@@LJVideosbyLijoAbraham ചേട്ടാ.... ഫോഴ്സ് അഡ്ജസ്റ്റ് ചെയ്യാവുന്ന അധികം വില വരാത്ത ഒന്നു രണ്ട് ഫിൽറ്റർ പറഞ്ഞ് തരാവോ.? ഞാൻ നോക്കിയിട്ട് അക്വാക്ലീനറിന്റെയൊക്കെ പോലത്തെ ₹ 3000+ വില വരുന്നതാ കിട്ടുന്നേ. അല്ലേൽ ഹാങ് ഓൺ ഫിൽറ്റർ വാങ്ങണം.
@@bibinq7 flow adjust ചെയ്യാവുന്ന submersible filters കുറവാണ്. ഹങ്ങോൺ filternu ആണ് അത് ഉള്ളത്. Submersible filter nu flap വെച്ച് flow direction adjust cheyyam എന്നല്ലാതെ കുറക്കാനും കൂട്ടാണ് ഉള്ള ഓപ്ഷൻ കുറവാണ്
Yellow colour oru 2-3 water chsnge കഴിയുമ്പോൾ കുറയും. Driftwood il നിന്നും വരുന്ന tannins aayirikkum കാരണം. It's normal with big pieces. For filter, use any filter above 2500 /HR flow rate ( filter should be able to cycle the rntirr water column 5-6 times per hour).
Never faced that issue. Ithu fully submersible aanu. കൂടാതെ salt water compatible koode aanu. So 1 MTR depth vare load problem ഉണ്ടാവില്ല. സോ water level nu oru 5-6 ഇഞ്ച് താഴ്ത്തി വെച്ചാലും problem ഉണ്ടാവാൻ chance illa. താഴ്ത്തി വെക്കുന്ന കൊണ്ട് splashing കുറയും. അതുകൊണ്ട് ഒച്ചയും കുറവരിക്കും.
Flex quick ഉപയോഗിച്ച് അക്വേറിയത്തിൽ കല്ലുകൾ ഒട്ടിച്ചു വെക്കുന്ന വീഡിയോ കണ്ടു. പശവെള്ളമായാൽ പോവില്ലേ.കല്ലിനും മരത്തിനും മുകളിൽ ഒട്ടിക്കുന്ന ചെറിയ ചെടികളുടെ പേര് പറയാമോ. കിട്ടുന്ന ലിങ്കും.ഏത് പശയൂസ് ചെയ്യണമെന്നും പറയണേ. താങ്കളുടെ വിലയേറിയ മറുപടികൾക്ക് നന്ദി.
Cyanoacrilate glue/superglue aanu use ചെയ്യുന്നത്. ഇത് ഡ്രൈ ആയാൽ പിന്നെ water തട്ടിയാൽ problem വരില്ല. Aquarium use ചെയ്യാനായി സ്പെഷ്യൽ പശ വാങ്ങാൻ കിട്ടും. പക്ഷേ normal superglue (fevikwik) ആയാലും ok aanu. Gel type വാങ്ങുക. അല്ലെങ്കിൽ ഒട്ടിക്കാൻ പാടയിരിക്കും. പിന്നെ ഡ്രൈ ആയി ഇരിക്കുമ്പോൾ ഒട്ടിക്കുക.
Anubias, bucephalandra, ജാവ fern, pala തരം moss plants, ferns okke drift woodil ഒട്ടിച്ചു വെക്കാവുന്ന plants aanu. ഇതൊക്കെ himadriaquatics വെബ്സൈറ്റിൽ വാങ്ങാൻ കിട്ടും.
Tank height ഉണ്ടെങ്കിൽ ഫിൽറ്റർ കുറച്ചു താഴ്ത്തി വെച്ച് നോക്ക്. പിന്നെ എയർ എടുക്കുന്ന aa tube il oru clip (tuni ഉണക്കാൻ ഇടുമ്പോൾ വെക്കുന്ന type clip) vechu pathiye ഞെക്കി വെച്ചാൽ (full block ആവരുത്) എയർ flow kurachu കുറയും. അപ്പോ force കുറയും.
എൻ്റെ ടാങ്ക് 400 ലിറ്ററിൻ്റെ യാണ് (ada യുടെ with filter and light) Size 1.5 x 0.45 X 0.60 m ഇപ്പോൾ ഫിൽട്ടറും ലൈറ്റും കേടായി അതിന് ഏത് ഫിൽട്ടർ ആണ് വാങ്ങേണ്ടത്? ലൈറ്റ് എത്ര വാട്ട് LED വേണം?
Tank-le water ethrayaaano, athu full oru manikkooril 5-6times cycle cheyyan kazhivulla filter aanu vendathu. so for eg: 500ltr water undenkil 2500-3000 ltr /hr flow rate ulla filter use cheyyunnathaanu nallathu. Chedikal ull tank aanenkil filter capacity kurachu kuranjaalum kuzhappamilla. kaaranam chedikalum water filter cheyyum.
ഇത് ഇപ്പൊഴും work ആവുന്നുണ്ടോ? ceramic balls എത്ര കാലം നിക്കും? activated charcoal എവിടുന്നാ കിട്ടുക?low maintanence ല് കൂടുതൽ കാലം വളർത്താൻ പറ്റുന്ന fish ഏതാണ്?non planted aquarium ആണ് എൻ്റേത്
Ithu njan 1.5yrs use cheythu. ippo talkaalam athu eduthu vechirikkuka aanu. no problems found while I was using. Just clean the filters once a month. Activated charcoal amazonil vangaan kittum. Non planted tank nu pattiya fish ne patti adhikam enikku ariyilla. njan planted tanks maathram aanu cheyyarullathu.
എൻ്റെ ടാങ്കും 3 Ft ആണ് .ഇത്ര പവറുള്ള ഫിൽട്ടർ വച്ചാൽ ഗ്രാവൽ ഇളകി പ്ലാൻ്റെല്ലാം കേടാവില്ലെ? മുകളിൽ കാണിച്ച ഫിൽട്ടറിൽ ഫോഴ്സ് അഡ്ജസ്റ്റ് ചെയ്യാൻ വല്ല സംവിധാനവും ഉണ്ടോ? ടാങ്കിന് പുറത്ത് തൂക്കിയിടുന്ന ബോക്സ് ടൈപ്പ് ഫിൽട്ടർ 3 അടി ടാങ്കിൽ വച്ചാൽ മതിയൊ?
NJan manal use cheythittu polum problem illa. so gravel aavumpol theere issue undavilla. Njan driftwood, stones okke vechirikkunnathu water flow break cheyyunna reethiyil aanu. so water flow power kondu oru problem illa .
Air bubbles വെള്ളത്തിലെ co2 കുറക്കും എന്ന് പറയുന്നത് ശരിയാണോ?. ഞാനിത് വരെ planted tankil filter വെച്ചിട്ടില്ല. ഗ്രീൻ water aavunnund. Filter ഉപയോഗിച്ചാൽ ready ആവുമോ?
Air bubble use ചെയ്യുന്നത് വെള്ളം oxygenate ചെയ്യാൻ ആണ്. അത് കൂടാതെ surface agitation ഉണ്ടാവാനും ഹെൽപ് ചെയ്യും. പക്ഷേ heavily planted ടാങ്കിൽ plants thanne ആവശ്യത്തിന് ഓക്സിജൻ ഉണ്ടാക്കും. Also constant movent reduces co2 absorption of water. So njan air bubble use ചെയ്യുന്നത് water agitation നടക്കാൻ വേണ്ടി ആണ്. ബയോ ഫിലിം ഉണ്ടായി വെള്ളം ചീത്ത ആവതിരിക്കൻ. ഗ്രീൻ algae means there is a imbalance of plants intake, nutrients in tank and light. So first step oru 3 days blackout ചെയ്യൂ. എന്നിട്ട് light on ആക്കി ഇടുന്ന time കുറക്കുക. എക്സ്ട്രാ ഫീഡ് ടാങ്കിൽ waste ആവതെ നോക്കുക സ്പേസ് ഉണ്ടെൽ കുറച്ചു plants koode വെക്കുക. ഫിൽട്ടർ won't do much for green algae bloom.
Sobo നല്ല brand ആണ്. ഞാൻ 4 എണ്ണം വാങ്ങിയിട്ടുണ്ട്. 3 yrs ആയി. അതിൽ ഒരു വർഷം ക്ലീൻ പോലും ചെയ്യാതെ dry ആയിട്ട് ഒരു ബക്കറ്റിൽ ഇട്ടു എടുത്തു വെച്ചിരുന്നു😂. Still working good👍
Bro ente aquarium kurch size kuravanu.. Filter use cheyunund but power kuduthal ayond fish move cheyan nannayitt effort edkunnu. Enthenkilum vazhi undo bro?
Brother ente aquarium (4ft*1.5ft*1.5ft ) ee size aanu sebo 1503 suitable aano atho athil mukalil water flow ulla filter use cheyyano? Cheyyanamenkil eth use cheyyanam onn suggest cheyyumo?
As always a very good video covering all the aspects. Superb. I heard that activated charcoal can leach trace minerals and micro nutrients from the water. It may be only applicable for heavily planted tanks, don't know for sure.
Yes, it doesn't differentiate between good or bad minerals. It will take out both. but since we have a heavy nutrient rich soil layer and the activated charcoal only has an active life of 3-4 weeks, I doubt it will make a heavy dent in the micro nutrients. the main reason to use charcoal is to take out any harmful or toxic chemicals which might prevent the initial setup of beneficial bacteria, plants etc. Anyway, I haven't done much research on it as it didn't cause any issues in my first tank. :)
@@LJVideosbyLijoAbraham So, it is always good to run a charcoal filter media for the first few weeks right. Good to know. I too had a charcoal media in HOB filter I had earlier in a smaller tank, never made any difference, and plants and fishes thrived well there. I think charcoal will give a clearer water faster than without it.
@@runvisakh yes, the charcoal has a life of only few weeks. So I had good results because the initial smell etc was not there due to chemicals getting sucked out. By the time it becomes inactive, plants takeover the duty.... So I recommend using it for first e-4 weeks
Clear ആയിട്ടുള്ള കുറച്ചൂടെ footage എടുത്തു വെച്ചതാ... But transfer cheythappo miss aayi. Ippo njan oru week സ്ഥലത്തില്ല. So veendum shoot ചെയ്തു add cheyyam പറ്റിയില്ല. Next time clear aayi kaanikkaam.
Bro internal filter tankil set cheyyumbol water flow kuduthal aakille. Angane Flow athikamayal ath fishukalkk stress aakumo. Especially for angels, gold fish, gourami etc.
Yes, you can break the flow with plants, driftwood etc. ente ee tankil filter out flow aa driftwooknte backil aanu varunnathu. koodathe plants koode aa oru line-il undu. so athil thatti water front side enthumpol slow aavum.
മണൽ use cheythaal algae ഉണ്ടാവാൻ ഉള്ള ചാൻസ് കൂടുതൽ ആണ്. ഫിൽറ്റർ കുറഞ്ഞ flow rate ullathu vekkumpozhum same risk undu. ടാങ്കിൽ Alhgae ഉണ്ടാവാൻ ഉള്ള ചാൻസ് കൂടുതൽ ആവും. Frequent aayi vellam മാറ്റിയാൽ algae control cheythu kondu povaam. Pinne kooduthal plants ആവുമ്പോൾ settle aavum.
Plants growth nu filter angane affect ചെയ്യില്ല. Flow കൂടിയാൽ plants damage aavum എന്നല്ലാതെ വേറെ ഇംപാക്ട് ഇല്ല. For me it was ok. But ഇടക്കിടെ cleaning cheyyathirunnal filter block ആവുന്നുണ്ട്. So planning to change to hang on back model.
@@smartmediaworldmalayalam8252it is working fine. It clears the tank very fast. Nice aeration also. But regular ayi പുറത്തെടുത്തു sponge clean ചെയ്യണം ( once in 3-4 weeks) ഇല്ലെങ്കിൽ block aavum. Pinne hangon filter vechu nokkiyaal kurqchu noise kooduthal aanu.
Enikku nalla oru hang on filter paranju tharumo. Chettante puthiya tankinte size thanne anu. 3.1.1.5,planted tank anu set cheyyunathu. Chettante tank set up kanan thodagiyappo thottu athinnulla prayathnathilanu. Enikku internal filter thalparyam ella. Pls help me to find a good hanging filter. Faith fully. Edwin.
Hang on back filters പൊതുവേ flow rate കുറവായിരിക്കും. You get only 500-600 ltr /hr. Your tank capacity is 125 ltr. So കുറഞ്ഞത് ഒരു 750ltr/hr എങ്കിലും flow rate വേണം. I don't see any job filter above 650ltr/hr in amazon.
@@LJVideosbyLijoAbraham aqua blue hf 1000,enna oru filter . Njan UA-cam video kandappo kitti. 1000 litr per hour. Pakshe amazone alla vere sitenna. Made in China. Pets and fins. UA-cam channel kandatha.
@@edwindavis3964 Ok. 1000 ltr/hr is enough. Should be fine. also check if the container has space to hold ceramic rings. That will improve the filtration if you can add ceramic rings
29 inch x 15 inch x 17 inch ulla tank ekadesham 121 ltr vellam kollum. So SOBO Slim Filter WP 408H has 680L/H flow rate. so ithu 1hour-il full water 6 times circulate cheyyum. So planted tank aanenkil ithu mathi. Sobo FE/FK -1503 has 1200L/HR. it is too much for this tank.
Hi bro Njan use cheyyunnath sobo 1200 Ann but athukond vellam onnum filter avunnilla gold fish and small carp ann ullath vellam pettan thanne colour maarunnu eth filter Ann use cheyyan pattunnath
Puthiya plants വെക്കുമ്പോൾ ഇലകൾ melt ആവുന്നത് normal aanu. Kurachu ഇലകൾ പോവും. Main തണ്ടും രൂടും pokunnillenkil കുഴപ്പമില്ല. Root cheenjal problem aanu
@@LJVideosbyLijoAbraham ഞാൻ ഒരു pot ആണ് വാങ്ങിയത്തി അതിൽ ഒന്നു രണ്ടെണ്ണതിന്ന്റെ തണ്ടും മേൽറ് ആയിട്ടുണ്ട് വേറെ ഒന്നിന്റെ തണ്ട് മേൽറ് ആയിട്ടില്ല.. പിന്നെ വാട്ടർ change എപ്പോലെ ചെയ്യേണ്ടത് ഒന്ന് പറഞ്ഞുതരാംമോ...
ഞാൻ 90 cm നീളവും 14 cm വീതിയും 60 cm ഉയരവുമുള്ള ഒരു ടാങ്കിലേക്ക് എത്ര വാട്ടിൻ്റെ LED ഇടണം. എനിക്ക് ഈടാങ്കിൽ നിയോൺ ടെട്ര, ഗപ്പി green സീബ്ര എന്നിവയെ ഒരുമിച്ചിടാമോ.നീയോൺ ടെട്ര സമൂഹമായി ജീവിക്കുന്നതായതിനാൽ ഒരു ഗ്രൂപ്പിൽ കുറഞ്ഞത് എത്ര വേണം. അതുപോലെ കോറിഡോറയും കുറഞ്ഞത് എത്ര വേണം. ഇവയ്ക്ക് എല്ലാത്തിനും ഒരേ ഭക്ഷണം കൊടുക്കാമോ.
Guppy tetra zebra ഒരുമിച്ച് ഇടാം. കുഴപ്പമില്ല.. neon tetra മാത്രമല്ല, സിബ്രയും community fish aanu. So minimum oru 6 എണ്ണം എങ്കിലും ഇടണം. Corydora also minimum is 5-6. Same food കൊടുക്കാം.
@@siljojoseph.t2558 shrimps ne Mattu fish nte koode ittaal fish അതിനെ തിന്നും. ഇതുവരെ blueneon tetra pinne Cory dora, suckerfish maathram aanu safe ആയിട്ട് shrimpnte കൂടെ ഇടാവുന്നതു. ബാക്കി ഇത് ഇട്ടാലും problem aanu... Pinne shrimp idumpo minimum number requirement onnum illa. 3-4 എങ്കിലും വെച്ച് start ചെയ്യുന്നത് ആണ് നല്ലത്. ഒരു shrimp breed aavumpo thanne 10-20 കുഞ്ഞുങ്ങൾ എന്തായാലും ഉണ്ടാവും. സോ പെട്ടെന്ന് population കൂടും.
Yes, you should not clean it frequently. Do it only if it gets clogged. Ottum vellam varathaavumpo clean cheythaal mathi. Also nalla vellam maathram upayogichu cheruthaayi njekki azhukku kalayaane paadullu. Full clean aakkaruthu. Just rinse and wash in pure water and put it back to avoid removing beneficial bacteria completely.
Filter ok aanu. but aquarium clean allenkil frequent aayi clean cheyyanam. sponge adanju povum. so tank clean aavunna vare once a month clean cheyyendi varum.
Arowana aavumpo planted tank pattilla. So normal light mathi. Plants വെക്കാൻ ഉള്ള light nu aanu lumen okke നോക്കേണ്ടത്. Filter oru 2000 ltr/hr എങ്കിലും പവർ വേണം.
@@Snapshot_Storiesssunsun ഇപ്പോ അത്യാവശ്യം നല്ല market ulla brand aanu. Cheap rqteil കിട്ടുന്ന നല്ല ഒരു ബ്രാൻഡ് ആണ് അത്. അത്യാവശ്യം നല്ല reviews okke കാണുന്നുണ്ട്.
Ee tankil ninnum vellam enganaa matane nu oru doubt indairnu ippo athum clear ayii... 😍 thank youu🙏 filter oru normal filter anu entel ullath oru sponch ulla black filter. Ath use cheyyunnath kond kuzhapam illallaaa?
No problem. filter nte power ltr / hr ennanu calculate cheyyunnathu. so tankil 100 ltr vellam undenkil oru 600 ltr/hr enkilum power ulla filter aanu nallathu. kurachu kuranjaalum valiya problem illa. planted tankil filter athra power illenkilum problem illa.
38 cm or 15inch. Tank height 18inch aanu. but thaazhe oru 2-3 inch manal ullathu kondu length almost water levelnte mukalil varum. Athaanu oru section maattiyathu.
Filter ഇല്ലാതെ വെച്ചാൽ തുടക്കത്തിൽ എല്ലാ ആഴ്ചയും/2 weeks ഒരിക്കൽ മാറ്റേണ്ടി വരും. Plants ഒക്കെ നന്നായി വളർന്നാൽ പിന്നെ അത്ര frequent ആയിട്ട് മാറ്റേണ്ട ആവശ്യമില്ല. എന്നാലും ഇടുന്ന fishnte എണ്ണം, size, okke anusarichu ചിലപ്പോ വെള്ളം പെട്ടെന്ന് ചീത്ത ആവും. Water quality monitor ചെയ്തു ആവശ്യം അനുസരിച്ച് change ചെയ്യുക.
Plants ഇല്ലെങ്കിൽ ടാങ്കിൽ ഉണ്ടാവുന്ന nutrients remove ആകുന്നില്ല. Filter vellam clean ആക്കുമെങ്കിലും ഉണ്ടായ nutrients oru രീതിയിലും remove ആകുന്നില്ല. അപ്പോ അത് അടിഞ്ഞു മണം ഉണ്ടാവാം. സോ weekly 30% water change നടത്തി നോക്കിയാൽ ok ആവുമയിരിക്കും
Ithu use cheyyam. but monthly once sponge eduthu clean cheyyanam. pinne cichlids othiri waste undakunna kondu tank volume nte 10 iratti enkilum power ulla filter use cheyyunnathaanu nallathu.
എണ്ണം കുറഞ്ഞാൽ ഫിഷ് stressed ആവും. സ്ട്രെസ്സ് ഉള്ള ഫിഷ് അധികം ആയുസ്സ് ഉണ്ടാവില്ല. ഫിൽട്ടർ sponge കഴുകാൻ പാടില്ല. അതിലാണ് beneficial bacteria ഉണ്ടാവുന്നത്. കഴുകുമ്പോൾ അത് ചത്തു പോവും. സോ water flow tadassapedunna pole cheli adiyumpol മാത്രമേ sponge കഴുകാവു. അതും ശുദ്ധ ജലത്തിൽ പതിയെ rinse ചെയ്തു ക്ലീൻ ചെയ്യുക. സോപ്പ് ഒന്നും use ചെയ്യരുത്.
I am using 1503 which has 2800ltr/hr. 1504 has low flow rate (1200/hr) and one extra chamber. Also it's 18 inch long. So alteast 2ft height ulla tank വേണം
@@bijuslove4birds yes, athu mathi. പക്ഷേ 1.5ft ടാങ്കിൽ ഫിൽട്ടർ ഫിറ്റ് ആവില്ല. Filter is 18 icnh and tank is also 18inch. So oru chamber മാറ്റേണ്ടി വരും
@@LJVideosbyLijoAbraham Ok thanks. Tankil water nirachu kazhinju atra divasam venam fish edan. Planted tankil water marunna pole aquca soil marendivarumo.
@@bijuslove4birds Tankil bacteria starter kit use cheythittundenkil oru 2-3 weeks kazhinjal fish add cheyyaam. athu illenkil oru 5-6 week aavum tank cyle aavan.
എന്തിൻ്റെ smell aanu? Plants cheeyunnundo? അതോ algae കൂടുതൽ ഉണ്ടോ? Use ചെയ്തത് activated charcoal thanne alle? അതോ normal charcoal aano? Ente 2 tankilum smell issue ഉണ്ടായിട്ടില്ല
മാറ്റേണ്ട ആവശ്യമില്ല. കുറെ അഴുക്ക് അടിഞ്ഞാൽ വെള്ളം ഒഴിച്ച് പതുക്കെ കഴുകി എടുക്കാം. Maybe once ayear. പക്ഷേ അങ്ങനെ ചെയ്യുമ്പൾ അത് വരെ ഉണ്ടായ bacteria koode പോവും. സോ maximum കഴുകാതിരിക്കുക. Plantsum nalla bio filter um ഉണ്ടെങ്കിൽ മണം ഉണ്ടാവില്ല. ഇപ്പൊ മണം ഉള്ള tank ആണെങ്കിൽ ആദ്യം ഒരു മാസം activated charcoal koode ഉപയോഗിക്കുക. പിന്നീട് ceramic ring maathram mathi
12 inj വീതി 25inj നീളം ഇങ്ങനെയുള്ള അക്വാറിയത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും ഇതിൽ എത്ര വാട്ട് ലൈറ്റ് ആ ഉപയോഗിക്കേണ്ടത് ഏത് ഫിൽറ്റർ ആ നല്ലത് ടോപ് ഫിൽറ്റർ ആണോ internal fillter ആണോ നല്ലത്
Volume calculate cheyyan depth koode അറിയണം. അതും 12ഇഞ്ച് ആണെങ്കിൽ 60ltr volume. So oru 55ltr okke വെള്ളം കൊള്ളും. അപ്പോ low light planst nu minimum 1100 lumen എങ്കിലും വേണം. ഫിൽട്ടർ അതിൻ്റെ ടൈപ്പ് അല്ല, flow rate വെച്ച് decide ചെയ്യുക. Total 5-6 times the volume per hour. അതായത് ഒരു 350 ltr/hr flow ulla filter മതിയാവും. കൂടിയാൽ കുഴപ്പമില്ല.
Walstad methodil fully planted aayi ചെയ്യുമ്പോൾ ഫിൽട്ടർ ഇല്ലെങ്കിലും കുഴപ്പമില്ല. But filter use illa എന്ന് പറയാൻ പറ്റില്ല. valare useful aanu. Filteril aanu ammonia nitrification നടക്കുന്നത്. വെള്ളം oxygenate ചെയ്യും, ബയോ ഫിലിം ഉണ്ടാവുന്നത് stop ചെയ്യും അങ്ങനെ ഒത്തിരി use ഉണ്ട്.. ,🙂
Filter nokkumpol Watt alla, flow rate aanu nokkendathu. Athaayathu, tankile full vellam manikooril oru 5-6 times filter cheyyan ulla power venam. So 125ltr tank aavumpol oru 600-800 ltr/hr enkilum flow rate ulla filter vekkunnathaanu nallathu.
@@LJVideosbyLijoAbraham Thanks.....നിലവിൽ ഉണ്ടായിരുന്ന ഫിൽട്ടർ കേടായപ്പോൾ 40 വാഡ്സിൻ്റെ ഫിൽട്ടറാണ് കിട്ടിയത്. അത് വച്ചതോടെ ടാങ്കിലെ പ്ലാൻ്റെല്ലാം കേടായി. ഇപ്പൊ 10 വിഡ് സിൻ്റെയാണ് വച്ചിരിക്കുന്നത്. പക്ഷെ അത് നന്നെ പവർ തീരെയില്ലാത്ത പോലെ അതാ ചോദിച്ചത്
കുറെ സംശയങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം. 75 litre ആണ് ഞങ്ങളുടെ കോർണർ aquarium, triangular shape ആണ്. കുറച്ച് പ്ലാന്റ്സ് വെക്കണം എന്നുണ്ട്..മറ്റൊരു വീഡിയോയിൽ ബ്രോ റിപ്ലൈ തന്നിരുന്നു 1000 - 2000 lumen light and HOB filter നല്ലത് എന്ന് . Triangular cover കൂടി ക്ലോസ് ചെയ്യാൻ ഉള്ളത് കൊണ്ട് ഏത് ടൈപ്പ് ലൈറ്റ് ആയിരിക്കും നല്ലത് എന്നൊന്ന് പറയുമോ? അത് പോലെ ഏത് ഫിൽറ്റർ ആയിരിക്കും ബെറ്റർ എന്ന് കൂടി ഒന്ന് പറയുമോ, compatible with lid..?
75ltr ആവുമ്പോൾ 750 to 1500 lumen ulla light നോക്കുക. Lid ഉണ്ടെങ്കിൽ ലീഡ് strip light ആയിരിക്കും നല്ലത്. Lid ഉണ്ടെങ്കിൽ Submerged filters use ചെയ്യണേ പറ്റൂ. No hang on back.
Hi bro, My tank size is 2.5ft length×1.5ft height×1.5ft widh I'm using Venus Aqua internal filter 6005F (flow rate 880lr/hr) Internal filter aquariuthil(non planted) fix cheyyumbol evide aanu vekkendathu..topil aano or at middle level or near bottom ? Aquarium topil aanu ippol fix cheythirikkunnath (below water level) but fishes okke (mollies) filternte aduthu vannu crowdaayi nilkkuvaan..athu reason ntha?🙏🏻
എൻ്റെ സോബോ ഫിൽറ്റർ ഒരാഴ്ചയാകമ്പോഴേക്കും ബ്ലോക്കാവുന്ന തിനാൽത്തഴ്ച തോറും കഴുകേണ്ടി വരുന്നു. അതിൻ്റെ കമ്പാർട്ടുമെൻ്റുകൾ അല്ലാതെ ഏറ്റവും മുകളിലെ ഭാഗം ഓപണാക്കി കഴുകാമോ. അത് എങ്ങനെ ഓപൺ ചെയ്യാമെന്ന് വീസി യോ ഇടാമോ.
എല്ലാ weekum block aavunnundenkil athu എന്തോ problem undu. One month okke problem ഇല്ലാതെ പോവണം. താഴെ മുട്ടി ആണ് ഇരിക്കുന്നത് എങ്കിൽ കുറച്ചു പൊക്കി വെച്ച് നോക്ക്
Yes, it is still working fine. but it needs regular cleaning. 3-4 week orikkal ithu puratheduthu clean cheythillenkil block aavum. also little noisy compared to hang on back filter. so thinking of swapping it with a HOB filter (Easy to clean and low noise).
Charichu vechal optimal performance kittilla. it will clean the water. pakhe air bubbles undavilla. so vellam oxygenate cheyyunnathu kurayum. motor num load koodum.
കിടിലൻ.... ❤️❤️❤️
സ്പ്ലിറ്റ് ചെയ്ത് നീളം അഡ്ജസ്റ്റ് ചെയ്യാവുന്ന ഫിൽറ്റർ പരിചയപ്പെടുത്തിയതിന് എക്സ്ട്രാ താങ്ക്സ്.
No problem. Always happy to test new things for aquarium. vere oru helpful item test cheyyunnundu. video purake varum. :)
@@LJVideosbyLijoAbraham ചേട്ടാ.... ഫോഴ്സ് അഡ്ജസ്റ്റ് ചെയ്യാവുന്ന അധികം വില വരാത്ത ഒന്നു രണ്ട് ഫിൽറ്റർ പറഞ്ഞ് തരാവോ.? ഞാൻ നോക്കിയിട്ട് അക്വാക്ലീനറിന്റെയൊക്കെ പോലത്തെ ₹ 3000+ വില വരുന്നതാ കിട്ടുന്നേ. അല്ലേൽ ഹാങ് ഓൺ ഫിൽറ്റർ വാങ്ങണം.
@@bibinq7 flow adjust ചെയ്യാവുന്ന submersible filters കുറവാണ്. ഹങ്ങോൺ filternu ആണ് അത് ഉള്ളത്. Submersible filter nu flap വെച്ച് flow direction adjust cheyyam എന്നല്ലാതെ കുറക്കാനും കൂട്ടാണ് ഉള്ള ഓപ്ഷൻ കുറവാണ്
😍✌
Chetta e filter nta powerhead canister filter DIY nu use cheythal kuzhapam undo
Kalakki. Suitable 💪💪💪
Very helpful. Really appreciate patient and swift replies from this channel.. Good luck.
Thanks!! :)
Could you please confirm from where you purchased the activated carbon...please give details..
From Amazon.
Bro potting soilum bacteria um illad sett cheytha vella problem inda
അങ്ങനെ set ചെയ്താൽ plants nu nutrients കിട്ടാൻ fertilizers use ചെയ്യേണ്ടി വരും. ഇല്ലെങ്കിൽ growth ഉണ്ടാവില്ല.
✌😍
yeah mine is same but not having multiple compartments in chamber..
Still the same type. So you can keep it horizontal.
500litter tankinu eatu filtter anu nallatu eppol 4inche pipe vachhu ulla filtter anu use cheyounatu.valiya drift wood use cheyounudu 15days avubol cheriya yellow colour undu activated carbon use cheyyano
Yellow colour oru 2-3 water chsnge കഴിയുമ്പോൾ കുറയും. Driftwood il നിന്നും വരുന്ന tannins aayirikkum കാരണം. It's normal with big pieces. For filter, use any filter above 2500 /HR flow rate ( filter should be able to cycle the rntirr water column 5-6 times per hour).
Internal filter vellathil orupaad adiyilek vekkumbk ath complaint aavan chance kooduthal aane
Water level nte thottu thazhe aayit place cheyyandath alle
Never faced that issue. Ithu fully submersible aanu. കൂടാതെ salt water compatible koode aanu. So 1 MTR depth vare load problem ഉണ്ടാവില്ല. സോ water level nu oru 5-6 ഇഞ്ച് താഴ്ത്തി വെച്ചാലും problem ഉണ്ടാവാൻ chance illa. താഴ്ത്തി വെക്കുന്ന കൊണ്ട് splashing കുറയും. അതുകൊണ്ട് ഒച്ചയും കുറവരിക്കും.
Njn use cheythath internal filter 4 5 inch oke thaazthi vechappo air intake edukkunndayilla.
Thanks for replay 🥰
@@akshayajith6695 hmm pump nte power anusarichu varum. Ithu ഇത്രയും താഴ്ത്തി വെച്ചിട്ട് തന്നെ bubble കൂടുതലാണ്😂 ഗ്ലാസ്സിൽ ഒക്കെ തെറിക്കും.
😅😅😅angane aanel itha nallath thaazthi vechappo kanan rasam und
Adipoli😍👍👍👍
😁
Bro ee ceramic ringsinte use entha?ee filterinte koode rings kittumo
It's for growing beneficial bacteria. Ee filteril ceramic rings undu. Check the unboxing video.
Flex quick ഉപയോഗിച്ച് അക്വേറിയത്തിൽ കല്ലുകൾ ഒട്ടിച്ചു വെക്കുന്ന വീഡിയോ കണ്ടു. പശവെള്ളമായാൽ പോവില്ലേ.കല്ലിനും മരത്തിനും മുകളിൽ ഒട്ടിക്കുന്ന ചെറിയ ചെടികളുടെ പേര് പറയാമോ. കിട്ടുന്ന ലിങ്കും.ഏത് പശയൂസ് ചെയ്യണമെന്നും പറയണേ. താങ്കളുടെ വിലയേറിയ മറുപടികൾക്ക് നന്ദി.
Cyanoacrilate glue/superglue aanu use ചെയ്യുന്നത്. ഇത് ഡ്രൈ ആയാൽ പിന്നെ water തട്ടിയാൽ problem വരില്ല. Aquarium use ചെയ്യാനായി സ്പെഷ്യൽ പശ വാങ്ങാൻ കിട്ടും. പക്ഷേ normal superglue (fevikwik) ആയാലും ok aanu. Gel type വാങ്ങുക. അല്ലെങ്കിൽ ഒട്ടിക്കാൻ പാടയിരിക്കും. പിന്നെ ഡ്രൈ ആയി ഇരിക്കുമ്പോൾ ഒട്ടിക്കുക.
Anubias, bucephalandra, ജാവ fern, pala തരം moss plants, ferns okke drift woodil ഒട്ടിച്ചു വെക്കാവുന്ന plants aanu. ഇതൊക്കെ himadriaquatics വെബ്സൈറ്റിൽ വാങ്ങാൻ കിട്ടും.
Chetta filter vechathil pinne vellam purathekku vizhunnu.topil therichu vizhukkayum cheyyunu
Tank height ഉണ്ടെങ്കിൽ ഫിൽറ്റർ കുറച്ചു താഴ്ത്തി വെച്ച് നോക്ക്. പിന്നെ എയർ എടുക്കുന്ന aa tube il oru clip (tuni ഉണക്കാൻ ഇടുമ്പോൾ വെക്കുന്ന type clip) vechu pathiye ഞെക്കി വെച്ചാൽ (full block ആവരുത്) എയർ flow kurachu കുറയും. അപ്പോ force കുറയും.
എൻ്റെ ടാങ്ക് 400 ലിറ്ററിൻ്റെ യാണ് (ada യുടെ with filter and light)
Size 1.5 x 0.45 X 0.60 m
ഇപ്പോൾ ഫിൽട്ടറും ലൈറ്റും കേടായി
അതിന് ഏത് ഫിൽട്ടർ ആണ് വാങ്ങേണ്ടത്?
ലൈറ്റ് എത്ര വാട്ട് LED വേണം?
400 ltr aavumpol min 8000-12000 lumen power ulla light venam.
Filter nu around 1500ltr/hr flow rate ullathu venam
എന്റെ അക്വാറിയത്തിൽ ഞാൻ വച്ച ഫിൽറ്റർ SOBO wp 2300a അതിൽ പ്ലാന്റും മണലും ഒന്നുമില്ല മൂന്നടി അക്വേറിയമാണ്
Tank-le water ethrayaaano, athu full oru manikkooril 5-6times cycle cheyyan kazhivulla filter aanu vendathu. so for eg: 500ltr water undenkil 2500-3000 ltr /hr flow rate ulla filter use cheyyunnathaanu nallathu. Chedikal ull tank aanenkil filter capacity kurachu kuranjaalum kuzhappamilla. kaaranam chedikalum water filter cheyyum.
@@LJVideosbyLijoAbraham thanks 👍🏼
Chetta glass 8 mm vechal aquariuathinte alavu change chheyyano
Yes. 8mm nte glass vechu aquarium ചെയ്യുമ്പോൾ അതനുസരിച്ച് ഗ്ലാസ് cut ചെയ്യേണ്ട measurements change aavum.
ഇത് ഇപ്പൊഴും work ആവുന്നുണ്ടോ? ceramic balls എത്ര കാലം നിക്കും? activated charcoal എവിടുന്നാ കിട്ടുക?low maintanence ല് കൂടുതൽ കാലം വളർത്താൻ പറ്റുന്ന fish ഏതാണ്?non planted aquarium ആണ് എൻ്റേത്
Ithu njan 1.5yrs use cheythu. ippo talkaalam athu eduthu vechirikkuka aanu. no problems found while I was using. Just clean the filters once a month.
Activated charcoal amazonil vangaan kittum.
Non planted tank nu pattiya fish ne patti adhikam enikku ariyilla. njan planted tanks maathram aanu cheyyarullathu.
എൻ്റെ ടാങ്കും 3 Ft ആണ് .ഇത്ര പവറുള്ള ഫിൽട്ടർ വച്ചാൽ ഗ്രാവൽ ഇളകി പ്ലാൻ്റെല്ലാം കേടാവില്ലെ? മുകളിൽ കാണിച്ച ഫിൽട്ടറിൽ ഫോഴ്സ് അഡ്ജസ്റ്റ് ചെയ്യാൻ വല്ല സംവിധാനവും ഉണ്ടോ?
ടാങ്കിന് പുറത്ത് തൂക്കിയിടുന്ന ബോക്സ് ടൈപ്പ് ഫിൽട്ടർ 3 അടി ടാങ്കിൽ വച്ചാൽ മതിയൊ?
NJan manal use cheythittu polum problem illa. so gravel aavumpol theere issue undavilla. Njan driftwood, stones okke vechirikkunnathu water flow break cheyyunna reethiyil aanu. so water flow power kondu oru problem illa .
@@LJVideosbyLijoAbraham ഫ്ലൊ കൂടിയത് കൊണ്ട് ആദ്യം സെറ്റ് ചെയ്ത ടാങ്ക് മൊത്തം കേടായി. 40 w ഫിൽട്ടറായിരുന്നു വച്ചത്
@@rajeshm278 ok you can control it with driftwood, rocks etc.
Njn chedi nattad 2inch puzhamanalum 1inch platinum soil aann ippo chedi nattu adil chila chedi grey colour aayi leaves pokkunnu yandannann areela onn paranju tharumo plants fertiliser upoyokkikund
Chedikal :cobomba
Cobomba red
Polys
Sagiteria
Tenelus
Rotala hr
Idil rotala hr ,polys, sagiteria ,tenelus
Ivakkan black grey aaayi leaves pokunnad
Puthiya leaves varunnund pinne ath idupole pokkum .aquarium set aakeet 6 days kazhinnu
black grey ennu parayumpo oru velvet pole/cheriya hairs pole aano? black beard algae aavanaanu chance. google cheythu pics compare cheythu nokku. angane aanenkil athu leaf full cover aayathu murichu maattuka. kurachu ullathu oru brush vechu cheruthaayittu brush cheythu mattuka. ennittu blackout method try cheythu nokku. Pinne Amazonia platinum soil aanenkil athil already nutrients undallo? Enthina extra fertilizer? Angane cheyyumpo nutrients koodi algae varaan ulla chance kooduthalaanu.
@@LJVideosbyLijoAbraham ok. Velvet pole chodicha colour blakish grey aan yanthayalum njn murikatte
@@mrcendgameyt4926 you can google black beard algae and compare the picture.
@@LJVideosbyLijoAbraham thanx sir.yandu doubt indaggilum chodicha parannu tharunna best UA-camr full support. Njn niggale yalla video's kandittund onnum miss aayittilla .😍✌😇🥳🥳🥳🤠
@@LJVideosbyLijoAbraham id black algae alla .oru black colour aayi cheeyunnu new leaves varunnund ath iggana aavunn
Air bubbles വെള്ളത്തിലെ co2 കുറക്കും എന്ന് പറയുന്നത് ശരിയാണോ?. ഞാനിത് വരെ planted tankil filter വെച്ചിട്ടില്ല. ഗ്രീൻ water aavunnund. Filter ഉപയോഗിച്ചാൽ ready ആവുമോ?
Air bubble use ചെയ്യുന്നത് വെള്ളം oxygenate ചെയ്യാൻ ആണ്. അത് കൂടാതെ surface agitation ഉണ്ടാവാനും ഹെൽപ് ചെയ്യും. പക്ഷേ heavily planted ടാങ്കിൽ plants thanne ആവശ്യത്തിന് ഓക്സിജൻ ഉണ്ടാക്കും. Also constant movent reduces co2 absorption of water. So njan air bubble use ചെയ്യുന്നത് water agitation നടക്കാൻ വേണ്ടി ആണ്. ബയോ ഫിലിം ഉണ്ടായി വെള്ളം ചീത്ത ആവതിരിക്കൻ. ഗ്രീൻ algae means there is a imbalance of plants intake, nutrients in tank and light. So first step oru 3 days blackout ചെയ്യൂ. എന്നിട്ട് light on ആക്കി ഇടുന്ന time കുറക്കുക. എക്സ്ട്രാ ഫീഡ് ടാങ്കിൽ waste ആവതെ നോക്കുക സ്പേസ് ഉണ്ടെൽ കുറച്ചു plants koode വെക്കുക. ഫിൽട്ടർ won't do much for green algae bloom.
@@LJVideosbyLijoAbraham ഒരുപാട് നന്ദി , ഈ നീണ്ട വിശദീകരണത്തിന്👍🏻🙏
Oru filter vekunath nalathu aan
Super 👍👍👍
,🙂👍
സാധാരണ കടയിൽ നിന്ന് കിട്ടുന്ന ഫിൽറ്റർ ആണ് ഞാൻ ഉപയോഗിക്കുന്നത് പെട്ടന്ന് കേടുവരുന്നു നല്ല കമ്പനി ഫിൽറ്റർ ഒന്ന് പറഞ്ഞു തരാമോ
Sobo നല്ല brand ആണ്. ഞാൻ 4 എണ്ണം വാങ്ങിയിട്ടുണ്ട്. 3 yrs ആയി. അതിൽ ഒരു വർഷം ക്ലീൻ പോലും ചെയ്യാതെ dry ആയിട്ട് ഒരു ബക്കറ്റിൽ ഇട്ടു എടുത്തു വെച്ചിരുന്നു😂. Still working good👍
Bro ente aquarium kurch size kuravanu.. Filter use cheyunund but power kuduthal ayond fish move cheyan nannayitt effort edkunnu. Enthenkilum vazhi undo bro?
Filter outpipe nte മുന്നിൽ ഒരു സ്പോഞ്ച് അല്ലെങ്കിൽ ഒരു driftwood /rock vechu flow block cheyyam. അതിൽ തട്ടി ഫോഴ്സ് കുറയും
@@LJVideosbyLijoAbraham Sponge filter vechal ok avumo?.. Sponge filter vekkumbol oxygen kittan extra airpumb vekendi varumo?.. Atho spong filter mathram madhiyo bro?
@@sidheeqabu8479 ippo use ചെയ്യുന്ന filter thanne mathi. Water flow എന്തെങ്കിലും. കൊണ്ട് block cheythu force കുറച്ചാൽ മതി
Brother ente aquarium (4ft*1.5ft*1.5ft ) ee size aanu sebo 1503 suitable aano atho athil mukalil water flow ulla filter use cheyyano?
Cheyyanamenkil eth use cheyyanam onn suggest cheyyumo?
4Ft aavumpol ithu ok aanu. fully planted tank aanenkil ithilum flow rate kuranjaalum kuzhappam illa.
As always a very good video covering all the aspects. Superb. I heard that activated charcoal can leach trace minerals and micro nutrients from the water. It may be only applicable for heavily planted tanks, don't know for sure.
Yes, it doesn't differentiate between good or bad minerals. It will take out both. but since we have a heavy nutrient rich soil layer and the activated charcoal only has an active life of 3-4 weeks, I doubt it will make a heavy dent in the micro nutrients. the main reason to use charcoal is to take out any harmful or toxic chemicals which might prevent the initial setup of beneficial bacteria, plants etc. Anyway, I haven't done much research on it as it didn't cause any issues in my first tank. :)
@@LJVideosbyLijoAbraham So, it is always good to run a charcoal filter media for the first few weeks right. Good to know. I too had a charcoal media in HOB filter I had earlier in a smaller tank, never made any difference, and plants and fishes thrived well there. I think charcoal will give a clearer water faster than without it.
@@runvisakh yes, the charcoal has a life of only few weeks. So I had good results because the initial smell etc was not there due to chemicals getting sucked out. By the time it becomes inactive, plants takeover the duty.... So I recommend using it for first e-4 weeks
😍🙏
Water clear aayappo 👌👌👌
Clear ആയിട്ടുള്ള കുറച്ചൂടെ footage എടുത്തു വെച്ചതാ... But transfer cheythappo miss aayi. Ippo njan oru week സ്ഥലത്തില്ല. So veendum shoot ചെയ്തു add cheyyam പറ്റിയില്ല. Next time clear aayi kaanikkaam.
😉
Bro internal filter tankil set cheyyumbol water flow kuduthal aakille. Angane Flow athikamayal ath fishukalkk stress aakumo. Especially for angels, gold fish, gourami etc.
Yes, you can break the flow with plants, driftwood etc. ente ee tankil filter out flow aa driftwooknte backil aanu varunnathu. koodathe plants koode aa oru line-il undu. so athil thatti water front side enthumpol slow aavum.
@@LJVideosbyLijoAbraham OK
@@LJVideosbyLijoAbraham planted aquarium alla, athukond njan filteril spill bar vach flow theere kurachal enthelum problem undo. Flow koodiyal preshnamullath pole flow theere illelum enthelum problem varumo
@@adarshvenugopal9109 OK. No problem. You can reduce the flow. flow kurayumpol filtration rateum kurayum ennu maathram.
@@LJVideosbyLijoAbraham thanks
Thank🙏 you
Bro 350 roopayude internal filter planted tankil vekkan pattumo,budget illatonda manal seen akumo
മണൽ use cheythaal algae ഉണ്ടാവാൻ ഉള്ള ചാൻസ് കൂടുതൽ ആണ്. ഫിൽറ്റർ കുറഞ്ഞ flow rate ullathu vekkumpozhum same risk undu. ടാങ്കിൽ Alhgae ഉണ്ടാവാൻ ഉള്ള ചാൻസ് കൂടുതൽ ആവും. Frequent aayi vellam മാറ്റിയാൽ algae control cheythu kondu povaam. Pinne kooduthal plants ആവുമ്പോൾ settle aavum.
Bro..
3 ft. Length, 1.5 ft width and 2ft height ulla oscar fish tankinu e type filter use cheyyan pattumo....
Yes. It will be good for that tank.
👏
Ee filter planted aquariuthil vechitt result enthanu plants nalla groath undo
Plants growth nu filter angane affect ചെയ്യില്ല. Flow കൂടിയാൽ plants damage aavum എന്നല്ലാതെ വേറെ ഇംപാക്ട് ഇല്ല. For me it was ok. But ഇടക്കിടെ cleaning cheyyathirunnal filter block ആവുന്നുണ്ട്. So planning to change to hang on back model.
Ok tanks
Brochure standard use cheyyunnathu nallathano
ഞാൻ ഈ tank set ചെയ്തത് bio cure use ചെയ്താണ്. It's good for making beneficial bacteria
👍
😀👍
Bro ceramic ring seperate ayit idan patumaa, filter ill allatha oru box ill 😶
ചെയ്യാം. But അതിലൂടെ water ഒഴുകുമ്പോൾ ആണ് അത് fully effective ആവുന്നത്. സോ water flow ഉള്ളിടത്ത് വെക്കണം.
Broo ente tankinu 40 inch length and 15 inch hight und njan sobo wp 3000f filter vaangichaal prblm undo.. Nallathaarikkumo ath
Aa model use ചെയ്തിട്ടില്ല. So exact quality ariyilla. Flow rate is 1200/hr. So athu ok aanu. Use cheyyam.
@@LJVideosbyLijoAbraham ee video ile filter enganund.. Clean cheyyo. Longlasting aano
@@smartmediaworldmalayalam8252it is working fine. It clears the tank very fast. Nice aeration also. But regular ayi പുറത്തെടുത്തു sponge clean ചെയ്യണം ( once in 3-4 weeks) ഇല്ലെങ്കിൽ block aavum. Pinne hangon filter vechu nokkiyaal kurqchu noise kooduthal aanu.
Enikku nalla oru hang on filter paranju tharumo. Chettante puthiya tankinte size thanne anu. 3.1.1.5,planted tank anu set cheyyunathu. Chettante tank set up kanan thodagiyappo thottu athinnulla prayathnathilanu. Enikku internal filter thalparyam ella. Pls help me to find a good hanging filter. Faith fully. Edwin.
Hang on back filters പൊതുവേ flow rate കുറവായിരിക്കും. You get only 500-600 ltr /hr. Your tank capacity is 125 ltr. So കുറഞ്ഞത് ഒരു 750ltr/hr എങ്കിലും flow rate വേണം. I don't see any job filter above 650ltr/hr in amazon.
You can use 650ltr one but it is a little low than recommended.
@@LJVideosbyLijoAbraham aqua blue hf 1000,enna oru filter . Njan UA-cam video kandappo kitti. 1000 litr per hour. Pakshe amazone alla vere sitenna. Made in China. Pets and fins. UA-cam channel kandatha.
@@edwindavis3964 Ok. 1000 ltr/hr is enough. Should be fine. also check if the container has space to hold ceramic rings. That will improve the filtration if you can add ceramic rings
@@edwindavis3964 ✌
Hai bro..
നീളം 29
വീതി 15
ഉയരം 17
ഈ വലുപ്പമുള്ള അക്വേറിയത്തിന് sobo യുടെ sobo wp 408h ആണോ
Sobo FE/FK -1503 ആണോ ഏറ്റവും നല്ലത്. Plz help me.
29 inch x 15 inch x 17 inch ulla tank ekadesham 121 ltr vellam kollum. So SOBO Slim Filter WP 408H has 680L/H flow rate. so ithu 1hour-il full water 6 times circulate cheyyum. So planted tank aanenkil ithu mathi.
Sobo FE/FK -1503 has 1200L/HR. it is too much for this tank.
@@LJVideosbyLijoAbraham thanks bro ❤️
Hi bro Njan use cheyyunnath sobo 1200 Ann but athukond vellam onnum filter avunnilla gold fish and small carp ann ullath vellam pettan thanne colour maarunnu eth filter Ann use cheyyan pattunnath
Filter kondu vellathile solid aaya waste particles maathrame remove aaku. Water color maarunnundenkil athu algae aavan chance undu. Vellathinu green pole color aanu aavunnathenkil athu algae growth aanu. Athinu filter vechathu kondu gunam illa. light, waste okke control cheythaale athu povukayullu.
@@LJVideosbyLijoAbraham solid aya waste pettann thanne koodunnund athin eee filter mathiyooo
@@LJVideosbyLijoAbraham green colour alla pure white maari oru mud color akuvuaaa
@@jojyjose497 Ok. appo athu waste buildup aayirikkum. Goldfish and carp valare adhikam waste undaakkunna fishes aanu. also, gold fish tankil adhikam plants um vekkan pattilla. so weekly water change cheyyunnathaanu clarity maintain cheyyan nallathu. PLanted tankil aanu ammonia natural aayi remove avunnullu. planted allatha tankil athu adinju koodi fishnu harm ful aayi maarum. so weekl once enkilum vellam maaranam.
Bro ഞാൻ Hemianthus micranthemoides/ pearl grass/ pearl weed
വാങ്ങിച്ചു 4 ഡേയ്സ് ആയി ലീഫ് ഓക്കേ മേൽറ് ആയി പോകുന്നു... ഞാൻ എന്താണ് ചെയ്യേണ്ടത്
Puthiya plants വെക്കുമ്പോൾ ഇലകൾ melt ആവുന്നത് normal aanu. Kurachu ഇലകൾ പോവും. Main തണ്ടും രൂടും pokunnillenkil കുഴപ്പമില്ല. Root cheenjal problem aanu
@@LJVideosbyLijoAbraham ഞാൻ ഒരു pot ആണ് വാങ്ങിയത്തി അതിൽ ഒന്നു രണ്ടെണ്ണതിന്ന്റെ തണ്ടും മേൽറ് ആയിട്ടുണ്ട് വേറെ ഒന്നിന്റെ തണ്ട് മേൽറ് ആയിട്ടില്ല..
പിന്നെ വാട്ടർ change എപ്പോലെ ചെയ്യേണ്ടത് ഒന്ന് പറഞ്ഞുതരാംമോ...
ഞാൻ ഈ ബയോഫിൽറ്റർ വാങ്ങി. പക്ഷേ സെറാമിക് റിംഗ് സുള്ള കമ്പാർട്ട്മെൻ്റിൽ നിന്നും റിംഗ്സ് ദ്വാരത്തിലൂടെ താഴത്തെ കമ്പാർട്ട്മെൻ്റിലേക്ക് വീഴുന്നുണ്ടല്ലോ.
രണ്ട് കമ്പാർട്ട്മെൻ്റ് ആക്കുമ്പോൾ താഴെ വലിയ ഹോൾസുള്ള സ്പോഞ്ചാണോ, ചെറിയ ഹോൾസുള്ള സ്പോഞ്ചാണോ നല്ലത്.
Athu കുഴപ്പമില്ല. Sponge il തട്ടി നിന്നോളും. Small holes ulla sponge vechal mathi.
@@LJVideosbyLijoAbraham താങ്ക് യൂ
ഞാൻ 90 cm നീളവും 14 cm വീതിയും 60 cm ഉയരവുമുള്ള ഒരു ടാങ്കിലേക്ക് എത്ര വാട്ടിൻ്റെ LED ഇടണം. എനിക്ക് ഈടാങ്കിൽ നിയോൺ ടെട്ര, ഗപ്പി green സീബ്ര എന്നിവയെ ഒരുമിച്ചിടാമോ.നീയോൺ ടെട്ര സമൂഹമായി ജീവിക്കുന്നതായതിനാൽ ഒരു ഗ്രൂപ്പിൽ കുറഞ്ഞത് എത്ര വേണം. അതുപോലെ കോറിഡോറയും കുറഞ്ഞത് എത്ര വേണം. ഇവയ്ക്ക് എല്ലാത്തിനും ഒരേ ഭക്ഷണം കൊടുക്കാമോ.
So 75ltr aanu capacity. 75ltr aavumpo minimum 1500 lumen വേണം. 15w allenkil 18w led ok ആയിരിക്കും.
Guppy tetra zebra ഒരുമിച്ച് ഇടാം. കുഴപ്പമില്ല.. neon tetra മാത്രമല്ല, സിബ്രയും community fish aanu. So minimum oru 6 എണ്ണം എങ്കിലും ഇടണം. Corydora also minimum is 5-6. Same food കൊടുക്കാം.
thank you
Chetta, Shrimps community fish ano?
@@siljojoseph.t2558 shrimps ne Mattu fish nte koode ittaal fish അതിനെ തിന്നും. ഇതുവരെ blueneon tetra pinne Cory dora, suckerfish maathram aanu safe ആയിട്ട് shrimpnte കൂടെ ഇടാവുന്നതു. ബാക്കി ഇത് ഇട്ടാലും problem aanu... Pinne shrimp idumpo minimum number requirement onnum illa. 3-4 എങ്കിലും വെച്ച് start ചെയ്യുന്നത് ആണ് നല്ലത്. ഒരു shrimp breed aavumpo thanne 10-20 കുഞ്ഞുങ്ങൾ എന്തായാലും ഉണ്ടാവും. സോ പെട്ടെന്ന് population കൂടും.
എയ്ഞ്ചൽ ഫിഷിനെയും ഗോൾഡനെ യും ഒരുമിച്ചിടാമോ.
എൻ്റെ എയ്ഞ്ചൽ വല്ലാതെ ആക്രമിക്കുന്നു.
Angel and gold fish compatible alla. Gold fishne attack ചെയ്യും. കുറെ plants ഉണ്ടെങ്കിൽ കുറച്ചൊക്കെ ഒഴിവാക്കാം. But better to put them separately
Filter sponge clean cheyyumbol beneficial bacteria poville?
Yes, you should not clean it frequently. Do it only if it gets clogged. Ottum vellam varathaavumpo clean cheythaal mathi. Also nalla vellam maathram upayogichu cheruthaayi njekki azhukku kalayaane paadullu. Full clean aakkaruthu. Just rinse and wash in pure water and put it back to avoid removing beneficial bacteria completely.
@@LJVideosbyLijoAbraham thank u.
Bro ee filter ippol engana ind
Enik 5 feet ulla aquariyathil use cgeyyan pattoo😇
Filter ok aanu. but aquarium clean allenkil frequent aayi clean cheyyanam. sponge adanju povum. so tank clean aavunna vare once a month clean cheyyendi varum.
@@LJVideosbyLijoAbraham ok bro
Thanks❤️
Non planted tank. Ahmemgilum clean cheyyandi varoo😊
@@jabeenakalam6333 Non plated aakumpol planted nte athra problem undavilla. but starting stage-il kure lagae okke adinju pettennu block aavvum. oru one-two month kazhinjaal pinne kuzhappamilla.
@@LJVideosbyLijoAbraham ❤️
👍👍
Ee filterum top filterum tammilulla difference enthanu.flow rate enough anenkil top filter vechal mathiyo
Type alla. Flow rate aanu main ആയിട്ട് നോക്കേണ്ടത്. പിന്നെ ടോപ് ഫിൽട്ടർ ആണെങ്കിൽ അതിൽ ബയോ materials idaam ulla space കുറവായിരിക്കും.
Filter media edan ula capacity aan main athu kazhinju aaan flow
BRO Njan puthiya tank undakkunnund length 60inch height 20inch width 20inch ee tankil eth Filter nd Light Vekkanam? FISH Arowana aanu
Arowana aavumpo planted tank pattilla. So normal light mathi. Plants വെക്കാൻ ഉള്ള light nu aanu lumen okke നോക്കേണ്ടത്. Filter oru 2000 ltr/hr എങ്കിലും പവർ വേണം.
@@LJVideosbyLijoAbraham bro canister filter brand sunsun aanu udheshikkunnath atha nallathaano?
@@Snapshot_Storiesssunsun ഇപ്പോ അത്യാവശ്യം നല്ല market ulla brand aanu. Cheap rqteil കിട്ടുന്ന നല്ല ഒരു ബ്രാൻഡ് ആണ് അത്. അത്യാവശ്യം നല്ല reviews okke കാണുന്നുണ്ട്.
@@LJVideosbyLijoAbraham canister filter use cheyyumbo aquarium extra air filter use cheyyano? 🤔
@@Snapshot_Storiess surface bio film ഒഴിവാക്കാൻ water agitation വേണം. അതിനു ഒന്നെങ്കിൽ surface skimmer allenkil air bubbles kodukkunnathu Nallathaanu.
എന്റെ ടാങ്കിന്റെ size 2.5×1.25×1.25 ആണ് ' പ്ലാന്റഡ് ടാങ്ക് സെറ്റ് ചെയ്യാൻ 20w led മതിയോ?
Low level plants vekkan 20w മതിയാവും.
@@LJVideosbyLijoAbraham thank you brother
4ft ടാങ്കിൽ എത് ഫിൽട്ടർ ആണ് വെക്കണ്ടത്
ee same filter use cheyyam
500L tank inu aath filter vanghumm?
300L /hr nu മുകളിൽ flow rate ulla oru filter choose cheyyam.
Ee tankil ninnum vellam enganaa matane nu oru doubt indairnu ippo athum clear ayii... 😍 thank youu🙏 filter oru normal filter anu entel ullath oru sponch ulla black filter. Ath use cheyyunnath kond kuzhapam illallaaa?
No problem. filter nte power ltr / hr ennanu calculate cheyyunnathu. so tankil 100 ltr vellam undenkil oru 600 ltr/hr enkilum power ulla filter aanu nallathu. kurachu kuranjaalum valiya problem illa. planted tankil filter athra power illenkilum problem illa.
Ee alavil 8 mm glass ottikkamo
Size ok pakshe glass cut ചെയ്യുമ്പോൾ 6mm ന് പകരം 8mm ൻ്റെ measurements vechu cut cheyyanam.
മോട്ടറിന്റെ സൗണ്ട് കുറയാൻ എന്താ ചെയ്യാ
ഈ ഫിൽട്ടറിന് കുറച്ചു സൗണ്ട് ഉണ്ട്. But underwater ആവുമ്പോൾ അറിയില്ല. If it too high, ചിലപ്പോ മോട്ടോർ damage ആയതാവും.
ഫിൽറ്ററിന് എത്ര cm heightഉണ്ട്.
38 cm or 15inch. Tank height 18inch aanu. but thaazhe oru 2-3 inch manal ullathu kondu length almost water levelnte mukalil varum. Athaanu oru section maattiyathu.
Ingane vecha filterilathe vellam athra naal koodumbol maaataaam
Filter ഇല്ലാതെ വെച്ചാൽ തുടക്കത്തിൽ എല്ലാ ആഴ്ചയും/2 weeks ഒരിക്കൽ മാറ്റേണ്ടി വരും. Plants ഒക്കെ നന്നായി വളർന്നാൽ പിന്നെ അത്ര frequent ആയിട്ട് മാറ്റേണ്ട ആവശ്യമില്ല. എന്നാലും ഇടുന്ന fishnte എണ്ണം, size, okke anusarichu ചിലപ്പോ വെള്ളം പെട്ടെന്ന് ചീത്ത ആവും. Water quality monitor ചെയ്തു ആവശ്യം അനുസരിച്ച് change ചെയ്യുക.
@@LJVideosbyLijoAbraham thudakkathil thanne filter vechu thudangiyaal athra naal koody vellam maattendy varum ?
@@nishanthnandakumar1956 Angane krithyam aayi oru kanakku vechu parayaan pattilla. oro tankileyum BIOload, plants nte alavu okke anusarichu ithu maarum. Ente pazhaya tankil 2-3 months orikkal maariyaalum mathi. pakshe aa tankil valare cheriya bio load ullu (shrimps and some neon tetra). koodathe full plants um undu. so ammonia easy aayi remove aavum. So vellm pettennu cheetha avilla. pakshe valiya meen okke undenkil / plants aavasyathinu illenkil chilappo athilum pettennu maattendi varum. So, oru fixed time vekkathe, oro tankileyum vellam quality check cheythu cheetha aayi ennu thonnumpol maati kodukkuka (cheetha smell, vellathinu thelicha kuravu, fish eppohum mukalil vannu nilkkuka, ingane okke kandaal vellam cheetha aayi ennu manassilaakkam).
@@LJVideosbyLijoAbraham ok thanks
ആ കടിവേറ്റഡ് ചാർക്കോൾ ആമസോണിൽ നിന്നും വാങ്ങിയതാണ്. പ്ലാൻ്റില്ല.മണം എപ്പോഴുമില്ല.ഫാനിടുമ്പോൾ 'കൂടുതലാണ്.
Plants ഇല്ലെങ്കിൽ ടാങ്കിൽ ഉണ്ടാവുന്ന nutrients remove ആകുന്നില്ല. Filter vellam clean ആക്കുമെങ്കിലും ഉണ്ടായ nutrients oru രീതിയിലും remove ആകുന്നില്ല. അപ്പോ അത് അടിഞ്ഞു മണം ഉണ്ടാവാം. സോ weekly 30% water change നടത്തി നോക്കിയാൽ ok ആവുമയിരിക്കും
ഈ ഫിൽറ്റർ ഇൻറെ മോട്ടോർ വെള്ളത്തിൻറെ പുറത്ത് വച്ചാൽ കുഴപ്പമുണ്ടോ
Submersible filter epoozhum water level nte അടിയിൽ ഇരിക്കണം. പൊക്കി വെച്ചാൽ motor കേടകാൻ ചാൻസ് ഉണ്ട്.
ബ്രോ ആഫ്രിക്കൻ സിക്ൾഡ്‌സ് അക്വാറിയത്തിൽ ഈ ഫിൽറ്റർ പറ്റുമോ
Ithu use cheyyam. but monthly once sponge eduthu clean cheyyanam. pinne cichlids othiri waste undakunna kondu tank volume nte 10 iratti enkilum power ulla filter use cheyyunnathaanu nallathu.
Bro ente 57 liter tankil internal filter 810L/p ann ath kond kozhapam undoo??
Too strong. Water flow control cheythu fish num plants num അധികം pressure ആവതെ നോക്കണം.
ഒരു സംശയം കൂടി.6 ൽ കുറഞ്ഞ എണ്ണമാണെങ്കിൽ ടെട്ര സീബ്ര ,കോറിഡോറ എന്നിവക്ക് എന്ത് പറ്റും.പിന്നെ ഫിൽറ്ററിലെ സ്പോഞ്ച് ആഴ്ചയിലൊരിക്കൽ കഴുകണ്ടേ.
എണ്ണം കുറഞ്ഞാൽ ഫിഷ് stressed ആവും. സ്ട്രെസ്സ് ഉള്ള ഫിഷ് അധികം ആയുസ്സ് ഉണ്ടാവില്ല. ഫിൽട്ടർ sponge കഴുകാൻ പാടില്ല. അതിലാണ് beneficial bacteria ഉണ്ടാവുന്നത്. കഴുകുമ്പോൾ അത് ചത്തു പോവും. സോ water flow tadassapedunna pole cheli adiyumpol മാത്രമേ sponge കഴുകാവു. അതും ശുദ്ധ ജലത്തിൽ പതിയെ rinse ചെയ്തു ക്ലീൻ ചെയ്യുക. സോപ്പ് ഒന്നും use ചെയ്യരുത്.
Sobo fk 1504 filter nallathano
I am using 1503 which has 2800ltr/hr. 1504 has low flow rate (1200/hr) and one extra chamber. Also it's 18 inch long. So alteast 2ft height ulla tank വേണം
@@LJVideosbyLijoAbraham Ok thanks. Aquca soil, subtrate allam kondu cheyyuna planted tanknu ee filter mathiyavumo. 3*1.5*1.5 feet anu tank. 182 liter water undakum
@@bijuslove4birds yes, athu mathi. പക്ഷേ 1.5ft ടാങ്കിൽ ഫിൽട്ടർ ഫിറ്റ് ആവില്ല. Filter is 18 icnh and tank is also 18inch. So oru chamber മാറ്റേണ്ടി വരും
@@LJVideosbyLijoAbraham Ok thanks. Tankil water nirachu kazhinju atra divasam venam fish edan. Planted tankil water marunna pole aquca soil marendivarumo.
@@bijuslove4birds Tankil bacteria starter kit use cheythittundenkil oru 2-3 weeks kazhinjal fish add cheyyaam. athu illenkil oru 5-6 week aavum tank cyle aavan.
ഞാൻ ബയോഫിൽറ്റർ സോബോ വെച്ചു.സെറാമിക് റിംഗ്സിൻ്റെ കൂടെ കാർബണും ഇട്ടു. എന്നിട്ടും ഭയങ്കര സെമൽ ആണല്ലോ.
എന്തിൻ്റെ smell aanu? Plants cheeyunnundo? അതോ algae കൂടുതൽ ഉണ്ടോ? Use ചെയ്തത് activated charcoal thanne alle? അതോ normal charcoal aano? Ente 2 tankilum smell issue ഉണ്ടായിട്ടില്ല
പ്ലാൻ്റില്ല. ആക്ടിവേറ്റഡ് ചാർക്കോൾ ആ മേസാണിൽ നിന്നും വാങ്ങിയതാണ്. ഇടയ്ക്കിടെ എന്തോ ഒരു മണം വരും. എപ്പോഴുമില്ല.ഫാനിടുമ്പോൾ കൂടുതലാണ്.
സെറാമിക് റിംഗ്സ് ഇടക്കിടെ മാറ്റണോ ഈ ബയോഫിൽറ്റർ മോട്ടോർ ഉൾപ്പെടെയല്ലേ. ഇത്പയോഗിച്ചാൽ മണം മാറുമോ.
മാറ്റേണ്ട ആവശ്യമില്ല. കുറെ അഴുക്ക് അടിഞ്ഞാൽ വെള്ളം ഒഴിച്ച് പതുക്കെ കഴുകി എടുക്കാം. Maybe once ayear. പക്ഷേ അങ്ങനെ ചെയ്യുമ്പൾ അത് വരെ ഉണ്ടായ bacteria koode പോവും. സോ maximum കഴുകാതിരിക്കുക. Plantsum nalla bio filter um ഉണ്ടെങ്കിൽ മണം ഉണ്ടാവില്ല. ഇപ്പൊ മണം ഉള്ള tank ആണെങ്കിൽ ആദ്യം ഒരു മാസം activated charcoal koode ഉപയോഗിക്കുക. പിന്നീട് ceramic ring maathram mathi
ഈ ഫിൽറ്റർ മോട്ടോർ ഉൾപ്പെടെയല്ലേ.
ഈ ഫിൽറ്റർ ചെരിച്ചു വെച്ചാൽ കുഴപ്പമുണ്ടോ.?
I don't see a problem. Cherixhu vechaalum work aavum
@@LJVideosbyLijoAbraham Thanks
Product link
Foodie Puppies - Sobo Aquarium Internal Filter (FK-1503 (Output: 2800L/H)) in amazon. Not sure if it is still available. I bought it in 2020.
12 inj വീതി 25inj നീളം ഇങ്ങനെയുള്ള അക്വാറിയത്തിൽ എത്ര ലിറ്റർ വെള്ളം കൊള്ളും ഇതിൽ എത്ര വാട്ട് ലൈറ്റ് ആ ഉപയോഗിക്കേണ്ടത് ഏത് ഫിൽറ്റർ ആ നല്ലത് ടോപ് ഫിൽറ്റർ ആണോ internal fillter ആണോ നല്ലത്
Volume calculate cheyyan depth koode അറിയണം. അതും 12ഇഞ്ച് ആണെങ്കിൽ 60ltr volume. So oru 55ltr okke വെള്ളം കൊള്ളും. അപ്പോ low light planst nu minimum 1100 lumen എങ്കിലും വേണം. ഫിൽട്ടർ അതിൻ്റെ ടൈപ്പ് അല്ല, flow rate വെച്ച് decide ചെയ്യുക. Total 5-6 times the volume per hour. അതായത് ഒരു 350 ltr/hr flow ulla filter മതിയാവും. കൂടിയാൽ കുഴപ്പമില്ല.
External filter aavum chedivekunudengil nalathu ethum wrk cheyum but...
ടാങ്കിൽ ചെരിച്ചു വെക്കാൻ പറ്റുമോ?
Ithu nere aanu vekkendathu. Charichu vechaalum work aavum but angane vekkunna kondu motor nu enthelum extra load varumpo ennu ariyilla..
👍🏻👍🏻
Nice name
Bro 1000f and 3000f filter difference enthanu?
3000f is higher model. Flow rate is different and number of chambers are diff. You can check the specifications in amazon
Aduthulla kadayil ninnum vangunathu aavum ettavum better
Bro ഈ ഫിൽട്ടറിന്റെ ഉയരം എത്രയാണ്?
ഈ ഫിൽട്ടർ സൂപ്പറാണോ ?
18inch height. Yes, it's good. 👍
Bro njn oru karyam parayate deshyam thonaruth ...ee filter onnum vechittu karyam ellya njn use chythittulath aan..!
Walstad methodil fully planted aayi ചെയ്യുമ്പോൾ ഫിൽട്ടർ ഇല്ലെങ്കിലും കുഴപ്പമില്ല. But filter use illa എന്ന് പറയാൻ പറ്റില്ല. valare useful aanu. Filteril aanu ammonia nitrification നടക്കുന്നത്. വെള്ളം oxygenate ചെയ്യും, ബയോ ഫിലിം ഉണ്ടാവുന്നത് stop ചെയ്യും അങ്ങനെ ഒത്തിരി use ഉണ്ട്.. ,🙂
@@LJVideosbyLijoAbraham Thank you bro ❤❤❤
3 അടി നീളവും 1.5 അടി ഉയരവും 1 അടി വീതിയുള്ള ടാങ്കിൽ എത്ര വാഡ്സിൻ്റെ ഫിൽട്ടർ വേണ്ടി വരും.? ഒന്ന് പറഞ്ഞ് തരാമൊ?
Filter nokkumpol Watt alla, flow rate aanu nokkendathu. Athaayathu, tankile full vellam manikooril oru 5-6 times filter cheyyan ulla power venam. So 125ltr tank aavumpol oru 600-800 ltr/hr enkilum flow rate ulla filter vekkunnathaanu nallathu.
@@LJVideosbyLijoAbraham Thanks.....നിലവിൽ ഉണ്ടായിരുന്ന ഫിൽട്ടർ കേടായപ്പോൾ 40 വാഡ്സിൻ്റെ ഫിൽട്ടറാണ് കിട്ടിയത്. അത് വച്ചതോടെ ടാങ്കിലെ പ്ലാൻ്റെല്ലാം കേടായി. ഇപ്പൊ 10 വിഡ് സിൻ്റെയാണ് വച്ചിരിക്കുന്നത്. പക്ഷെ അത് നന്നെ പവർ തീരെയില്ലാത്ത പോലെ അതാ ചോദിച്ചത്
@@rajeshm278 ok. depends on the flow rate of 10w filter. PLants niraye undenkil filter flow kuranjaalum kuzhappamilla. pakshe water circulation correct aayi ellayidathum undakanam ennu maathram.
എല്ലായിടത്തും എത്താത്തത് കൊണ്ട് ആൾഗ വന്ന് കേടായി പോയി.'' ആദ്യം തൊട്ട് സെറ്റ് ചെയ്യണം. കുറേ കാര്യങ്ങൾ അറിയാനുണ്ട്.whats app No: തരുമൊ?
@@rajeshm278 I use instagram messenger. you can message me there. ID: LJ_videos_official
❤️❤️
ഈ പ്രാവശ്യം ഹാഷ് ടാഗ് മറന്നില്ല!! 😁
@@LJVideosbyLijoAbraham njan aaadyam athaan nookkiyee ......nice broo
@@Maanubro Thanks for your reminder on last couple of videos. Ippo Description thuranna udane # orthu. ini marakkilla! :)
കുറെ സംശയങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം. 75 litre ആണ് ഞങ്ങളുടെ കോർണർ aquarium, triangular shape ആണ്. കുറച്ച് പ്ലാന്റ്സ് വെക്കണം എന്നുണ്ട്..മറ്റൊരു വീഡിയോയിൽ ബ്രോ റിപ്ലൈ തന്നിരുന്നു 1000 - 2000 lumen light and HOB filter നല്ലത് എന്ന് . Triangular cover കൂടി ക്ലോസ് ചെയ്യാൻ ഉള്ളത് കൊണ്ട് ഏത് ടൈപ്പ് ലൈറ്റ് ആയിരിക്കും നല്ലത് എന്നൊന്ന് പറയുമോ? അത് പോലെ ഏത് ഫിൽറ്റർ ആയിരിക്കും ബെറ്റർ എന്ന് കൂടി ഒന്ന് പറയുമോ, compatible with lid..?
75ltr ആവുമ്പോൾ 750 to 1500 lumen ulla light നോക്കുക. Lid ഉണ്ടെങ്കിൽ ലീഡ് strip light ആയിരിക്കും നല്ലത്. Lid ഉണ്ടെങ്കിൽ Submerged filters use ചെയ്യണേ പറ്റൂ. No hang on back.
🙂🙂🙂🙂👍
Hi bro,
My tank size is 2.5ft length×1.5ft height×1.5ft widh
I'm using Venus Aqua internal filter 6005F (flow rate 880lr/hr)
Internal filter aquariuthil(non planted) fix cheyyumbol evide aanu vekkendathu..topil aano or at middle level or near bottom ?
Aquarium topil aanu ippol fix cheythirikkunnath (below water level) but fishes okke (mollies) filternte aduthu vannu crowdaayi nilkkuvaan..athu reason ntha?🙏🏻
880ltr /hr ok aanu. Filter vekkumpol filternte bottom gravelinte 1-2 inch mukalil nilkkanam.(length ulla filter aanenkil. Length kuravaanenkil kurachu koode mukalilekku cherthu vekkam. appo vellam nannayi circulate aavum. fish filternte aduthu nilkkunathu chilappo mattu idahu adhikam water circulation illatha kondaavaam.
@@LJVideosbyLijoAbraham thank you brother ❤️
1feet height ulla tankil ethu set avuo
പറ്റില്ല. 18 ഇഞ്ച് ആണ് height.
@@LJVideosbyLijoAbraham 1502 anengilo
@@anilgeorge8539 sorry, athinte size ariyilla
Cheta Namake money plant uppayokikamo
Yes. Money plant നല്ലതാണ്. വേര് അക്വേറിയത്തിൽ മുങ്ങി ഇലകൾ പുറത്തും കിടക്കുന്ന പോലെ വെക്കണം. Nutrients നല്ലപോലെ വലിച്ചെടുത്ത് വെള്ളം വൃത്തിയാക്കും
Aquarium height ethrayanu
1.5ft
Flipkart illum ind
Foodie Puppies - Sobo Aquarium Internal Filter (FK-1503 (Output: 2800L/H))
എൻ്റെ സോബോ ഫിൽറ്റർ ഒരാഴ്ചയാകമ്പോഴേക്കും ബ്ലോക്കാവുന്ന തിനാൽത്തഴ്ച തോറും കഴുകേണ്ടി വരുന്നു. അതിൻ്റെ കമ്പാർട്ടുമെൻ്റുകൾ അല്ലാതെ ഏറ്റവും മുകളിലെ ഭാഗം ഓപണാക്കി കഴുകാമോ. അത് എങ്ങനെ ഓപൺ ചെയ്യാമെന്ന് വീസി യോ ഇടാമോ.
എല്ലാ weekum block aavunnundenkil athu എന്തോ problem undu. One month okke problem ഇല്ലാതെ പോവണം. താഴെ മുട്ടി ആണ് ഇരിക്കുന്നത് എങ്കിൽ കുറച്ചു പൊക്കി വെച്ച് നോക്ക്
Bro,Is filter still working?
Yes, it is still working fine. but it needs regular cleaning. 3-4 week orikkal ithu puratheduthu clean cheythillenkil block aavum. also little noisy compared to hang on back filter. so thinking of swapping it with a HOB filter (Easy to clean and low noise).
Which filter is better for your aquarium? Canister filter or this filter?
@@christopherantony8764 canister filter is always better. but costly and need a lot of space to keep it hidden from eyes.
@@LJVideosbyLijoAbraham HOB filter il bio-materials use cheyan pattumo?
Filter compartment il space undenkil use cheyyam. Nhan ente filteril kurachu ceramic rings add cheythittundu
പൊക്കം അധികമാണെങ്കിൽ ഇത് ചരിച്ച് ഇടാൻ പറ്റില്ലേ
Charichu vechal optimal performance kittilla. it will clean the water. pakhe air bubbles undavilla. so vellam oxygenate cheyyunnathu kurayum. motor num load koodum.
ഈ ഫിൽറ്റർ മോട്ടോർ ഉൾപ്പെടെയല്ലേ.
Yes. Motor undu
😉
Bro 4 feet aquarium etha top filter ano nallath
Top filter nekkalum nallathu hangonback allenkil submergd filter aanu.
❤️