How to tear down Halonix Inverter Bulb? | What's Inside | അഴിച്ചുപണിയാം

Поділитися
Вставка
  • Опубліковано 23 сер 2024
  • Halonix Inverter Bulb 9W: amzn.to/3x6TgVp
    Halonix Inverter Bulb 12w: amzn.to/3jp1qEK
    My Tools below.
    Screw Driver: amzn.to/2Ru0VgT
    Electronics Beginners Kit: amzn.to/3fB8awL
    Lab Bench Power supply: amzn.to/2RsZ1NN
    LED tester : amzn.to/2SLCE6b
    Soldering Iron: amzn.to/34vhwEb
    In this video I unbox Halonix Inverter bulb the bulb is rated 9 watts. Halonix has 2 variants of the same inverter bulb one is Halonix 9 Watt Inveter bulb and the other is Halonix 12 Watt Inverter Bulb. The bulbs are made of good quality and is made in China. The battery can be easily swapped without much precision tools overall Halonix is a company that provides a good quality bulb. Halonix is well know for their innovations in lighting with many compelling models. Stay tuned for more videos.
    ഈ വിഡിയോയിൽ ഞാൻ HALONIX ഇൻവെർട്ടർ ബൾബുകൾ പരിചയപ്പെടുത്തുന്നു.. ഈ ബൾബുകൾ 2 തരത്തിൽ ലഭ്യമാണ് 9 വാറ്റ്സും 12 വാറ്റ്സും. പൊതുവെ നല്ല നിലവാരം ഉള്ള ബൾബുകൾ ആണ് HALONIX ഇറക്കാറുള്ളത്..
    #battery #bulb #led

КОМЕНТАРІ • 198

  • @Candy_Click
    @Candy_Click 3 роки тому +12

    studio lighting നന്നായിട്ടുണ്ട് bro 🔥

  • @jeswin501
    @jeswin501 Місяць тому

    ഈ കമ്പനിയുടെ motion sensor bulb.. അടിപൊളിയാണ്.. 👍🏻

  • @sudhiak4514
    @sudhiak4514 3 роки тому +4

    Inverter Bulb 💡 വളരെ useful ആണ്..
    കൂടുതൽ അറിയാൻ കഴിഞ്ഞ്..
    കൂടുതൽ കൂടുതൽ അടിപൊളി video കട്ട waiting

  • @impracticalwill2771
    @impracticalwill2771 3 роки тому +1

    Studio light nannaayetunde 👏👏face ll kurachukoode light kittiyaa nannaayerekkum , pne light set cheyunna video koodi cheythaatte

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 3 роки тому +1

    Hi bro..QW2881 is used to monitor the presence of AC mains input & it will activate / deactivate the DC led strip ( power management ic)

  • @shajimathai1321
    @shajimathai1321 Місяць тому

    Very good lighting

  • @amithamrutham8083
    @amithamrutham8083 3 роки тому +5

    9:45 Bro vpn upayogich datasheet thapp, kittum, google illenkil bing il nokk, kittum, chineese websites alley, banned ayirikkum

  • @DiNiL.K
    @DiNiL.K 2 роки тому

    ഇത് ഭയങ്കരമായ അഴിച്ചു പണി ആണ്....👌

  • @cyrilmanuel6808
    @cyrilmanuel6808 3 роки тому +1

    Spot light required to high light the the person presenting. The rest quite good.

  • @vaishnav023
    @vaishnav023 3 роки тому +1

    Lighting adipoli aa sathayan cheta 👌

  • @Ak_Drop_Point
    @Ak_Drop_Point 3 роки тому +2

    Aa studio lighting set up vedio chayoo

  • @dinil5566
    @dinil5566 2 роки тому

    Same ബൾബ് വാങ്ങി അടുക്കളയിൽ വച്ചു. രാത്രി അടുക്കള പുറത്തുള്ള ബൾബ് on ചെയ്താൽ അടുക്കളയിൽ വെച്ച ഈ ബൾബും ഇൻവെർട്ടർ മോഡിൽ കത്തുന്നു ( ബൾബ് സ്വിച്ച് ഓഫ് ആണെങ്കിലും). അടുക്കള പുറത്തെ ബൾബ് ഓഫ് ആക്കിയാൽ ഇൻവെർട്ടർ ബൾബും ഓഫ് ആകുന്നു... 2 സ്വിച്ചും same ബോർഡിൽ ആണ്. സ്വിച്ച് ഷോർട്ട് ആണോ കാരണം?? (സ്വിച്ച് 2 ഉം നോർമൽ 1 വേ ആണ്)

  • @asvinosigni
    @asvinosigni 3 роки тому

    1 year perfect ayit work avum veettil 5 ennm use cheythu ipo 1 yr kazhinju oronn ayit kedayi

  • @vinayakumar504
    @vinayakumar504 3 роки тому

    Your room lighting is soo beautiful.

  • @christopaul1193
    @christopaul1193 3 роки тому

    There sensor light is superb. I am using it for last 10 months

  • @jinrocks6150
    @jinrocks6150 3 роки тому

    Pinnae e bulb nae kurichu oru vivaravum ariyilllayirunnu.....athu ipo kandapol maari...👌🏻...inverter light day time off aayi kidan nitt,evening 6 mani muthal ON aaakkiyaal prayojanam undaakumo...
    Pinae aa lights kollaaam....kandapol oru dharsanasukavum ith arinja thangalkk oru mana sugavum kittum.....lae😜

  • @sr360
    @sr360 3 роки тому

    വിജയകരമായി പ്രവർത്തിക്കുന്നു രണ്ട്‌ വർഷമായി...

  • @crentovibe7474
    @crentovibe7474 3 роки тому

    Super eniyyum ethupolula videos idanam

  • @ramshadvlogs
    @ramshadvlogs 3 роки тому +2

    Light polichu😜👍

  • @its.me.ragesh
    @its.me.ragesh Рік тому +1

    Halonics 3in1 200 rs nte bulb engane undu , qulity or worth aano

  • @vinu2072
    @vinu2072 3 роки тому +1

    Halonix Radar bulb ഒരു വർഷത്തിൽ കൂടുതലായി ഉപയോഗിക്കുന്നു...3 ബൾബ്കൾ, വളരെ നല്ലതാണ്👍

  • @a2zbyrk891
    @a2zbyrk891 3 роки тому

    ലൈറ്റ് സ്പെഷ്യൽ effect ഉണ്ട്. Inverter ബൾബ് ഏത് കമ്പനി കൊള്ളാം

  • @ReghuMechira
    @ReghuMechira 2 роки тому

    ഇത് ഒന് ചെയ്താലും ഓഫ് ചെയ്താലും കത്തിക്കൊണ്ടിരിക്കുന്നു. എന്ത് കൊണ്ടായിരിക്കും ??

  • @psychomadmax
    @psychomadmax 2 роки тому +3

    ഇതിന്റെ ഡീലർ ആണ് ഞാൻ ആർക്കേലും വേണോ 😇

    • @dreamworldmydreamland4848
      @dreamworldmydreamland4848 6 місяців тому +1

      ഞാനും.... ആർക്കും മേണ്ട 😂😂😂😂

  • @AswinAbraham.
    @AswinAbraham. 3 роки тому +1

    Inverter led tube und ippol 10w
    Ith shopil kittum
    Havells
    Ente kayil und

  • @manumsacl9257
    @manumsacl9257 3 роки тому

    Light pwoli😍......battery using timilum nalla lightingum backup um kitunna oru inverter led brand suggest cheyyamo,,,phillips ngane und

  • @nithinmd7506
    @nithinmd7506 3 роки тому

    Studio lighting nanayitudu bro👏👍

  • @Dnabkhz
    @Dnabkhz Місяць тому

    where u buy shirt u r wearig now, send me link

  • @atpcreations9200
    @atpcreations9200 3 роки тому +1

    Nice ayittund lighting 😍😍😍

  • @friendszone409
    @friendszone409 3 роки тому +7

    സലീം കുമാർ ചോദിച്ച പോലെ ബൾബ് നിങ്ങളെ പിടിച്ചു കടിച്ച.. ബൾബ് ന്റെ പ്രശ്നങ്ങൾ മാത്രം ഉള്ളുവലോ 😂...

    • @Azhichupani
      @Azhichupani  3 роки тому +1

      Studio lighting inu vendi kure bulb medichittundu..

  • @balakrishnanp8732
    @balakrishnanp8732 10 місяців тому

    Nice lighting. I liked it.

  • @skull.Graph_
    @skull.Graph_ 9 місяців тому

    Super

  • @muhammedshafimp791
    @muhammedshafimp791 2 роки тому

    ലൈറ്റിങ്.... 👍👍👍

  • @AravinthAV
    @AravinthAV 2 роки тому

    Lighting നന്നായിട്ടുണ്ട്.

  • @arjunbabu5570
    @arjunbabu5570 3 роки тому

    Led tester repairing video idamo
    Malayalathil aarum ittitella

  • @LibinBabykannur
    @LibinBabykannur 3 роки тому

    Super studio lighting ... pinne e bulb te back up poyal ethu battery ettal ok akum avo

  • @bijukurian5074
    @bijukurian5074 Місяць тому

    good

  • @muhammedadil4463
    @muhammedadil4463 3 роки тому +1

    Lighting kollam poli 😁💕

  • @Thankan9876
    @Thankan9876 3 роки тому

    Halonix poli inverter bulb..

  • @ajeeshthelappurath3130
    @ajeeshthelappurath3130 3 місяці тому

    Nall inverter bulb etha bro onnuparayamo

  • @basilsaju_94
    @basilsaju_94 3 роки тому

    Andslite enna companyude DC 12 v Bulb review cheyyamo Njan athinte 7 w upayogikkunnunde nallavellam unde 9 w ac bulbinte vettamunde.

  • @krishnakumartg9205
    @krishnakumartg9205 2 роки тому

    Light super

  • @funwaymalayalam5600
    @funwaymalayalam5600 3 роки тому +1

    ഞാൻ രണ്ടു വർഷത്തോളമായി ഈ സെയിം ബൾബ് യൂസ് ചെയ്യുന്നു. നല്ല ബാക്ക് അപ്പും നല്ല ലൈറ്റും

    • @Azhichupani
      @Azhichupani  3 роки тому

      Adipoli

    • @srikanthpp87
      @srikanthpp87 3 роки тому

      നല്ല ബാക്ക് അപ്പ് എന്നു പറഞ്ഞാ എത്ര മണിക്കൂർ കിട്ടും

    • @srikanthpp87
      @srikanthpp87 3 роки тому

      ബാറ്ററി 2200 MAH മാത്രമേ ഉള്ളൂ

    • @haneen7228
      @haneen7228 3 роки тому

      ഞാൻ ഉപയോഗിക്കുന്നു 3 മണിക്കൂർ കത്തും പിന്നെ വെളിച്ചം കുറയും

    • @ds2819
      @ds2819 3 роки тому

      Brand eetha

  • @GSudeepsnair
    @GSudeepsnair 3 роки тому

    Ente vtl ee sanm njan thozhuthill ane ittirikunne scene onm illa help full ane but fan itta ee sanm battery modil thane kathm . Njan ithe vangithe second hand ane 200rs ipo korach kolm ayi .( Lighting super ane tta)

  • @nikhilm9289
    @nikhilm9289 3 роки тому

    Best inverter bulb suggest cheyammo

  • @philipsamuel4027
    @philipsamuel4027 3 роки тому

    ആ flicker വരുന്നതിന്റെ കാരണം? ഞാൻ മേടിചച മറ്റെരു company bulb ലും flicker ഉണ്ട് ac current ൽ work ചെയ്യുബേൾ

  • @nijin4323
    @nijin4323 3 роки тому

    Smart led bulb review idumo
    Studio lighting kollam 😀😀

  • @crentovibe7474
    @crentovibe7474 3 роки тому

    Philipps inverter bulb review venamm

  • @muhammedaflah7920
    @muhammedaflah7920 3 роки тому +1

    SMPS എന്താണ്, ഒന്ന് explain ചെയ്യണേ.ഞാൻ electronics തുടക്കകാരനാണ്. Components നെ പറ്റി കുറച്ചൊക്കെ അറിയാം. Circuit based അതികം അറിയില്ല

    • @Azhichupani
      @Azhichupani  3 роки тому

      Try cheyyam bro

    • @user-qr4ct5qq5y
      @user-qr4ct5qq5y 2 роки тому

      ബോംബ് ഉണ്ടാകാൻ ആണോടാ സുടാപ്പി

  • @shinukadavil92
    @shinukadavil92 3 роки тому

    Studio light nannayittund

  • @jackson-zr6ml
    @jackson-zr6ml 3 роки тому

    Studio lighting poli

  • @afraudful
    @afraudful 3 роки тому

    Back light colours change aakunnathe smooth aayittayirunnu enkil alpam koodi nannayirunnu

  • @ajithsahadevan3767
    @ajithsahadevan3767 3 роки тому

    അടിപൊളിയായിട്ടുണ്ടേ!!!😀😀😀

  • @RobinPJ26
    @RobinPJ26 3 роки тому

    Njan ithu use cheythirunnu. Randennam indarnnu. 1 year ayapolkyum randum current ullapo work cheyunila. inverter modeil mathre work avullo

  • @bilalcodaccal3506
    @bilalcodaccal3506 3 роки тому

    Njan ee bulb 2 ennam veadichu use cheythu kondirikkunnu..first time ..one day currund poyappo 2 um work cheythilla...vereyum electric upakaranangal on ayi kidakkunnundayirunnu...
    Main swich veruthey onnu off cheythappo 2 um work cheythu....
    Ethinte kaaranam enthaa.....😥

  • @sreekumar2354
    @sreekumar2354 3 роки тому

    Led ok battery ok ennal powerilum battery ilum work akunnilla boardil evde ayirikkum complaint

  • @jananipriya333
    @jananipriya333 3 роки тому

    Ithinekal nalla inverter led driver entel undu.

  • @amalk7665
    @amalk7665 3 роки тому

    Lighting poli..💡💡😍😍

  • @shajitv4042
    @shajitv4042 Рік тому

    Adipoli

  • @DevDecodeMalayalam
    @DevDecodeMalayalam 3 роки тому

    Studio lightings poli🔥🔥

  • @shajivm4182
    @shajivm4182 3 роки тому

    സ്റ്റുഡിയോ ലൈറ്റ് അടിപൊളി

  • @firosraffi
    @firosraffi 3 роки тому

    Do the battery life will affected by continuous charging...if we use in any common area such like kitchen where the lights continuously lighted up

  • @akhilraj728
    @akhilraj728 3 роки тому

    Adipoli aanu chetta

  • @sudhamansudhaman8639
    @sudhamansudhaman8639 3 роки тому

    Room light adipoli

  • @tpsthangalthangal3174
    @tpsthangalthangal3174 3 роки тому

    Good u r well done thx

  • @manushaji1804
    @manushaji1804 3 роки тому

    Quality ollathu vaagi nokkuo

  • @sreeramasound5505
    @sreeramasound5505 3 роки тому

    Inverter modil ethra watts edukkum?

  • @muhammedshafimp791
    @muhammedshafimp791 2 роки тому

    പിന്നെ നിങ്ങൾ പറഞ്ഞ 5 led ഫക്ഷൻ എന്താ... കത്താത്ത led

  • @Kripakhb
    @Kripakhb 3 роки тому

    എന്താ സംഭവം കുറച്ച് ദിവസം ആയി led വിട്ട് പരിപാടി ഇല്ലല്ലോ

  • @acrtechmattul3261
    @acrtechmattul3261 3 роки тому

    നന്നായിട്ടുണ്ട്

  • @unluckyman9735
    @unluckyman9735 3 роки тому

    Poli lighting

  • @venugopal.v.k61
    @venugopal.v.k61 3 роки тому

    Studio light എന്റെമ്മോ !!!...

  • @moideenmi5158
    @moideenmi5158 3 роки тому

    Nannayittunde

  • @abduljaleel5024
    @abduljaleel5024 3 роки тому

    Good lighting

  • @chinjukc
    @chinjukc 3 роки тому

    Lighting adipoli aanu

  • @shinemathew1427
    @shinemathew1427 3 роки тому

    lighting Super !!

  • @anantharamanms4213
    @anantharamanms4213 3 роки тому

    Good & beautiful

  • @muhammedshafimp791
    @muhammedshafimp791 2 роки тому

    ഇതേ bulb 1year കഴിഞ്ഞപ്പോൾ പണി മുടക്കി... ബാറ്ററി ചാർജ് und. But dc യിലും വർക്ക്‌ ഇല്ല ac യിലും... ബാറ്ററി ചാർജ് ഫുൾ und. Ac യിൽ കൊടുക്കുമ്പോൾ 28 വോൾട്ട് ബോർഡിൽ വരുന്നുണ്ട്... എന്തൊക്കെ ആവും കത്താത്തതിനു കാരണം. Ac യിൽ ഒരു led പോയാലും 3 led വീതം paralal ആയതു കൊണ്ട് ഏതെങ്കിലും തന്നെ കത്തേണ്ടത് അല്ലെ... പിന്നെ dc യിൽ എല്ലാ ലൈറ്റും ടെസ്റ്റ് ചെയ്തിട്ട് ഒക്കെ ആണു

  • @mbtec9647
    @mbtec9647 3 роки тому

    led പ്രൊജക്ടർ ലൈറ്റ് പിച്ചർ വെട്ടം കുറവ് മാറ്റി വേറെ വാട്സ് കൂടിയ led ബൾബ് ഇടുന്നത് കാണിക്കാമോ ?

  • @ncmphotography
    @ncmphotography 3 роки тому

    Wipro de 12w inverter bulb ആണ് ഞാൻ
    Use ചെയ്യുന്നത്...

    • @oneplus3254
      @oneplus3254 3 роки тому +1

      എങ്ങനെ ഉണ്ട് bro

    • @ncmphotography
      @ncmphotography 3 роки тому

      @@oneplus3254 ഒരു 4hrs ചാർജ് നിക്കും(2600mah) ാണ് battery കാണിക്കുന്നത്.
      After 2hours bulb going to low brightness...
      കുഴപ്പം ഇല്ല 12w നല്ല വെളിച്ചം ഉണ്ട് 👍

  • @tipsancreative7875
    @tipsancreative7875 3 роки тому

    Good👍👍

  • @mohanankv282
    @mohanankv282 3 роки тому

    super

  • @ncmphotography
    @ncmphotography 3 роки тому

    സ്റ്റുഡിയോ light 👍👍
    WIFI-SMART-RGB-LED BULB TEARDOWN ചെയ്യോ😊

  • @rajendranparakkal7335
    @rajendranparakkal7335 3 роки тому +1

    സർവ്വീസ് റൂമിലെ ലൈറ്റ് ഗുഡ്. എല്ലും ചൈന മയം തന്നെ. നമ്മുടെതായ് എന്ത്Led light ആണ് ഉള്ളത്.

    • @moonsilvshopping174
      @moonsilvshopping174 3 роки тому +1

      ഒരു കോപ്പും ഇല്ല engineering കഴിഞ്ഞവരെ കയറ്റി അയക്കുക എന്നത് അല്ലേ ഇന്ത്യക്കാരുടെ മെയിൽ പരുപാടി? അല്ലാതെ അവരെ ഉപയോഗിച്ച് ഒരു നല്ല കമ്പനി ഇവിടെ ഇല്ലല്ലോ? ലോകത്തിലെ തന്നെ ഒരു ഗുണവും ഇല്ലാത്ത 50 വയസിനു മുകളിൽ ഉള്ളവര് ഇന്ത്യയിൽ ആണ് പഠിപ്പ് കഴിഞ്ഞാൽ ഒരു ഒറ്റ ചോദ്യമേ ഉള്ളു ഗൾഫിൽ പോകുന്നില്ലേ ഗൾഫിൽ പോകുന്നില്ലേ എന്ന് അല്ല ഇവറ്റ കുറേ കോളേജ് പണിതു വെച്ചതിന്റ കൂടെ എന്തെങ്കിലും ഒരു കമ്പനി പുതിയ products ഉണ്ടാകാൻ ചെയ്തിരുന്നു എങ്കിൽ ഞങ്ങൾക്ക് പുറത്ത് പോകണോ?

  • @jithinnm
    @jithinnm 3 роки тому

    *Studio Lighting 🔥🔥🔥*

  • @akhilfl7
    @akhilfl7 3 роки тому

    Lighting kollaam

  • @nishanthai
    @nishanthai 3 роки тому

    Light Ok

  • @thejaskj
    @thejaskj 3 роки тому

    Led യും tube light ഉം ഒന്ന് മാറ്റിപ്പിടി ചേട്ടാ.. വേറെയും ഉണ്ടല്ലോ ഇലെക്ട്രോണിക്സിൽ അഴിച്ചു പണിയാൻ

  • @sidharthtk8309
    @sidharthtk8309 3 роки тому

    Polycab nte inverter bulb kurach kude decent anu

  • @nafihmuhammed1536
    @nafihmuhammed1536 3 роки тому

    Studio light 👍👍👍👍👍

  • @wilsonciril1116
    @wilsonciril1116 3 роки тому

    One switch li edh on aville vitil vere equipment ellyangil...?

  • @aflahshadil-go4vx
    @aflahshadil-go4vx 5 місяців тому

    ❤❤❤❤❤

  • @firosraffi
    @firosraffi 3 роки тому

    Lighting 👌

  • @rajbalachandran9465
    @rajbalachandran9465 3 роки тому +2

    സ്റ്റുഡിയോ ലൈറ്റ് കൊള്ളാം
    സന്തോഷമായില്ലേ?

  • @yelyemtec1403
    @yelyemtec1403 3 роки тому +1

    രണ്ട്സൈഡും കോമ്പിനേഷൻ ലൈറ്റ് വെച്ചാൽ കുറച്ചുംകൂടി നന്നാകും എന്നാണ് എന്റെ

  • @ajairadhakrishnan9255
    @ajairadhakrishnan9255 3 роки тому

    Vere oru video related doubt aa: solar upayogich 12V battery charge cheyumpo vekunna buck boost converter(step up) aanel solar panel 16Volt produce cheyuna time il output over voltage aayi pokile?? Please reply

    • @Azhichupani
      @Azhichupani  3 роки тому +1

      Yes output koodum... Appol nalla veyil ulla timil battery voltage set cheyyuka

    • @ajairadhakrishnan9255
      @ajairadhakrishnan9255 3 роки тому

      @@Azhichupani thanks... That was a good idea😍

    • @ajairadhakrishnan9255
      @ajairadhakrishnan9255 3 роки тому

      @@Azhichupani 10Watt rating ulla solar panel minimum velichathil produce cheyth thudangunna voltage etra?

    • @Azhichupani
      @Azhichupani  3 роки тому +1

      @@ajairadhakrishnan9255 arinjooda bro check cheyyanam

  • @sulfickerhameed175
    @sulfickerhameed175 3 роки тому +1

    സ്റ്റുഡിയോ ലൈറ്റ് കൊള്ളാം, കുറച്ചു കൂടി ലൈറ്റ് ആകാം

  • @fayizct8039
    @fayizct8039 3 роки тому

    Philips inverter bulb azhichu paniyamo?

    • @Azhichupani
      @Azhichupani  3 роки тому

      Ororuthar bulb maattinpidikkan parayunnu

    • @fayizct8039
      @fayizct8039 3 роки тому

      @@Azhichupani thalparyamullavarkku video nannayi thoannum

  • @abduali8420
    @abduali8420 3 роки тому

    സ്റ്റുഡിയോ ലൈറ്റ് കൊള്ളാം

  • @pradeeptholanur81
    @pradeeptholanur81 3 роки тому

    Light,കൊള്ളാം