SPOKEN HINDI MALAYALAM തനി നാടൻ ഹിന്ദി EASY AND SIMPLE HINDI CONVERSATION

Поділитися
Вставка
  • Опубліковано 24 чер 2024
  • ഹിന്ദി നാട്ടിൽ പോയി കുടുങ്ങിക്കിടക്കുന്ന വർക്ക് ഈ വീഡിയോ ഒരു അനുഗ്രഹമാണ്.
    മക്കളെ നാട്ടിലേക്ക് കല്യാണം കഴിച്ചു അല്ലെങ്കിൽ മക്കൾ അവിടുന്ന് പെണ്ണ് കെട്ടിക്കൊണ്ടുവന്നു. നമുക്ക് മരുമക്കളോടും അവരുടെ ബന്ധുക്കളോടും സംസാരിക്കണം നിങ്ങളെ സഹായിക്കാൻ ഈ വീഡിയോ ധാരാളം മതി. വിദേശത്ത് അല്ലെങ്കിൽ വടക്കേ ഇന്ത്യയിലെ ആശുപത്രിയിൽ നിങ്ങളുടെ മക്കളോ ഭർത്താവ് ഉണ്ട് നിങ്ങൾക്ക് അവരുടെ അടുക്കൽ പോയി അവരെ ശുശ്രൂഷിക്കണം ഈ വീഡിയോ നിങ്ങളെ സഹായിക്കും.
    വടക്കേ ഇന്ത്യയിലെ ഗൾഫ് രാജ്യങ്ങളുടെ ജോലി കിട്ടി ഹിന്ദി അറിയാത്തതുകൊണ്ട് നിങ്ങളുടെ ജോലി നഷ്ടപ്പെടാൻ പോകുന്നു അല്ലെങ്കിൽ ശമ്പളം പിടിച്ചു വച്ചിരിക്കുന്നു ഈ വീഡിയോ നിങ്ങളെ അതിൽ നിന്ന് മുക്തരാക്കും സഹായിക്കും
    spoken Hindi Malayalam
    THANI nadan Hindi Malayalam
    ise Hindi Malayalam
    simple Hindi Malayalam
    Hindi class very easy
    Hindi conversation very easy
    Hindi Malayalam conversation very easy
    Hindi Malayalam class very easy
    Malayalam Hindi Hindi Malayalam conversation simple way
    how to learn Hindi very easy
    how to learn Hindi very sooner
    easy way to learn Hindi
    simple way to learn Hindi
    fluency it is very easy
    very easy fluency method
    Hindi trips and tricks

КОМЕНТАРІ • 54

  • @user-uy3le8el7v
    @user-uy3le8el7v 20 днів тому +4

    തങ്ങൾക്ക് ഫസ്റ്റ്ക്ലാസ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ട് അത്പോലെ ഇന്നത്തെ ക്ലാസ് വളരെ ഉപകാരപ്പെട്ടു . അഭിനന്ദനങ്ങൾ 💞

  • @jyothict4747
    @jyothict4747 12 годин тому

    സൂപ്പർ

  • @shamnadshamnad4507
    @shamnadshamnad4507 20 днів тому +2

    സാറിന്റെ ക്ലാസ്സ് കണ്ട് ഞാനും കുറച്ചൊക്കെ ഹിന്ദി പഠിച്ചു വളരെ നന്ദിയുണ്ട് സർ

  • @anumaria6133
    @anumaria6133 20 днів тому +2

    Sooper

  • @vijayanck2151
    @vijayanck2151 20 днів тому +2

    Badhayi ho Thankachan sir ❤

  • @krishnendhusartcraft9519
    @krishnendhusartcraft9519 8 днів тому

    Supper

  • @subhadrak2238
    @subhadrak2238 19 днів тому +1

    Congratulations sir, സാറിന്റെ ക്ലാസ് വളരെ നന്നായിട്ടുണ്ട്,നന്ദിയുണ്ട് സർ

  • @user-tw1gs8rx5m
    @user-tw1gs8rx5m 20 днів тому +1

    Congratulation sir,thanks so much,god bless u

  • @mahinakmahinak392
    @mahinakmahinak392 20 днів тому +2

    👍👍👍

  • @youtubechannel3842
    @youtubechannel3842 20 днів тому +2

    👌

  • @MuhammedMubashirpk-pp5bc
    @MuhammedMubashirpk-pp5bc 20 днів тому +2

    ❤❤❤

  • @elsysomu3953
    @elsysomu3953 20 днів тому +1

    Congrats sir.💐💐

  • @princeabraham2811
    @princeabraham2811 20 днів тому +2

    👍🔥🔥🔥

  • @rafeekvadakkumpatt4077
    @rafeekvadakkumpatt4077 16 днів тому +1

    ❤ I like this class

  • @RamakrishnanK-fg8sn
    @RamakrishnanK-fg8sn 15 днів тому +1

    Very useful

  • @girijabhakthavalsalan4728
    @girijabhakthavalsalan4728 16 днів тому +1

    Supper🎉

  • @user-nt6ne4xh5u
    @user-nt6ne4xh5u 15 днів тому +1

    വളരെ നല്ല ക്ലാസ്❤

  • @T4_tech
    @T4_tech 13 днів тому +1

    Clzz super aanu.....

  • @rasheethasurendran
    @rasheethasurendran 15 днів тому +1

    Congrats

  • @kantharimulaku
    @kantharimulaku 20 днів тому +1

    ❤️

  • @mahinakmahinak392
    @mahinakmahinak392 17 днів тому +1

    👍👍👍👌👌👌

  • @SojanAntony-bf7qc
    @SojanAntony-bf7qc 4 дні тому +1

    ഗുസൈയി എന്തു ആണ്

  • @SojanAntony-bf7qc
    @SojanAntony-bf7qc 4 дні тому +1

    പിങ്ങിഗോ എന്ന് ആണോ

  • @dr.robinarmy8415
    @dr.robinarmy8415 12 днів тому +1

    Thankachan vlogs😂😂

  • @naseeranasi8044
    @naseeranasi8044 19 днів тому +3

    ഞാൻ ഇന്നാസർ ഇത് കണ്ടതുടങ്ങിയത് എനിക്ക് കുറച്ചു അറിയാം എന്നാലും ചിലത് കിട്ടില്ല ഞങ്ങൾക്ക് ബാഗിന്റെ ഷോപ്പാണെ അവിടെ കൂടുതൽ ഹിന്ദിക്കാര.സർ ഏത് പെട്ടി ,ബാഗ് ഏതാ വേണ്ടത്എങ്ങനെ ചോദിക്കേണ്ട ത്

  • @qtrqttr7816
    @qtrqttr7816 20 днів тому +1

    സാർ നല്ല ക്ലാസ് വളരെ ഉപകാരം എന്നാലും വിഷയത്തിൽ ഒ തുങ്ങി വിഡിയോ ലെൻത് കുറച്ചിരുന്നെങ്കിൽ എന്ന് ആഷിക്കുന്നു

  • @07babith
    @07babith 20 днів тому +4

    താങ്കളുടെ ക്ലാസുകൾ ഹിന്ദി improve ചെയ്യാൻ സഹായിക്കുന്നവർക്ക് ആണ് കൂടുതൽ പ്രയോജനം ചെയ്യുക.. എന്തെന്നാൽ ഞാനും ഹിന്ദി ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുന്നു.. ഇത് എനിക്ക് വളരെ അധികം പ്രയോജനം ഉണ്ടായി.. മറന്നു പോയ പല വാക്കുകളും മനസിലേക്ക് വീണ്ടും എത്തി.. ഇപ്പോൾ അത്യാവശ്യം fluency ഇൽ സംസാരിക്കാൻ സാധിക്കുന്നുമുണ്ട്

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  20 днів тому +1

      തുറന്നെഴുത്തിന് വളരെയധികം നന്ദി ഇതുപോലെ തുറന്നുപറച്ചിൽ ആണ് എനിക്ക് വളരെയധികം ശക്തി ലഭിക്കുന്നത് മിസ്റ്റർ ബാബിത് താങ്കൾക്ക് ഒരായിരം നന്ദി

    • @sheelskannan8742
      @sheelskannan8742 14 днів тому

      Very good presentation sir

    • @shamseervu9242
      @shamseervu9242 6 днів тому

      👍🏻