Cycle Learning for Beginners : സൈക്കിൾ എങ്ങിനെ എളുപ്പത്തിൽ പഠിക്കാം: Zeenath M A , SheCycling

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 87

  • @vandhana4459
    @vandhana4459 Рік тому +12

    Tnx mem🥰 എനിക്ക് സൈക്കിൾ പഠിക്കണമെന്ന് ഭയങ്കര ആഗ്രഹം ഉണ്ട്‌. അതിനായി ഞാൻ പുതിയ സൈക്കിൾ വാങ്ങി. എങ്ങനെ ഓടിക്കണമെന്നൊന്നും അറിയില്ലാരുന്നു tto😔 mem ന്റെ ഈ video നോക്കി അതിൽ പറഞ്ഞപോലെ ഞാൻ try ചെയ്തു. ഇന്ന് ഞാൻ തനിയെ ഓടിച്ചു. Cycling is my passion🥰🥰

  • @maji875
    @maji875 4 місяці тому +2

    ഈ വിഡിയോ കണ്ടു 2 ദിവസം കൊണ്ട് സൈക്കിൾ ചവിട്ടാൻ പഠിച്ചു... Thanku❤

  • @girjadevimathur2507
    @girjadevimathur2507 Місяць тому +1

    Good good m

  • @achsahthomas52
    @achsahthomas52 Рік тому +1

    ഞാൻ പഠിച്ചു ചേച്ചിയുടെ വീഡിയോ കണ്ട് പഠിച്ചു... ട്രൈ ചെയ്തു thanks

  • @nageenanageee1039
    @nageenanageee1039 Рік тому

    Cycle easy aayi padichedukkaanulla method aanu seenath mam paranju thannath....mam nte ശിക്ഷണത്തിൽ പഠിക്കാനുള്ള ഭാഗ്യം കിട്ടി ......thank you seenath mam & prakash sir 😍

  • @kallyanikallyani1429
    @kallyanikallyani1429 10 місяців тому +2

    അടിപൊളി 🎉

  • @sinisadanandan1525
    @sinisadanandan1525 7 місяців тому +2

    എനിക്ക് 46 വയസ് ആയി...സ്കൂട്ടി ഓടിക്കും.. സൈക്കിൾ ഓടിക്കാൻ അതിയായ ആഗ്രഹം. ഒരു സെക്കന്റ് ഹാൻഡ് സൈക്കിൾ വാങ്ങി. ഇന്ന് മുതൽ ട്രൈ ചെയ്യുന്നു ❤️🙏

  • @Neelamuthu-v5b
    @Neelamuthu-v5b 10 місяців тому +1

    Thank you ma🙏🙏🙏

  • @asw_athy_chandran
    @asw_athy_chandran Рік тому +2

    Hi mam, ഞാൻ നാലു ദിവസം ആയി ശ്രമിച്ചിട്ടും എനിക്ക് സൈക്കിൾ ചവിട്ടാൻ പറ്റുന്നില്ല. സൈക്കിൾ ചവിട്ടാൻ ഉള്ള ടിപ്സ് സെർച്ച് ചെയ്തപ്പോൾ ആണ് ഈ video കണ്ടത്. thankyou so much for this video.💐
    ഇതിലെ സ്റ്റെപ് കണ്ടൂ ഞാനും സൈക്കിൾ ചവിട്ടാൻ പഠിച്ചു. അതും 2 മണിക്കൂർ കൊണ്ട്.

  • @sreesworldkochi1414
    @sreesworldkochi1414 Рік тому +2

    Very helpful video

  • @IndhirakumariIndhira
    @IndhirakumariIndhira 5 місяців тому

    Super cheachiii🎉🎉

  • @deepikasunder7342
    @deepikasunder7342 Рік тому

    Success.. Odikaan padichu. Very useful tips. Thanks 🙏34 vayasil aagraham saadhichu.🎉

  • @SOUDHA-u2j
    @SOUDHA-u2j 11 місяців тому

    Thankyu madam eevedio anik valare upakaramaayi orupaad thanks

  • @ashanassar7056
    @ashanassar7056 Рік тому +2

    Thank you so much... ശ്രമിച്ച് പകുതിക്ക് വെച്ച് നിർത്താൻ alochichatha.. അപ്പോഴാണ് ഈ വീഡിയോ കണ്ടത്. ഞാനും padichootta😀

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Рік тому +1

    സൂപ്പർ 👍വിഡിയോ 👍

  • @Kuttikkurumbees2K24
    @Kuttikkurumbees2K24 7 місяців тому +1

    Super video 🎉

  • @withlife6505
    @withlife6505 Рік тому +3

    പുതിയതായി സൈക്കിൾ പഠിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായിരിക്കും താങ്കളുടെ വീഡിയോ😊 thanks 👍🙏 ഇപ്പോഴത്തെ ഗതാഗത കുരുക്കിനും ഇന്ധന വിലക്‌കും ചെറിയ ദൂരങ്ങൾക്കെല്ലാം എല്ലാവരും സൈക്കിൾ വാങ്ങി ഉപയോഗിക്കുന്നതാണ് നല്ലത് 🚲 ശരീരത്തിന് നല്ല വ്യായാമവും കിട്ടും 💪🦵👌😊

  • @rasiya_8406
    @rasiya_8406 Рік тому +4

    Thank you for helping me to ride a bicycle 😄

  • @sreekumarim9513
    @sreekumarim9513 Рік тому

    Sure
    പറഞ്ഞതുപോലെ തന്നെ ഇന്ന് ശ്രമിക്കാം❤

  • @sebestinkp3468
    @sebestinkp3468 Рік тому +1

    Thanku madam

  • @jayasreep.s8947
    @jayasreep.s8947 Рік тому +1

    Thank you Seenath Madam

  • @thathapudimaheshthathapudi3374

    Very good

  • @ashasridevi9584
    @ashasridevi9584 8 місяців тому

    Thank you mam ❤❤❤❤❤

  • @nichisrocks7152
    @nichisrocks7152 Рік тому +1

    എനിക്കും പഠിക്കണം...

  • @zainuk5048
    @zainuk5048 Рік тому +2

    Chechii, 2 wheeler balance kittathath kond husband cycle kondu vannu.njan ee video kand Padichuu. Athum pakuthi divasathe samayam kondd.... thank you chechiii😍😍😍

  • @sebestinkp3468
    @sebestinkp3468 Рік тому

    Thank medam💐💐💐

  • @ksoc-keralasyllabusonlinec9048

    Zeenath mam your video is good and informative. I also wish to learn cycle .

  • @shamnaaa_hh
    @shamnaaa_hh Рік тому +1

    ഇതെവിടെയാണ് പഠിപ്പിക്കുന്നത്. എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട്. കൊടുങ്ങല്ലൂർ അഴിക്കോടാണ് സ്ഥലം.

  • @Sharmili-jp4tg
    @Sharmili-jp4tg 6 місяців тому

    Hi, How can i join to your class??

  • @sami-cn8ce
    @sami-cn8ce Рік тому

    👍👍

  • @supercell9966
    @supercell9966 11 місяців тому +1

    ❤❤ എനിക്കും പഠിക്കണമെന്ന് ഒരു പാട് ആഗ്രഹമുണ്ട് , ഇത് എവിടെയാണ് കോച്ചിംഗ്

  • @sherlyagnes.3
    @sherlyagnes.3 Рік тому

    Thank you Mam.. 🥰❤️

  • @shamnaaa_hh
    @shamnaaa_hh Рік тому +1

    തൃശൂർ ജില്ലയുടെ കൊടുങ്ങല്ലൂർ ഭാഗത്തോ, എറണാകുളം ജില്ലയുടെ വൈപ്പിൻ ഭാഗത്തോ പഠിപ്പിക്കുന്നുണ്ടോ.

  • @ashwathinambiar777
    @ashwathinambiar777 9 місяців тому

    Chechi is there any one who is near kannur to teach cycle

  • @patelchandrika5215
    @patelchandrika5215 Рік тому

    nice

  • @jessyjohny6937
    @jessyjohny6937 Рік тому

    💖💖👍

  • @sajini7991
    @sajini7991 Рік тому +2

    👍👍👌 😍

  • @mumthazkabeer3823
    @mumthazkabeer3823 Рік тому +1

    സൂപ്പർ 👌

  • @roohiyousuf
    @roohiyousuf Рік тому +1

    Congratulations

  • @Arsha.p
    @Arsha.p 3 місяці тому

    Enik balance kittunillaa😢 2 weeks ayi

  • @marydeepa4380
    @marydeepa4380 Рік тому

    Hi maam, ithu kochiyil evide aanu. . Enik cycle padikkan valare aagrahamund. . Pls reply me.

  • @REJU786
    @REJU786 Рік тому

    Chechy eniki 35 age aayi cycling ariyillla ithu vare.. ... Aagraham undu padikkanamennu

  • @nasminamujeeb6413
    @nasminamujeeb6413 9 місяців тому

    Chechi എവിടെയാ പഠിപ്പിക്കുന്നത്... ഒന്നു parayumo

  • @sujathag9461
    @sujathag9461 Рік тому

    Very good demonstration 👌🌹

  • @SpoorthiLnaik
    @SpoorthiLnaik 9 місяців тому

    Mam please tell me in English or kannada mam

  • @sumangalang7007
    @sumangalang7007 Рік тому +1

    🙏🏻🙏🏻🙏🏻❤️❤️❤️

  • @sahanasahanajasmine
    @sahanasahanajasmine Рік тому

    👍👍👍👍

  • @farhahussain3720
    @farhahussain3720 Рік тому

    Where is this place ?

  • @indirapb4495
    @indirapb4495 Рік тому +1

    ഞാൻ തൃശ്ശൂർ ആണ് എനിക്ക് സൈക്കിൾ പഠിക്കണമെന്നുണ്ട് ഇവിടെ എവിടെ യാണ് മേഡത്തിനെ പോലുള്ള വർ പഠിപ്പിക്കുന്നത് എന്ന് അറിയാമോ അറിയുമെങ്കിൽ ആസ്ഥല മൊന്നു പറഞ്ഞു തരാമോ pls മറുപടി തരാൻ മനസു kanikane🙏🏻🙏🏻🙏🏻🙏🏻

  • @geethak.s432
    @geethak.s432 Рік тому

    ❣️👌👌👍👏👏

  • @Alora._designz
    @Alora._designz Рік тому +1

    Cycle odikumbo handle angottum ingott valanj pokunn.... Straight ayitt pidikkan pattunilla😐

    • @DestinationUnlimited
      @DestinationUnlimited  Рік тому

      Call 8089494442

    • @shalu4955
      @shalu4955 Рік тому

      Idh thanneya enteyum avastha.. Chavitti kal vekkumbozhekkum oru side lott valanj poka.. Handle stright aaytt ctrl cheyyan patanilla🥲

    • @aradhakan.2255
      @aradhakan.2255 10 місяців тому

      ​​@@shalu4955 same problem negal oke padicho

    • @shalu4955
      @shalu4955 10 місяців тому

      @@aradhakan.2255 no 🥲

  • @roserose6951
    @roserose6951 10 місяців тому +1

    Thank you mam naan ithu kandu without anyone help cycling padichathu I'm so happy this is very easy and simple for learning

  • @dhanyarajeesh7592
    @dhanyarajeesh7592 Рік тому +1

    Njn pedal chavitubal kitunila. Entha cheyya

    • @srknn-
      @srknn- Рік тому +1

      ചെറിയ ഇറക്കം പോലുള്ള സ്ഥലത്ത് സൈക്കിളിലിരുന്ന് ചവിട്ടാതെ കാല്‍ പെഡലില്‍ വെച്ച് ഹാന്‍ഡില്‍ സ്റ്റെഡിയായി പിടിച്ച് മുന്നോട്ട് പോവുക. ചവിട്ടുമ്പോഴാണ് ബാലന്‍സ് കിട്ടാതെ മറിയുന്നത് . ചെറിയ ഇറക്കം ആയതിനാല്‍ ചവിട്ടാതെ സൈക്കിള്‍ മുന്നോട്ട് പോവും കുറേ പ്രാവശ്യം ചെയ്ത് കഴിയുമ്പോള്‍ ബാലന്‍സ് ആവും അപ്പൊ ചവിട്ടി ശീലിക്കുക സിംപിള്‍

    • @DestinationUnlimited
      @DestinationUnlimited  Рік тому

      Where is your place
      Send your cycling video
      8089494442

  • @aradhakan.2255
    @aradhakan.2255 10 місяців тому

    Cycle പഠിപ്പിച്ചു കൊടുക്കുമോ? എവിടാണ് സഥലം

  • @sofiskitchen6111
    @sofiskitchen6111 Рік тому +1

    Good n useful informations....thank u Seena ma'm.... keep going 💕💕

  • @krithisam9808
    @krithisam9808 11 місяців тому

    ഞാൻ സൈക്കിൾ ഓടിക്കാതെ തന്നെ സ്കൂട്ടി പടിച്ചു ഇപ്പോ സൈക്കിൾ സൈക്കിൾ ഓടിക്കാൻ പടിക്കണ എന്ന് ആഗ്രഹമുണ്ട്

  • @manjuvineesh2516
    @manjuvineesh2516 Рік тому

    എനിക്ക് എങ്ങിനെ ശ്രമിച്ചിട്ടും പെഡ്ഡലിൽ കാൽ എടുത്തു വയ്ക്കാൻ പറ്റുന്നില്ല

  • @k.sandhyaappukutty1619
    @k.sandhyaappukutty1619 5 місяців тому

    ஐ டோன்ட் யுவர் லாங்குவேஜ் பட் ஐ லைக் வாட் ட்ரைனிங் ப்ளீஸ் பேசிக் 2 எண்ட் டிரைனிங் லிங்க் கிவ் மை

  • @Mxngooxe
    @Mxngooxe Рік тому

    Phone no tharamo