SPOKEN HINDI MALAYALAM THANI NADAN പെട്ടെന്ന് പഠിക്കാൻ ഈസി ആയിട്ട് സ്പോക്കൺ പഠിക്കാം

Поділитися
Вставка
  • Опубліковано 25 сер 2024
  • വാക്കുകൾ തമ്മിലുള്ള അജഗജാന്തരമായ അർത്ഥവ്യത്യാസങ്ങളൊക്കെ വളരെ സിമ്പിൾ ആയിട്ട് നമുക്ക് മനസ്സിലാക്കി ക്ലിയർ ആയിട്ട് സംശയമില്ലാതെ ഫ്ലൂവെൻസിയോടെ പേടിയില്ലാതെ കോൺഫിഡൻസ് ഓട് കൂടി പെട്ടെന്ന് സംസാരിക്കാം വളരെ ഈസി ആയിട്ട് ഇനി പേടിയില്ലാതെ സംസാരിക്കാൻ ധൈര്യമായിട്ട് സംസാരിക്കാം സിമ്പിൾ easy easy easy way to learn Hindi
    simple simple simple way to speak Hindi

КОМЕНТАРІ • 16

  • @cyrilshibu8301
    @cyrilshibu8301 Місяць тому +2

    അഭിനനന്ദനങ്ങൾ!വളരെ സന്തോഷം.ക്ലാസുകൾ വലിച്ചുനീട്ടാതെ മുന്നോട്ടുപോകണം. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ. അതാവണം ലക്ഷ്യം. കാരണം സമയമില്ലാത്ത ഒരു ലോകത്താണ് നാം ജീവിക്കുന്നത്. കൂടുതൽ പറഞ്ഞ് ആളുകളെ ബോറടിപ്പിക്കരുത്. ലൈക്കും ശബ്സ്ക്രൈബുo നൽകുന്നത്, ഹിന്ദി ഏറ്റവും എളുപ്പത്തിൽ പഠിക്കാനായാണ്. നന്ദി.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Місяць тому +1

      മിസ്റ്റർ ഷെറിൽ ഷിബു അങ്ങയുടെ വിലയേറിയ ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും അകമഴിഞ്ഞ നന്ദി അർപ്പിക്കുന്നു എല്ലാ ദൈവം അനുഗ്രഹങ്ങളും നേരുന്നു

    • @user-tw1gs8rx5m
      @user-tw1gs8rx5m Місяць тому

      Congratulations sir, eniyum oyarangallil ateta annu atmartamayi prartikunu,thanks so much

  • @Sainabasheer-nk8rg
    @Sainabasheer-nk8rg Місяць тому +1

    👍👍

  • @hakkimpoovachal9387
    @hakkimpoovachal9387 Місяць тому +1

    Congratulations dear sir❤❤❤❤
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു, സർ ന്റെ ഒരു student ആണ് ഞാൻ, സർ ന്റെ അറിവ് ഒരുപാട് പേരുടെ അടുത്തെത്താനും അറിവ് ഉപയോഗപ്പെടുത്താനും കഴിയട്ടെ.. സർ ന് എല്ലാവിധ ആയുരാരോഗ്യ സുഖം ഉണ്ടാവട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു ❤❤

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Місяць тому +1

      മിസ്റ്റർ ഹക്കീം പൂവച്ചാൽ താങ്കൾക്ക് ഗുരുത്വവും ദൈവാനുഗ്രഹങ്ങളും നേരുന്നു നന്നായി പഠിച്ച് നല്ലൊരു ഹിന്ദിക്കാരൻ ആവുക

  • @bhamaachuthan-he5hc
    @bhamaachuthan-he5hc Місяць тому +1

    Well explained Congrats ji💐

  • @elsysomu3953
    @elsysomu3953 Місяць тому +1

    Congrats sir.👍👍🌹🌹

  • @sandhya2214
    @sandhya2214 Місяць тому +1

    Congratulation sir.. 🥰🥰🥰

  • @rajukg3015
    @rajukg3015 Місяць тому +1

    🙏❤🙏

  • @smilejmaru633
    @smilejmaru633 Місяць тому +1

    പാചകക്കാരി?

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Місяць тому +1

      പാചകക്കാരി പ്രത്യേകിച്ച് വാക്കില്ല രണ്ടും ഒന്ന് തന്നെ സന്ദർഭം അനുസരിച്ച് മനസ്സിലാക്കാം