നേരത്തെ എഴുനേൽക്കാൻ മടിയാണോ ? ഇങ്ങനെ ചെയ്‌താൽ മതി

Поділитися
Вставка
  • Опубліковано 4 жов 2024
  • Also subscribe our english channel :
    bit.ly/2JwXyQ1
    Attend live workshop : +91 9061 221 777
    പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.ly/2K8KWzk
    Follow us on Social Media
    Facebook -www. casa...
    Twitter - / cbenjali
    Instagram - / casacbenjali
    Linkdin - bit.ly/2tq9RnA
    website : -www.benjali.com
    About Casac Benjali
    Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
    Motivational Speaker
    Corporate trainer
    Spiritual scientist
    Success coach
    Business Coach
    Keynote Speaker
    Entrepreneur
    malayalam motivation casac Benjali Motivation Malayalam motivational Speech malayalam Motivaion class Mind Mastery Mind Power Self Mastery malayalam best malayalam Motivation casac benjali motivation casac benjali malayalam business motivation malayalam business motivation
    #Casacbenjali

КОМЕНТАРІ • 466

  • @shaazbinmohmed320
    @shaazbinmohmed320 6 років тому +276

    ടൂർ പോവാൻ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ ആരും വിളിക്കാതെ തന്നെ നേരത്തെ എഴുന്നേറ്റ അനുഭവം നമ്മളിൽ പലർക്കും ഉണ്ടായിട്ടുണ്ടാവും, അത് തന്നെയാണ് ഇദ്ദേഹം പറഞ്ഞതും സബ് കോൺഷൻസ് മൈൻഡിന്റെ കാര്യത്തിൽ

  • @ziyaskitchen5726
    @ziyaskitchen5726 6 років тому +141

    Nammude nabi (s) paranjitund eath karyavum 21 dhivasam cheithal ath orikkalum mattan pattilla enn 👍👍👍

  • @harshababu7784
    @harshababu7784 6 років тому +69

    ഫ്രണ്ട് ന്‍െറ ഫോണ്‍ല്‍ നിന്ന് ഇത് കണ്ടിട്ട് ഒരു ദിവസം ചെയ്തുള്ളു ....പിറ്റെ ദിവസം കറക്ട് ടെെം ല് എണീകാന് സാധിച്ചു......താങ്ക് യു .............

  • @geethavs6
    @geethavs6 6 років тому +70

    സർ നിങ്ങളുടെ വാക്കുകളുടെ ശക്തി തന്നെ ഒരു എനർജി തരുന്നു. പിന്നെ ഞാൻ സ്ഥിരമായി രാവിലെ മൂന്ന് 55 തന്നെ എഴുന്നേൽക്കും. അതു മൂന്നുവർഷമായി തുടർന്നുകൊണ്ടിരിക്കുന്നു. കൃത്യം ഈ സമയത്ത് തന്നെ എൻറെ കണ്ണുകൾ അറിയാതെ തുറന്നു പോകും.

  • @sreejadevip.s7507
    @sreejadevip.s7507 6 років тому +29

    Effective speech...good information...Thank you sir

  • @rukkusworld1047
    @rukkusworld1047 5 років тому +8

    I am so motivated to wake up early morning after i heared your words.tqs

  • @mymax0121
    @mymax0121 5 років тому +111

    ഇത്രയൊക്കെ ചെയ്യണ്ട ആവശ്യവുമുണ്ടോ..... അമ്മയോട് പറഞ്ഞാൽ പോരെ 5 മണിക്ക് വിളിക്കാൻ. 4 മണിക്ക് തന്നെ വിളിച്ചു എഴുനെല്പിച്ചിട്ട് 5 മണിയായെന്നു പറയും

    • @shajinsachu1592
      @shajinsachu1592 5 років тому +1

      😀😀😀yp

    • @kirankrishnan240
      @kirankrishnan240 4 роки тому

      Gud option 😃

    • @johnjose1112
      @johnjose1112 4 роки тому +4

      Eapozhum amma kude kanumo

    • @sreejithsree3054
      @sreejithsree3054 4 роки тому

      😜😜😜😜

    • @SoniaOmarAzeez
      @SoniaOmarAzeez 4 роки тому +6

      Ee amma machine ano alalo... she need rest.. don't you know, ആരു എഴുനേറ്റു അരി ഇട്ടാലും വേവുവും

  • @jamsheerhameed8820
    @jamsheerhameed8820 6 років тому +67

    ഒരു ടിപ് കൂടെ ഉണ്ട് അലാറം വയ്ക്കുന്ന ഫോൺ നമ്മൾ കിടക്കുന്നിടത്തു നിന്നും കൈ എത്താത്ത വിധത്തിൽ നീക്കി വക്കുക. അപ്പോൾ അലാറം അടിക്കുമ്പോൾ നമ്മൾ ഓട്ടോമാറ്റിക് ആയ്ട്ട് എഴുനേറ്റ് നിർത്താൻ ശ്രെമിക്കും so ഉറക്കം പോകും.

    • @vishnupk9685
      @vishnupk9685 6 років тому

      എന്റെ ഐഡിയ

    • @vishnupk9685
      @vishnupk9685 6 років тому

      നല്ല ഉറക്കം അനേകിൽ

    • @jamsheerhameed8820
      @jamsheerhameed8820 6 років тому

      Vishnu pk Alarm adikumpol normally ethra urakkamanelum ezhunelkendathane

    • @hibak8399
      @hibak8399 5 років тому +2

      Njanum inganeyan cheyyal

    • @prajeedraj2337
      @prajeedraj2337 5 років тому +12

      ഞാനും ഇങ്ങനെയാ ചെയ്യാറ്, phone റൂമിലെ showcasil ആണ് വക്കാര്, പക്ഷെ അതും njan offakkiyitt kidakkum

  • @drsudheepelayidom4786
    @drsudheepelayidom4786 5 років тому

    വളരെ നല്ല ആശയം. പോസിറ്റീവ് എനർജി. ഒരു നിർദേശം. ആക്ഷൻ പലപ്പോഴും ഇത്തിരി ഓവർ ആണോ എന്ന് സംശയം.പ്രത്യേകിച്ചും തുടക്കത്തിൽ.കൃത്രിമമായി തോന്നുന്നു. ചെറുപ്പം ആയതു കൊണ്ടാകും. ഒരു കുറവായിട്ടു കാണേണ്ട. തുറന്നു പറഞ്ഞതാണ് ക്ഷമിക്കണം. തുറന്നു പറയുന്നവരെ ആരും ഇഷ്ടപ്പെടാറില്ല.. പ്രൊഫഷണൽ experienced ട്രൈനേഴ്‌സ് ആരും ഇത്രക്കും എനർജി ഉള്ളിൽ ഉണ്ടെങ്കിലും വിഡിയോയിൽ കാണിച്ചു കണ്ടിട്ടില്ല.ട്രൈനിങ്ങിൽ കാണിക്കുമായിരിക്കാം.. പക്ഷെ പറയുന്ന ആശയങ്ങളും രീതികളും വളരെ നല്ലത് തന്നെ. അത് തുടരുക. ഭാവുകങ്ങൾ നന്നായി വരട്ടെ.

  • @sreejaps2535
    @sreejaps2535 5 років тому +4

    വളരെ നന്നായിരുന്നു. U r giving +ve thoughts

  • @rishadkoppam169
    @rishadkoppam169 6 років тому +11

    Good message, ഇപ്പൊ കുറച്ചു ഉന്മേഷം കിട്ടി, ഇനി നേരത്തെ എണീക്കും

  • @jithinmanohar9595
    @jithinmanohar9595 6 років тому +3

    എന്റെ ഏറ്റവും വലിയ വിഷമം ആയിരുന്നു രാവിലെ എഴുന്നേൽക്കാൻ സാധിക്കാത്തത്... നാളെ രാവിലെ മുതൽ ഞാൻ 5മണിക്ക് എഴുന്നേൽക്കും 😃thnQ

  • @bushrazubair8248
    @bushrazubair8248 6 років тому +4

    innaleyaan ee Class keetath. Inn 4:45 n alarm illathe enneetu.
    Really amazing...
    Thanks a lot

  • @rinoostech6758
    @rinoostech6758 6 років тому +135

    എനിക്ക് അലാറം വെക്കാതെ തന്നെ മൈൻഡ് സെറ്റ് ചെയ്താൽ ഞാൻ അറിയാരുണ്ട്..പക്ഷേ മടിയാണ് ...കുറച്ച് കൂടി കഴിഞ്ഞ് Eneekkamm എന്ന് വിചാരിക്കുo..അപ്പോഴേക്കും ചന്തിക്ക് സൂര്യൻ ഉദ്ധിച്ചിട്ടുണ്ടാകും,🤗

  • @shameerahabeeb9345
    @shameerahabeeb9345 6 років тому +6

    Good subject... Nerathe ezhunnelkkaan madiyullavarkku avarude madi ee speech kelkkunnathode povum... Thank you CB Sir.

    • @rinoostech6758
      @rinoostech6758 6 років тому +1

      I m too lazy

    • @rinoostech6758
      @rinoostech6758 6 років тому +2

      Negative Thoughts ഒഴിവാക്കാൻ എന്താ ചെയ്യേണ്ടത്? Plz..If u have any Link about That issue plz send me..

    • @ennenannakkane9162
      @ennenannakkane9162 6 років тому

      @@rinoostech6758
      I am tooooo

  • @smilingteeth1891
    @smilingteeth1891 4 роки тому +2

    Rathiri 2:00 am video kand nerathe ezunekkan patto nokka video kaanunnaa le njan 😂

  • @aancysyam4254
    @aancysyam4254 5 років тому +3

    Good information.. Thankuuu

  • @nithyanandaagencies3156
    @nithyanandaagencies3156 5 років тому +3

    Your word is most powerfull.Thank you sir

  • @rinoostech6758
    @rinoostech6758 6 років тому +5

    Very useful Video...Thank u Salam Ji

  • @nizara3647
    @nizara3647 3 роки тому +1

    വളരെ നല്ല മെസേജ്

  • @mujeebperassanoor4552
    @mujeebperassanoor4552 4 роки тому +1

    Adyam sherikkum ne eppozha ezhunelkkaru

  • @blessinbaby8263
    @blessinbaby8263 6 років тому +18

    Welldone brother.. 😐👍

  • @raashi5466
    @raashi5466 5 років тому +20

    നേരത്തെ എഴുന്നേൽക്കണം എന്ന് തീവ്രമായി ആഹ്രഹിച്ച് , മനസ്സ് കൊണ്ട് അത് പറഞ്ഞ്, കിടന്നാൽ Alarm പോലും അടിക്കാതെ തന്നെ നേരത്തെ എഴുന്നേൽക്കും. ഈ universe ലെ ഏതോ ഒരു factor അതിനു നമ്മെ help ചെയ്യും

  • @asrashouku6121
    @asrashouku6121 6 років тому +13

    Thanks sir😊very useful tips..

  • @Theblinkgirl63
    @Theblinkgirl63 4 роки тому +2

    Do you know sir almost of your tips I tried my life ,it's all workable in my life , thank you so much.

  • @rebeehmedia1614
    @rebeehmedia1614 5 років тому +11

    സൂറത്തുൽ ഖഹ്ഫിൻ്റെ അവസാനത്തെ സൂക്തം പരായണം ചെയ്ത് കിടക്കുകയാണെങ്കിൽ എഴുനേൽക്കാൻ കഴിയുക മാത്രമല്ല ഒരേ സമയത്ത് 4 പേർ ഒന്നിച്ച് ഒരു റൂമിൽ കിടക്കുകയാണെങ്കിലും എല്ലാവരും ഒരേ സമയത്ത് എഴ് നേൽക്കമെന്നുണ്ടെങ്കിലും ഇത് ചെയ്താൽ മതി പരീക്ഷിച്ച് വിജയിച്ചതാണ്

  • @sarathsarathcl1203
    @sarathsarathcl1203 3 роки тому

    രണ്ടാമത് പറഞ്ഞ tip ഞാൻ ചെയ്തിട്ടുണ്ട് കറക്റ്റ് ആണ്. പറയുന്ന ടൈം മിൽ തന്നെ വിളിച് ഉണർത്തും. But ഇപ്പൊ ഞാൻ പറയാറില്ല. But ഇനി ഒന്ന് ശ്രെമിച്ചുനോക്കട്ടെ

  • @fennarifa7586
    @fennarifa7586 6 років тому +6

    Effective topic sir ..thnkuu

  • @dhinahenna4267
    @dhinahenna4267 3 роки тому +1

    Nice class sir...... Thanku........ 🤝🤝

  • @seejapattoose7945
    @seejapattoose7945 6 років тому

    ohh my god ithenik vendi ittathaano. Cheattaaa nale oru yathra und ravile ezhukkunna karyam orth net own cheythappol Vanna notifications ithaanu.Enthayaalum very good 👍.Pinne Cheattan Paranja oru karyam Sherikkum sathyaa nammal ravile ezhunekkumbozhundakunna benefitsine kurich orth kidakkuka ennathu👌 itz really work.

  • @muhammedshameer6481
    @muhammedshameer6481 6 років тому +1

    im totally inspired....i got it at the right time..thnk u so much sir

  • @ananthuak3065
    @ananthuak3065 5 років тому +2

    Very inspiring...superb.....energy

  • @fizanfreya7538
    @fizanfreya7538 4 роки тому +1

    Mind nerathe unaran set cheythvechal pine urakkame sharikk kittathavarundo

  • @muhammadmuhammadalihamna1551
    @muhammadmuhammadalihamna1551 4 роки тому +1

    പ്രഭാത നിസ്ക്കാരം (സുബ്ഹി നിസ്ക്കാരം ).

  • @rinoostech6758
    @rinoostech6758 6 років тому +8

    6:40

  • @deepsleepmeditation6767
    @deepsleepmeditation6767 6 років тому +19

    I am asking a very simple question brother casac benjali. Why motivational speakers are increasing now days ? This is a very good profession than any other job . India has most depressed people living country than other nation . Why this all it’s happened ?

  • @fathimafarsana4867
    @fathimafarsana4867 5 років тому +2

    your words have magical spirit😊😀✌💕

  • @dhanyamurali3156
    @dhanyamurali3156 5 років тому +1

    Thank you sir,ravile nerathe eneekan thalparyamund,but madiyanu problem

  • @ajeenasebastian2078
    @ajeenasebastian2078 5 років тому

    The topic seems to be very simple... But the tips were GREAT for people like me!!!! Thank you sir

  • @RamKumar-qu5wc
    @RamKumar-qu5wc 4 роки тому +1

    Thank you sir

  • @venom1204
    @venom1204 4 роки тому

    Orupadu nalayittu njn try cheyunnathanu 5.30 kku ennikkan vendi oru rekshayum illa pakshe thankalude ee video kandathinu shesham ella divasavum njn 5.30 kku ennikum. Thank u sir

  • @aflahzameen8478
    @aflahzameen8478 5 років тому +5

    Sir nte class interesting annu

  • @prinsastanly416
    @prinsastanly416 5 років тому +2

    I will try, 21 days, sure

  • @rameezarazak4819
    @rameezarazak4819 6 років тому

    Ente sir eppazhum parayumayirnnu but ath karyamaakarilla. Nw I realise he is crrct .thank u sir for the tip

  • @shameerkaliyadan8829
    @shameerkaliyadan8829 6 років тому +3

    4-21 ദിവസം ശീലിക്കുക - 1 ഗുണം സീൻ കാണുക 3. അലറാം വെച്ച് പെട്ടന്ന് എഴുന്നെൽക്കുക.2' എഴുന്നേൽക്കാൻ ഓർമിപ്പിക്കാൻ പറയുക തലയിണ യോട് - മനസിനോട്

  • @lincyjosephuk6015
    @lincyjosephuk6015 6 років тому

    I practiced this.. it is working.. Now daily i wake up at 5am

  • @Zifa_abdulla
    @Zifa_abdulla 4 роки тому +1

    Good message👍

  • @radhikap9745
    @radhikap9745 5 років тому +2

    Thank you sir for the tips

  • @sabarigireesh-ws4vk
    @sabarigireesh-ws4vk Рік тому +1

    Thank you

  • @nibin.prajan9612
    @nibin.prajan9612 6 років тому +2

    Thank you...

  • @brittobaby1257
    @brittobaby1257 6 років тому

    Awesome Casac Sir.. I will definitely try this method...

  • @NELSONPJOHN
    @NELSONPJOHN 6 років тому

    ഇത് കേട്ടപ്പോൾ തന്നെ ഒരു ഉന്മേഷം ഉണ്ടായി... good

  • @Fathima-t4j
    @Fathima-t4j 6 років тому +2

    "Chartered accountant" course um padikendathine kurichum oru video cheyyumo...

  • @hariharihari9107
    @hariharihari9107 6 років тому +1

    Thanks sir very useful video

  • @_kannuz_vlogging_6166
    @_kannuz_vlogging_6166 4 роки тому +1

    Tnqq bro ❤️ I will try it

  • @assisbava4604
    @assisbava4604 5 років тому +1

    Good topic, thank you

  • @സ്പന്ദിക്കുന്നഹൃദയം

    പ്രവാസികൾക്ക് അറിയാം എങ്ങിനെ ഉണരണമെന്ന്?മൈൻഡിൽ സെറ്റ് ചെയ്തു വെച്ചിരിക്കും വെള്ളി ഒഴികെ യുള്ളദിവസങ്ങളിൽ.ശീലങ്ങളെല്ലാം മാറും പ്രവാസിയാകുമ്പോൾ.😍😍😍

    • @vishnu-nq1rk
      @vishnu-nq1rk 6 років тому

      👍👌👏

    • @yesteryears336
      @yesteryears336 6 років тому +2

      Sathyam...kazhinja 17 years ayi Oru alarm illathe 4 am .ezhunnelkan pattunnundu...nammude utharavadhithangale. Kurichu. Oru minute chinthichal switch on cheyyunna pole. Nammal ezhunnelkum. Oadum chadum ....pakshe pakal urangan Padilla....

  • @gokulkm2998
    @gokulkm2998 5 років тому +1

    രാവിലെ എഴുന്നേൽക്കണം എന്നു മനസ്സിൽ കരുതിയാണ് കിടക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങൾ എഴുന്നേൽക്കും..

  • @syamasyamkumar5398
    @syamasyamkumar5398 4 роки тому +1

    Sir,u r great..thank u..!

  • @zaidibnuabdulgafoorxii-c5418
    @zaidibnuabdulgafoorxii-c5418 6 років тому +3

    Exactly what for iam looking

  • @rethyharikrishnan8391
    @rethyharikrishnan8391 6 років тому +1

    Waow very much inspiring speach...

  • @TheKhadersha
    @TheKhadersha 6 років тому

    ഉപകാരപ്രദമായ വീഡിയോ

  • @gokulsu1599
    @gokulsu1599 4 роки тому +1

    3 ദിവസം അലാറം വോളിയം കൂട്ടി വെച്ചെങ്കിലും നേരത്തെ എനീച്ചൽ പിന്നെ ശീലം ആകും, ഇത് എല്ലാവർക്കും work out ആകുമോ എന്നറിയില്ല പക്ഷേ എനിക്കിപ്പോ 3വർഷമായി ഉറക്കം ഇല്ല പഠിക്കുന്ന കാലത്ത് 3 മണിക്ക് എണീറ്റു ശീലിച്ചതാണ് ഇന്നും 3മണിക്ക് താനെ എണീക്കും ഇപ്പോൾ വെറുതെ കിടന്നു 4, 5 മണി വരെ തള്ളിനീക്കും 😐

  • @ktsunilkoppam407
    @ktsunilkoppam407 6 років тому +7

    താങ്ക്സ് സർ...

  • @Stereo2
    @Stereo2 5 років тому +3

    Really useful ❤️

  • @anjusharon9468
    @anjusharon9468 5 років тому +1

    താങ്ക്സ്,, 👍👍

  • @sreedev1721
    @sreedev1721 5 років тому +26

    Sir.. ഞാൻ 4. 55 നു വിളിക്കണം എന്ന് മൈൻഡ് നോട്‌ പറഞ്ഞു.. പക്ഷെ അവൻ വേറെ ആരെയോ പോയി വിളിച്ചു എണീപ്പിച്ചു.. ഇപ്പം എണീറ്റവൻ രാവിലെ എന്നെ വന്ന് തെറി വിളിക്കും..

  • @arshidaet3664
    @arshidaet3664 5 років тому +2

    Ravile eneettal veettile jolikal cheyyenam.athorthittanonnareela eneekkan bayankara madiyaanu

  • @nithyaachu5457
    @nithyaachu5457 5 років тому +1

    thanks IkkAa.....

  • @mubeena_abuthahir8704
    @mubeena_abuthahir8704 6 років тому

    Good.. Try cheythu nokkatte

  • @abduathif5070
    @abduathif5070 6 років тому +42

    എന്റെ ഖസാഖ്‌സ്ഥാൻ കുറഞ്ഞാലി. കട്ടിലിന്റെ അരികിൽ നിന്ന്
    ബൊംബ് പൊട്ടീറ്റ് എയുന്നെറ്റിട്ടില്ല. എന്നിട്ടല്ലെ
    തലയണ എയുന്നെല്പിക്കാൻ

  • @bineeshkumar2118
    @bineeshkumar2118 4 роки тому

    Entay prashnam.. Ezhunnelkkum. But veendum kidakkum. Dear friend, How change this habit.. Thanks

  • @boyincrazy9733
    @boyincrazy9733 6 років тому +1

    thank you sit good speech

  • @aa.dhuhhh
    @aa.dhuhhh 6 років тому +1

    Polich നല്ല Tips☺👍

  • @curiositycreations7701
    @curiositycreations7701 6 років тому +3

    What kind of benefit Done for 21 days continuesly?

  • @noushadperumanna1664
    @noushadperumanna1664 6 років тому +1

    Thankalude speech kure koodi wide ayitulla socity ye koodi manasil kanditu venam parayan.......

  • @appups1510
    @appups1510 6 років тому +2

    Sir good video.
    From to day i will start the mussion...
    .

  • @fisnaaman
    @fisnaaman 6 років тому +1

    Thank you sir for ur information... super

  • @sherisheri7
    @sherisheri7 5 років тому

    hi sir, njan first time ann sirnthe video kannunne .nalla helpayittulla kariyagall ann sir parayunne ath kondu njan sirnthe channel subscribe cheyuthu

  • @prasaddp8771
    @prasaddp8771 6 років тому +15

    Am an Indian army soldier

  • @zaynmalikfan6875
    @zaynmalikfan6875 6 років тому +2

    Ithu sathyamanu, nan kidakkumbo nale vegam ezhunelkkanam.. Enn 2,3 pravsham parayum, angane vicharikumbozhokke nan nerathe ezhunelkum, pinne urakkam varila

  • @dixonantony8408
    @dixonantony8408 4 роки тому

    Thanks. good advice

  • @ashikraj5618
    @ashikraj5618 6 років тому +2

    Thank. You sir thank you so mucj

  • @raslam8001
    @raslam8001 5 років тому

    Thank u sir .. njan enthayalum ith try cheyyum☺️

  • @Maamaattykutty
    @Maamaattykutty 6 років тому +1

    Use ful video sir...

  • @nobelkk2855
    @nobelkk2855 4 роки тому +1

    Aim strong ആണെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല. നിങ്ങൾക്ക് ഉറങ്ങാൻ കഴിയില്ല...

  • @ajeeshlaps9984
    @ajeeshlaps9984 2 роки тому

    Thank you very much sir 🙏🏼

  • @aishwaryavijayan3427
    @aishwaryavijayan3427 5 років тому

    Sir.. Enik ravile unaran orupadd eshttanu.bt alarm off aaki vechu kidakkum.e tips njn urappayum try cheyyam . Thanks

  • @haridasharidas.p5247
    @haridasharidas.p5247 6 років тому +2

    Great thanks sir

  • @danielrobert8701
    @danielrobert8701 6 років тому +9

    Sir.... Nice video.... But too old method.... Update it.... Thank u

  • @vineethvijayan1210
    @vineethvijayan1210 6 років тому +1

    Superb..
    so help ful....
    Thanks bro..☺

  • @rakhigirish8880
    @rakhigirish8880 3 роки тому

    Your words have powerful spirit✌️✌️🥰🥰🥰

  • @nafnanoufal6517
    @nafnanoufal6517 6 років тому +1

    Thq uu sooo much brother

  • @asbu100
    @asbu100 5 років тому +2

    മനസ് നന്നാക്കി വെച്ചാൽ മതി, എപ്പോൾ വേണമെങ്കിലും എണീക്കാൻ കഴിയും,

  • @fayyasfayu2285
    @fayyasfayu2285 6 років тому +1

    Thanks. Sir

  • @vimalarajan3292
    @vimalarajan3292 3 роки тому

    Great sir
    God bless you

  • @ullasambalapuzha1935
    @ullasambalapuzha1935 6 років тому +14

    നല്ല വീഡിയോ

  • @archanaarchana5965
    @archanaarchana5965 4 роки тому

    Super... Sir thank you

  • @beautifullifestyle4519
    @beautifullifestyle4519 3 роки тому +1

    ഞാൻ 5 ന് എണീക്കും പക്ഷെ ആ സമയത്ത് പുറത്തിറങ്ങാൻ പറ്റില്ല. റൂമിന് പുറത്ത് പോലും ഇറങ്ങിയാൽ തുമ്മലും ചുമയും തുടങ്ങും. അത് കൊണ്ട് റൂമിൽ തന്നെ ചടഞ്ഞിരിക്കും.

  • @archanaps8259
    @archanaps8259 6 років тому

    🕗🕔😂😂😂 ..4 4.10 aayi 4.15 ...7 😬😬aavaranu pathivu ..but ithu oru right way aan 👍..try cheyyan ..and sir nte energy first sir hai ennu peru paranjappole njn thanne subscribe cheythu poyi..athu polethe energy amazing sir 😊😊