണ്ട്.
Thanks 😊👍
Katta waiting. Ayirunnu
Yes, ഇതു കുറച്ചു അധികം delay ആയിരുന്നു... 🙂
Angels ☹️☹️
Yeah, 😭 നിന്നോട് പറയാൻ വിട്ടു പോയി..
@@LJVideosbyLijoAbraham 😓
നിങ്ങൾ ഇതിൽ ഫിൽറ്റർ വെച്ചിട്ടില്ല ല്ലോ. പിന്നെ ഒരിക്കലും എയ്ഞ്ചൽ ഫിഷിനെ കൂടെ ഗൗരാമി ഇടരുത്. ഞാനും അക്വേറിയത്തിൽ ഇട്ടിട്ട് ഗൗരാമി എയ്ഞ്ചൽ ഫിഷിനെ തട്ടിക്കളഞ്ഞു ഫൈറ്റ് ചെയ്തു. പിന്നെ ബ്ലാക്ക് മോർ ഫിഷ് കൂടെയും ഗൗരാമി ഇടരുത്. അതിന്റെ കണ്ണുകൾ കൊത്തി കൊത്തി ഫൈറ്റ് ചെയ്തു ബ്ലാക്ക് മോർ ചാകും. ഗൗരാമി അല്പം ശ്രദ്ധിക്കേണ്ട മീനാണ്.
Yes filter ഉണ്ട്. Last videoil കാണിച്ച sobo filter. Video എടുക്കുമ്പോൾ അത് ഓഫ് ചെയ്തിട്ടാണ് എടുക്കാരുള്ളത്. Dwarf gourami sadharana angel fishes ആയിട്ട് compatible aanu (not normal gourami) angel nte best tank mates listil വരുന്ന മീൻ ആണ്. ഇത് എന്ത് പറ്റി എന്ന് അറിയില്ല. എന്തായാലും remove ചെയ്തു.. 👍
@@LJVideosbyLijoAbraham താങ്കൾക്കു പറ്റിയ അനുഭവം എനിക്കും ഉണ്ടായി. അതിനുശേഷം ഗൗരാമി യുടെ കൂടെ ഞാൻ എയ്ഞ്ചൽ ഫിഷിനെ ഇട്ടിട്ടേയില്ല
@@m4music706 yes. ഞാനും മാറ്റി...
Super 👍👍👍
😀👍
😍😍
🙂👍
Super👍
@@muhammedshahalm7804 thanks👍
Neon tetras entha add cheyanje