Dried Jackfruit preparation at home | How to make dried jackfruit at home

Поділитися
Вставка
  • Опубліковано 5 жов 2024
  • Jackfruit is abundantly available in Kerala . Let's take a look how to prepare dried jackfruit. First of all cut and separate the flesh from the jackfruit and cut this flesh in to small piece. The next step is to dehydrate the flesh pieces to keep this for long time, for that we are keeping this jackfruit in a drier for 12 hours and after that in can be stored and use for long time.
    The number of jackfruit health benefits has made it the most popular fruit after the mango and the banana. Especially in Kerala, how much the people of the state love jackfruit can be gauged from the fact that, in the year 2018, it was declared the state's 'official fruit'!
    Besides being delicious in taste and having a high nutritional value, the jackfruit is also beneficial to our health in many ways. From assisting in weight loss to protecting from cancer, research has revealed several benefits of jackfruit. Let's look at some of them:
    Improves gut health and prevents constipation
    Fights anaemia and osteoporosis
    Lowers the risk of diabetes
    Cuts the risk of heart disease
    Helps in weight loss
    Decreases the risk of cancer
    Protects skin
    Enhances vision
    Please contact the given whatsapp number for Dried Jackfruit .📱 +919020067478
    ഉണക്ക ചക്ക വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടുക വാട്സ്ആപ്പ് നമ്പർ +919020067478
    Follow us here:
    EMAIL : villagereallifebymanu@gmail.com
    WhatsApp :
    wa.me/91902006...
    FACEBOOK PAGE : / villagereallife
    INSTAGRAM : / village_real_life_by_manu

КОМЕНТАРІ • 316

  • @VillageVlogsByTijo
    @VillageVlogsByTijo 2 роки тому +39

    ഇതു പോലെ വ്യത്യസ്തമായ വീഡിയോ ചെയ്യുന്ന ഇടുക്കിക്കാരുടെ സ്വന്തം മനു...

  • @Rajan-sd5oe
    @Rajan-sd5oe 2 роки тому +18

    എത്രത്തോളം റിസ്ക് എടുത്താണ് താങ്കൾ വ്യത്യസ്തമായ ഓരോ വീഡിയോയും ചെയ്യുന്നത്!ഏതായാലും അത് അഭിനന്ദനാർഹം തന്നെ!അത് മാത്രമല്ല ലക്ഷക്കണക്കിന് ചക്ക ഓരോവർഷവും പാഴാക്കി കളയുന്ന നമ്മളുടെ കണ്ണ് തുറപ്പിക്കുന്ന വീഡിയോ!👍👍👍👍👍👍👍🙏

  • @4evervlog405
    @4evervlog405 2 роки тому +5

    നിങ്ങളുടെ Video എല്ലാം എനിക്കും മറ്റുള്ളവർക്കും ഇഷ്ട്ടമാണ്. Game നെ പോൽസാഹിപ്പിക്കുന്നത് നിർത്തുക- അത് സമൂഹത്തിന് ആപത്ത് ആണ് . നിങ്ങൾക്ക് അവർ പരസ്യം പറഞ്ഞതിന് പറഞ്ഞ cash തരുന്നുണ്ടാവും,

  • @jamesgeorge5835
    @jamesgeorge5835 2 роки тому +1

    Risky job, climbing the jackfruit tree but you done it with ease . I remember my childhood days

  • @asokantk9867
    @asokantk9867 Рік тому +1

    ചേട്ടന്റെ എല്ലാവിഡിയോക്കും എന്റെ വക ഒരു 👍👍👍👏👏👏

  • @thomaskoshy7591
    @thomaskoshy7591 2 роки тому +7

    അത്രയും ചക്ക വെട്ടിയിട്ടും പച്ചക് തിന്നാത്തത് ഭയങ്കരം!!.

  • @JijuKarunakaran
    @JijuKarunakaran 2 роки тому +1

    നിങ്ങൾ വേറെ level ആണ് bro..... കുഞ്ഞും നാളിൽ നമ്മളെ മരത്തിൽ കയറി താഴോട്ട് നോക്കുമ്പോൾ ഉള്ള ആ ഉൾക്കിടിലം നിങ്ങളുടെ പല video കളിലും കണ്ടിട്ടുണ്ട്... കൂടുതൽ നല്ല videos പ്രതീക്ഷിക്കുന്നു....

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому +1

      തീർച്ചയായും ഇത്തരം വ്യത്യസ്തമായ വീഡിയോകളും ആയി ഉടൻ എത്തുന്നതാണ്

    • @JijuKarunakaran
      @JijuKarunakaran 2 роки тому +1

      @@VillageRealLifebyManu thank you sooo much 👍👍👍

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому

      👍

  • @anilkumark278
    @anilkumark278 2 роки тому +2

    പേരിനോട് നീതി പുലർത്തുന്ന super video എല്ലാവർക്കും ഉപകാരപെടെടേ

  • @jenivengara
    @jenivengara 2 роки тому +4

    Super video..പുഴുക്ക് ഉണ്ടാക്കി കാണിച്ചിരുന്നേൽ ഒന്ന് കൂടി നന്നായേനെ 🥰

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому +2

      ഒരു ദിവസം അതിൻറെ വീഡിയോ തന്നെ ചെയ്യാം

  • @arunpj8765
    @arunpj8765 2 роки тому +4

    മനു ബ്രോ സൂപ്പർ വീഡിയോ ❤😍. ചക്കപുഴുക്ക് മീൻ കറി വേറെ ലെവൽ 😋

  • @sreerajnatarajan2565
    @sreerajnatarajan2565 2 роки тому +4

    പ്രതീക്ഷിച്ചപോലെ ഇതും നല്ലൊരു വീഡിയോ ആയിരുന്നു ❤️

  • @ernakulamnorth4452
    @ernakulamnorth4452 2 роки тому

    Informative too. Not posting any useless video for fake added videos. Congrats for Best genuine one.

  • @shuhaibvc913
    @shuhaibvc913 2 роки тому +3

    നല്ല വീഡിയോകൾ, നല്ല അറിവുകൾ,നല്ല അവതരണം 😍😍😍

  • @robythundathil
    @robythundathil 2 роки тому +3

    Best 👌 you tube channel. Useful for malayali

  • @ranajob826
    @ranajob826 2 роки тому +1

    2:27 2:44 3:51 5:39 12:54 13:14 woow

  • @anishrulzz
    @anishrulzz 2 роки тому +2

    അടിപൊളി ❤️... നിങ്ങൾ വേറെ ലെവൽ ആണ്... Pro UA-camr🤟🏻...

  • @Vlogettan1
    @Vlogettan1 2 роки тому +1

    കിടിലൻ പ്ലാവാണല്ലോ... 👍

  • @sheenareynolds314
    @sheenareynolds314 2 роки тому +2

    Super, amazing jackfruit tree

  • @quenha2535
    @quenha2535 Рік тому

    At what temperature to dry jackfruit? how much time? you can share. Looking forward to hearing from you! Thank you!!!

  • @itsmezamilshameer6920
    @itsmezamilshameer6920 2 роки тому +2

    First comment
    Only love forever 💗
    Video adipoli

  • @aksathomas8954
    @aksathomas8954 2 роки тому +1

    Brother super, njagade plavu murichu adukond eppo plavu swanthamayi ellaa, video super continue, God bless you 😊

  • @stephensamuel7502
    @stephensamuel7502 2 роки тому +3

    പ്ലാവ് ആണ് താരം 😍😍❤️❤️

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому +1

      പ്ലാവ് പൊളിയല്ലേ 100 വർഷം പഴക്കമുണ്ട് മച്ചാനെ

  • @abeytraj2461
    @abeytraj2461 2 роки тому +1

    നമസ്കാരം മനു... അടിപൊളി പ്രോഗ്രാം ആണ്...

  • @Adeebnaeem
    @Adeebnaeem 2 роки тому +1

    Very nicely prepared and important information. 👌

  • @Egalitarianbeauty
    @Egalitarianbeauty 2 роки тому +2

    Love this show ❤

  • @manoj01983
    @manoj01983 2 роки тому +3

    മനു ചേട്ടായി ഒന്നു നേരിട്ട് കാണണം എന്നുണ്ട്.ട്ടോ💖💖💖💕

  • @sillashijo1816
    @sillashijo1816 2 роки тому +2

    Chakkayellam theerna samayath ee video kandapo ...😍😋😊oru rakshayumilla.Taste nashtapedathe thanne chakka unakki sookshikan patunath valare upakarapradamanu.Nalla video👍😍.Nalla nature beauty.🌲☁🍃Thank you Manuchettaii...Waiting for new videos✌💖❤

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому +1

      ഉടൻതന്നെ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതാണ് 🥰🥰

  • @jyothi5563
    @jyothi5563 2 роки тому +2

    Try marketing home made pickles, fries etc. if possible.
    Kanni maanga achar undakkunne pattumenkil kaanikkane

  • @arjagos6689
    @arjagos6689 2 роки тому +3

    പ്ലാവിന് മാത്രമുള്ള പ്രത്യേകത യാണ് ഫലത്തിനും വൃക്ഷത്തിനും രണ്ടു പേര്

  • @saniltvm5491
    @saniltvm5491 2 роки тому +3

    വെയിലത്ത്‌ ഉണക്കിയാൽ കേടു വരുമോ?

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому +1

      രാവിലെ 9 മണിയാവുമ്പോൾ വെയിലത്ത് ഇടണം എന്നിട്ട് നല്ല വെയിലത്ത് ഉണങ്ങി എടുക്കണം

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 2 роки тому +1

    Very natural healthy man. Keep it up. 👍👍👍👍👍

  • @kuttieees3870
    @kuttieees3870 2 роки тому +1

    Chakka kaanichu kodhipichu🤤😍

  • @sajantr6991
    @sajantr6991 2 роки тому +6

    1 KG എന്തു വില ആകും?

  • @rishadop189
    @rishadop189 Рік тому +1

    Good bro

  • @Jobieeesjomon2013
    @Jobieeesjomon2013 2 роки тому +3

    Ennum polichu👍👍👌

  • @tomytom5360
    @tomytom5360 2 роки тому +1

    Can you send dried jackfruit to other parts of Kerala/abroad ?

  • @sibimathew3792
    @sibimathew3792 2 роки тому +2

    Excellent job... Great effort.👏👏

  • @cgeorgekutty
    @cgeorgekutty Рік тому +1

    ചേട്ടാ ഇടുക്കി എവിടാ വീട്.നല്ല വെറൈറ്റി കാഴ്ച്ചാ വളെര ഇഷ്ടമായി

  • @mablegeorge9139
    @mablegeorge9139 2 роки тому +1

    I love all your video 📸

  • @mariespv513
    @mariespv513 2 роки тому +2

    👏👌👍.happy independence day Manu.

  • @jomonjohn5155
    @jomonjohn5155 2 роки тому +1

    Bhaiiii nice.. 🥰🥰🥰

  • @prejithsuseela
    @prejithsuseela 2 роки тому +1

    Super.. പുതിയ അനുഭവം

  • @athulsreedharan9185
    @athulsreedharan9185 2 роки тому +1

    New information 🥰👌

  • @fr.jacobjoseph1360
    @fr.jacobjoseph1360 2 роки тому +1

    Variety ideas

  • @jishnusugathan6656
    @jishnusugathan6656 2 роки тому +1

    Mass...great great great, 👍👌👌

  • @prakashrajakumary6772
    @prakashrajakumary6772 2 роки тому +2

    ചക്കയും പന്നിക്കറിയും സൂപ്പർ

  • @sajikurianbrn
    @sajikurianbrn 2 роки тому +1

    U r programe also a verity level....👍

  • @deepums8302
    @deepums8302 Рік тому +1

    ചക്ക എന്നും ഒരു വികാരംതന്നെ 🥰👍

  • @sarathmanalvayal7653
    @sarathmanalvayal7653 2 роки тому +1

    Kidukkachi......

  • @JUICEMASTER786
    @JUICEMASTER786 2 роки тому +2

    Chakka ishtam✌️

  • @vijithaprasanth3748
    @vijithaprasanth3748 Рік тому +1

    village Life Super

  • @ernakulamnorth4452
    @ernakulamnorth4452 2 роки тому +2

    Always Variety... 👍👌

  • @shajisebastian9697
    @shajisebastian9697 2 роки тому +1

    Great job Manu..

  • @vidyaiyer5351
    @vidyaiyer5351 2 роки тому +1

    Wow..superb 👍👍

  • @sureshkumarv3110
    @sureshkumarv3110 2 роки тому +1

    Super..sar

  • @anithanatarajan8602
    @anithanatarajan8602 2 роки тому +1

    Super vedeo Very useful information Thanks

  • @nabeelyahiya
    @nabeelyahiya 2 роки тому +1

    Nice video👌👍

  • @majeedbaquavi4291
    @majeedbaquavi4291 2 роки тому +2

    Price of 1kg

  • @joypeter2471
    @joypeter2471 2 роки тому +1

    Very good and informative.

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 роки тому +2

    ഇങ്ങനെ പഴമയുടെ വീഡിയോ കൾ കാണാൻ ആണ് ഇഷ്ടം. വീഡിയോ ഇഷ്ടം ആയി. അടുത്ത പഴമയുടെ വീഡിയോ ക്കായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️

  • @ragig2836
    @ragig2836 2 роки тому +1

    Midukkan super super 👌👍

  • @abhijithraj2127
    @abhijithraj2127 2 роки тому +1

    നിങ്ങള് മൂലമറ്റം കാര് വാട്ട് കപ്പ വിട്ട് വാട്ട് ചക്ക ആയോ പൊളി👍👍❤️❤️

  • @abinsam1048
    @abinsam1048 2 роки тому +1

    Super vidio

  • @VinisPalace
    @VinisPalace 2 роки тому +1

    Super bro

  • @krish38381
    @krish38381 2 роки тому +1

    Thanks for the information 😍

  • @__joshna__6198
    @__joshna__6198 2 роки тому +1

    ചേട്ടാ, എന്റെ വീടും ഇടുക്കിയിൽ ആണ്...ഞങ്ങളും ചക്ക ഉണങ്ങി സൂക്ഷിക്കാറുണ്ട്....പക്ഷെ ചക്ക പുഴുക്കിനുള്ള ചക്ക ഉണങ്ങുന്നതിന് മുൻപ് ചെറുതായി ഒന്ന് വാട്ടണം..ഉണക്കകപ്പ ഉണ്ടാക്കുന്നത് പോലെ....ചക്ക പച്ചക്ക് ഉണക്കിയത് പൊടിച്ച് പുട്ട് ഉണ്ടാക്കുന്നതാണ് നല്ലത്....പിന്നെ ചക്ക വാവ് നോക്കി ഇട്ടില്ലെൻകിൽ കേടായി പോകാനും സാധ്യത ഉണ്ട്...😇

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому +1

      ചക്ക പാട്ടുന്നതിനേക്കാളും നല്ലത് ട്രൈ ചെയ്തു ഉണങ്ങിയെടുക്കുന്നതാണ്

  • @tomypj1907
    @tomypj1907 2 роки тому +1

    very good

  • @monoosisha6563
    @monoosisha6563 2 роки тому +1

    Super 🥰 good job

  • @ratheeshms5421
    @ratheeshms5421 2 роки тому +2

    സൂപ്പർ വീഡിയോ

  • @gameworker8049
    @gameworker8049 2 роки тому +1

    Nigallu poli annu Njan varunnundu idukki kku

  • @lalsebastian9725
    @lalsebastian9725 2 роки тому +1

    excellent ...

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 2 роки тому +1

    ❤❤❤❤✋🏻

  • @mettildal7798
    @mettildal7798 2 роки тому +1

    Super 👍👍👍👍👍

  • @radhikaradhika6654
    @radhikaradhika6654 2 роки тому

    Super. Congrats

  • @akhiljoseph5652
    @akhiljoseph5652 2 роки тому +3

    ചക്കപുഴുക്ക് ഉണ്ടാക്കികാണിച്ചൽ ഒന്നുകൂടെ അടിപൊളി ആയേനെ🙂😃🙂

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому +2

      അതിൻറെ തന്നെ ഒരു സ്പെഷ്യൽ വീഡിയോ ചെയ്യുന്നുണ്ട്

  • @sreenivasanpeasegarden9790
    @sreenivasanpeasegarden9790 2 роки тому +1

    Super

  • @anish.ppadmanaphan2992
    @anish.ppadmanaphan2992 Рік тому

    good anna very good

  • @sindhukn2535
    @sindhukn2535 2 роки тому +2

    Like your videos.Please don’t support advertisements like this. You got your money back, but may not give a positive result always and your reminder of the disadvantages may not help

  • @lincylincy9972
    @lincylincy9972 2 роки тому +2

    സൂപ്പർ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +1

    സൂപ്പർ.

  • @shylasolaman9143
    @shylasolaman9143 2 роки тому +1

    👌👌👌👌

  • @vasudevanponnamthodi7171
    @vasudevanponnamthodi7171 2 роки тому +1

    അടിപൊളി 👍🏼👍🏼👍🏼👍🏼❤❤❤❤

  • @acmez904
    @acmez904 2 роки тому +4

    Cheta promotion cheyubo matullavark upakaramullath cheyu game rummy athonnum orikalum gunam cheyilla

  • @yoosaftp6441
    @yoosaftp6441 Рік тому

    👌👌

  • @subinsmurali7901
    @subinsmurali7901 Рік тому

    Veyilath ettu 2_3divasamayit unakiyalo?

  • @kiranmohan9820
    @kiranmohan9820 2 роки тому +1

    Manu bro 👍

  • @sujavarghese4010
    @sujavarghese4010 2 роки тому +1

    super

  • @arathymadhav9963
    @arathymadhav9963 2 роки тому +4

    താങ്കളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ്.. But ഇതുപോലുള്ള ബെറ്റിംഗ് ഗെയിംസ്, റമ്മിയൊക്കെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ ബുദ്ധിമുട്ട് തോന്നുന്നു.. 👎👎

  • @MinisLittleWorld
    @MinisLittleWorld 2 роки тому +3

    Manu awesome video thanks for sharing Jack fruit miss this nostalgic movement thanks for sharing 👍💦💦💦

  • @abuzeba9548
    @abuzeba9548 2 роки тому +1

    ഉണക്ക ചക്ക പുഴുക്ക് ഉണ്ടാക്കുന്ന വിഡിയോ ചെയ്യണേ ചേട്ടായി

  • @jerinjohnson5318
    @jerinjohnson5318 2 роки тому +1

    അടിപൊളി

  • @mayavinallavan4842
    @mayavinallavan4842 2 роки тому +1

    Cheta vila ethraya

  • @nikkus45
    @nikkus45 2 роки тому +1

    Poli

  • @fasaluanakkravlog
    @fasaluanakkravlog 2 роки тому +1

    👍😍

  • @Hady_septirah313
    @Hady_septirah313 2 роки тому

    what is dried only the sweet fruit that has the seeds or includes the whole fiber too ?

  • @0faizi
    @0faizi 2 роки тому +1

    Adipoli🥰🥰🥰💖💖💖🤩🤗👌👌👌👌

  • @Abdul-ei8pp
    @Abdul-ei8pp 2 роки тому +2

    👍👍👍

  • @priyas8114
    @priyas8114 2 роки тому

    ചേട്ടന്റെ വീട് ഇടുക്കിയിൽ എവിടെ ആണ്.. സൂപ്പർ വീഡിയോസ് with lots of love from uk

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому +1

      Idukk moolamattom

    • @priyas8114
      @priyas8114 2 роки тому

      @@VillageRealLifebyManu എന്റെ 8 വയസായ മോനെ നിർബന്ധിച്ചു കാണിക്കുന്ന വീഡിയോസ് ആണ് ഇതെല്ലാം..നമ്മുടെ നാടിനെm അറിയാൻ അറിയാൻ 😊

    • @VillageRealLifebyManu
      @VillageRealLifebyManu  2 роки тому

      😜

  • @amritheshsankar1624
    @amritheshsankar1624 2 роки тому +1

    Super cheetta 🤣😁😁😁