10.5 ലക്ഷം രൂപയ്ക്ക് സ്കോഡ കുഷാഖ് എന്ന ഒന്നാംതരം എസ് യു വി വാങ്ങാം | Skoda Kushaq for 10.5 Lakhs!

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 515

  • @b.rajendrannair3949
    @b.rajendrannair3949 2 роки тому +177

    When you review base model , ensure to show that model and not the higher variant.

    • @gokulpr2778
      @gokulpr2778 2 роки тому +5

      Yes

    • @karthika1593
      @karthika1593 2 роки тому +5

      Only top end is available for test drive

    • @sammathew1127
      @sammathew1127 2 роки тому

      Yes.. I had the same thought.. so that we can see what is actually there at that price..so that we can decide if to buy that version or not.
      And I am sure.. the alloys also wouldn't be there for base model and it would look bad 😭

    • @vipinvenugopal2701
      @vipinvenugopal2701 2 роки тому

      Exactly.

  • @ranjithar85
    @ranjithar85 2 роки тому +754

    ബൈജുവേട്ടൻ 10.5 ലക്ഷം വില വരുന്ന വണ്ടി കാണിച്ചിരുന്നേൽ നന്നായിരുന്നു കാരണം ആ വിലയിൽ കിട്ടുന്ന വണ്ടി എന്ന് പറയുമ്പോൾ ആ മോഡൽ ആയിരുന്നു നല്ലത്.. കൺഫ്യൂഷൻ ഉണ്ടാവില്ലല്ലോ!

    • @sammathew1127
      @sammathew1127 2 роки тому +20

      Yes.. Baiju Chetan must have shown the exactly entry model which he was talking about
      Even I had the same thought as u said .. so that we can see what is actually there at that price..so that we can decide if to buy that version or not.
      And I am sure.. the alloys also wouldn't be there for base model and it would look bad 😭

    • @sammathew1127
      @sammathew1127 2 роки тому

      @Chandu okay ✌🏻

    • @godzon1034
      @godzon1034 2 роки тому

      Ys👌

    • @abhiramms8397
      @abhiramms8397 2 роки тому +19

      This is business 😂

    • @abhidesignd
      @abhidesignd 2 роки тому +2

      true . i think its ex showroom its ex showroom price

  • @yatheendrantv5670
    @yatheendrantv5670 2 роки тому +140

    ഇതേ base model പൈസക്ക് പണ്ട് ഒരു കില്ലാടിയെ കിട്ടിയിരുന്നു.. Ford Ecosport... ❤️ അതും full option....
    Owner അല്ലെങ്കിലും ചെക്കൻ അങ്ങ് പോയപ്പോ നല്ല വിഷമം ആയി...

    • @babuba3326
      @babuba3326 2 роки тому +3

      Ford Endeavor super

    • @shibilinaha5055
      @shibilinaha5055 2 роки тому +2

      Ecosport is a solid car.real value for money. I am using a 2014 trendline.

  • @jezzyjezz4559
    @jezzyjezz4559 2 роки тому +42

    കാറുകളെക്കുറിച്ചൊന്നും വല്യ ഐഡിയ ഇല്ല എന്നിട്ടും വീഡിയോ കാണുന്നത് താങ്കളുടെ സംസാരം കേൾക്കാൻ വേണ്ടി മാത്രമാണ് 👍
    നല്ല അവതരണം 🙏🙏❤️❤️

    • @dreamyeyes796
      @dreamyeyes796 2 роки тому

      ❤️❤️

    • @anushadpk6099
      @anushadpk6099 2 роки тому +6

      Try Talking cars

    • @jabirbachan
      @jabirbachan 2 роки тому

      @@anushadpk6099 Baiju N Nair de samsaaram kelkkan Talking cars kanditt enthaan kaaryam ? Jezzy Mathew uudheshichath Jezzykk vandikale kurich vallya idea illenna, allaathe Baiju N Nairk alla.

    • @savad8182
      @savad8182 2 роки тому

      Correct

    • @sammathew1127
      @sammathew1127 2 роки тому +2

      @@anushadpk6099 yeah.. they are also 👌🏻

  • @Jijokuriyan94
    @Jijokuriyan94 2 роки тому +67

    ബൈജു ചേട്ടാ എല്ലാ വണ്ടി റെവിയൂ ചെയ്യുമ്പോൾ ഓരോ വെറിയന്റ് വിലയും കൂടി ഇതുപോലെ പറയാറുവാണേൽ നല്ലതായിരിക്കും.....

    • @sammathew1127
      @sammathew1127 2 роки тому +2

      Yes.. Baiju Chetan must have shown the exactly entry model which he was talking about
      Even I had the same thought as u said .. so that we can see what is actually there at that price..so that we can decide if to buy that version or not.
      And I am sure.. the alloys also wouldn't be there for base model and it would look bad 😭

  • @rajeevp.r3557
    @rajeevp.r3557 2 роки тому +1

    നല്ല വീഡിയോ. ഇതുപോലെ നല്ല ബെയ്സ് മോഡലുകളെ പരിചയപ്പെടുത്തു യാൽ വാഹനം വാങ്ങുവാൻ തയ്യാറെടുക്കുന്ന എന്നെ പോലുള്ളവർക്ക് തീർച്ചയായും പ്രയോജനപ്പെടും.

    • @nirmalch
      @nirmalch 2 роки тому

      You're kidding? The one he's reviewing is not exactly a base varient.

  • @vinishkumarv3947
    @vinishkumarv3947 2 роки тому +4

    I am confused 😇about skoda.. വണ്ടി വാങ്ങന്നോ വേണ്ടായോ.. Some people says, skoda has no resale value, bad service and other complaints.. 🤔... Pls give a suggestion 😊

  • @unnikm89
    @unnikm89 2 роки тому +4

    I heard that this car has epc error issues and not resolved yet - could you please share your feedback on this

    • @kevinkrishnan8810
      @kevinkrishnan8810 2 роки тому +1

      It is resolved... Ippol oru vandiyum report cheyunillaa . Volkswagen um illaa

    • @Abykpallil
      @Abykpallil 2 роки тому +1

      Biju chettan parnja pudiya fuel pump aa issues oke matti..EPC error kanikkan karanamaie scoda kandettiyad fuel pumpile issues aarunnu..it's resolved.

  • @vishnubabu5684
    @vishnubabu5684 2 роки тому +8

    വാഹനങ്ങളുടെ base മോഡൽസ് കൂടി പരിചയപെടുത്തുക.

  • @Sunil-nz1mv
    @Sunil-nz1mv 2 роки тому +6

    ഭംഗി ഉള്ള വണ്ടി ഒന്നുമല്ല. കുറേ complaints ഉള്ളതായിരുന്നു എന്നു കേട്ടു. Service cost ഉം vw ന് കൂടുതൽ ആണ്. Mr.Baiju ഇത്തരം കാര്യങ്ങൾ മറച്ചുവെക്കരുത്.

  • @aneeshnavaikulam
    @aneeshnavaikulam 2 роки тому +70

    ശെരിക്കും base model അണ് റിവ്യു ചെയ്യേണ്ടി ഇരുന്നത്....

    • @sammathew1127
      @sammathew1127 2 роки тому +1

      Yes.. Baiju Chetan must have shown the exactly entry model which he was talking about
      Even I had the same thought as u said .. so that we can see what is actually there at that price..so that we can decide if to buy that version or not.
      And I am sure.. the alloys also wouldn't be there for base model and it would look bad 😭

  • @bohemiandreams6070
    @bohemiandreams6070 Рік тому +7

    I had booked a Skoda Kushaq, Red color Mannual, on October 2022, paying the initial amount of Rs 35000 , with the promise that the car would be delivered in
    30 days time once the remaining amount is paid. The booking was done at Skoda Kannur Showroom,Kerala.
    And after 3 months Its past December 2022, they have no clue or answers to the delivery of the car. Later they tried to pressure me to purchase the Top model of the car to avoid waiting. But i was adamant to stick on what i have ordered. I sticked on with base model. But they told me like the base model production is reduced and i will have to wait. But i waited around three months. Meanwhile my EMI started on December even before the delivery of the Car. I was thinking like what’s happening! And the bank officials blamed the Skoda team and vise versa. I hadn’t give any permission or they never informed about disbursement of loan amount. Bank and skoda company blamed each other. And I suffered the loss of my EMI and costed a huge amount of their fucking service charges. And i paid a huge amount for the closing of the loan. So if you wanna book a car with skoda, first you make sure they have the car in stock. Never fall in such scam by the skoda company.

  • @ashrafkpashraf6779
    @ashrafkpashraf6779 2 роки тому +11

    Skoda മീൻസ് build quality 🌷

  • @ratheeshs416
    @ratheeshs416 2 роки тому

    കിയ ക്യാരൻസ് സെക്കന്റ്‌ വെറൈന്റ് ആണോ നല്ലത്,ഫസ്റ്റ് പെട്രോൾ ടെർബോ ഓട്ടോമാറ്റിക് ആണോ നല്ലത് reply plzz

  • @FoodNWalk
    @FoodNWalk 2 роки тому +4

    വണ്ടി സ്റ്റാർട്ടിങ്ങിൽ നിർത്തിയിട്ടാൽ കാത് കൂർപ്പിച്ചാലും എൻജിൻ ശബ്ദം കേൾക്കില്ല. അത്രയ്ക്കും സൈലന്റ് ആണ്. സൂപ്പർ വണ്ടി.

  • @jabbu83
    @jabbu83 2 роки тому +4

    Kia seltos എടുക്കുന്നതിനു മുൻപ് ഈ വണ്ടി ഒന്ന് ഓടിച്ചു നോക്കിയിട്ട് മാത്രം എടുക്കുക ....പിന്നെ നിങ്ങൾ തിരിച്ചു kia seltoss എടുക്കൂല ....അജ്ജാതി പെർഫോമെൻസ് ആണ് കുഷാക്

    • @Mhh-il7yx
      @Mhh-il7yx 2 роки тому

      Avarod power drive kanich tharan parayanm..apo ariyam vandide stability and performance..oru raksha illa..

  • @ckmajmas3314
    @ckmajmas3314 2 роки тому +4

    എനിക്ക് ബൈജു വിനോട് ചോതികാനുളളത്
    ഈ വാഹനം എത്ര എണ്ണം വിപണിയിലിറങ്ങും
    അതിനുശേഷം ഇത് എപ്പോൾ നിർത്തലാക്കും
    എന്ന കാര്യമാണ് അറിയേണ്ട്ത
    നമ്മൾ ഇപ്പോൾ കണ്ടുവരുന്ന രീതി ഇങ്ങനെയാണ്
    പുതിയ വണ്ടി ഇറക്കുക കുറച്ചു വിപണിയിൽ ഇറങ്ങിയാൽ നിർത്തുക
    പിന്നീട് വാഹനം വാങ്ങികയവർ സർവീസ് കിട്ടാതെ സ്പെയർപാർട്സ് കിട്ടാതെ വലയുന്നതാ യിട്ടാണ് കാണപ്പെടുന്നത്

  • @mohamednazaruddin3236
    @mohamednazaruddin3236 2 роки тому +5

    You must have shown the model which you mentioned for 10.5 Lakhs price

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 роки тому +7

    Safety, fit & finish, brilliant touches, useful features, drive pleasure ഒക്കെ ആണ് നിങ്ങൾ നോക്കുന്നത് എങ്കിൽ kushaq ആണ് നിങ്ങളുടെ വണ്ടി.. Creta, Seltos, Astor category.

  • @alanpt795
    @alanpt795 2 роки тому +1

    Good. How about the skoda service?. Anyone pls tell about Volkswagen and skods services

  • @sammathew1127
    @sammathew1127 2 роки тому +22

    Baiju Chetaaaa ! You must have shown the exactly entry model which you are talking about
    So that we can see what is actually there at that price..so that we can decide if to buy that version or not.
    And I am sure.. the alloys also wouldn't be there for base model and it would look bad 😭 for sure

  • @srinaththekkumpadan7733
    @srinaththekkumpadan7733 2 роки тому +4

    Base variant got a price hike of 30k with effective from nov 15. Onroad varumpo 50k aavum. But only the 1.0 active manual got this hike.

  • @aryavijayan6065
    @aryavijayan6065 2 роки тому +1

    Chetta vandi edukan thaalpariyamunde kushaq ano taigun ano better rply tharane

  • @harikumarchidambaranathan9561
    @harikumarchidambaranathan9561 2 роки тому +2

    നമസ്ക്കാരം ബൈജുച്ചേട്ടാ,
    നല്ല വിശകലനം.
    വളരെ സന്തോഷം.
    നന്ദി.

  • @mobish9919
    @mobish9919 2 роки тому

    Taigun or Kushaq
    Which on is better????

  • @pachaparishkaari3573
    @pachaparishkaari3573 Рік тому

    Kushaq aano taigun aano .service wise ....milage .okke nokkumbol ...vangikkan nallath..

  • @mcsnambiar7862
    @mcsnambiar7862 2 роки тому +1

    ഒരു പുതിയ സംസ്കൃത പദം പഠിച്ചു. നന്ദി.

  • @ubaidubaid9825
    @ubaidubaid9825 2 роки тому +1

    Service charge & clutch set,,,rate pls

  • @07HUMMERASIF
    @07HUMMERASIF 2 роки тому +10

    ചിന്തിപ്പിക്കുകയും, ചിരിപ്പിക്കുകയും ചെയ്യുന്ന അവതരണം 🥰❤💪

  • @sabinfrancis
    @sabinfrancis 2 роки тому +19

    Paid review ആണെങ്കിലും കേൾക്കാൻ രസം undu... Base model thanne കൊണ്ടുവന്നെങ്കിൽ നന്നായിരുന്നു...

    • @TTMG-JaY
      @TTMG-JaY 2 роки тому +1

      Paid review aayirunnel pulli ella modelsum nirathi vachene 😜

  • @varunka80
    @varunka80 2 роки тому

    Please specify whether petrol/diesel. Did you forget that?

    • @syamKGkarikkasseril
      @syamKGkarikkasseril 2 роки тому

      There's no diesel model bro

    • @varunka80
      @varunka80 2 роки тому

      @@syamKGkarikkasseril Ok, but the term 'petrol' could have been included. Thank you.

  • @amalmohanan720
    @amalmohanan720 2 роки тому +1

    Hi .
    Safety and service base cheythu 8.5lakhs onroad nilkkunna ethu car aanu nallathu?

  • @adwaithkr3116
    @adwaithkr3116 2 роки тому +18

    Ignis most underrated car most value money powerful engine rifiend fuel efficient features.load in that segment fit and finish average build quality bs6 ingis review please baiju bro

  • @ramkumarnair
    @ramkumarnair 2 роки тому +16

    ഇത്‌ അനിയത്തിയെ കാണിച്ച് ചേച്ചിയെ കെട്ടിക്കാൻ നോക്കുന്നത് പോലെ ഉണ്ടല്ലോ..

  • @pbrijith
    @pbrijith 2 роки тому +5

    maintenance expensive ആണ് എന്ന്‌ കേട്ട്. എത്രത്തോളം സത്യം ആണ്. പാർട്ട് എല്ലാം expensive ആണ് എന്നും കേട്ടു ..

    • @Abykpallil
      @Abykpallil 2 роки тому +4

      VW ഗ്രൂപ്പിൽ വരുന്ന വണ്ടികൾക്ക് നല്ല മിൻ്റെനൻസ് കോസ്റ്റ് ആകും.അത് പോലെ പാർട്സ് വിലയൂം കുടുതലകും..

    • @viveknoeln1304
      @viveknoeln1304 2 роки тому +2

      15,999 4 years service pack.

  • @eyememyself6307
    @eyememyself6307 2 роки тому +3

    Size is near like a sub 4 metre xuv. That's the issue .

  • @tasteandroutesofidukki3044
    @tasteandroutesofidukki3044 2 роки тому

    Ee manoharamaya vandikk. Njettikkunna oru. Engine und. Athine bandhippikkunna manoharamaya karangunna oru gear box und

  • @praisethomas1440
    @praisethomas1440 3 місяці тому

    I am using this vehicle since 2023 october. I had faced so many issues with this vechicle like break noise because of calliper, rattling noise from door sides. The reason being for these issues are poor parts quality. Suzuki is better i feel in case of reliability. If we need to replace part, minimum 7 days will take to get the parts and 2 days for replacement. 5 star safety is there business strategy to sell the vehicle. The one plus point for the vehicle is its comfort level. So many issues reported by other kushaq owners because i am part of the owners wats app group

  • @sree55111
    @sree55111 2 роки тому +22

    Good car . Well designed . Priced great as well . Only issue is it’s service is crazy expensive . You might counter saying service package 5 year warranty etc but the matter of the fact is the spare parts are crazy expensive.
    Service network is really bad . I wish they have atleast two dealers in most of the major cities . In a place like Kochi there is only 1 dealer

    • @mm-pr3cp
      @mm-pr3cp 2 роки тому

      Its a good car but like u said service n spare parts cost is very expensive..up to 5 years there won't be any problem..aftr that renewing the warranty is very high cost..

    • @minijosy1967
      @minijosy1967 Рік тому

      Can u compair with KIA base model

  • @birzadali
    @birzadali 2 роки тому

    ബൈജു ചേട്ടാ ഒരു 10 lakh budget ഉള്ള നല്ലൊരു SUV Suggest ചെയ്യാമോ

  • @rifad1
    @rifad1 2 роки тому

    Chettan kidu aane, Sathyam matram parayullu, company ye soap edanulla talk Ella.. just true talks... thanks cheta..... baakii Ella Ella bloggers Ellam paid type ane... but chettann is kidu.... !!!

  • @anithpc
    @anithpc 2 роки тому +6

    ഈ വണ്ടി ഞാൻ ബുക്ക് ചെയ്യാൻ പോയതാണ് . അപ്പോഴാണ് ഫ്യൂൽ പമ്പ് ഇഷ്യൂ കാരണം ഈ വണ്ടി റോഡിൽ കിടക്കുന്ന ഒരുപാട് പോസ്റ്റുകൾ കണ്ടത് . ഇത് യൂറോപ്പ്യൻ ക്വാളിറ്റി ഉള്ള വണ്ടി അല്ല . പക്കാ ലോക്കൽ ബിൽഡ് ആണ് . ആരേലും വാങ്ങിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ kushaq ഫ്യൂൽ പമ്പ് ഇഷ്യൂ എന്ന് ഗൂഗിൾ സെർച്ച് ചെയ്‌താൽ മതി

  • @anonymousbird-4
    @anonymousbird-4 2 роки тому +2

    On road price alle kanikendath. Onroad price koduthalalle vandi odikkan patu.

  • @vishnugopaln
    @vishnugopaln 2 роки тому

    Baiju Etta next presentation mundu uduthe cheyyamo, new specs kalakki ✌️

  • @savvyonline
    @savvyonline 2 роки тому

    Please say number of Airbags in each model when you review. I think you don't specify the security features in detail

  • @umarfaris1067
    @umarfaris1067 2 роки тому +1

    Cheta nissan magnite aaano Renault kiger aano better

  • @abdulhameedmm4167
    @abdulhameedmm4167 2 роки тому +22

    SKoda ഇനി 15 ലക്ഷത്തിനുള്ളിൽ വില വരുന്ന ഒരു 7Seater വാഹനം പുറത്തിറക്കണം.

    • @salmonthaiparambil2264
      @salmonthaiparambil2264 2 роки тому +1

      Chetta cruise control ella enu anu paranjathu manual Ayithu kondu pakshe Cruise control switches avide kanam left side … nokane onu

  • @surakshagasstovesalesservi1464
    @surakshagasstovesalesservi1464 2 роки тому +2

    ബൈജു ചേട്ടൻ്റെ ഇത് വീഡിയോ notification വന്നാലും ആദ്യം കാണും

  • @shamnadnazimudeen5930
    @shamnadnazimudeen5930 2 роки тому

    This is which colour?

  • @SuperDuan123
    @SuperDuan123 2 роки тому

    Baiju etta epzoholengilum nerrirtu kanam kazzhiyum ennu vishwassikunu!!!

  • @vibin.b.k
    @vibin.b.k 2 роки тому +1

    Bentley bentayga റിവ്യൂ ചെയ്യുമോ. ഇഷ്ടപ്പെട്ട ആൾ നമ്മുടേ favourite കാർ റിവ്യൂ ചെയ്യുംമ്പോൾ കാണാൻ രസം ആണ്

  • @abdukareem8889
    @abdukareem8889 2 роки тому

    Is it petrol or diesel?

  • @jaseem.s7081
    @jaseem.s7081 2 роки тому

    മനോഹരം ഇച്ചിരി കൊറക്കാം ബൈജു bro

  • @naserebrahim9704
    @naserebrahim9704 2 роки тому +1

    ഇത് ഡീസൽ വണ്ടി ഉണ്ടോ

  • @mask5545
    @mask5545 2 роки тому +1

    citroen c3 കുറിച്ച് ഒരു റിവ്യൂ ചെയ്യാമോ

  • @maharoof47
    @maharoof47 Рік тому

    1.0 ltr വണ്ടി വലിയുമോ

  • @emincyriac4276
    @emincyriac4276 2 роки тому +21

    വണ്ടി ആദ്യ ബാച്ച് delivery എടുത്തു ഒരുപാട് complaints റിപ്പോർട്ട് ചെയ്‌തെല്ലൊ മിക്കവയും recovery van ഉപയോഗിച്ചു ഷോറൂമിൽ കൊണ്ടുപോകുന്ന വീഡിയോസ്& ഫോട്ടോസ് ഒക്കെ ട്രെൻഡിങ് ആയിരുന്നു...ആ issues ഒക്കെ പരിഹരിച്ചോ അതിനെ പറ്റി ഒരു കമ്പനി ഭാഗത് നിന്ന് update ഒന്നും കണ്ടില്ല. നിലവിൽ എടുത്തു കഴിഞ്ഞു പ്രശ്നം ഉണ്ടാവുമോ

    • @Ordinaryperson1986
      @Ordinaryperson1986 2 роки тому +24

      It's paid promotion bro... This is crap vehicle with made for India platform low quality..its sad to see responsible youtubers promote bad vehicles

    • @paperdragon48
      @paperdragon48 2 роки тому +1

      EPC error

    • @blaiseantony3232
      @blaiseantony3232 2 роки тому

      EPC error correct cheytharrnu

    • @davisk.pkallely4254
      @davisk.pkallely4254 2 роки тому

      Better to go withVW Taigun much better service there

    • @abdulnajath5706
      @abdulnajath5706 2 роки тому +1

      I have bought this vehicle on oct 9.As per my experience, it's a great vehicle in this budget.

  • @greatindianroads1523
    @greatindianroads1523 2 роки тому +14

    @16:05 solid sound when the tyre hits expansion joint. Robust suspension. Maintenance cost is a bit higher compared to competitors. 0-100 in 11 seconds is "FUNtastic" for a car of this size and that too by a tiny 1 litre 3 pot engine. Kushaq will rewrite Skoda India's 20 years history in just one year.

  • @vipin2577
    @vipin2577 2 роки тому +5

    Baiju chettan ഓടിച്ചത്തില്‍ വച്ച് 8 lakh below വരുന്ന നല്ല sedan model വണ്ടി ഏതാണ് pls reply as soon as possible

  • @gireeshv5389
    @gireeshv5389 2 роки тому +1

    I Own it...Like it...In all aspects...For me it really have what I mattered for a car....

  • @jithinjoseph777
    @jithinjoseph777 2 роки тому +76

    Base variant ൻ്റെ വില കഴിഞ്ഞ ആഴ്ച Skoda കൂട്ടിയിരുന്നു. പുതിയ വില 10.79 Lakh ആണ്.

    • @sarathdog
      @sarathdog 2 роки тому +2

      On road ano ex showroom ano

    • @jithinjoseph777
      @jithinjoseph777 2 роки тому +5

      @@sarathdog Obviously ex-showroom.

  • @brodymetrickz6037
    @brodymetrickz6037 2 роки тому

    Baiju chetan meesa vechpo onn look ayi ethra naalum ramleelyile shajonine pole arnnu

  • @user-vv4yr5xm9u
    @user-vv4yr5xm9u 2 роки тому +12

    ഒന്നും മോശം അല്ല.. സർവീസ്നു ചെല്ലുമ്പോൾ അവർ അതു ചേർത്ത് മെഡിചൊളും

  • @sabucheriyil1
    @sabucheriyil1 2 роки тому

    Vasha kaazhcha ku enda kuzhappam..

  • @harisankark9612
    @harisankark9612 2 роки тому +3

    Base model Thanne konduvaraan sramiku. Pls use the same variant of the review.

  • @athulps245
    @athulps245 2 роки тому +3

    E segmentil eettavum cheriya vandi ennnu alle parayandathu. Because cretayude length 4300 aanu. Kudhaq 4225. Pinne segment best ground clearance ennu parayumbho. Cretaye kaayil 10mm ground clearance kuravanu e vandikku😊

    • @christo4292
      @christo4292 2 роки тому +2

      Yeah correct ithum taigunum venue sonet ayitt malsarikan kollam

  • @johnphilipambat
    @johnphilipambat 2 роки тому +3

    It is good to add details and cost of maintenance too

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    I wasn't a fan of skoda..but now liking it!!!!!!

  • @nixcreations1943
    @nixcreations1943 2 роки тому

    Kushaq or Aster??

  • @almajal5868
    @almajal5868 2 роки тому +4

    ഈ വണ്ടിയുടെ നൂറു കണക്കിന് വണ്ടികൾ 1000km ഉള്ളിൽ തന്നെ പമ്പ് കംപ്ലൈന്റ്റ് ആയി . . വേറെയും ഒരു പാട് കംപ്ലൈന്റ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതൊക്കെ മറച്ചുവച്ചു റിവ്യൂ ശെരി ആയില്ല. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും യൂട്യൂബ് പ്രേക്ഷകർ............
    മാളികമുകളിലേറിയ മന്നന്റെ തോളിൽ .....................................

    • @georgechacko8063
      @georgechacko8063 2 роки тому

      Rapid il ulla engine thanne

    • @raghunathraghunath7913
      @raghunathraghunath7913 2 роки тому

      വണ്ടി തോളിൽ കയറ്റുന്നതും ഭവാൻ. ഇന്നലെ ഓളം വണ്ടി വാങ്ങിയിട്ടില്ല ഇനി നാളെ ഏന്തന്ന് അറിയില്ല.

  • @varun-wl9rb
    @varun-wl9rb 2 роки тому +11

    Waiting for new generation polo ❤️

  • @vishnuraj826
    @vishnuraj826 2 роки тому

    Baiju chetta,
    Mg astor aano kia seltos aanu nallathu.. pls reply

  • @jayarajmg9728
    @jayarajmg9728 2 роки тому

    താങ്കളുടെ സംസാരം കേട്ടിരിക്കാൻ അടിപൊളിയാണ്

  • @crbinu
    @crbinu 2 роки тому

    Not as wide creta, Nexon, xuv in cabin space. It's just a 4seater...not for Indian consitions

  • @pixelgraphics5158
    @pixelgraphics5158 2 роки тому +1

    prize ellaam kollaam.... but ford india vittathu poley pokaathirunnal mathy...

  • @innumathew6327
    @innumathew6327 2 роки тому

    Bro fuel pumpill prashnam varum

  • @gokulpr2778
    @gokulpr2778 2 роки тому +2

    Range rover velar review cheythitila

  • @abhijithdev
    @abhijithdev 2 роки тому

    Ethoke aanu design, aa Tata oke eppozha nannavunath🤔

  • @twister59
    @twister59 2 роки тому +1

    Misleading title. ഒന്നാമത് ഇപ്പൊ കുഷാക്കിന്റെ base variant ex-showroom 10.8 ലക്ഷമാണ്. 10.5 അല്ല. രണ്ടാമത് അതിന്റെ കേരളത്തിലെ on road price 12.9 ലക്ഷം ആണ്. അപ്പൊ 10.5 ലക്ഷത്തിന് സ്‌കോഡയുടെ കുഷാഖ് വാങ്ങാം എന്ന് പറയുന്നത് തന്നെ തെറ്റാണ്. മൂന്നാമത് ഇതിൽ കാണിച്ചിരിക്കുന്ന മോഡൽ 1 ലിറ്റർ manual top end ആണ്. അതിന് on road 17.25 ലക്ഷം വരും.

  • @TripCap
    @TripCap 2 роки тому +1

    Kushaq vs Taigun oru comparison video cheyamo ...

  • @beinghuman2034
    @beinghuman2034 2 роки тому +8

    Skoda Kushak Base വേരിയൻറിൽ തന്നെ rear സീറ്റ് adjustable Headrest കൊടുത്തിട്ടുണ്ട് വളരെ നല്ല കാര്യം . Hyndai/Kia ആണെങ്കിൽ അവർക്ക് adjustable headrest കൊടുക്കാൻ വല്യ വിഷമം പോലെ ടോപ് വേരിയൻ്റിൽ മാത്രം കൊടുക്കും .

  • @abdulhameedmm4167
    @abdulhameedmm4167 2 роки тому +2

    Base model ന്റെ features അറിഞ്ഞാൽ നന്നായിരുന്നു.

    • @akshayraj5391
      @akshayraj5391 2 роки тому +1

      Very bad
      But creta is good

    • @Mhh-il7yx
      @Mhh-il7yx 2 роки тому

      Base model waste aan bro, ath nokke vendaa

  • @vishnuratnakaran4754
    @vishnuratnakaran4754 2 роки тому +1

    Ithinte base model and mid variant thamil on road vehicle almost 3 lak difference unduu...base model adikam onum ilaaa eee 10.5 showroom rate anu on road almost 13 lak aduthu varum..base vehicle is not good ithinte mid variant oke anuu but athu almost 16lak aduthu varundu....aaa rate you can have XUV 700

  • @shibinbose
    @shibinbose 2 роки тому

    diesel engine venammayerunnu enthu cheyyanm neruthe poyelle

  • @razorkat1096
    @razorkat1096 2 роки тому +11

    പത്ത് ലക്ഷത്തിന് മാരുതി ബ്രീസ യെക്കാൾ സെക്യൂരിറ്റിയും ഫീച്ചർസും ഉണ്ട്

    • @Chaos96_
      @Chaos96_ 2 роки тому

      Oru truck koodi vangicho , kochi rajavile jagathy ne pole

    • @aravindvarierp
      @aravindvarierp 2 роки тому

      @@Chaos96_ 😂😂😂

    • @roshanjacob4639
      @roshanjacob4639 2 роки тому

      Sadarakaranu patiya oru vandiya annu brezza.

    • @razakkp6400
      @razakkp6400 2 роки тому +1

      പപ്പടത്തിന് ഇവിടെ എന്ത് കാര്യം

    • @kiranm9518
      @kiranm9518 2 роки тому

      ആളെ കൊല്ലുന്ന കമ്പനിയും സ്കോടയുമായി compare ചെയുന്നോ വിവരം ഇല്ലത്തവനെ..

  • @hemachandrankp4836
    @hemachandrankp4836 2 роки тому +1

    Dashboard layout. Is fantastic

  • @Nirmal_Hegde
    @Nirmal_Hegde 2 роки тому

    Seltos, Aster, Kushaq ithil yethu recommend cheyum Baiju chetta?

  • @muhammedali3714
    @muhammedali3714 2 роки тому

    Ethu diesel vandi alle

  • @confidential4712
    @confidential4712 2 роки тому +1

    Aarum ee vandi idukalle skoda slavia varan wait cheyyu..

  • @akshayraj5391
    @akshayraj5391 2 роки тому +1

    I buy it by not good

  • @rejeeshmc5981
    @rejeeshmc5981 2 роки тому

    Front kanumbol Kia Sonet nod samyam und.

  • @lp6015
    @lp6015 2 роки тому +4

    Company enganum nirthi poyal kushaknte karyam pinne kushal ayirikum

  • @rahul100187
    @rahul100187 2 роки тому +1

    If u buy lower varient of this car now, is ter an option to upgrade to higher end after some years ?

    • @EBULLJETFam
      @EBULLJETFam 2 роки тому +1

      Only you can do aftermarket fittings

  • @oommenthalavady2275
    @oommenthalavady2275 Рік тому

    Is it Available spair part’s for Ambassador please reply ?

  • @sreekanthnnair7295
    @sreekanthnnair7295 2 роки тому +11

    Kushaq ന്റെ complaint കൂടി പറയ് , !! ഭയങ്കര complaint ആനെന്നനു കേൾക്കുന്നത്,

    • @Ordinaryperson1986
      @Ordinaryperson1986 2 роки тому +2

      Made for India poor quality platform anu.. It's better to buy Maruti and Hyundai atleast they have less maintainence.. Or for indianess Tata or Mahindra

    • @nithintravelworld8860
      @nithintravelworld8860 2 роки тому +2

      Owner anu from one month enik oru kuzhapom ella. 4000km aakunnu . Vere same edutha kure aalukale ariyam arkum oru kuzhapam ella. But channel comments il bhayakara complaint aanu 😂

    • @hazey1440
      @hazey1440 2 роки тому +1

      Ente frnd edutitund. Oru complaint umilla bro. Kure alukal vandiye degrade cheyan nokunund cz nalla booking und vandik

    • @sreekanthnnair7295
      @sreekanthnnair7295 2 роки тому

      @@hazey1440 degrade ചെയ്യാൻ ഇത് മരക്കാർ സിനിമ അല്ല , പണി കിട്ടിയവർ അറിയിക്കുമോ ? ചുമ്മാതെ ആരെങ്കിലും പറയുമോ ? വിവരം ഉള്ളവരുടെ വീഡിയോ കൂടി കാണു , ബൈജു ഒക്കെ ഇപ്പോ കാശിനു പുറകെ ഒടുവ , ഏതു ചെപ്പാ കേസും എടുക്കും , തല്ലി മറിക്കും

    • @hazey1440
      @hazey1440 2 роки тому

      @@sreekanthnnair7295 njn prnjt ente kurach frnds edutitund. Avr prnjata njn prnjat.

  • @arjunvraghunathan5606
    @arjunvraghunathan5606 2 роки тому +1

    Skoda lookilum, performancilum, safetyilum, mileageilum valare nallathu thanne pakshe service 😑. Pinne idakkide mattendi varunna parts. Ithoke nokkumpol toyota or maruti 🤗💓

    • @mariyummaasees8971
      @mariyummaasees8971 2 роки тому

      Ini mattom undavum

    • @arjunvraghunathan5606
      @arjunvraghunathan5606 2 роки тому

      @@mariyummaasees8971 enthu mattam bro. Parts rate oke valare kooduthal anu. Idakkide paniyum vararundu. Kushaq alla rapid anu.

  • @abdukareem8889
    @abdukareem8889 2 роки тому

    1.5 ltr automatic mileage?

  • @santhoshsafari9559
    @santhoshsafari9559 2 роки тому

    താങ്കളുടെ വിവരണം പൊളിച്ചു

  • @ajeshkumar9902
    @ajeshkumar9902 2 роки тому

    മൈലേജ് എത്ര

  • @bahulm4616
    @bahulm4616 2 роки тому

    My Rapid is of ₹ 9.25 lacs (exact price)