Inverter Bulb Malayalam Review | Halonix Led Inverter Light Upto 4 H Backup
Вставка
- Опубліковано 23 вер 2019
- Inverter Bulb Malayalam Review | Halonix Led Inverter Light Upto 4h Backup
Halonix Inverter LED Bulb- amzn.to/2loCLED
LET'S CONNECT!
-- / mcsonlive
-- / mcsonlive
-- / mcsonlive
For business enquiries: mail@mcsonlive.com
mcs onlive by salih mc
#mcsonlive
#salih
mcs on live
Good Product....
Suggesting Halonix
Inverter led bulb watts 1. Or 2 kittumo inverter bedlamb ledbulb kittumo
Njan innu vangichu ad swich on chidal bulb kathum off chaidal anayum id on chaid vekkano charg aavan off cahidal charg aaville ravile on chaida vechal vest alle yanik curent ilalthappol mathraman katthende off chaid vekakno cahrg aavo pinne awich on cheyyendadano
Battery full aya charging cut avo cheta plz reply
But ee sadhanam veruthe off akki ittalum blink cheyunnu ath entha
കറന്റ് ഉള്ള സമയം ചാർജ് ആവാൻ സ്വിച് ഓൺ ആക്കണോ
Pls reply
Yes swich on ayirikkan eappolum
Working timil matharame charge aku
അടിപൊളി ചേട്ടാ👍👍👍
I purchased 2 , one working after 7 hours charging when main off, second one not, both changed almost 7-8 hours
പകൽ സമയത്ത് ഇതെങ്ങനെ off ചെയ്യാൻ പറ്റും?
How could we know the battery is fully charged
E sadanam switch off akkiyalum kathunnundallo
I have two of it and believe me it is worth the price. Halonix inverter Led
I have also...good product
Two way switch ithinu OK aanno
Battery full ayi kazhinjal light automatically off akumo
Inverter bulb by mcs
Nice
Adipol
Hlo ചേട്ടാ ഞാനും വാങ്ങി ഇത് Halonix prime 12w led. ഒരു സംശയം ഇത് first time ചാർജിനു veykkumbol white കളർ ആണ് theliyunnath. But ഇതിൽ പറഞ്ഞിട്ടുള്ളത് first red കളറും ഫുൾ ചാർജ് ആവുമ്പോൾ green കളറും ആകും എന്ന് ആണ്. ഇത് കംപ്ലയിന്റ് ബൾബ് ആണോ. Pls reply
Complaints aan
Recharge cheyuna engna ann
Whole sale evide kittum
Wow super
Eth switch off akiyallum ON akiyallum kathum...ravile oke kathum...off akan pattilla
Light kathi kidakkumbo mathrame charge aakathollo
Atho light off aakki ittalum charge kerumo
Light kathi kidakkumbo mathrame charge aakathollagil.
Appo orupade current waist aakthille
Athu charginginte koode light kathi kidakkuvalle appo unit koodathal edukkathille???
Plz reply
Nammal avashythinu upayogikkumbo charge ayikkolum, 9w ollu cheriya unit avollu
Battery full charge ayaal automatic aayi charging cut aavum
ഇപ്പോൾ നല്ലതാണോ അതോ ഇപ്പൊൾ ഇതിനേക്കാൾ നല്ലത് ഉണ്ടൊ????
Ithe njan use cheyunnude first time 1 hour kittollu second time 3 hours kitti
Amazon ithe thurannapol bulb back vittepoya nilayil ayirunnu penne fit cheythu
Ok
ഗുഡ് 🌹🌹🌹🌹
Super
Ithengana chaarge cheyyunnr
Ithil enikk ishtam allathath enthennal
Charging cheyyan full time bulb on aakki idanam
Room il okke aanengil ni8 kedakkumbol katgichittale charge keru
ee bulb matram use cheyda mathi... Normal use cheyyunna samayath charge avumallo
@@mcsonlive cheriya disadvantage und njan pakal okke charge in idum ippo constant aay current undavarilla
Pakal charging time il current poya automatically bulb Kathi aa charge theerumn🤕
@@user-ro4qr9kn2h sitout or വീടിന് പുറത്ത് സ്ഥിരം വൈകുന്നേരം തൊട്ട് രാത്രി വരെ ബൾബ് ഇട്ട് വെക്കുന്ന Holderi ൽ മാത്രം ഉപയോഗിക്കുക.
Philips engane und ?
Quality LED RAW meterial available 8891345535
കേട്ടായാൽ എങ്ങനെയാ മാറിക്കിട്ടുന്നത് ?
Nalla sadhanamaan
Charge cheyyendathengane? Just holderil bachamathiyo atho swith idano?
Switch idanam, bulb kathikkondirikkumbo automatically charge ayikkolum
0.5 watt inverter bulb undo bed room night lampinu vendi
3w rechargable led bulb വാങ്ങിയാൽ 0.5 to maximum 1 watt വരെ കറണ്ട് പോയാൽ കിട്ടും
😁😊
Njan vedichu rand yannam 600Aayi
കറന്റ് പോയാൽ ഉടനെ കത്തുന്നു സ്വിച്ച് ഓഫ് ആയി ഇരിക്കുന്നു പക്ഷെ ലൈറ്റ് കത്തുന്നു
കറന്റ് ഉള്ളപ്പോൾ സ്വിച്ച് on ആക്കിയാൽ ലൈറ്റ് കത്തും അതു പോലെ ഓഫ് ആക്കിയാലും ഓഫ് ആകും
Earthing problem ulla veedukalil inganathe chila problems undakarundu. Means proper earthing allatha veedukalil. Athinu karanam palathakaam. Chilappol wires pazhayathayathu kondu undakamm,Switch problem, pinne nammal use cheyyuna ethengilum appliances problem kondum akaam
8 hours bulb charging orikkalum bulb athra time use cheyyila 10w ente bulb karndu poyal 4w ente briteness undavukayollu athu nigal paranja time kittilla ente kayyile undu
Yes,
Ororo company base cheythu irikkum. athil upayogikkuna battery anusarichum irikkum back up
Ithu njn innu vangi switch ittalum off cheythalum kathikondirikkunnu athentha?
Chilappo wiring or erth problem avam, vere oru veetil ittu nokam
Main off akeetum kathunnundo
Wife house ano😂
Same problem
Ee bulb charge cheyyumboll switch on cheyyande
രാത്രിസമയങ്ങളിൽ സാധാരണ bulb പോലെ കത്തിച്ചാൽ മതി ആ സമയത്ത് ബാറ്ററി charge ആവും
വീട്ടിലെ ചില holderil ല്‍ switch off ചെയ്താല്‍ light off ആകും , എന്നാല്‍ ചില ഹോള്‍ഡറില്‍ switch off ചെയ്താലും light കത്തിക്കിടക്കുന്നു അതിനെന്താ ചെയ്യേണ്ടേ ?
Video ittittu 10 madam aayille ippol work cheyyundo bulb?
Working anu, no problem
Ith sthiram aayi upayogikkan patto???? Atho charge cheyth matti idano???
Light turns on automatically even if the switch is in off posotion. Any methods to rectify this problem. I am using OSRAM LED inverter lamp.
Holder change ചെയ്തു നോക്കണം, എന്നിട്ടും പോവുന്നില്ലെങ്കിൽ master സ്വിച്ച് നോക്കുക അതിലേക്ക് അതിന്റെ wire പോകുന്നെങ്കിൽ കട്ട് ചെയ്യണം
Ithil engna charge kerunne?
Nammude veettile sadharana holder il ittal mathi. Ithu nammal charge cheyyan vere onnum cheyyanda current ullappol kathichu ittal mathi charge kayarikolum
Veettil ayra watts bulb venam
👍👏👏🙏
ഇത് എങ്ങനെ ചാർജ് ആക്ക ഞങൾ സ്വിച്ച് ഓഫാക്കി ഇടാർ ആണ് കറന്റ് പോകുമ്പോൾ കത്തുന്നില്ല ഓണാക്കി യാൽ പിന്നെ അതിൽ ചാര്ജും നിക്കുന്നില്ല
കറന്റ് ഉള്ളപ്പോൾ ഇട്ട് വെച്ചാൽ ചാർജ് അയിക്കോളും
Chetta. Sambhavam off aaki 5 min kazhinj automatically kathunu. Athentha agane?
@@dubaidiariesby_shreejith01 same problem
@@dubaidiariesby_shreejith01 enikkum ? How it solves ?
@@vishnu-xq7ev I really don't know man.
സാധാരണ ഹോൾഡർ ലാണോ ചാർജ് ന് ഇടേണ്ടത്.
Nammude veettile sadharana holder il ittal mathi. Ithu nammal charge cheyyan vere onnum cheyyanda current ullappol kathichu ittal mathi charge kayarikolum
ചേട്ടാ ഇത് ഉപയോഗിച്ചാൽ കറന്റ് അധികം ആകുമോ
ഇല്ല കാരണം ആ ബൾബിൽ 2000 mah ബാറ്ററി മാത്രമേ ഉണ്ടാവുകയുള്ളൂ സാധാരണ ഒരു ഫോൺ 4000 mah ഉണ്ടാവും
Advertisement aano
Alla
ഇപ്പോഴും വർക്ക് ചെയ്യുന്നുണ്ടോ?
ഹോൾസെയിൽ ആയി എവിടെ കിട്ടും? നമ്പർ ഉണോ?
Quality LED RAW meterial available 8891345535
ഫിലിപ്സ് തല്ലിപ്പൊളി സാനം
Ath anak ariyathonda
3 1/2 കൊല്ലം ആയി ഫിലിപ്സ് use ചെയ്യുന്നു
Switch off akkiyittum off akunnilla...Why ??
Electrical problem avan chance und, vere veetil test cheydamathi , ennittum angane anenki bulb problem
@@mcsonlive OK...thnks
Switchinte complaint aayirikkum vere holderil kuzhappam illannu thonunnu
Oru switch ninn raddu connection poyitt udd
@@arunreji4950 yes iknow
Ushar
Inverter veno bulb kathan?
സ്വിച്ച് ഓഫാക്കി വച്ചിരിക്കുന്ന ഫോൾഡറിൽ ഇടുമ്പോൾ ഇൻവർട്ടർ ബൾബ് ചെറിയ വെട്ടത്തിൽ തനിയേ പ്രകാശിക്കുന്നു , താങ്കളൊരു പരിഹാരം പറയാമോ
Brand halonix ano
Vagiyappozhe ingane ayirunno?
@@mcsonlive Brand , Panasonic led emergency lamp
@@mcsonlive വീട്ടിലെ പല ഹോൾഡർലും ഇട്ടുനോക്കി അവസാനം കാർപോർച്ചിൽ ഇട്ടപ്പോൾ പറഞ്ഞ് പ്രശ്നം ഉണ്ടായില്ല അങ്ങനെ അത് അവിടെ നിലനിർത്തി ,
thank you for your response
മറ്റൊരു മുറിയിലെ ഹോൾഡറിൽ ഇട്ട് ശരിയായി
എന്താ വില
Amazon : 385
Flipkart : 418
Polycab the worst.
ഹോൾഡറിൽ തന്നെ കിടക്കുന്നത് കൊണ്ട് ഇടി പൊട്ടുമ്പോൾ ഡാമേജ് ആകാനുള്ള സാധ്യത കൂടുതൽ ആണ്...ഗയാരണ്ടീ ഉളളത് കൊണ്ട് ഒരു തവണ കുഴപ്പമുണ്ടാകില്ല...
Cheriya oru chance nd athrollu, neutral eppozhum connected ayirikkum
Flipkart നിന്നു വാങ്ങി - എപ്പോഴും കത്തിക്കിടക്കുന്നു. Switch ഓഫ് ചെയ്താലും കെടുന്നില്ല. തനിയെ ചാർജ് തീരുമ്പോഴാണ് കെടുന്നത്.
I have same problem here.at night ,we had to remove it from holder as it didnt turn off while switching off
Good.
ഇത് എവിടുന്നാ കിട്ടു കവില എത്ര
400
Max 1 hour kollillaa ithuu
Yes
അത് നമ്മൾ തിരഞ്ഞെടുക്കുന്ന company പോലെ ഇരിക്കും. ഈ same bulb ഞാൻ യൂസ് ചെയ്യുന്നണ്ട്. ഒന്നര വർഷം ആയിട്ട് regular യൂസ് ചെയ്യുന്നു. എനിക്ക് പവർ failure il more than 3 hours ippozhum kittunnundu
@@rahulchandran4034 eathu company anu cheta nallathu
ഇതിൻ്റെ ബാറ്ററി പോയാൽ എന്ത് ചെയ്യും? മാറ്റി ഇടാൻ പറ്റുമോ?മേടിക്കാൻ കിട്ടുമോ? നമ്മൾക്ക് തന്നെ ഇടാൻ പറ്റുമോ?
No
ഒരു മണിക്കുർ കിട്ടും അത്രയേ ഉള്ളു
അതെ എത്ര മണിക്കൂർ വേണമെങ്കിൽ കിട്ടും പക്ഷെ തെളിയിക്കരുത് 🤣
ഞാൻ വാങ്ങിയിട്ടുണ്ട് 8 മാസത്തിനിടക്ക് രണ്ടു തവണ കംപ്ലയിന്റ് ആയി... ഒരു മണിക്കൂർ തികച്ചു ബാക്കപ്പ് കിട്ടില്ല
അത് 150 രൂപയുടെതാണ് ഒറിജിനൽ ഒരു വർഷം ഗാരന്റി യുണ്ട്
ഹാ അതാനേ
ഇതിന്റെ ചാർജിംഗ് ഒരു പ്രശ്നമാണ് ഇടയ്ക്ക് കറന്റ് പോകുന്ന സ്ഥലത്ത് വലിയ പ്രശ്നം ആണ്
ഒരു സംശയം... രാത്രി സാധാരണ പോലെ ലൈറ്റ് കത്തുകയാണെന്ന കരുതുക. അപ്പൊ കറണ്ട് പോയീ... അങ്ങനെ അത് ബാറ്ററിയിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇനി നമ്മൾ ഉറങ്ങാൻ പോകുകയാണെന്ന് കരുതുക, ഇനി നമുക്ക് വെട്ടം ആവശ്യമില്ല. അങ്ങനെ എങ്കിൽ ഇത് എങ്ങനെ ഓഫ് ആക്കാം?
സാധാരണ ബള്‍ബ് ഓഫാക്കുന്ന പോലെ ചുമരിലെ സ്വിച്ച് ഓഫാക്കിയാല്‍ മതി.
@@mcsonlive But switch off aakiyappol bulb off aavunnilla. on thanneya urangumpol ithoru salyamavunnu. Apol entha cheyyendath. Please reply chetta
@@Renijath enikum ithe prblm und
ഇതൊന്നും പ്രോപ്പറായി വർക്കാവുന്നവയല്ല ഞാൻ പെട്ടിരിക്കയാ
ഇതിന്റെ ഹാവെൽസ് കമ്പനി 8മാസം നിന്നും പിന്നെ കറണ്ട് പോയാൽ കത്തില്ല. തല്ലിപ്പൊളി സാധനങ്ങളാ ഇതൊക്കെ
1 year warranty undallo thirichu koduthal replace cheythu kittumallo
ഈ കമ്പനി പോരാ, വേഗം കംപ്ലെയ്ന്റ്
4 മണിക്കൂര്‍ ഒരിക്കലും ബാക്കപ്പ് ഇല്ലാ....വാങ്ങി പെടല്ലേ ചെങ്ങായ്മാരേ....
Yes
ഒരു മണിക്കൂർ കിട്ടിയാലും മതി
Yes
ഒരു സാദാ എൽ.ഇ.ഡി ബൾബിനുള്ളിൽ ഒരു റി ചാർജബിൾ ബാറ്ററിയും ഒരു ട്രാൻസ്ഫോമും കൂടി ഉണ്ട്.
ചെറിയ പ്രകാശത്തിൽ പരമാവധി 2 മണിക്കൂർ കത്തും. അതിനപ്പുറം മറ്റു ഗുണങ്ങളൊന്നും ഇല്ല.
Yes
മണ്ടത്തരം പറയാതെ ഒരു ട്രാൻസ്‌ഫോർമാറും ബാറ്ററിയും മാത്രം ഒന്നും അല്ല അതിൽ driver board ഒക്കെ ഉണ്ട്
ബൾബ് ഹോൾഡറിൽ ഇട്ടാൽ കത്ത്തതുകയാണ് സ്വിച്ച് ഓഫ് ആയാലും