oliviya കസ്റ്റമേഴ്സും അസംതൃപ്തർ

Поділитися
Вставка
  • Опубліковано 13 жов 2024
  • അടൂരിൽ പ്രവർത്തിക്കുന്ന ഒലീവിയ ഡിസൈൻസിൽ കസ്റ്റമേഴ്സും അസംതൃപ്തിയുമായി മുന്നോട്ടുവന്നു. വസ്ത്രങ്ങളിൽ ഡാമേജസ് ഉണ്ടെങ്കിൽ പോലും തിരിച്ചെടുക്കാത്ത പ്രവർത്തിയും ചേരാത്ത സൈസ് കസ്റ്റമേഴ്സിന് അയച്ചു കൊടുക്കുന്നതും ക്വാളിറ്റി ഇല്ലായ്മയും ചൂണ്ടിക്കാട്ടി നിരവധി കസ്റ്റമേഴ്സ് ആണ് രംഗത്ത് വന്നിരിക്കുന്നത്. മികച്ച ക്വാളിറ്റി അവകാശപ്പെടുന്ന ഒലീവിയ ഡിസൈന്സിന്റെ ഈ തന്ത്രവും പാളിപ്പോയി
    #oliviyadesigns #oliviya #viral #viralvideo #malayalam #olivaboutique

КОМЕНТАРІ •