മെന്റൽ ബ്ലോക്സ് ഹീലിംഗ് + മൈന്റ് പവർ ട്രെയിനിംഗ് പ്രോഗ്രാം. *നിങ്ങളുടെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും ഇതുവരെയും തടസ്സപ്പെടുത്തിയിരുന്നത് എന്താണ്?* നമ്മുടെ ലക്ഷ്യങ്ങളിലേക്ക് നമുക്ക് എത്താന്‍ ആകുന്നില്ലെങ്കില്‍ അതിന്‍റെ കാരണങ്ങള്‍ പുറമേ അന്വേഷിക്കുന്നത് നിര്‍ത്തി ഒരു ആത്മ പരിശോധന നടത്തുക. നിങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് *നിങ്ങളുടെ സബ് കൊണ്ഷ്യസില്‍ രൂപപ്പെട്ട പലതരം ഭയങ്ങള്‍, ലിമിറ്റഡ് ബിലീഫ്സ്, ഇന്‍സെക്യൂരിട്ടിസ് തുടങ്ങിയ മെന്റല്‍ ബ്ലോക്കുകള്‍* ഉണ്ടെങ്കില്‍ അവയാണ് പ്രധാന പ്രശ്നം എന്നത് ആദ്യം മനസിലാക്കുക. അവയെ ഹീല് ചെയ്യാതെ ലക്ഷ്യങ്ങള്‍ നേടാന്‍ അശ്രാന്ത പരിശ്രമം നടത്തിയാലും, മുമ്പോട്ട് പോകുവാന്‍ ശ്രമിക്കുന്ന ഒരാളെ പിന്നിലേക്ക് ഒരു ചങ്ങലയില്‍ പിടിച്ച് കെട്ടിയാല്‍ എങ്ങിനെ ഇരിക്കുമോ അതുപോലെ നിങ്ങളുടെ മെന്റല്‍ ബ്ലോക്കുകള്‍ നിങ്ങളെ പിന്നിലെക്ക് വലിക്കും. ഈ മാനസീകാവസ്ഥയില്‍ ഒരു മാനിഫെസ്റ്റെഷന്‍ മെത്തെഡും നിങ്ങളില്‍ വര്‍ക്ക് ചെയ്യില്ല എന്നതാണ് ഒരു യാഥാര്‍ത്ഥ്യം !! *ഒരേ ഒരു പരിഹാരം നിങ്ങളുടെ മെന്റല്‍ ബ്ലോക്കുകള്‍ ഹീല് ചെയ്ത്* പ്രോപ്പര്‍ മൈന്‍ഡ് പവര്‍ ട്രെയിനിംഗിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എനര്‍ജിയും ഫോക്കസും കൊടുക്കുവാനുള്ള ഒരു *"പ്രോപ്പര്‍ ഓപ്പണ്‍ ടു റിസീവ് മൈന്‍ഡ് സെറ്റ്"* ഡെവലപ്പ് ചെയ്യുക എന്നതാണ്. അങ്ങിനെ ആയാല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാനുള്ള *അനുകൂല സാഹചര്യങ്ങള്‍, അപൂര്‍വ അവസരങ്ങള്‍, അതിനു സഹായിക്കുന്ന മഹത് വ്യക്തികളെയൊക്കെ* നിങ്ങള്‍ക്ക് ജീവിതത്തിലേക്ക് എളുപ്പത്തിലും വേഗത്തിലും ആകര്‍ഷിക്കാന്‍ സാധിക്കും. *2024 ഇല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാന്‍ തയ്യാറാണോ?* നിങ്ങളുടെ ഓരോ മെന്റല്‍ ബ്ലോക്കുകളും കണ്ടെത്തി, അവയെ സ്റെപ്പ് ബൈ സ്റെപ്പ് ഹീല് ചെയ്ത് പ്രോപ്പര്‍ മാനിഫെസ്റ്റെഷന്‍ മൈന്‍ഡ്സെറ്റ് ഡെവലപ്പ് ചെയ്യാന്‍, എന്‍റെ നേരിട്ടുള്ള മെന്റര്‍ഷിപ്പ് പ്രോഗ്രാമായ "ദ സീക്രട്ട് ടു വൈബ്രെട്ട് ഹയ്യര്‍ (SVH)" ന്‍റെ *പുതിയ ബാച്ചില്‍* ജോയിന്‍ ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ കൂടുതൽ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടുക. " Secret to Vibrate Higher " Online Course ൽ (Including Personal Mentoring) ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾ അറിയുവാൻ "SVH__Your Name" +919496898788 എന്ന നമ്പറിലേക്ക് Whatsapp മെസ്സേജ് അയക്കുക.
Sir, thangalude gratitude forgiveness exercise cheyth njan ente exam result manifest cheythirunnu. Njan pass aayi ca inter student aayirunnu njan 3yrs aayi try cheyunu pass aavan.And now i got the result i want😊
When I meditate I feel strong sensation and heat on my third eye ,also when I was half asleep I saw a powerful energy entering my body can u plz explain Wht is it ,it’s al starterd I experiencing this after doing meditation ,I hve stoped now due to such petrifying situations 😞
അനിയന്ത്രിതമായ രീതിയിൽ ഓറിയന്റേഷൻ അസ്സോസ്സിയേഷൻ ഏരിയലിലേക്ക് ഓക്സിജനെ കടത്തി വിട്ടാൽ ഗുണത്തേക്കാൾ ഏറേ വളരെയധികം ദോഷമാണ് masterbation ചെയ്യുന്ന ഒരു സുഖം കിട്ടും
Hi sir.. രാത്രി കിടക്കുന്നതിന് മുൻപ് 10 minutes ത്രാടക meditation ചെയ്ത് അതിന് ശേഷം visualisation ചെയ്ത് കൊണ്ട് ഉറങ്ങുന്നത് നല്ല method അല്ലേ..? & ത്രാടക meditation ചുമരിൽ ഒരു പോയിൻ്റിലേക്ക് focus ചെയ്ത് ചെയ്യാൻ സാധിക്കില്ലെ?
@@VaishakhSuryanarayanത്രാടക meditation ചെയ്യുമ്പോൾ full time ഒരു പോയിൻ്റിലേക്ക് നോക്കി ഇരിക്കണോ..? കണ്ണുകൾ അടക്യണോ? വീഡിയോയിൽ പറയുന്നുണ്ട് മനസ്സിൽ വെച്ചുകൊണ്ട് ചെയ്യണംഎന്ന്...
സർ ഞാൻ പ്ലസ് ടു വിദ്യാർഥിയാണ്. ഞാൻ നന്നായി പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു ... ഇപ്പോൾ പഠിക്കാൻ കഴിയുന്നില്ല അത് കൊണ്ട് തന്നെ പ്ലസ് വൺ റിസൾട്ട് 😢 പഴയ പോലെ മനസ്സ് ഒട്ടും ഏകാഗ്രത കിട്ടുന്നില്ല ഫുൾ നെഗറ്റീവ് ചിന്തകൾ... എന്നെ കൊണ്ട് പറ്റില്ല എന്നുള്ള തോന്നൽ.... എനിക്ക് പഠിച്ച് ഫുൾ എ പ്ലസ് വാങ്ങണം സർ.. മനസ്സ് ടെൻഷൻ മാറി ഏകാകൃതമായി പഠിക്കാൻ നിർഗുണധ്യാനം സർ പറഞ്ഞ ഫസ്റ്റ് മെത്തേഡ് ചെയ്താൽ പോരേ pls rply sir
മെന്റൽ ബ്ലോക്സ് ഹീലിംഗ് + മൈന്റ് പവർ ട്രെയിനിംഗ് പ്രോഗ്രാം.
*നിങ്ങളുടെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും ഇതുവരെയും തടസ്സപ്പെടുത്തിയിരുന്നത് എന്താണ്?*
നമ്മുടെ ലക്ഷ്യങ്ങളിലേക്ക് നമുക്ക് എത്താന്‍ ആകുന്നില്ലെങ്കില്‍ അതിന്‍റെ കാരണങ്ങള്‍ പുറമേ അന്വേഷിക്കുന്നത് നിര്‍ത്തി ഒരു ആത്മ പരിശോധന നടത്തുക. നിങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് *നിങ്ങളുടെ സബ് കൊണ്ഷ്യസില്‍ രൂപപ്പെട്ട പലതരം ഭയങ്ങള്‍, ലിമിറ്റഡ് ബിലീഫ്സ്, ഇന്‍സെക്യൂരിട്ടിസ് തുടങ്ങിയ മെന്റല്‍ ബ്ലോക്കുകള്‍* ഉണ്ടെങ്കില്‍ അവയാണ് പ്രധാന പ്രശ്നം എന്നത് ആദ്യം മനസിലാക്കുക. അവയെ ഹീല് ചെയ്യാതെ ലക്ഷ്യങ്ങള്‍ നേടാന്‍ അശ്രാന്ത പരിശ്രമം നടത്തിയാലും, മുമ്പോട്ട് പോകുവാന്‍ ശ്രമിക്കുന്ന ഒരാളെ പിന്നിലേക്ക് ഒരു ചങ്ങലയില്‍ പിടിച്ച് കെട്ടിയാല്‍ എങ്ങിനെ ഇരിക്കുമോ അതുപോലെ നിങ്ങളുടെ മെന്റല്‍ ബ്ലോക്കുകള്‍ നിങ്ങളെ പിന്നിലെക്ക് വലിക്കും.
ഈ മാനസീകാവസ്ഥയില്‍ ഒരു മാനിഫെസ്റ്റെഷന്‍ മെത്തെഡും നിങ്ങളില്‍ വര്‍ക്ക് ചെയ്യില്ല എന്നതാണ് ഒരു യാഥാര്‍ത്ഥ്യം !!
*ഒരേ ഒരു പരിഹാരം നിങ്ങളുടെ മെന്റല്‍ ബ്ലോക്കുകള്‍ ഹീല് ചെയ്ത്* പ്രോപ്പര്‍ മൈന്‍ഡ് പവര്‍ ട്രെയിനിംഗിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എനര്‍ജിയും ഫോക്കസും കൊടുക്കുവാനുള്ള ഒരു *"പ്രോപ്പര്‍ ഓപ്പണ്‍ ടു റിസീവ് മൈന്‍ഡ് സെറ്റ്"* ഡെവലപ്പ് ചെയ്യുക എന്നതാണ്.
അങ്ങിനെ ആയാല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാനുള്ള *അനുകൂല സാഹചര്യങ്ങള്‍, അപൂര്‍വ അവസരങ്ങള്‍, അതിനു സഹായിക്കുന്ന മഹത് വ്യക്തികളെയൊക്കെ* നിങ്ങള്‍ക്ക് ജീവിതത്തിലേക്ക് എളുപ്പത്തിലും വേഗത്തിലും ആകര്‍ഷിക്കാന്‍ സാധിക്കും.
*2024 ഇല്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാന്‍ തയ്യാറാണോ?* നിങ്ങളുടെ ഓരോ മെന്റല്‍ ബ്ലോക്കുകളും കണ്ടെത്തി, അവയെ സ്റെപ്പ് ബൈ സ്റെപ്പ് ഹീല് ചെയ്ത് പ്രോപ്പര്‍ മാനിഫെസ്റ്റെഷന്‍ മൈന്‍ഡ്സെറ്റ് ഡെവലപ്പ് ചെയ്യാന്‍, എന്‍റെ നേരിട്ടുള്ള മെന്റര്‍ഷിപ്പ് പ്രോഗ്രാമായ
"ദ സീക്രട്ട് ടു വൈബ്രെട്ട് ഹയ്യര്‍ (SVH)" ന്‍റെ *പുതിയ ബാച്ചില്‍* ജോയിന്‍ ചെയ്യാന്‍ താല്പര്യമുണ്ടെങ്കില്‍ കൂടുതൽ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടുക.
" Secret to Vibrate Higher " Online Course ൽ (Including Personal Mentoring) ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾ അറിയുവാൻ "SVH__Your Name" +919496898788 എന്ന നമ്പറിലേക്ക് Whatsapp മെസ്സേജ് അയക്കുക.
5:19
_എന്റെ ഗുരു ഞാൻ തന്നെയാണ്_ 😇
Sir Kanan kooduthal superayittundu
❤️
ഒരുപാട് ഇഷ്ടം ആയി video❤
✨️
എന്റെ ഗുരു പരമാത്മവാണ്....❤❤❤
✨️
Wonderful vdo...fully packed with useful techniques and tips....thank u so much
Thank you 😊
നന്ദി നന്ദി നന്ദി🙏🙏🙏
Thank you so much Surya
❤️
🙏🏽🙏🏽🙏🏽🌹🌹🌹നന്ദി നന്ദി നന്ദി 🌹🌹🌹🙏🏽🙏🏽🙏🏽
നല്ല അറിവുകൾ
ശരിയാ നമ്മളെ തേടി വരും 🙏
✨️
താങ്ക് യു സർ orupad😘 നന്ദി 🙏🙏q
നല്ല അറിവുകൾ 🙏🏼🙏🏼🌹🌹
നന്നായിട്ടുണ്ട് ❤❤
✨️❤️✨️
Informative video thank you
❤️
Good. Thank you
Thank you Sir 🙏
❤️
Good
Sir, thangalude gratitude forgiveness exercise cheyth njan ente exam result manifest cheythirunnu. Njan pass aayi ca inter student aayirunnu njan 3yrs aayi try cheyunu pass aavan.And now i got the result i want😊
Congratulations 👏
Thnx 👍👍
❤️
Thank you sir..Thanks universe❤
❤️
Thank you
✨️
Thank you vyshakh
❤️
Good explanation 🎉❤
Thank you ❤️
Thank you so much
❤️
Meditation padipikunna oru centre paraje tharumo,
Thank u, jst now saw this 😇
✨️
Thank you sir
❤️
Hello edha ipo video cheyyathe
Thank youuuuu❤❤️❤️
❤️
Sir entte frndinu nalla job kittaan vendi njan subliminal kettaal success akuvo?
No
ആകും.. ഞാൻ എന്റെ ഫ്രണ്ട് നു വേണ്ടി ജോലി ക്കു വേണ്ടി കേട്ടു ഫ്രണ്ട് നു ജോലി കിട്ടി
Nja🙏വേറൊരു ഫ്രണ്ട് നു വേണ്ടി ബിസിനസ് തകർന്നിരിക്കുന്ന time കുറച്ചു ദിവസം ഞാൻ അവർക്കു വേണ്ടി കേട്ട് ഇപ്പോൾ നന്നായി മുന്നോട്ട് പോകുന്നുണ്ട്
When I meditate I feel strong sensation and heat on my third eye ,also when I was half asleep I saw a powerful energy entering my body can u plz explain Wht is it ,it’s al starterd I experiencing this after doing meditation ,I hve stoped now due to such petrifying situations 😞
Please do WhatsApp.
Sir chakaras activation vedio ചെയ്യുമോ
Yes sure
മറിമായത്തിലെ പ്യാരി ജാതന്റെ ശബ്ദം
Lol
Bro eye color change aavaan ulla subliminal videos kannunathil ndhelum kuzhapam undo? ?
👌👌👌👌
❤️
Sir ente guruvanu
I am just a mentor... oru vazhi kaatti, not a guru 😌
vdo ചെയ്യാത്തത് എന്താണ്?
Hi sir
Hello
🙏🙏🙏🙏
✨️
അനിയന്ത്രിതമായ രീതിയിൽ ഓറിയന്റേഷൻ അസ്സോസ്സിയേഷൻ ഏരിയലിലേക്ക് ഓക്സിജനെ കടത്തി വിട്ടാൽ ഗുണത്തേക്കാൾ ഏറേ വളരെയധികം ദോഷമാണ് masterbation ചെയ്യുന്ന ഒരു സുഖം കിട്ടും
🤔
Voice .. Clarity kuavane
❤❤❤
✨️
👍🙏🏻
✨️
subliminal music binaural beats ഒന്ന് തന്നെയാണോ
No
Hi ser......
❤️
പീരിയഡ്‌സ് ടൈം മെഡിറ്റേഷൻ ചെയ്യാമോ Sir🙏🙏🙏
Why not?
Powlii
❤️
🥰🙏🏻
❤️
🔥🔥🔥🙏🙏🙏🔥🔥🔥
Super morivation
✨️
Meditation iddu sir
Sure
സർ മെഡിറ്റേഷൻ ചെയ്യുന്നവർ മത്സ്യം കഴിക്കാമോ
Amitha aahaaram ozhivaakkuka.
💙🧡💜
❤️
സർ❤
❤️
എന്താണ് നിങ്ങൾ വീഡിയോ ഇപ്പോൾ ഇടാത്തത്
Was busy with few projects. Soon will start updating ✨️ Thank you... keep in touch
Healing method ethokeya block mattan
You can join in the mentorship Program
Sound clear alla .oru irappu feel cheyunu
Thank you for the updation. Shall rework on it!
രാവിലെ ബ്രീതിംഗ് മെടിട്ടേഷ് നും രാത്രിയിൽ വിഷ്വൽ മെടിട്ടേഷ് നും . അങ്ങനെ രണ്ടു തവണയായി ചെയ്യാമോ... ?
Yes
Positivie mind set free course cheyamo youtubeil 28days🎈
Please do check channel playlist. 21 day's gratitude and Forgiveness course is already available for free
Video itt thudangaavo ???
Sure
Voice record clarity കുറവാണ്
Will try to correct it next time. Thank you 😊
Meditation cheythu kazhinjittano visualisation cheyyendathu Atho Atho athinte koode thanneyo
Follow the guided meditation in this video.
Visualization and mental block healing 2 um orumichu start cheythal endhelum kuzhappam undo .....atho mental block heal cheythittu mathrame visualization cheyyan padulluvo ???? Please suggest
Asugham vannayaal, marunnu kazhichit panikk pokamo atho marunn kazhichit asugham maariyit panikk poyaal mathiyo? Ennu chodhikkunnath polund. I guess you totally didn get what are Mental blocks!!
എങ്ങനെ ഇരുന്നാലും കാല് കഴച്ചിട്ട് കൂടുതൽ നേരം ഇരിക്കാൻ സാധിക്കുന്നില്ല.😢
Yogasanas practice cheyth body capacity develop cheyyuka.
കുറെ നാളായല്ലോ കണ്ടിട്ട്...
🌝
Dipresion tretmnt എടുത്തിട്ടും മാറ്റം ഇല്ല help me
തലക് അസ്വാസ്ഥത. ഏത് മെഡിറ്റേഷൻ ആണ് ചെയേണ്ടത്
Have you taken clinical support?
@@VaishakhSuryanarayan മെഡിസിൻ എടുക്കുന്നുണ്ട്
@@Athoo121 good. keep practicing ana pana meditation in the given video with proper medication.
@@Athoo121 Malayalam affirmatn enu oru channel ond athu orupad perku help cheuthitund
Hi sir..
രാത്രി കിടക്കുന്നതിന് മുൻപ് 10 minutes ത്രാടക meditation ചെയ്ത് അതിന് ശേഷം visualisation ചെയ്ത് കൊണ്ട് ഉറങ്ങുന്നത് നല്ല method അല്ലേ..?
&
ത്രാടക meditation ചുമരിൽ ഒരു പോയിൻ്റിലേക്ക് focus ചെയ്ത് ചെയ്യാൻ സാധിക്കില്ലെ?
Yes you can.
@@VaishakhSuryanarayanത്രാടക meditation ചെയ്യുമ്പോൾ full time ഒരു പോയിൻ്റിലേക്ക് നോക്കി ഇരിക്കണോ..?
കണ്ണുകൾ അടക്യണോ?
വീഡിയോയിൽ പറയുന്നുണ്ട് മനസ്സിൽ വെച്ചുകൊണ്ട് ചെയ്യണംഎന്ന്...
Thradakam cheyyumbol nokki cheyyam.
@@VaishakhSuryanarayan Thank you 🙏🏻
സർ ഞാൻ പ്ലസ് ടു വിദ്യാർഥിയാണ്. ഞാൻ നന്നായി പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു ... ഇപ്പോൾ പഠിക്കാൻ കഴിയുന്നില്ല അത് കൊണ്ട് തന്നെ പ്ലസ് വൺ റിസൾട്ട് 😢 പഴയ പോലെ മനസ്സ് ഒട്ടും ഏകാഗ്രത കിട്ടുന്നില്ല ഫുൾ നെഗറ്റീവ് ചിന്തകൾ... എന്നെ കൊണ്ട് പറ്റില്ല എന്നുള്ള തോന്നൽ.... എനിക്ക് പഠിച്ച് ഫുൾ എ പ്ലസ് വാങ്ങണം സർ.. മനസ്സ് ടെൻഷൻ മാറി ഏകാകൃതമായി പഠിക്കാൻ നിർഗുണധ്യാനം സർ പറഞ്ഞ ഫസ്റ്റ് മെത്തേഡ് ചെയ്താൽ പോരേ pls rply sir
Yes. Practice one nirguna method in the morning and one sathguna method in the evening
@@VaishakhSuryanarayan Ok Sir njn result parayam ennit
@teddygirl177 nthayi
എന്റെ ഗുരു യൂട്യൂബ് ആണെന്ന് പറയാം 😄
😄
Thank u🙏🏻
Thank you❤
❤️
❤️
Thank you Sir💖
✨️
Thanks you vaishak bro
❤️
Thank you
✨️
✨️
Thank you so much sir
❤️
🙏🙏🙏
✨️
Thank you
Thank you sir
Thankyou🙏
Thank you 🙏🙏🙏🙏