ഈ നിസാര വളം മതി നാരകം പൊട്ടിച്ച് മടുക്കും limekerala

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 187

  • @sulaimanvvr
    @sulaimanvvr  Рік тому +22

    സംശയങ്ങൾക്ക് 9846503962 ഈ നമ്പറിൽ cont ചെയ്യാം

  • @BinuBhaskar-tu8ne
    @BinuBhaskar-tu8ne 11 місяців тому +10

    ചേട്ടാ ഈ അറിവ് പറഞ്ഞു തന്നതിന് നന്ദി!👍👍

  • @madhavanba1722
    @madhavanba1722 8 місяців тому +3

    നല്ല മുഞ്ചൻ അവതരണം , കാര്യം കാണിക്കാൻ 3 സെക്കൻ്റ് മതി.

  • @agprabhakaran9929
    @agprabhakaran9929 8 місяців тому

    നല്ല അറിവാണ് പറഞ്ഞു തന്നത്.
    അഭിനന്ദനങ്ങൾ. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്.

  • @celinejoseph767
    @celinejoseph767 4 місяці тому

    മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ എന്ന് നിഷ്ക്കളങ്കമായ അവതരണം.

  • @mariacarmelnirmala4395
    @mariacarmelnirmala4395 8 місяців тому +3

    എല്ലാ ഫലവൃക്ഷങ്ങൾക്കും ഈ liquid ഉപയോഗിക്കാമോ?

  • @ashokg3507
    @ashokg3507 Рік тому +5

    ഉപകാരപ്രദമായ വീഡിയോ ....🙏🏻
    ദയവായി ഒരാൾ വീഡിയോ ഇടുമ്പോൾ ഇത്രയും ക്രിട്ടിസൈസ് ചെയ്യാതിരിക്കുക ...
    ഇഷ്ടമില്ലാത്തവർ ഇട്ടേച്ചു പോകുക....

    • @sulaimanvvr
      @sulaimanvvr  Рік тому +1

      അറിവ് ആകാശം പോലെ വിശാലമാവണം🙏

  • @vincentsanthibhavan4903
    @vincentsanthibhavan4903 6 місяців тому

    സൂപ്പറായല്ലൊ👍🏻👍🏻👍🏻

  • @seenabasha5818
    @seenabasha5818 Рік тому +5

    Very useful video thanku

  • @pmali8847
    @pmali8847 Рік тому

    തരകേടില എന്റെ അഭിപ്രായത്തിൽ ചെയ്തു നോക്കിയാൽ വിജയകരമായിരിക്കും എന്ന് തോന്നുണ്ട് വളരെ നന്ദി

  • @emymathew1
    @emymathew1 Рік тому +2

    വളരെ ഉപകാരം !

  • @sathyaprakasanp8896
    @sathyaprakasanp8896 Рік тому +3

    നല്ല മനസ്സാണ് നിങ്ങൾക്ക്🎉🙏

  • @surayamohammed3029
    @surayamohammed3029 Рік тому +4

    Good information, Thank you

  • @sunnyantony3444
    @sunnyantony3444 8 місяців тому

    Thanks a lot for the useful information 👍

  • @lalyappoose5969
    @lalyappoose5969 Рік тому +3

    Nannai paranju thannu very thanks

  • @ushaa.k9441
    @ushaa.k9441 Рік тому +2

    Very good thank you

  • @minithomas2713
    @minithomas2713 8 місяців тому

    Very good narration.... Thankyou....🎉

  • @muhammedkt1976
    @muhammedkt1976 Рік тому +2

    Valara nanni your for your teachin

  • @jayawilliams989
    @jayawilliams989 Рік тому +4

    Can we do for curry leaves and orange plants

  • @jayajoseph2145
    @jayajoseph2145 Рік тому +1

    Very good information
    God bless you

  • @jayajoseph2145
    @jayajoseph2145 6 місяців тому

    Thank you for h information

  • @bijukuttappanuthradamrah-kg2eb
    @bijukuttappanuthradamrah-kg2eb 4 місяці тому

    Thank you

  • @rajeenaap9711
    @rajeenaap9711 Рік тому +3

    വാചകം മാത്രമായി

  • @josekaredan7031
    @josekaredan7031 Рік тому +2

    Verygood thanks

  • @HassainarNalakath
    @HassainarNalakath 2 місяці тому

    Thankfully

  • @lissysuppergrace8887
    @lissysuppergrace8887 Рік тому +2

    Nokkiyettu പറയാം super

  • @thankurajan4447
    @thankurajan4447 Рік тому +1

    Spray allathe thazhe ozhichu kodukan pattumo

  • @EliasKoppurath-ij5gu
    @EliasKoppurath-ij5gu 8 місяців тому

    Very.. Good

  • @achuer7806
    @achuer7806 Рік тому +3

    Nallarivu

  • @padmanabhapillai8294
    @padmanabhapillai8294 8 місяців тому

    Super

  • @ameerpilakal7917
    @ameerpilakal7917 Рік тому +3

    Nallaru arev👍

  • @jaisammamoothedam4021
    @jaisammamoothedam4021 6 місяців тому

    Great

  • @underworld2770
    @underworld2770 10 місяців тому +1

    വളരെ നന്നായി... ഇനിയും കുറേയധികം നീട്ടിയിരുന്നെങ്കിൽ എല്ലാവർക്കും പഠിക്കാൻ കഴിയും

  • @rajanvarghese7678
    @rajanvarghese7678 8 місяців тому

    Morum sarkarayum medikjunna casujondu naranga medikkunnathalle nallathu

  • @abdussalamabdussalam7154
    @abdussalamabdussalam7154 8 місяців тому

    Super❤❤❤

  • @abknajeeb9665
    @abknajeeb9665 8 місяців тому

    Orange chediku ithu kodukamo

  • @preethymurali5469
    @preethymurali5469 Рік тому +4

    സൂപ്പർ❤❤

  • @krishnakumarp-jz7gp
    @krishnakumarp-jz7gp 9 місяців тому +10

    ആദ്യത്തെ പകുതി സമയവും പറഞ്ഞതുതന്നെ പറഞ്ഞു വലിച്ചു നീട്ടി

    • @wellwisher5069
      @wellwisher5069 8 місяців тому +1

      രണ്ടു പൂവും നിറയെ ഇലയും, ഇതാണോ നല്ലോണം പൂത്തത്,പെട്ടെന്ന് പറഞാൽ നന്നായിരുന്നു

    • @mythoughtsaswords
      @mythoughtsaswords 8 місяців тому

      😅😅😅😅😅😅😅😅​@@wellwisher5069

  • @jayasreeramathuparambil516
    @jayasreeramathuparambil516 8 місяців тому

    ഈ നാരകത്തിന്റെ തൈ ചേട്ടൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് പറഞ്ഞുതരണം ട്ടോ ഇതിന്റെ തൈ ഉണ്ടോ തൈ രണ്ടെണ്ണം അയച്ചു തരാൻ പറ്റുമോ

  • @sameerashamsudeen7932
    @sameerashamsudeen7932 Рік тому +1

    Very good

  • @georgekp586
    @georgekp586 3 місяці тому

    Moru vellam kudichal mathi sarkaar kappi nallatha veruthe pazhu pani

  • @ma.alampady
    @ma.alampady 8 місяців тому

    150 gram sharkara aano 1.500 gram sharkarayano cherthath ?

  • @sobhananair9415
    @sobhananair9415 8 місяців тому +1

    വെള്ളീച്ചയുടെ ശല്യം പോകുമോ

  • @fairoosakochu
    @fairoosakochu Рік тому +4

    ഈ വളം എല്ലാ fruit പ്ലാന്റ് നും ഉപയോഗിക്കാൻ പറ്റുമോ

  • @kunchappakp9848
    @kunchappakp9848 Рік тому

    🌾നല്ല ഉപകാരം 👌🌾🙏

  • @padipurakumaresh1570
    @padipurakumaresh1570 6 місяців тому

    👍👍👍

  • @vijiathrappallil2892
    @vijiathrappallil2892 Рік тому +2

    ഇത് മറ്റു പച്ചക്കറികൾക്ക് ഉപയോഗിക്കാമോ

  • @bettypothen1826
    @bettypothen1826 Рік тому +2

    ഇത് എല്ലാ ഫ്രൂട്ട് മരത്തിനും അടിക്കാമോ

  • @noblesonnobleson5176
    @noblesonnobleson5176 Рік тому +71

    വലിച്ച് നീട്ടാതെ കാര്യം പറയുക

    • @gopakumar.mmadhavan8394
      @gopakumar.mmadhavan8394 Рік тому +2

      VLichu nitrate kariam paraika

    • @jayasreeraj3203
      @jayasreeraj3203 Рік тому +2

      Yes, ഒരുകാര്യം ആവർത്തിച്ചു പറഞ്ഞു സമയം കളഞ്ഞാൽ ആരാ കേൾക്കുന്നത്

    • @vipinraj5159
      @vipinraj5159 Рік тому

      ​@@jayasreeraj32031.5 lakh views undu madam.

    • @afsalclt1179
      @afsalclt1179 Рік тому +2

      നല്ലൊരു അറിവ് അല്ലെ.. പോസിറ്റീവ് ആയി കാണൂ എല്ലാം

    • @johnvarghese9927
      @johnvarghese9927 10 місяців тому +2

      അതെംഗനാ സുഹൃത്തേ, വിത്ത് നട്ടാലുടനെ ഭലം കിട്ടുമോ? വളരാൻ സമയം വേണ്ടേ?…

  • @JosephPuthucherril
    @JosephPuthucherril 8 місяців тому

    20ml in 1L water?

  • @rajvelayudham3192
    @rajvelayudham3192 Рік тому +1

    നല്ല ചെറുനാരങ്ങ തൈ ലഭിക്കുമോ?

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Рік тому

    ചേട്ടാ പേരറിയില്ല ചോദിക്കുവാ മുരിങ്ങക്കയ പൂക്കാനും കമ്പിളി നാരങ്ങ പുക്കാനും കൊള്ളുമോ❤

  • @mollyjosealappatt7181
    @mollyjosealappatt7181 Рік тому +1

    Paranju theerkkumo valichi neettathe

  • @lissnawithsiblings3343
    @lissnawithsiblings3343 Рік тому +1

    Ed athra day adtu vekkaan pattum

  • @mujoomchannel4376
    @mujoomchannel4376 8 місяців тому

    നെല്ലിന് പറ്റുമോ

  • @jalajadavis1618
    @jalajadavis1618 Рік тому

    Eppol e moruvalam use cheyathal kuzhappam illalo

  • @gilbertkj1210
    @gilbertkj1210 Рік тому +3

    വെയിൽ കുറഞ്ഞാൽ പൂക്കാൻ ബുദ്ധിമുട്ടാകുമോ? ചട്ടിയിൽ ഒരെണ്ണം വെച്ചിട്ടുണ്ട് ആറു വർഷം ആയി ഇതുവരെ പുത്തില്ല. മണ്ണിൽ മൂന്നെണ്ണം വെച്ചു ഒരെണ്ണം കുറച്ചു കായ്ച്ചു പിന്നെ ഉണങ്ങി. രണ്ടെണ്ണം ചെറുതായി പൂത്തു. അതിൽ ഒന്നുണങ്ങി. ഒരെണ്ണം നിൽപുണ്ട് വളർച്ച കുറവാ പുതിയ ഇലകൾ നന്ന കുറവ് ഞാൻ ഇത് ഒന്ന് ചെയ്ത് നോക്കട്ടെ

    • @nishadpk6061
      @nishadpk6061 Рік тому

      Nalla veil venam

    • @JS-vq7ig
      @JS-vq7ig 10 місяців тому

      മഴയോടുകൂടി കുമ്മായം ഇട്ടു കൊടുത്തു നോക്കൂ. മണ്ണ് acidic ആകാനാണ് സാത്യത.

  • @user-ul2gv8sw4p
    @user-ul2gv8sw4p 6 місяців тому

    Pettennu onnu parayu....valichu neettathe

  • @prabhakarannair7413
    @prabhakarannair7413 Рік тому

    Narakatthinte plant kittumo

  • @iqbuu2010
    @iqbuu2010 5 місяців тому

    നല്ല തൈകൾ എവിടെ കിട്ടും

  • @PradeepKumar-sb6ce
    @PradeepKumar-sb6ce 9 місяців тому

    ചുവട്ടിലാണോ ഇലകളിലാണോ സ്പ്രേ ചെയ്യേണ്ടത്. ബാക്കി വരുന്ന വളം എന്ത് ചെയ്യും. സൂക്ഷിച്ചുവെച്ച് വീണ്ടും ഉപയോഗിക്കാമോ

  • @abubabu1014
    @abubabu1014 5 місяців тому

    ❤️👍otp babu

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv 4 місяці тому +10

    പറഞ്ഞത് തന്നെ പറയാതെ ഒന്നു പറഞ്ഞു തീർക്കു. പണിക്ക് പോകാനുണ്ട്..

  • @nirmalathomas9793
    @nirmalathomas9793 13 днів тому

    Than karaym parayu valichu nittan nilkukayanu

  • @kovaiangadi
    @kovaiangadi Рік тому +9

    Video starts from 4:30

  • @sivaramankumaran7289
    @sivaramankumaran7289 Рік тому +1

    Matterkkuvada

  • @newkewtin7544
    @newkewtin7544 Рік тому

    Supr❤❤❤❤❤❤

  • @habeebrahman6500
    @habeebrahman6500 3 місяці тому

    നാരകം പൂവിട്ട് കഴിഞ്ഞ് എത്ര ദിവസമെടുക്കും കായ പറയ്ക്കാൻ?

    • @sulaimanvvr
      @sulaimanvvr  3 місяці тому

      @@habeebrahman6500 4months

  • @thomassteephen7452
    @thomassteephen7452 Рік тому +1

    Narakam nattal veedu mudieyum annu kelkunu saroyano tagalude abiprayam anthanu

  • @rosemaria7257
    @rosemaria7257 Рік тому +1

    Aavasyam ullathu maathram parayooo....

  • @mehrinameh6
    @mehrinameh6 9 місяців тому

    നാരങ്ങ തൈകൾ എവിടെ കിട്ടും

  • @musicmedia1237
    @musicmedia1237 Рік тому

    Ethra varsham Aya Naragathil anu spray ?

    • @sulaimanvvr
      @sulaimanvvr  Рік тому

      എല്ലാ പ്രായത്തിലും പറ്റും

  • @HameedAP-f4j
    @HameedAP-f4j 6 місяців тому

    നല്ല അറിവുകൾ, പക്ഷേ,,,,,,, വലിച്ചു നീട്ടൽ ബോറടിപ്പിക്കുന്നു. ഇനി ശ്രദ്ധിക്കുമല്ലോ?.

  • @abdurahimankayamal7373
    @abdurahimankayamal7373 24 дні тому

    വട്ടം കറക്കുകയാണോ. പെട്ടെന്ന് പറഞ്ഞു തീർക്ക്

  • @shahultsr204
    @shahultsr204 Рік тому +3

    പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്.. കാര്യം വേഗം പറഞ്ഞു കൂടെ ചേട്ടാ

  • @gracysavier5757
    @gracysavier5757 Рік тому +2

    ഈ സ്ഥലം എവിടെയാണ് തൈകൾ കൊടുക്കാറുണ്ടോ?

  • @shereefahamza8160
    @shereefahamza8160 Рік тому

    ഓറഞ്ചു ചെടി കാ പിടിക്കുമോ... പരീക്ഷിച്ചു നോക്കട്ടെ. സ്പ്രേ ചെയ്താൽമാത്രം മതിയോ. ചുവട്ടിൽ ഒഴിക്കാൻ പറ്റുമോ. അത് വ്യക്തമായില്ല.

    • @sulaimanvvr
      @sulaimanvvr  Рік тому

      ചുവട്ടിലും ഒഴിച്ച്കൊടുക്കാം

  • @thechefvlogs6504
    @thechefvlogs6504 Рік тому

    Thondayil oru naranga veku,

  • @rafeekattupuram982
    @rafeekattupuram982 11 місяців тому

    എത്ര ദിവസം വെക്കാൻ പറ്റും? 5 ദിവസം കഴിഞ്ഞ് അന്ന് തന്നെ ഉപയോഗിച്ച് തീർക്കണോ നിരകത്തിലെ ഇലന ശിപ്പിക്കുന്ന കീടങ്ങൾക്ക് എന്ത് ചെlയ്യണം

  • @sambartips1783
    @sambartips1783 Рік тому

    ഈ വളം എത്ര ദിവസം സ്റ്റോക്ക് ചെയ്യാം

  • @mksarojinikailas255
    @mksarojinikailas255 10 місяців тому

    വളത്തിന്റെ പേരും വിവരങ്ങളും കൃത്യം പറയുക.
    എല്ലാവർക്കും ഉപകാരമാകും.

  • @deys62
    @deys62 2 дні тому

    😊 നന്നായിട്ട് കായിച്ചു എന്ന് പറയുന്നു ഒന്നും കാണുന്നില്ല

  • @afsalclt1179
    @afsalclt1179 Рік тому

    ഇല ചുരുങ്ങി പോവുന്നത് എന്താ ചെയ്യാ

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 Рік тому +1

    കായ്ക്കാതെ നിൽക്കുന്ന രണ്ടുമൂന്നു നാരക തൈകൾ ഉണ്ട്. ഇതൊന്നു പരീക്ഷിക്കട്ടെ

  • @thesikamoorthy1788
    @thesikamoorthy1788 8 місяців тому

    Thallu mathiyakku

  • @gbap6348
    @gbap6348 Рік тому +14

    ഇത്രേം വലിച്ചു നീട്ടല്ലേ ചേട്ടാ!!!

  • @nowshadam8283
    @nowshadam8283 Рік тому +17

    വലിച്ചു നീട്ടുന്നു

  • @babyabdon3131
    @babyabdon3131 Рік тому

    SUPPER

  • @kochukoshyphilip953
    @kochukoshyphilip953 23 дні тому

    വളവള എന്നവർത്തമാനം അല്ല വേണ്ടതു. കാര്യത്തിലേക്ക കടക്കുക

  • @shajahanoscar
    @shajahanoscar Рік тому +10

    Video shoot ചെയ്യുന്നവൻ്റെ കൈ പിടിച്ച് എവിടേലും കെട്ടി വയ്ക്ക്

  • @koshyv.l5490
    @koshyv.l5490 Рік тому +1

    🌾🌾🌾🌾🌹

  • @ravitv6111
    @ravitv6111 Рік тому +10

    വേണ്ടാതെ വലിച്ചു നീട്ടുന്നു

  • @Mahi69349
    @Mahi69349 5 місяців тому

    നാരകത്തിൻ്റെ ഇലകൾ ഒക്ക മഞ്ഞയായി കാണുന്നുകാണുന്നു. മാഗനീഷയം സൽഫേറ്റ് കൊടുക്കുക.

  • @nazeerhussain8575
    @nazeerhussain8575 Рік тому +3

    ക്യാമറ വെട്ടിക്കുന്ന കാരണം നല്ലപോലെ കാണാൻ പറ്റുന്നില്ല. ഡയലോഗ് ക്ലിയർ ആകുന്നില്ല

  • @prspillai7737
    @prspillai7737 7 місяців тому

    ഒരു സംശയം ചോദിച്ചോട്ടേ, നരകത്തിന്റെ ഇലകളുടെ മുകളിൽ ഈ മോരും ശർക്കരയും ചേർന്ന ലായാനി spray ചെയ്താൽ അത് നാരകത്തിന് എങ്ങിനെ ഗുണം ചെയ്യും. കീടനാശിനി ആയി ഉപയോഗിക്കുകയാണെങ്കിൽ കുഴപ്പമില്ല. അതല്ല വളമായിട്ടാണെങ്കിൽ ചുവട്ടിൽത്തന്നെ ഒഴിക്കണം എന്നാണ് എന്റെ അനുമാനം. വ്യക്തമായി പറയൂ, ഈ ലായനി കീടനാശിനിയാണോ അതോ വളമാണോ?

  • @fp2599
    @fp2599 8 місяців тому +1

    4 മിനിറ്റ് 25
    കഴിഞ്ഞാണ് നാരകം പൂക്കുന്ന കൂട്ട് തയ്യാറാക്കുന്നത്....

  • @SindhuJoshy-w1j
    @SindhuJoshy-w1j 10 місяців тому

    ചേട്ടോ കൂടുതൽ നഈഈഈഈഈഈ ട്ടാതെ വളം ഉണ്ടാക്കി കാണിക്കേടോ 😮😮

  • @asiyaasiya1633
    @asiyaasiya1633 Рік тому

    മരത്തിന്റെ അടിയിൽ വളമായിട്ട് ഒഴിച്ചു കൊടുക്കേണ്ടതുണ്ടോ

  • @m.kuttymathew8451
    @m.kuttymathew8451 Рік тому +5

    എന്താണ് ആർക്കും മറുപടി കൊടുക്കാത്തത്?

  • @shammasworldofficial6102
    @shammasworldofficial6102 Рік тому +2

    4 മിനുട്ട് ഇൻട്രോ, പൊളിച്ചു 😂🙏🏼🙏🏼🙏🏼🙏🏼