70 രൂപക്ക് മീൻ വറുത്തത് ഉൾപ്പടെ 10 കൂട്ടം കറികളുമായി ഊണ്| Fish Fry Meals only 70 Rs

Поділитися
Вставка
  • Опубліковано 8 гру 2023
  • Location maps.app.goo.gl/xdNBMFvaaGCwf...
    തിരുവനന്തപുരം ജില്ലയിലെ വെള്ളറട ചെമ്പൂരാണ് സതിയമ്മയുടെ നക്ഷത്ര ഹോട്ടൽ. 70 രൂപയ്ക്ക് മീൻ വറുത്തതും കൂട്ടി പത്തോളം കറികളും ചേർത്താണ് സതിയമ്മ ഊണൊരുക്കുന്നത്. ഇവിടുത്തെ വിശേഷങ്ങൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.
    #foodie #foodphotography #foodblogger #travelgram #food #travel #trivandrum #foodlover #travelvlog #kerala #fishcurrymeals #lowbudget #lunchtrivandum #meal

КОМЕНТАРІ • 227

  • @pradeepps1713
    @pradeepps1713 7 місяців тому +72

    ❣️എന്റെ അമ്മ ❣️❣️

    • @dancingmind01
      @dancingmind01  7 місяців тому +20

      നിങ്ങൾ രണ്ടു മക്കളും ഭാഗ്യം ചെയ്തവരാണ് , ഇങ്ങനെ ഒരമ്മയെ കിട്ടിയല്ലോ 🙏🤎

    • @aryaaromal500
      @aryaaromal500 7 місяців тому +2

      ❤❤❤❤

    • @sminuu0
      @sminuu0 7 місяців тому +2

    • @aiswarya.t6567
      @aiswarya.t6567 7 місяців тому +2

    • @nahalariyas4018
      @nahalariyas4018 7 місяців тому +3

      ഇത്രയും നല്ല മക്കളെ കിട്ടിയതിൽ ആ അമ്മ ഭാഗ്യവധി ആണ് അമ്മയ്ക്കും മക്കൾക്കും എന്നും സന്ദോഷം ഉണ്ടായിരിക്കട്ടെ

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +64

    ജീവിതത്തിലെ ചെറിയൊരു പ്രശ്നം പോലും നേരിടാൻ പറ്റാതെ മനുഷ്യൻ ആത്മഹത്യ ചെയ്യുന്ന ഈ കാലഘട്ടത്തിൽ ജീവിതത്തോട് പൊരുതി വിജയിച്ച അമ്മയോട് ഒരുപാട് സ്നേഹവും ആദരവും തോന്നുന്നു 🙏🙏🙏❤❤❤

  • @chandrasenanacn3645
    @chandrasenanacn3645 7 місяців тому +36

    ഇത്റയും വിഭവങ്ങൾ വീട്ടിൽ വച്ച് കഴിച്ചാലും ഇതിൽ കൂടുതൽ ചെലവ് വരും ... ആ സഹോദരിക്ക് എല്ലാ നന്മകളും നേരുന്നു...🌼💐🪷🪻🌸🙏

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +26

    ആരാരും അറിയപ്പെടാത്തവരെ പ്രേക്ഷകനിലേക്ക് എത്തിക്കുന്ന ടീച്ചർക്ക് ബിഗ് ടൈംസ് ❤️❤️❤️

    • @dancingmind01
      @dancingmind01  7 місяців тому +1

      🤎🤎

    • @sudhisukumaran8774
      @sudhisukumaran8774 7 місяців тому +1

      ​@@dancingmind01🙏🙏❤❤❤

    • @user-xl8mq5dz2m
      @user-xl8mq5dz2m Місяць тому

      എന്ത് രസാ tr കഴിക്കുന്നതും ആ സംസാരവും ഒക്കെ കാണാൻ ഇനിയും മുന്നോട്ട് പോവുക tr❤

  • @mpdhaneesh9891
    @mpdhaneesh9891 7 місяців тому +11

    തകർത്തു.. ഇനി തിരുവന്തപുരം വരുമ്പോ ഒരു ആഴ്ച്ചയെങ്കിലും പ്ലാൻ ചെയ്തു വരണം. എല്ലാ കടയിലും പോകണം ..അല്ല പിന്നെ.. കൊതിയായിട്ടു ഒരു രക്ഷയുമില്ല. Pmg സെന്റര് നിന്ന് കുറച്ചു മുമ്പോട്ട് പോയാൽ ഒരു പാലമൊക്കെ കഴിഞ്ഞു ഒരു ആൻസി പുട്ട് കടയുണ്ടായിരുന്നു. ഇപ്പൊ ഉണ്ടോ എന്നറിയില്ല.. അവിടെ വൈകുന്നേരം ബീഫ് roast / പെരട്ടും കിട്ടുമായിരുന്നു.. കൂടെ പുട്ടും പൊറോട്ടയെല്ലാമുണ്ട് അടിപൊളിയാണ്. ഞാൻ വരുമ്പോ എന്തായാലും ടീച്ചറെ കാണും..❤

  • @sudhisukumaran8774
    @sudhisukumaran8774 7 місяців тому +15

    വിശപ്പിന്റെ വില എന്തെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് ഇത്ര ഭംഗിയായി ടീച്ചർക്ക് വീഡിയോ ചെയ്യാൻ സാധിക്കുന്നത്🌹🌹🌹❤️❤️❤️

    • @dancingmind01
      @dancingmind01  7 місяців тому +6

      ഉവ്വ് മാഷെ നന്നായി അറിഞ്ഞിട്ടുണ്ട്. റേഷൻ അരിപോലും വാങ്ങാൻ കാശില്ലാത്ത സമയംവരെ ഉണ്ടായിട്ടുണ്ട്.പിള്ളേരായ ഞങ്ങൾ പട്ടിണി ആവാതെ ഇരിക്കാൻ അച്ചനും അമ്മയും അമ്മൂമ്മയും പട്ടിണി കിടന്നുകാണും അന്നൊക്കെ.

    • @sudhisukumaran8774
      @sudhisukumaran8774 7 місяців тому +2

      ​@@dancingmind01🙏🙏🙏❤❤❤🥰🥰

  • @omanababu4162
    @omanababu4162 7 місяців тому +9

    സൗമ്യ അടിപൊളി സാരി 💛💛 സൂപ്പർ ഭക്ഷണം ആ അമ്മയ്ക്ക് അഭിനന്ദനങ്ങൾ ഓരോ വീഡീയോയും ഒന്നിന് ഒന്ന് മെച്ചം ഒരുപാട് ഇഷ്ടം❤❤🔥🔥🥰🥰

  • @udhayankumar9862
    @udhayankumar9862 7 місяців тому +8

    സാധാരണക്കാരുടെ കട പരിചയ പെടുത്തുന്ന നമ്മുടെ സ്വന്തം സൗമൃ ടീച്ചർക്കും ഈ അമ്മമാർക്കും നമസ്കാരം എല്ലാ വിധ ആശംസകൾ അഭിനന്ദനങ്ങൾ 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sav157
    @sav157 7 місяців тому +24

    നല്ലൊരു വീട്ടിലെ ഊണ് കാണിച്ചു തന്നതിൽ വളരെ സന്തോഷം❤❤❤❤

  • @snowy5317
    @snowy5317 7 місяців тому +7

    അമ്മയുടെ ചിരി നല്ല രസം 😊

  • @AnilKumar-ot5kb
    @AnilKumar-ot5kb 7 місяців тому +2

    നല്ല ഭക്ഷണം ആണ് തികച്ചും നാടൻ ഭക്ഷണം ഇത് പോലുള്ള ചെറിയ കടകളെ ജനങ്ങൾക്ക് പരിജയപ്പെടുത്തുന്ന അവതാരകക്ക് ഒരു ബിഗ് സല്യൂട്ട്👍

  • @nasers1100
    @nasers1100 7 місяців тому +5

    നവയുഗത്തിൽ ഇതു് പോലുള്ള പഴമകൾ എത്ര കാലം കൂടി ശേഷിക്കുമെന്ന റിയില്ല ❤❤

  • @manikandan-ct9ty
    @manikandan-ct9ty 7 місяців тому +5

    Viswasichum manasarinjum
    Kazhikkaan pattunna food ammamaarudethaanu
    Ammamaarkkum chechykkum
    Ente hridayam niranja aasamsakal❤❤❤

  • @praseethahari8848
    @praseethahari8848 7 місяців тому +4

    മറ്റുള്ള food ചാനലുകളെ അപേക്ഷിച്ച് നിങ്ങളുടെ അവതരണം വളരെ നല്ലതാണ്. കണ്ടിരിക്കാൻ നല്ല രസമാണ്... സൂപ്പർ 🥰🥰🥰🥰🥰

  • @user-oe8gw4zr9k
    @user-oe8gw4zr9k 7 місяців тому +2

    Super video 👍
    എല്ലാ ആശംസകൾ... 🙏

  • @SatheeshVc-le8vp
    @SatheeshVc-le8vp 7 місяців тому +10

    70 രൂപയ്ക്ക്... അടിപൊളി 🥰👍🏻

  • @rajugeorge7771
    @rajugeorge7771 6 місяців тому +1

    Avatharanam beautiful ❤️

  • @Miletrips
    @Miletrips 7 місяців тому +2

    ഈ കട പരിചയപ്പെടുത്തിയ മീരയ്ക്ക്👍🥰💐

  • @rajeshs5017
    @rajeshs5017 7 місяців тому +1

    Good food spot at madathikonam jn,katta kada to kallikkad road ,shop name is kizhakkan thattu kada.....chicken is very tasty

  • @EDULINEFORCSESTUDENTS
    @EDULINEFORCSESTUDENTS 4 місяці тому +1

    ആ അമ്മയുടെ ചിരി കണ്ടപ്പോൾതന്നെ മനസ് നിറഞ്ഞു❤

  • @sanithabeegom1494
    @sanithabeegom1494 7 місяців тому +1

    സൗമ്യ യുടെ പെരുമാറ്റവും സൗമ്യമാണ്. ഒത്തിരി ഇഷ്ടം തോന്നുന്ന സംസാര രീതി . മോളെ പോലെ ടീച്ചർ ആയത് കൊണ്ടാകാം എനിക്കും ഇഷ്ടം തോന്നിയത്. നമ്മൾ സംസാരിക്കുന്ന ഭാഷ എപ്പോഴും നല്ലതായി രിക്കണം. അത് ഇവിടെ കാണാൻ സാധിച്ചു. സൂപ്പർ മോളെ ❤🙏

  • @minithomas4036
    @minithomas4036 7 місяців тому +5

    Super

  • @Anto.v.k
    @Anto.v.k 7 місяців тому +2

    ടീച്ചറെ നമസ്കാരം. അടിപൊളി. ♥️♥️♥️♥️

  • @user-tw7jj9lt8g
    @user-tw7jj9lt8g 7 місяців тому +2

    സൂപ്പർ സൂപ്പർ കഴിക്കുന്ന കണ്ടപ്പോൾ കൊതിവന്നു

  • @sasikumarclassic486
    @sasikumarclassic486 7 місяців тому +7

    Soumya, your first entry was super🎉

  • @deepuaju1926
    @deepuaju1926 7 місяців тому +1

    വീഡിയോസ് എല്ലാം സൂപ്പർ ആണ് ഗ്രേറ്റ്‌ ഫാൻ ഫോർ you

  • @rajendranl9305
    @rajendranl9305 7 місяців тому +1

    Super vedieo congratulations teacher

  • @riddicksilent5103
    @riddicksilent5103 14 днів тому +1

    Nalla food anu kure thavana kazhichittundu❤

  • @bijuk8406
    @bijuk8406 7 місяців тому +1

    സൂപ്പർ അടിപൊളി

  • @santhoshkv1915
    @santhoshkv1915 7 місяців тому +3

    ഇതുപോലെ ഒരു ഊണ് വലിയ ഹോട്ടലിൽ പോയാൽ 200 രൂപ കൊടുത്താലും കിട്ടില്ല..❤❤❤

  • @vinumenon7470
    @vinumenon7470 7 місяців тому +5

    എനിക്കുണ്ട് രണ്ടമ്മമാർ..... എൺപതോളം വയസ്സായി......🙏🙏🙏

  • @Baji854
    @Baji854 7 місяців тому +4

    ഹലോ സൂപ്പർ വീഡിയോ അടിപൊളി 👌👌👌🤓💯

  • @selvarajabraham9608
    @selvarajabraham9608 7 місяців тому

    Our food lover yet well kept self! All the best.

  • @rajugeorge7771
    @rajugeorge7771 6 місяців тому +1

    Wow beautiful parayan vakkukalilla super vedio ❤

  • @prabhuk9082
    @prabhuk9082 Місяць тому

    Arivikonam, near Moonadoodu.. Small hotel.. Food reviiew pls

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf 7 місяців тому +1

    👍Amma.God bless her.🙏🙏🙏

  • @haridask6113
    @haridask6113 7 місяців тому +1

    Super video.. 👍👍👍🥰🥰🥰

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 7 місяців тому

    Meals and fish 🐠🐠🐠🐠 curry kappa fish 🐟🐟🐟🐟🐟🐟🐟🐟 aila fry avial pappadam van payar thoran ellaam kollamayirunnu 🎉🎉🎉🎉🎉🎉🎉🎉🎉

  • @gayathrigayathri2156
    @gayathrigayathri2156 7 місяців тому +3

    ജീവിതം 💕

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 7 місяців тому +1

    Arumillathavarkke koottene. Bhagavan
    Ethane theleve
    Bhagavan ennum evare
    Kakkatte❤❤❤

  • @vinod-uq1cf
    @vinod-uq1cf 7 місяців тому

    മാങ്ങ ചേർത്ത മീൻ കറി പൊളിയാണ് 😋😋😋❤❤👌👌👌

  • @kiranar1840
    @kiranar1840 7 місяців тому +1

    City il chechi paranjapole 70 rs oonn enn paranjal 2 thoducurryum chorum pappadavum achaarum maathram. Ee ooninnu minimum 140 charge cheythene citysil
    Joliyude bhaagam aay keralathil evde poyaalum ucha aavumbo aadhyam anweshikkunath ithpole homely feel kittunna hotels aa. Vayarum manassum nirayum.❤❤

  • @sap078
    @sap078 7 місяців тому

    Google map is not loading the location given in the description of this video. Could you please update the google map url?

  • @sudhakaranck8825
    @sudhakaranck8825 7 місяців тому +1

    70 രൂപക്ക് 'മീൻ വറുത്തതും മീൻ കറിയും അവിയിലും തോരനും എങ്ങനെ മുതലാകും സൂപ്പർ വിശക്കുന്നവന് ചെറിയ ചിലവിൽ ആഹാം ചായ കുടിച്ചാൽ പോലും ഇതിലും കൂടുതൽ രൂപ വരുമല്ലോ സൂപ്പർ

  • @KannanS-ik2hp
    @KannanS-ik2hp 7 місяців тому +2

    ❤ orupad ishttam

  • @mdgsvsg5163
    @mdgsvsg5163 7 місяців тому +1

    Super chechi❤

  • @ottayanottayan9783
    @ottayanottayan9783 7 місяців тому +2

    Nalloruvideo congratulations❤❤❤❤❤

  • @reemkallingal1120
    @reemkallingal1120 7 місяців тому +3

    santhoshavathyaya Amma❤🎉Rs.70/meals😋👌🙏

  • @user-kj4xu8tg1k
    @user-kj4xu8tg1k 7 місяців тому +2

    Lifeil fight cheythu jeevikukayum jeykukayum cheyunnavare kanumbo thanne santhosham ❤❤❤

  • @sreejeswin1001
    @sreejeswin1001 7 місяців тому +1

    Ammammaa🥰😘🥺

  • @sonujanardhanan9962
    @sonujanardhanan9962 7 місяців тому +1

    😍😍

  • @vishwanathk9265
    @vishwanathk9265 7 місяців тому +1

    I love the seafood &fish fry is looking very amazing

  • @shaileshkrishnannair9651
    @shaileshkrishnannair9651 7 місяців тому +1

    Super 👍❤❤❤

  • @sreehari1315
    @sreehari1315 7 місяців тому +2

    സൂപ്പർ

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 7 місяців тому +1

    💖💖💖

  • @prakashkumar397
    @prakashkumar397 7 місяців тому

    സൂപ്പർ 👌👌

  • @man-ee4ro
    @man-ee4ro 7 місяців тому +4

    Amma 🥰

  • @vinithaprasad1742
    @vinithaprasad1742 7 місяців тому +1

    Good sharing dear!

  • @rakeshkk3185
    @rakeshkk3185 13 днів тому +1

    Super😊intro👍

  • @manjusubashma1358
    @manjusubashma1358 7 місяців тому +1

    ❤❤❤

  • @sureshnair2393
    @sureshnair2393 7 місяців тому +6

    Please don't take more fatty foods. After watching your videos I also started eating more food now my doctor says stop watching food blog ❤❤❤❤❤❤❤. Nice video again Thanks

  • @sajansajith2649
    @sajansajith2649 7 місяців тому +1

    ❤❤💕💕❤️❤️😍😍

  • @neerajar8216
    @neerajar8216 7 місяців тому +1

    ❤️❤️❤️❤️

  • @user-cc8nk5vx8j
    @user-cc8nk5vx8j 7 місяців тому +1

    Sariyil sundari teacher inte avatharanamvum nallathanu

  • @rajeeshnair8097
    @rajeeshnair8097 7 місяців тому +1

    Congratulations

  • @imageoautomation
    @imageoautomation 7 місяців тому +1

    Nice video, best wishes from Kozhikode ❤

  • @hameshviswanath6862
    @hameshviswanath6862 7 місяців тому +1

    👍

  • @aromal8977
    @aromal8977 7 місяців тому +1

    👌👌👌👌

  • @razirockz
    @razirockz 7 місяців тому +3

    Thiruvanathapuram വരണം എൻ്റെ നാട്ടിൽ നിന്ന് 470 kkm ഉണ്ട് .. എന്നിട്ട് ധാരാളം ഫുഡ് അടിക്കണം

  • @sijugopinath2409
    @sijugopinath2409 7 місяців тому +1

    കണ്ടില്ലല്ലോ എന്ന് ഓർത്തതെ ഉള്ളൂ 👏👏👏👏🌹👍

  • @pravikm9391
    @pravikm9391 7 місяців тому +1

    Ammak ela vidha anugrhangalum

  • @manumaniyan7528
    @manumaniyan7528 7 місяців тому

    👌👌

  • @rejithr7436
    @rejithr7436 Місяць тому +1

    Congratulations 🎉

  • @renjithviswambaran5722
    @renjithviswambaran5722 14 днів тому +1

    എന്നും നന്മകൾ നേരുന്നു 🥰🥰🥰🙏

  • @sumeshsumeshbabu8749
    @sumeshsumeshbabu8749 7 місяців тому +2

    Dubail erinnu kanunna njan 🤤

  • @abhilashch1815
    @abhilashch1815 7 місяців тому +1

    Soumya super ❤❤❤

  • @user-bs4vv8gi9b
    @user-bs4vv8gi9b 7 місяців тому +1

    Cheap and best super food ❤😊

  • @NL124ku
    @NL124ku 7 місяців тому +2

    Nice look in Yellow saree
    Thanks

  • @neemamnair8784
    @neemamnair8784 7 місяців тому +2

  • @arathym.t964
    @arathym.t964 7 місяців тому +1

    നാട്.. 😍🔥

  • @Anto.v.k
    @Anto.v.k 7 місяців тому +1

    ടീച്ചറെ ഒരു കാര്യം ഇപ്പോഴാണ് ശ്രദ്ധിച്ചത് ഒരു മൂക്കുത്തി കാണുന്നുണ്ടല്ലോ പുതിയതാണോ. ഞാൻ ആദ്യമായി കാണുന്നത് പോലെ. എന്തായാലും സൂപ്പർ ❤❤❤❤

    • @dancingmind01
      @dancingmind01  7 місяців тому

      ഇല്ലപ്പ , ഒരുപാട് വർഷമായി

  • @athulkrishna2350
    @athulkrishna2350 7 місяців тому +1

    ❤❤

  • @user-yj2nx4oc8j
    @user-yj2nx4oc8j 7 місяців тому +1

    ❤❤❤❤

  • @Vlogerintrivandrum
    @Vlogerintrivandrum 7 місяців тому +1

    😍

  • @sureshsureshkumar5540
    @sureshsureshkumar5540 7 місяців тому +2

    👌👌👌💪💪💪👌👌👌

  • @vinumenon7470
    @vinumenon7470 7 місяців тому +1

    🙏👌👍

  • @subivijayan935
    @subivijayan935 7 місяців тому +2

    Good videos 🙏

  • @mixonraphael8468
    @mixonraphael8468 7 місяців тому +1

    🥰🥰

  • @nijokongapally4791
    @nijokongapally4791 7 місяців тому

    👍👌🥰

  • @_Afoodies_queen_
    @_Afoodies_queen_ 7 місяців тому +2

    Fish Fry🔥🔥🔥

  • @roverotte
    @roverotte 7 місяців тому +1

    ടീച്ചറെ, നമസ്കാരം. ഇന്ന് ടീച്ചറാണ് കട തുറന്നിരിക്കുന്നത് . ഇന്ന് ആകടയിലെ കച്ചവടം കുറഞ്ഞാൽ ടീച്ചറിനെ ആ അമ്മ ചട്ടുകം ചൂടാക്കി വയ്ക്കാൻ സാധ്യതയുണ്ട് . പറഞ്ഞേക്കാം.(ചുമ്മാ പറഞ്ഞതാ ടീച്ചറെ.പാവം അമ്മ ദൈവം അനുഗ്രഹിക്കട്ടെ...) 👏👌👍🙏❤

    • @dancingmind01
      @dancingmind01  7 місяців тому

      ആ കടയിലെ മൊത്തം സാധനം തീർന്നു കട അടച്ചിട്ടും ആണ് പോന്നത് 😍

  • @sijokonikkaraoll9655
    @sijokonikkaraoll9655 7 місяців тому +1

    Super food

  • @SWADISH27
    @SWADISH27 7 місяців тому +1

    🥰🥰🥰🥰👍🏻

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 7 місяців тому +1

    😍🤘

  • @ushacr2196
    @ushacr2196 7 місяців тому +1

    70 rupees common rate anu.fish fry ulpade.kuravonnumilla

  • @manojkaruthaveetil1203
    @manojkaruthaveetil1203 7 місяців тому +1

    അമ്മ 💝

  • @martinjosephmartinjoseph3372
    @martinjosephmartinjoseph3372 7 місяців тому +1

    Hi CHECHI velarada is my wife house Lockel guys is ok but tvpm to cheembur long thank u

  • @ushanandakumar4749
    @ushanandakumar4749 7 місяців тому +1

    Dear u look so 🥰🥰🥰

  • @maryjohnbritto4455
    @maryjohnbritto4455 7 місяців тому +1

    Super. Teacher. 👌👌💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @user-gi1dn5yt7d
    @user-gi1dn5yt7d Місяць тому +2

    Enta kadayilum 70 rupaya meals