ഞാൻ മരിച്ചാൽ പള്ളിയിൽ തന്നെ അടക്കണം | Gandhibhavan

Поділитися
Вставка
  • Опубліковано 20 сер 2024
  • സഹോദരൻ്റെ ഉപദ്രവം കാരണം വീടുവിട്ടിറങ്ങിയ ഉമ്മയെ കടക്കൽ പോലീസ് ഗാന്ധിഭവനിൽ എത്തിച്ചപ്പോൾ...
    #gandhibhavan #dr_punalur_somarajan #pathanapuram_gandhibhavan #admission
    ഇവിടെ നിത്യവും 1500 പേർക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നു... ഏതു സമയവും ആരു വന്നാലും ഭക്ഷണം നൽകും ഇവിടുത്തെ അന്തേവാസികളിൽ 90 % ആൾക്കാരും ഭക്ഷണത്തിനൊപ്പം മൂന്ന് നേരം മരുന്നും കഴിക്കുന്നവരാണ്... അന്നദാനം മഹാദാനം..
    GANDHIBHAVAN BANK ACCOUNT DET
    ACCOUNT NAME GANDHIBHAVAN INTERNATIONAL TRUST
    STATE BANK OF INDIA
    AC NO 67093277002
    IFSC SBIN0070072
    FEDERAL BANK OF INDIA
    AC NO 10520200006265
    FDRL0001052
    SBI NEW DELHI (FCRA A/C )
    A/C NO 40018817458
    IFSC SBININBB104 (SWIFT)
    Adress
    Gandhibhavan International Trust
    Post Box No 39
    Pathanapuram, kollam, Kerala, India 689695
    +91960 504 6000, 960 504 7000, 960 504 8000, 0475 2355573
    info@gandhibhavan.org
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.

КОМЕНТАРІ • 720

  • @rahmanrahma-nd2dx
    @rahmanrahma-nd2dx 6 місяців тому +616

    ഞാൻ മരിച്ചാൽ എന്നെ പള്ളിൽ അടക്കം ചെയ്യണം എന്നെ പല പല വട്ടം ആവർത്തിച്ച് പറയുമ്പോൾ മരണം എപ്പോഴും ഒരു മനുഷ്യന്റെ കൂടെയുണ്ട് എന്നുള്ള പൂർണ്ണ വിശ്വാസം ആ ഉമ്മക്കുണ്ട്. ജീവിതത്തിൽ ഇന്നുവരെ കിട്ടാത്ത സന്തോഷങ്ങളും അനുഭൂതികളും ഒരു പാട് ഒരു പാട് അനുഭവിച്ചിട്ട് ഈമാനോടുകൂടി ഒരു മരണം അല്ലാഹു സുബ്ഹാനവുതാല പ്രദാനം ചെയ്യുമാറാവട്ടെ ആ ഉമ്മക്കും നമുക്കെല്ലാവർക്കും🤲🤲

  • @z.4.x.................
    @z.4.x................. 6 місяців тому +816

    ആ ഉമ്മ യെ അള്ളാഹു പള്ളിയിൽ തന്നെ അടക്കാനും സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ

  • @ashkar4115
    @ashkar4115 4 місяці тому +235

    ആ ഉമ്മയെ ആർക്കും വേണ്ടെങ്കിൽ എനിക്ക് തന്നേക്കു ഞാൻ എന്റെ ഉമ്മാന്റെ കൂടെ പൊന്നുപോലെ നോക്കിക്കോളാം 😢😢🤲🤲

    • @ramshiramshi1530
      @ramshiramshi1530 3 місяці тому

      😢😢😢😢😢😘😘😘😘😘😘😘👍🤲🤲🤲🤲🤲🤲🤲😘😘😘😘😘😘😘😘😘😘😘😘😘😘😘🤲😘😘🤲😘😘😘😘

    • @user-ix9uy4oo1k
      @user-ix9uy4oo1k 2 місяці тому +6

      ഇതാണ് ശരിയായ reply, Aameen.

    • @noorakader4666
      @noorakader4666 2 місяці тому +1

      😢

    • @saidalavim5280
      @saidalavim5280 2 місяці тому

      😢😢😢

  • @Madeena-mx5px
    @Madeena-mx5px Місяць тому +5

    ഈ ഉമ്മാക്ക് ആരെങ്കിലും ഉംറ ചെയ്യാന് സഹായം കൊടുത്താൽ അത് വലിയ പുണ്യം ആയിരിക്കും

  • @yasminshafi1394
    @yasminshafi1394 6 місяців тому +322

    ഈ ഉമ്മയുടെ പള്ളി കമ്മറ്റിക്കാർ ഇവരുടെ സംരക്ഷണം ഏറ്റെടുക്കണംആ ഉമ്മയുടെ വേദന മനസ്സിലാക്കു 😢😢 പാവം ഉമ്മ.😢😢. റബ്ബേ നീകാക്കണേ 🤲🏼🤲🏼🤲🏼😢

    • @shajipklm7095
      @shajipklm7095 6 місяців тому

      Evare ghaandi bavani aakiya tayolikalude peeru para

    • @user-in1gg3ew7v
      @user-in1gg3ew7v 6 місяців тому +7

      Ayyo ummayea enikku tharumo nhan ponnupolea nokikollam enikk sougaryamulla veendum kudumbavum enikkund aa ummanea nhan eatteduthukollam

    • @PrettyPlate
      @PrettyPlate 6 місяців тому +2

      ആമീൻ

    • @anjoomafrasva2055
      @anjoomafrasva2055 6 місяців тому +2

      امين يارب العآلمين 😰🤲

    • @fathimanasar4653
      @fathimanasar4653 6 місяців тому +1

      ആമീൻ

  • @user-pd9sz3hb1h
    @user-pd9sz3hb1h 6 місяців тому +768

    പാവം ഉമ്മ എത്ര പ്രാവശ്യം പറയുന്നു പള്ളിയിൽ അടകണമെന്ന് മരിക്കുമ്പോൾ ഈമാനോട് കൂടി മരിപ്പിക്കട്ടെ

  • @shajiphilip6366
    @shajiphilip6366 6 місяців тому +135

    പാവം ഉമ്മ. പരിചയം ഇല്ലാത്ത സ്ഥലത്തു വന്നതിന്റ ടെൻഷനാണ്. കണ്ടിട്ടു സങ്കടം തോന്നുന്നു

  • @user-cj1zx9wi7n
    @user-cj1zx9wi7n 6 місяців тому +198

    ഈ സഹോദരിയുടെ ബന്ധുക്കൾ ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ അവരെ എത്രയുംപെട്ടെന്നു സഹായിക്കുകയും അവരോട് ദയയും കരുണയും കാണിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു അവരുടെ അവസാനത്തെ ആഗ്രഹമാണ് പറയുന്നത്. കണ്ണൂകാരൻ

  • @shjibava938
    @shjibava938 6 місяців тому +558

    ഇത്തരം സന്ദർഭങ്ങളിൽ അവരവരുടെ (ഏത് മതസ്ഥർ ആയാലും ) താൽപര്യം നടപ്പാക്കാൻ ശ്രമിക്കണം

    • @sitharas7099
      @sitharas7099 6 місяців тому

      അങ്ങനെ തന്നെ ആണ്...ഓരോരുത്തരുടെ മാതാചാരപ്രകാരം ജീവിക്കാനും മറ്റുള്ള കാര്യങ്ങളും ആണ് ഗാന്ധിഭവനിൽ.... അല്ലാതെ മുസ്ലിം ങ്ങളെ കൊണ്ട് പോയി ദഹിപ്പിക്കതൊന്നും ഇല്ല...

    • @A.T.K.-zl1wd
      @A.T.K.-zl1wd 6 місяців тому +11

      സത്യം 🙏😞

    • @kadeejatk9561
      @kadeejatk9561 6 місяців тому

      Uss the àa1ee1eeWl is my favorite things that are you want me to turn on wifi and the shit.me too much to do you want me to turn on wifi and the shit.me too much to do you 1aa​@@A.T.K.-zl1wd

    • @monstergamer1539
      @monstergamer1539 5 місяців тому +2

      Pavammm

    • @asifrifa2405
      @asifrifa2405 4 місяці тому

      Ys

  • @R.R5456
    @R.R5456 5 місяців тому +48

    ഞാൻ ഇന്ന് വരെ ഒരു വിഡിയോ കണ്ടിട്ടും ഇത്രേ കരഞ്ഞിട്ട് ഇല്ല 😢പടച്ച റബ്ബേ ആ ഉമ്മാടെ ആഗ്രഹം പോലെ തന്നെ ആവണേ റബ്ബേ ആമീൻ പാവം ഉമ്മ 😢

    • @aminamuneer1751
      @aminamuneer1751 3 місяці тому

      Nanum

    • @suhaila3796
      @suhaila3796 2 місяці тому

      Naanum kure karanju Enikk Ummailla Nan Ente ummaye orthu

  • @user-bg1qv6ue1s
    @user-bg1qv6ue1s 6 місяців тому +130

    യാ റഹ്മാൻ യാ അല്ലാഹ് അല്ലാഹു ഈ ഉമ്മാനെ സംരക്ഷിക്കൂ

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 4 місяці тому

      അള്ളാന്ടെ റസൂൽ
      എന്ന് നിങ്ങൾ വിളിക്കുന്നവനാണ്
      കബറിന്റെ ഭയം
      എന്ന ശുദ്ധ മണ്ടത്തരം
      കൊടുത്തു ഈ ഉമ്മയെ
      ഈ കോലത്തിലാക്കിയത്
      ജീവൻ പോയാൽ പിന്നെ
      കത്തിച്ചാലും മണ്ണിൽ
      കുഴിച്ചിട്ടാലും കണക്കാണ്
      സ്വർഗ്ഗവും നരകവും
      ഉണ്ടെന്നു പറഞ്ഞു
      മനുഷ്യരെ പേടിച്ചു
      ഭ്രാന്താക്കുന്ന
      പരിപാടി ഈ കപടത
      വിശ്വസിക്കാൻ കുറേ
      ഭൂമിയ്ക്ക് ബാധ്യതയാക്കുന്ന
      190 കോടി പൊട്ടന്മാരും

  • @allahuakber7818
    @allahuakber7818 6 місяців тому +344

    ഇനിയുള്ള കാലം ആ ഉമ്മാക് സന്തോഷത്തോടെയുള്ള ജീവിതം നൽകണേ റബ്ബേ ഈമാനോടെയുള്ള മരണവും 🤲🤲🤲

  • @AbdulSalam-uk6yn
    @AbdulSalam-uk6yn 6 місяців тому +86

    മാതാപിതാക്കൾ ജീവിച്ചിരിക്കുന്ന കാലം മുഴുവൻ ഈ ലോകം സ്വർഗ്ഗമാണ് ഈ ഉമ്മാടെ സങ്കടം കണാതെ പോവരുതെ ആ ഉമ്മാക്ക് എല്ലാ ആയുർ ആരോഗ്യവും സർവ്വ ശക്തനായ ദൈവം നൽകുമാറാകട്ടെ

  • @satharca2415
    @satharca2415 6 місяців тому +137

    അറിയാതെ കണ്ണ് നിറഞ്ഞ് പോയി പാവം ആ ഉമ്മയെ കാണുമ്പോൾ കടക്കൽ മഹല്ല് കാർ ഇത് കണ്ട് ഉചിതമായ തീരുമാനം എടുക്കട്ടെ

    • @sainababadusha6671
      @sainababadusha6671 6 місяців тому

      😥

    • @Jasfathii
      @Jasfathii 4 місяці тому

      അതന്നെ 👍🏻

    • @hayanasriya6961
      @hayanasriya6961 2 місяці тому

      Avideyonnum mahallu kar atra usharillaaaa

    • @AyshaAysha-wf7xc
      @AyshaAysha-wf7xc 2 місяці тому

      സത്യം അങ്ങനെ തന്നെയാണ് വേണ്ടത്

  • @kvsurendran60
    @kvsurendran60 6 місяців тому +141

    പ്രായം ആകുമ്പോൾ സ്നേവും, കാരുണ്യ വും ആണ് വേണ്ടത്, അത് കിട്ടാതെ വരുമ്പോൾ ആരാണ് ആശ്രയം എന്ന് ഉള്ള പേടി ആണ് ഉള്ളത്, ആ അമ്മയെ കണ്ടിട്ട് വിഷമം തോന്നി. ഗാന്ധി ഭവന്‌ അനുമോദനങ്ങൾ

  • @user-vd7xo1rr2m
    @user-vd7xo1rr2m 6 місяців тому +329

    എവിടെ അടക്കിയാലും ഈ പൊന്നുമ്മച്ചിക്ക് ""അല്ലാഹു""
    സ്വർഗ്ഗം കൊടുക്കും ഉറപ്പാണ്....
    """ലാ ഇലാഹ ഇല്ലല്ലാഹ്"""
    ചൊല്ലി സ്വർഗ്ഗം കണ്ട് മരിക്കാൻ ഈ സാധുവിനും ഈ പൊന്നുമ്മച്ചിക്കും
    """അല്ലാഹ്"""
    നീ "തൗഫീഖ്" ഏകണേ.......

    • @thanalrs9740
      @thanalrs9740 6 місяців тому +4

      ആമീൻ

    • @aminaka4325
      @aminaka4325 6 місяців тому +3

      ആമീൻ

    • @shivankp9454
      @shivankp9454 6 місяців тому +3

      സത്യം

    • @MuhammedUp-vr2rv
      @MuhammedUp-vr2rv 6 місяців тому

      ഇസ്ലാം മതാചാരപ്രകാരം അന്ത്യനിദ്രയൊരുക്കണം

    • @hadilvt1771
      @hadilvt1771 6 місяців тому +2

      Aameeen🤲

  • @sobhamenon7017
    @sobhamenon7017 6 місяців тому +129

    നിരാശ്രയർക്ക് ആശ്രയവും സ്നേഹവും സാന്ത്വനവും നൽകാൻ ഗാന്ധിഭവനെ കരുത്തോടെ നയിക്കുന്ന സാരഥികൾക്ക് ഭഗവാൻ അനുഗ്രഹം വേണ്ടുവോളം നൽകി കാക്കട്ടെ

  • @AnilaSashi-im3gw
    @AnilaSashi-im3gw 4 місяці тому +19

    ഇതു മനസ്സിനെ വേദനിപ്പിക്കുന്ന കാഴ്ച ഉമ്മയെ കർത്തവ് സഹായിക്കും 🙏❤️

  • @cylonmoon1649
    @cylonmoon1649 6 місяців тому +34

    ഉമ്മയെ ആരോ എന്തോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു ഉമ്മയുടെ ഈ ആവശ്യം ഗാന്ദിഭവൻ വസിയത്തായി നിറവേറ്റണമെന്ന് അപേക്ഷിക്കുന്നു🙏

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik 6 місяців тому +95

    ആ ഉമ്മൻ്റെ ആഗ്രഹ സാദിക്കാണെ അള്ളാ

  • @user-fk7rx7ui2g
    @user-fk7rx7ui2g 6 місяців тому +355

    പ്രിയ പള്ളി കമ്മറ്റി
    ഇവരെ എത്രയും പെട്ടന്ന് ഇടപെടണം

    • @unknowon12
      @unknowon12 6 місяців тому +3

      Ennitt ippo thanne adakkano??

    • @ashviralcut
      @ashviralcut 6 місяців тому

      ​@@unknowon12😂😂😂

    • @user-nr7pl9db7o
      @user-nr7pl9db7o 6 місяців тому +7

      ​@@ashviralcutഇത്ര തൊലിക്കാൻ വല്ലവരും തുണിയില്ലാതെ നിൽക്കുന്നുണ്ടോ

    • @noushidanoushi456
      @noushidanoushi456 6 місяців тому +11

      ​@@unknowon12അടക്കാൻ അല്ല പള്ളികമ്മിറ്റിക്കാർക്ക് ആ മഹല്ലിലെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ നോക്കാൻ ഉള്ള കടമ കൂടെ ഉണ്ട്. വൃദ്ധ സദനത്തിൽ നിൽക്കാൻ അധികം ആളുകൾക്കും താല്പര്യം ഉണ്ടാവില്ല. അവർ ജനിച്ചു വളർന്ന നാടും നാട്ടുകാരേം ഒക്കെ കണ്ട് അവരുടെ ജീവിത രീതി അനുസരിച് ജീവിക്കാൻ പറ്റിയാൽ അതല്ലേ സന്തോഷം.

    • @ummoosrejuvlog5726
      @ummoosrejuvlog5726 6 місяців тому +2

      ഏത് പള്ളി കമ്മറ്റിയാ ഇങ്ങനെ പ്രായമായവരെ സംരക്ഷിക്കുന്നെ 😅നമുക്ക് ആരോഗ്യമുള്ളിടത്തോളം പള്ളി പിരിവ് ണ്ടാവും അത്ര തന്നെ

  • @chippusridingcool2965
    @chippusridingcool2965 6 місяців тому +52

    യാ റബ്ബേ 🤲🤲🤲 ഈ ഉമ്മാക് സ്വർഗം കൊടുത്തു അനുഗ്രഹിക്കണേ 🤲🤲🤲

  • @user-ox1tl3eq2p
    @user-ox1tl3eq2p 2 місяці тому +2

    ആ ഉമ്മ പറയുന്നത് കേട്ടപ്പോൾ നെഞ്ച് പൊട്ടുന്ന വേദന റബ്ബേ ആ ഉമ്മാക്ക് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ

  • @haseenah3463
    @haseenah3463 6 місяців тому +55

    യാ റബ്ബേ ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലേ.. 🤲🤲🤲😭😭😭

  • @rajeenarazack1989
    @rajeenarazack1989 6 місяців тому +61

    യാ അല്ലാഹ് ഈ ഉമ്മാന്റെ മനസ്സിലെ പ്രയാസങ്ങൾ മാറ്റികൊടുക്കണേ അവരുടെ ആഗ്രഹം നീ നടത്തി കൊടുക്കണേ യാ അല്ലാഹ് 🤲🤲🤲😭😭

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 6 місяців тому +25

    എല്ലാ പ്രതീക്ഷയുംനഷ്ട്ടപെട്ട ഉമ്മ മരണത്തെ പ്രതീക്ഷിച്ചു നിൽക്കുകയാണ്.പാവം അതിന്റെ ഈ ആഗ്രഹമെങ്കിലും നടത്തി കൊടുക്കണേ.

  • @RIPAZE
    @RIPAZE 6 місяців тому +69

    യാറബ്ബേ ഈ അവസ്ഥ ആർക്കും കൊടുക്കെല്ലേ നാഥാ 🤲🤲🤲😪😪😪

  • @petsworld0965
    @petsworld0965 6 місяців тому +22

    Alhamdulillah....aa ഉമ്മൻ്റെ കണ്ണ് നീർ കാണാതെ പോകല്ലേ റബ്ബേ.....

  • @anilanand5938
    @anilanand5938 6 місяців тому +37

    ആ അമ്മയുടെ ആഗ്രഹം നിറവേറ്റാൻ ശ്രദ്ധിക്കുക ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @hamzahamza6115
    @hamzahamza6115 6 місяців тому +79

    മനുഷ്യരെ സംരക്ഷിക്കുന്ന ഈ നല്ല മനുഷ്യരെ നീ അനുഗ്രഹിക്കണേ നാഥാ

    • @allinonetheme7502
      @allinonetheme7502 6 місяців тому +2

      യൂ സഫലി സാർ ഇങ്ങനെ ഒരു സ്ഥാപനം കൊടുത്തതിൽ സന്തോഷിക്കുന്നു

  • @thanalrs9740
    @thanalrs9740 6 місяців тому +176

    എന്റെ ഉമ്മച്ചികുട്ടിയെ, നിങ്ങളെ palliyil തന്നെ മറവു ചെയ്യൂ. വിഷമിക്കണ്ടാട്ടോ. ഇനീ യും കുറെ വർഷം ആയുസ്സും ആരോഗ്യത്തോടും ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🙏

  • @geethakm7220
    @geethakm7220 6 місяців тому +318

    പ്രായമായാൽ കൊച്ചു കുട്ടികളുടെ മനസാകും.ആ ഉമ്മ പറയുന്നത് കേൾക്കുമ്പോൾ വാത്സല്യം തോന്നുന്നു. പാവം

  • @AshrafAk-rg4jx
    @AshrafAk-rg4jx 6 місяців тому +32

    എത്ര നല്ല വനിതാ പോലീസുകാർ ❤

  • @shahnashahna3388
    @shahnashahna3388 6 місяців тому +51

    ഉമ്മ പേടിക്കല്ലേ നിങ്ങളെ അവർ അന്നം തന്ന് നോക്കുന്നവരാണ്. ഉമ്മയുടെഗ്രഹം അവർ തീര്ച്ചയായും സാധിച്ചു തരും. പടച്ചവനെ ഈ സഹായം ചെയ്യുന്നവരെ ഒരു മുട്ടുസൂചിക്ക് പോലും നീ ബുദ്ധിമുട്ടിക്കരുത് നാഥാ 🙏🏼

  • @preethams6646
    @preethams6646 6 місяців тому +46

    എവിടെയും ദൈവമില്ലാതെ ഒന്നും ഇല്ല. ദൈവം വലിയവൻ

  • @hannath2013
    @hannath2013 6 місяців тому +11

    Pavam അവരുടെ ആഗ്രഹം ആഗ്രഹം അള്ളാഹു സാധിപ്പിച്ചു കൊടുക്കട്ടെ മരിക്കുന്ന സമയം ഈമാനോടെ മരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻🤲🏻😰🤲🏻

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 6 місяців тому +7

    ഉമ്മ നഷ്ടപ്പെട്ട വർക്ക് മാത്രമേ ഉമ്മയുടെ വില അറിയൂ ആ ഉമ്മയെ പൊന്ന് പോലെ നോക്കണെ ❤അവരുടെ ആഗ്രഹം പോലെ എല്ലാം ചെയ്തു കൊടുക്കണെ🤲🏻🤲🏻

  • @samzam2891
    @samzam2891 6 місяців тому +29

    😢😢😢😢😢അള്ളാഹു ഇവർക്ക് സ്വർഗം നൽകണേ....

  • @juraijn9585
    @juraijn9585 6 місяців тому +12

    പാവം സഹോദരന്റെ ക്രൂരത കൊണ്ട് ഉമ്മായിക്ക് മനസ്സ് തകർന്നു..

    • @sahilkadakkal4458
      @sahilkadakkal4458 6 місяців тому +2

      മാനസിക പ്രശ്നമുണ്ട് ഗുളിക കഴിക്കാതെ വരുമ്പോൾ നിർബന്ധിച്ച് ഗുളിക കൊടുക്കുന്നതാണ്

  • @ramlaramla2349
    @ramlaramla2349 6 місяців тому +41

    ഈ ഉമ്മാ ഒരു സൗലിഹായ് ഉമ്മാ ആണ് അത് കൊണ്ട് ആണ് ഇങ്ങനെ പറയുന്നത് അത് കൊണ്ട് ആരെങ്കിലും ഒരു വീട്ടിൽ ഏറ്റടുത്താൽ എത്ര നാനായിരുന്നു

    • @SahadkpSahadkp-ec1hb
      @SahadkpSahadkp-ec1hb 6 місяців тому

      എനിക്ക് നിൽക്കാൻ വീട് ഇല്ല ഉണ്ടേൽ ഞാൻ ഏറ്റ് എടുക്കും ആരേലും ഒരു വീട് എടുത്ത് തന്നാൽ ഞാൻ ആ ഉമ്മയെ പൊന്നു പോലെ ഞാൻ നോക്കും 🤲🤲🤲

  • @Fathimaskitchen313
    @Fathimaskitchen313 6 місяців тому +28

    പാവംഉമ്മ അള്ളാഹുഅനുഗ്രഹിക്കട്ടെ അവരെ ഏറ്റെടുത്ത ഈആശ്രമം നിലനിർത്തികൊടുക്കട്ടെ 🙏🙏🙏🙏

  • @adilym6255
    @adilym6255 6 місяців тому +26

    ദൈവത്തിന്റെ ഇഷ്ടം കയ്യിൽ തന്നെയാണ് എത്തിയത്.. മരിച്ചാൽ അദ്ദേഹം ആ ആഗ്രഹം സാധിച്ചു കൊടുക്കുമെന്നതിൽ സംശയം ഇല്ല 🙏

    • @ZahidaUmmu
      @ZahidaUmmu 6 місяців тому

      ആര് ആദ്യം ആര് പിന്നിൽ ആർക്കറിയാം.... എല്ലാവർക്കും ദീർഘകാല ആയുസ് ഇട്ട് കൊടുക്കട്ടെ ആമീൻ

  • @user-ke8sv1cg9d
    @user-ke8sv1cg9d 6 місяців тому +9

    നിരാലംബരർക്കു തണലും ആശ്രയവുമായി പ്രവർത്തിക്കുന്ന ഗാന്ധിഭവൻ. ദൈവം അതിനെ ഉയരങ്ങളിലെത്തിക്കട്ടെ.
    ആ പേരിൽ തന്നേ ഒരു സമാധാനം ഒളിഞ്ഞിരിക്കുന്നു.
    അഗതികൾക്കായ് ഗാന്ധിഭവൻ ജന്മമെടുത്തു., അവർ ദുഖിതരുടെ കണ്ണുനീരോപ്പിയെടുത്തു.

  • @Huzzain50
    @Huzzain50 6 місяців тому +73

    ആ ഉമ്മ പറയുന്നതിന്റെ ഗൗരവം അവർക്ക് മനസിലാകുന്നില്ല എത്രയും പെട്ടെന്ന് അമ്മയുടെ മഹല്ല് കമ്മറ്റി ഇടപെട്ട് അതാത് മതസ്ഥരുടെ ഭവനത്തിൽ എത്തിക്കുന്നതാണ് നല്ലത് ഇല്ലേങ്കിൽ നാളെ ആ മഹല്ല് കമ്മറ്റിത്തന്നെ അല്ലാഹുവിന്റെ മുന്നിൽ ഉത്തരം പറയേണ്ടിവരും 😔. അതുകൊണ്ട് ഇത് കാണുന്ന ആ മഹല്ലിലെ ജനങ്ങൾ കമ്മറ്റിയെ അറിയിക്കുക.

    • @diyavlog8583
      @diyavlog8583 6 місяців тому +1

      Sathyam 😭

    • @khadeejamuneer1291
      @khadeejamuneer1291 6 місяців тому +1

      സത്യം

    • @godsowncountry3973
      @godsowncountry3973 6 місяців тому +3

      സത്യം അവരെ കുറ്റം പറയുന്നതല്ല അവരെല്ലാം തമാശ പോലെ തള്ളിക്കളയുന്നു. അറിവുള്ളോർ റബ്ബിനെ ഓർത്ത് ഒന്ന് സഹായിക്കു

    • @Outdoormallus
      @Outdoormallus 6 місяців тому

      Sathyamanu ningal parayunnathu..palli commitykaar ivde ethiyal avare contact cheyyanamennu paranjelpichirikunnu enthoru avastha palli commity vendathucheyyu padacha rabbu ningale kakatte😢

    • @laialhazan7605
      @laialhazan7605 6 місяців тому +2

      ആരെങ്കിലും ഏറ്റെടുക്കുക... ഒരു മുസ്ലിം അല്ലേ... എനിക്ക് സുഖമില്ല അല്ലെങ്കിൽ ഞാൻ ഏറ്റെടുതനെ 😭

  • @user-xf2ge1on1z
    @user-xf2ge1on1z 6 місяців тому +46

    ഇത്രയും സ്നേഹം തരുന്ന ഗാന്ധി ഭവനിലെ ഈ മാലാഖമാരെ... വിട്ട് കൊണ്ടുപോവാൻ മരണം പോലും മടിച്ചു നിൽക്കും 🙏🌹🌹🌹🌹

  • @mumthazmuhammed5752
    @mumthazmuhammed5752 6 місяців тому +2

    കണ്ടിട്ട് ഭയങ്കര സങ്കടം എന്തൊരവസ്ഥയാണ്. പടച്ചവൻ നല്ലൊരു ജീവിതം കൊടുക്കട്ടെ. ആ ഉമ്മയുടെ ആഗ്രഹം സഫലമാക്കി കൊടുക്കട്ടെ.

  • @AnoopSyari
    @AnoopSyari 5 місяців тому +3

    ഉമ്മയുടെ ആഗ്രഹം പോലെ തന്നെ പടച്ചവൻ അനുഗ്രഹിക്കട്ടെ... എന്നാലും ആരോഗ്യവും, ആയുസ്സും, സമാധാത്തോടും ഇരിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏

  • @user-pj9zw4wt4p
    @user-pj9zw4wt4p 3 місяці тому +1

    സഹിക്കാൻ പറ്റുന്നില്ല റബ്ബേ....നമ്മുടെ കേരളം....ഇവരെ പള്ളിയിൽ തന്നെ അടക്കണ്ണേ 🤲🤲🤲🤲🙏🙏🙏

  • @kadeejadeeja3759
    @kadeejadeeja3759 5 місяців тому +1

    അള്ളാഹുവേ ഉമ്മാക്ക് സമാധാനം കൊടുക്ക് റബ്ബേ അവരെ നോക്കുന്ന ആസ്ഥാപനത്തിനും അനുഗ്രഹങ്ങൾ വരികൊടുക്കണം റബ്ബേ (ആമീൻ)

  • @NasiyaNasiya-hv6ko
    @NasiyaNasiya-hv6ko 6 місяців тому +25

    ഈ ഉമ്മാ മരിക്കുംഎന്നാ ചിന്ത ഓർമ ആ ഉമ്മാ ആവർത്തിച്ചു പറയുന്നു എന്താ അല്ലെ ആ ഉമ്മാന്റെ മനസ് എത്ര വലുത് ആണ് റബ്ബേ ആ ഉമ്മാ ഈ മാൻ കിട്ടി മരിക്കും ഉറപ്പ് അള്ളാഹു പറഞ്ഞ പോലെ ആ മരണം ഓർത്തു കൊണ്ട് ആയിരം വട്ടം പറയുന്നുണ്ട് ഞാൻ കരഞ്ഞു പോയി ഇത്രയും നല്ല മനസുള്ള ഉമ്മ ദുനിയാവിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു മനുഷ്യൻമാർ ആ സ്ഥാനത് ഈ ഉമ്മാ മരണം മാത്രം കണ്ടുള്ളു പടച്ചോനെ ആരോഗ്യമുള്ള ദിര്ഗായുസ് നീ കൊടുക്കണം അള്ളാ മരിച്ചാൽ സ്വർഗത്തിൽ പ്രേവേശിപ്പിക്കണം അള്ളാ പാവം മരണം ഓർത്തല്ലോ അതാണ് ഈമാനിന്റെ ലക്ഷ്യം 😢😢😢😢😢

    • @adilym6255
      @adilym6255 6 місяців тому +2

      ഒന്നും ഇല്ലാതെ വരുന്നവരെ സീകരിക്കാൻ കാണിക്കുന്ന മനസ്സിനെയാണ് റബ്ബ് ഏറെ ഇഷ്ടം വെക്കുക 🙏

  • @muthuus7465
    @muthuus7465 6 місяців тому +8

    പാവം ഉമ്മ ❤❤❤... എന്തായാലും ഉമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കണേ 🙏🙏🙏...

  • @ameenkollam1863
    @ameenkollam1863 6 місяців тому +25

    മാനസിക പ്രയാസമുള്ള സ്ത്രീയാണ്..അവർ ഒരു പാവം ആണേലും പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് പലപ്പോഴും പറയുക...ഈ പറയുന്ന കാര്യങ്ങൾ മാത്രം വെച്ചു കൊണ്ട് ആരും വിലയിരുത്തരുത്😇

    • @BISMI389
      @BISMI389 6 місяців тому +2

      Sahodarande kudumkkar akum😊..

    • @nowyorkdood6172
      @nowyorkdood6172 6 місяців тому +2

      നീ കുടുംബക്കാരൻ ആകും അതുകൊണ്ടാണ് ഇങ്ങനെയുള്ള ummbiya വർത്താനം പറയുന്നത് എന്ന് മനസ്സിൽ ലായി

    • @jaseelajasi7094
      @jaseelajasi7094 6 місяців тому +1

      ഏന്തയാലും ഇമാൻ ഉണ്ട് 👍🤲

  • @threebirds719
    @threebirds719 6 місяців тому +43

    ആരും നോക്കാൻ ഇല്ലാതെയാകുമ്പോൾ ഉള്ള വേവലാതിയാണ് ഇത് പ്രായമാകുമ്പോൾ എല്ലാവർക്കും ഉണ്ടാവും ഒരു ഭയം ആരും ഇല്ലെങ്കിൽ 😢😢😢😢😢

  • @bunnisworld4012
    @bunnisworld4012 6 місяців тому +7

    അല്ലാഹുവേ ഈ ഉമ്മാക്ക് നീ ക്ഷമയും കരുത്തും നൽകണേ ഗാന്ധിഭവനിൽ ജോലികിട്ടൻ താല്പര്യം തോന്നുന്നു ഈ ഉമ്മായീപോലത്തെ ആളുകളെ നോക്കാൻ അവിടെ ജോലിയുണ്ടാവണം

  • @JOSEMANJALY-sx3rn
    @JOSEMANJALY-sx3rn 6 місяців тому +4

    Sreekala,
    A big salute!
    You will be getting rewarded and all at Gandhibhavan. Tku

  • @AshrafAk-rg4jx
    @AshrafAk-rg4jx 6 місяців тому +9

    താടിയുള്ള മനുഷ്യൻ എത്ര നല്ലവൻ

  • @Free_birds755
    @Free_birds755 2 місяці тому +2

    യാ allah ഇരിക്കാൻ veedum വീടും നോക്കാൻ സാമ്പത്തികവും ഉണ്ടായിരുന്നേൽ ഞാൻ കൂടെ കൂട്ടിയേനെ

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 6 місяців тому +4

    എനിക്കെങ്ങാനും ഉ മ്മയെ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു നല്ല നിലയിൽ ജീവിച്ചു മരിക്കുമ്പോൾ ഈമാനോടുകൂടി മരിക്കാനുള്ള തൗഫീഖ് അള്ളാഹു നൽകട്ടെ ഇവരുടെ നാട്ടിൽ എത്ര അയൽവാസികൾ ഉണ്ടാകും ആർക്കെങ്കിലും ഉമ്മയെപ്പോലെ നോക്കാമായിരുന്നു വല്ലാത്തൊരു കഷ്ടം 😭😭

  • @user-xz1he4ty8l
    @user-xz1he4ty8l 6 місяців тому +29

    പാവം ഉമ്മ പള്ളിയിൽ നടക്കണം എന്ന് അതിന്റെ അടങ്ങാത്ത ആഗ്രഹം കൊണ്ടാണ് എങ്ങനെ പറയുന്നുണ്ടാകുക എനിക്കും അങ്ങനെയൊരു ആഗ്രഹമുണ്ട് എന്റെ വാപ്പച്ചി കിടക്കുന്ന മഹല്ല് ആകണമെന്ന്

  • @sayedhashimalsaqhaf3319
    @sayedhashimalsaqhaf3319 4 місяці тому +2

    ഈ സ്ഥാപനത്തിനും എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. 😪

  • @trickstalks3902
    @trickstalks3902 6 місяців тому +34

    കണ്ണ് നിറയുന്നു

  • @tokymonyt
    @tokymonyt 6 місяців тому +28

    അല്ലാഹുവേ എല്ലാവർക്കും നല്ലത് മാത്രം 😭😭😭😭🤲🤲🤲🤲

  • @shajahans-hx9dr
    @shajahans-hx9dr 6 місяців тому +1

    എനിക്ക് നേരിട്ട് അറിയാം വലിയ സമ്പത്തുള്ള കുടുംബത്തിലുള്ള ഒരു സ്ത്രീയാണ്, പക്ഷേ അവർക്ക് മാനസികമായി എന്തോ തകരാറുണ്ട്,, ഇവരുടെ സ്ഥലം മണല് വെട്ടത്തിന് അടുത്തുള്ള മുക്കട എന്ന സ്ഥലമാണ് ഇട്ടിവ പഞ്ചായത്ത്, മാനസികനില തകരാറിലായത് കൊണ്ട് ആ വിധത്തിലുള്ള ചികിത്സയാണ് ഈ ഉമ്മയ്ക്ക് വേണ്ടത് 🎉🎉🎉

  • @achulachu7713
    @achulachu7713 4 місяці тому +1

    മക്കളെ അറിയിക്കണമെന്നോ, അല്ലേൽ അവരെ കാണിക്കണമെന്നോ അല്ല ഈ അമ്മ പറയുന്നത് പള്ളിയിൽ അടക്കണമെന്ന് 😢😢
    ശെരിക്കും കരഞ്ഞുപോയി 😢

  • @user-rc2ro7ov5f
    @user-rc2ro7ov5f 2 місяці тому

    പടച്ചോനെ ആ ഉമ്മാ അതിന്റ സങ്കടം അല്ലാഹ് അവരുടെ ഈമാൻ സലാമത് ആക്കണേ റബ്ബേ

  • @muthalibkunnumal8749
    @muthalibkunnumal8749 6 місяців тому +29

    ഈ ഉമ്മയേ ഞാൻ ഏറ്റെടുക്കാം

    • @__VIJAYAN__563
      @__VIJAYAN__563 6 місяців тому

      നല്ല മനസ്
      തെരുവിൽ പട്ടിണി കിടക്കുന്ന ലക്ഷങ്ങൾ ഉണ്ട് അത് നോക്കുമ്പോൾ ഇത് ഒന്നും അല്ല
      ഇവരെ കുറിച്ച് സങ്കട പെടേണ്ട ഇവർ സ്വർഗത്തിൽ ആണ് എത്തി പെട്ടിരിക്കുന്നത്
      ബേജാറാകേണ്ട 👍

    • @aneesvvm6105
      @aneesvvm6105 6 місяців тому +8

      ഹായ് ഫ്രണ്ട് അങ്ങനെ ഒരു ആഗ്രഹം ഉണ്ടകിൽ അവർ മായി സംസാരിച്ചു നോക്കു പിന്നെ നിങ്ങളുടെ വൈഫെനോട് സംസാരിക്കണം

    • @muthalibkunnumal8749
      @muthalibkunnumal8749 6 місяців тому

      @@aneesvvm6105 nokam

    • @user-ke8sv1cg9d
      @user-ke8sv1cg9d 6 місяців тому +4

      നിങ്ങളുടെ നല്ല മനസ്സിനെ ആദരിക്കുന്നു.

    • @noushidanoushi456
      @noushidanoushi456 6 місяців тому

      നൂറു പുണ്യം കിട്ടും pls പറ്റുമെങ്കിൽ സഹായിക്കു. എനിക്ക് വീടും സമ്പത്തും ഒന്നും ഇല്ലാത്തോണ്ട് ആണ്. ഒന്ന് അന്വേഷിച്ചു നോക്കു

  • @safwansappu5936
    @safwansappu5936 2 місяці тому

    യാ അല്ലാഹ് ഉമ്മാക്ക് നീ ഹൈറു നൽകണേ അള്ളാ ആ ഉമ്മ ദുനിയാവും നീ വിജയിപ്പിച്ചു കൊടുക്കണേ തമ്പുരാനെ 🤲😭

  • @m.a.abdulsathar2750
    @m.a.abdulsathar2750 2 місяці тому +1

    സഹോദരനെ അടിച്ചു കിടപ്പിലാക്കാൻ ആരുമില്ലേ

  • @thressiammajose1642
    @thressiammajose1642 2 місяці тому

    ഉമ്മാ നിങ്ങളെ എവിടെ അടക്കം ചെയ്താലും പേടിക്കേണ്ട നിങ്ങളെ ജീവനോടെ ഉയിർപ്പിക്കാൻ കഴിവുള്ള വൻ ആണു നമ്മെ സൃഷ്ടി ചവൻ ആ ദൈവ ത്തിൽ നിങ്ങൾ ആശ്രയം വച്ചാൽ മാത്രം മതി അന്തിമ വിധി നാളിൽ അവിടുന്നു നിങ്ങളെ ഉയിർപ്പിക്കും

  • @shahulhameed9058
    @shahulhameed9058 6 місяців тому +1

    ഞാനും കരഞ്ഞു പോയി അല്ലാഹ് നാളെ നമ്മളെ അവസ്ഥയും ഇങ്ങനെ ആവാതിരിക്കട്ടെ എനിക് ഇത്പോലെ ആകുമോ എന്ന പീടിയില ആണ് കാക്കണേ അല്ലാഹ്

  • @asiyabeevi3773
    @asiyabeevi3773 6 місяців тому +6

    ഈ സ്ഥാപനത്തിന്റെ നമ്പർ കിട്ടാൻ വല്ല വഴിയും ഉണ്ടോ...❤❤❤

    • @Sumayyathh
      @Sumayyathh 6 місяців тому

      Vedeoyude last undallo

    • @noushidanoushi456
      @noushidanoushi456 6 місяців тому +2

      നിങ്ങൾക്കു സഹായിക്കാൻ പറ്റിയാൽ അതിൽ പരം ഒരു പുണ്യം ഇല്ല. പ്രായത്തിന്റെ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും.ആ കൂടെ അവരുടെ വിശ്വാസ പ്രകാരം ജീവിച്ചു മരിക്കാൻ പറ്റില്ലേ എന്ന പേടിയും 😢.പ്രായ മായവരേം രോഗികളേം നോക്കുക എന്നുള്ളത് ചെറിയ കാര്യം അല്ല. എനിക്ക് ആഗ്രഹം ഉണ്ട് ബട്ട്‌ സാഹചര്യം ഇല്ല. സുഖമില്ലാത്ത ഉമ്മയും ഹോസ്പിറ്റൽ വാസവും ആണ് കൂടുതൽ. വീടും ഇല്ല. നിങ്ങളെ കൊണ്ട് പറ്റുമെങ്കിൽ ഒന്ന് പോയി അന്വേഷിച്ചു നോക്കു pls.

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh 6 місяців тому +14

    ഞങ്ങൾക്കും ഇവിടെ തന്നെ ആശ്രയം

  • @sheenas5423
    @sheenas5423 2 місяці тому +1

    യാ അല്ലാഹ്,,, ഈ വീഡിയോ കണ്ടിട്ട് കണ്ണീർ നിർത്താൻ കഴിയുന്നില്ല..,.

  • @MuneerAreekode-mc6wl
    @MuneerAreekode-mc6wl 4 місяці тому

    ആ ഉമ്മയുടെ ഈമാനിന്റെ ശക്തിയാണത് അള്ളാഹു ആ ഉമ്മാക്ക് സമാധാനവും ഈമാനും നൽകട്ടെ ആമീൻ

  • @shadhilshanu905
    @shadhilshanu905 6 місяців тому +2

    കരുണയുള്ള ഈ സഹോദരി സഹോദരങ്ങൾക്ക് ❤❤

  • @FathimaFathima-hn4sz
    @FathimaFathima-hn4sz 2 місяці тому

    അല്ലാഹുവേ ആഉമ്മാന്റെ ആഗ്രഹം സാദിപ്പിച്ചു കൊടുക്കണേ നാഥാ 😢😢🤲🤲🤲🤲🤲

  • @niyasniyasmukkadaniyasniya4806
    @niyasniyasmukkadaniyasniya4806 6 місяців тому +15

    ഇത് നമ്മുടെ ഒരു ബന്തുകൂടിയാണ് ആളിന് ചെറിയ മാനസിക പ്രശ്നം ഉണ്ട് അൻസർ എന്നയാൾ (സഹോദരൻ )ആണ് ഗുളികയും മറ്റും നൽക്കുന്നതും മറ്റു ആവശ്യങ്ങൾ എല്ലാം ചെയ്തുകൊടുക്കുന്നതും (ആഹാരവും ചിലവും )അദ്ദേഹത്തിന്റെ ജീവിതം ഇവരെയും കുടുംബത്തിന്റെയും നോക്കുന്നതിനായി മാറ്റി വെച്ചു ഇപ്പോൾ അയാള് കുറ്റകാരൻ 😓😓😓 പിന്നെ മനസിക രോഗം കൂടുമ്പോൾ അടുത്തുള്ള എല്ലാവീടുകളിലും പോയി ബഹളം വെക്കുകയും ചിത്ത പറയുകയും ഒക്കെ ചെയ്യും അപ്പോൾ അയൽ വാസികൾ ഇയാളെ വിളിച്ചു പറയും അയൽ വന്നുപിടിച്ചു കൊണ്ടുപോയി മരുന്നും ഗൂളികയും കൊടുക്കും പിന്നെ ആളു ഇതുപോലെ നല്ല രീതിയിൽ നടക്കും കടക്കൽ മനലുവട്ടം ആണ്‌ സ്ഥലം

    • @FarhanZayan
      @FarhanZayan 6 місяців тому +1

      ബന്ധു ആണെങ്കിൽ നിങ്ങൾക്ക് അഭയം കൊടുത്തൂടെ സഹോദരാ

    • @niyasniyasmukkadaniyasniya4806
      @niyasniyasmukkadaniyasniya4806 6 місяців тому +3

      അതിൽ വെക്തമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ​@@FarhanZayan

    • @saifudheensaifudheen2372
      @saifudheensaifudheen2372 6 місяців тому

      നിയാ സേ .😂​@@niyasniyasmukkadaniyasniya4806

    • @anilj6618
      @anilj6618 6 місяців тому

      ​@@niyasniyasmukkadaniyasniya4806അതു മനസിലായി 90 കഴിഞ്ഞാലും വീണ്ടും ജീവിക്കാനെ ആഗ്രഹിക്കുകയുള്ളു . മരിക്കുന്ന കാര്യ തുടർന്ന് പറയുന്നത് മറ്റുള്ളവരുടെ സഹതാപം കിട്ടാനാണ് . പ്രായമായാൽ എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് അപൂർവ്വമായി ചിലർക്ക് ഭാഗ്യം കിട്ടും . ആ ഉമ്മയ്ക് അസുഖങ്ങൾ മാറി ദീർഘായുസ്സ് കൊടുക്കട്ടെ അതുപോലെ എല്ലാവർക്കും

    • @amehaboobath1956
      @amehaboobath1956 6 місяців тому +1

      ഈ പരഞഞെലലാശരിയാണ്സേഹാദരന് പാവാആണ്

  • @JefinshaJefin
    @JefinshaJefin 4 місяці тому +1

    അല്ലാഹുവേ കാണാൻ വയ്യ ആ ഉമ്മാക്ക് നല്ല മരണം കൊടുക്കണേ അല്ലാഹ്

  • @shabeerbooto8388
    @shabeerbooto8388 5 місяців тому +1

    എന്തൊക്കെ തരത്തിലുള്ള മനുഷ്യരാണ് നമുക്ക് ചുറ്റിലും ജീവിക്കുന്നു എന്നതിന്റെ നേർ സാക്ഷ്യമാണ് ഈ ജീവിതം...
    ആരേയും ഭയക്കാതെ അന്തിയുറങ്ങാനും വിശപ്പടക്കാനുളള ആഹാരവും ലഭിക്കുന്നത് തന്നെ ദൈവം നമുക്ക് തരുന്നത് തന്നെ അല്ലേ ഏറ്റവും വലിയ പരിരക്ഷ
    എന്നിട്ടും തികയുന്നില്ല അതില്ല ഇതില്ല എന്ന പരാതികളും പഴികളും നമ്മൾ അവനിൽ ചാർത്തുന്നു അങ്ങനെയെങ്കിൽ ഏറ്റവും നന്ദി ഇല്ലാത്തവർ നമ്മൾ തന്നെ അല്ലേ.?

  • @jasilmuhammed1241
    @jasilmuhammed1241 6 місяців тому +37

    പാവം ആ ഉമ്മ

  • @mohamedkabeer7205
    @mohamedkabeer7205 6 місяців тому +9

    സ്നേഹമുള്ള ഒരുപറ്റം manusyarane snahabhavanel ഉള്ളത് ആരും ellaathavark വലീയ ഒരു ആശ കേന്ത്രം 💜💜💜💜💜💜💜💜💜💜💜💜💜👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suhrabikalodi894
    @suhrabikalodi894 2 місяці тому +1

    Allaahu avarke yella saubagyangalum koduthe anugrahikatte
    Deergayusse pradaanam cheyyatte
    Maranapedumbol eemanode koode maranapette palliyude kabarsthanil thanne marave cheyyatte
    Aameen ya rabbel aalameen

  • @ammudigital875
    @ammudigital875 4 місяці тому +6

    സഹോദരൻ അങ്ങനെ ചെയ്തിട്ടാണോ അല്ലയോ എന്ന് ഉറപ്പിച്ച് പറയാൻ പറ്റില്ല ആ ഉമ്മയുടെ സംസാരത്തിൽ നിന്നും അല്പം മാനസിക നില തെറ്റിയ പോലെ തോന്നുന്നുണ്ട്. അങ്ങനെയുള്ള ആ അവസ്ഥയിൽ പറയുന്നതാണ് എന്ന് തോന്നുന്നുണ്ട് സംസാരത്തിൽ നിന്ന്.
    എന്തൊക്കെയായാലും അവരുടെ ആഗ്രഹം പോലെ നടക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.

  • @user-vw3yi1nr3x
    @user-vw3yi1nr3x 6 місяців тому +1

    ഇതൊന്നും കാണാൻ വയ്യ ആ ഉമ്മാടെ കൺനീര് സ്വന്തം മക്കൾ നോക്കാമന്നില്ല മാതാപിതാക്കളെ പിന്നാണോ സഹോദരൻ പടച്ച റബ്ബ് ആരോഗ്യവും ഇബാദത്ത്‌ ചെയ്യാനും നൊയ്‌പ്പ് നോൽക്കാനും തൗഫീക്ക് നൽകട്ടെ ആമീൻ

  • @omvmedia3885
    @omvmedia3885 6 місяців тому

    ഇവരുടെ ബന്ധുക്കളിൽ ആരെങ്കിലും കുറച്ച് ദയ ഉള്ളവർ ഉണ്ടെങ്കിൽ ഈ ഉമ്മാനെ നിങ്ങളുടെ വീട്ടിലേക്ക് കൂട്ടി കൂടെ...

  • @sudheeryemmakara1425
    @sudheeryemmakara1425 3 місяці тому

    ആ ഉമ്മാന്റെ ബേജാർ ഭക്ഷണം കഴിക്കുമ്പളും മനസ്സിലാവുന്നുണ്ട് റബ്ബേ 🤲

  • @sareenasharaf3123
    @sareenasharaf3123 5 місяців тому +1

    യാ അല്ലാഹ് ആർക്കും ഇങ്ങനെ ഉള്ള വിധി വരുത്തല്ലേ 🤲

  • @shahulhameed9058
    @shahulhameed9058 6 місяців тому

    അല്ലാഹ് ആ തള്ള yathrayo പ്രാവശ്യം എന്ന പള്ളിയിൽ തന്നെ അടക്കണം ഞാൻ മരിച്ചാൽ എന്ന് കഷ്ട്ടം റബ്ബേ അവർ അത് പോലെ ചെയ്യത്തുള്ളൂ

  • @asifsuperk6182
    @asifsuperk6182 2 місяці тому

    ഈ ഉമ്മയെ ഞാൻ കണ്ടുമുട്ടിയിരുന്നെങ്കിൽ എന്റെ വീട്ടിൽ താമസിപ്പിക്കുമായിരുന്നു മരണം വരെ ഞാൻ സംരക്ഷണം കൊടുക്കും പറ്റുന്ന പോലെ

  • @Aseem-hg7it
    @Aseem-hg7it 6 місяців тому

    അല്ലാഹുവേ ഈ ഉമ്മചിക്കും എല്ലാർക്കും സ്വർഗം തന്നു അനുഗ്രഹിക്കണേ ആരൊക്കെയാണോ അവരെ ഉമ്മച്ചിയെ സഹായിച്ചദ് അവരെയും സഹായിക്കണേ അല്ലാഹ് 😭😭😭😭

  • @girijadevi3869
    @girijadevi3869 4 місяці тому

    ❤😢 എത്ര നിഷ്ക്കളങ്കയായ ഉമ്മ... അവരെ ആഗ്രഹം പോലെ അവർ പറഞ്ഞ പള്ളിയിൽത്തന്നെ കബറടക്കണം..... അവർ അതു തന്നെ പറഞ്ഞു കൊണ്ടിരിക്കയല്ലേ..😢

  • @Rajinazminazmi
    @Rajinazminazmi 6 місяців тому +4

    മത സൗഹർദ്ദം ഉള്ള നാടാണ് ഇന്ത്യ 🔥🧡🤍💚

    • @ashithashiyas2464
      @ashithashiyas2464 6 місяців тому +1

      Athellam ippol kure vargeeyavadikal illandakki kondirikuwa😢

    • @akkusettan4068
      @akkusettan4068 6 місяців тому

      eni adhikam naal indavilla

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 6 місяців тому +2

    ഈ ഉമ്മാക്ക് മക്കൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒന്ന് ഓർത്തോളൂ നിങ്ങളും ഇതേപോലെ ഒരു അവസ്ഥ കഴിയാതെ മരിച്ചുപോവുകയില്ല ഇൻഷാ അള്ളാ

    • @gafurb5160
      @gafurb5160 6 місяців тому

      ആദ്യം വീഡിയോ ശരിക്ക് കാണൂ സഹോദര 😡

  • @shadulikoroth7017
    @shadulikoroth7017 4 місяці тому

    ഗാന്ധി ഭവൻ ഒരു സംഭവമാ എ ന്താണ് പറഞ്ഞാലും എ യുതിയാലും തീരില്ല ❤️❤️❤️❤️

  • @sajithakaladath4299
    @sajithakaladath4299 6 місяців тому +11

    Allahu Ummaye Anugrahikate
    🤲🤲🤲😭

  • @foodiejazz5991
    @foodiejazz5991 Місяць тому

    ഉമ്മ ഇല്ലാത്ത എനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറം ആണ് 😢

  • @user-ds7mn5ch7p
    @user-ds7mn5ch7p 2 місяці тому

    Manushyare samrakshikkunna e gandhi bhavan eppozum padachonte anugrahavum sahayavum undavattee aameen 🤲🏻🥺athu polettanne a ummante ella nalla agrahavum allahu sadhich kodukkatte ameen 🤲🏻🥺inshallah 👆🏻

  • @zubinalappad1239
    @zubinalappad1239 2 місяці тому

    ഹൃദയം നുറുങ്ങി പോയി..റബ്ബേ.നീ അവർക്ക് സമാധാനം നൽകള്ളാഹ്..ap ഉസ്താദോ മറ്റോ ഇവരെ കണ്ടെങ്കിൽ..ഏതെങ്കിലും സ്ഥാപനം ഉണ്ടെങ്കിൽ ആക്കായിരുന്നു 😅😅😢

  • @muhammedms6388
    @muhammedms6388 3 місяці тому

    കൂടെ നിന്ന aa പെൺമക്കൾ❤❤😢 നന്നായി വരട്ടെ മക്കളെ...😢

  • @lalithakrishnan8277
    @lalithakrishnan8277 5 місяців тому

    പാവം ഉമ്മ അവര് പറഞ്ഞപോലെ ചെയ്യണേ 😢😢😢ഉള്ളകാലം ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏