കൂവയിലയിൽ അപ്പവും മുട്ടയും| കോട്ടൂർ ആനവളർത്തൽ കേന്ദ്രവും| തിരുവനന്തപുരം

Поділитися
Вставка
  • Опубліковано 8 вер 2024
  • Location
    maps.app.goo.g...
    തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് കോട്ടൂർ ആന വളർത്തൽ കേന്ദ്രം. കോട്ടൂർക്ക് പോകുന്ന വഴിയില് അരുകിൽ മുസ്ലിം പള്ളിക്ക് സമീപമാണ് ഈ കൊച്ചു ചായക്കട. കഴിഞ്ഞ 40 ഓളം വർഷമായി മധു ചേട്ടന്റെ ഉപജീവനമാർഗ്ഗമാണ് ഈ കട. കൂവയിലയിലാണ് ഇവിടെ ആഹാരം വിളമ്പുന്നത്. അപ്പവും മുട്ടക്കറിയും ദോശയും ചമ്മന്തിയും രസവടയും ഒക്കെയാണ് ഇവിടെ കിട്ടുന്ന പ്രധാന ഭക്ഷണം.
    #foodblogger #trivandrum #foodie #travel #food #foodphotography #travelgram #foodlover #travelvlog #kerala #youtubeshorts #keralatourism #elephant #breakfast

КОМЕНТАРІ • 135

  • @sudhisukumaran8774
    @sudhisukumaran8774 8 місяців тому +29

    തിരുവനന്തപുരം കാരുടെ ഒരു വികാരം തന്നെയാണ് രസവട ആദ്യമായി കഴിച്ചതും തിരുവനന്തപുരത്തുനിന്ന് തന്നെയാണ്❤❤🎉🎉

    • @chandrasenanacn3645
      @chandrasenanacn3645 8 місяців тому +7

      ചൂട് ദോശ... തേങ്ങാച്ചമ്മന്തി..രസവട combination അതീവ രുചികരമാണ്...

    • @sudhisukumaran8774
      @sudhisukumaran8774 8 місяців тому +2

      ​@@chandrasenanacn3645 ❤❤❤,💚💚💚

  • @syamkumar8859
    @syamkumar8859 8 місяців тому +6

    2:00 ഇല വെച്ചപ്പോൾ ഉള്ള ചിരി 👌❤️

  • @chandrasenanacn3645
    @chandrasenanacn3645 8 місяців тому +10

    കാട്ടു കൂവയില.. ഇലയ്ക്ക് കട്ടിയും ബലവും കൂടുതലാണ്.. വീതി കൂടിയ ഇലയാണെങ്കിൽ ഒരെണ്ണം മതി.. ചെറുതാണെങ്കിൽ രണ്ടു മൂന്നെണ്ണം ചേർത്തിടും.. വീണ്ടും കൂവയിലയിലേക്ക് മടങ്ങിയിരുന്നെങ്കിൽ പ്ളാസ്റ്റിക് വിപത്ത് കുറെയൊക്കെ ഒഴിവാക്കാമായിരുന്നു...

  • @sudhisukumaran8774
    @sudhisukumaran8774 8 місяців тому +11

    ഇലയിൽ കഴിക്കുന്നു തന്നെ വല്ലാത്തൊരു ഫീലാണ് ❤❤🎉🎉

  • @Firoz335
    @Firoz335 8 місяців тому +5

    Njn Ithuvare rasavada Kazhichiteyilla Teacherkkk Allaahu nallathu maathram varuthatte Aameen yaa rabbal Aalameen🤲🏻🤲🏻🤲🏻🫂🥰💚

  • @nandakumars1017
    @nandakumars1017 8 місяців тому +2

    ടീച്ചറുടെ എല്ലാ വീഡിയോസ് കാണാറുണ്ട്. വീഡിയോ കാണുമ്പോ തന്നെ കൊതിയൂറും. വളരെ നല്ല അവതരണം. ഞാനും തിരുവനന്തപുരംകാരനാണ്. കോട്ടൂർ പോയിട്ടുണ്ടെങ്കിലും ഇവിടുന്ന് കഴിച്ചിട്ടില്ല. ഇനി പോകുമ്പോ തീർച്ചയായും കഴിക്കണം

  • @unnikrishnanksrtc7662
    @unnikrishnanksrtc7662 8 місяців тому +5

    ശബരിമലയിൽ പുഷ്പാഞ്ജലി പ്രസാധം കിട്ടുന്നത് വർഷങ്ങൾക്കു മുൻപു മുതൽ ഈ ഇലയിൽ ആണ്

  • @karthiksyam8806
    @karthiksyam8806 8 місяців тому +3

    മനോഹരം.തിരുവനന്തപുരത്തിന്റെ കാഴ്ചകൾ. സന്തോഷം. ആശംസകൾ 🙏

  • @mohananek85
    @mohananek85 8 місяців тому +6

    1970....1985...കാലം.. വയനാട്... ചന്തയിൽ..സാധനങ്ങൾ.. കൂവയിലയിൽ..തരുമായിരുന്നു...ഇപ്പോഴും.. കാടുകളിൽഉണ്ട്

  • @AmbilyAmbily-rr1vl
    @AmbilyAmbily-rr1vl 8 місяців тому +6

    ഞാനിതുവരെ രസവട കഴിച്ചിട്ടില്ല. തൃശ്ശൂർ ജില്ലയിലെ പുത്തൻചിറയിലാണ് താമസം. ടീച്ചറുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ഒരു പാട് ഇഷ്ടം'

    • @dancingmind01
      @dancingmind01  8 місяців тому

      🩷

    • @elizabethvarghese5511
      @elizabethvarghese5511 8 місяців тому

      പരിപ്പ് വട രസത്തിൽ ഇട്ട് വയ്ക്കൂ

    • @maheshnambidi
      @maheshnambidi 4 місяці тому

      ​@elizabethvarghese5511 radam 1000 reethiyil undakkaam... Sambar nannakkanum kaalam mosamakkanum oru kazhivu venam... Thrissur catering asanmar de comment

  • @twinklestarkj2704
    @twinklestarkj2704 8 місяців тому +4

    ഇവിടെ വന്നാൽ രണ്ടുണ്ട് കാര്യം ആനയേം കാണാം... നാടൻ ഭക്ഷണോം കഴിക്കാം..... അല്ലെ സൗമ്യ ചേച്ചി.. ന്തായാലും ഇത് കണ്ടപ്പോൾ നല്ല നാടൻ വൈബ് കിട്ടി.. Thanks dear sis.. 💕💚👍🌹

  • @user-tw7jj9lt8g
    @user-tw7jj9lt8g 8 місяців тому +4

    രസ വട കഴിച്ചിട്ടില്ല നല്ലൊരു വീഡിയൊ ഇനിയും ഇതുപോലുള്ള വീഡിയൊ കൾ കാണിക്കണം

  • @sheejakr8994
    @sheejakr8994 8 місяців тому +7

    കഴിച്ചു നോക്കിയതിനു ശേഷംഉള്ള ആ തലകുലുക്കം അതിൽ എല്ലാം അടങ്ങിയിട്ട്ഉണ്ട് 👍🏻👍🏻👍🏻

    • @dancingmind01
      @dancingmind01  8 місяців тому +2

      നല്ല രുചി ആണേൽ അതങ്ങു തനിയെ വന്നോളും😍😍

  • @ajitharoy8906
    @ajitharoy8906 8 місяців тому +3

    എനിക്ക് വളരെ ഇഷ്ടമായി വീഡിയോ

  • @prahalathans6111
    @prahalathans6111 8 місяців тому +3

    നല്ല വീഡിയോ

  • @dhamodharan-g5p
    @dhamodharan-g5p 8 місяців тому +3

    Nice

  • @vinithaprasad1742
    @vinithaprasad1742 8 місяців тому +3

    Ithu serikkum oru feeling thanne alle! Nostalgia....

  • @nishakrishna9653
    @nishakrishna9653 8 місяців тому +2

    ടീച്ചറേ... ഓരോ videos ഉം കാണുമ്പോൾ സന്തോഷം... ഇങ്ങനെ കുറേ ആളുകളെയും. ഭക്ഷണത്തെയും കുറിച്ച് പഠിക്കാൻ പറ്റുന്നു... ടീച്ചർക്ക് big salute.. എന്റെ കൂട്ടുകാരി ടീച്ചറെ നേരിൽ കാണാൻ വളരെ ആഗ്രഹമുണ്ട്... എന്നെങ്കിലും കാണാൻ പറ്റും അല്ലേ... 🥰🥰♥️♥️♥️😍😍🙏🏻🙏🏻

  • @artcraftbyneelus7011
    @artcraftbyneelus7011 8 місяців тому +10

    ആ കഴിക്കുന്നത് കാണാനും നല്ല രസാട്ടോ.. ആ പുരികം ഉയർത്തിയുള്ള ആഹാ എന്ന് പറയുന്നതും 😊

  • @Baji854
    @Baji854 8 місяців тому +4

    നിങ്ങളെ അവതരണം.👌👌👌💞💞💞 അടിപൊളി

  • @FreeZeal24
    @FreeZeal24 9 днів тому

    അരുവിൽ, കാട്ടാക്കട... കോട്ടൂർ പോയപ്പോൾ 2023 ഇൽ ഈ സേട്ടൻറെ കടയിൽ ഭക്ഷണം കഴിച്ചിട്ടുണ്ട് 🥰

  • @hameshviswanath6862
    @hameshviswanath6862 8 місяців тому +3

    👍

  • @ganilrajan
    @ganilrajan 4 місяці тому +1

    രസ വട, സാമ്പാർ വട ഈ വക സാധനങ്ങൾ തമിഴ് നാട്ടിൽ ആണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. ഞാൻ 30 വർഷങ്ങൾക്ക് മുൻപ് ചെന്നൈയിൽ പഠിക്കുമ്പോൾ അവിടെ കിട്ടുമായിരുന്നു. കേരളത്തിൽ പ്രചാരമായിട്ട് കുറച്ച് നാളെ ആയിട്ടുള്ളു. അതും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ

  • @syamukumar
    @syamukumar 8 місяців тому +4

    TEACHER SUPER VIDEOS

  • @FreeZeal24
    @FreeZeal24 9 днів тому

    സ്ഥലം, പരിസരം, കാലാവസ്ഥ അനുസരിച് ഭക്ഷണത്തിന്റെ രുചി ഭേദങ്ങൾ, അന്വേഷിച്ചു, കണ്ടെത്തുന്ന Dr. സൗമ്യ, ന്റെ #dancingmind Vlog ✋🥰

  • @sudhakaranck8825
    @sudhakaranck8825 8 місяців тому +2

    M കൊള്ളാലൊ കൂവ്വ ഇല സൂപ്പർ

  • @prakashkumar397
    @prakashkumar397 8 місяців тому +2

    സൂപ്പർ സ്ഥലം, നല്ല ആളുകളും 👌

  • @reemkallingal1120
    @reemkallingal1120 8 місяців тому +2

    E video,very nice, Anaye kandu,koovayila kandu,resavada,parippuvadanennarinju🙏💗🌷Thanks Saumiya❤😂

  • @krishnakumarm7192
    @krishnakumarm7192 8 місяців тому +3

    Rasavada should emrsed in rasam before going to bed.❤❤❤

  • @v_isakh
    @v_isakh 8 місяців тому +3

    ❤️Tvm

  • @remya_._
    @remya_._ 8 місяців тому +3

    അടിപൊളി ❤️❤️

  • @raj_m7875
    @raj_m7875 8 місяців тому +1

    നല്ല എപ്പിസോഡ്, ഒരുപാടു ഇഷ്ടപ്പെട്ടു !!

  • @sasikumarclassic486
    @sasikumarclassic486 8 місяців тому +3

    Good watching❤

  • @FreeZeal24
    @FreeZeal24 9 днів тому

    വന മേഖലയിൽ വസിക്കുന്ന നമ്മുടെ Tribal സഹോദരങ്ങൾ Eco Friendly ജീവിത ശൈലി അന്വര്ഥിക്കുന്നു... കൂവാ ഇല അതിന്റെ ഉത്തമ ഉദാഹരണം ആണ് 🥰

  • @nijokongapally4791
    @nijokongapally4791 8 місяців тому +2

    സൂപ്പർ 👌🥰❤️

  • @iconicgaming0075
    @iconicgaming0075 7 місяців тому

    Rasavada tvmthe oru kalyanathine poyappol kazhichittunde...paranja pole nalla ambiance

  • @hussainchullyode637
    @hussainchullyode637 3 дні тому +1

    Suuuper.❤❤

  • @subivijayan935
    @subivijayan935 8 місяців тому +2

    🙏

  • @sonujanardhanan9962
    @sonujanardhanan9962 8 місяців тому +2

    🥰🥰

  • @dhamodharan-g5p
    @dhamodharan-g5p 8 місяців тому +1

    Nice presented when your next visit to madurai kuraya nadan shop maduraiyil undu during your visit to textile stores in madurai really expected food vlogs at madurai try your another visit to madurai

  • @sureshnair2393
    @sureshnair2393 8 місяців тому +2

    Thanks for nice second video Thanks ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @josekalex8578
    @josekalex8578 8 місяців тому +2

    Hi. Excellent presentation🎉❤

  • @user-oe8gw4zr9k
    @user-oe8gw4zr9k 8 місяців тому +2

    Super 👍

  • @lami.m6209
    @lami.m6209 8 місяців тому +3

    💚💚💚💚💚

  • @midhunsramesh7084
    @midhunsramesh7084 8 місяців тому

    Super ❤❤❤ 1:54

  • @sonuja5502
    @sonuja5502 8 місяців тому +2

    Niczz🥰

  • @premlalsreedhar8055
    @premlalsreedhar8055 8 місяців тому +3

    ❤❤❤❤❤❤❤❤❤❤❤❤

  • @anoopp504
    @anoopp504 3 місяці тому +1

    Nice

  • @devudevu-7228
    @devudevu-7228 8 місяців тому

    Uchayk meals kittum nalla taste aan vlog cheyyo kurach auntimar nadathunna kadayanu

  • @ldandrdmedia604
    @ldandrdmedia604 8 місяців тому +2

    ടീച്ചറെ ഒരു കൈയിൽ പപ്പടം ഇല്ലല്ലോ

  • @PrakashMathew-gk6mb
    @PrakashMathew-gk6mb 8 місяців тому +2

    സൗമ്യ ടീച്ചർ പനി പിടിച്ചു തണുപ്പ് ഒരു രെക്ഷ ഇല്ല ഇപ്പോൾ ആണ് തല ഒന്ന് പൊക്കിയത് 👌

    • @dancingmind01
      @dancingmind01  8 місяців тому +3

      അയ്യോ. Dr നെ കാണിച്ചോ. Rest എടുക്കൂ. ഇപ്പഴത്തെ പനി ഒക്കെ സൂക്ഷിക്കണം

  • @ottayanottayan9783
    @ottayanottayan9783 8 місяців тому

    Nalloru video congratulations ❤❤❤❤❤

  • @SatheeshVc-le8vp
    @SatheeshVc-le8vp 8 місяців тому +3

    😋👍🏻

  • @sureshkumarchandran3026
    @sureshkumarchandran3026 8 місяців тому +7

    കാട്ടു കൂവ ആണ്

  • @sivaprasad___official
    @sivaprasad___official 8 місяців тому +2

    ♥️

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 8 місяців тому +2

    😍🤘

  • @vishnuhemchand8127
    @vishnuhemchand8127 8 місяців тому +2

    ❤❤❤👍

  • @user-cs2kj7rc3g
    @user-cs2kj7rc3g 8 місяців тому +2

    Enthe nadanu

  • @user-yj2nx4oc8j
    @user-yj2nx4oc8j 8 місяців тому +2

    ❤❤❤❤

  • @diffr1232
    @diffr1232 8 місяців тому +1

    ഇതുവരെ രസ വട കഴിക്കാത്ത ലെ ഞാൻ

  • @butterfly-uz7mn
    @butterfly-uz7mn 8 місяців тому +1

    Koova kizhangu nte ilayodu samyam und.. but ithinu kurachoode valippam und.

    • @dancingmind01
      @dancingmind01  8 місяців тому +1

      Athe

    • @butterfly-uz7mn
      @butterfly-uz7mn 8 місяців тому +1

      @@dancingmind01 I like your videos.. pazhamayilek oru madangi pokku 😊😇 pand amma veetil pokunna feel.. pazhaya kadakal .. riverside.. Haritha bangi 😇 nostu.. also you wear saree.. I too like to wear saree.. you are doing a great effort.. kudos to the entire team 😊👏

  • @sjajahansali562
    @sjajahansali562 8 місяців тому +2

    Jnamgada..areyayel

  • @sahalsafvan2121
    @sahalsafvan2121 8 місяців тому +2

    Mam, sareeyokke evedennan vanghikkaru. Adipoliyan 🥰

    • @dancingmind01
      @dancingmind01  8 місяців тому

      അങ്ങനെ ഒരിടം ഒന്നൂല്യ, പലതും പഴേതാ , കോളേജിൽ പോകുമ്പോ ഒക്കെ വാങ്ങി വച്ചത്

  • @_Afoodies_queen_
    @_Afoodies_queen_ 8 місяців тому +2

    Aiwaaa ❤❤❤

  • @since2023-hq1km
    @since2023-hq1km 8 місяців тому +2

    🥰🥰🥰

  • @victoriyaanthony6420
    @victoriyaanthony6420 8 місяців тому

    Hello madam😅madam very nice cheap food nice place 😅madam keep up the good work take care madam

  • @raj_m7875
    @raj_m7875 8 місяців тому +1

    Happy New Year to you and family!!!

  • @devudevu-7228
    @devudevu-7228 8 місяців тому

    തിരുവനതപുരം കാട്ടാക്കട amachal kuchapuram

  • @gopikalikkadavu2876
    @gopikalikkadavu2876 8 місяців тому +2

    കല്ലു വാഴ യില

  • @devudevu-7228
    @devudevu-7228 8 місяців тому

    St mathews schoolonte opposite oru cheriya kada und

  • @manjeshbabu8363
    @manjeshbabu8363 8 місяців тому +1

    🙏🙏🙏❤

  • @jayaramp.b1410
    @jayaramp.b1410 2 місяці тому

    Sup❤❤❤

  • @rameshc1782
    @rameshc1782 8 місяців тому +1

    രസത്തിൽ മുക്കി കഴിക്കുന്ന വടയാണോ രസ വ s

  • @koshythomas2858
    @koshythomas2858 8 місяців тому +1

    👍

  • @anoopag2079
    @anoopag2079 8 місяців тому +1

    🖤

  • @sudhisukumaran8774
    @sudhisukumaran8774 8 місяців тому +11

    കഴിക്കുന്ന ഭക്ഷണത്തിൻറെ ടേസ്റ്റ് ടീച്ചറുടെ മുഖത്തെ എക്സ്പ്രഷൻ നിന്ന് തന്നെ പ്രേക്ഷകന് കിട്ടും ❤️❤️💚💚💚😂😂

  • @rajugopalan7179
    @rajugopalan7179 6 місяців тому +1

    ഇതിനു കൂവയില എന്നല്ല പറയാറ്. റാക്കില എന്നാണ് യഥാർഥ പേര്.

  • @vkb4822
    @vkb4822 8 місяців тому +2

    ഓംപ്ലേറ്റ് /ഓംലറ്റ് ഇതിൽ ഏതാണ് ശരി ടീച്ചർ?

    • @V4Vote
      @V4Vote 8 місяців тому

      ആൺപ്ലേറ്റ് എന്നത് ഓക്കെയാക്കാം ....🤣

  • @vinodstvinod5621
    @vinodstvinod5621 8 місяців тому

    🥰🥰🥰🥰🥰

  • @raj_m7875
    @raj_m7875 8 місяців тому +1

    എന്തോരു ഭംഗിയാണ് അവതരണം .....

  • @MaheshKumar-pm9yo
    @MaheshKumar-pm9yo 8 місяців тому +1

    ആന വളർത്തൽ കേന്ദ്രം നിൽക്കുന്നസ്ഥലം കാപ്പുകാടാ ണ്. നേരത്തേ 2003ൽ ആഭാഗത്തു ഒരു അമ്മാവന്റെ കട ഉണ്ടായിരുന്നു. അവിടെയും കൂവയിലയിലാണ് ആഹാരം തരുന്നത്. ഈ കൂവയില കളിക്കാരുടെ ഉപജീവനമാർഗമാണ്. ഇതിന്റെ കാശ് കൊണ്ടാണ് അവർ സാധനങ്ങൾ വാങ്ങുന്നത്. ഈടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിനാണ് വനം വകുപ്പ് നേരിട്ട് ലേലം നടത്തി ക്കുന്നത്.

  • @minisreya9600
    @minisreya9600 8 місяців тому +1

    മാഡത്തിന്റെ നമ്പർ ഒന്ന് തരുവോ. ഒരു പ്രമോഷൻന്റെ കാര്യം സംസാരിക്കാൻ ആയിരുന്നു plz....

  • @FreeZeal24
    @FreeZeal24 9 днів тому

    തോരൻതൊരത്തിൽ നിന്നും ഏതു വഴി ആണ് കൊട്ടൂർ ആന വളർത്തൽ കേന്ദ്രത്തിൽ എത്താൻ സാധിക്കും എന്ന് കൂടി Comments ഇൽ പറഞ്ഞാൽ പോകാത്തവർക് ആ information പ്രയോജനപ്പെടും ✋🥰

  • @AnandKumar-fy7we
    @AnandKumar-fy7we 8 місяців тому

    💜💚💛🔴🔵🌑🍓🍏🍎✌️🤘👌🙏🙏🙏🙏

  • @syamukumar
    @syamukumar 8 місяців тому +1

    KAYAMKULAM POLICE STATION NEAR SREEHARI HOTEL ,,,,ONNU VIDEO CHAYUOOO SUNDAY ONLY HOLIDAYYY MNG 7 TO NIGR 9 ,,,,WONDERFULL FOOD AND SERVICE

    • @syamukumar
      @syamukumar 8 місяців тому

      ALL BREAKFAST ITEMS THERE AVAILABLE, JUST SEARCH HOTEL SREEHARI KAYAMKULAM

  • @ansilaas1295
    @ansilaas1295 8 місяців тому +2

  • @shahidafridi7365
    @shahidafridi7365 8 місяців тому +1

    ❤❤

  • @shruthybrs1611
    @shruthybrs1611 7 місяців тому

    👍

  • @sreejamullapalli1098
    @sreejamullapalli1098 8 місяців тому +2

    ❤❤

  • @JayakumarAKjk
    @JayakumarAKjk 8 місяців тому +2

    ❤️❤️❤️

  • @manumaniyan7528
    @manumaniyan7528 8 місяців тому +1

    ♥️♥️♥️

  • @aswathyratheep6756
    @aswathyratheep6756 8 місяців тому +1

  • @shyamlal4935
    @shyamlal4935 8 місяців тому +1

    ❤❤❤❤

  • @manjusubashma1358
    @manjusubashma1358 8 місяців тому

    ❤❤❤