മാസഫലങ്ങൾ

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 212

  • @ashak1445
    @ashak1445 8 місяців тому +8

    മേടം പറഞ്ഞത് കറക്റ്റ് ആണ് 👍

  • @ajanthamarimuthuk.p.a3014
    @ajanthamarimuthuk.p.a3014 7 місяців тому

    Dhanu masam paranjathellam eniki sariyayi thonni.valare correct.👌

  • @dreamcatcher7471
    @dreamcatcher7471 8 місяців тому +5

    സർ അനന്ത സർപ്പ യോഗം എന്താണ് അതുകൊണ്ട് നല്ലത് നമുക്ക് വരില്ലേ കുറേ തവണ ഓരോത്തരോടും ചോദിക്കുന്നു ആരും പറയുന്നില്ല കഴിയുമെങ്കിൽ ഒന്ന് പറയുമോ?

  • @usmankundala7251
    @usmankundala7251 8 місяців тому

    ഞാൻ രാശിയിൽ വിശ്വസിക്കുന്നില്ലെങ്കിലും വിശ്വസിക്കുന്നവർക്ക് താങ്കളുടെ ഈ വിവരണം ഒരുപാട് ഉപകരിക്കും എന്ന് ഉറപ്പാണ്..

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 8 місяців тому +7

    ഞാൻ മേട മാസത്തിൽ ജനിച്ചു സർക്കാർ ജോലി ഉണ്ട് താങ്കൾ പറഞ്ഞത് സത്യം

  • @anilkumarm2038
    @anilkumarm2038 8 місяців тому +6

    ഞാൻ ചിങ്ങം...100%കൃത്യം 🙏

  • @LathaSree-rq9wv
    @LathaSree-rq9wv 8 місяців тому +1

    Medam.correct ente makan mumbail jenichu.keralathilum mumbaiyilum padichu gulfil joli cheythu USil padichu USil jolicheyunu...orupad yathrakal cheyendi carunu nattileku varumbozhum tour pokumbozhum ..pala sthalangalikayi jeevitham.

  • @janesam15
    @janesam15 8 місяців тому +5

    Very true karkkadam masam

  • @GeethaS-rq3py
    @GeethaS-rq3py 7 місяців тому +1

    ധനുമാസഫലം വളരെ ശരിയാണ്

  • @santhoshv5447
    @santhoshv5447 8 місяців тому

    എന്റേത് കർക്കിടക മാസ്സം.58 വയസ്സ്.100% ശരി. 👍👍. ശൈസവം, ബാല്യം, കൗമാരം, യവ്വനം സുഖകരമായ ജീവിതം. മധ്യവയസ്സ്(ഇപ്പോൾ)തൊഴിൽ നഷ്ടം, കഷ്ടങ്ങൾ, മനോവിഷമം, ചിന്തകൾ ആകെ തകർന്ന അവസ്ഥ. ഇടയ്ക്കൊക്കെ നന്നാവും എന്ന് തോന്നും പക്ഷെ വീണ്ടും തഥൈവ. (നാൾ- മൂലം )

  • @pkshivan6648
    @pkshivan6648 8 місяців тому +1

    ഞാൻ മേടമാസത്തിൽ ജനിച്ചതാണ്.65 വയസ്സ് രേഹിണി പറഞ്ഞ കാര്യങ്ങൾ സത്യമാണ്

  • @ushakumarib5003
    @ushakumarib5003 8 місяців тому +2

    താങ്കൾ പറയുന്നത് 💯👌 മിഥുനമാസത്തിലെ അവിട്ടം.

  • @JayaLakshmy-c5c
    @JayaLakshmy-c5c 8 місяців тому +3

    സർ കന്നിമാസത്തിൽ ജനിച്ച അനിഴം നാളിന് എത്രാമത്തെ വയസ്സിൽ വിവാഹം നടക്കും എങ്ങനെയുള്ള ഫലം ആയിരിക്കും ഒന്ന് പറഞ്ഞ് തന്നാൽ വളരെ നന്ദി.🙏🙏🙏🙏🙏🙏

  • @hydermarakkar7564
    @hydermarakkar7564 8 місяців тому +1

    Makaram thankal paranjath ente kaaryattil onnum seriyalla. Evidennu kitty ee arivughal..

  • @Geethapillai1958
    @Geethapillai1958 8 місяців тому +4

    കർക്കിടകം വളരെ ശരിയാണ്

  • @shereenasherin4543
    @shereenasherin4543 8 місяців тому +4

    കർക്കിടകം ഓഗസ്റ്റ് സത്യം 🙏🙏🙏

  • @sachubijukumar7249
    @sachubijukumar7249 8 місяців тому

    മകരം ഏകദേശം correct ആണ്. എൻ്റെ husband. Yeduthi ചാടി വീട് vechu, കടം കേറി, കല്യാണത്തിന് മുൻപ്, ipol താമസിക്കാൻ പറ്റുന്നില്ല, എടുത്ത് ചാടി ജോലി upekshichu. വേറെ ജോലി കിട്ടുമെന്ന് കരുതി. ഞാൻ ഒരുപാട് പറഞ്ഞു വേറെ ജോലി കിട്ടിയിട്ട് മതിയെന്ന്. പക്ഷെ വേറൊരു company just പറഞ്ഞ ഉടൻ നിലവിലെ ജോലി upekshichu, മറ്റെ ജോലി കിട്ടിയതും ഇല്ല. എടുത്തുചാട്ടം കൂടുതൽ ആണ്. അവസാനം കുളം ആകുമ്പോൾ തെറ്റ് മനസ്സിലാക്കാതെ മറ്റുള്ളവരെ കുറ്റം പറയും. സ്വന്തം തെറ്റ് മനസ്സിലാകില്ല.

  • @valsalabhasi7481
    @valsalabhasi7481 5 місяців тому

    നമസ്കാരം തിരുമേനി 🙏🙏🙏.

  • @reshmadas5339
    @reshmadas5339 8 місяців тому +2

    മിഥുന മാസത്തിലെ പുണർതം.... എല്ലാം crt ആണ് എന്റെ കാര്യത്തിൽ...

  • @sujusanal5521
    @sujusanal5521 19 днів тому

    വിശാഖം നക്ഷത്രത്തിൽ ജനിച്ച പുരുഷനെ കുറിച്ച് ഒരു vedeo ചെയ്യണെ

  • @ambadyvs1647
    @ambadyvs1647 8 місяців тому

    നമസ്കാരം സർ
    നക്ഷത്ര ഫലങ്ങളെ കാൽ കൂടുതൽ ക്യത്യത ലഗ്നം തിനും ഉള്ളതായി അറിയാൻ കഴിഞ്ഞു.
    ഓരോ ലഗ്നംതിലും ജനിച്ചാൽ ഉള്ള പ്രത്യേകതകൾ എന്നതിനെപ്പറ്റി ഒരു Video Series ചെയ്യാമോ..

  • @sajithsabarinathan1436
    @sajithsabarinathan1436 8 місяців тому +3

    കർക്കിടകം 👍👍👍സത്യം

  • @Anupama-lu2er
    @Anupama-lu2er 8 місяців тому +1

    ഞാൻ കർക്കിടക മാസത്തിലെ ഭരണി നക്ഷത്രത്തിൽ ജനിച്ചു ലൈഫിൽ ഒരു സുഖവും ഇല്ല പറഞ്ഞത് correct ആണ് 😢

  • @DasanHari-du4yc
    @DasanHari-du4yc 7 місяців тому

    മകരമാസം പറഞ്ഞത് എല്ലാം ശരിയാണ്

  • @anupama2366
    @anupama2366 4 місяці тому

    മകരം 💯💯

  • @PrabhaUnni-y8b
    @PrabhaUnni-y8b 8 місяців тому +2

    മേടം കിറുകൃത്യം.. 👌👌👌

  • @ambilykrishnan2453
    @ambilykrishnan2453 8 місяців тому +3

    നമസ്ക്കാരം, സത്യം

  • @JacobTJ1
    @JacobTJ1 8 місяців тому +1

    What science is this?

  • @mallikaravindran1485
    @mallikaravindran1485 7 місяців тому

    Midhunam 💯 percent correct

  • @sajeevanmp7363
    @sajeevanmp7363 7 місяців тому +1

    മകരം മഹാ തെറ്റ്

  • @rathikuniyil4691
    @rathikuniyil4691 8 місяців тому

    Karkidakam rlkam sheriyanu .kanni masavum full ok

  • @jyothihari8523
    @jyothihari8523 7 місяців тому

    Meenam masam👍🏻

  • @vinanadeva
    @vinanadeva 8 місяців тому +2

    Kanni masam correct anu❤

  • @advpsnair
    @advpsnair 8 місяців тому

    കന്നി മാസം..
    പറഞ്ഞത് വളരെ കൃത്യമാണ്.

  • @DKuMar-hf1qu
    @DKuMar-hf1qu 8 місяців тому

    എൻ്റെ കാര്യം സത്യമാണ് പറഞ്ഞത് 1973 മാർച്ച് 15 6:15: Am മീനം ഒന്നാം ദി യതി

  • @sarojinip9245
    @sarojinip9245 8 місяців тому

    ഞാൻ വൃച്ചികമാസം മൂന്നാം തീയതിയാണ് ജനനം 18.11.1963 നാള് ആയില്യം നവബർ മാസം എന്റെ ജീവിതത്തിൽ ഞാൻ രേക്ഷപേടുമോ തിരുമേനീ ഓന്നു പ്രാർത്തിക്കണമോ❤

  • @vanajakochukunju4295
    @vanajakochukunju4295 7 місяців тому

    hlo sir nte samsasrsam kelkkan enikkishtamanu.......

  • @edupointpsc9818
    @edupointpsc9818 8 місяців тому +1

    Njan vrishchikam
    Good 👍

  • @LathaSree-rq9wv
    @LathaSree-rq9wv 8 місяців тому

    Makal June Mithunam.corect videsagh padichu videsath joli cheyunu.germaniyilanu Kudumbasnehi thaneyanu.❤

  • @EDUINFO-iy9ig
    @EDUINFO-iy9ig 8 місяців тому +5

    സർക്കാർ കോലി ആണോ വലിയ കാര്യം. ഇപ്പോൾ സർക്കാർ കോലി കൊണ്ട് ഒരു കാര്യവും ഇല്ല

  • @manojanila3820
    @manojanila3820 8 місяців тому +2

    ധനു മാസം... താങ്ക്സ്.. 🙏🙏

  • @JayaLakshmy-c5c
    @JayaLakshmy-c5c 8 місяців тому +1

    കന്നിമാസത്തിൽ ജനിച്ചവർക്ക് വിവാഹം എത്ര വയസ്സിൽ നടക്കുമെന്നാണ് ചോദിച്ചത് അത് പറഞ്ഞില്ല. ഉത്തരം തരാമോ..🙏🙏🙏🙏

  • @MohanP-r8m
    @MohanP-r8m 7 місяців тому

    ശരിയാ mohananp ഉത്രട്ടാതി മീനം ഞാൻ ഇൻസ്‌ട്രേ ക്ടറാണ്

  • @treesaxavier7128
    @treesaxavier7128 8 місяців тому +1

    Meenam...correct

  • @girijarajannair577
    @girijarajannair577 8 місяців тому +1

    Midhuna massam very correct anu parranjathu❤

  • @ushanatarajan8122
    @ushanatarajan8122 8 місяців тому +3

    കർക്കിടകം മാസം ജനിച്ചവരുടെ സ്വഭാവം ശരിയായിരുന്നു 🙏

  • @sunithas5753
    @sunithas5753 8 місяців тому +1

    Thankyou🙏🙏🙏🙏

  • @deepathekkeveettil4860
    @deepathekkeveettil4860 8 місяців тому

    Name jidhil star aswathi ,time1,55,idavamasam,10il ravi ,kujan,10aam bavadipan 8il nllkunnu,8il sukran vargotham,10il gulikanumund,sani neechathilimanu ,pariharam paranju tharumo thirumeni

  • @bindunair-n1o
    @bindunair-n1o 8 місяців тому +1

    Thank you 😊 great job 👏👏👏❤️❤️💕💕

  • @NithinRaj-q8q
    @NithinRaj-q8q 8 місяців тому +1

    ധനു മാസം ഉത്രാടം നക്ഷത്ര 20.2.1976 ൽ ഉള്ള ആളാണു എന്റെ ജാതക ഒന്നു പറയാമൊ . സാർ

  • @prnmb
    @prnmb 8 місяців тому

    Mithunam is completely correct 👌

  • @SaiPrabha-p4q
    @SaiPrabha-p4q 8 місяців тому

    Chingamasam..correct anu

  • @jayashreenair9332
    @jayashreenair9332 8 місяців тому

    Thangal parayunnathu ellam thetaanu.. Computer nokki parayunnu.. Ingane enthengilum paranju nirulsaahappeduthenda.

  • @lailamujeeb445
    @lailamujeeb445 8 місяців тому

    Jn 25 6 1967 ana janichatha ente nal krithymai enku aryilla sir onnu paraju thrumo

  • @sudhakarsudhakar2628
    @sudhakarsudhakar2628 7 місяців тому

    വൃശ്ചികം ശരിയാണ്

  • @happybuddy3746
    @happybuddy3746 7 місяців тому

    July 15?

  • @RejilK-hh4jx
    @RejilK-hh4jx 6 місяців тому

    Medaa maasthaile reavthi

  • @savithasanthu2188
    @savithasanthu2188 8 місяців тому +22

    മകരമാസം താങ്കൾപറഞ്ഞത് തെറ്റാണ്.മകരത്തിൽ ആണ് ഞാനുംജനിച്ചത്.കുറച്ചു പേരെ എനിക്കറിയാം. സത്യന്ധതയും മാനം അഭിമാനം എന്നിവ ഒന്നിൻ്റെ പേരിലും കളഞ്ഞു കുളിക്കാത്തവർ.

    • @ambikats701
      @ambikats701 8 місяців тому +3

      പറഞ്ഞതൊക്കെ തെറ്റ് മകരം

    • @savithasanthu2188
      @savithasanthu2188 8 місяців тому +2

      ഉദ്ദേശിച്ചത് മനസിലായില്ല

    • @sudheeshp3203
      @sudheeshp3203 8 місяців тому +1

      സത്യം ആണ്

    • @vijayan4049
      @vijayan4049 8 місяців тому +1

      തെറ്റാണ്

    • @vijayan4049
      @vijayan4049 8 місяців тому +1

      ഇവിടെന്ന് കിട്ടി ഈ വിവരം

  • @rethishkumarpk6061
    @rethishkumarpk6061 8 місяців тому +2

    മിഥുനമാസത്തിലെ ചോതി 🌹

  • @RajuMankavu
    @RajuMankavu 8 місяців тому

    14.3.1978..തുലാം

  • @smithasmitha7569
    @smithasmitha7569 8 місяців тому

    Thanks

  • @thomasgeorge-e2e
    @thomasgeorge-e2e 8 місяців тому

    Dhanu perfect

  • @gamingwithplikku2994
    @gamingwithplikku2994 8 місяців тому +1

    മിഥുനമാസം പറഞ്ഞത് ശരിയാണ്

  • @AmbilyArunodhayam-lu7jg
    @AmbilyArunodhayam-lu7jg 7 місяців тому

    കർക്കിടകം 👌🙏

  • @vksreelatha
    @vksreelatha 8 місяців тому

    Namaskaram

  • @AnandaMohan-tb8si
    @AnandaMohan-tb8si 8 місяців тому +1

    Ente makan karkkidakakkuranu anguparsnja 95% karyavum sathyam njan chingamasam athum sathyam

  • @gopinathvasu9669
    @gopinathvasu9669 8 місяців тому

    Thggalparayinnutjonnmdariyalla

  • @Nadia-xo9nt
    @Nadia-xo9nt 8 місяців тому

    1 1 87 ആണ് എന്റെ ജന്മം തിയ്യതി ഇപ്പോൾ രണ്ടു മക്കൾ ഉണ്ട് ഒന്നിന് 18 വയസു ണ്ട് 1/45വയസ് ഉണ്ട് ഇത് വരെ ഒന്നും നേടി കില്ല ഒരു സ്ഥലം വിൽക്കാൻ ഉണ്ട് അത് വിറ്റ് കിട്ടാൻ എന്തെകിലും പറഞ്ഞു തരുമോ തിരുമേനി

  • @sunijasajimon9952
    @sunijasajimon9952 8 місяців тому

    Correct aane

  • @jyothispanicker7290
    @jyothispanicker7290 8 місяців тому

    ചിങ്ങം 👌

  • @velayudhanv1112
    @velayudhanv1112 2 місяці тому

    സാർ സാറിന്റെ നബർ എടക് എടക് ഇടണം

  • @artistprathapnkm9985
    @artistprathapnkm9985 8 місяців тому

    Njan Medamasam 🙏👍

  • @chandrikat4590
    @chandrikat4590 8 місяців тому

    മേടം പറഞ്ഞത് ഏതാണ്ടൊക്കെ കറക്റ്റ് ആണ് . അതേസമയം എടവം എന്നെ സംബന്ധിച്ച് മിക്കവാറും തെറ്റാണ്.

  • @RenukaO-f8e
    @RenukaO-f8e 8 місяців тому +1

    മകര മാസം തെറ്റ ഞാൻ മകരത്തിൽ ജനിച്ചതാണ് മുഴുവനും തെറ്റാണ്

  • @kunjumolp.k6248
    @kunjumolp.k6248 8 місяців тому +1

    ഞാൻ തിരുവാതിര medathill ജനിച്ചത് കറക്റ്റ് ആണ്

  • @sukanyaullas1614
    @sukanyaullas1614 8 місяців тому

    ❤❤❤

  • @JishaCn-w6f
    @JishaCn-w6f 8 місяців тому +1

    Sr ജിഷ. വൃചികം 18.12.1979. നക്ഷത്രം ഏത് ആണ് പറഞ്ഞു തരോ. സ്ഥലം potta. ചാലക്കുടി

    • @raveindiranpadmanabhan1319
      @raveindiranpadmanabhan1319 8 місяців тому

      'തൃക്കേട്ട' യാണെന്ന് തോനുന്നു

    • @JishaCn-w6f
      @JishaCn-w6f 8 місяців тому

      അത് എന്താ തോന്നുന്നു ഒരു ഉറപ്പു ഇല്ല

    • @ambadiambu44
      @ambadiambu44 8 місяців тому

      ​@@JishaCn-w6fAnizham

  • @vidyachinnu6687
    @vidyachinnu6687 8 місяців тому

    Thank you. Very informative

  • @amblieamnile8981
    @amblieamnile8981 8 місяців тому

    ചിങ്ങം അവിട്ടം100% correct

  • @ksk4831
    @ksk4831 8 місяців тому +1

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @girijakumari2535
    @girijakumari2535 8 місяців тому +1

    സത്യം 👍👍👍👍👍👍🙏🙏🙏🙏🙏🙏👌👌👌👌👌👌

  • @somathomas6488
    @somathomas6488 8 місяців тому +1

    100% സത്യം ആണ് 🌹🌹🌹
    കർക്കിടകം...

  • @babumon-m9w
    @babumon-m9w 8 місяців тому +4

    കുംഭമാസം പറഞ്ഞത് ഏകദേശം ശരിയാണ്

  • @pushpalatha568_
    @pushpalatha568_ 8 місяців тому

    Ayursuktha pushpanjali arkkane cheyyendathe

  • @shillumaniii6831
    @shillumaniii6831 8 місяців тому +1

    ധനു 🙏🙏🙏🙏❤️❤️❤️❤️🙏❤️🥰🥰🥰🥰🥰

  • @aparnarajeevan1867
    @aparnarajeevan1867 8 місяців тому

    Makaram 💯

  • @gopinathvasu9669
    @gopinathvasu9669 8 місяців тому +1

    Pooranirathzda

  • @shihabudeenshihabudeen8772
    @shihabudeenshihabudeen8772 8 місяців тому

    Seriyanu

  • @jayaprasad4095
    @jayaprasad4095 7 місяців тому

    നമസ്തേ 🙏 ഓൺലൈൻ സേവനങ്ങൾ ഉണ്ടോ തിരുമേനി 🙏🙏

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 8 місяців тому

    Meenam❤

  • @rajanik4447
    @rajanik4447 8 місяців тому

    Rajani❤kumbam ❤avittam

  • @gayathris7845
    @gayathris7845 8 місяців тому

    കർക്കിടകം ശരിയാണ്

  • @sushamaa4655
    @sushamaa4655 8 місяців тому

    1965എപ്രിൽ 9സമയം 4,25നുpm

    • @xxyy3107
      @xxyy3107 8 місяців тому

      അതിനു എന്താ.. 🤣

  • @bijumathew4468
    @bijumathew4468 7 місяців тому

    ഉത്രട്ടാത്തി ഞാൻ പറഞ്ഞത് സത്യമാണ്

  • @girijarajannair577
    @girijarajannair577 8 місяців тому

    Ente moll midhuna kuur anu
    Unnatha vidhiyaphiyassam kazhinju unnatha joly ayie kazhiyunnu

  • @sunitharajan2116
    @sunitharajan2116 8 місяців тому

    Makaram ithrayum sathyasanthare jeevithathil kanditilla

  • @abdulkasim4552
    @abdulkasim4552 8 місяців тому

    My. Birth days madom 26.mY5th. Almost correct.

  • @manipmanip3169
    @manipmanip3169 8 місяців тому

    Namaskaaram

  • @shylasuresh3679
    @shylasuresh3679 8 місяців тому

    ധനുമാസം ശെരിയാണ്

  • @ajiaji7658
    @ajiaji7658 8 місяців тому

    🙏👍🕉️