ഇഴ ജന്തുക്കൽ ചെറുനാരകചെടിയിൽ വന്ന്കുടുങ്ങിപോകാറുണ്ട് അതിൽ വിഷപാമ്പ് പോലുള്ളവ ഇരതേടി വരുന്നത് ഇത്തരം ചെടികളിൽആണ് അത്പേടിച്ചു കുട്ടികളെ പേടിപ്പിക്കാൻ പറഞ്ഞു പരത്തിയ അപരാതംആണ് ആ കുട്ടികൾ ഇന്ന് വളർന്നപ്പോൾ പഴമക്കാർ പറഞ്ഞത് നടപ്പിലാക്കുന്നു
നാരകം നട്ടിടം നശിക്കും എന്ന് പറയുന്നത് സത്യമാണ്.. കുടുംബം നശിക്കും എന്നല്ല അതിനർത്ഥം.. നാരകം നട്ട സ്ഥലത്ത്. അതായത് അതിന്റെ ചുവട്ടിലൊന്നും മറ്റു ചെടികൾ ഒന്നും ഉണ്ടാകില്ല എന്നാണ്. കാരണം അതിന്റെ ഇലയിൽ ഒരു ആസിഡ് ഉണ്ട്. അത് മണ്ണിൽ ആയാൽ അവിടെ മറ്റു ചെടികൾ വളരില്ല. അതാണ്.
Chetta njan bush orange nurcery yil ninnum vangi vechu. Kaya ulla tree anu vangiyathu. Six month ayi ippo athil niraye kaya undu ennalum kazakku valippam kuravanu. Athinu endhanu pariharam pls replay.
എൻ്റെ വീട്ടിലെ ചെറുനാരങ്ങ മരംകൊണ്ടുവരുമ്പോൾരണ്ട് കായ ഉണ്ടായിരുന്നുഇപ്പോൾ അതിൽ കായ പിടിക്കുന്നില്ലമാത്രമല്ലഇലകളെല്ലാം മുരടിച്ചു പോവുന്നുഎന്താണ് പ്രതിവിധിഒന്നു പറഞ്ഞുതരുമോ
നിങ്ങൾ പറഞ്ഞു തന്ന ഈ വളംഏതെല്ലാം പല വൃക്ഷ തൈകൾക്ക് ഉപയോഗിക്കാം മാവ് പ്ലാവ് സപ്പോട്ട സ്റ്റാർ ഫ്രൂട്ട് ബുഷ് ഓറഞ്ച് വൈറ്റ് ഞാവൽ പേരക്ക ബെറാപ്പിൾ മധുര അമ്പയം ചാമ്പക്ക മുന്തിരി ഡ്രാഗൺ ഫ്രൂട്ട് ഫാഷൻ ഫ്രൂട്ട് ഇവർക്ക് എല്ലാം ഉപയോഗിക്കാൻ പറ്റുമോ ഇല്ലെങ്കിൽ ഏതെല്ലാം ഫ്രൂട്ട്സ് തൈകൾക്ക് ഉപയോഗിക്കണമെന്ന് കൂടി ഒന്ന് കമന്റ് ചെയ്യണേ
എൻ്റെ വീട്ടിൽ ഒരു തൈ വെച്ചു. വാങ്ങുമ്പോൾ നിറയെ കായ് ഉണ്ടായിരുന്നു. പിന്നീട് ഒന്ന് പോലും ഉണ്ടായില്ല.ഒരു5.6 വർഷം കഴിഞ്ഞപ്പോൾ അത് വെട്ടിക്കളഞ്ഞു.ഇപ്പോള് പുതിയ ചെടി വാങ്ങി വെച്ചിട്ടുണ്ട്.കായൊന്നും ആയിട്ടില്ല.
സീഡ്ലെസ് ലെമൺ ചെറുനാരങ്ങ കായ്ക്കുന്നില്ല കായ്ക്കാൻ എന്താണ് ചെയ്യേണ്ടത് വെയിൽ കിട്ടുന്ന സ്ഥലത്താണ് വെച്ചത് ചട്ടിയിലാണ് വളർത്തുന്നത് നഴ്സറിയിൽ നിന്നാണ് വാങ്ങി വെച്ചത്
നാരകത്തിന് വളർച്ചെയുണ്ട്. പക്ഷേ കായ്ക്കുന്നില്ല. ഈ വർഷം ആകെ 10 നാരങ്ങയാണ് ഉണ്ടായത്. കായ് ഉണ്ടാകാൻ എന്തു ചെയ്യണം ചാണകമാണ് വളമായി നൽകുന്നത്. മറുപടി പ്രതീക്ഷിക്കുന്നു.
വിത്ത് മുളച്ചുണ്ടാകുന്നത് കായ് പിടിക്കാൻ താമസിക്കുമെന്ന് പറയുന്നത് വെറുതെയാ എന്റെ നരകം ഒന്നര വർഷം ആയപ്പോൾ നിറയെ പൂവിട്ടു 6കായ് പിടിച്ചു ഇപ്പോൾ 3വർഷം ആയി നിറയെ കായ്ച്ചു നിൽക്കുന്നു കുരു വീണു തനിയെ മുളച്ചതാ ഇത്രവേഗം ഉണ്ടാകുമെന്നു കരുതിയില്ല
കുരു ഇട്ട് കിളിർപ്പിച്ച ചെറുനാരകമാണ് ഒരാൾ പൊക്കത്തിൽ കൂടുതൽ ഉണ്ട് പടർന്നു പന്തലിച്ചു നിൽക്കുന്നതാണ് പൂക്കുന്നില്ല എന്താണ് ചെയ്യേണ്ടത് പ്ലീസ് പറഞ്ഞുതരാമോ?
ഒരു വലിയ മരത്തിൽ കായി പിടുത്തം കുറവായതിനാൽ കുറച്ചു കായിവളം ഇതുകൊടുത്തു. പക്ഷെ അതിനു ശേഷം മരം വളരെ ക്ഷീണം പറ്റിയത് പോലെയായി... കായി യും ഇല്ല... വളം കൂടി പോയോ എന്ന് സംശയിക്കുന്നു. ഇനി എന്താണ് വേണ്ടത് പറഞ്ഞു തരുമോ
നിങ്ങളുടെ അറിവിൽ എന്ത് കൊണ്ടാണ് വിഡിയോയിൽ പറഞ്ഞത് പോലെ നാട്ടിലുള്ള പ്രായമായ ആളുകൾ പറയുന്നത് താഴെ കമന്റായി പറയുമല്ലോ 😍👍🏻
ഇഴ ജന്തുക്കൽ ചെറുനാരകചെടിയിൽ വന്ന്കുടുങ്ങിപോകാറുണ്ട് അതിൽ വിഷപാമ്പ് പോലുള്ളവ ഇരതേടി വരുന്നത് ഇത്തരം ചെടികളിൽആണ് അത്പേടിച്ചു കുട്ടികളെ പേടിപ്പിക്കാൻ പറഞ്ഞു പരത്തിയ അപരാതംആണ് ആ കുട്ടികൾ ഇന്ന് വളർന്നപ്പോൾ പഴമക്കാർ പറഞ്ഞത് നടപ്പിലാക്കുന്നു
നാരകം നട്ടിടം നശിക്കും എന്ന് പറയുന്നത് സത്യമാണ്.. കുടുംബം നശിക്കും എന്നല്ല അതിനർത്ഥം.. നാരകം നട്ട സ്ഥലത്ത്. അതായത് അതിന്റെ ചുവട്ടിലൊന്നും മറ്റു ചെടികൾ ഒന്നും ഉണ്ടാകില്ല എന്നാണ്. കാരണം അതിന്റെ ഇലയിൽ ഒരു ആസിഡ് ഉണ്ട്. അത് മണ്ണിൽ ആയാൽ അവിടെ മറ്റു ചെടികൾ വളരില്ല. അതാണ്.
😍👍🏻
Evade oru thai 6 kollamaayittum fruit indaayittillaa... ini ithokke onnu try cheith nokkam😊
Result commnt ചെയൂ 👍🏻
Chetta njan bush orange nurcery yil ninnum vangi vechu. Kaya ulla tree anu vangiyathu. Six month ayi ippo athil niraye kaya undu ennalum kazakku valippam kuravanu. Athinu endhanu pariharam pls replay.
കായ വലുത് ചെറുത് രണ്ടു തരം ഉണ്ട്
Ok 👍
Njan oru bush orange vanghi vechitu oru varshamayappol nashichu poyi😢😢
Njan oru seedless lemon, oru cherunaraam Eva vachittund.vangiyappol Kaya undayirunnu.athinu sesham Kaya vannilla
വെയിൽ നന്നായി വേണം വീഡിയോ പറഞ്ഞത് പോലെ ചെയൂ 😍👍🏻
Njn nattitt pidich illayirunnu..oru praavashyam chaaram ittu appo kurach naaranga pidichu..ippo idakkidakk charam idum appo pidikkum
Nan thaai lemon 1500 rs koduthu vangi,2month aayi,poovidunnund.
Nice എവിടുന്നാണ് വാങ്ങിയത്
Mannil ollathinokke 1teaspoon oke itta enthelum ako?
No പ്രോബ്ലം
@HappyGardeningOfficial means mannil olla naragathinu ath kuravalle?
3 വർഷം ആയ സീഡ്‌ലെസ് ലെമൺ കായ്ക്കുന്നില്ല നല്ല വളർച്ചയാണ് വെയിൽ അതികം കിട്ടുന്നില്ല കുറച്ചു സമയമേ കിട്ടുന്നുള്ളു
വെയിൽ വേണം
തായ് lemon ഒരു തൈ തരാൻ ഉണ്ടൊ? Sale
WhatsApp number G pay number koody ariyichaal nannu
😍👍🏻
എനിക്കും വേണം ഒന്ന്..... ഉണ്ടാകുമോ
New information,try cheythu nokam
👍🏻
Seedless lemon നല്ലതാണോ
Yes
Market Lemon nannayi kaykumo
Yes👍🏻😍
ഡ്രമ്മിൽ നട്ടുവളത്തിയ നാരകത്തിൻെറ ഇലകളെല്ലാം മഞ്ഞ നിറത്തിൽ ആകുന്നു പരിഹാരം ഒന്ന് പറയണേ?
Fungus ആണ് വിഡിയോയിൽ പറഞ്ഞത് പോലെ ചെയൂ 😍👍🏻
I
ഇല മഞ്ഞ കളറാകുന്നു കാരണമെന്താ അറിയുയോ
Epsom salt ettu kodukku
എപ്സം salt നാൽകിയമതി 👍🏻
All small fruits falling out.
, മുള്ളകളും കാട്ടുകളായിട്ടുമാണ് വളരുന്നത് ഇത് വളർന്നാൽ സ്ഥലം ഒരു പാട് വേണം അതാണ്
😍👍🏻
എൻ്റെ വീട്ടിലെ ചെറുനാരങ്ങ മരംകൊണ്ടുവരുമ്പോൾരണ്ട് കായ ഉണ്ടായിരുന്നുഇപ്പോൾ അതിൽ കായ പിടിക്കുന്നില്ലമാത്രമല്ലഇലകളെല്ലാം മുരടിച്ചു പോവുന്നുഎന്താണ് പ്രതിവിധിഒന്നു പറഞ്ഞുതരുമോ
ഇലകളിൽ ekals സ്പ്രേ ചെയ്യണം
@HappyGardeningOfficial ഈ മരുന്ന് കടകളിൽ നിന്ന് കിട്ടുമോ ?
Ente narakam leaf yellow color spot ..entha pariharam
എപ്സോം സാൾട്ട് നൽകു 👍🏻
ഞാൻ ഒരു തൈ വാങ്ങിയിട്ട് 6 മാസം ആയി വാങ്ങുബോൾ പൂവും കായും ഉണ്ടായിരുന്നു ഇപ്പോൾ അതിൽ ഒന്നും ഉണ്ടാവുന്നില്ല എന്തു ചെയ്യണം
വെയിൽ വേണം 👍🏻
@@HappyGardeningOfficialഎന്റെ കയ്യിൽ ഉള്ളത് സീഡ് ഇല്ലാത്ത നാരങ്ങയാണ് 2വർഷമായി വെച്ചിട്ട് ആകെ കായ്ച്ചത് മൂന്നെണ്ണം ഇതിനു എന്താണ് ചെയ്യേണ്ടത്
ചാാരം ഇട്ടു നോക്കൂ
സൂപ്പർ വീഡിയോ
Thank you 👍🏻
അടിവളം എന്താണ് നല്ലത്, ചെടികൾ തമ്മിലുള്ള അകലം... കമന്റ് ഇടാമോ
നിങ്ങൾ പറഞ്ഞു തന്ന ഈ വളംഏതെല്ലാം പല വൃക്ഷ തൈകൾക്ക് ഉപയോഗിക്കാം മാവ് പ്ലാവ് സപ്പോട്ട സ്റ്റാർ ഫ്രൂട്ട് ബുഷ് ഓറഞ്ച് വൈറ്റ് ഞാവൽ പേരക്ക ബെറാപ്പിൾ മധുര അമ്പയം ചാമ്പക്ക മുന്തിരി ഡ്രാഗൺ ഫ്രൂട്ട് ഫാഷൻ ഫ്രൂട്ട് ഇവർക്ക് എല്ലാം ഉപയോഗിക്കാൻ പറ്റുമോ ഇല്ലെങ്കിൽ ഏതെല്ലാം ഫ്രൂട്ട്സ് തൈകൾക്ക് ഉപയോഗിക്കണമെന്ന് കൂടി ഒന്ന് കമന്റ് ചെയ്യണേ
ഇവക്കെല്ലാം ഉപയോഗിക്കാം
എൻ്റെ വീട്ടിൽ ഒരു തൈ വെച്ചു. വാങ്ങുമ്പോൾ നിറയെ കായ് ഉണ്ടായിരുന്നു. പിന്നീട് ഒന്ന് പോലും ഉണ്ടായില്ല.ഒരു5.6 വർഷം കഴിഞ്ഞപ്പോൾ അത് വെട്ടിക്കളഞ്ഞു.ഇപ്പോള് പുതിയ ചെടി വാങ്ങി വെച്ചിട്ടുണ്ട്.കായൊന്നും ആയിട്ടില്ല.
വിഡിയോയിൽ പറഞ്ഞ തരം ആയിരിക്കാം 👍🏻
ചെടി നല്ല വലിപ്പം ഉണ്ട് ഇളയും ധാരാളം ഉണ്ട് പക്ഷ വർഷം പലതും കഴിഞ്ഞുടും ഇതേ വരെ ഒരു പൂ പോലും വന്നു കാണുന്നയില്ല എന്താണ് പരിഹാരം. Pls.
വിഡിയോയിൽ പറഞ്ഞത് പ്രകാരം ചെയൂ
സീഡ്ലെസ് ലെമൺ ചെറുനാരങ്ങ കായ്ക്കുന്നില്ല കായ്ക്കാൻ എന്താണ് ചെയ്യേണ്ടത് വെയിൽ കിട്ടുന്ന സ്ഥലത്താണ് വെച്ചത് ചട്ടിയിലാണ് വളർത്തുന്നത് നഴ്സറിയിൽ നിന്നാണ് വാങ്ങി വെച്ചത്
ഇതിൽ പറഞ്ഞ രീതി തന്നെ ചെയ്താൽ മതി 👍🏻
Npk 18 18 one tea spoon monthly kodutha mathiyo? Same avastha aanu seedless lemon kaaykunnilla
നല്ലയിനം തൈകൾ എവിടെ ലഭിക്കും
Nursary
Cheru narakam വീട്ടിന്റെ ഉമ്മറത് വച്ചാൽ വീട്ടിലെ സ്ത്രീകൾക്ക് ennum asugam ആയിരിക്കും
😍😍👍🏻
എന്നാ നേരം വെളുക്കുക?
സ്വീഡ്ലസ് ലമൺ ഏറ്റവും നന്നായി കായ്ഫലം തരും
Yes ശരിയാണ് 👍🏻
ഇല കുരിടിപ്പിന് എന്താണ് പരിഹാരം. അതുപോലെ ഏതു പേസ്റ്റിസൈഡ് ആണ് കൊടുക്കേണ്ടത്
😍👍🏻
Organic valam onnum ille
Yes വീഡിയോ ചെയ്യാം
നാരകത്തിന് വളർച്ചെയുണ്ട്. പക്ഷേ കായ്ക്കുന്നില്ല. ഈ വർഷം ആകെ 10 നാരങ്ങയാണ് ഉണ്ടായത്. കായ് ഉണ്ടാകാൻ എന്തു ചെയ്യണം ചാണകമാണ് വളമായി നൽകുന്നത്. മറുപടി പ്രതീക്ഷിക്കുന്നു.
ചെറു വീട്ടിൽ ഉണ്ടായാൽ നാഥൻ ഉണ്ടാവുകയില്ല എന്ന് പറയാറുണ്ട്. എന്റെ വീട്ടിൽ ഉണ്ട് കായ ഉണ്ടാക്കുന്നുണ്ട്. 4വർഷമായി കയയുണ്ട്
ചെറു വീട്ടില്‍ undakanda വലിയ വീട്ടില്‍ ഉണ്ടാക്കിയാല്‍ മതി
വിശ്വാസം മാത്രം 👍🏻
എൻറെ വീട്ടിൽ ചെറുനാരകം ഉണ്ട് നാലുവർഷമായി ഇതുവരെ കായ പിടിച്ചിട്ടില്ല വിത്ത് വീണു മുളച്ചതാണ്
വിത്ത് കായക്കാൻ 6 വർഷം എടുക്കും
വിത്ത് മുളച്ചുണ്ടാകുന്നത് കായ് പിടിക്കാൻ താമസിക്കുമെന്ന് പറയുന്നത് വെറുതെയാ എന്റെ നരകം ഒന്നര വർഷം ആയപ്പോൾ നിറയെ പൂവിട്ടു 6കായ് പിടിച്ചു ഇപ്പോൾ 3വർഷം ആയി നിറയെ കായ്ച്ചു നിൽക്കുന്നു കുരു വീണു തനിയെ മുളച്ചതാ ഇത്രവേഗം ഉണ്ടാകുമെന്നു കരുതിയില്ല
നാരകം നട്ടയിടം കൂവ ളം പട്ടയി So നാരി 1 ഭരിച്ചിടം നരി പെറ്റ So വാസയോഗ്യമല്ല
ഇലയിൽ കറുത്ത പുള്ളികൾ കാണുന്നു . തുടന്നു ഇലകൾ കൊഴിയുന്നു ഇപ്പോ കമ്പു മാത്രമേയുള്
ഇത് വിഡിയോയിൽ പറഞ്ഞിട്ടുണ്ട് മുഴുവൻ കാണു 😍
കുരു ഇട്ട് കിളിർപ്പിച്ച ചെറുനാരകമാണ് ഒരാൾ പൊക്കത്തിൽ കൂടുതൽ ഉണ്ട് പടർന്നു പന്തലിച്ചു നിൽക്കുന്നതാണ് പൂക്കുന്നില്ല എന്താണ് ചെയ്യേണ്ടത് പ്ലീസ് പറഞ്ഞുതരാമോ?
സമയമെടുക്കും
ഞാനും കുരു ഇട്ട് കിളിർപ്പിച്ച നാരകമാണ്. 10 വർഷമായപ്പോൾ ഈ വർഷം കായ്ച്ചു. കഞ്ഞി വെള്ളം പുളിപ്പിച്ചു നേർപ്പിച്ച് ഇലകളിലും ചുവട്ടിലും ഒഴിച്ചു കൊടുക്കു.
മുള്ള് ഉള്ള തരം ആയിരുന്നു പണ്ട് കുട്ടികൾ ഓടികളിക്കുമ്പോ അപകടം ഉണ്ടാവാതിരിക്കാൻ ആണ് അങ്ങനെ പറയുന്നത്,,,, മുള്ള് ഉള്ളത്കൊനും മുറ്റത്തു ആരും വെക്കാറില്യ
നല്ല തീരുമാനം 👍🏻
ഒരു വലിയ മരത്തിൽ കായി പിടുത്തം കുറവായതിനാൽ കുറച്ചു കായിവളം ഇതുകൊടുത്തു.
പക്ഷെ അതിനു ശേഷം മരം വളരെ ക്ഷീണം പറ്റിയത് പോലെയായി... കായി യും ഇല്ല... വളം കൂടി പോയോ എന്ന് സംശയിക്കുന്നു.
ഇനി എന്താണ് വേണ്ടത് പറഞ്ഞു തരുമോ
വളം കൂടിയത് കൊണ്ടാണ് വളം മാറ്റിയ ശേഷം നന്നായി നനക്കുക