Bear Path Trekking Trail Parambikulam | Parambikulam Tiger Reserve | 4K UHD

Поділитися
Вставка
  • Опубліковано 12 жов 2024
  • Bear path trekking trail is a 8 kms long soft trek in parambikulam tiger reserve intended at intermediate trekkers who want to get a first-hand experience of walking a forest. This trekking will be accompanied by two trained naturalists employed by Parambikulam Tiger Conservation Foundation. Trekking starts at 9 AM from Anappady information centre and return back to Anappady around 1:00 PM. Bear path trekking trail costs 300 per head on week days and 500 per head on holidays and weekends, minimum of 5 people required for the program else you have to pay equivalent amount. There are many other trekking and forest stay programs available in Parambikulam most of them are covered in our DotGreen channel, Please find the video links below.
    Parambikulam Booking link : www.parambikul...
    Parambikulam Contact Number : 9442201690, 9442201691
    DotGreen Facebook Page : / dotgree
    DotGreen Instagram : / dotgreen_channel
    Please find more wildlife videos below
    1) Edappalayam Watch Tower Part1 : • Deep Forest Stay | Per...
    2) Edappalayam Watch Tower Part2 : • Thekkady Stay Day-2 | ...
    3) Periyar Tiger Trail Part1 : • ഉൾക്കാട്ടിൽ പുറം ലോകവു...
    4) Periyar Tiger Trail Part2 : • 38 കിലോമീറ്റർ ഉൾക്കാട്...
    5) Periyar Tiger Trail Part3 : • കേരളത്തിൽ മറ്റെങ്ങുമില...
    6) Thondiyar Border Hiking : • Periyar Tiger Reserve ...
    7) Nature Walk : • Thekkady Trekking | Th...
    8) KTDC Lake Palace Part1 : • Lake Palace - Be Part ...
    9) KTDC Lake palace Part2 : • Luxury Palace Deep Ins...
    10) Bamboo Rafting Thekkady : • Deep Forest Trekking P...
    11) Kabini Safari : • Nagarhole Close Encoun...
    12) Veettikunnu Island stay : • Veettikunnu Island | D...
    13) Parambikulam Trekking : • Parambikulam Trekking ...
    14. Agasthyarkoodam trekking : • അഗസ്‌ത്യാർകൂടം | Agast...
    15. Bamboo Grove and Jungle Scout Thekkady : • Night Trekking in Thek...
    16. Green walk Periyar Tiger Reserve : • Periyar Tiger Reserve ...
    17. Jungle camping Vallakkadavu - • Jungle Camp - വനം വകുപ...
    18. Schendurney wildlife sanctuary Pallivasal camp : • ഒരു രാത്രി ശെന്തുരുണി ...
    19. Parambikulam nature camp ENF - • Parambikulam Tiger Res...
    20. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
    21. Nelliyampathy Ayur Valley Herbal Garden : • നെല്ലിയാമ്പതിക്കും പറമ... s
    22. Pattiyar Bungalow : • Pattiyar Bungalow | കൊ...
    23. Travelodge hostel & cafe : • വെറും 650 രൂപക്ക്‌ മൂന...
    24. Thirunelli Forest camp and Brahmagiri trekking : • Thirunelli Forest Stay...
    25. Woody Lockwood, Schendurney wildlife Sanctuary : • Shendurney കാടിനുള്ളിൽ...
    26. Talanar AGB Shivnivas Valparai - • Valparai Talanar Estat...
    27. Brandipara Border hiking Periyar Tiger Reserve : • Brandipara Border Hiki...
    28. Kanthalloor - Ministers Mansion & Mannavanchola Trekking : • Kanthalloor | കാന്തല്ല...
    29. Chimmony Wildlife Sanctuary Trekking : • Chimmony Wildlife Sanc...
    30. Achankovil Forest Road : • Konni Achankovil Fores...
    31. Parambikulam Pug mark trail Trekking : • Pug Mark Trekking Trai...
    32. Churulipetti Log House, Chinnar : • Churulipetty Log House...
    33. Nature Walk Periyar Tiger Reserve : • 400 രൂപക്ക് കിടിലൻ ട്ര...
    34. Kombai, Neyyar : • Neyyar Forest Stay | K...
    Family Forest stay Videos
    1) Nelliyampathy Misty valley resort
    a) Part1 : • കാടിനുള്ളിലെ കൊട്ടാരത്...
    b) Part2 : • ഫാമിലിയുമായി നൈറ്റ്‌ സ...
    2) Spice Garden Tree Palace Tree House Pooppara
    a) Part-1 : • കാടിനുള്ളിലെ ട്രീ ഹൗസ്...
    b) Part-2 : • Most Beautiful Locatio...
    C) Part-3 : • Tree House for Family ...
    3) KTDC Lake Palace Tgekkady
    a) Part1 - • Lake Palace - Be Part ...
    b) Part2 - • Luxury Palace Deep Ins...
    4) Le Wild Gaur - Marayoor
    a) Part1 : • കാടിനു നടുവിലെ മലമുകളി...
    b) Part2 : • കുറഞ്ഞ ചിലവിൽ കാട്ടിൽ ...
    5) Thekkady Heights Home Stay • Thekkady Heights Jungl...
    6) Bracknell Forest Resort Munnar • വേനലിലും കോട കയറുന്ന മ...
    7) Valaparai Forest Resort • വാൽപ്പാറയിൽ കാട്ടിൽ താ...
    8) Kallungal Forest Cottage Inchathotty, Ernakulam • Unlimited Food and Sta...
    9) Davis Farm House Marayoor • Forest Side Stay for F...
    10) Sirukundra Bungalow Valparai • Valparai Forest Side B...
    11. Mannavanchola (Anamudi shola) Trekking and Kanthalloor forest stay (Anandavana jungle resort) : • Kanthalloor Jungle Sta... s
    12. Rainforest Ayur county Kottayam : • 365 ദിവസവും മഴ പെയ്യുന...
    #parambikulam #bearpathtrail #trekking #dotgreen

КОМЕНТАРІ • 215

  • @JourneysofSanu
    @JourneysofSanu Рік тому +2

    കിടിലൻ ട്രെക്കിങ്ങ് experience .. one of the best parambikulam trekking videos in youtube .. ✌️

  • @nycilah7050
    @nycilah7050 Рік тому +3

    2010 ൽ പറമ്പിക്കുളം പോകാൻ സാധിച്ചു... 🙏 വളരെ മനോഹരം ആണ്... വീഡിയോ കണ്ടപ്പോൾ 🥰

  • @revathykrishna9258
    @revathykrishna9258 Рік тому +2

    Ithokke poyi thanne ariyanam....Aa oru feel paranju ariyikkan pattilla....poya pinne thirichu varan thonillla....athrakk beautiful nature 🍃💚✨

    • @DotGreen
      @DotGreen  Рік тому +1

      അതെ ശെരിയാ തിരിച്ചു പോരാൻ തോന്നില്ല 😊👍🏻

  • @sindhusuresh9760
    @sindhusuresh9760 Рік тому +1

    വളരെ നല്ല വീഡിയോ. നല്ല വിവരണം 👌👌👌ഞാൻ എല്ലാ വ്ലോഗ്സും കാണാറുണ്ട്..... Very good attempt... Thanks for sharing 🙏

  • @EditographerOffl
    @EditographerOffl Рік тому +4

    11:16 😅😅 UNEXPECTED.....കാട് അങ്ങനെയാണ്... പലതും നമ്മളിൽ നിന്നും ഒളിപ്പിക്കും ❤

    • @DotGreen
      @DotGreen  Рік тому

      Mm yes eeyoru uncertainty athanu kadinte serikkulla soundharyam 😊

  • @sajithajibin2519
    @sajithajibin2519 Рік тому +1

    തേക്കിൻകാട് കാണാൻ നല്ല ഭംഗി മൃഗങ്ങൾക്ക് കഴിക്കാൻ ഭക്ഷ്യയോഗ്യമായ എന്തുണ്ട് വീഡിയോ🎉🎉

    • @DotGreen
      @DotGreen  Рік тому

      തേക്കിൻ കാടുകൾ സ്വാഭാവിക വനവും ആവാസ വ്യവസ്ഥയും നശിപ്പിച്ചു..

  • @shameera1024
    @shameera1024 Рік тому

    പറമ്പിക്കുളം വീണ്ടും പൊളി അടിപൊളി വീഡിയോ....😍😍

    • @DotGreen
      @DotGreen  Рік тому

      😄👍🏻👍🏻 thank you 😊👍🏻

  • @aswanthachoos533
    @aswanthachoos533 Рік тому

    Adipoli videos aanu we channelil ollath 👌👌👌❤️💜❤️

  • @jomishkjoseph402
    @jomishkjoseph402 Рік тому +1

    ഞാൻ സഫാരി പോയിട്ടുണ്ട് അവിടെ .4 വർഷം മുൻപ്. കുറച്ചു മാനിനെ യും പന്നിയെയും കുരങ്ങുകളെയും മാത്രേ കണ്ടുള്ളൂ...ശരിക്കും ട്രെക്കിങ്‌ എടുക്കുന്നതാണ് നല്ലത്. ഒത്തിരി മൃഗങ്ങളെ കണ്ടല്ലോ സഹോ നിങ്ങൾ
    🥰🥰 എന്നത്തേയും പോലെ മനോഹരമായി കാഴ്ചകൾ.❤

    • @DotGreen
      @DotGreen  Рік тому +1

      Thank you 😊 yes safari ilum kanam but trekking aanu onnoode oru feel kittunnathu

    • @jomishkjoseph402
      @jomishkjoseph402 Рік тому

      @@DotGreen ❤️

  • @naturezoomlenz1237
    @naturezoomlenz1237 Рік тому +1

    വീഡിയോകൾ കൂടുതൽ അടിപൊളിയാകുന്നുണ്ട്.❤

    • @DotGreen
      @DotGreen  Рік тому

      Thank you 😊 ❤😊 👍🏻

  • @sreeranjinib6176
    @sreeranjinib6176 Рік тому

    നല്ല കാഴ്ചകൾ കാടിന്റെ വോറൊരു ഭംഗി നന്ദി

  • @wildlifeworlddd
    @wildlifeworlddd Рік тому

    One of the best 🎉🎉🎉

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому

    Super ambiyance ❤❤❤❤❤❤❤❤

  • @bijuvk7574
    @bijuvk7574 Рік тому

    കാടിൻ്റെ വന്യത അടിപൊളിയാണ്
    കടുവയും കൂടെ കിട്ടിയിരുന്നെങ്കിൽ ഹമ്പോ......❤❤

    • @DotGreen
      @DotGreen  Рік тому +1

      😍❤ kaduvaye nammal oru divasam camerayilakkum

  • @johnmillerjohnson.
    @johnmillerjohnson. Рік тому

    once again superb video................

  • @shajithondiyil9228
    @shajithondiyil9228 Рік тому +1

    Super vdo bro hed phone vechu kaanumpol kaatilude nadakkunna anubhavam from saudi

  • @manikandanvp6973
    @manikandanvp6973 Рік тому +1

    Superb ❤❤❤

  • @sheethalsaji9459
    @sheethalsaji9459 8 місяців тому

    Super ❤❤❤❤❤❤❤

    • @DotGreen
      @DotGreen  8 місяців тому

      Thank you 😊

  • @sujithps329
    @sujithps329 Рік тому +1

    Adi.poli.bro❤❤

  • @santhiranjith3
    @santhiranjith3 Рік тому

    Super 👌👌👌

  • @anoop.j9872
    @anoop.j9872 Рік тому

    👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻super

  • @prabhakaranachuthan8635
    @prabhakaranachuthan8635 Рік тому

    Thanks a lot.

  • @thmuhamed2796
    @thmuhamed2796 Рік тому

    ❤️ trucking nte ഭീകരത feel ചെയ്യണമെന്കി ഒരിക്കല് കാട് കേറണം …. 🫡

  • @jasimk7491
    @jasimk7491 Рік тому

    Super

  • @adnockashkar
    @adnockashkar Рік тому

    Super ❤❤❤

  • @heavenofbettas8497
    @heavenofbettas8497 Рік тому

    Nice video

  • @sudarsananvilayil7933
    @sudarsananvilayil7933 Рік тому

    നല്ലകാഴ്ചകൾ, Good camera.

  • @mytraveldiary10
    @mytraveldiary10 Рік тому

    Bibin bro superb 🥰

  • @najeebmuhammed2145
    @najeebmuhammed2145 Рік тому

    അടിപൊളി 🌹🌹🌹🌹❤️❤️❤️❤️

  • @ariswana
    @ariswana Рік тому +2

    സേദുമട അല്ല ബ്രോ. Its സേത്തുമട. ഇതിനു മുമ്പും ഞാൻ mention ചെയ്തിരുന്നു. ഒരു കുഞ്ഞു mic 🎤 കൂടേ use ചെയ്യൂ.. volume പ്രശനം ആണ്

    • @DotGreen
      @DotGreen  Рік тому

      Sethumada ennalle spelling athanu സേതുമട എന്ന് ഞാൻ പറയുന്നെ 👍🏻

    • @subhadratp157
      @subhadratp157 Рік тому

      നിങ്ങളുടെയൊക്കെ ധൈര്യം സമ്മതിക്കാതെ തരമില്ല 👍👍👍👌👌😍😍

  • @najeebthayyil4725
    @najeebthayyil4725 Рік тому

    Wow polichu bro

  • @sreyaskozhanchery4616
    @sreyaskozhanchery4616 Рік тому +1

    അയ്യോ എന്റമ്മേ കാട് കണ്ടിട്ട് പേടിയാകുന്നു...😝😝😝 പക്ഷെ കൂടുതൽ മനോഹരവും 👌
    കാട്ടിൽ പോകാൻ പേടിയില്ലേ 🤔
    സൂപ്പർ കാഴ്ച 👍

    • @DotGreen
      @DotGreen  Рік тому

      Thank you, കാട്ടിൽ പോകാൻ പേടിക്കേണ്ട കാര്യമില്ല 😊

  • @Vibezon13
    @Vibezon13 Рік тому

    Nice ❤

  • @sathishkumark1980
    @sathishkumark1980 Рік тому

    സൂപ്പർ♥️👍

  • @shuhaibsibi1958
    @shuhaibsibi1958 Рік тому

    Poli super ❤👌

    • @DotGreen
      @DotGreen  Рік тому

      Thank you 😍👍🏻

  • @londondiariesmallu
    @londondiariesmallu Рік тому

    vere level

  • @TravelBro
    @TravelBro Рік тому +7

    എന്തുകൊണ്ടാ ഇത്രേം താമസിച്ചത് ഇത് അപ്‌ലോഡ് ചെയ്യാൻ 😀 മഴ കാലം തുടഗുന്ന അന്നിരുന്നു കാണുബോൾ ഒരു curio അതുകൊണ്ട് ചോദിച്ചതാ

    • @DotGreen
      @DotGreen  Рік тому +3

      Randu trekking orumichu cheythayha bear path and pug mark trail.. Pug mark upload cheythirunnu.. Pinne oru gap ittitu idannu karuthiya aduppichu randu parambikulam videos idumbo kanunnavarkku oru boradi varille...

    • @TravelBro
      @TravelBro Рік тому +2

      @@DotGreen Well played 👍💝

    • @ebymohan9875
      @ebymohan9875 Рік тому

      അതൊന്നുമല്ല ഇതിനേക്കാൾ ക്ലാരിറ്റിയിൽ ന്യൂട്ടൺ വ്ലോഗ്സിൽ ഈ വീഡിയോ വന്നതാ അതൊക്കെ നമ്മൾ ഒന്ന് മറക്കട്ടെ എന്നിട്ട് ഇടാമം എന്ന് വിചാരിച്ചു വിചാരിച്ചു ഓരോരോ മലർവാണങ്ങൾ

  • @shibimoses4189
    @shibimoses4189 Рік тому

    കാട്ടിലെ മഴക്ക് മുൻപുള്ള കാറ്റ് കാണാൻ കഴിഞ്ഞതിൽ സന്തോഷം

    • @DotGreen
      @DotGreen  Рік тому +1

      ❤😊 കാട്ടിലെ മഴയും ഇനി കാണിക്കാം, മഴക്കാലമല്ലേ വരുന്നേ

    • @shibimoses4189
      @shibimoses4189 Рік тому

      @@DotGreen ok 👍

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Рік тому

    പൊളി ❤️

  • @ajigeorge2753
    @ajigeorge2753 Рік тому

    👌👌👌

  • @shafikadampuzha2278
    @shafikadampuzha2278 Рік тому +2

    ആ കേഴമാൻൻറെ വയറ്റത്ത് നല്ലൊരു മുറിവുണ്ട് അത് ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ

    • @DotGreen
      @DotGreen  Рік тому

      Yes injury unud, njan kandirunnu pinne athu orupadu alukal comment ittirunnu..

  • @maheshm-ic9it
    @maheshm-ic9it Рік тому

    ❤️❤️

  • @kpnson2087
    @kpnson2087 Рік тому

    ❤❤❤

  • @TeaSpoonTableSpoon
    @TeaSpoonTableSpoon Рік тому

    നല്ല വീഡിയോ 👌

  • @Nimishas-j9t
    @Nimishas-j9t Рік тому

    Beautiful ❤

    • @DotGreen
      @DotGreen  Рік тому +1

      Thank you ❤

    • @sabukaithapuzha8796
      @sabukaithapuzha8796 Рік тому +1

      എന്താണ് ഇതു ലേറ്റായത് ....

    • @DotGreen
      @DotGreen  Рік тому +1

      @@sabukaithapuzha8796 പറമ്പിക്കുളം ഒരു ട്രെക്കിങ് ഇട്ടതല്ലേ, അതുകൊണ്ട് ഒരു ഗ്യാപ് ഇട്ടതാ

  • @srijila0002
    @srijila0002 Рік тому

    ദേ പിന്നേം 🤗♥️♥️💚💚💥

  • @forframes
    @forframes Рік тому

    supper🥰🥰🥰🥰

  • @rafeerafa
    @rafeerafa Рік тому

  • @yasirashi
    @yasirashi Рік тому

    👍🏻👍🏻

  • @woodpeckersTravelStory
    @woodpeckersTravelStory Рік тому

    ഇതൊക്കെ കണ്ടിട്ട് ഞാനും കാട് കേറി തുടങ്ങി.. വീഡിയോയും ചെയ്തു തുടങ്ങി

    • @DotGreen
      @DotGreen  Рік тому +1

      Aha nice ☺️👌🏻👌🏻 samyampole kanam 👍🏻

    • @woodpeckersTravelStory
      @woodpeckersTravelStory Рік тому +1

      @@DotGreen thank you bro.. Just start ചെയ്തിട്ടേയൊള്ളു . അതിന്റെതായ പോരായ്മകൾ ഉണ്ടാവും

  • @secretstories890
    @secretstories890 Рік тому

    First 🎉❤

  • @thulasidharanr645
    @thulasidharanr645 Рік тому

    ഗുഡ്

  • @mrlegand8125
    @mrlegand8125 8 місяців тому

    Arrival and departure place of this trekking??

    • @DotGreen
      @DotGreen  8 місяців тому +1

      information center anappady, parambikulam tiger reserve

  • @kizerbava2687
    @kizerbava2687 Рік тому

    Fine

  • @unnikrishnankm3437
    @unnikrishnankm3437 Рік тому +1

    Barking deerinde vayatil ntho injury und...ath kondanu ath tongue kond wipe cheyunath....

    • @DotGreen
      @DotGreen  Рік тому +1

      Yes entho injury undu

  • @AapuAapu-iz8dg
    @AapuAapu-iz8dg 4 місяці тому

    😊😊😊

  • @muhammadyaseenns5611
    @muhammadyaseenns5611 Рік тому

    👍👍👍👌🙏🙏

  • @ganuist
    @ganuist Рік тому

    Nice video 👍..ആ പ്ലാസ്റ്റിക് കുപ്പി കയ്യിൽ പിടിച്ചു നടക്കുന്ന ആളാണോ നിങ്ങളുടെ സെക്യൂരിറ്റി? കുപ്പി ഓക്കേ കാണിച്ചാൽ കടുവയും ആനയുമൊക്കെ ഓടുമോ ബ്രോ?

    • @DotGreen
      @DotGreen  Рік тому +2

      നല്ല ചൂടായിരുന്നു, water bottle ആണ്, ആനയും കടുവയും അല്ല അവയെ കണ്ടിട്ട് കുഴപ്പമായാൽ നമ്മളാണ് ഓടേണ്ടത് 😄

  • @vineethbenzer
    @vineethbenzer Рік тому

    💚💚💚💚💚

  • @akhilunni5231
    @akhilunni5231 Рік тому

    🎉❤❤❤🎉

  • @rohitthadathil9974
    @rohitthadathil9974 Рік тому

    എന്തൂട്ടാ ക്വാളിറ്റി..❤

  • @premjithparimanam4197
    @premjithparimanam4197 Рік тому +1

    ഇത് മുൻപ് എവിടെയോ കണ്ടത് പോലെ ഒരു തോന്നൽ🤔

    • @akhilpasok5869
      @akhilpasok5869 Рік тому +1

      New 10 vlog ന്റെ വീഡിയോ ആകും... രണ്ടു പേരും ഒരുമിച്ച് ആയിരുന്നു ഒരു മാസം മുന്നേ വീഡിയോ ഇട്ടിരുന്നു.....

    • @DotGreen
      @DotGreen  Рік тому

      Yes new10 vlogs and see the travel ഞങ്ങൾ മൂന്ന് പേരും കൂടെയാ പോയത്, pugmark trail um ചെയ്തിരുന്നു, അതിന്റെ വീഡിയോ അപ്പോൾ തന്നെ ഇട്ടിരുന്നു, പറമ്പിക്കുളം രണ്ട് ട്രെക്കിങ്ങ് വീഡിയോ അടുപ്പിച്ചു ഇടേണ്ടന്ന് കരുതി വൈകിച്ചതാ

  • @aboosaboo3738
    @aboosaboo3738 Рік тому

    ഈ video മുമ്പ് പോസ്റ്റ് ചെയ്തിരുന്നോ..?
    മുമ്പ് കണ്ടത് പോലെ

    • @DotGreen
      @DotGreen  Рік тому

      ഇല്ല ആദ്യമായിട്ടാ, new10 vlogs channelil cheythirunnu, njangal orumichu poyatha

  • @shahul111
    @shahul111 10 місяців тому

    Is this worth to take ??

  • @freethebull
    @freethebull 2 місяці тому

    one doubt ee trekking il nammal safe aano..prethyekichu karadi elephant polulla animals attack cheyyan chance kooduthal alle..

    • @DotGreen
      @DotGreen  2 місяці тому +1

      Yeah ee trekking ennalla ella trekkingilum ee oru risk undu but pothuve angane sambavikkarilla experienced ayittulla guides koodeyundavum sookshichanu pokaru - pettennu munnil chennu pettale pothuve presnam varatulloo

    • @freethebull
      @freethebull 2 місяці тому

      @@DotGreen ithu vazhachalininum parambikulam povunna route ano..njngal forest jeepil poyittundu..friend RFO anu a connectionil..veroru risk annu orupad pit vipers ne kandirunu..

    • @freethebull
      @freethebull 2 місяці тому +1

      father veterinery surgeon ayirunnu..nelliyampathy oke kattinullil orupad poyittundu njan cheriya kutti ayirunnappol..pobson estate, farm il oke...but ippo entho pediyanu kattil povan..

    • @DotGreen
      @DotGreen  2 місяці тому

      @@freethebull aha 👍🏻👍🏻
      ithu vazhachal bhagathekku varunna route allannu thonnunu

  • @mujeebrhnp3311
    @mujeebrhnp3311 Рік тому +1

    5.40 edhaan aa sound undakuna pakshi bro

    • @DotGreen
      @DotGreen  Рік тому +1

      Common Hawk cuckoo (പേക്കുയിൽ) - ഞാനും കുറെയായി അന്നേഷിച്ചു നടക്കുവാരുന്നു, ഞാൻ കരുതിയിരുന്നത് whistling thrush ആണെന്നാണ് ഇന്നാ ഒരാളോട് ചോദിച്ചു clear ചെയ്തേ 😊👍🏻

  • @ShenjilMr_SJ_-ik3vi
    @ShenjilMr_SJ_-ik3vi Рік тому

    Bro eattavum Deep forest stay eathaann

    • @DotGreen
      @DotGreen  Рік тому

      Ente arivil periyar tiger trail, ettavum deep anonnariyilla but the best

  • @comewithmejafar3362
    @comewithmejafar3362 Рік тому

    🌹❤️👍

  • @rafeeqrafeeq5062
    @rafeeqrafeeq5062 Рік тому +1

    Luckyman

  • @krishnanravi7122
    @krishnanravi7122 Рік тому

    🥰❤🤝🤝🤝🤝

  • @sanusonu7977
    @sanusonu7977 Рік тому +1

    ഇത് മുന്നേ new10 vlog ഇട്ടുകുണല്ലോ 😂

    • @DotGreen
      @DotGreen  Рік тому

      New10 ഇട്ടുകുണത് new10 എടുത്ത വീഡിയോ ആണ് 😄 ഇതല്ല, ഇത് ഞാൻ കൊടുക്കൂല

  • @lekshmim.r2616
    @lekshmim.r2616 Рік тому

    yevanaada jeevikale swasthamaayi jeevikkan sammadikkathe upadravikkunnathu

    • @DotGreen
      @DotGreen  Рік тому

      Government nodu chodikku avaru provide cheyyunna trekking programs anu 👍🏻

  • @sreehari630
    @sreehari630 Рік тому

    11:32 sambar deer

    • @DotGreen
      @DotGreen  Рік тому

      Aa sound അല്ലേ, യെസ്, പക്ഷേ ആ കാട്ടുപോത്ത് ചാടിയതാ പേടിച്ചു പോയെന്ന് പറഞ്ഞത്

  • @alishahil2634
    @alishahil2634 Рік тому +1

    ഈ vidio allredy ഇട്ടതല്ലേ

    • @DotGreen
      @DotGreen  Рік тому

      അല്ല ആദ്യമായിട്ടാ

  • @Bijoyb-e7z
    @Bijoyb-e7z Рік тому

    bro koode truck nu join cheyyan pattumo

    • @DotGreen
      @DotGreen  Рік тому

      വഴിയുണ്ടാക്കാം 😊👍🏻

  • @neerutyvlogs1879
    @neerutyvlogs1879 Рік тому

    കണ്ടിരിക്കാൻ സുഖമുള്ള നല്ല വീഡിയോ.. ധാരാളം കാട്ടു മൃഗങ്ങളെയും കാണാൻ പറ്റി.. പക്ഷെ ഇതൊക്കെ നിങ്ങളെ ഉപദ്രവിക്കില്ലേ

    • @DotGreen
      @DotGreen  Рік тому

      Thank you 😊 anganonnum upadravikkilla

  • @ابنمحيالدينكاليكوت

    പെട്ടെന്ന് ഒരു കടുവ ചാടി വീണാല്‍?

    • @DotGreen
      @DotGreen  Рік тому

      Kaduva pothuve angane varilla, incase vannal theeenu

  • @athulyae572
    @athulyae572 Рік тому

    Trucking fee ethraya
    Ladiesinu pokan pattumo

    • @DotGreen
      @DotGreen  Рік тому

      Yes ellarkkum pokam athra hard trekking alla.. Fee details videoyil parayunnundallo 😊👍🏻

    • @athulyae572
      @athulyae572 Рік тому

      @@DotGreen elephant ullathu kond chodhichatha

  • @harikrishnan4725
    @harikrishnan4725 Рік тому

    Firstano

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Рік тому

    Hi🙏🙏🙏🙏🙏

  • @najeebthayyil4725
    @najeebthayyil4725 Рік тому

    Veendu oru 6 times kandu

  • @yunusthekkepeediyekkalyunu2872

    Next ട്രിപ്പ് ഞാനും ഉണ്ട്

    • @DotGreen
      @DotGreen  Рік тому +1

      വഴിയുണ്ടാക്കാം 😊👍🏻

  • @yahasoobmuhamed8551
    @yahasoobmuhamed8551 Рік тому

    Adtha thavana kattilekk povmbo innem kondovo😔

    • @DotGreen
      @DotGreen  Рік тому

      Vazhiyundakkam nokkatte 😊

  • @rahimvlog3774
    @rahimvlog3774 Рік тому

    Vedio clear pora 360

    • @DotGreen
      @DotGreen  Рік тому

      Change your UA-cam settings to 4k quality

  • @ranjirhodes
    @ranjirhodes Рік тому

    Repeat telecast 😂

    • @DotGreen
      @DotGreen  Рік тому +1

      Repeat? Valiya kandupidythamayippoyallo.. THIS IS FIRST TIME HERE..

  • @gokulsanjeev4652
    @gokulsanjeev4652 Рік тому

    6:48 ഈന്ത് കായ്ച്ചു നില്‍ക്കുന്നു

    • @DotGreen
      @DotGreen  Рік тому

      Aha njan sredhichilla aana nikkunnathukondu veronnum kandilla 😄

  • @vinodkumarb2318
    @vinodkumarb2318 Рік тому

    Oro point lum 200rs 300 rs charge. A money making racket

    • @DotGreen
      @DotGreen  Рік тому

      Eviduthe karyamanu ningal parayunnathu? Ivide ee trekking orotta charge mathreyulloo

    • @vinodkumarb2318
      @vinodkumarb2318 Рік тому

      @@DotGreen oro entry point lum edukkunna charginte karyamanu paranjathu. Treking nu ararude thanne vahanathil poyivaranam. Kaattil namukku koottukarumothu irangan anuvadam illa. Ningalude karyam ariyilla

    • @DotGreen
      @DotGreen  Рік тому

      @@vinodkumarb2318 athinte karyam thanneya paranjathu, ithu bear path trail ennoru trekking program anu, ithu book cheythal athinte koode entry fee eduthal pinne vere charge onnumilla, Tamilnadu check postil avarude forest il enter cheyyunnathinu oru fee adakkanam

  • @kingsman045
    @kingsman045 Рік тому +2

    ആന കുത്താൻ വന്നാൽ എന്ത് ചെയ്യും🤔🤔🤔
    നമ്മൾ ഒന്നും ചെയ്യണ്ട എല്ലാം അത് ചെയ്തോളും 😁😁😁

  • @anitababuraj9427
    @anitababuraj9427 Рік тому

    Superb

  • @reethapaulose5049
    @reethapaulose5049 Рік тому

    Super

  • @anoopk4834
    @anoopk4834 Рік тому

    ❤❤

  • @shinupoovannapalakkal5207
    @shinupoovannapalakkal5207 Рік тому

  • @sureshbabusureshbabu2462
    @sureshbabusureshbabu2462 Рік тому

    Super❤❤❤

  • @Sudhirahanavlog
    @Sudhirahanavlog Рік тому

    ❤❤❤

  • @mubeenbabu9440
    @mubeenbabu9440 Рік тому

    ❤❤❤

  • @sathisunilkumar1936
    @sathisunilkumar1936 Рік тому

    ❤❤❤

  • @parvathikannan1964
    @parvathikannan1964 Рік тому

    ❤❤❤

  • @trawelwithrafeeqpaliyil2368

    ♥️♥️♥️

  • @MLxHUNTER555
    @MLxHUNTER555 Рік тому