പൂർണ സ്വാതന്ത്ര്യം പ്രാപിക്കാനുള്ള ഒറ്റ വഴി! Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 119

  • @mmmmmmm6able
    @mmmmmmm6able 15 днів тому +88

    ഞാൻ ഒരു ഹിന്ദു ആണ് . ഹിന്ദു ആചരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് എന്റെ ജീവിതം നശിച്ചു . ജീവിതത്തിൽ രക്ഷ വേണം അതുകൊണ്ടു ഞാൻ ദൈവത്തോടു നില വിളിച്ചു . യേശുവിനെ അറിഞ്ഞു കഴിഞ്ഞപ്പോൾ എന്റെ ജീവിതത്തിന് മാറ്റം സംഭവിച്ചു . അനേകം ഹൈന്ദവ സഹോദരങ്ങൾ എന്നെ പോലെ ഉണ്ട് അവർ കർത്താവിനെ അറിഞ്ഞു ജീവികാൻ ഞാൻ പ്രാർദികുന്നു . കണ്ണുനീരോടെ കർത്താവ് തന്ന അനുഗ്രഹത്തിന് നന്നി .. ആമേൻ ...

  • @user-ko4je9tk5q
    @user-ko4je9tk5q 15 днів тому +22

    എന്റെ ഈശോയെ എന്റെ മക്കളുടെ മേൽ കരുണയകണമേ എന്റെ മക്കൾക്കു നല്ല വഴി തുറക്കാണമേ കരുണയകണമേ

  • @varghesesabu6199
    @varghesesabu6199 14 днів тому +21

    കുടുംബത്തിന്റെ വിശുദ്ധികരണത്തിനു വേണ്ടി പ്രാത്ഥിക്കേണമേ 💕💕💕💕 വിശുദ്ധി,, വിശുദ്ധി വിശുദ്ധി 💕💕💕💕💕💕

  • @ranivarghese8787
    @ranivarghese8787 15 днів тому +35

    അച്ചനെ ദൈവം സമ്യദ്ധിയായി അനു ഗ്രഹിക്കട്ടെ ആമേൻ

  • @RejinaPathrose
    @RejinaPathrose 15 днів тому +33

    ഈശോയേ ഞങ്ങളുടെ തലമുറയെ വിശുദ്ധികരിക്കണമേ ആത്മാക്കളെ രക്ഷിക്കണമേ'

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 15 днів тому +18

    ഈശോയെ സമാധാനം ഇല്ലാത്ത എല്ലാ കുടുംബങ്ങളെയും സമാധാനംനൽകിഅനുഗ്രഹിക്കണമേ

  • @jancyjohn3340
    @jancyjohn3340 15 днів тому +14

    എൻ്റെ കുടുംബം പരിശുദ്ധാത്മാവാൽ നിറയ്ക്കണമെ.

  • @JancyGeorge-td3zq
    @JancyGeorge-td3zq 15 днів тому +28

    ഇന്ന്മരിച്ച്കൊണ്ടിരിക്കുന്ന ആത്മാക്കളെ നിതൃനരക ത്തിൽനിന്ന കാക്കണെ തമ്പുരാനേ ആമേൻ

  • @bincyjoseph7070
    @bincyjoseph7070 15 днів тому +44

    ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും സകല ക്രിസ്ത്യാനികളെയും അങ്ങേ ആരാധകര് ആക്കി അനുഗ്രഹിക്കണമേ.
    . ആമേൻ

  • @eldhomathew3440
    @eldhomathew3440 15 днів тому +264

    എന്തായാലും അച്ഛൻ എന്റെ ജീവിതം മാറ്റിമറിച്ചിരിക്കുന്നു അച്ചോ
    ചങ്കു പൊട്ടിയാണ് അച്ഛന് മെസ്സേജ് അയച്ചത്
    അതിനു ശേഷം ആണ് കുറുപ്പംപടി പള്ളിയിൽ വന്നത്
    അത് മുഴുവനും ഓൺലൈനിൽ കണ്ടതിനു ശേഷം എന്താണ് എന്നിൽ സംഭവിച്ചത് എന്ന് എനിക്ക് തന്നെ അറിയില്ല
    ഒരുപാടു കാര്യത്തിന് വേണ്ടി പ്രാർത്ഥിക്കുമായിരുന്നു .ഇപ്പോൾ ഒറ്റ പ്രാർത്ഥനയെ ഒള്ളു അച്ചോ, യേശു വീലുള്ള വിശ്വാസം നില നിർത്തി ഒരു ആരാധകൻ ആക്കണമേ എന്ന്
    ഓര്മയില്ലാത്ത അത്റയും വര്ഷം മദ്യപിച്ചു കൊണ്ടിരുന്ന എന്നെ അന്നത്തെ ബുധനാഴ്ച്ച ധ്യനത്തിനു ശേഷം നിർത്താൻ പറ്റിയെങ്കിൽ ഇനിയങ്ങോട്ട് യേശുവിന്റെ ആരാധകനാക്കാനും കഴിയും എന്ന് വിശ്വസിക്കുന്നു

    • @jancysunny7605
      @jancysunny7605 15 днів тому +4

      ആമേൻ

    • @rejin5004
      @rejin5004 15 днів тому +33

      അച്ഛൻ മാത്രം വിചാരിച്ചത് കൊണ്ട് മാത്രം ആയില്ല 4 പടികൾ കൂടി കയറിയാലേ അതിൽ പൂർത്തികരണമാകുള്ളൂ.
      1.നിരന്തരമുള്ള ദിവ്യബലിയുള്ള പങ്കാളിത്തം
      2. വചന വായന ( daily 30 mnts atleast )
      3. ജപമാല (1,2 morning & evening )
      4. കുമ്പസാരം (Atleast 2,3 times in a month )
      🙏🏻🙏🏻🙏🏻

    • @ribinkuriakose23
      @ribinkuriakose23 15 днів тому +2

    • @josephantony9627
      @josephantony9627 15 днів тому +2

      Prayers

    • @jessybenny7907
      @jessybenny7907 15 днів тому +23

      ദൈവമേ ഇങ്ങനെ ഒരായിരം പേര് പറയാൻ ഇടയാക്കണമേ 🙏🙏🙏🙏🙏

  • @suseelajoseph6245
    @suseelajoseph6245 15 днів тому +10

    നല്ലവനായ യേശുവേ മക്കളും മൂന്നുപേരും കൂടെ ദിവ്യകാരുണ്യ സന്നിധിയിൽ daily വന്ന്‌ ബലിയർപ്പിച്ച അങ്ങയെ ആരാധിക്കാൻ അനുഗ്രഹിക്കണമേ

  • @lalyag6341
    @lalyag6341 14 днів тому +9

    ഈശോയെ മകൾ ജന്മരിയ യുടെ ആരോഗ്യം സമർപ്പിക്കുന്നു അമ്മ മാതാവ് കുഞ്ഞിനെ തൊടനെ ❤️ എഴുതികൊണ്ടിരിക്കുന്ന പരീക്ഷ പൂർത്തിയാക്കാൻ സഹായിക്കണേ ❤️
    നന്ദി സ്തുതി ആരാധന മഹത്വം ❤️

  • @thressiamajohny8705
    @thressiamajohny8705 14 днів тому +7

    എന്റെ കർത്താവേ എന്നെ വഴിനടത്തുന്നവൻ അങ്ങാണ് Amen Amen Amen

  • @RadhaVb-mx1cn
    @RadhaVb-mx1cn 15 днів тому +38

    കർത്താവാണ് എന്നെ വഴി നടത്തുന്നവൻ
    ആമേൻ

  • @angelroseangelrose6934
    @angelroseangelrose6934 15 днів тому +9

    Yesuve മക്കളെ കാത്തോളണേ

  • @valsammavarghese541
    @valsammavarghese541 15 днів тому +14

    യേശുവേ സ്തോത്രം ഹല്ലേലുയ്യ.

  • @jancyjohn3340
    @jancyjohn3340 15 днів тому +5

    കർത്താവെ ഞാൻ അങ്ങയെ ആരാധിക്കുന്നു.

  • @JamesThomas-xe9uy
    @JamesThomas-xe9uy 15 днів тому +13

    ഹാലേല്ലയ്യ🙏🙏🙏

  • @Lekshmiammuh
    @Lekshmiammuh 14 днів тому +5

    കർത്താവെ എത്രയും പെട്ടന്ന് എന്റെ വിസ ശരി ആക്കി തരേണമേ 🙏🌹🌹🌹🌹🌹🌹🌹

  • @MariyasuseelPavanan
    @MariyasuseelPavanan 15 днів тому +9

    Amen🙏🙏🙏🙏🙏🙏

  • @ribinkuriakose23
    @ribinkuriakose23 15 днів тому +6

    യേശുവേ സ്തുതി യേശുവേ ആരാധന 🙏🏼

  • @thankammamathew829
    @thankammamathew829 15 днів тому +4

    O my dear acha what a preaching ....

  • @sherlymathew1786
    @sherlymathew1786 15 днів тому +7

    Amen Amen Amen

  • @Cross2heaven
    @Cross2heaven 15 днів тому +7

    ആമേൻ ആമേൻ ആമേൻ

  • @jithinkfrancis8473
    @jithinkfrancis8473 15 днів тому +5

    AMEN JESUS I TRUST IN YOU😍😍😍🌹🌹🌹🙏

  • @theresascaria1940
    @theresascaria1940 15 днів тому +6

    Hallelujah hallelujah hallelujah hallelujah hallelujah

  • @sinimoljoseph2893
    @sinimoljoseph2893 15 днів тому +5

    Glory to God... 🙏

  • @joshymonvj6363
    @joshymonvj6363 15 днів тому +2

    ജെറിഷിനെ ഒരു വൈദികൻ ആകാൻ പ്രാർത്ഥിക്കണേ

  • @SheebaBeatrice
    @SheebaBeatrice 15 днів тому +6

    Amen Eshoppaa❤

  • @theodosiamaria745
    @theodosiamaria745 15 днів тому +3

    Jesus bless me and give me Your gift of prayer and praise 👏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖

  • @veedu2429
    @veedu2429 14 днів тому +1

    It's my testimony also,once God gave me grace for Love of Holimass Jesus is the one who is arranging my duty timings wonderfully and taking to attend Holimass....can't explain how He is arranging everything....I need to have wish to go only

  • @prassannamathew3644
    @prassannamathew3644 15 днів тому +4

    Hallelujah hallelujah hallelujah

  • @ashamoljohnson4287
    @ashamoljohnson4287 15 днів тому +5

    Amen

  • @deepaousephachan9518
    @deepaousephachan9518 15 днів тому +3

    Jesus have mercy on us 👏

  • @laisammaroy1702
    @laisammaroy1702 15 днів тому +1

    ഈശോയെ, അങ്ങയെ ഞാൻ ആരാധിക്കുന്നു 🙏🙏🙏

  • @lathikak.v3669
    @lathikak.v3669 15 днів тому +3

    ❤❤❤

  • @shijutins8385
    @shijutins8385 15 днів тому +5

    Eshoppa ❤

  • @sinujoseph4661
    @sinujoseph4661 15 днів тому +3

    YESU Appa ...Aradhana❤❤❤❤ Amen 🙏🙌

  • @rosilyjose880
    @rosilyjose880 15 днів тому +4

  • @aleyammaantony2184
    @aleyammaantony2184 15 днів тому +2

    Thank you Acha.

  • @thankammamathew829
    @thankammamathew829 15 днів тому +2

    Great inspiration for me .

  • @Beena870
    @Beena870 15 днів тому +3

    Jesus vazhi nadathaname❤

  • @josenepolian6144
    @josenepolian6144 15 днів тому +3

    Amen Amen ❤

  • @maryjose3409
    @maryjose3409 15 днів тому +3

    🙏🙏🙏🙏🙏

  • @reshmathomas7807
    @reshmathomas7807 15 днів тому +2

    ഹാലേലൂയ്

  • @gigomg2304
    @gigomg2304 15 днів тому +3

    ആമേൻ

  • @littyshaji6587
    @littyshaji6587 15 днів тому +3

    Abha amen

  • @sallybabu7888
    @sallybabu7888 15 днів тому +1

    Halleluyah.Yeshuve Angaye aaradikkanulla Krupa tharane.🙏🙏🙏

  • @mathewmullankuzhy8974
    @mathewmullankuzhy8974 15 днів тому +3

    Halleluya

  • @thomaskomban4671
    @thomaskomban4671 15 днів тому

    കർത്താവെ അനുഗ്രഹിക്കണമെ

  • @chinnammajacob5625
    @chinnammajacob5625 14 днів тому

    Praise the Lord 🙏 hallelujah Amen hallelujah 🙏 Karuna thonnaname natha annil alive thonnaname papiyanu namaste namaste 🙏 ❤️ 🎉

  • @maryjose3409
    @maryjose3409 14 днів тому

    യേശുവേ എൻ്റെ സ്നേഹരാജാവേ🙏🙏🙏🙏

  • @Umachandrika--
    @Umachandrika-- 15 днів тому +2

    Appa Appa Appa Oct.6th.

  • @simithankachan29
    @simithankachan29 15 днів тому +2

    Ameen 🙏🙏🙏🙏

  • @Umachandrika--
    @Umachandrika-- 15 днів тому +3

    Dearest Acho prayers for my kids

  • @jude8194
    @jude8194 14 днів тому

    God bless you our beloved Fr.

  • @jessyvarghese689
    @jessyvarghese689 15 днів тому +2

    Ameen

  • @dellascafe4121
    @dellascafe4121 15 днів тому +1

    🙏🏻🙏🏻

  • @sarammavarghese2984
    @sarammavarghese2984 14 днів тому

    Thank you Jesus.❤❤

  • @mercyvarghese5668
    @mercyvarghese5668 14 днів тому

    Glory to God

  • @JeltrudeJeltrude
    @JeltrudeJeltrude 14 днів тому +3

    കുടുബത്തിൽ ഐക്യത്തിന് vediprathikkunnu

  • @LalichanAntony-q2p
    @LalichanAntony-q2p 15 днів тому +1

    Prayer 🙏

  • @veedu2429
    @veedu2429 14 днів тому

    All Glory to God 🙏

  • @abcd8022
    @abcd8022 15 днів тому +5

    Salomikk operation koodaathe poorna aaroghyam soukhyam kodukane

  • @Umachandrika--
    @Umachandrika-- 15 днів тому +1

    Appa Appa Appa

  • @jaisonjoseph2957
    @jaisonjoseph2957 15 днів тому +1

    Essoye arathana🙏

  • @yamunamangaly3892
    @yamunamangaly3892 15 днів тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @princemathew9748
    @princemathew9748 15 днів тому +1

    👏👏👏👏👏👏

  • @judyjames5729
    @judyjames5729 14 днів тому +1

    Please pray for my family to fill with holispirit

  • @BeenaAntony-ye9rz
    @BeenaAntony-ye9rz 14 днів тому

    ആരാധന ആരാധന മഹത്വം amman 🙏🙏🙏

  • @hunnypraju8991
    @hunnypraju8991 14 днів тому

    Eshoye

  • @ShinyJohny-c4w
    @ShinyJohny-c4w 15 днів тому +1

    🙏♥️♥️🌹🌹🙏

  • @SijoPeterKarukutty
    @SijoPeterKarukutty 15 днів тому

    Amen ❤

  • @sujasiby6230
    @sujasiby6230 15 днів тому +4

    Kudumathaanughikanama

  • @MolydeepuMoly
    @MolydeepuMoly 15 днів тому +1

    Eessoye ente jeevitham eessoye ku samerpikunu..

  • @MOLABS-ud6tg
    @MOLABS-ud6tg 15 днів тому

    🙏

  • @smithacp740
    @smithacp740 15 днів тому +1

    🌹🌹🌹🌹🌹🌹🌹🙏

  • @jagathaalphonse2682
    @jagathaalphonse2682 15 днів тому

    👌🙏🙏🙏

  • @agnesthottakkara6107
    @agnesthottakkara6107 15 днів тому

    👏👏👏👏

  • @Cross2heaven
    @Cross2heaven 15 днів тому +5

    ബൈബിൾ കൊണ്ടുവരാൻ മടി കാണിച്ചപ്പോഴേ തോന്നി latin ആയിരിക്കുമെന്ന്. ഞാനും latin ആണ്.😂

  • @preethybiju7483
    @preethybiju7483 14 днів тому

    ,🙏🙏🙏

  • @mathewmullankuzhy8974
    @mathewmullankuzhy8974 15 днів тому +2

    A men

  • @reenaanil7534
    @reenaanil7534 15 днів тому +20

    ഈശോയെ എന്റെ മകന്റെ മേൽ കരുണ ആകേണമേ ആമേൻ 🙏🙏🙏

  • @sathyanraymond8400
    @sathyanraymond8400 15 днів тому +2

    ❤ Amen Hallelujah hallelujah hallelujah
    Thank GOD 🙏❤️🙏

  • @abykkurian7681
    @abykkurian7681 15 днів тому +3

    Amen

  • @alphonsajohny5269
    @alphonsajohny5269 15 днів тому +3

    🙏🙏🙏 Amen 🙏

  • @SajiniKurian-d3z
    @SajiniKurian-d3z 15 днів тому +1

    Lord have mercy on us❤❤

  • @helvinjoseph9129
    @helvinjoseph9129 15 днів тому +3

    ❤❤❤

  • @beenajoseph1899
    @beenajoseph1899 15 днів тому +1

    🙏🏻🙏🏻🙏🏻

  • @dailypastries-gn8xr
    @dailypastries-gn8xr 15 днів тому +1

  • @aniammajose7739
    @aniammajose7739 15 днів тому

    🙏🙏🙏🙏🙏🙏

  • @selvimagimaidas8528
    @selvimagimaidas8528 15 днів тому +3

    Amen 🙏

  • @monachenbaby
    @monachenbaby 15 днів тому +3

    Amen

  • @ritajoseph1395
    @ritajoseph1395 15 днів тому +2

    Amen🙏🙏🙏

  • @Jennykbastin
    @Jennykbastin 15 днів тому +3

    🙏🙏🙏🙏

  • @miniphilip1684
    @miniphilip1684 15 днів тому

    Amen❤️🙏🙏🙏

  • @jily-wl9hp
    @jily-wl9hp 15 днів тому

    Amen 🙏

  • @miniphilip1684
    @miniphilip1684 15 днів тому

    Amen

  • @minijose2099
    @minijose2099 15 днів тому

    Amen

  • @Joe-joh
    @Joe-joh 14 днів тому

    Amen