എൻ്റെ ഈശോയെ എൻ്റെ ഭർത്താവിൻ്റെ പുകവലിയും മദ്യപാനവും എൻ്റെ മകൻ്റെ മദ്യപാനവും ചീത്ത കൂട്ടുകെട്ടുകളും എല്ലാ ത്തിൽ നിന്നും വിടുതൽ നൽകി സമാധാനവും സന്തോഷവും ഉള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കണേ സർവ്വശക്തനായ ദൈവമേ രക്ഷിക്കണമേ😢😢😢🙏🙏🙏🤲🤲🤲🤲❤️❤️
ഞാൻ ഒരു ഹിന്ദുവാണ്ബൈബിൾ എല്ലാ ദിവസവും ഒരു മണിക്കൂറു വായിക്കും എല്ലാ വചനങ്ങളും സങ്കീർത്തനങ്ങളും ഇഷ്ടമാണ് കർത്താവ് എന്റെ കുടുംബത്തെ വളരെയധികം അഗ്രഹം തന്നുട്ടുണ്ട് ജീവിതകാലം മു വൻ കർത്താവിന്റെ മകളായി ജീവിക്കാൻ ആഗ്രഹിക്കുന്നു ആമേൻ
വളരെ അനുഗ്രഹീതനായ മാത്യു അച്ചനെ കാണിച്ചു തന്ന ഈശോ വലിയവനാണ് എന്റെ ചെറുപ്പത്തിൽ എവിടെയോ കണ്ട ഒരച്ചന്റെ മുഖഛായ പരിചയം തോന്നി ധ്യാനം കൂടാൻ ആഗ്രഹം തോന്നുന്നു ഈശോ അനുഗ്രഹിക്കണേ 🙏തിരുവനന്തപുരം ത്തു എവിടേലും ബൈബിൾ കൺവെൻഷൻ വച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു ഞാനും കുടുംബവും തീർച്ചയായും വരും 🙏✝️🌷അച്ചനും ടീമിനും ആയുസും ആരോഗ്യവും കൊടുത്തു നമ്മളെയും അനുഗ്രഹിക്കണേ ആമേൻ 🙏✝️💖🌹🌹🌹🌹🌹🌹🌹🌹
ഈശോയെ അച്ചനേയും ടീം അംഗങ്ങളേയും ആയുസും ആരോഗ്യവും ആത്മാവിൻ്റെ നിറവിൽ നിലനിർത്തണമെ അച്ചാ നേരം പുലരുമ്പോൾ latest talk ഏതാണെന്നാണ് നോക്കുന്നത്. അച്ചാ അസ്ത്രം തുളക്കുന്നതുപോലെയാണ് അച്ചൻ വചനം മുറിച്ചു തരുന്നത്. വചനത്തിൻ്റെ ആഴം മനസിലാകുന്നത് അച്ചൻ പറയുമ്പോഴാണ് ഒരു ദിവസം പോലും വചന പ്രഘോഷണം ഇടാതിരിക്കരുതേ....
കർത്താവെ എന്റെ എല്ലാ ആവിശ്യവും നിന്നിൽ അർപ്പിക്കുന്നു പിതാവേ ഇപ്പോൾ 10 ക്ലാസ്സിൽ പരീക്ഷ എഴുതുന്ന എല്ലാം കുഞ്ഞുങ്ങളെയും അനുഗ്രിക്കെന്നെ യേശുവേ സ്ത്രം യേശുവേ സ്തുതി യേശുവേ നന്ദി
ഈശോയെ സുവിശേഷ വചനം അനുസരിച്ച് ജീവിക്കാൻ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും കൃപ തരണമേ പ്രാർത്ഥിക്കുന്ന വചനം അനുസരിച്ച് ജീവിക്കുന്ന നല്ല ജീവിതപങ്കാളിയെ എൻറെ മക്കൾക്ക് നൽകി അനുഗ്രഹിക്കണമേ
ദൈവമേ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ ആമേൻ എന്റെ മൂത്ത ചേച്ചിയൂടെ ശ്വാസം മുട്ട് മാറ്റി കൊടുക്കണമേ അത് പോലെ എന്റെ നേരെ മൂത്ത ചേച്ചിക്കു സംസാരിക്കാൻ കഴി വില്ല 4വയസിൽ പനി വന്നതാണ് ഇപ്പോൾ 50 വയസ് ഉണ്ട് ചേച്ചിക്കു സംസാരിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയ്യും ചേർക്കനമേ 💐💐💐💐💐💐🙏🙏🙏🙏
എന്റെ മോനു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ, അവനെ മനസാന്തരപ്പെടുത്തേണമേ, ഈ xmas നു വരുമ്പോൾ പുതിയ സൃഷ്ടിയായി വരേണമേ, എന്നെ കൈവിടല്ലേ അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഇത് കാണുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
എൻ്റെ ദൈവമേ എൻ്റെ മകനെ തൊടണെ അവൻ മാനസാന്തരപ്പെടണെ. എത്രയും വേഗം ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം ആമേൻ മോളുടെ പരീക്ഷയിൽ ഉന്നത വിജയം കൊടുക്കണം🙏🙏🙏
Ente ishoye Ente kunjugle angu anugrahikane Amen amen Ente Ente Jolley ungu anugrahikane ente husband inte sharirika saukyam kodukane orayiram nanni paraunnu stotram parayunnu Amen Hallelujah
Karthave acchanyeum team ineyeyum orupade ayees arogyum kodukkanme nanni million times for yr blessing and grace always Amma nanni million times for yr blessing and grace ❤❤❤❤❤
Amen Thank you Jesus for your blessings I trust in you Jesus Be with us always Amen parisudha Amme jangalkuvendy eppozhum Eshoyodu madhyastam prarthikaname Amen
I wanted to share that today is my elder son Rony Varghese's birthday. I kindly ask that you keep him in your prayers for his good health and successful professional life. Thank you.
കാൻസർ രോഗി ആണ് ഞാൻ ഒത്തിരി പ്രയാസങ്ങളും ഉണ്ട് എല്ലാം. തരണം ചെയ്തു മുന്നോട്ടു പോകാൻ കർത്താവെ എന്നെ സഹായിക്കണേ.. എന്റെ മാതാവേ 🙏
എൻ്റെ ഈശോയെ എൻ്റെ ഭർത്താവിൻ്റെ പുകവലിയും മദ്യപാനവും എൻ്റെ മകൻ്റെ മദ്യപാനവും ചീത്ത കൂട്ടുകെട്ടുകളും എല്ലാ ത്തിൽ നിന്നും വിടുതൽ നൽകി സമാധാനവും സന്തോഷവും ഉള്ള ഒരു ജീവിതം നൽകി അനുഗ്രഹിക്കണേ സർവ്വശക്തനായ ദൈവമേ രക്ഷിക്കണമേ😢😢😢🙏🙏🙏🤲🤲🤲🤲❤️❤️
ഞാൻ ഒരു ഹിന്ദുവാണ്ബൈബിൾ എല്ലാ ദിവസവും ഒരു മണിക്കൂറു വായിക്കും എല്ലാ വചനങ്ങളും സങ്കീർത്തനങ്ങളും ഇഷ്ടമാണ് കർത്താവ് എന്റെ കുടുംബത്തെ വളരെയധികം അഗ്രഹം തന്നുട്ടുണ്ട് ജീവിതകാലം മു വൻ കർത്താവിന്റെ മകളായി ജീവിക്കാൻ ആഗ്രഹിക്കുന്നു ആമേൻ
Thank You Jesus . Praise You Jesus .
കർത്താവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി🙏🏻🙏🏻🙏🏻 എല്ലാ മഹത്വവും അങ്ങേ യകുമാത്രം.
നന്ദി സ്തുതി സ്തോത്രം ആരാധന🙏🏻🙏🏻🙏🏻
അച്ചനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.
എൻ്റെ യേശുവേ ഞങ്ങൾക്ക് ദൈവ അനുഗ്രഹമുള്ള വീടുംസ്ഥലവും തരണമേ യേശു അപ്പ
ഈശോയെ എന്നിൽ നിന്നും വഞ്ചിച്ചു തട്ടി എടുത്ത പണം എനിക്ക് തിരിച്ചു കിട്ടണമെ. അതുവഴി ഉണ്ടായ കട ബാധ്യതയിൽ നിന്നും എന്നെ കരകയറ്റണമേ. ആമേൻ. 🙏🙏🙏
Ente yum , prarthickaname 😢
Wonderful tak❤
എൻ്റെ യേശുവേ എൻ്റെ മോന് എഴുന്നേറ്റ് നടക്കുവാനുള്ള ആരോഗ്യം കൊടുക്കണമേ അപ്പ
😢🎉😮
ഞാനും എന്റെ മക്കളും മാത്യൂഅച്ചനിലൂടെ ദൈവവചനം സ്നേഹിക്കാൻ പഠിച്ചത് അച്ചനെ ദൈവം കൂടുതലായി അനുഗ്രഹിക്കണമേ....
Karthave Mathew acchanyeum team ineyeyum orupade ayees arogyum kodukkanme anughikkanme nanni million times for yr blessing and grace always ❤❤❤❤❤
Thank you father❤❤❤
Halleluyya praise the lord 🎉🎉🎉🎉🎉🙏🏼🎪🙏🕎💝🎉🌹🪴
ദൈവമേ ദൈവവചനം അനുസരിക്കാനുള്ള കൃപ തരണമേ
യേശുവേ എന്റെ മോൾക്ക് examinu നല്ല വിജയം നല്കണമേ 🙏🏻🥰🥰🥰🥰
Ente mone exam ene nalla marke lakename eshuve
ഈശോയെ ഞങ്ങൾക്ക് നല്ലൊരു പുതിയ ഭവനം നൽകണേ
അനുഗ്രഹിക്കേണമേ നാഥാ ❤
യേശുവേ ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
വളരെ അനുഗ്രഹീതനായ മാത്യു അച്ചനെ കാണിച്ചു തന്ന ഈശോ വലിയവനാണ് എന്റെ ചെറുപ്പത്തിൽ എവിടെയോ കണ്ട ഒരച്ചന്റെ മുഖഛായ പരിചയം തോന്നി ധ്യാനം കൂടാൻ ആഗ്രഹം തോന്നുന്നു ഈശോ അനുഗ്രഹിക്കണേ 🙏തിരുവനന്തപുരം ത്തു എവിടേലും ബൈബിൾ കൺവെൻഷൻ വച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു ഞാനും കുടുംബവും തീർച്ചയായും വരും 🙏✝️🌷അച്ചനും ടീമിനും ആയുസും ആരോഗ്യവും കൊടുത്തു നമ്മളെയും അനുഗ്രഹിക്കണേ ആമേൻ 🙏✝️💖🌹🌹🌹🌹🌹🌹🌹🌹
See the Daily blessings of Fr. Mathew Vayalamannil at 5.30 A M every day in Sanoop Kanjamala channel in UA-cam
@josephkskallanikunnel4739 Defenitely🙏🙏🙏
എനിക്ക് അച്ഛനെ കാണാൻ അനുഗ്രഹം ഉണ്ടായി 🥰🥰
😅
Mathew Acha Thiruvananthapurathu Bible convention vannal yennu agrahichu prardhikkunnu...
മടുത്തു പോകാതെ പ്രാർത്ഥിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പാ ആമേൻ.
Praise the lord 🙏🏻🙏🏻 Amen
ഈശോയെ അച്ചനേയും ടീം അംഗങ്ങളേയും ആയുസും ആരോഗ്യവും ആത്മാവിൻ്റെ നിറവിൽ നിലനിർത്തണമെ അച്ചാ നേരം പുലരുമ്പോൾ latest talk ഏതാണെന്നാണ് നോക്കുന്നത്. അച്ചാ അസ്ത്രം തുളക്കുന്നതുപോലെയാണ് അച്ചൻ വചനം മുറിച്ചു തരുന്നത്. വചനത്തിൻ്റെ ആഴം മനസിലാകുന്നത് അച്ചൻ പറയുമ്പോഴാണ് ഒരു ദിവസം പോലും വചന പ്രഘോഷണം ഇടാതിരിക്കരുതേ....
നസ്ര യനായ ഈശോയെ എന്റെ മകളുടെ നേഴ്സിങ് പഠനത്തിന് തടസ മായി വന്നിരി ഒന്ന എല്ലാ തുസങ്ങ എല്ലാ പ്രതിസന്ധികളേയും തുടച്ചുനീക്കി അവളെ അഗ്രഹിക്കണം ആമേൻ
കർത്താവെ എന്റെ എല്ലാ ആവിശ്യവും നിന്നിൽ അർപ്പിക്കുന്നു പിതാവേ ഇപ്പോൾ 10 ക്ലാസ്സിൽ പരീക്ഷ എഴുതുന്ന എല്ലാം കുഞ്ഞുങ്ങളെയും അനുഗ്രിക്കെന്നെ യേശുവേ സ്ത്രം യേശുവേ സ്തുതി യേശുവേ നന്ദി
നിങ്ങളുടെ വീടിനും സ്ഥലത്തിന് ഉള്ള ഇല്ല പിശാശികബന്ധനങ്ങളെയും പൊട്ടിച്ചെറിയെന്സ്‌മി ആമേൻ
എന്റെ കർത്തവേ എന്നെയും
എന്റെ കുടുതൊയും അനുഗ്ര ക്കെണെ
വീടും സ്ഥലവും വിൽക്കാൻ അങ്ങ് ഇടായക്കണേ ഞങ്ങളെ അനുഗ്രഹിക്കണമേ
മാതൄു അച്ഛന് ഞങ്ങൾക്ക് തന്ന ഈശോയക്ക് നന്ദി.
ഈശോയെ എന്റെ മോന്റെ പേപ്പർ ok എത്രയുo വേഗം ശരിയാക്കി തന്നെ അനുഗ്രഹിക്കേണമേ വിസ തടസ്സo മാറ്റി തന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
മാത്യു അച്ഛൻ 🙏 കർത്താവിന്റെ പ്രീയ ദാസൻ 🙏🙏🙏🥰
ഈശോയെ ഞങ്ങളുടെ ബിസിനസിനെ അനുഗ്രഹിക്കേണമേ
ഈശോയെ വചനത്തിന് അഭിഷേകം കൊണ്ട് എന്നെ നിറയ്ക്കണമേ... പാപങ്ങളിൽ നിന്നും വിടുതൽ തരേണമേ
കർത്താവേ എൻ്റെ മക്കളുടെ കുടുംബങ്ങളെ തിരുക്കരങ്ങൾ കൊണ്ട് ചേർത്തുപിടിക്കണമെ.
ദാവീദിൻ്റെ പുത്രനായ യേശുവേ എൻ്റെ മക്കളോടും അവരുടെ കുടുംബത്തോടും എൻ്റെ കുടുംബത്തോടും ലോകം മുഴുവനോടും, കനിയണമേ. ആമ്മേൻ🙏
ഈശോ യെ എന്റെ മകളെയും കുടുംബ തെതയുംഅനുഗൃഹിയ്കണമേ
അമ്മേ മാതാവേ സ്വസ്തി
ഈശോയേ മാത്യു അച്ചനെ ധാരാളമായി അനുഗ്രഹിക്കണമേ🙏🏻🙏🏻
കർത്താവേ എൻറ ജീവിതത്തിൻറ എല്ലാ അവസ്ഥകളിലും നീ ഇടപെടണമേ❤❤ മകളുടെ വിവാഹം ബാകിലെ ലോൺ എല്ലാം❤❤
😊😊
😊
Daivame ente jeevitha pakkaliude meal karunathonnename 🙏🙏🙏
Praise the lord.
ഈശോയെ സുവിശേഷ വചനം അനുസരിച്ച് ജീവിക്കാൻ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും കൃപ തരണമേ പ്രാർത്ഥിക്കുന്ന വചനം അനുസരിച്ച് ജീവിക്കുന്ന നല്ല ജീവിതപങ്കാളിയെ എൻറെ മക്കൾക്ക് നൽകി അനുഗ്രഹിക്കണമേ
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏
ദൈവമേ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ ആമേൻ എന്റെ മൂത്ത ചേച്ചിയൂടെ ശ്വാസം മുട്ട് മാറ്റി കൊടുക്കണമേ അത് പോലെ എന്റെ നേരെ മൂത്ത ചേച്ചിക്കു സംസാരിക്കാൻ കഴി വില്ല 4വയസിൽ പനി വന്നതാണ് ഇപ്പോൾ 50 വയസ് ഉണ്ട് ചേച്ചിക്കു സംസാരിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയ്യും ചേർക്കനമേ 💐💐💐💐💐💐🙏🙏🙏🙏
Praise The Lord Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏
Amen halleujah
എന്റെ മോനു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ, അവനെ മനസാന്തരപ്പെടുത്തേണമേ, ഈ xmas നു വരുമ്പോൾ പുതിയ സൃഷ്ടിയായി വരേണമേ, എന്നെ കൈവിടല്ലേ അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഇത് കാണുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
യേശുവേ എനിക്ക് ഒരു ജോലി നല്കി എന്റെ ദാരിദ്യ്o മാറ്റണമെ
എൻ്റെ യേശുവേ നന്ദി എൻ്റെ എല്ലാ മക്കളെയും അങ്ങേക്കു സമർപ്പിക്കുന്നു പരസ്പര സ്നേഹവും ബഹുമാനവും ഉണ്ടാകണമെ യേശുവേ നന്ദി🙏🙏🙏🙏🙏
🙏
യേശുവേ നന്ദി🙏🙏q🙏
അച്ഛന്റെ ധ്യാനം കൂടാൻ mannanam churchil ഞാനും ഉണ്ടായിരുന്നു 🙏🙏🙏ഒരുപാട് നന്ദി അച്ചോ അച്ഛനെയും ശുശ്രുഷകരെയും കാണാൻ പറ്റിയതിൽ 🙏🙏🙏
Mathew achanae eso anugrahikkattae amen❤❤
Yesuve nanni yesuve aarathana hallelujah amen 🙏
Karthave anugrahikkneme Amen Praise the Lord
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി ദൈവത്തിൽ ആശ്രയിക്കാനുള്ള കൃപ തന്നനുഗ്രഹിക്കണമേ. 🙏🙏
🎉🎉🎉🎉🎉
Fr. Mathew വിന്റെ talk ലൂടെ യാണ് ഞാൻ വചനങ്ങൾ കൂടുതൽ അറിഞ്ഞത്. Daily blessing ൽ ഞാൻ എല്ലാ ദിവസവും പ്രാർത്ഥിക്കാറുണ്ട്
Thank you lord 🙋🏻♀️ yes 🙋🏻♀️ yes hallelujah hallelujah 🙏🏻 Amen
യേശുവേ നന്ദി
യേശുവേ എന്നെ രോഗത്തിൽ നിന്നും രക്ഷിക്കണേ 😢😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Yesuve njagale kaivediyalle
എൻ്റെ ദൈവമേ എൻ്റെ മകനെ തൊടണെ അവൻ മാനസാന്തരപ്പെടണെ. എത്രയും വേഗം ഒരു ജോലി ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം ആമേൻ മോളുടെ പരീക്ഷയിൽ ഉന്നത വിജയം കൊടുക്കണം🙏🙏🙏
അച്ചാ എന്റെ മകൾ OET പരിക്ഷ എഴുതാൻ തിരുമാനിച്ചിരിക്കുകയാണു വിജത്തിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ
Ante vishayangal Matty santhosham Thirike Tharaname kaniyaname Amen Amen Amen🙏🙏🙏
God 🙏 yes lord.yes father God stood for my prayers 🙏🙏 please pray for my son father and who does prayersThank you
Eshoye njangalude makkale anugrahikkaname 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
Amen Amenl believe Jesus love you Jesus 🙏🙏
Praise the Lord...Amen
Amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏
Hallelujah hallelujah halleluja 🙋🏻♀️🙋🏻♂️🙋🏻♂️🙏🏻 Amen
Yesuve ente makkale anugrahikkanam appa, karthave avare cherthu nirthaname natha.
എൻ്റെ ദൈവമേ മോൾക്ക് ഒരു ഹിന്ദു ചെറുക്കാന് ആയി ഇഷ്ടം ആണ് അതിൽ നിന്നു ഒരു മാറ്റം വരുത്തി തരണേ എന്ന് അപേക്ഷിക്കുന്നു ആമേൻ
Eesoye njaglude kudumbathe anugrahikkane
ഈശോയെ എന്റെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള ബുദ്തിയും കഴിവും കൊടുക്കണമേ . അനുസരണ ഉള്ളകുഞ്ഞായി വളരാൻ സഹായിക്കണമേ 🙏🏻
Amen alleluia alleluia karthave ende prathana kanicode kelkanme nanni million times for yr blessing and grace Amma kayeevidle ❤❤
അച്ചനെദൈവം അനുഗ്രഹിക്കണമേ എന്ന് പ്രാത്ഥിക്കുന്നു
Pĺease,Fr.pray for my son to belive in jesus.Nashtapetta vachanaviswasum veendum lebickanae .
ഈശോയെ 🙏🏻🙏🏻🙏🏻
Amen....Amen...🙏🙏🙏
Karthave. Ede. Kudubhathe. Katholaname. Amen. 🙏
Esoye nanni 🙏 🙏🙏
Ente acha idukkiyil avideyankilum vachana pregshanam undankil njan varum athramel njan ishtapedunu daiva vachanam
Jesus ❤❤❤❤ u
Praise God bless his name 🙏
Hallelujah hallelujah hallelujah 🙏 🙏
Vellavum velichavumilla sonthamaya oru bhavanam nalki anugrahikaname.
Yesuva njngaluda jeevethathil prarthanayakurich manacilakkey thannamathe wachana anugrahikkanama
Eessoye eniku vachnum vayikumal urakam varum mattitharane Amen
Ente ishoye Ente kunjugle angu anugrahikane Amen amen Ente Ente Jolley ungu anugrahikane ente husband inte sharirika saukyam kodukane orayiram nanni paraunnu stotram parayunnu Amen Hallelujah
Acha ente sisterinte monete jeevitham nasathinte vakil ane mone yeshu onnu thodenme hallelujah
ആമ്മേൻ 🙏🙏🙏
എൻ്റെ യേശുവേ ഞങ്ങൾക്ക് ദൈവ അനുഗ്രഹമുള്ള ഒരു വീടും സ്ഥലവും തരണമേ യേശു അപ്പ
Amen yesuve ente molkku oru nalla bhavi kodukkanam appa.
Karthave acchanyeum team ineyeyum orupade ayees arogyum kodukkanme nanni million times for yr blessing and grace always Amma nanni million times for yr blessing and grace ❤❤❤❤❤
കർത്താവേ എന്നെ ചേർത്തുപിടിക്കണമെ
Amen Thank you Jesus for your blessings I trust in you Jesus Be with us always Amen parisudha Amme jangalkuvendy eppozhum Eshoyodu madhyastam prarthikaname Amen
Jesus have mercy on us🙏🏻
അച്ഛൻ്റെ prayer ellam ethra manokaramanu അച്ഛനെ deivam ആണ് ഞങ്കൾക്കു തന്നത് അച്ഛനെ deivam അനുഗ്രകിക്കും
യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കണേ
Ashuve nanni Appa🙏🙏🙏🕯️🕯️🕯️♥️🌹
Eessoye Deepu chettente anugrahikane viswasathil kaathukollaname kadangal veetan sagayikaname AMEn Hallelujah 🙏🙏🙏🙏🙏
I wanted to share that today is my elder son Rony Varghese's birthday. I kindly ask that you keep him in your prayers for his good health and successful professional life. Thank you.
ആമേൻ 🙏🙏🙏
Hallelujah
ഈശോയേ നന്ദി🙏🌹
Amen amen
Yeshu Appacha thirusannithyam njangalil nirayane.🙏🙏🙏
ആമേൻ
Amen Hallelujah.God bless you Father.
Yesuve ente manaprayasam mattitharane 🙏🙏
Eshoyee sonamolaa samarpikunnu 🙏