THE POWER OF SUBCONSCIOUS MIND | Dr PP Vijayan | lifeline TV

Поділитися
Вставка
  • Опубліковано 24 січ 2025
  • The most important thing you need to know about the subconscious mind is that it is always “on”. That is, it is active day and night, regardless of what you are doing. The subconscious mind controls your body. You cannot hear this silent inner process with your conscious effort. #drppvijayan explains..
    👉 Stay Connected:
    For queries or more information, feel free to
    Contact us at 8590988714
    Watsapp 8589-933933
    “Join our WhatsApp group now to stay updated about all our upcoming programs! “👇👇
    chat.whatsapp....
    "Join our WhatsApp channel for exclusive updates.
    Click the link to join “👇👇
    whatsapp.com/c...
    Visit Website: www.lifelinemc...
    Follow our social media pages for more updates :
    Facebook: / drppvijayan
    Instagram: / drppvijayan
    #Drppvijayan #Drjijivijayan #subconsciousmind

КОМЕНТАРІ • 399

  • @vaishakhk1238
    @vaishakhk1238 5 років тому +46

    ഞാൻ കൊറേ നാൾ തേടി നടന്ന വീഡിയോ ഇത് യാതൃശ്ചികമായി കിട്ടി....have a nice day ol

  • @edwardwilsonkb
    @edwardwilsonkb 7 років тому +28

    sir, I m a postgraduate in psychology, I agree 100% with your most valuable words.

    • @adarshvattamparambil3716
      @adarshvattamparambil3716 6 років тому +3

      edwardwilsonkb ..serikum subconscious mind lle vichariche karym reality lle nadakko i mean ...nammude dream athrem desirable annel

  • @malayalianimator2.051
    @malayalianimator2.051 3 роки тому +2

    Sirnte words um +bgm um ellakoodi knndchu kelkkumbol mind full vibration aayi,, murphy ye kirichu parnjillaannu irikimbol dhe varnnu aaale krichu 👌👌so fantastic experience sir ❤❤🙏🙏🙏🙏tnku.. ❤❤

  • @Afeei
    @Afeei 3 роки тому +1

    Thankyou somuch Sir 🌸

  • @cryptonews7010
    @cryptonews7010 7 років тому +10

    100% right thing you are explaining. these is mentioned in Bible. " trust blindly, they will rescued". dreams are visualising the trust.

  • @vinodthomas1969
    @vinodthomas1969 5 років тому +6

    Health is wealth well said sir

  • @sooryaplacemet7856
    @sooryaplacemet7856 8 років тому +11

    Valare nalla oru program aanu njaan thankalude bookukal vaayikaarund ente manassine orupaad maattangal varuthuvaan ethu sahaayichittund thaaanks

  • @elizabethgeorge1936
    @elizabethgeorge1936 Рік тому +1

    Great.....timely class

  • @renjp7708
    @renjp7708 2 роки тому +2

    Cold & upset mind.... Very Correct

  • @akhileshvadakara6513
    @akhileshvadakara6513 2 роки тому +1

    Thank you sharing this knowledge

  • @sisubalans
    @sisubalans Рік тому

    It's very useful to Others, thankyou sir

  • @rahulraju9362
    @rahulraju9362 4 роки тому +2

    Very good video thank u so much sir..

    • @RijosSimpleChannel
      @RijosSimpleChannel 4 роки тому

      Hello Rahul,
      എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . താങ്ക്സ്.
      എൻ്റെ ചാനൽ ലിങ്ക് : ua-cam.com/users/RijosSimpleChannelvideos

  • @vijayanvijayan4255
    @vijayanvijayan4255 3 роки тому +1

    Very very useful in the class thinking thanks sir,,

  • @nikhilmadhusudanan785
    @nikhilmadhusudanan785 6 років тому +6

    സാർ,അങ്ങയുടെ ഈ ആശയങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ കൊണ്ടുവരേണ്ടതും അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കേണ്ടതുമായ ഒരു ആശയമായാണ് ഞാൻ കരുതുന്നത്

    • @RijosSimpleChannel
      @RijosSimpleChannel 4 роки тому

      ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

  • @nabeelmuhajir8188
    @nabeelmuhajir8188 3 роки тому +3

    Nice topic sir

  • @geethamv6192
    @geethamv6192 Рік тому +1

    So informative

  • @izar3461
    @izar3461 4 роки тому +4

    The power of sub causcious mind beautifully explained

    • @RijosSimpleChannel
      @RijosSimpleChannel 4 роки тому

      Hi, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @ശ്രുതിശ്രുതിനമ്പ്യാർ

    സാറിന്റെ ഈ വീഡിയോ കാണാൻ സാധിച്ചതിൽ ദ്യവത്തോട് നന്ദി പറയുന്നു. ഒരുപാടു പ്രശ്നങ്ങൾ നേരിട്ടോരാൾ ആണ് ഞാൻ. അതിനു കാരണം എനിക്ക് ചുറ്റും തളർത്താൻ ആളുകൾ ഉണ്ടായിരുന്നു. തളർന്നു കൊടുക്കാൻ ഞാൻ തയാറായിരുന്നു. .19വയസിൽ കല്യാണം കഴിഞ്ഞു. ന്റെ പഠിത്തം എല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചു. എപ്പോഴും തളർത്തുന്ന ഹസ് ബെൻഡ്. എന്തിനും പേടിയാണ്. ക്ഷമിച്ചു ഞാൻ മാക്സിമം.2കുഞ്ഞുങ്ങൾ മരിക്കാൻ തോന്നിയില്ല അതിന്റെ കാരണം ചിന്തിച്ചു എവിടെയോ സന്ദോഷം എനിക്ക് വേണ്ടി കാത്തിരിക്കുന്നു എന്നൊറപ്പുണ്ട്.പ്രാർത്ഥിക്കാൻ കഴിയാത്ത അവസ്ഥ വരുന്നു ചില തെറി വാക്കുകൾ ഓക്കെയാണ് വരുന്നത്. മറ്റുള്ളവരോട് പറയാന് പോലും കഴിയുന്നില്ല. എനിക്ക് വിശ്വാസം ഉണ്ട് സാർ ന്റെ മനസിനെ എങ്ങിനെയാണ് ഞാൻ ശക്തി നൽക്കേണ്ടത് എന്നെ ഒന്നും ഹെല്പ് ചെയ്യുമോ

    • @LifeDesinger
      @LifeDesinger 2 роки тому

      എനിക്ക് ഒുപാട് അത്മവിശ്വാസം തന്നിട്ടുണ്ട് വിജയൻ sirൻ്റെ ഈ ഒരു സ്പീച് 6 വർഷം മുൻപ് കണ്ട് thudgyi ഇപോയും കാണുന്നു. ഈ വിഡിയോ കാനുബോൾ മനസിന് നല്ല motivation കിട്ടുന്നു ഒരുപാട് പേർക്ക് share ചെയ്തിട്ട് ഉണ്ട് നിങ്ങളുടെ ജീവിതത്തിലും മാറ്റം
      കൊണ്ട് വരാൻ സഹായിക്കും

    • @abdulnasirtv
      @abdulnasirtv Рік тому

      Sharikkum enthanu prashnam...? Bharthavu enthinanu cheetha parayunnath enn chinthichittundo...
      Bharthavinu thankale ishatamallayirunno...
      Arranged marriage ayirunno...
      Thankalkk enthanu solution vendath...
      Bharthavinod parayoo...
      Kelkkunnillenkil bandham ozhivakkoo...
      Athinu mump swantham kalil nilkkanulla margavum kandethuka

  • @shemeerkb4504
    @shemeerkb4504 6 років тому +2

    Valare valiya artha thalangal ulla class

  • @Saheervloger
    @Saheervloger 8 років тому

    ഞാൻ നിങ്ങളുടെ ഒരുപാട് വീഡിയോസ് കണ്ടു നേരിട്ട് വന്നു ക്ലാസിന് attend ചെയ്യാൻ ആഗ്രഹമൊരുപാടുണ്ട് ഞാൻ വന്നില്ലെങ്കിലും നമ്മുടെ കേരളത്തിലെയും മറുനാടൻ മലയാളികളെയും മാറാൻ ഉദ്ദേശിക്കുന്ന ഒരുപാട് പേർക്ക് പ്രചോദനമായി

    • @lifelinetv
      @lifelinetv  6 років тому

      For more Details : +91 8590988710
      To Know More Click this Link : goo.gl/forms/eNxKzbZppcVR68Sw2?

  • @shajinml9058
    @shajinml9058 6 років тому +123

    Sir..
    പറഞ്ഞത് സെരിയാണ്.. ഞാൻ ഇവിടെ എങ്കിലും പോണം എന്ന്‌ കരുതി.. അലാറം.. വെച്ച്..കിടന്നു കഴിഞ്ഞാൽ.. അലാറം അടിക്കും.. മുന്നേ..എഴുന്നേൽക്കും .. ഞാൻ...

    • @chandrapraboshkp8214
      @chandrapraboshkp8214 6 років тому +9

      അതെ എനിക്കും ആ അനുഭവം ഉണ്ട്

    • @Elevated_Mindscape
      @Elevated_Mindscape 6 років тому +7

      shaji Nlm അതേ.. അതും അലാറം അടിക്കുന്നതിന് മിനുട്ടുകൾക്ക് മുമ്പ്

    • @haneebeats5512
      @haneebeats5512 5 років тому +1

      Enikkum athe anubavam

    • @sam-ru7xr
      @sam-ru7xr 5 років тому +1

      @@Buckyyy_ yes

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 5 років тому

      @@sam-ru7xr 😍😍😍😍

  • @manojkodiyeri9172
    @manojkodiyeri9172 8 років тому +78

    ദൈവത്തിന്റെ വരദാനമാണ്
    ഈ വിജയൻമാഷ്

  • @vysakhsunilkumar
    @vysakhsunilkumar 7 років тому +7

    Good sir...thank you😊

  • @devadasperiye5449
    @devadasperiye5449 4 місяці тому

    Thank you sir 🙏🙏🙏

  • @ambadia8049
    @ambadia8049 7 років тому +6

    Subconscious mind is a super power...

  • @superman-zr4ms
    @superman-zr4ms 3 роки тому +1

    സർ നിങ്ങൾ വേറെലെവൽ 👌👌👌

  • @sasisasidharan8903
    @sasisasidharan8903 2 роки тому +1

    Good,,,,, great,,,,,,, thanks

  • @rincya8150
    @rincya8150 3 роки тому +1

    Thank u sir. excellent talk.

  • @ajitharavindan5827
    @ajitharavindan5827 8 років тому +3

    wow..............
    i can control my world now

  • @sjamesking6605
    @sjamesking6605 Рік тому +1

    Great sir

  • @Islamicmotive786
    @Islamicmotive786 7 років тому +6

    nammude ee manassenn parayunnat yedu bhagathan...?

  • @claramol4880
    @claramol4880 6 років тому +3

    Super class 👏👏👏👏

  • @shijumadathil2
    @shijumadathil2 8 років тому +3

    its very useful class.....thank u sir

  • @nawazahamedthumbe9651
    @nawazahamedthumbe9651 4 роки тому +1

    Really good class...your presentation is too good sir

  • @Saheervloger
    @Saheervloger 8 років тому +4

    keep growing and thanks for making confident people around

  • @dhiyo3311
    @dhiyo3311 2 роки тому

    Thank you so much

  • @Maria-rv9tf
    @Maria-rv9tf 6 років тому +2

    Nice class..... thank you sir.....

  • @abhijithmgm9811
    @abhijithmgm9811 3 роки тому +1

    Tankyou ❤

  • @vrindakumary3697
    @vrindakumary3697 4 роки тому +1

    Great bgm

    • @RijosSimpleChannel
      @RijosSimpleChannel 4 роки тому

      Hi, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : ua-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @naseef76889
    @naseef76889 6 років тому +3

    Sir' great video very helpful...🤗

  • @vishnu4486
    @vishnu4486 5 років тому +3

    Sir control over body growth onnu explain cheyyumo....? Can we really control our body growth?

  • @chandran53sindhu.77
    @chandran53sindhu.77 5 років тому

    Awesome teachinge very usefull

  • @gokuldas5274
    @gokuldas5274 7 років тому +3

    Very very good class to rise up and boost mind to make success

  • @sollymanoj
    @sollymanoj 8 років тому +8

    thank you sir

  • @Ajith_Sb_
    @Ajith_Sb_ 3 роки тому +2

    Hope always in our mind
    But still dreaming ... thank you❤

  • @suryasomank3793
    @suryasomank3793 3 роки тому +2

    Wonderful video... Thank you sir🥰🥰

  • @stevenantony7207
    @stevenantony7207 6 років тому

    All right..!! So tell me about people who are aware of all these situations that you are talking about.. What category does people who are not bothered about winning & loosing come into? And what is normal!

  • @anushajkv4870
    @anushajkv4870 7 років тому +17

    എല്ലാം video യിൽ നിന്നും പ്രധാന point എടുത്ത് ഒരു Clip ആക്കിയാൽ നന്നായിരുന്നു

  • @rajoshkumarpt4465
    @rajoshkumarpt4465 6 років тому +1

    Dear sir, thanks a lot

  • @RijosSimpleChannel
    @RijosSimpleChannel 4 роки тому +1

    Nice!
    ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

  • @malayalizone6687
    @malayalizone6687 3 роки тому +1

    Thanks for everything Allah 😍

  • @maluabhi9326
    @maluabhi9326 6 років тому +3

    superb sir.....

  • @jalajasricette7845
    @jalajasricette7845 2 роки тому

    Thanks dear 😘

  • @nibin.prajan9612
    @nibin.prajan9612 6 років тому +1

    Thank you sir. Thank you....

  • @jccreations2672
    @jccreations2672 6 років тому +1

    Thank you sir....its very useful

  • @rahulkrishna9304
    @rahulkrishna9304 7 років тому +6

    Sir ennik thonunnu njan ubhabhodha manazhinu adimayanannu but njan athithaa unill mathrram othingi pokunnuu eannu njan peadikunnu

  • @Hemant2620
    @Hemant2620 7 років тому +2

    super speech.

  • @Myworld-sh4xg
    @Myworld-sh4xg 6 років тому +3

    Good message

  • @jaseelkri1242
    @jaseelkri1242 7 років тому +1

    Sir....nalla classayirunnu....

  • @sulochanakottarakara1437
    @sulochanakottarakara1437 8 років тому +1

    Thank youDrVijayan sir.It. is a good program and gives motivation to somany goodthings.Ineed to attend your class.What is the way?

  • @ajmalashra6509
    @ajmalashra6509 7 років тому +1

    sir ... class is realy good .
    njan inn 1st time anu sir inte class kanunnatu .. adipoliii .
    next cls evide ayirikkoonn on ariyikkavoo ...?
    attend cheyyanaa plzzzz

  • @kiranc.s.7959
    @kiranc.s.7959 7 років тому +2

    Absolutely right

  • @pillaidm5283
    @pillaidm5283 7 років тому +2

    Very useful, informative and life changing topics

  • @lovelypattayil8261
    @lovelypattayil8261 6 років тому +5

    Sir, I want to know how could forget our past unwanted events?

    • @lifelinetv
      @lifelinetv  6 років тому +3

      For more Details : +91 8590988710
      To Know More Click this Link : goo.gl/forms/eNxKzbZppcVR68Sw2?

  • @iamfarooq8960
    @iamfarooq8960 4 роки тому

    നന്ദി

  • @reisverhalen
    @reisverhalen 5 років тому +3

    the way he pulls down that % from the source is really amazing. Dude! get some study done.

  • @klrono8103
    @klrono8103 2 роки тому +1

    Value anu main sir 😊

  • @Explore_1999
    @Explore_1999 7 років тому +6

    Very Good exellent

  • @classicsmalayalam3394
    @classicsmalayalam3394 4 роки тому

    Sir athu parayunnilla enkil angane oral ella anganaye karuthan sadhikku karanm manasine etrayum ariyavunna aalinu vishvasathinte karyam arum paranju kodukkendathillallo

  • @jijosworld2970
    @jijosworld2970 7 років тому +74

    ശരിക്കും subconscious മൈൻഡിന്റെ ശക്തിയെ പറ്റി ഡോ ജോസഫ് മർഫിയുടെ ഒരു പുസ്തകം ഉണ്ട്. ഡിസി ബുക്ക്സ് ഇതിന്റെ മലയാള പരിഭാഷ പുറത്തിറക്കിയിട്ടുണ്ട്.

    • @mohammedhasain5451
      @mohammedhasain5451 7 років тому

      ആ മലയാള പുസ്തകത്തിന്റെ പേര് എന്താണ്. ഒന്നു പറഞ്ഞു തരാമോ

    • @ashith4161
      @ashith4161 6 років тому +3

      The power of your subconscious mind

    • @rubeenarishad9375
      @rubeenarishad9375 6 років тому

      aa book nte name enthanu malayalathil plzzz

    • @worlddream9810
      @worlddream9810 6 років тому

      Rubeena@നിങ്ങളുടെ ഉപഭോഗ മനസിന്റെ ശക്തി.. Joseph murphy

    • @musthafaaluwa3452
      @musthafaaluwa3452 6 років тому +1

      book name please????

  • @AnilKumar-ph1ku
    @AnilKumar-ph1ku 2 роки тому

    സാർ money block മാറ്റുന്ന deep മെഡിറ്റേഷൻ video ചെയ്യാമോ സാർ ❤️❤️❤️🤔🙏🙏🙏

  • @SajadSajad-co5jf
    @SajadSajad-co5jf 6 років тому +2

    Maashea kurach samayam kondu maash ente manass matti kalanjallo.maash muthaanu

  • @athira8089
    @athira8089 4 роки тому

    Gd information sir thanku

  • @captancool9804
    @captancool9804 3 роки тому

    Very good

  • @ayishabik3632
    @ayishabik3632 6 років тому +1

    say how we utilize our subconscious mind

  • @kiran_mr
    @kiran_mr 6 років тому +3

    nice background music.. Anybody knows which is that

  • @natural8336
    @natural8336 7 років тому +1

    how can I start? what's the procedure?

  • @crbinu
    @crbinu 5 років тому +2

    Did you mean unconscious mind? Subconscious mind is part of conscious mind only. Did you mean the system 1 and system 2, as used by Daniel Kahneman in his book Thinking fast and slow.

  • @jkchannel3620
    @jkchannel3620 8 років тому +8

    can you give a video about love or what is it and how that in boys and girls ,what is the beginning of love,

    • @arunnayar2499
      @arunnayar2499 7 років тому

      well bro.. i am no as mature as him in psychology although was a head of the department in psychology and psychiatry for 4 yrs.. i have a different thought on how love starts n love breaks.. pm me i ll answer u

  • @sreehari9394
    @sreehari9394 7 років тому +2

    good class

  • @sunitharenju1073
    @sunitharenju1073 3 роки тому +2

    🙏🙏

  • @Allus774
    @Allus774 9 років тому

    good video. .thank you sir

  • @ansunevin3537
    @ansunevin3537 6 років тому +1

    Sir I can see an accident before it happens, what is the reason behind, that time my hand shows shivering and mind not good,

    • @SajadSajad-co5jf
      @SajadSajad-co5jf 6 років тому +1

      You have 6sth sense.keep it up and try to help poeple

  • @Ihsankallai
    @Ihsankallai 5 років тому +4

    പ്രണയ സ്നേഹ കാര്യങ്ങൾ ഇസ്ലാം പഠിപ്പിക്കുന്നുണ്ട് വളരെ വ്യക്തമായിവ്യക്തമായി

    • @Sanal-zj2dz
      @Sanal-zj2dz 5 років тому +3

      മുല കുടി ഹദീസ് ഒക്കെ ഇപ്പൊ ഉണ്ടോ

    • @gireeshkumargireesh3839
      @gireeshkumargireesh3839 2 роки тому

      പിന്നെ

  • @classicsmalayalam3394
    @classicsmalayalam3394 4 роки тому

    Sir orupadu questions nu reply cheithittundu ee video kanunna ellavarkkum the power of your subconscious mind enna book vayichu wealth undakkiya aale ariyan talpariyam kanum athu aaranu vishvasam athalle manasinte niyamam athinu aa Peru upakarikkum ....

  • @AnithaplrPlr
    @AnithaplrPlr 8 місяців тому

    🙏🏻🙏🏻🙏🏻

  • @ashifm2233
    @ashifm2233 7 років тому +1

    Good background music

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 6 років тому

    Thanks

  • @showmalayalam
    @showmalayalam 7 років тому +1

    good.....

  • @cvscvs2597
    @cvscvs2597 7 років тому

    Very interesting

  • @aneesani7764
    @aneesani7764 7 років тому +1

    Super sir

  • @midhunsvlog6883
    @midhunsvlog6883 4 роки тому

    Good video sir

  • @umarjalal397
    @umarjalal397 6 років тому +5

    Ninghal paryunnath correct Aanu sathyamaanu

  • @rahulu5299
    @rahulu5299 9 років тому +2

    Good

  • @athuldharani5121
    @athuldharani5121 5 років тому +1

    സൂപ്പർ സർ

  • @KrishnaDasPC
    @KrishnaDasPC 7 років тому

    Very nice video.

  • @akshayayyappan5836
    @akshayayyappan5836 7 років тому

    thanks sir....

  • @ajayappu5088
    @ajayappu5088 7 років тому +3

    Nice

  • @differentworld96
    @differentworld96 5 років тому

    Sir nan full dreaming anne day and night anke trhkulam oru product or a thing vanum anne thoneyal nan athina patte dreaming thudaghum pinna athe ketatha inke orgum varulla .it is good oru bad

  • @ahlusunnahmedia1700
    @ahlusunnahmedia1700 6 років тому +15

    സർ,
    ജീവിതത്തിൽ വിജയിക്കുക എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.. Please Reply

    • @jleey
      @jleey 6 років тому +6

      Kore paisa undakalan innathe samoohathilulla vijayam

    • @vigneshsp9636
      @vigneshsp9636 6 років тому +1

      Shareef K

    • @faisalkoramba9478
      @faisalkoramba9478 6 років тому +12

      എന്റെ അഭിപ്രായത്തിൽ. പണം ഉണ്ടാക്കുക എന്നല്ല (ഉണ്ടാക്കേണ്ട എന്നും അല്ല) മനസ്സിന്ന് നന്മ ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെ കിട്ടുന്ന ആത്മ സംതൃപ്തി യാണ് വിജയത്തിന്റെ അടിത്തറ

    • @Ajmmasjjklbvvdsmkj
      @Ajmmasjjklbvvdsmkj 6 років тому +3

      Satisfied life aanu succes

    • @bibin6766
      @bibin6766 6 років тому +4

      Happiness is the highest form of success