'കാസ്റ്റിംഗ് കൗച്ച് പോലൊരു സംവിധാനം KFPAയുടെ ഓഫീസിലുണ്ട്'; Sandra Thomas | KFPA | Hema Committee

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 55

  • @rb483
    @rb483 12 днів тому +15

    Such a brave lady... Full support 💪🏻💪🏻💪🏻

  • @mpaul8794
    @mpaul8794 16 днів тому +43

    Pulikkutti...midukki❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @robinbabu7259
    @robinbabu7259 12 днів тому +18

    ആന്റോ ജോസഫ്സ്ഥാനം ഒഴിഞ്ഞു അന്വേഷണത്തിനു വിധേയൻ ആകണം. കൂടെ മറ്റുള്ളവരും. സാന്ദ്രക്കു ശക്തമായ പിന്തുണ ജനങ്ങൾ കോടുക്കണം.

    • @Isomerism.1243
      @Isomerism.1243 7 днів тому

      എന്തെങ്കിലും സർക്കാർ പദവിയുണ്ടോ?

  • @SakeenaHaris-m8j
    @SakeenaHaris-m8j 11 днів тому +2

    ധൈര്യം ആയി മുന്നോട്ട് പോകണം സാന്ദ്ര maam

  • @swanammusics6898
    @swanammusics6898 17 днів тому +29

    സിനിമ ചെയ്യാൻ producers അസോസിയേഷൻ ആവശ്യം ഉണ്ടോ

  • @RajyasnehiUm
    @RajyasnehiUm 16 днів тому +8

    ആന്റോ ജോസഫേ 😄...

  • @senatorofutah
    @senatorofutah 17 днів тому +12

    Ban amma 😅

  • @shijumy1350
    @shijumy1350 11 днів тому +2

    മലയാള സിനിമയുടെ സകല സംഘടനകളിലും ഒരു ജനറേഷൻ ഷിഫ്റ്റ്‌ സംഭവിക്കേണ്ടത് അനിവാര്യമാണ്.

  • @manjujacob8814
    @manjujacob8814 16 днів тому +4

    Full support 🎉 ❤️🫂

  • @krishnaindira5806
    @krishnaindira5806 14 днів тому +4

    Ethil ninum manasilayilla oru alinja industry anu film

  • @thankammachittakkattu1849
    @thankammachittakkattu1849 12 днів тому +2

    Pakka politik

  • @David-js4ib
    @David-js4ib 8 днів тому +1

    ഇപ്പോൾ മനസിലായി എന്തുകൊണ്ട് ദിലീപ്നെ അവർ പുറത്താക്കിയില്ല എന്ന്. ഇവന്മാർ എല്ലാം കണക്കാണ്

  • @_Unniyettan_unni_
    @_Unniyettan_unni_ 16 днів тому +26

    എടൊ അരുൺ ഒരാളെ ഗസ്റ്റ് ആയിട്ട് കൊണ്ട് വന്നു ഇരുത്തി ഒരു കാര്യം ചോദിക്കുമ്പോൾ അവർക്കു പറഞ്ഞു തീർക്കാൻ ഉള്ള time കൊടുക്കു.. അവർ പറഞ്ഞു തീരുമ്പോഴേക്കും അടുത്തത് കുത്തി കേറ്റി അടുത്ത ചോദ്യം.. താങ്കൾ എന്താ SKN ന് പഠിക്കാണോ.... സാന്ദ്ര വളരെ bold ആയ ഒരു lady ആണ് അവർക്കു ഇതാണ് അവസ്ഥ എങ്കിൽ പറഞ്ഞ പോലെ സാധാരണക്കാരായ ലേഡിസ് ന് എന്താകും അവസ്ഥ

    • @jewelshy2000
      @jewelshy2000 10 днів тому

      ഉത്തരം ഒന്നും വേണ്ടാ മൂപ്പർ homework ചെയ്തു കൊണ്ട് വന്ന Questions ചോദിക്കുക എന്ന് മാത്രമേ ഉള്ളൂ. He is not even letting her to complete. Hats off to Sandra Thomas 👍

  • @abishcpolackal1320
    @abishcpolackal1320 14 днів тому +1

    Power position il o ? Ayya

  • @JamalJamal-qe9xu
    @JamalJamal-qe9xu 17 днів тому +9

    സിനിമ ലോകത്തിലെ കാൾ മിച്ചം ആണ് വേശ്യാലയം

  • @greeneryofdesertsalalahoma1073

    ഇടയിൽ കയറല്ലേ..sandra സംസാരിച്ച് മുഴുവനാക്കാൻ സമ്മതീക്ക് .

  • @user-ey2qv1xk9u
    @user-ey2qv1xk9u 5 днів тому

    This news anchor needs a lesson on timing and how not to interrupt guests when they are speaking!! So irritating listening to him cut her off multiple times.

  • @Dr.aryan..muthumol
    @Dr.aryan..muthumol 14 днів тому

    Adutha suhruthukl anelm. Kidnn koduthl avnokke side nilkm..

  • @joaj5789
    @joaj5789 16 днів тому +2

    Oru 50 years kazhiyumbol chilappol mattam varumayirikkum, 😂this is power play by money and men , 😡

  • @Allwelfare
    @Allwelfare 17 днів тому +7

    സിനിമയെക്കുറിച്ച് ഒരു സാധാരണക്കാരൻ ഒരു അഭിപ്രായം പറഞ്ഞു കഴിഞ്ഞാൽ, സിനിമാക്കാരും വെറുതെ വിടാറില്ല.

  • @elsyoommen5868
    @elsyoommen5868 17 днів тому +5

    Is this supreme court or what ??

  • @ReenaJoseph-n7e
    @ReenaJoseph-n7e 14 днів тому

    Mammuka ariunudo thara ragav

  • @Jjohnson-r3e
    @Jjohnson-r3e 13 днів тому +1

    Ingane venam pennungal

  • @jackrideout
    @jackrideout 16 днів тому +2

    Cinemayile ella chettakaleyellam velichathu konduvannu janagalude munnilittu Ellattinem thalli kollu. Sthree shakti - devi shakti enthanennu kanikku. Oru shudhikalasham nadathan ithanu pattiya avasaram. Sandra thomasineppole ithrayum respectful aaya oru woman vannu nerittu parayumpol vere oru thelivinte aavashyamilla.

    • @Don_com_cq
      @Don_com_cq 12 днів тому

      വെറുതെ ഡയലോഗ് അടിക്കാതെ, AMMA യിലെ/ WCC യിലെ/ FEFKA യിലെ/ KPFA യിലെ/ MACTA യിലെ പെണുങ്ങൾ തന്നെ കഥയും, തിരക്കഥയും, അഭിനയവും, മ്യൂസിക്ക്കും, എഡിറ്റിങ്ങും, പരസ്യവും കൊടുത്ത് ഒരു പടം അങ്ങ് സംവിധാനം ചെയ്യട്ടെ, OTT release ചെയ്യട്ടെ, ..... അല്ലാതെ ആണുങ്ങൾ ചെയ്യുന്ന പടത്തിൽ അങ്ങനെ വേണം, ഇങ്ങനെ വേണം, എന്ന് പറഞ്ഞു കരയാതെ ........ ഒരു പോയിന്റ് ഇല്ലാതെ വെറുതെ അങ്ങ് കരയാതെ ........

  • @jackrideout
    @jackrideout 16 днів тому

    purathakkiyal pullu vila. Nalla cinema aar undakkiyalum vere onnum pariganikkathe janangal kanum. Avarodu poyi pani nokkan parayu.

  • @smithakjose2550
    @smithakjose2550 16 днів тому +9

    Sandra Thomas 🎉
    Another proof of power group play !!
    Start a new association for women producers and technicians !!

  • @manjushkrkr4551
    @manjushkrkr4551 17 днів тому

    ഒന്ന് വിളിച്ച് ചോദിക്കട്ടെ 😂😂😂

  • @Dr.aryan..muthumol
    @Dr.aryan..muthumol 14 днів тому

    Flm fld l all associations stop aknm... Ivnokke kaliknm ath kitathkmbolnivnokke choriyum.. Ivnte okke mkkle kndvna klikune.. Ivnkkke prdcrs kop association edth thotyl kala sandra ptoongyl sondyt flm chyoo...

    • @justaguy3956
      @justaguy3956 11 днів тому

      അണ്ടി പോലും പൊങ്ങാത്ത വസന്തങ്ങൾ ആണ് ഭരിക്കുന്നത് ഇതൊക്കെ നടക്കു

  • @abishcpolackal1320
    @abishcpolackal1320 14 днів тому +1

    Ivalekka ivruda koodaninnitt ,ippoterms Mari athaa

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 17 днів тому

    Venam 😮

  • @abishcpolackal1320
    @abishcpolackal1320 14 днів тому

    Sadarana kudumbam alla ivaluda , ivalda kudumbam Raja kudumbam anenn ellavarkum ariyan ,

    • @ridhuharsha
      @ridhuharsha 12 днів тому +3

      Ninakkendha sadrayod ithra kalippu... Aa list il ulla aarudeyengilum babdhu aairikkum alle😂

  • @Don_com_cq
    @Don_com_cq 11 днів тому

    വെറുതെ ഡയലോഗ് അടിക്കാതെ, FEFKA യിലെ/ KPFA യിലെ/ MACTA യിലെ/ AMMA യിലെ/ WCC യിലെ/ പെണുങ്ങൾ തന്നെ കഥയും, തിരക്കഥയും, അഭിനയവും, മ്യൂസിക്ക്കും, എഡിറ്റിങ്ങും, പരസ്യവും കൊടുത്ത് ഒരു പടം അങ്ങ് സംവിധാനം ചെയ്യട്ടെ, OTT release ചെയ്യട്ടെ, ..... അല്ലാതെ ആണുങ്ങൾ ചെയ്യുന്ന പടത്തിൽ അങ്ങനെ വേണം, ഇങ്ങനെ വേണം, എന്ന് പറഞ്ഞു കരയാതെ ........ ഒരു പോയിന്റ് ഇല്ലാതെ വെറുതെ അങ്ങ് കരയാതെ .....

    • @Suria280
      @Suria280 11 днів тому +2

      Angane aanenkil....ini thottullaa aanungalude filmsil oru pennine polum cast cheyyathe movie cheyyatte...onno rando movie nadakkumaayirikkum but oru movieyilum pennungal venda ennu vachu kaanikkatte

    • @justaguy3956
      @justaguy3956 11 днів тому

      പോയി ആണുങ്ങളുടെ ഷൂ നക്ക് മോനെ. നിനക്ക് അതെ പറ്റു

    • @Don_com_cq
      @Don_com_cq 11 днів тому

      @@Suria280 ... പുരുഷന്മാർ സ്ത്രീകളുടെ മേക്കപ്പ് ധരിച്ച് അഭിനയിക്കും.. കമലഹാസൻ അവായിഷൺമുഖി അഭിനയിക്കും പോലെ.. അല്ലെങ്കിൽ അവർ നടിമാരില്ലാതെ സിനിമ നിർമ്മിക്കും .. ഉദാഹരണം.. മഞ്ഞുമ്മേൽ ബോയ്സ് , ആവേശം , ബ്രഹ്മയുഗം , കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകൾ നിർമ്മിക്കും.
      1.. അവർ അന്യസംസ്ഥാനങ്ങളിൽ നിന്ന് നടിമാരെ കൊണ്ടുവരും.. 2.. അല്ലെങ്കിൽ അവർ മറ്റ് സംസ്ഥാനങ്ങളിലെ ലൊക്കേഷനിലേക്ക് ഷൂട്ടിംഗ് മാറ്റും...

    • @Don_com_cq
      @Don_com_cq 11 днів тому

      @@Suria280 ... Right from the time of Greek drama, the female roles in all plays were always played by men, often by young men with unbroken voices. Even Shakespeare's plays were mounted with a male Juliet! Folk traditions in our own country, till today, do not cast women at all.

    • @Don_com_cq
      @Don_com_cq 11 днів тому

      @@Suria280 ... Movies with male actors has played a woman · 1. Tootsie · 2. Hairspray · 3. Mrs. Doubtfire · 4. Some Like It Hot · 5. Hairspray · 6. The Nutty Professor ·