'ബേസിൻ നിറയെ രക്തം ഛർദ്ദിച്ചു, അവൻ ഉറങ്ങുകയാണെന്നാ കരുതിയത്, തൊട്ടുനോക്കുമ്പോ മരവിച്ച് കിടക്കുവാ'

Поділитися
Вставка
  • Опубліковано 21 вер 2024
  • #AsianetNewsLive #KeralaNewsLive #MalayalamNewsLive
    '3 ബേസിൻ നിറയെ രക്തം ഛർദ്ദിച്ചു, മോൻ വേദനകൊണ്ട് പുളഞ്ഞു, ഇൻജക്ഷൻ കഴിഞ്ഞ് അവൻ ഉറങ്ങുകയാണെന്നാ ഞാൻ കരുതിയത്, തൊട്ടുനോക്കുമ്പോ തണുത്തുമരവിച്ച് കിടക്കുവാരുന്നു....'; പൊട്ടിക്കരഞ്ഞ് ഒരമ്മ, ടോൺസലൈറ്റിസ് ശസ്ത്രക്രിയ കഴിഞ്ഞ 17കാരൻ മരിച്ചത് അനാസ്ഥ മൂലമെന്ന് കുടുംബം
    #MedicalNegligence #HealthDepartment #kannur
    Asianet News Live : • Asianet News Live | PV...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 517

  • @seldom44
    @seldom44 4 години тому +145

    സാധാരണക്കാർ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ കർശന നിയമങ്ങൾ കൊണ്ട് വരുന്ന രാഷ്ട്രീയക്കാരും കോടതിയും ഒക്കെ എന്ത് കൊണ്ട് ഇതിനെതിരെ കർശന നിയമങ്ങൾ കൊണ്ട് വരുന്നില്ല...? ഇപ്പോഴും വെറും മെഡിക്കൽ നെഗ്ലിജൻസ് എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുകയാണ് ഇതൊക്കെ...!!!

  • @sujakurian3429
    @sujakurian3429 3 години тому +183

    ഹോസ്പിറ്റല് എതിരെയും,ഡോക്ടർക്ക് എതിരെയും കേസ് കൊതു അറസ്റ് ചെയ്യണം.വേണം സഹോദരി നടപടി എടുക്കുന്നത് വരെ മുന്നോട്ടു p പോകണം

    • @thefighter37
      @thefighter37 2 години тому +6

      ഒരു കാര്യവും ഇല്ല ഇ നശിച്ച കേരളത്തിൽ ഒന്നും നടക്കില്ല ക്യാഷ് കിട്ടിയാൽ എന്ന ചേട്ടത്തരം വേണേൽ കാണിക്കുന്ന പാർട്ടി, ഗവണ്മെന്റ് സ്റ്റാഫ്‌

  • @abdulmukkadeemletitia5595
    @abdulmukkadeemletitia5595 2 години тому +119

    ഒരു 5 വർഷം മുൻപ് നടന്ന സംഭവം ആണ്, ഈ പറഞ്ഞ ക്ലിനിക്കിൽ എന്റെ സഹോദരനെ ചെവി വേദന ആയി കാണിക്കാൻ പോയി, ഈ ഡോക്ടർ ചെക്ക് ചെയ്തിട്ടു പറഞ്ഞ ഓപ്പറേഷൻ വേണം, 65000 രൂപ ആവും, പിന്നെ കൂടുതൽ ദിവസം കിടക്കേണ്ടി വന്നാൽ അതിനു എക്സ്ട്രാ ആവും എന്നും പറഞ്ഞു, പക്ഷെ എന്തേ ഒരു സംശയം അങ്ങനെ ഞങ്ങൾ മംഗളൂരുവിലെ യേനപോയ ഹോസ്പിറ്റലിൽ പോയി, അവിടെ നിന്നും ചെക്ക് ചെയ്തപ്പോൾ ഓപ്പറേഷൻ വേണ്ട എന്ന് പറയുകയും, ഞങ്ങളുടെ ട്രാവൽ ചിലവുകൾ എല്ലാം കൂടി 2000 രൂപ കൊണ്ട് സാധിച്ചു.
    വെറുതെ ഓരോ ക്ലിനിക്കും ഓപ്പൺ ആക്കി ഇരിക്കും, ആൾക്കാരെ പറ്റിക്കാൻ.

    • @SuruSh-bp6fd
      @SuruSh-bp6fd 2 години тому +5

      Most probably he is fake doctor.......

    • @Rokky1981
      @Rokky1981 17 хвилин тому

      വലിച്ചിറക്കി അവരുടെ നെഞ്ചകൂട് ഇടിച്ചു പൊളിക്ക് .. ഇനി ആരും ഇങ്ങനെ ചാകരുത്

  • @rekhaj5757
    @rekhaj5757 5 годин тому +440

    എൻ്റെ മോൻ,എൻ്റെ മോൻ എന്ന് പറയുമ്പോൾ എൻ്റെ ചങ്ക് പിടയുന്നു സഹോദരി....എൻ്റെ മോൻ അവനാണ് എൻ്റെയും ജീവൻ. എനിക്ക് സഹിക്കാൻ പറ്റില്ല.

    • @nissynissy4320
      @nissynissy4320 3 години тому +5

      True 😢

    • @rasiyaph1741
      @rasiyaph1741 3 години тому +1

      😢😢

    • @lizysaji8944
      @lizysaji8944 3 години тому +7

      It was bleeding from tonsillectomy site which could be prevented. Very sad negligence by doctor ND nurse

    • @sarithak6760
      @sarithak6760 3 години тому

      😢😢

    • @lakshmi28273
      @lakshmi28273 3 години тому +6

      Ayyo sahikkan vayya...aa sahidariyude vedana....orkan vayye..

  • @Wanderingsouls95
    @Wanderingsouls95 3 години тому +77

    ദൈവത്തെ പോലെയല്ലേ ഓരോ രോഗികളും ഡോക്ടറെ കാണുന്നത്.. എത്ര ബഹുമാനവും വിശ്വാസവുമാണ് നിങ്ങൾക്ക് തരുന്നത്.. എണ്ണി വാങ്ങുന്ന കാശ് ഒരു ജീവന്റെ വിലയല്ലേ!! സത്യമായിട്ടും ആരെയും വിശ്വാസമില്ലാതായി.. ഞാനും ഒരു അമ്മയാണ്.. മക്കളെ ഒരു മുള്ള് പോലും കൊള്ളാതെയാ കൊണ്ട് നടക്കുന്നത്... നീതിന്യായ വ്യവസ്ഥയിലും വിശ്വാസം നഷ്ടപ്പെടുന്നു..

  • @riyact5789
    @riyact5789 4 години тому +482

    ദയവ് ചെയ്ത് ഈ പ്രൊഫ്ഷൻ ആത്മാർത്ഥമായി ചെയ്യാൻ കഴിയാത്തവർ ഇതിൽ നിന്നും വിരമിച്ചു പോകൂ. പണം അല്ല സ്നേഹവും ആത്മാർത്ഥതയും സത്യസന്ധതയുമാണ് ഈ ജോലിക്കു ആവശ്യം. ദൈവം കഴിഞ്ഞാൽ ജീവൻ നൽകാൻ അനുഗ്രഹം കിട്ടി യത് നിങ്ങൾക്കാണ് '

  • @bozenjobin
    @bozenjobin 4 години тому +105

    സർജറി പോലെ ഉള്ള കാര്യങ്ങൾ ചെറിയ ഹോസ്പിറ്റലിൽ പോകരുത്... വല്ല ചൈന എംബിബിസ് ആയിരിക്കും പിന്നെ കുറെ എണ്ണം കോപി അടിച്ചും നിങ്ങൾ അത്രയും സമയം അവിടെ തന്നെ എങ്ങനെ ഇത്രയും സമയം കിടത്തി കൊച്ചിനെ... ആദ്യം ബ്ലഡ്‌ സർദിച്ചപ്പോൾ തന്നെ അവിടുന്നു കൊണ്ട് പോകണ്ടേ

    • @jismary915
      @jismary915 Годину тому +3

      Athey, eppol Kure ennam Georgia , Ukraine ellam war time il 3 year complete cheythappol War vannu...pinne cash koduthu final year vare ulla certificate obtain cheythu mbbs kar aayitunde bhaviyile 😂 DOCTORS 😂😂
      DELHI yul ninnu aIndia certification exam clear cheyyan coaching nu pokunnu...
      Ennittu venam swantham clinic um, pinne Hospital il angottu Paisa koduthu practice cheythu Pani padichedukkan.....appol ethupole ulla cases e iyum increase aakum...
      Perintey munpil Dr, vendey😂😂😂😂

    • @noorairfuzz6001
      @noorairfuzz6001 22 хвилини тому +4

      Avrum avde kashtappett thanneya padikkunne...ennittaan job n vendi swantham naattil vrnne...avr ivde thirich vannitt padichezhuthunna exm nthoram tough aanenn ariyo...Atleast ingne evdunnelum kelkkunna karyam vechitt judge cheyyathirikka...Avrkk naattil padikkanam nn agraham illaanjittonnum allaa naadum veedum vtkarem vitt avde poyi padikkunne...2 um 3 um athil kooduthal pravishyam neet nna exm n vendi prepare cheythitt valare kurach mark nte difference l seat kittathe vannoraa...India yil padikkanam nn agraham illaanjittallaa,..ivdathe fee structure endhoram expensive aanenn ee pryunna ninglkkum ariyaam...ennittum avr vere countries Lott pokunne Doctor enna avrde swapnam nedi edukkanam nn vechitta...Avrkkariyaam doctor enna job nte value...Ethelum doctors nte inexperience um avrde careless um okke kelkkumbo China, Ukraine thudangiya countries l padikkaan pokunnavareyo padichirangiyavareyo onnum ariyand judge cheyyaruth...avrum kashtappett thanneya avde padich swantham naattilekk vrnne...

  • @kuttenbo
    @kuttenbo 2 години тому +45

    Dr എതിരെ നടപടി എടുക്കണം, എംബിബിഎസ് പൈസ കൊടുത്തു വാങ്ങി ഒരു കോപ്പും അറിയൻപാടില്ലാതെ ഇരിക്കുന്ന ചില തുറപ്പന്മാർ ഉണ്ട് അങ്ങനെ ഉള്ളവരെ കണ്ടെത്തി അവരുടെ ഡിഗ്രി അയോഗ്യമാക്കണം , പ്രൊഫഷണൽ കോഴ്സ് കൾക്ക് അതിനു യോഗ്യത ഉള്ളവരെ എൻട്രൻസ് എഴുതി മാത്രമേ എടുക്കാവൂ, എവടെ ഇതൊക്കെ വല്ലതും ഇവിടെ നടക്കുമോ,

    • @Meghana-v4w
      @Meghana-v4w Годину тому +5

      അതിനു ആരും സമ്മതിക്കില്ലല്ലോ സുഹൃത്തേ. റിസർവേഷൻ കൊടുത്തു മാർക്ക് കുറഞ്ഞ വർക്കും മെഡിസിൻ പഠിക്കാം എന്ന നില വന്നപ്പോൾ അ ഡിപ്പാർട്ട്മെൻ്റ് ൻ്റെ സ്റ്റാൻഡേർഡ് കുറഞ്ഞു തുടങ്ങി.
      പിന്നെ കൂടുതൽ കാശു കൊടുത്താൽ അഡ്മിഷൻ കിട്ടും എന്ന് കൂടെ ആക്കിയപ്പോൾ എങ്ങിനെ എങ്കിലും കുറെ കാശു ഉണ്ടാക്കിയവർ ഒക്കെ 8 or 10 പ്രാവശ്യം എഴുതി ഡോക്ടർ ആയി വെളിയിൽ വന്നു നമുക്ക് പാര ആകും. മെഡിക്കൽ ഫീൽഡ് and teachers നല്ല മാർക്ക് ഉണ്ടു എങ്കിൽ മാത്രമേ അഡ്മിഷൻ കൊടുക്കാവൂ. പല രാജ്യങ്ങളിലും അങ്ങിനെ ആണ്. ജാതി, ന്യൂനപക്ഷം,, cash ഒന്നും നോക്കി ആർക്കും അഡ്മിഷൻ കൊടുക്കരുത്. സർകാർ കർശന നടപടി എടുക്കണം.

  • @Rahmath-eh8cx
    @Rahmath-eh8cx 4 години тому +203

    ഇത് കണ്ടിട്ട് കരയാത്തവർ ഉണ്ടാവില്ല. തീർച്ച. എന്ത് ചെയ്യാൻ പറ്റും. 😢

  • @jishidevasreebasu1044
    @jishidevasreebasu1044 Годину тому +15

    ആ മകനും അമ്മയ്ക്കും നീതി കിട്ടണം ആ പാവത്തിനെ കൊന്നവരെ ജീവിതകാലം മുഴുവൻ നരഗിപ്പിക്കണം😡😡😡

  • @jinajames8562
    @jinajames8562 4 години тому +151

    ആ ഹോസ്പിറ്റലും ആ ഡോക്ടറും ആ നാട്ടുകാർ കൈകാര്യം ചെയുക. നമ്മുടെ മക്കൾ നഷ്ട്ടപെടാതിരിക്കാൻ വേണ്ടി പ്രതികരിക്കുക. ഒരമ്മയുടെ സങ്കടം 😔

    • @sonychacko-hy9vc
      @sonychacko-hy9vc 3 години тому +5

      Best, kaikaryam is not the answer to everything.

    • @tulunadu5585
      @tulunadu5585 27 хвилин тому

      ഈ ഹോസ്പിറ്റലിന്റെ പേരെന്താ ?

  • @mohdshammas3595
    @mohdshammas3595 2 години тому +23

    സഹിക്കുന്നില്ല ഇതു കേട്ടിട്ട് അമ്മക്ക് ക്ഷമ കൊടുക്കണേ 🤲🏻🤲🏻

  • @koshytharakan7370
    @koshytharakan7370 3 години тому +111

    അമ്മയുടെ വിഷമം താങ്ങാൻ പറ്റുന്നില്ല. ആ അമ്മയുടെ മകനെ കൊന്നുകളെഞ്ഞ ഡോക്ടറിന്റെ യും നഴ്സിന്റെയും പേരിൽ കേസ് എടുക്കണം. ഇനി ആർക്കും ഈ അവസ്ഥ വരാൻ പാടില്ല

  • @mrudulaks8380
    @mrudulaks8380 3 години тому +37

    എന്റെ മോന് അഞ്ച് വയസ്സിൽ ഈ സർജറി ചെയ്തു. ഇപ്പോൾ ഇരുപത്തഞ്ച് വയസ്സായി. യാതൊരു ബുദ്ധിമുട്ടും vannllla. ഇപ്പോൾ അവനും ഒരു ഡോക്ടർ ആണ്

  • @Bachibachi-p3l
    @Bachibachi-p3l 5 годин тому +65

    ആരോഗ്യ പ്രവർത്തർക്ക് എതിരെ ഒന്നും നടക്കില്ല
    ഈ അടുത്ത കാലത്ത് കേരള സർക്കാർ ആരോഗ്യ പ്രവർത്തകർ അനുകൂലമായി എന്ത് തെണ്ടിത്തരം കാണിക്കുകയാണെങ്കിൽ പോലും മാക്സിമം സംരക്ഷണം കിട്ടേണ്ട ബില്ല് പാസാക്കിയിട്ടുണ്ട്
    അത്കൊണ്ട് ആരോഗ്യ പ്രവർത്തകരിൽ നിന്നും ജനങ്ങൾക്ക് എന്ത് ഉണ്ടായാലും മിണ്ടാതെ ഇരികുകയേ നിവർത്തി ഉള്ളു

    • @hajiramubarak-nf7vy
      @hajiramubarak-nf7vy 4 години тому +1

      😭😭😭😭😭😭😭😭😭

    • @Pixiemaniac
      @Pixiemaniac 3 години тому +4

      Why are you talking like medical doctors are gundas or something. Government passed the bill because a house surgeon was murdered while on duty in front of police. Thats how pathetic the situation id for us. I empathise with this situation and how the victim gets justice but please don't act like all doctors are bad. We are also trying our best to save ppl.

    • @samael951
      @samael951 2 години тому

      ​@@PixiemaniacThere are gunda doctors and they are killing patients

    • @happypearlforever960
      @happypearlforever960 2 години тому +1

      kerala govt mathralla central govt same thanne

  • @siddeequek9225
    @siddeequek9225 3 години тому +65

    ദൈവം കൊടുക്കട്ടെ ആ നരഭോജികൾക്ക്.
    വല്ലാത്ത സങ്കടം.

  • @sabirniyas8409
    @sabirniyas8409 3 години тому +16

    ഒരു ഡോക്ടറുടെ അഭിപ്രായം മാത്രം എടുത്ത ശേഷം ഓപ്പറേഷന് വേണ്ടി മുതിരരുത് നിൽക്കരുത്

  • @aswin.aaswin.a8779
    @aswin.aaswin.a8779 3 години тому +56

    പറയാൻ വാക്കുകൾ ഇല്ല 🙏🙏 പൊന്നു mone കാണുമ്പോൾ ആ അമ്മയെയും 🙏🙏🙏😭😭

  • @saraswathivimal3916
    @saraswathivimal3916 4 години тому +77

    ഈശ്വരാ 😢😢😢😢 എൻറെ മോൻ എന്ന് പറയുമ്പോൾ നെഞ്ച് പൊട്ടുന്നു 😮😮

  • @jiyaann2012
    @jiyaann2012 3 години тому +13

    സഹിക്കാൻ പറ്റണില്ലല്ലോ അമ്മേ... എനിക്കുമുണ്ട് ഇതേ പ്രായത്തിലുള്ള മോൻ..

  • @safeenashihab6448
    @safeenashihab6448 3 години тому +36

    പടച്ചോനെ കേട്ടിരിക്കാൻ സാധിക്കുന്നില്ല 😭അല്ലാഹ്

  • @advsheelathayyil7484
    @advsheelathayyil7484 4 години тому +45

    ശരീരത്തിന് ആവശ്യമുള്ള ഒരു organ ആണത്. മുറിച്ചു കളയാൻ പാടില്ല. എത്രയോ നല്ല ട്രീറ്റ്മെന്റ് ഉണ്ട്. ഓപ്പറേഷൻ വേണം എന്ന് ഏതെങ്കിലും ഡോക്ടർ പറഞ്ഞാൽ സെക്കന്റ്‌ openion എടുക്കണം. എന്റെ സിസ്റ്റർടെ മകന് സർജറി നിർദേശിച്ചിരുന്നു. പിന്നീട് ഹോമിയോ ട്രീറ്റ്മെന്റ്ലൂടെ മാറ്റി. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. സഹോദരി പറയുന്നത് കേൾക്കുമ്പോൾ വല്ലാതെ വേദന തോന്നുന്നു. 🙏🙏

    • @thahirathahira2763
      @thahirathahira2763 3 години тому +3

      എന്റെ മോന് ചെറുതിലെ ഉണ്ടായിരുന്നു ഹോമിയോ മരുന്ന് 6മാസം കഴിച്ചു പിന്നീട് ഉണ്ടായിട്ടില്ല ഇപ്പോൾ16 വയസ്സായി 😭😭 ഈ അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ 🙏🏻🙏🏻

    • @HOMOSAPIENSin2024
      @HOMOSAPIENSin2024 3 години тому

      Homeopathy is not scientific

    • @minivarughese7865
      @minivarughese7865 2 години тому +1

      Yes. Don't go for surgery.

    • @CosmicCanvas666
      @CosmicCanvas666 2 години тому

      Homeo mairu😂

    • @jyothi5563
      @jyothi5563 2 години тому +5

      Yes. Surgery പറയുമ്പോ ഒരു 2 nd opinion എടുക്കുന്നത് നല്ലത്. പാവങ്ങൾ urgent എന്ന് പറഞ്ഞു ചെയ്തെ ആവും

  • @suvarnaprakash4435
    @suvarnaprakash4435 4 години тому +52

    ഹോസ്പിറ്റലിനെതിരെ നടപടി എടുക്കണം

  • @MiniJose-vx7ez
    @MiniJose-vx7ez 4 години тому +40

    എന്റെ ദൈവമേ ഇവിടെ എന്തൊക്കെയാ നടക്കുന്നെ 😭😭😭 ഇവിടെ നീതി നിയമം ഒന്നും ഇല്ലേ സഹിക്കാൻ പറ്റുന്നില്ല ഞാനും ഒരു അമ്മയാണ് ഇതിന് കാരണക്കാരായവരെ വെറുതെ വിടരുത് 😭😭😭🙏🙏🙏

  • @jpsilentkiller191
    @jpsilentkiller191 2 години тому +16

    നിങ്ങള്‍ അവനെ ആ രാത്രി തന്നെ എത്രയും വേഗം അടുത്ത ഹോസ്പിറ്റൽ എത്തിക്കേണ്ടതായിരുന്നു

  • @sjsignature3156
    @sjsignature3156 5 годин тому +36

    എന്തൊരു കഷ്ടം ആണ്... 🙏🏾🙏🏾🙏🏾കേൾക്കുമ്പോൾ സഹിക്കുന്നില്ല... ടോൺസിലിറ്റിസ് ന് ഇത്രയും അറിയാത്ത ഡോക്ടർസ്?...

  • @ղօօք
    @ղօօք 3 години тому +107

    പറ്റുമെങ്കിൽ govt ഹോസ്പിറ്റലുകളിൽ പോകുക ഒരുപാട് പോരായ്മകൾ ഉണ്ടാകുമെങ്കിലും ഒറിജിനൽ ഡോക്ടർമാർ ആയിരിക്കും

    • @jyothi5563
      @jyothi5563 2 години тому +18

      അയ്യോ.... അതും കണക്ക് തന്നെ. കത്രിക മറന്നു വച്ച teams അല്ലെ.
      എനിക്ക് carpel tunnel & tennis elbow issue ആയിട്ട് ഒരു govt. Ortho യേ കണ്ടിട്ട് അതൊക്കെ തോന്നൽ ആണെന്ന് പറഞ്ഞ വെളിവില്ലാത്ത teams ആണ്.

    • @VN-ux2ep
      @VN-ux2ep 2 години тому

      @@jyothi5563 ellam kanakka. insurance idukkanulla cash enganeyenkilum maativekkuka. ennittu orumathiri bhethapetta, nalla abhiprayam ulla hospitalukalil thanne pokuka. allathe namukku enthu cheyyan pattum?😐😐😐😐

    • @sruthys5768
      @sruthys5768 2 години тому

      Evide poyalum kanakka... Ithil bhetham rogam vann thnne angu chaavunnth aahn.. Kurch kaalam koode vendapettavre oke onn kand kett povaam... Ingne narakich chaavunnelum bhethm an

    • @pravijav.s4531
      @pravijav.s4531 2 години тому +2

      Ellam kanakka.....ammayum kunjum okke ee idaykke alle govt hsp mariche

    • @dp5030
      @dp5030 Годину тому +1

      Original anelum manushyathwam thottu thendatha doctors ishtam pole undu govt hospitalsilum… mumbu njn oru ent doctorne kandittundu.. very senior guy.. ayalde mattum bavavum kandal chekidadichu polikan thonnum..

  • @mygarden9861
    @mygarden9861 3 години тому +72

    എനിക്കും ഉണ്ട് മോൻ..സഹിക്കാൻ പറ്റുന്നില്ല കേൾക്കാൻ..

  • @abijithabi8293
    @abijithabi8293 2 години тому +12

    പാവം അമ്മ 😭😭😭😭🥺🥺🥺🥺 കണ്ണുനിറയാതെ ഇത് കേൾക്കാൻ പറ്റില്ല 🥺🥺 ഇത്രയും energetic ആയ പാവം കുട്ടിയെ ജീവൻ കളഞ്ഞ ആരായാലും അവരെ തീർക്കണം ഇനി അവർ പുറംലോകം കാണരുത് 🤬🤬😡😡😡

  • @HaseenaMol-k5q
    @HaseenaMol-k5q 3 години тому +17

    അല്ലാഹുവെ സഹിക്കാൻ പറ്റുന്നില്ല. ആ അമ്മ എന്റെ മോൻ എന്റെ മോൻ സഹിക്കാൻ പറ്റുന്നില്ല അല്ലാഹ്

  • @jamunaanilkumar3007
    @jamunaanilkumar3007 3 години тому +78

    ഇത്രയും active ആയ ഒരു കുട്ടിയെ ഈ ചെറിയ ടോൺസിലേറ്റിസ് നോക്കെ എന്തിന് ഓപ്പറേഷ ന് പോയി.
    പാവം കുട്ടി.

    • @Thamburan666
      @Thamburan666 3 години тому +21

      മരുന്ന് കച്ചവടം കഴിഞ്ഞാൽ സർജറി ആണ് ഹോസ്‌പിറ്റലുകൾക്ക് ലാഭം കൊണ്ടുവരുന്ന പരുപാടി.
      കാൻസറിന് സർജറി ചെയ്യുന്നത് മിക്കതും വീണ്ടും കാൻസർ കാണിക്കും.
      എന്തിന്, ഒന്നോ രണ്ടോ പല്ല് പോയാൽ, ഇല്ല പല്ലും പറിച്ചു കളഞ്ഞിട്ട് പല്ല്സെറ്റ് വെയ്ക്കാം എന്നാണ് ഇന്ന് മിക്ക ഡെൻ്റിസ്റ്റുകളും ശുപാർശ ചെയ്യുന്നത്.
      പണത്തോടുള്ള ആർത്തി ആണ് ഇന്ന് ആശുപത്രികളിൽ നടക്കുന്നത്.
      വെറുതെയാണോ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികൾ കൂൺ മുളയ്ക്കുന്ന പോലെ ഉണ്ടാവുന്നത്.

    • @aleena2686
      @aleena2686 3 години тому +14

      ടോൺസലിറ്റിസ് നമ്മൾ കരുതുന്നത് പോലെ അല്ല... അത് കടുത്ത് കഴിഞ്ഞാൽ വെള്ളമോ ആഹാരമോ കഴിക്കാൻ പറ്റാത്ത അവസ്ഥ ആകും... അതും അല്ല ഈ അസുഗം ഇടക്ക് ഇടക്ക് വരുകയാണെങ്കിൽ surgery മാത്രമേ ഒള്ളു പോംവഴി

    • @VinGrr
      @VinGrr 3 години тому +5

      അത് കൊണ്ട് ബുദ്ധിമുട്ട് വരുന്നത് ചില സമയത്ത് സഹിക്കാൻ പറ്റില്ല. പിന്നെ വലുപ്പമുള്ളത് ആണെങ്കിൽ ഉറങ്ങാൻ പറ്റില്ല. ശ്വാസതടസ്സം വരും. അങ്ങനെ പല കാര്യങ്ങൾ കൊണ്ടാണ് സർജറി വേണ്ടി വരുന്നത്.

    • @Jusaira-h9n
      @Jusaira-h9n 3 години тому

      സർജറി കഴിഞ്ഞാൽ വീണ്ടും ഉണ്ടാക്കുന്നുണ്ട്. ഹോമിയോ മരുന്ന് കുടിച് പൂർണമായിട്ട് മാറിയവരുണ്ട്. അലോപ്പതി മരുന്ന് ഈ അസുഖത്തിന് ഒരു പരിഹാരം അല്ല

    • @appos3834
      @appos3834 3 години тому +2

      എനിക്കും ഉണ്ടായിരുന്നു ടോൺസിലിന്റെ അസുഖം എന്നും പനിയും തൊണ്ടവേദനയും ശരീരം വേദനയും ആയിരുന്നു ഒരുപാട് ഡോക്ടറെ കാണിച്ചു രണ്ടുമൂന്നുപേർ സർജറിയാണ് പറഞ്ഞു അങ്ങനെ സർജറി ചെയ്തു അൽഹംദുലില്ല കുഴപ്പമൊന്നുമില്ല ഇപ്പോ 15 വർഷം കഴിഞ്ഞു. അത് ചെയ്തതുകൊണ്ട് ഇടയ്ക്കിടെയുള്ള പനിയൊക്കെ മാറി അല്ലെങ്കിൽ തൊണ്ട പഴുത്ത് വായയും പഴുത്ത ചുണ്ടിനു പുറത്തേക്ക് പഴുപ്പ് വരുമായിരുന്നു

  • @JalajaManju
    @JalajaManju 38 хвилин тому +4

    ആരൊഗ്യ മേഖല മുഴുവൻ മനസാക്ഷി ഇല്ലാത്ത ക്രൂരന്മാരെ കൊണ്ട് നിറഞ്ഞോ. . 😮😮

  • @RajParekattil-go9wr
    @RajParekattil-go9wr 4 години тому +31

    അമ്മേ ഈ നാട് ഇങ്ങനെയാണ് ഇവിടെ ഒരു ഇടത്തും ഒരു മേഖലയിലും ഒരു ശതമാനം പോലും professionals ആത്മാർത്ഥ ഉള്ളവരല്ല വരുമാനം മാത്രം ലക്ഷ്യമാണ്... യാതൊരു ആത്മാർത്ഥതയും ഇവിടെ ആർക്കും ആരോടുമില്ല

  • @abhaysir-z8k
    @abhaysir-z8k 4 години тому +42

    ഡോക്ടർ മാരേക്കാൾ അഹങ്കാരികളാ നഴ്‌സ്മാർ. അവർ എല്ലാം നിസാരമാക്കലാ

    • @rainflowerkid
      @rainflowerkid 3 години тому

      എല്ലാവരും അങ്ങനെ അല്ല ..പക്ഷെ മിക്കവർക്കും . . മൊബൈൽ ൽ ..reels കാണണം .. വല്ലവരും ചത്താലോ ..പോയാലോ . .ഒക്കെ ..അവരും ..sad emoji ഒക്കെ ഇടുമായിരിക്കും ..😔😔😔

    • @deepashijugeorge
      @deepashijugeorge 2 години тому

      Todays generation nurses n doctors are monsters. They will see hell before dieing.

  • @petlover1429
    @petlover1429 4 години тому +74

    Surgery പോലുള്ള കാര്യങ്ങൾ multi speciality hospital ൽ ചെയ്യുക. Cash ഉള്ളവർ medical college ഒഴിവാക്കിയാൽ cash ഇല്ലാത്തവർക്കും അവിടെ നല്ല സേവനം കിട്ടും.

  • @MariaTuttu
    @MariaTuttu 2 години тому +8

    പഴയ ഡോക്ടർ മാർ ഒക്കെ നല്ലവർ ആയിരുന്നു. ഇപ്പോൾ പഠിച്ചു ഇറങ്ങുന്ന ഒന്നിനും ഒന്നും അറിയില്ല. പൈസക്ക് വേണ്ടി മാത്രം ജോലി ചെയ്യുന്നു. പിന്നെ കുറെ drugs അടിക്കും. ചെറിയ ക്ലിനിക്കിൽ പോകരുത്. ചെറുപ്പക്കാർ ഡോക്ടർ മാരെ കാണരുത്. എനിക്കും അനുഭവം ഉണ്ട്‌

    • @nandanah1291
      @nandanah1291 10 хвилин тому

      അങ്ങനെ പറയരുത് . കത്രിക മറന്ന് വെച്ചതും അല്ലാത്തതും ആയ കേസിൽ ഒരുപാട് വർഷത്തെ experience ഉള്ള Doctor ഉണ്ടാരുന്നു . എല്ലാ ചെറുപ്പക്കാരായ doctor ഉം നിങ്ങൾ പറഞ്ഞത് പോലെ അല്ല

  • @sujaelsageorge4836
    @sujaelsageorge4836 3 години тому +15

    ഇത്രയും ആയിട്ടും അവിടെ തന്നെ വെച്ചോണ്ടിരുന്നോ? കഷ്ടം 😞

  • @renjithparameswaran6585
    @renjithparameswaran6585 4 години тому +21

    ഇതും നമ്മളെല്ലാവരും കാണും കഷ്ട്ടം എന്ന് പറഞ്ഞ് അടുത്ത വീഡിയോ കാണും... ബാക്കിയുള്ളവർ വിധിയും ആണെന്നെന്ന് പറഞ്ഞു ഒഴിയും..

    • @rainflowerkid
      @rainflowerkid 3 години тому +3

      ഇത് ആണ് ഇക്കാലത്തു നടക്കുന്നത് . .. കുറെ കാര്യങ്ങൾ ചെയ്യണം എന്നുണ്ട് . .. പക്ഷെ ഒറ്റയ്ക്കാണ് ഞാൻ . . ഒരു നല്ല കൂട്ടായ്‌മ ഇന്ന് നമ്മുടെ ആവശ്യമാണ് ... പതിരില്ലാത്ത ഒരു പറ്റം നല്ല ആൾക്കാർ ..🙏🙏🙏

    • @lijorachelgeorge5016
      @lijorachelgeorge5016 2 години тому

      സത്യം

  • @pooja.N.S-2021
    @pooja.N.S-2021 2 години тому +3

    ആ ഹോസ്പിറ്റലിൽ ഉള്ള അനാസ്ഥ ആണ് എങ്കിൽ ഡോക്ടർ കു എതിരെയും, ആ ഹോസ്‌പിറ്റൽ നു എതിരെയും നടപടി എടുക്കുക. പോലീസ് നടപടി എടുക്കുന്നില്ല എങ്കിൽ കോടതിയിൽ കേസ് ഫയൽ ചെയുക. സഹോദരിയുടെ വിഷമം സഹിക്കാൻ പറ്റുന്നില്ല. ഇവിടെ ഡോക്ടറെ ആരെങ്കിലും എന്തെങ്കിലും സഹിക്കാൻ വയ്യാതെ പറഞ്ഞാൽ, എന്തേലും ചെയ്യതാൽ സമരം ആയി.... പിന്നെ പണി മുടക്കു ആയി..... തിരിച്ചു ഇങ്ങനെ സഹോദരിയുടെ മകന് പറ്റിയപോലെ പറ്റിയാൽ അതിനു എന്ത് നടപടി??? ഇത്തരം അനാസ്ഥക് ശക്തമായ നിയമം വേണം. 👍

  • @Winnerlife-y7zx
    @Winnerlife-y7zx 5 годин тому +126

    നല്ല മൾട്ടി സ്പഷ്യലിറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ ഇങ്ങനെ വരില്ല, കുറേ എണ്ണം ചൈന, റഷയിൽ നിന്ന് സർട്ടിഫിക്കറ്റും എടുത്ത് തട്ട് കട പോലെ മിനി ക്ലിനിക് ഹോസ്പിറ്റൽ പോലെ വച്ച് ഇരിക്കുന്നുണ്ട്

    • @sumakr-je94
      @sumakr-je94 4 години тому +4

      Correct

    • @krishnakumarap7572
      @krishnakumarap7572 4 години тому

      No not atall correct

    • @prasadtt2885
      @prasadtt2885 3 години тому

      ​​@@krishnakumarap7572 oru doctor aya enik ariyam ith mikavaram diploma or fellowship aan edthekunath..cant even handle emergencies. So pls go to superspecl or med colleges than stupid clinics

    • @mathewsgeorge5650
      @mathewsgeorge5650 3 години тому +1

      YES

    • @Akhil-n4t
      @Akhil-n4t 3 години тому

      • Studied MBBS at AJIMS
      Studied MBBS at rguhs karnataka

  • @Riya-w1p
    @Riya-w1p 3 години тому +16

    ഞാൻ ആണെങ്കിൽ ആ dr പോയി കൊന്ന് ജയിലിൽ പോകും എനിക്കും ഉണ്ട് ഇതുപോലെ മോൻ

  • @rubeena4697
    @rubeena4697 3 години тому +7

    ആാാ അമ്മയ്ക്കു നീതി കിട്ടണം

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 4 години тому +13

    എനിക്ക് 55വയസ്സുണ്ട്.... 20വയസ്സിൽ ടോൻ സിലിറ്റിസിന് ഓപ്പറേഷൻ പറഞ്ഞു.... അദ് ചെയ്ത oral paranju.. ഒരിക്കലും ചെയ്യരുത് അത്ര കഷ്ടപ്പാട് ആണെന്ന്....എന്ന്.. ഇന്നും tonda വേദന വരും.. ഉപ്പ് വെള്ളം ആണ് മരുന്ന്... ആൻ്റി ബയോട്ടിക്കും വേണ്ടി വരും....chaitilla....😭 ഇത് കൈപ്പിഴ ആണ്.. മോൻ പോയില്ലേ.... ചയ്യണ്ടായിരുന്നു... ഇനി പറഞ്ഞിട്ട് കാര്യമില്ല ..പൊന്നുമോൻ...😭

  • @KeralaPuneSpice
    @KeralaPuneSpice 3 години тому +4

    അയ്യോ സഹിക്കാ൯ പറ്റുന്നില്ല 😢😢 നീതി കിട്ടണം

  • @salmahaneefa4291
    @salmahaneefa4291 Годину тому +2

    മംഗലാപുരത്തു പോകുന്നതാണ് നല്ലത്. കേരളത്തിൽ മെഡിക്കൽ buisiness ആണ്. എന്റെ ഓപ്പറേഷൻ മംഗലാപുരത്തു നിന്ന് 8 വർഷം മുൻപാണ്. ഒരു പ്രശ്നവുമില്ല

  • @lekharajesh4841
    @lekharajesh4841 2 години тому +3

    എനിക്കും ഉണ്ട് 2ആൺകുട്ടികൾ.... ഇത് എങ്ങനെ ആ അമ്മ സഹിക്കും.... ആ ഡോക്ടറെ വെറുതെ വിടരുത്... ആ മോന് നീതി കിട്ടുന്ന വരെ..... പറയാൻ വാക്കുകളില്ല.....😢😢😢😢

  • @geethadeviv4092
    @geethadeviv4092 2 години тому +7

    സഹിക്കാൻ പറ്റുന്നില്ല ഇതു കേട്ടിട്ട്

  • @nithinbabu637
    @nithinbabu637 2 години тому +4

    എറണാകുളം ജില്ലയിൽ പച്ചാളഠ എന്ന സ്ഥലത്ത് ഉള്ള ലൂർദ്ദ് ആശുപത്രിയിൽ ചികിത്സാ പിഴവുകൾ സ്ഥിരം ആണ്

  • @adhirukku4707
    @adhirukku4707 3 години тому +12

    🙏🏻🙏🏻🙏🏻ഈശ്വര... നെഞ്ച് പൊട്ടിപോകുന്നു 🙏🏻🙏🏻🙏🏻

  • @sowmyapolymerschemicals2800
    @sowmyapolymerschemicals2800 5 годин тому +17

    എൻ്റെ ദൈവമേ....

  • @nirmalnath6215
    @nirmalnath6215 3 години тому +16

    സ്വകാര്യ ആശുപത്രിയെ അപേക്ഷിച് ഇത്തിരി ലുക്ക്‌ കുറവുണ്ടെന്നേ ഉള്ളു. ഗവണ്മെന്റ് മെഡിക്കൽ ആണ് നല്ലത്. വെറുതെ മരുന്നും ടെസ്റ്റുകളും ഒന്നും എഴുതില്ല. ആവശ്യം ഉള്ളത് മാത്രം. എന്തായാലും പഠിച്ചു പാസ്സായി എക്സ്പീരിയൻസ് ഉള്ളവരെ അവിടെ കാണു.

    • @shaanishaani7430
      @shaanishaani7430 Годину тому +3

      നാട്ടിലെ ഹോസ്പിറ്റൽ എല്ലാം കണക്ക് തന്നാ .കാലിക്കറ്റ് മെഡിക്കൽ കോളേജിലാണ് ഈയടുത്ത് ഒരു യുവാവിന് വലത്കാലിന് എല്ലിന് പോട്ടലുണ്ടായിട്ട് വേണ്ട ശസ്ത്രക്രിയ ഇടത്കാലിന് ചെയ്ത് കമ്പി ഇട്ടത് .അതും ഗവൺമെൻ്റ് ഹോസ്പിറ്റൽ ആണ്

    • @എന്റെകുഞ്ഞുപൂക്കൾ
      @എന്റെകുഞ്ഞുപൂക്കൾ 38 хвилин тому

      ഒരുപാട് നല്ല ഡോക്ടർസ് govt ഹോസ്പിറ്റലിൽ ഉണ്ട്. പ്രൈവറ്റ് ഹോസ്പിറ്റലിൽ മാക്സിമം പോകാതിരിക്കുവാ. എന്റെ അനുഭവം. ചെവി വേദന സഹിക്കാൻ വയ്യാതെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയി. Avar കുറെ kuliga മരുന്ന് തന്നു പറഞ്ഞു വിട്ടു. വേദന സഹിക്കാൻ വയ്യാതെ govt ഹോസ്പിറ്റലിൽ പോയി. ഡോക്ടർ ചെവിയിൽ fungal ഇൻഫെക്ഷൻ അന്നെന്നു പറഞ്ഞു ക്ലീൻ ചെയ്തു തന്നു. വേദന മാറി.

    • @VipinvV-uw7bu
      @VipinvV-uw7bu 5 хвилин тому

      Goverment hospitalil kopanu

  • @Taleofthenewworld
    @Taleofthenewworld 3 години тому +6

    ഇതുപോലുള്ള ഡോക്ടർമാർക്ക് എതിരെ കേസിന് പോവുന്നതിനു മുൻപ് നാട്ടുകാര് കൈകാര്യം ചെയ്യുക ഇനി ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ വരാത്ത വിധം.... കേസിന് പോയാലും അവര് അതൊക്കെ ഒതുക്കി തീർക്കും ഇതൊക്കെ പിന്നേം ആവർത്തിക്കും

  • @Zenhaaah
    @Zenhaaah 6 хвилин тому

    കേൾക്കാൻ പറ്റുന്നില്ലല്ലോ റബ്ബേ ഈ ചേച്ചിക്ക് സഹിക്കാനുള്ള ക്ഷമ കൊടുക്ക് റബ്ബേ 🤲🏻🤲🏻🤲🏻

  • @nimmivr2039
    @nimmivr2039 3 години тому +25

    Post tonsillectomy bleeding is a complication of tonsillectomy surgery. Emergency surgery and blood transfusion has to be done.

    • @CosmicCanvas666
      @CosmicCanvas666 2 години тому +4

      It is reactionary hemorrhage possibly due to slippage of ligatures.

    • @nimmivr2039
      @nimmivr2039 2 години тому

      @@CosmicCanvas666 yes

    • @CosmicCanvas666
      @CosmicCanvas666 2 години тому +2

      @@nimmivr2039 surgeon did not recognise fresh bleeding and thought it was old blood swallowed during surgery.

  • @bharathyanoob7390
    @bharathyanoob7390 Годину тому +3

    ഈ മേഖലയെങ്കിലും പ്ലീസ് സംവരണം കൊടുക്കരുതേ.... 100% ഉം അർഹതയുള്ള കുട്ടികൾക്കെ MBBS nu seat കൊടുക്കാവൂ,,, സംപുജ്യനും doctor ആകുന്ന ഈ നശിച്ചു വിദ്യാഭ്യാസമേഖല...

  • @BYemK.
    @BYemK. Годину тому +3

    Maximum share ചെയ്യുക .... എന്റെ അച്ഛനും ഇതേ അവസ്ഥ ആണ് ഉണ്ടായേ....careless ആയി നിന്നു...

  • @HariKrishnan-kr3wm
    @HariKrishnan-kr3wm 2 години тому +4

    E ammakki നീതി വേടിച്ചു കൊടുക്ക്ണം 😢

  • @samael951
    @samael951 2 години тому +1

    ഡോക്ടർമാർ കൊല്ലുന്ന പാവങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല, ഒരു സമരം ഇല്ല.

  • @_nibraseyyy_
    @_nibraseyyy_ 4 години тому +6

    എന്റെ മക്കൾക്കും ടോൺസിൽസ് ഉണ്ട് dr ഓപറേഷൻ ചെയ്യണ്ടന്നാണ് പറഞ്ഞത്

  • @adamtechyvlogs
    @adamtechyvlogs 6 хвилин тому

    പാവം എനിക്ക് കരയാതെ കാണാൻ കഴിഞ്ഞില്ല. എനിക്കും ഉണ്ട് ഇതേ പോലെ രണ്ട് ആൺമക്കൾ . എനിക്ക് ആ പൊന്നുമോനെ കണ്ടപ്പോൾ എന്റെ മോനെ തോന്നിപോയി. ആ മാതാവിന് സമാധാനം കൊടുക്കണേ അല്ലാഹ്

  • @vivekkrishna2200
    @vivekkrishna2200 2 години тому

    എന്റെ അമ്മയും ഇതുപോലെ പെട്ടന്ന് ഒരു accident ൽ 4മാസം മുൻപ് പോയിതാ... ഇപ്പോ ജീവിക്കണോ മരിക്കണോ എന്നുപോലും അറിയില്ല, അമ്മേന്റെ കുറച്ച് ആഗ്രഹങ്ങൾ നിറവേറ്റണം എന്നുണ്ട്.. അതുകൊണ്ട് മാത്രം ഇങ്ങനെ പോകുന്നു... ഞാനും ഈ അമ്മയും ഒക്കെ അനുഭവിക്കുന്ന വേദന ഒരുപോലെയാണ്, അത് ആർക്കും മനസിലാവില്ല... അമ്മേ...❤️❤️

  • @BaijuMannilThampy
    @BaijuMannilThampy 5 годин тому +19

    Heart breaking 💔💔💔

  • @shinepbalan
    @shinepbalan 3 години тому +3

    പ്രൈവറ്റ് മെഡിക്കൽ കോളേജുകൾ പൈസയും വാങ്ങി ഡോക്ടർമാരെ പടച്ചുവിടുകയാണ്.
    അപ്പോൾ ഇതെല്ലാം സ്വോപാവികം

  • @rameesathasni5046
    @rameesathasni5046 3 години тому +3

    കേട്ടിട്ട് എനിക്ക് ഒരു മരവിപ്പ്..😢

  • @JayasreeNithin
    @JayasreeNithin 42 хвилини тому

    ഈ കണ്ണീറിനുള്ള തിരിച്ചടി ഉറപ്പായും ഉണ്ടാകും.... പെട്ടമ്മയുടെ കണ്ണീരാ 🥹🥹🥹

  • @anliya1002
    @anliya1002 18 хвилин тому

    ഈ പൊന്നുമോനെ കൊന്ന ഹോസ്പിറ്റന് നേരെ കർശന നടപടിയെടുക്കണം

  • @Life_today428
    @Life_today428 3 години тому +12

    Fathima hospitalil ഇതിനു മുൻപും delivery cases പ്രശ്‌നമായിട്ടുണ്ട്. ഇൻഫെക്ഷൻ ആയി. എൻ്റെ neighbour ന്.
    ഇതൊക്കെ അന്വേഷണം നടത്തി കുറ്റവാളികളെ നിയത്തിന് മുൻപിൽ കൊണ്ടുവന്നിട്ടില്ലെങ്കിൽ ഇനിയും ഇതാവർത്തിക്കും. ചില ഹോസ്പിറ്റലിൽ nurseനോട്, ഒരു കാര്യം ചോദിച്ചാൽ അവരുടെ അഹങ്കാരം കണ്ടാൽ മുഖമടച്ചു ഒന്ന് കൊടുക്കാൻ തോന്നും. നല്ലവരും ഉണ്ട് k to.അനാസ്ഥ കാണിച്ച nurse നേ അടക്കം ശിക്ഷിക്കണം.
    നല്ലൊരു മോൻ 😢😢😢😢

  • @Nimmytalks
    @Nimmytalks 2 години тому +2

    ഫാത്തിമയിൽ ആയിരുന്നു എന്റെ delivry. . ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം. .. പൈസ മാത്രമേ അവർക്ക് വേണ്ടു 🥲

  • @jujubi4285
    @jujubi4285 21 хвилина тому

    എത്ര കേസുകൾ ആണ് പടച്ചോനെ ഇങ്ങനെ കേൾക്കുന്നത് ഇവിടുത്തെ നിയമം എല്ലാത്തിനും ഉള്ള ഒരു ലൈസൻസ് ആയി മാറി

  • @gracyanu5778
    @gracyanu5778 4 години тому +5

    ഇവിടെ ഇനി ആ ഡോക്ടർ Govt മെഡിക്കൽ കോളേജിൽ നേരിട്ടെടുക്കും

  • @sindhuvg8197
    @sindhuvg8197 2 години тому +1

    ദൈവമേ.. കേട്ടിട്ട് ഞാൻ കരഞ്ഞു പോയി

  • @dreamcatcher7471
    @dreamcatcher7471 Годину тому

    എന്റെ അമ്മക്ക് 12 വർഷം മുൻപ് തൈറോയ്ഡ് സർജറി വേണ്ടി വന്നു ഞങ്ങൾക്ക് ആരും ഉണ്ടായിരുന്നില്ല സമ്മത സമ്മത പത്രം ഒപ്പിടാൻ എനിക്കും സഹോദരനും 18 വയസിൽ താഴെ മാനേജ്മെന്റ് അന്ന് അത് സമ്മതിച്ചില്ല സ്വന്തം റിസ്ക് ൽ ചെയുന്നു എന്ന് പറഞ്ഞു ഡോക്ടർ ഉണ്ടായിരുന്നു അദ്ദേഹം മുൻപ് ഗവണ്മെന്റ് സർവീസിൽ ആയിരുന്നു ഒരിക്കൽ പാലക്കാട്‌ നു ട്രാൻസ്ഫർ ആയി മാസത്തിൽ ഒരിക്കൽ എന്റെ അമ്മക്ക് വേണ്ടി അദ്ദേഹം പാലക്കാട്‌ നിന്നു വരുമായിരുന്നു എന്റെ അമ്മ ഇന്നും പ്രാർത്ഥിക്കും ആ ഡോക്ടർക്ക് വേണ്ടി ഈ മേഖല ഇഷ്ടം ഉള്ളവർ മാത്രം തിരഞ്ഞെടുക്കുക പണവും dignity ആഗ്രഹിച്ചു എടുക്കരുത്

  • @shyjumathewkollarackal6592
    @shyjumathewkollarackal6592 2 години тому +1

    കണ്ണ് നീരോടെ അല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല...ഹൃദയം പൊട്ടുന്നു

  • @umarpulapatta9592
    @umarpulapatta9592 3 години тому +13

    എന്തെല്ലാം പ്രതീക്ഷയിൽ ആയിരിക്കും ഒരു മാതാവും പിതാവും തന്റെ കുട്ടിയെ വളർത്തുക....
    ആ കുടുംബത്തിന് ദൈവം ക്ഷമ നൽകട്ടെ

  • @jessyjessy4193
    @jessyjessy4193 2 години тому +2

    കേട്ടിട്ടു പേടി ആകുന്നു 🙏🏼🙏🏼🙏🏼

  • @bindhyascookbook3817
    @bindhyascookbook3817 2 години тому

    എന്റെ ദൈവമേ സഹിക്കാൻ കഴിയുന്നില്ല കേട്ടിട്ട് 😢😢😢😢🙏🙏🙏 ഇ അമ്മക്ക് നീതി ലഭിക്കില്ലേ 😢😢😢നെഞ്ച് പൊട്ടി പോകുന്നു😔😔😔

  • @abdulsatharayyaril1764
    @abdulsatharayyaril1764 2 години тому +2

    🙏🏼🙏🏼🙏🏼🙏🏼 വാക്കുകളില്ല സഹോദരീ ഇനിയുള്ള drsനെ ഭയക്കണ്ടേ അവസ്ഥയാണ് യാതൊരു വിധ medical ethics ഉം ഇല്ല
    പുതുതലമുറയിൽ medical college ൽ നിന്നും പഠിച്ചു വരുന്നവരിൽ രാസലഹരിക്ക്
    അടിമപ്പെട്ടവർ വരെയുണ്ടെന്ന് വാർത്തകൾ കണ്ടു

  • @soorajmanoj6373
    @soorajmanoj6373 3 години тому +1

    ഇതൊന്നും കേട്ടുനിക്കാൻ കഴിയുന്നില്ലേ., ചങ്ക് പൊട്ടിപ്പോകുവാ..😢

  • @Kunjus14
    @Kunjus14 2 години тому +1

    ദൈവമേ ഇതൊന്നും ആർക്കും വരുത്തല്ലേ

  • @varietystatus7042
    @varietystatus7042 2 години тому +1

    ഇത് പോലെ എനിക്കും ഒരു അനുഭവം ഉണ്ടായിരുന്നു ഒരുമാസം മുൻപ്, എന്റെ അമ്മയെ.... AKG ഹോസ്പിറ്റലിൽ വെച്ചു, അവരുടെ അനാസ്ഥ

  • @aarsharamakrishnan3076
    @aarsharamakrishnan3076 22 хвилини тому

    പാവം 🥹ആ അമ്മ ആ മോനു നീതി ലഭിക്കട്ടെ 🙏🥹കരഞ്ഞല്ലാതെ ഇതൊന്നും കാണാൻ കഴിയില്ല 🥹🥹

  • @mohithkrishna980
    @mohithkrishna980 4 години тому +20

    പാവം.. ആ ഡോക്ടർ നെയും സഹകരിക്കാതെ നിന്ന സിസ്റ്റർ ന്റേം മക്കൾ ഒരുകാലത്തും ഗുണം പിടിക്കാതെ നശിഞ്ഞു പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Fathimacool12345
    @Fathimacool12345 Годину тому

    അമ്മയുടെ സങ്കടം സഹിക്കാവുന്നതിലും അപ്പുറം ആണ്,,, ഇവരെ സഹായിക്കാൻ ആ നാട്ടിൽ ഉള്ളവർ മുന്നിട്ടിറങ്ങണം 😥ആ മോന് നീതി കിട്ടണം 🥹ഇതൊരു കൈ പിഴ അല്ല,,, അറിവില്ലായ്മ കൊണ്ട് മാത്രം സംഭവിച്ചതാ,, ഇതൊക്കെ മുളയിലേ നുള്ളണം 😡ഇങ്ങനെ ഒരുപാടു പേരുണ്ടാവും കഷ്ട്ടപെട്ടു പഠിക്കാതെ ഏതെങ്കിലും ഓക്കെ മാർഗത്തിലൂടെ ഡോക്ടർ ആയി വരുന്നവർ 😥കള്ളത്തരത്തിനു കൂട്ടു നില്കുന്നവരും കള്ളത്തരത്തിലൂടെ ഈ ഫീൽഡിലേക്കു വരുന്നവരും തകർക്കുന്നതും ഞങ്ങളെ പോലുള്ളവർ ദൈവത്തെപോലെ കണ്ടു ഓടി ചെല്ലുന്ന ഒരു കൂട്ടം ഡോക്ടർസിലുള്ള വിശ്വാസമാണ് 🙏🏻🙏🏻🙏🏻

  • @ManjuPonnuse
    @ManjuPonnuse 2 години тому

    ഇങ്ങനെ ഉള്ള ഡോക്ടർ, നേഴ്‌സ് അവരൊന്നും ഈ ഫീൽഡിൽ വേണ്ടാത്തവർ ആണ് അങ്ങനെ ഉള്ളവരെ കണ്ടത്തി പിരിച്ചു വിടണം ഞാൻ ഒരു അമ്മയാണ് എനിക്ക് ഇതു കണ്ടിട്ട് സഹിക്കാൻ കഴ്യുന്നില്ല

  • @Aswathyn3
    @Aswathyn3 4 години тому +11

    Avar ithrem nokathirunapo appol thanne vere hospital pokendathayirunu😢

  • @asmajaseel8367
    @asmajaseel8367 3 години тому +2

    ന്റെ 10വയസായ മോനും ഈ സർജറി ചെയ്തു അൽഹംദുലില്ലാഹ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ആയിരുന്നു

  • @prasanthps221
    @prasanthps221 19 хвилин тому

    ഇത് വളരെ ചെറിയ ഒരു ഓപറേറ്ഷൻ മാത്രമാണ് നല്ല ഡോക്ടർ ചെയ്തൽ അന്ന് തന്നെ വീട്ടില്‌പോകാം എൻ്റെ അനുജന് ഇത് ഉണ്ടായിരുന്നു സർജറി നടത്തി മാറുകയും ചെയ്തു.. പക്ഷെ ഇത് അങ്ങനെ അല്ല ഈ ഡോക്ടർ പണി അറിയുന്നവൻ ആണെന്ന് തോ്നുന്നില്ല കേസ് കൊടുക്കുക നീതി കിട്ടിയില്ല എങ്കിൽ ഡോക്ട്റെ നിങ്ങൾ കൊന്നു നീതി നടപ്പാക്കുക.ok

  • @Willson-rosh
    @Willson-rosh Годину тому

    എനിക്കിത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ലാ അവരുടെ അനാസ്ഥ മൂലം മരണം സംഭവിച്ചതാന്നെങ്കിൽ ഇതേ വിധി തന്നെ ദൈവം അവർക്കും കൊടുക്കും

  • @salmahaneefa4291
    @salmahaneefa4291 Годину тому +1

    എന്നോട് കരഞ്ഞുപോയി. സഹിക്കാൻ വയ്യ.

  • @M197k
    @M197k 4 години тому +3

    Ithu share cheythathinu nanni...ini oru surgery kkum povilla🙏

  • @hema8859
    @hema8859 3 години тому +4

    Enikkum surgery paranju. Emergency ayitt cheyyanonn paranju... Eppozm throat infection aanu... Ippo njn Homeo kazikkanu... 3 masai infection vannittilla...

  • @santhoshv.j529
    @santhoshv.j529 Годину тому

    I did surgery from Tellicherry Co-operative hospital 13 years back and got discharged in the next day. Within a week I was completely fine and even no pain at all. The doctor and staff were really good.

  • @muhammadshafeeq32
    @muhammadshafeeq32 Годину тому

    ഇത് വെറുതെ വിടരുത് ഡോക്ടർ ക്കെതിരെയും ഹോസ്പിറ്റലിൽ നെതിരെയും കേസ് കൊടുക്കണം ഇവരൊക്കെ എങ്ങിനെ ഡോക്ടർ ആയി പണം കൊടുത്തു ആയതാണോ അനേഷണം വേണം profession dignity keep ചെയ്യാത്ത ഇതു പോലുള്ളവർ എന്തിനീ ഈ പണി ചെയ്യുന്നേ ആ അമ്മയുടെ വാക്കുകൾ കേട്ടിട്ട് സങ്കടം വന്നു

  • @sallythomas5410
    @sallythomas5410 4 години тому +2

    Very sad news ..Dis case need investigation ..

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 години тому +1

    വല്ലാത്തൊരു സങ്കടം 🥲

  • @melbylibin5383
    @melbylibin5383 3 години тому +1

    ദയാവു ചെയ്‌തു എല്ലാവരും mattoru doctor nte opinion എടുത്തിട്ടേ surgery ചെയ്‌യാൻ പാടുള്ളു🙏🙏

  • @gineshabraham9100
    @gineshabraham9100 3 години тому +4

    ഇന്ത്യ ൽ പഠിച്ച ഡോക്ടർസ് ആണെകിൽ പണി അറിയാം.. Velil nin വരുന്ന ഒരെണ്ണത്തിന് പണി അറിയില്ല..ചേച്ചിക് നീതി കിട്ടില്ല, ഇത് ഇന്ത്യ ആണ്.. Evida ഡോക്ടർ എല്ലാം ഒറ്റക്കെട്ടാണ്....

    • @harikrishnant5934
      @harikrishnant5934 3 години тому +2

      😂😂ethellam 🇨🇳China, Russia, ukrain Georgia doctors aanu.. Pinne evideyum chila thallipoli private medical college undu.. Kollam travancore medical college, Azeezia, Meeyyannoor... Okke enganeyo run cheyyunnu...

    • @Akhil-n4t
      @Akhil-n4t 3 години тому

      • Studied MBBS at AJIMS
      Studied MBBS at rguhs karnataka

  • @sumayyasumi9333
    @sumayyasumi9333 3 години тому +5

    Allaaah... Ithengane sahikm... Sahiknilla ketit😢

  • @sheelamadhu7180
    @sheelamadhu7180 2 години тому

    സഹോദരി എന്തു പറഞ്ഞു സമദാനിപ്പിക്കും അറിയില്ല 😢 😢😢ഒരു അമ്മയുടെ വിഷമം ഒരു അമ്മക്ക് മനസിലാകും 😢😢😢😢😢

  • @sreelal6199
    @sreelal6199 2 години тому

    ആ ഡോക്ടർക്കെതിരെ കേസ് കൊടുക്കണം.