Це відео не доступне.
Перепрошуємо.

കൂട്ടിവെച്ച് സ്വരുക്കൂട്ടിയത് ഒരു ലക്ഷം രൂപ ! 'ചില്ലറ'ക്കാരിയല്ല ഒമ്പത് വയസുകാരി നഷ്വ | Malappuram

Поділитися
Вставка
  • Опубліковано 11 лип 2024
  • 'രണ്ടര വർഷായി തൊടങ്ങീട്ട്, വാപ്പ കൊണ്ടുത്തരുമ്പൊ എടുത്തുവെക്കും'- 20 രൂപ കൂട്ടിവെച്ച് കൂട്ടിവെച്ച് ഒമ്പത് വയസുകാരി നഷ്വ സ്വരുക്കൂട്ടിയത് ഒരു ലക്ഷത്തിലധികം രൂപ
    #malappuram #savings #moneysavings
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 86

  • @almighty422
    @almighty422 Місяць тому +117

    കൊച്ചു മിടുക്കിക്ക് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് സർവേശ്വര്നോട് പ്രാർത്ഥിക്കുന്നു ❤

    • @muneerck7362
      @muneerck7362 Місяць тому +1

      തീർച്ചയായും ബ്രൊ ❤❤❤👍👍👍👍

    • @sakkeenabeevi3334
      @sakkeenabeevi3334 Місяць тому

      വീട്ടിൽ നിന്ന് ഇരുപതു രൂപ കൊടുത്താൽ ആർക്കും ശേഖരികം അതു മിടുക് അല്ല

  • @shameemaumar1667
    @shameemaumar1667 Місяць тому +38

    ഉപ്പാന്റെ മാലാഖ.... എന്റെ മോനും ഇങ്ങനെ ആണ്...5000,5000,10000,5000ആവുമ്പൊ ചിലവാക്കും.ഒരു വീടുപണി ക്കും അവനു സൈക്കിൾ വാങ്ങാനുംഒരു വീടിനു door വെക്കാൻ (സ്വധക )എടുത്തു... അവസാനത്തെ 5000ഉംറ ക്കു പോവാൻ വേണ്ടി കൂട്ടി ❤❤അൽഹംദുലില്ലാഹ് മക്കളെ അല്ലാഹു നന്മയുള്ള കുട്ടികളക്കട്ടെ 🤲🏻ആമീൻ

    • @sakkeenabeevi3334
      @sakkeenabeevi3334 Місяць тому

      മോൻ സ്വന്തം പണി എടുത്തു ഉണ്ടാക്കിയത് ആണോ

    • @shameemaumar1667
      @shameemaumar1667 Місяць тому

      He is just 10yr

  • @byjumi9844
    @byjumi9844 Місяць тому +39

    മിടുക്കി - മിടുമിടുക്കി❤❤

  • @jayankc204
    @jayankc204 Місяць тому +27

    ഇതിലും വലിയ മോട്ടിവേഷൻ ഇനി കിട്ടാനില്ല എനിക്ക്. രണ്ടുവർഷം ഗൾഫിൽ കിടന്നു ഒന്നും ഉണ്ടാക്കിയില്ല 😢😢

  • @rajeevrajan6098
    @rajeevrajan6098 Місяць тому +19

    നിഷ്വയിൽ നിന്നും പഠിയ്ക്കുവാൻ ഏറെയുണ്ട് ..
    സ്വന്തം കുടുംബത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ജീവിക്കണ കുട്ടി .. എല്ലാ ഭാവുകങ്ങളും

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Місяць тому +7

    ഇപ്പോൾ ആർക്കും ഇല്ലാത്ത സ്വഭാവം ഞാനൊരു ദൈവ വിശ്വാസി അല്ലാത്തതുകൊണ്ട് നല്ലതു വരട്ടെ എന്ന് ആശംസിക്കുന്നു❤️ ഹൃദയത്തിൽ നിന്നുള്ള ആശംസകൾ❤️ എവിടെ കമന്റ് ഇട്ടാലും അപ്പോൾ പല തരത്തിലുള്ള വർഗീയവാദികൾ പലതരത്തിലുള്ള ദൈവവിശ്വാസികൾ വന്ന് ശല്യപ്പെടുത്തും ഞാൻ പിന്നെ അവർക്ക് ഇതുപോലെ കാരണങ്ങൾക്കും മറുപടി കൊടുക്കാറില്ല. മുമ്പ് പലപ്പോഴും ഞാൻ നല്ല മറുപടി കൊടുത്തിട്ടുണ്ട് അപ്പോൾ ചിലവർക്ക് ഒരു സംശയം മുട്ടയാണോ ആദ്യം ഉണ്ടായത് കോഴിയാണോ ഉണ്ടായത്

    • @abduraheemraheem7619
      @abduraheemraheem7619 Місяць тому +3

      ആരാണ് ഈ നല്ലത് വരുത്തുന്നവൻ അതൊന്ന് പറയാമോ ബ്രോ....

  • @raaaz6572
    @raaaz6572 Місяць тому +57

    ദിവസം 110 രൂപയെങ്കിലും എടുത്തു വെക്കണം എന്നാലേ 1 ലക്ഷം ആകൂ

    • @Jeeploverkl13
      @Jeeploverkl13 Місяць тому +6

      njanum atha orthath

    • @raaaz6572
      @raaaz6572 Місяць тому +1

      @@Jeeploverkl13 👍🏻

    • @EazyHome
      @EazyHome Місяць тому +24

      ദിവസവും 20 രൂപ എന്നല്ല അവർ പറയുന്നത്.. ഓരോ ദിവസവും 20 ൻ്റെ നോട്ട് എത്രയെണ്ണം ഉണ്ടെങ്കിലും അത് എടുത്തു വെക്കും എന്നാണ്

    • @raaaz6572
      @raaaz6572 Місяць тому +6

      @@EazyHomechayakudikkan chumma chilavakunna 20 roopa ennu parayunnundu

    • @shifaayisha94
      @shifaayisha94 Місяць тому

      2 varsham kond 1 laksham aa annokke paranjaal ithrayokke divasam kootticherkkaan paisa kittumennu alojichupovanu eathayal molk nanma varatte aameeen

  • @sijil2468
    @sijil2468 Місяць тому +30

    She introduced new financial practice.

  • @spmtr6309
    @spmtr6309 Місяць тому +22

    സ്വർണം വാങ്ങി വെച്ചോ... ഇതൊക്കെ എപ്പോഴാ നിരോധിക്കുന്നത് എന്ന് പറയാൻ സാധിക്കില്ല

    • @fasilpv6470
      @fasilpv6470 Місяць тому +1

      Swarnam bankeen edukkan undathre ivark

  • @user-se4zd2cr3d
    @user-se4zd2cr3d Місяць тому +1

    ഞാനും ചിന്തിച്ചു

  • @arunaashokan7430
    @arunaashokan7430 Місяць тому +1

    മോൾക്ക്‌ ഒരു ബിഗ് സല്യൂട്ട്

  • @bro_bra
    @bro_bra Місяць тому +49

    ഒരു തരം നോട്ട് തന്നെ ഇങ്ങനെ ഒരുക്കി വയ്ക്കണ്ട മോളെ.. വിവരമില്ലാത്ത ഒരുത്തൻ 12 മണിക്ക് വന്നു 20 ക രുപെ ബന്ദ് ഹോഗയാ പറഞ്ഞാൽ മോൾ തളർന്നു പോകും

  • @jcadoor204
    @jcadoor204 Місяць тому +6

    ബാങ്കിൽ ഇടണം ഇങ്ങിനെ വച്ചാൽ നോട്ട് കേടാകും.

  • @ansar222bathi8
    @ansar222bathi8 Місяць тому +3

    Masha Allah Super Mollu 🔥 Big Salute 🔥🔥🔥

  • @m4m794
    @m4m794 Місяць тому +1

    അപ്പോ ഈ മിടുക്കിയുടെ കയ്യിലാണ് അല്ലെ ₹20 ന്റെ നോട്ട് മുഴുവൻ 😂😂mashah allah

  • @salmaths4326
    @salmaths4326 Місяць тому +1

    ഹായ് ഇബ്രാഹിം മോൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @weneedjustice-px1oj
    @weneedjustice-px1oj Місяць тому +6

    2.5 yr = 913 days
    1lakh/913 = 110
    appo oru divasam 110 roopeyenkilum eduthu vekkanam...

  • @annammasukur9359
    @annammasukur9359 Місяць тому +3

    Mole ,u r the most blessed daughter.God bless u abundantly 🤲🤲🙌🙌

  • @richushighlightsbysharyvav2288
    @richushighlightsbysharyvav2288 Місяць тому

    Supr👍👍👍മിടുമിടുക്കി

  • @bennyvarghese2101
    @bennyvarghese2101 Місяць тому

    God bless മക്കളേ...❤❤

  • @mhdhisham9784
    @mhdhisham9784 Місяць тому +1

    Appo innthott ang thodangam 😂🤝🏻

  • @user-ny8mx2dw2j
    @user-ny8mx2dw2j Місяць тому

    മിടുക്കി..😊

  • @jismaani7309
    @jismaani7309 Місяць тому

    God bless you molu 🙌🏻

  • @advcate7897
    @advcate7897 Місяць тому +1

    Mashallah ❤️❤️❤️

  • @manusabu5839
    @manusabu5839 Місяць тому +4

    Ethu entho udayipe anu…she need to save 100₹ 1000 times or 10₹ 10,000 times

  • @SuryaSubhash-tg1fm
    @SuryaSubhash-tg1fm Місяць тому

  • @sreekanthkn4486
    @sreekanthkn4486 Місяць тому

    addepolleee mollee ♥️♥️👌

  • @sajeevannk1820
    @sajeevannk1820 Місяць тому

    All the best 🎉🎉🎉🎉

  • @SafaSafah-j7l
    @SafaSafah-j7l Місяць тому

    Mashaallah

  • @simonabraham9645
    @simonabraham9645 Місяць тому

    Midukki 🌷🌹

  • @user-lo4oo9iu7r
    @user-lo4oo9iu7r Місяць тому +1

    👍👍👍

  • @abisvillage9523
    @abisvillage9523 Місяць тому +1

    ❤️❤️❤️

  • @anandarvin7988
    @anandarvin7988 28 днів тому

    ❤❤🙏👏

  • @peaple123
    @peaple123 Місяць тому

    ആ മോൾക് ഒരു ഉമ്മ കൊടുത്തൂടെ ഉപ്പ

  • @princyt9010
    @princyt9010 Місяць тому

    മോളുടെ പേരിൽ Deposit ആക്കി ഇടാൻ പറയാൻ വന്നതാ അപ്പോഴാ gold പണയം പറയുന്നേ കേട്ടത്

  • @Itsmylife414
    @Itsmylife414 Місяць тому

    👏👏👏👏👏👏

  • @AsnnaPalapatta
    @AsnnaPalapatta Місяць тому

    Super

  • @Sha9447resu
    @Sha9447resu Місяць тому

    Good

  • @alfamathew4385
    @alfamathew4385 Місяць тому

    👍👍

  • @deepusd794
    @deepusd794 Місяць тому

    🎉

  • @rameeskkv497
    @rameeskkv497 Місяць тому +1

    😊

  • @jojikanjiram7655
    @jojikanjiram7655 Місяць тому

    🎉🎉🎉

  • @ChinchuCA-kh7yr
    @ChinchuCA-kh7yr Місяць тому

    😍😍

  • @SunithaSunu-q1d
    @SunithaSunu-q1d Місяць тому

    😊pisa tharan molkke aal unde ellarkkum athine pattilla

  • @user-xz5jz1gg5i
    @user-xz5jz1gg5i Місяць тому +2

    Kallan varathe nokkikko

  • @azeeztk601
    @azeeztk601 Місяць тому +10

    ഇതൊക്കെ വലിയ വാർത്തയായി കൊടുത്താൽ മറ്റ് കുട്ടികൾ അനുകരിക്കും
    ചില്ലറയില്ലാതെ തെണ്ടേണ്ടി വരും

  • @AdilYaseen-ty9jp
    @AdilYaseen-ty9jp Місяць тому

    100roopa vech ini koottanam mole

  • @sjajahansali562
    @sjajahansali562 Місяць тому

    Kallanmara .sukshikkuka

  • @ARG69-hi4jw
    @ARG69-hi4jw Місяць тому +6

    മുസ്ലിം സ്പോൺസർ വാർത്തകൾ 😂

    • @kavyans7147
      @kavyans7147 Місяць тому +10

      Manasilayilla

    • @sreekanthkn4486
      @sreekanthkn4486 Місяць тому +5

      Poddaaa ullllleeee

    • @Amivg
      @Amivg Місяць тому +5

      Vallatha. Jathi. Hindu. Ayal .angeekarrikkayirrikum. ithilokke. Enthe. Jathi. .

    • @user-tr6lr1pb4j
      @user-tr6lr1pb4j Місяць тому +1

      ഇത് ഒക്കെ എവിടെ നിന്ന് വരുന്നത് ആണ് എന്ന് നോക്കണം ഈ ടീം കള്ളപണം മെല്ലെ ഇത് പോലെ veluppikum😂

    • @shefeekkollakayil6795
      @shefeekkollakayil6795 Місяць тому

      നിന്റ വല്ലാത്ത മനസ്സ് സമ്മതിക്കണം bro

  • @user-il9kk6rq7s
    @user-il9kk6rq7s Місяць тому

    ലെ ഹിന്ദുകൾ ED വിട്ടു ഈ കുട്ടിയെ അറസ്റ്റ് ചെയാം

  • @AbdullaAbdulla-ce1fn
    @AbdullaAbdulla-ce1fn Місяць тому +2

  • @sharafudheenkavungal2917
    @sharafudheenkavungal2917 Місяць тому

  • @Memyself550
    @Memyself550 Місяць тому

  • @manurevathyrevathy
    @manurevathyrevathy Місяць тому

    ❤️

  • @SafwanE-jn3hy
    @SafwanE-jn3hy Місяць тому

    ❤️