നമ്പീശന്റെ ലക്ഷ്മി കഫെയിൽ? Vegetarian food - Nambeesan's Lakshmi Cafe in Thriprayar

Поділитися
Вставка
  • Опубліковано 15 жов 2024
  • Vegetarian restaurant near Thriprayar Temple: നമ്പീശന്റെ മൊരിയൻ വടയാണോ മസാല ദോശയാണോ കൂടുതൽ ഇഷ്ടം എന്ന് പറയാൻ ബുദ്ധിമുട്ടാണ്. എനിക്ക് വേണ്ടത് അവരുടെ ഉപ്പുമാവ് ആയിരുന്നു, പക്ഷെ അന്ന് അവിടെ ഉപ്പുമാവ് ഉണ്ടായിരുന്നില്ല. പിന്നെ, മൊരുമൊരെ മൊരിഞ്ഞ വടയോടാണ് എനിക്ക് ഒരൽപം കൂടി ഇഷ്ടം തോന്നിയത്. തൃപ്പയാർ അമ്പലത്തിന്റെ മുൻപിൽ തന്നെയുള്ള നമ്പീശന്റെ ലക്ഷ്മി കഫേയിലെ രുചി വിശേഷങ്ങൾ ആണ് ഈ വിഡിയോയിൽ. If you are looking for vegetarian dishes while visiting Thriprayar Shree Ramaswami Temple, Nambeesan's Lakshmi Cafe would be the one that you might love to visit.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    I wanted to try their uppumav, but the day I visited them they were not serving it. Though puri masalas were also getting cooked there, I decided to go with the usual ghee masala dosa and uzhunnu vada. Between vada and dosa, I think I have a slight inclination to their crispy vada.
    Today's Food Spot: 🥣 Nambeesan's Lakshmi Cafe, Thriprayar 🥣
    Location Map: maps.app.goo.g...
    Address: Cherpu - Thriprayar Rd, near sree rama Temple, Triprayar, Kerala 680567
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.2/5)
    Service: 😊😊😊😊😑 (4.1/5)
    Ambiance: 😊😊😊😑 (3.9/5)
    Accessibility: 😊😊😊😑(3.9/5)
    Parking facility: You will find paid parking near around.
    Google rating for this restaurant at the time of shoot: 4.4 from 553 reviews
    Price of the items that we tried there:
    1. Ghee masala dosa: Rs. 65.00
    2. Ghee roast: Rs. 60.00
    3. Vada: Rs. 14.00
    4. Tea: Rs. 12.00
    5. Bru coffee: Rs. 20.00
    Contact: 9495136940
    #vegetarianmeal #vegfood #dosavada #keraladosa #lakshmicafe #thriprayar #thriprayarfood #keralafood #foodntravel

КОМЕНТАРІ • 411

  • @royalroadcyclist
    @royalroadcyclist 7 місяців тому +37

    വെജിറ്റെറിയൻ ഹോട്ടലിൽ കേറുമ്പോൾ തന്നെ ഒരു പ്രത്യേക ഫീൽ ആണ്....❤️ ചേട്ടൻ നല്ലരീതിയിൽ അവതരിപ്പിച്ചു 👍

    • @FoodNTravel
      @FoodNTravel  6 місяців тому

      Thank you so much ❤️

  • @dileeparyavartham3011
    @dileeparyavartham3011 7 місяців тому +114

    ബ്രഹ്മിൻസ് നടത്തുന്ന ഹോട്ടലുകളിൽ ഭക്ഷണത്തിനു ഒരു പ്രത്യേക രുചി ആണ്. അതുപോലെ നല്ല വൃത്തിയും. മായം ഒന്നും ചേർക്കില്ല എന്ന് വിശ്വസിച്ചു കഴിക്കാം.❤

    • @FoodNTravel
      @FoodNTravel  7 місяців тому +10

      നല്ല രുചി ആയിരുന്നു 👌👌

    • @Proudmalayalikerala
      @Proudmalayalikerala 7 місяців тому +16

      അല്ലെങ്കിലും ഉന്നത കുലജാതരായ ബ്രാഹ്മണൻ ഒരിക്കലും ചതിക്കില്ല...VOTE FOR BJP🧡

    • @jitheshkm2676
      @jitheshkm2676 6 місяців тому +5

      അപ്പൊ ശരവണ ഭവനിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചതോ....

    • @jitheshkm2676
      @jitheshkm2676 6 місяців тому

      ​@@Proudmalayalikeralaതായ്ന്ന ജാതിക്കാർ വേണ്ടേ....

    • @kumarvasudevan3831
      @kumarvasudevan3831 6 місяців тому +5

      @jithes... ശരവണഭവൻ ഏത് ബ്രാഹ്മണിക്കൽ ഹിജിമണിയുടെ ആണ്?

  • @divakarank8933
    @divakarank8933 5 місяців тому +7

    തൃശൂരെ "ഭാരത് ഹോട്ടലും" പിന്നെ തൃപ്രയാർ ക്ഷേത്ര പരിസരത്തെ " നമ്പീശൻ്റെ ലക്ഷ്മി കഫെയും "എന്നും മികച്ച അഭവങ്ങൾ മാത്രം സമ്മാനിക്കുന്നു.
    ആശംസകൾ🌷

  • @sharitha3196
    @sharitha3196 7 місяців тому +38

    ഞങ്ങൾ വെജിറ്റേറിയൻസിന് നല്ല കാഴ്ച തന്നെ യാണ് ഇന്ന് Bro തന്നത്😀😀👍

    • @FoodNTravel
      @FoodNTravel  7 місяців тому

      വളരെ സന്തോഷം 🤗🤗

  • @vinodkumark6121
    @vinodkumark6121 6 місяців тому +10

    എന്തായാലും വളരെ സന്തോഷം കാരണം വൃത്തി കെട്ട ബംഗാളികൾ ഇല്ലാത്ത ഒരു കടയിൽ നിന്നും ഒരു വീഡിയോ കണ്ടതിൽ ആണ്,, ഭക്ഷണം അതിന്റ മഹത്വം കൂടി നൽകണം. അതാണ് നിങ്ങൾ ചെയ്‍തത്.. Good.

  • @somankesan5440
    @somankesan5440 7 місяців тому +8

    എല്ലായിപ്പോഴും അമ്പലത്തിൽ പോയാൽ അവിടത്തെ മസാലദോശയും വടയും പിന്നെ നല്ല ചൂട് ചായയും ഹോ... nostalgia..... എൻ്റെ നാട്....❤❤❤❤❤❤❤❤❤

  • @SPDRAO123
    @SPDRAO123 5 місяців тому +3

    Suggestion: Next time try Ganapathi Vilas, Near to Thiruvambady Temple, Thrissur. Cost effective small restaurant.

    • @FoodNTravel
      @FoodNTravel  5 місяців тому +2

      Sure... I will try there 😊👍🏼

  • @sav157
    @sav157 7 місяців тому +23

    വെജിറ്റേറിയൻ ഹോട്ടലിലെ ചൂടു വടയും കോഫിയും ❤❤❤❤❤

  • @suhailvlog1233
    @suhailvlog1233 7 місяців тому +17

    മോന് exam ആയാത് കൊണ്ട് വീഡിയോ കാണൽ കുറവാണ് എനിക്ക് വടയും ചട്ണിയും മല്ലിയിലയിട്ട സാമ്പാറും കുട്ടി കഴിക്കുന്നത് ഒത്തിരി ഇഷ്ടാണ് 😋👍

    • @FoodNTravel
      @FoodNTravel  7 місяців тому

      Okay..👍 ഫ്രീ ആകുമ്പോൾ കാണൂ 🙂

  • @anilkumaranil6213
    @anilkumaranil6213 7 місяців тому +8

    സൂപ്പർ.വെജ് റെസ്റ്റോറന്റ് ഫുഡിന് ഒരു പ്രത്തേക രുചി തന്നെ 👌👍💖

    • @FoodNTravel
      @FoodNTravel  7 місяців тому

      താങ്ക്സ് ബ്രോ 😍👍

    • @akj10000
      @akj10000 7 місяців тому

      പ്രത്തേകമാണോ പ്രത്യേകമാണോ

  • @nikhilaravind8871
    @nikhilaravind8871 7 місяців тому +3

    Polichu Thani naadan video 🎉🎉🎉🎉
    Oru rakshayum illaaaa superb presentation
    All the best ebbin chettayi

  • @RadhaKoramannil
    @RadhaKoramannil 5 місяців тому +4

    അവതരണം അസ്സലായിട്ടുണ്ട്.
    നെയ്മസാല ദോശെം വടെം കാണുമ്പോൾ കൊതി വരുന്നു.

    • @FoodNTravel
      @FoodNTravel  5 місяців тому

      വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം ❤️

  • @gopikag6201
    @gopikag6201 7 місяців тому +7

    Ernakulam Thevara Ashok bhavan ile masaladosa and chaaya…orikal try cheyyu…manassunirayunna ruchi aanu😋❤️

  • @sunilambika322
    @sunilambika322 7 місяців тому +8

    സാമ്പാറും കുട്ടി കഴിക്കുന്നത് ഒത്തിരി ഇഷ്ടാണ് 💎💎 വിഭവങ്ങൾ അടിപൊളി 💎💎💎💎💎💎

    • @FoodNTravel
      @FoodNTravel  7 місяців тому

      Ok👍 താങ്ക്സ് ഉണ്ട് ബ്രോ 🤗

    • @joshithomas3040
      @joshithomas3040 6 місяців тому

      സാമ്പാറും കൂട്ടിക്കഴി'ക്കുന്നത് '.. - .

  • @alishamic
    @alishamic 3 місяці тому +1

    One of the best food reviewers in India.. good luck 🎉

    • @FoodNTravel
      @FoodNTravel  3 місяці тому

      Thank you so much 👍👍

  • @nambeesanprakash3174
    @nambeesanprakash3174 7 місяців тому +6

    ഇനിയും നല്ല veg വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻

    • @FoodNTravel
      @FoodNTravel  7 місяців тому +1

      തീർച്ചയായും 👍

  • @VineethShenoy-yr4oo
    @VineethShenoy-yr4oo 7 місяців тому +4

    Ebin bro.. try Madras Cafe @ North Paravoor..
    A class vegetarian Hotel..

  • @afsalasharaf120
    @afsalasharaf120 7 місяців тому +8

    Masala Dosa very special aanu ivide...orikkal kazhichaal marakkilla...❤❤

  • @123sethunath
    @123sethunath 7 місяців тому +9

    ഇത് പോളിയാണ് 👌ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ കഴിഞ്ഞതാണ് 👌👌👌

    • @FoodNTravel
      @FoodNTravel  7 місяців тому +1

      Ok👍 താങ്കളുടെ അഭിപ്രായം ഷെയർ ചെയ്തതിനു ഒത്തിരി സന്തോഷം 🤗

  • @rajkumarmenon6462
    @rajkumarmenon6462 5 місяців тому

    Your presentation with lovely and lively cheerful disposition is excellent. It is a very good hotel. Fine items. Congrats. Good day to all.

    • @FoodNTravel
      @FoodNTravel  5 місяців тому

      Thank you so much 🙂🤗

  • @rajesh.varahi
    @rajesh.varahi 4 місяці тому +1

    Enik bramience hotel food aa ishtta ❤️❤️😋😋😋 palakkad harihara puthra hotel koodi vlog cheyu😋.

  • @karthikaabey7124
    @karthikaabey7124 7 місяців тому +4

    നെയ് റോസ്റ്റ് പാർസൽ ചെയ്യുമോ ബ്രോ 😂😂😂😍😍😍 കൊതി ആയിട്ട് വയ്യ, എന്റെ fvrt ആണ് 😊വട 😋😋😋😋😋

  • @harikrishnanunni3956
    @harikrishnanunni3956 Місяць тому

    തൃപ്രയാർ പോകുമ്പോൾ കഴിക്കാറുണ്ട്...... ഇഡ്ഡലി,വട,നെയ് റോസ്റ്റ് ,മസാലദോശ ..... അടിപൊളി ! ചായ, കാപ്പി അടിപൊളി !

    • @FoodNTravel
      @FoodNTravel  Місяць тому

      അടിപൊളി 😍👍 Thank you for sharing your experience

  • @padmavathivenugopal9883
    @padmavathivenugopal9883 6 місяців тому +1

    Jyaghal Triprayar Pokumbhol Evidennanu Kazhikkunnathe❤❤❤ Thank U Ebin

  • @pasupathyrajusubbaiyavoo544
    @pasupathyrajusubbaiyavoo544 4 місяці тому +2

    Show the price also

    • @FoodNTravel
      @FoodNTravel  4 місяці тому

      See the description please 🙏🏼

  • @kumarc2067
    @kumarc2067 7 місяців тому +2

    Super presentation 🎉..expecting more veg food videos

    • @FoodNTravel
      @FoodNTravel  7 місяців тому

      Sure 😊👍 Thank you so much🥰

  • @jayamenon1279
    @jayamenon1279 7 місяців тому +3

    Nalla Assal MASALADOSA Ella Palaharangalum Super 👌Thanks EBIN JI 🙏

    • @FoodNTravel
      @FoodNTravel  7 місяців тому +1

      Thanks und Jaya 🥰🥰

  • @durgahari5393
    @durgahari5393 6 місяців тому +6

    Ithil aa ayodhya poyinn paranja ettan ente achan❤️
    Mr. PK Harikrishnan😁

  • @muralimurali-xs9hq
    @muralimurali-xs9hq 6 місяців тому +2

    Nalla neat and clean hotel trprayarappane kanan varumbol Aveda keram thanks

  • @rameshpn9992
    @rameshpn9992 6 місяців тому +1

    ഞാനും veg ഇഷ്ടപെടുന്ന ആളാണ്, ഇഡലി ആണ്‌ ഇഷ്ട്ടം with എരിവുള്ള പൊടിയും

    • @FoodNTravel
      @FoodNTravel  6 місяців тому

      അടിപൊളി 😍👍

  • @abhilashkerala2.0
    @abhilashkerala2.0 7 місяців тому +3

    Adhe chettan veg video cheiyunadhu kuruvannu
    Good video❤❤❤

    • @FoodNTravel
      @FoodNTravel  7 місяців тому +1

      Thank you Abhilash.. Veg videosinu views theerthum kuravaanu. Athukondanu.. 🙂

    • @abhilashkerala2.0
      @abhilashkerala2.0 7 місяців тому

      @@FoodNTravel ok ..ennalum veg ishtam ullavar undu evede.

  • @rincykukku177
    @rincykukku177 6 місяців тому +1

    എബിൻ ചേട്ടാ തിരിവഞ്ചിക്കുളം അമ്പലത്തിന്റെ അടുത്ത് ഇതുപോലെ ഒരു ഹോട്ടൽ ഉണ്ട് അതും ഒരു രക്ഷയില്ലാത്ത രുചിയാണ്. ഒന്ന് അവിടെയും കൂടി പോകുന്നത് നന്നായിരിക്കും 🤗

  • @abhilashshankar4642
    @abhilashshankar4642 5 місяців тому +1

    സൂപ്പർ കഫേ ആണ്... വർഷങ്ങളയിട്ട്... കഴിക്കുന്നതാണ്.... ഒന്നും പറയാനില്ല... 🙏

    • @FoodNTravel
      @FoodNTravel  5 місяців тому

      താങ്കളുടെ അനുഭവം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം ❤️

  • @vinojunnikrishnan251
    @vinojunnikrishnan251 3 місяці тому +1

    Food vlogerrs ningal kadayil poyal bill pay cheyarundo???

    • @FoodNTravel
      @FoodNTravel  3 місяці тому +1

      ഉണ്ട്

    • @emurali55
      @emurali55 2 місяці тому

      ​@@FoodNTravelവെരി ഗുഡ്

  • @radhagopal8691
    @radhagopal8691 6 місяців тому +2

    ❤presentation very nice and food as well .

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 7 місяців тому +2

    Ebin bro I just visited this hotel during my Thriprayar temple visit food is ok but in Thrissur a place called ollur there is a hotel called Sreebhavan were masala dosa is very good after that Maheshwari hotel these two hotels are pure vegetarian hotels overall video is good❤

    • @FoodNTravel
      @FoodNTravel  7 місяців тому

      We will try them too🙂👍

    • @SreekanthParassery
      @SreekanthParassery 6 місяців тому +2

      And also pls visit Manis hotel peringavu in thrissur

  • @rajeshiyer6597
    @rajeshiyer6597 3 місяці тому

    In some cities in Kerala vegitarian restaurant/ hotels are very rair . Especially in Kannur, Kozhikode, Wayanad dist. But Malappuram we have.
    Allapuzha, Ernakulam, kollam also very limited vegitarian restaurant

  • @yallamavanseyal5596
    @yallamavanseyal5596 6 місяців тому +2

    Vegetarian hotel kerala la pokkum bothu happy because maximum nonveg available rare vegetarian hotel

  • @manjunatharangaraju9017
    @manjunatharangaraju9017 4 місяці тому +1

    Im from Karnataka bro, I like ur spoking style in Malayalam language, i understand Malayalam but I can't speak..take care bye.

    • @FoodNTravel
      @FoodNTravel  4 місяці тому

      Okay..So glad to know you enjoyed the videos.. Thank you so much🥰

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 7 місяців тому +3

    നിഷാദിക്ക പൊളി ഫുഡി ആണ് 🤘😍

  • @sureshc7354
    @sureshc7354 7 місяців тому

    If u want to only explore beef fry and beef curry, Matha tea stall Perumpilav center.. Sasiyettan’s kada Korattikara.. only for beef and parotta

  • @francol6903
    @francol6903 5 місяців тому +1

    തൃശൂർ കുറെ വെജ് sport ഉണ്ട് ഓരോ sport ഇൽ ഉം difrent taste ആണ്

  • @sureshpb7045
    @sureshpb7045 6 місяців тому +1

    എല്ലാരും വന്നു കഴിച്ചോ.. ഒന്നും നോക്കാനില്ല.. ഇത്രയും സ്വാദിഷ്ഠമായ വിഭവങ്ങൾ വേറെ കിട്ടുന്ന സ്ഥലങ്ങൾ അപൂർവമേ കാണൂ

    • @FoodNTravel
      @FoodNTravel  6 місяців тому

      നല്ല രുചി ആയിരുന്നു 👍

  • @anuroopvithura2022
    @anuroopvithura2022 7 місяців тому +1

    ബ്രാഹ്മിൻസ് ഫുഡ് ...അതും ടിഫിൻ കോഫി ഉൾപ്പെടെ മസാല ദോശ കഴിക്കാൻ42 km tvm പോയി കഴിക്കും എന്ത് കോമ്പിനേഷൻ ആണ് ഉപയിഗിക്കുന്നത് എന്നു അറിയില്ല ഫുഡ് വേറെ ലെവൽ ❤❤👌🏾👌🏾

  • @arulselvan612
    @arulselvan612 7 місяців тому +1

    Dear Ebbin iveda tamilnadu vannal hotel saravana bavanil try cheithu nokkanam ketto masaldosa,vada,pinna uppumavum kittim.nalla rugigala.highwayil ulla saravana bavan alla,athokka original saravana bavan alla.

    • @FoodNTravel
      @FoodNTravel  7 місяців тому

      Ok👍 urappayum try cheyyam 👍👍

    • @prasadnair6834
      @prasadnair6834 7 місяців тому

      എറണാകുളം ജില്ലയിൽ ശരവണഭവൻ ഒത്തിരി ഉണ്ട്
      ക്രിസ്താനികൾ ആണ് നടത്തുന്നത്

    • @emurali55
      @emurali55 2 місяці тому

      ​@@prasadnair6834കൂടുതൽ സുടാപ്പികൾ ആണ്, ശരവണ ഭവൻ മാത്രം അല്ല, ഫോൺ പെയ് ചെയ്താൽ 😂 അറിയാം 😂😂😂

  • @jiteshjayendran2638
    @jiteshjayendran2638 7 місяців тому +2

    Ebbin bro really mouth watering 👍👍👍

  • @SnehaSneha-f1p
    @SnehaSneha-f1p 6 місяців тому +2

    Veg hotels ഇപ്പൊ കാണാൻ തന്നെ പ്രയാസം 🥰🥰🥰

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 7 місяців тому

    വിവിധ തരം നല്ല ഡോസകൾ; രുചികരവും. ഒരു ദിവസം അവിടെ പോകണം. ചിത്രീകരണത്തിന് വളരെ നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.

    • @FoodNTravel
      @FoodNTravel  7 місяців тому

      താങ്ക്സ് ഉണ്ട് ബ്രോ 👍 ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യാം 👍

  • @ARUNJOSEJAMESJoseJoseph
    @ARUNJOSEJAMESJoseJoseph 7 місяців тому +1

    Ettumanoor pazhayidom ruchi sadhya onnu sampreshnam cheyyamo

    • @FoodNTravel
      @FoodNTravel  7 місяців тому +1

      Edit cheythit cheyyunnathayirikkum

  • @Kennyg62464
    @Kennyg62464 7 місяців тому +2

    Best wishes and regards. ❤❤❤.....അടിപൊളി 👍👍...😊

    • @FoodNTravel
      @FoodNTravel  7 місяців тому

      Thank you Kenny ❤️❤️

  • @salilt8268
    @salilt8268 6 місяців тому +1

    Good food 💯💯💯 Never misses whenever at Thriprayaar

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 5 місяців тому +1

    We are from Mumbai. This vecation we plan to visit here

  • @harishvasudev2182
    @harishvasudev2182 7 місяців тому +2

    12വട വരെ ഞാൻ ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട്

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 7 місяців тому +1

    ചേട്ടായി ... നമസ്ക്കാരം 🙏
    എനിക്ക് മസാല ദോശയും ...
    വടയും , സാമ്പാറും ചമന്തിയും മതിയേ 🥰🥰 . 👍👍

  • @vishwanathk9265
    @vishwanathk9265 7 місяців тому +1

    Hi ebbin Josh enjoy the pure vegetarian breakfast boss

  • @shreyashshetty7061
    @shreyashshetty7061 7 місяців тому +1

    Super food journey sir waiting for more food blog

  • @DileepKumar-m6c
    @DileepKumar-m6c 7 місяців тому +2

    Super vlog...
    Kuttappan puri.. 😂😂
    Enjoy... 🤝

  • @afsalasharaf120
    @afsalasharaf120 7 місяців тому +3

    ❤❤ Njangalude Triprayar

  • @Jamescole1924
    @Jamescole1924 7 місяців тому

    Chinnus Hotel Pazhuvil THRISSUR
    Porotta and beef must try aanu

  • @jijymjohn
    @jijymjohn 6 місяців тому

    വീഡിയോയുടെ അവസാനം ഗ്ലാസുകൾ കൂട്ടിമുട്ടിച് ചീയേഴ്സ് പറയുന്നു ആ കലാപരിപാടി ഇഷ്ടപ്പെട്ടു.

  • @SreejithMarutherimmel
    @SreejithMarutherimmel 7 місяців тому +3

    തൃപ്രയാർ ഒരുപാട് തവണ വന്നതാണ് എബിൻ ചേട്ടാ ഇങ്ങനെ ഒരു ഹോട്ടൽ കണ്ണിൽ പെട്ടിട്ടില്ല ❤❤

  • @SP-hw9oo
    @SP-hw9oo 7 місяців тому +2

    കോട്ടയം ഭാഷയിൽ തൃശൂർ സ്റ്റൈൽ വന്നല്ലോ വന്നല്ലോ എന്നിങ്ങനെ ശങ്കിച്ചിരുന്നപ്പോൾ സ്വയം സമ്മതിച്ചു 😊.. വ്ലോഗ് നന്നായി

  • @SameehSamad
    @SameehSamad 3 місяці тому

    Best veg hotel in our thriprayar

  • @johnraju3434
    @johnraju3434 5 місяців тому +2

    എബിൻ ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️

  • @jcubeentertainers
    @jcubeentertainers 7 місяців тому

    Ghee is safer than Dalda .portion size also counts

  • @sanithajayan3617
    @sanithajayan3617 7 місяців тому

    Super masaladosa nannayittundu ebinchetta

  • @SuseelKumar-e7v
    @SuseelKumar-e7v 6 місяців тому

    I take meals from Kottayam from a small hotel not by Brahmjns but Christians. Its far better that of other hotels and low cost

  • @rajagopalannair5745
    @rajagopalannair5745 7 місяців тому

    Mr. Ebinji pls show cochi, s ea food restaurant

  • @bobbymathews5568
    @bobbymathews5568 7 місяців тому +1

    Ebbin video thakarthu ketto

  • @OrU_SiMpLe-LiFe_StOrY
    @OrU_SiMpLe-LiFe_StOrY 7 місяців тому

    Bro best filter coffee evida kittum?

  • @balakrishnanmr3392
    @balakrishnanmr3392 4 місяці тому

    Ennikum ( for myself) uppuma & Vada

  • @jeffyfrancis1878
    @jeffyfrancis1878 7 місяців тому +2

    Adipoli. 🙌🙌😍😍

  • @gkp4520
    @gkp4520 7 місяців тому

    Super 👍 Lovely to see masala dosa ❤

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 2 місяці тому

    Vegrestaurant i എനിക്ക് ഒരു വികാരമാണ് '

  • @SunilanMT
    @SunilanMT 6 місяців тому

    സൂപ്പർ.. സൂപ്പർ..🎉

    • @FoodNTravel
      @FoodNTravel  6 місяців тому

      താങ്ക്സ് ഉണ്ട് സുനിൽ ❤️

  • @joypu6684
    @joypu6684 5 місяців тому

    Gee masal dosa my favorate.

  • @MyArt-cf8mc
    @MyArt-cf8mc 6 місяців тому

    ഇവരുടെ വിഭവങ്ങൾ
    അതിഗംഭീരം
    ഓർക്കുമ്പോൾ
    നാവിൽ വെള്ളം വരും❤❤❤❤😂😂😂

    • @FoodNTravel
      @FoodNTravel  6 місяців тому

      കൊള്ളാം.. നല്ല രുചി ആയിരുന്നു 👌👌

  • @VishnuTVenu
    @VishnuTVenu 7 місяців тому

    Poyitund ivide... Nalla taste anu

    • @FoodNTravel
      @FoodNTravel  7 місяців тому +1

      Ok. Thanks for sharing your experience 🤗

  • @hareamz
    @hareamz 4 місяці тому

    എബിൻ ചേട്ടൻ ❤❤

  • @neelakantansekhar2701
    @neelakantansekhar2701 7 місяців тому

    Three weeks ago myself and family were there for breakfast after darshan

  • @Alpha90200
    @Alpha90200 7 місяців тому

    Masala dosa Adipoly Vada😋 Super video ayitund🥰😍

    • @FoodNTravel
      @FoodNTravel  7 місяців тому +1

      Thanks und Alpha.. Food kollam.. 👌

    • @Alpha90200
      @Alpha90200 7 місяців тому

      @@FoodNTravel 🥰😍

  • @cbgm1000
    @cbgm1000 6 місяців тому

    Wow.... Wonderful 👍🏻

  • @rajiniharidas8443
    @rajiniharidas8443 7 місяців тому

    Simply awesome coffee and dosa

  • @shijithkumarp7837
    @shijithkumarp7837 7 місяців тому +1

    'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട food ആണ് മസാല ദോശ

  • @PrameelaH-nv5fr
    @PrameelaH-nv5fr 3 місяці тому

    കാണാനും കേൾക്കാനും കഴിക്കാനും സുഖം

  • @sheelasrecipee
    @sheelasrecipee 6 місяців тому

    Super video👍🏻

  • @vigneshwaran4418
    @vigneshwaran4418 7 місяців тому +2

    Welcome வணக்கம் sir....❤❤❤

  • @Reddylion
    @Reddylion 7 місяців тому +1

    Yummy dosa....

  • @eswarynair2736
    @eswarynair2736 7 місяців тому +1

    എനിക്ക് നെയ്യ് റോസ്റ്റ് ആണ് ഇഷ്ട്ടം

  • @jayasankaranap6063
    @jayasankaranap6063 7 місяців тому +1

    Nice video

  • @lathakrishnan4998
    @lathakrishnan4998 7 місяців тому

    Adipoli video ❤❤

    • @FoodNTravel
      @FoodNTravel  7 місяців тому

      Thank you Lathakrishnan 🥰

  • @jayarajank7838
    @jayarajank7838 7 місяців тому

    ഹായ് എബിൻ ചേട്ടാ .. നമസ്തേ 🙏 ... നല്ല മസാല ദോശ 😅 👌

  • @athiraor9426
    @athiraor9426 7 місяців тому +1

    Super bro

    • @FoodNTravel
      @FoodNTravel  7 місяців тому

      Thank you Athira 🤗🤗

  • @arjunasok9947
    @arjunasok9947 7 місяців тому +1

    Ebbin chettaaa ❤❤❤❤❤ nice

    • @FoodNTravel
      @FoodNTravel  7 місяців тому

      Thanks und Arjun ❤️❤️

  • @kanank13
    @kanank13 6 місяців тому

    Vegetarian food is the ultimate humane cuisine and it is a reflection of our compassion for other lives. India is the most civilized and the msot evolved because of its most expansive,extensive and most delicious vegetarian food. We all should try to be compassionatetowards animals and not treat them as food. Animals want to live as much as we do in this planet. Let us all be mindful and respectful of all other species. No animal needs to be slaughtered and chopped into pieces to satisfy our asura hunger.

  • @SonuMk-vv4qq
    @SonuMk-vv4qq 7 місяців тому

    Super video bro ❤❤❤

  • @Anurag-nm7nn
    @Anurag-nm7nn 7 місяців тому

    പണ്ട് ഒരിക്കൽ പോയപ്പോൾ സാദാരണ അതിനടുത്തുള്ള കടയിലേക്കാൾ കത്തിആയി തോന്നി..പിന്നെ പോയിട്ടില്ല ഇപ്പോ എങ്ങനാണ് അറിയില്ല...

  • @ramanathanvenni8206
    @ramanathanvenni8206 6 місяців тому

    Nice

    • @FoodNTravel
      @FoodNTravel  6 місяців тому

      Thanks und Ramanathan 😍

  • @ismailch8277
    @ismailch8277 7 місяців тому +1

    super👍👍👌👌😘😘

  • @jayachandrannair1144
    @jayachandrannair1144 7 місяців тому +1

    nice