സിസ്റ്റത്തെ കുറിച്ചും സ്റ്റാറ്റസ്കോയെക്കുറിച്ചും അജിംസ് പറഞ്ഞത് 100% ശരിയാണ്. സത്യത്തിന്റെയും നീതിയുടെയും കൂടെ നിന്നതിന്റെ പേരിൽ പല ഓഫീസുകളിൽ നിന്നും പുറന്തള്ളപ്പെട്ട ഒരാളാണ് ഞാൻ. അവരെ സംബന്ധിച്ചിടത്തോളം ഞാനൊരു ശല്യക്കാരൻ ആയിരുന്നു. അതേസമയം ഉദ്യോഗസ്ഥകളായ സ്ത്രീകളുടെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞത് അത്ര കൃത്യമായില്ല. മിക്കവാറും എല്ലാവർക്കും ഉള്ള പരാതിയാണ് സ്ത്രീകൾക്ക് എന്തെങ്കിലും പൊസിഷൻ കിട്ടുമ്പോഴേക്കും അവർ വളരെ അഹങ്കാരികളായി മാറും എന്നത്. അവരുടെ പെരുമാറ്റം നമുക്ക് ചിലപ്പോൾ ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. ഒരേ പൊസിഷനിൽ ഒരു സ്ത്രീയും ഒരു പുരുഷനും ഉണ്ടെങ്കിൽ നമ്മൾ മിക്കവാറും പുരുഷന്റെ അടുത്തേക്കേ പരാതി പരിഹാരത്തിനായി പോകാറുള്ളൂ. സ്ത്രീകളുടെ ഇത്തരം പെരുമാറ്റത്തിനുള്ള കാരണമായി തോന്നുന്നത് അവരുടെ ഉള്ളിലുള്ള ചില കോംപ്ലക്സുകളാണ് , ഒന്നാമത് സ്ത്രീ ആയതുകൊണ്ട് മറ്റുള്ളവർ തന്നെ അവഗണിക്കുന്നുണ്ടോ എന്നുള്ള ഒരു സംശയം, രണ്ടാമത്, പുരുഷന്മാർ സ്വാഭാവികമായി മികച്ചു ജോലി ചെയ്യുമ്പോൾ അവരുടെ ഒപ്പം എത്താനുള്ള തത്രപ്പാടിൽ സംഭവിക്കുന്ന ചില പെരുമാറ്റ ദൂഷ്യങ്ങളും ആകാം.
Very true … appreciate that all these men are speaking the truth… no man likes a strong women with strong viewpoints be it whatever industry you are in …men always want women to be inferior to them …
ഇത് സത്യമായ കാര്യമാണ് സിനിമാരംഗത്ത് മാത്രമല്ല ഈ കുത്തക രാഷ്ട്രിയ രംഗത്തുണ്ട് എത്ര വയസ്സായാലും അധികാരം വിട്ടുകൊടുക്കാൻ അവർ തയ്യാറാകില്ല എല്ലാ സംഘടനാ രംഗത്തുമുണ്ട് ഈ കുത്തക മരിക്കുവോളം അധികാരം കൈയ്യിലിരിക്കണമെന്ന് ആണ് ഇത്തരക്കാരുടെ ആഗ്രഹം
അടുപ്പ് കൂട്ടി ടീമ്സിന് സാന്ദ്ര തോമസ് പ്രതിഷേധിച്ചപ്പോൾ പവർ ഗേൾ...ഇറാനിൽ മുടി മുറിച്ചും ഹിജാബ് കത്തിച്ചും bikini ഇട്ടും പ്രതിഷേധം ചെയ്തവരെ കുറിച്ച് ഇവർ അറിഞ്ഞു പോലും ഇല്ലെന്നു തോന്നുന്നു....🤦♂️🤦♂️🤦♂️
Stand with Sandra Thomas...
Sandra❤️❤️
Sandra thomas self respectful women❤
സിസ്റ്റത്തെ കുറിച്ചും സ്റ്റാറ്റസ്കോയെക്കുറിച്ചും അജിംസ് പറഞ്ഞത് 100% ശരിയാണ്. സത്യത്തിന്റെയും നീതിയുടെയും കൂടെ നിന്നതിന്റെ പേരിൽ പല ഓഫീസുകളിൽ നിന്നും പുറന്തള്ളപ്പെട്ട ഒരാളാണ് ഞാൻ. അവരെ സംബന്ധിച്ചിടത്തോളം ഞാനൊരു ശല്യക്കാരൻ ആയിരുന്നു.
അതേസമയം ഉദ്യോഗസ്ഥകളായ സ്ത്രീകളുടെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞത് അത്ര കൃത്യമായില്ല. മിക്കവാറും എല്ലാവർക്കും ഉള്ള പരാതിയാണ് സ്ത്രീകൾക്ക് എന്തെങ്കിലും പൊസിഷൻ കിട്ടുമ്പോഴേക്കും അവർ വളരെ അഹങ്കാരികളായി മാറും എന്നത്. അവരുടെ പെരുമാറ്റം നമുക്ക് ചിലപ്പോൾ ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. ഒരേ പൊസിഷനിൽ ഒരു സ്ത്രീയും ഒരു പുരുഷനും ഉണ്ടെങ്കിൽ നമ്മൾ മിക്കവാറും പുരുഷന്റെ അടുത്തേക്കേ പരാതി പരിഹാരത്തിനായി പോകാറുള്ളൂ. സ്ത്രീകളുടെ ഇത്തരം പെരുമാറ്റത്തിനുള്ള കാരണമായി തോന്നുന്നത് അവരുടെ ഉള്ളിലുള്ള ചില കോംപ്ലക്സുകളാണ് , ഒന്നാമത് സ്ത്രീ ആയതുകൊണ്ട് മറ്റുള്ളവർ തന്നെ അവഗണിക്കുന്നുണ്ടോ എന്നുള്ള ഒരു സംശയം, രണ്ടാമത്, പുരുഷന്മാർ സ്വാഭാവികമായി മികച്ചു ജോലി ചെയ്യുമ്പോൾ അവരുടെ ഒപ്പം എത്താനുള്ള തത്രപ്പാടിൽ സംഭവിക്കുന്ന ചില പെരുമാറ്റ ദൂഷ്യങ്ങളും ആകാം.
Sandra നിലപാടുള്ള ❤
Very true … appreciate that all these men are speaking the truth… no man likes a strong women with strong viewpoints be it whatever industry you are in …men always want women to be inferior to them …
Sandra thomas🎉
മതവും ഒരു സിസ്റ്റം ആണ്... മാറാൻ കൂട്ടക്കാത്തത്,അധികാരങ്ങൾ അധികാരികൾ താഴെ ഉള്ളവരെ സ്ത്രീകളെ വിവേചനം കാണിക്കുന്നു....
അയ്യോ മമ്മൂട്ടിയെ കുറ്റം പറഞ്ഞില്ല.... അതെങ്ങനെ ശരിയാകും..... മീഡിയ വൺ അങ്ങിനെ അല്ലല്ലോ 😂😂😂....
ഇറാനിലെ പെൺകുട്ടിയെ കുറിച്ചൊരു ചർച്ച ചെയ്യൂ... അതല്ലേ അതിന്റെ ഒരു മര്യാദ
😂😂😂😂 ഇജ്ജാതി ഉക്ക്
അതൊരു മാനസികാരോഗ്യം പോയ പെണ്ണല്ലേ, അതിലെന്താ ഇത്ര ചർച്ച ചെയ്യാൻ എല്ലാ നാട്ടിലും മാനസിക രോഗികൾ ഉണ്ടല്ലോ
@@INTERNETDREAMS
😂😂😂😂
@@INTERNETDREAMS😂😂😂😂
ഇത് സത്യമായ കാര്യമാണ് സിനിമാരംഗത്ത് മാത്രമല്ല ഈ കുത്തക രാഷ്ട്രിയ രംഗത്തുണ്ട് എത്ര വയസ്സായാലും അധികാരം വിട്ടുകൊടുക്കാൻ അവർ തയ്യാറാകില്ല എല്ലാ സംഘടനാ രംഗത്തുമുണ്ട് ഈ കുത്തക മരിക്കുവോളം അധികാരം കൈയ്യിലിരിക്കണമെന്ന് ആണ് ഇത്തരക്കാരുടെ ആഗ്രഹം
media one is the very much right channel to talk about women's freed on what to wear.😂😂😂
അടുപ്പ് കൂട്ടി ടീമ്സിന് സാന്ദ്ര തോമസ് പ്രതിഷേധിച്ചപ്പോൾ പവർ ഗേൾ...ഇറാനിൽ മുടി മുറിച്ചും ഹിജാബ് കത്തിച്ചും bikini ഇട്ടും പ്രതിഷേധം ചെയ്തവരെ കുറിച്ച് ഇവർ അറിഞ്ഞു പോലും ഇല്ലെന്നു തോന്നുന്നു....🤦♂️🤦♂️🤦♂️
Evide sthreekal prathikarikkunno avidunn purathaakkuka ennathaavum nayam... Lakshangal fans ulla aalukalude heroism cinemayil mathram.. prathikarikkunnath sthreekal mathram
അതേയ്, ഇറാനിലെ പവർ ഗ്രൂപ്പിനെതിരെ ഒരു പെൺകുട്ടി അടിവസ്ത്രമിട്ടു പ്രതികരിച് കണ്ടായിരുന്നോ
അത് മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ഒരു പെണ്ണല്ലേ
Cinema producersine mikkavarum nattukaru edikkum
Nalla theerumanam aduppukootti charchakkar are pinthunakkunno avarude karyam pokkanu
Swabhavikam
Pinrroy Bijjjayaaan rocks
Media one adache pootanam ithe vargheeya channel anne 😂dawood vargheeya vadhi 😢ajames same
ചാണകങ്ങൾക്ക് മാത്രമാണ് മീഡിയ വണ്ണിനോട് കുരു😊 സത്യസന്ധമായ കാര്യങ്ങൾ അറിയാൻ ആഗ്രഹമുള്ളവർ മീഡിയ വൺ ആണ് നോക്കാറ് 🎉
You are promoting a woman 😅😅😅
😂
Sand Rat Homas .
🙄