സ്കോഡയുടെ പുതിയ മിഡ്സൈസ് സെഡാനായ സ്ലാവിയ ഈ സെഗ്‌മെന്റിലെ ഏറ്റവും വലിയ വാഹനമാണ് | Skoda Slavia Driven

Поділитися
Вставка
  • Опубліковано 21 вер 2024
  • boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
    ആപ്പിൾ സ്റ്റോർ:apps.apple.com...
    ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
    സ്കോഡ സ്ലാവിയ,റാപിഡ് നിർത്തലാക്കിയ ശേഷം വരുന്ന ,അൽപ്പം കൂടി വലിപ്പമുള്ള മോഡലാണ്.യൂറോപ്യൻ വാഹങ്ങളുടെ നിറവും ഗുണവും സ്ലാവിയയ്ക്കുണ്ട്..
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #SkodaIndia#BaijuNNair #Slavia#MidSizeSedan#MalayalamAutoVlog#EuropeanCar#Connectivity

КОМЕНТАРІ • 516

  • @muhammad7410
    @muhammad7410 2 роки тому +133

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂

    • @muhammad7410
      @muhammad7410 Рік тому

      Ninak achan ila mona

    • @muhammad7410
      @muhammad7410 Рік тому

      നീ ആര്

    • @muhammad7410
      @muhammad7410 Рік тому

      @@jestin8713 സ്വന്തം സ്വഭാവം സോഷ്യൽ മീഡിയയിലൂടെ കാണിക്കണോ മോനെ
      നിന്റെ അച്ഛൻ ഇതാണോ മോനെ പഠിപ്പിച്ചത്

    • @noufalbinzainudheen5633
      @noufalbinzainudheen5633 Рік тому +2

      ഒരുനാൾ നിങ്ങളുടെ സ്വപ്നം പൂവണിയട്ടെ... ഇൻശാ അല്ലാഹ് 🥰

    • @Travel-Enthusiasts
      @Travel-Enthusiasts Рік тому

      😂

  • @prasadpk4429
    @prasadpk4429 2 роки тому +166

    ഈ സെഗ്മെന്റിലെ ഏറ്റവും ഭംഗിയുള്ള കാർ 👍

    • @ahambrahmasmi9005
      @ahambrahmasmi9005 2 роки тому +12

      Ee segment le etavum bhangy verna thanne aan.. Quality chelapo slavia ayirikaam

    • @mohanlalmohan6291
      @mohanlalmohan6291 2 роки тому +8

      Ciaz, honda city , verna എന്നീ അതികായകർ കുലം കുത്തി വാഴുന്ന സെഗ്മെന്റ് ആണ്. സ്ലാവിയയുടേ അവസ്ഥ കണ്ടറിയാം . പിന്നെ ciaz, honda city , verna എന്നീ കാറുകൾ കാണാൻ കൊള്ളില്ലേ 😂😂😂😂😂

    • @mexicom243
      @mexicom243 2 роки тому +16

      @@mohanlalmohan6291 Skoda odich nokkatha kondanu .. ath manasilakkiyathide sales nannai kerithudangi

    • @ziyadr
      @ziyadr 2 роки тому +13

      @@mohanlalmohan6291 ciaz ഈ സെഗ്മെൻ്റിലെ അതികായൻ ഒന്നുമല്ല ബ്രോ. ഇങ്ങനെ കുറച്ച് എണ്ണം വിറ്റു പോവുന്നുണ്ട് എന്നലാതെ 🤷

    • @varunraj5389
      @varunraj5389 2 роки тому +4

      @@mohanlalmohan6291
      പിന്നെ കോയക്ക് എന്ത് വിവരമാ 😂

  • @georgekutty9440
    @georgekutty9440 2 роки тому +172

    വൈരുധ്യാൽമക ഭൗതീകവാദം 😀

    • @gps5304
      @gps5304 2 роки тому

      🙂

    • @mallutrolls2812
      @mallutrolls2812 2 роки тому +1

      😂

    • @Balu_p.r
      @Balu_p.r 2 роки тому +4

      ബൈജു ചേട്ടൻ അല്ലെ 😂..
      ഇതൊക്കെ സ്വാഭാവികം 😂😂😂

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому

      കൊള്ളാം ua-cam.com/video/IYb6tU_wouY/v-deo.html

  • @nikhilnirmalyam1135
    @nikhilnirmalyam1135 2 роки тому +23

    2010 മുതൽ സ്‌കോഡയുടെ ഒക്‌ടേവിയ, ലോറ , റാപിഡ് തുടങ്ങിയ വണ്ടികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഞാൻ 👌👌👌👏👏

    • @tomdominic1999
      @tomdominic1999 Рік тому +1

      Good ആണോ

    • @tomdominic1999
      @tomdominic1999 Рік тому

      Pls reply

    • @nikhilnirmalyam1135
      @nikhilnirmalyam1135 Рік тому +4

      Buid quality ഇത്രയും ഉള്ള മറ്റൊരു വണ്ടി ഇന്ത്യൻ നിരത്തിൽ ഞാൻ കണ്ടിട്ടില്ല .. ഒരുവിധം എല്ലാ വണ്ടികളും ഞാൻ use ചെയ്തിട്ടുണ്ട് .. പിന്നെ ഇത്ര ക്വാളിറ്റി ഉള്ള വണ്ടികൾ എല്ലാം BMW.AUDI അങ്ങനെ ഉള്ള വല്യ സെഗ്മെന്റ് ഇൽ മാത്രമേ ഉളളൂ ...

    • @ammus9838
      @ammus9838 2 місяці тому

      ​@@nikhilnirmalyam1135 can u pls share ur number

  • @girishrajeswarijeba1413
    @girishrajeswarijeba1413 2 роки тому +13

    നല്ല ഒരു വാഹനം തന്നേ,,, വിലയും അതുപോലെ ഇരിക്കും,,👌👌❤❤, താങ്ക്സ് ചേട്ടാ 🙏🙏❤❤

  • @intenseacademy
    @intenseacademy 2 роки тому +21

    rapid automatic diesel ഓടിച്ചിട്ടുണ്ട്.. ഒരു രക്ഷേം ഇല്ലാത്ത വണ്ടിയാണ്... അപ്പോൾ ഇനി slavia കാര്യം പറയണ്ടല്ലോ 🔥🔥

    • @Gospel1ization
      @Gospel1ization 2 роки тому

      I don't think slavia has got the driving dynamics of rapid as it doesn't have a diesel version..

    • @omkar8247
      @omkar8247 2 роки тому +1

      രക്ഷ ഇല്ലാത്തത്കൊണ്ട് അത് നിർത്തി 😂

    • @intenseacademy
      @intenseacademy 2 роки тому

      @@omkar8247 onn podo manda.. Vandiye paty ariyavunavarode chodik.. Rapid vanit ethra yrs aayi. Matam vente.. Vento same voxwagnte aan, athum udan nirthan pokuvaan.. Enn karuthy vento kollila ennano??

    • @omkar8247
      @omkar8247 2 роки тому +2

      @@intenseacademy കൊള്ളില്ല എന്ന് ആരു പറഞ്ഞു? രക്ഷയില്ലാത്ത വണ്ടിയാണെന്ന് ബുദ്ധിമാനായ സാറല്ലെ പറഞ്ഞത്? രക്ഷ ഇല്ലാത്ത വണ്ടികൾ ഒഴിവാക്കണം.

  • @gkamaljith
    @gkamaljith 2 роки тому +38

    When Octavia came in, it was 90bhp I suppose... So this is rather powerful than Octavia of those days!!

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому

      കൊള്ളാം ua-cam.com/video/IYb6tU_wouY/v-deo.html

  • @nikhil.k4088
    @nikhil.k4088 2 роки тому +3

    Nice work... 👌
    മൊത്തത്തിൽ അടിമുടി മാറിയിട്ടുണ്ട്.
    ഇതുപോലെ ഇനി എല്ലാ വിഡിയോസും പ്രതീക്ഷിക്കുന്നു.. 👍

  • @sreekantht6674
    @sreekantht6674 7 місяців тому +4

    ഞാൻ മേടിച്ചു സൂപ്പർ 👌

  • @ajmals4802
    @ajmals4802 2 роки тому +60

    സെഗ്മെന്റ് രാജാവ് എന്ന് നിസംശയം പറയാം 👑
    Skoda 💚

  • @ahambrahmasmi9005
    @ahambrahmasmi9005 2 роки тому +45

    Correction: Ventillated seat ee segmentil adyam alla.. Verna has it.

    • @Danny-vosse
      @Danny-vosse 4 місяці тому

      2007 il thote skoda has it

  • @viewanish1
    @viewanish1 2 роки тому +3

    18:16 just miss. Drive carefully. There was an XUV nearing you very close and fast.

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 роки тому +39

    That card holder is for keeping the parking access card for apartments and office.

  • @manazabdulla7015
    @manazabdulla7015 2 роки тому +35

    SKODA SLAVIA LOOK IS SO BEAUTIFULL😍😍

  • @sonyjoseph485
    @sonyjoseph485 2 роки тому +11

    👍 👍 👌👌❤️❤️❤️ സൂപ്പർ place👌 Camera സൂപ്പർ 👌 👌 ആയിട്ടുണ്ട് ❤️❤️

  • @jobyjoseph4490
    @jobyjoseph4490 2 роки тому +11

    ചേട്ടാ അടിപൊളി presentation.ചേട്ടനെ കാണുമ്പോൾ ഒക്കെ എനിക്ക് director ജോണി ആന്റണിയെ ഓർമ്മ വരും

  • @technic8166
    @technic8166 2 роки тому +1

    Baleno വാങ്ങാൻ ready ആയിട്ട് ഇരിക്കുകയായിരുന്നു,, ഇനി ഒന്നുകൂടി ആലോചിക്കേണ്ടി ഇരിക്കുന്നു.. ഇതൊരു ഗംഭീര വാഹനമാണെന്ന് തോന്നുന്നു

    • @riyazcm6207
      @riyazcm6207 2 роки тому +1

      കഴയുന്നതും മാരുതി vahicle വാങ്ങാതെ നൊക്കു ഇങ്ങനെയുള്ള വണ്ടികൾ എടുക്കു നമുക്ക് സുരക്ഷയാണ് പ്രാദാന്യം

  • @ratheeshchandran4978
    @ratheeshchandran4978 2 роки тому +1

    ബൈജുചേട്ടന്റെ സംസാരം അടിപൊളി, നല്ല അവതരണം ആണ്

  • @adityanshanker7674
    @adityanshanker7674 2 роки тому +8

    @3:09 തെറ്റിപ്പോയല്ലോ ചേട്ടാ. ഉയരവും നീളവും സിറ്റിക്കാണ് കൂടുതൽ. വീതിയും വീൽബേസുമാണ് സ്‌ലാവിയക്ക് കൂടുതൽ ഉള്ളത്.

    • @athuldominic
      @athuldominic 2 роки тому

      അതുപോലെ he told ground clearance 173mm... Its actually 179mm for Slavia 🤷🏻‍♂️🤷🏻‍♂️

  • @santhoshnair820
    @santhoshnair820 2 роки тому +1

    കാത്തിരുന്ന വീഡിയോ.....അന്ന് walk around vedio കണ്ടപ്പോ മുതൽ കത്തിരിക്കുകയായിട്ടുന്നു

  • @hakeemmuhammad710
    @hakeemmuhammad710 2 роки тому +8

    Nan scoda faan aanu build quality ❤👌💐🌷

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 2 роки тому +1

    ഇത്രയും ഭംഗിയായി ഡിസൈൻ ചെയ്തവർ ഹെഡ് ലൈറ്റിൽ ശ്രദ്ധ പുലർത്തിയില്ല എന്ന് തോന്നുന്നു🙄 അതും കൂടി ഒരൽപ്പം മാറ്റിയെങ്കിൽ 🔥🔥🔥

  • @beinghuman2034
    @beinghuman2034 2 роки тому +4

    Hyundai യുടെ വണ്ടികളിൽ കണ്ട് വരുന്ന ഒരു പ്രത്യേക തരം essential features omissions e.g. Rear wiper , rear seat adjustable headrests . എന്തുകൊണ്ട് ആണെന്ന് അറിയില്ല പക്ഷെ ഇങ്ങനെ ചില features ഇപ്പോഴും അവരുടെ ടോപ് വേരിയൻ്റിൽ മാത്രമേ കിട്ടൂ .

  • @ganeshsj5230
    @ganeshsj5230 2 роки тому +2

    Spare tyre il subwoofer athe nalloru Aasayam aayi thonni 💚👌🏻

  • @ZankitVeeEz
    @ZankitVeeEz 2 роки тому +2

    ആ front ഗ്രില്ലിന്റെ നടുക്ക് ഒരു angular cut separation കൊടുത്തിരുന്നെങ്കിൽ BMW grill ആകുമായിരുന്നു

  • @abelpeace4818
    @abelpeace4818 2 роки тому +8

    Pure Malayalam words even for sunroof 😁this guys is awesome 💥❤️

    • @sarunnk4588
      @sarunnk4588 2 роки тому

      പൊടി യന്ത്രം??

    • @xwhysaid2662
      @xwhysaid2662 Рік тому

      Podiyenthram is not pure Malayalam for sunroof. He just sarcastically said that. Podiyenthram can be roughly translated as dust machine 😜.

  • @sricharan7829
    @sricharan7829 2 роки тому +6

    Was waiting for your take on this Sedan!!

  • @ajmalktkt655
    @ajmalktkt655 2 роки тому +5

    പുതിയ ബലെനോ ഇറങ്ങിയത് ബൈജു ചേട്ടൻ അറിഞ്ഞില്ലാന്നുണ്ടോ 😜

  • @AmbientRover
    @AmbientRover 2 роки тому +22

    “നമ്മൾ ഷ്‌കോഡ ഷ്‌കോഡ എന്നു പറഞ്ഞാൽ ചേട്ടൻ രാവിലെ രണ്ടെണ്ണം അടിച്ചിട്ടുണ്ടോ എന്നു ജനങ്ങൾ ചോദിക്കും” 😀 06:13

  • @renilvv7014
    @renilvv7014 2 роки тому

    ചേട്ടാ
    ഇപ്പൊ എല്ലാവരും കാറിൽ എത്ര features ഉണ്ടെന്നാണ് (എംജി,kia) അതുകൊണ്ട് തന്നെ smart connectivity എത്രയുണ്ടെന്നാണ് (മൊബൈൽ വഴി engine സ്റ്റാർട്ട് AC on ചെയ്യൽ. Etc. )ഇതൊക്കെ എത്രത്തോളം ഉണ്ടെന്നു പറഞ്ഞാൽ കൊള്ളാം

  • @Aby_Joseph
    @Aby_Joseph 2 роки тому +5

    Ventilated seats already Vernail undu. Not first in the segment

  • @soorajms7958
    @soorajms7958 2 роки тому +6

    Ente baiju chetta... E road side kittiyullo... Bhayankara sound disturbance... But soooper vehicle 💕💕

  • @abins2336
    @abins2336 2 роки тому +4

    Interior edukumbol camera enthina zoom in and out cheyyunnath 🤷🏽‍♂️

  • @tomsawyer6340
    @tomsawyer6340 2 роки тому +1

    Video quality kollamallo. Appukkuttan mechappettu varunnund...

  • @devmenon2481
    @devmenon2481 2 роки тому +14

    This is my favorite car review channel. Baiju Chetta, I especially like it when you explain everything so nicely in humorous manner. I wish you a lot of success with the channel and happy life.

  • @sajuts176
    @sajuts176 2 роки тому

    Hi baijju sir,
    Nice presentation abt slavia..
    Suspension നെ കുറിച്ച് ഒരു vedio ഇടണം.. Skoda മാത്രമല്ല എല്ലാ കാർകളുടെയും ഒരു comparision.. Pls

  • @arunaru4079
    @arunaru4079 2 роки тому +21

    Waiting for Baleno review ❤️

  • @bipinrajjairaj5352
    @bipinrajjairaj5352 2 роки тому +2

    Sir
    Slavia or virtus
    Which is better to choose

  • @praveenjayaram19
    @praveenjayaram19 2 роки тому +6

    20 divasathil booking close aayathu kushaq alla muthalali.. new kodiaq face lift aanu 😊

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому +2

    Slavia looks beautiful!!!

  • @07HUMMERASIF
    @07HUMMERASIF 2 роки тому +12

    ഇന്ന് ഇനി SLAVIA 🥰💪💪

  • @biker__bro
    @biker__bro 2 роки тому +4

    പഴയ Octavia യെ വെച്ച നോക്കുമ്പോൾ ചെറുതല്ല വലിയ വാഹനമാണ്
    Segment wise മാത്രമാണ് വലുപ്പം

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +2

    ഇത് പൊളിക്കും 👌

  • @anilmon86
    @anilmon86 2 роки тому

    Aaru padikan....ohh politics Venda
    Vandi kollam ,sir inte avatharanavum superb

  • @ranjithmp2353
    @ranjithmp2353 2 роки тому +2

    ബൈജു ചേട്ടാ, ഹോണ്ട സിറ്റി hybrid എപ്പോൾ വരും???

  • @PythonMalayalam
    @PythonMalayalam Рік тому +1

    Test drive cheytharnn, kidilan vandi aan🤤

  • @Sanal.Avitha
    @Sanal.Avitha Рік тому +2

    Slavia.. My dream car😍🔥

  • @Mohd_Razin
    @Mohd_Razin Рік тому +1

    Nalla Sugaththil Skoda slavia review kaanumbol Virtus sammathikkunnillaaa...edekkedekke Virtus Ad Verunn....🥲🥲😂

  • @poppykutty608
    @poppykutty608 2 роки тому +1

    പുതിയ skoda fabia ഇന്ത്യയിൽ ഇറങ്ങുവാൻ സാധ്യതയുണ്ടോ ??

  • @sureshrnair8440
    @sureshrnair8440 2 роки тому +1

    Appears to be a very good vehicle.
    Love the way you reviewed. Good background music.

  • @Mohd_Razin
    @Mohd_Razin Рік тому +2

    Slavia🖤
    Virtus🔥

  • @aswathimukesh7330
    @aswathimukesh7330 2 роки тому +2

    Vw . Skoda . Enthane black colour irakatgathe

  • @johnkaleeckalthomas4415
    @johnkaleeckalthomas4415 2 роки тому +1

    2.51 time durationil videoyil koodi poya blue car etha.? That's a cool car I guess!

  • @krishnadasmk
    @krishnadasmk 2 роки тому +1

    Painting so awesome,thanks for the illustration.

  • @mithg2
    @mithg2 2 роки тому

    Video quality has been improved👍

  • @SanjuMathewK
    @SanjuMathewK 2 роки тому +1

    Le Satyan maash introducing Skoda 6:13

  • @godzon1034
    @godzon1034 2 роки тому +4

    "പൊടിയന്ത്രം "😀 super

  • @ansarima108
    @ansarima108 2 роки тому

    ചെറിയൊരു ജാഗ്വേർ ലുക്ക്‌ തോന്നുന്നുണ്ടോ എന്നൊരു സംശയം എന്റെ മാത്രമാണോ?? ഫ്രണ്ടിൽ നിന്ന് നോക്കുമ്പോൾ

  • @aryanal7268
    @aryanal7268 2 роки тому +2

    skoda
    simply clever 🔥👌

  • @ananthan_nambiar
    @ananthan_nambiar 2 роки тому +1

    Bijuetta... Oru Civic tribute video cheyo....

  • @aneese72
    @aneese72 2 роки тому +1

    My dream Car

  • @lipinktr
    @lipinktr 2 роки тому +1

    Super chetta, adipowli explanation. I like this vehicle.

  • @nijilmukundan
    @nijilmukundan 2 роки тому +2

    Interior beige colour is very difficult to maintain.

  • @rahuls5815
    @rahuls5815 2 роки тому +3

    Hi, Is there any difference in handling between 1.0 and 1.5.
    Mainly on suspension ?

  • @ebinpjoy
    @ebinpjoy 2 роки тому +2

    Nice camera work this time

  • @donythomas7
    @donythomas7 2 роки тому +3

    1.5 manual transmission is the best

  • @gokulunnikrishnan4697
    @gokulunnikrishnan4697 2 роки тому +1

    Liked ur presentation... Good work.... m a New subscriber..... Keep it up

  • @vipintg2173
    @vipintg2173 2 роки тому

    Car stablizer Pro നിങ്ങളുടെ വീഡിയോ paid വീഡിയോ ആണോ.. നിങ്ങളുടെ കാറിൽ ഇതു വച്ചിട്ടുണ്ടോ.. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഒരു വ്ലോഗർ ഇട്ടുണ്ട്..

  • @sarfrasnasim9112
    @sarfrasnasim9112 2 роки тому +2

    That blue one💙

  • @devanandanms4703
    @devanandanms4703 2 роки тому +1

    Beleno എവിടെ ബൈജു സർ..

  • @muhammedbilal9388
    @muhammedbilal9388 2 роки тому

    Location oru rakshayumillallo baiju chetta

  • @harikrishnankalakkal
    @harikrishnankalakkal 2 роки тому

    vairudhyatmakabhautheekavaadam !! nice utterance.. how many times did u practice to get it right Sir?

  • @vipin2577
    @vipin2577 2 роки тому +3

    Baiju chetta pls new facelift baleno review waiting

  • @jonsonm5703
    @jonsonm5703 2 роки тому

    Old skoda lura best ane njan oru ennam kandu 2009 model automatic 289000 km odiya vandi Vallya problam illa Diesal model ane
    Njan Athu vangi

  • @shafzz6486
    @shafzz6486 Рік тому

    ഇതിന്റെ സർവീസ് cost ഒക്കെ എങ്ങനെയാ?? ഒരു average salaryക്കാരന് affordable ആണോ?

  • @amalbichu6256
    @amalbichu6256 2 роки тому +1

    Videographer ine matallee....💥

  • @appuamal887
    @appuamal887 2 роки тому

    മ്യൂസിക് സിസ്റ്റം. കാണിക്കുമ്പോൾ അതിൽ ഫോക്കസ് ചെയ്യൂ എന്റെ ക്യാമറ ചേട്ടോ 🥰

  • @shaun-v-sunny2511
    @shaun-v-sunny2511 2 роки тому +12

    Waiting for new baleno review

  • @jineshrev
    @jineshrev 2 роки тому +2

    Boodmo I used, good service 👍

  • @vishnukalarikkal8244
    @vishnukalarikkal8244 2 роки тому +1

    Waiting for Maruti Baleno Review…..!! Orupad reviews vannitundenkillum…..!! Sirnte Review kaanunna satisfaction kittunnilla….!!

  • @hareshkannan1679
    @hareshkannan1679 2 роки тому +11

    അണ്ണന്റെ തമാശ കുറച്ച് കൂടുന്നുണ്ട് 😜

  • @woowwonderful2917
    @woowwonderful2917 2 роки тому +3

    Evideyo oru bmw nte look thonnuunnu🥰

  • @rohithnambiar3885
    @rohithnambiar3885 2 роки тому +1

    this my favourite car

  • @thesharpfocus6360
    @thesharpfocus6360 Рік тому

    നല്ല ഗ്രിൽ ആണ്.. അതിനെന്താ കുഴപ്പം

  • @soorajkumar6162
    @soorajkumar6162 2 роки тому +2

    Puthiya Baleno review onn cheyamo …

  • @pramods3933
    @pramods3933 2 роки тому +1

    ഇന്ത്യയിൽ ഇറങ്ങിയ first generation Octavia യെക്കാൾ വലുതാണോ ഇത്. ഏതായാലും വണ്ടി അടിപൊളി, ഇതിന് ഇന്ത്യയിൽ suv കൾക്ക് മുന്നിൽ നഷ്ടപ്പെട്ട സെഡാനുകളുടെ നല്ലകാലം തിരിച്ചു കൊണ്ടുവരാൻ കഴിയുമോന്നു നോക്കാം

  • @northernking8003
    @northernking8003 2 роки тому +1

    Superb quality + looks 🔥

  • @swaroopss8664
    @swaroopss8664 2 роки тому +2

    New S cross indiail varaan chance undo

  • @hywabenny3008
    @hywabenny3008 2 роки тому

    കാത്തിരുന്ന വീഡിയോ ❤

  • @Shifil-ye8kl
    @Shifil-ye8kl 2 роки тому +1

    Camera and editing 👌

  • @bonnysebastian5649
    @bonnysebastian5649 2 роки тому

    Enjoyed your videos, It would be great if you could open the bonnet & show the engines.

  • @tijo6600
    @tijo6600 2 роки тому +2

    An extremely entertaining and informative Auto show..All the best dearest Mr.Baiju...

  • @basila5236
    @basila5236 2 роки тому +3

    Skoda 🔥🔥

  • @Niranjan_shibu
    @Niranjan_shibu 2 роки тому +2

    Improved video quality 🔥🔥❤️ baiju Chetan istam ❤️

  • @nithinphilip8314
    @nithinphilip8314 2 роки тому

    Really khushak ഒരു വിജയമായിരുന്നോ ?

  • @aashishvikas9337
    @aashishvikas9337 2 роки тому +2

    12:58 Hyundai Verna il und

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    അടിപൊളി 🥰 വണ്ടി

  • @udhayakumarkb1919
    @udhayakumarkb1919 2 роки тому +7

    Waiting for baleno review

  • @vivekbinoj4565
    @vivekbinoj4565 2 роки тому

    Biju chetaa Nice shirt 😅 Sabarimala bag kalaki 👌

  • @sahadmlp4222
    @sahadmlp4222 2 роки тому +3

    Skoda 😍😍😍