ഭവനത്തിൽ ഐശ്വര്യവും സന്തോഷവും സമാധാനവും കൈവരുന്ന വഴി!FR.MATHEW VAYALAMANNIL/FRIDAY RETREAT

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 841

  • @v.krajani3056
    @v.krajani3056 День тому +17

    ഈശോയെ എക്സാം കഴിഞ്ഞു
    റിസൾട്ട്‌ കാത്തിരിക്കുന്ന എന്റെ മോൾക്ക് ഉന്നത വിജയം കൊടുത്ത് അനുഗ്രഹിക്കണമേ മോന്റെ ഇന്റെണൽ എക്സാം കഴിഞ്ഞു അവനും ഉന്നത വിജയം കൊടുക്കണമേ

  • @sudhagopi5226
    @sudhagopi5226 7 годин тому +7

    ദൈവ നാമത്തിന് മഹത്വം 🙏🏻💓🙏🏻
    എന്റെ സഹോദരന്റെ മകൾ ദേവിക സുരേഷ് +2 പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നു
    അവളുടെ മുന്നോട്ടുള്ള പഠ നത്തിനും
    നല്ലഭാവി ഉണ്ടാകാനും ദൈവകൃപയിൽ പൊതിയാണമേ 🙏🏻
    പ്രാർത്ഥിക്കണമേ
    അടുത്ത വെള്ളിയാഴ്ചത്തെ പ്രാർത്ഥനയിൽ ഈ മകളെയും പേരുചൊല്ലി പ്രാർത്ഥിക്കണമേ
    Amen🙏🏻 Amen🙏🏻 Amen🙏🏻

  • @sujajoseph4923
    @sujajoseph4923 4 години тому +9

    യേശുവേ ഞാൻ എന്റെ മക്കളെ രണ്ടുപേരെയും അങ്ങയുടെ കൈകളിൽ തരുന്നു.അവരെ അനുഗ്രഹിയ്ക്കേണമേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ. അധികമായി നിറയണേ,അളവില്ലാതെ നിറയണേ. അങ്ങവരെ കൈവിടില്ലാ എന്നു ഞാൻ വിശ്വസിയ്ക്കുന്നു. ആമേൻ ആമേൻ ആമേൻ സ്തോത്രം ഹല്ലേലുയ്യാ.

  • @lintajoy1112
    @lintajoy1112 23 години тому +14

    എന്റെ ഈശോ. അപ്പാ ലോകം മുഴുവൻെറമേൽ കരുണയായിരിക്കണമേ

  • @ShanijosephJoseph
    @ShanijosephJoseph 18 годин тому +19

    എൻ്റെ ഈശോയെ ഞങ്ങളുടെ മക്കളെ ഈശോ യുടെ സ്നേഹത്തിൽ വളരുവാൻ അനുഗ്രഹിക്കണമെ വിശുദ്ധിയോടെ ജീവിക്കുവാൻ അനുഗ്രഹിക്കണമെ

  • @rajanantony9333
    @rajanantony9333 10 годин тому +10

    എൻ്റെ മകൻ മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നു പൂർണമായും മാറ്റി പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടി കൊടുത്ത് അനുഗ്രഹിക്കേണമേ ഈശോയെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @asishfeni3507
    @asishfeni3507 День тому +26

    എന്റെ യേശുവേ 10ഇൽ എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങൾ ക്കും ദൈവ അനുഗ്രഹിക്കട്ടെ നല്ല വിജയം നൽകിയ നുഗ്രഹിക്കണമേ യേശുവേ 🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏ആശിഷ്മോൻ 🙏🙏🙏പ്രാർത്ഥന 🙏🙏

  • @ajithdl1756
    @ajithdl1756 33 хвилини тому +1

    Degree പരീക്ഷ എഴുതാൻ മോൾക്ക് പേടിയാണ് ഇപ്പോഴും, ഈശോയെ എല്ലാ പേടിയും മാറ്റി പരീക്ഷ എഴുതാൻ ദൈവാനുഗ്രഹം ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @sabhithapradeep264
    @sabhithapradeep264 День тому +27

    എന്റെ ഈശോയെ എന്റെ ഭവനത്തിൽ സമാധാനം ഉണ്ടാകണമേ കടബാധ്യത മാറ്റിത്തരണമേ 🙏🙏🙏

  • @ThomasKutty155
    @ThomasKutty155 13 годин тому +6

    ദൈവമെ അവിടുന്ന് എനിക്ക് ധനമായി തന്ന മകന്റെ വിവാഹതടസ്സം മാറ്റി കൊടുത്ത് അനുയോജ്യമായ ജീവിത പങ്കളിയെ കൊടുത്ത് അനുഗ്രഹിക്കണ്ണേ 36വയസ്സ് ആയി കരുണ തോന്നണേ വിവാഹ തടസ്സം ഉള്ള എല്ലാ മക്കളെടെയും എല്ലാ തടസങ്ങള്ളും മാറ്റി കൊടുത്തു ദൈവമെ അനുഗ്രഹിക്കണ്ണേ ആമേൻ 🙏🙏1

    • @lathasankar7039
      @lathasankar7039 49 хвилин тому

      Same is my condition, 36 years, only child of a widow. I pray for him.

  • @anboby5416
    @anboby5416 6 годин тому +3

    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു

  • @thankuthankus3201
    @thankuthankus3201 23 години тому +18

    എന്റെ കർത്ത വേ എന്റെ മകൾക്കു നല്ല ഒരു വിവഹം ജീവിതം തരണമേ അമേൻ🙏🙏

  • @jaymole1153
    @jaymole1153 17 годин тому +18

    കർത്താവെ എന്റെ കടബാധ്യത മാറ്റി അനുഗ്രഹിക്കേണമേ ആമേൻ

  • @jipsonjames6362
    @jipsonjames6362 16 годин тому +10

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭

  • @honeythomas9313
    @honeythomas9313 3 години тому +1

    Yesuve enikku thanna makale cherthu pidikkane. Thazhmayil jeevikkuvan anugrahikkename.sahayikkename.yesuve nanni yesuve sthothram 🙏🙏🙏

  • @babybabykapaul8214
    @babybabykapaul8214 23 години тому +19

    എന്റെ ഈശോയേ എന്റെ കുടുംബത്തിൽ സമധാനo ഉണ്ടാകണമേ. കടബാധ്യത മറ്റിതരണമേ..🙏🙏🙏 എന്റെ കുടുംബത്തേ അനുഗ്രഹിക്കണമേ.....🙏🙏

  • @jaymole1153
    @jaymole1153 17 годин тому +6

    കർത്താവെ എന്റെ അനുമോൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @basilbiju8585
    @basilbiju8585 22 години тому +8

    കർത്താവെ എന്റെ മകന്റെ കുറവുകൾ നികത്തി നല്ല ദൈവ പൈതൽ ആയി മാറ്റണം ദൈവമേ കഴുകി ശുദ്ധികരിക്കണം ആമേൻ

  • @annammathomas2668
    @annammathomas2668 День тому +25

    കർത്താവേ എൻെറ കടഭാരംമാറുവാൻഅനുഗ്രഹിക്കേണമേആമേൻ

    • @ushakarthik350
      @ushakarthik350 22 години тому +1

      ഞങ്ങളുടെ കുടുംബത്തെയും 🙏

  • @ushapanicker9767
    @ushapanicker9767 23 години тому +6

    കർത്താവേ അങ്ങ് എനിക്ക് കൂട്ടായി ഉണ്ടെന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു കർത്താവേ കാത്തുകൊള്ളണമേ 🙏
    ദൈവം എന്നെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ 🙏
    ആമ്മേൻ
    🙏🙏🙏
    ❤️❤️❤️

  • @sheelashabu2387
    @sheelashabu2387 15 годин тому +12

    എന്റ മാതാവേ എന്റ മക്കള അനുഗ്രഹിക്കണമേ പരീക്ഷ എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ ഷാരോൺ എബിൻ അലൻ എല്ലാം മക്കളെയും അനുഗ്രഹിക്കണം അവരെ പരീക്ഷ നല്ലതുപോലെ എഴുതുവാൻ നല്ല വിജയം കരസ്ഥമാക്കാൻ ഇടയാക്കണമേ Shyju വിന് P. R ന്റെ പേപ്പർ വർക്ക് എത്രയും പെട്ടന്ന് ശരിയാക്കികൊടുക്കണമേ P. R കൊടുക്കണമേ നല്ല ജോലി കൊടുത്ത് നല്ല ഭാവി കൊടുത്ത് ദൈവ ക്യപ കൊടുത്ത് അന് ഹിക്കണമേ ഭർത്താവ് ഷാബുവിന് നല്ല ജോലി നല്ല ഓഡർ നല്ല ഭാവി കൊടുത്ത് അഗ്രഹിക്കണമേ എല്ലാം അവശ്യങ്ങളും സാധിച്ചു തരണമേ കടഭാരങ്ങൾ എടുത്തു മാറ്റണമേ അമ്മേൻ🙏🙏

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya 2 години тому

    കർത്താവെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് പൂർണമായും മാറ്റി തരേണമേ 🙏ആമേൻ 🙏

  • @PreethiAliyas
    @PreethiAliyas 14 годин тому +9

    എൻ്റെ ഈശോയെ കടബാധ്യത നീക്കി തരണമേ

  • @ValsalaBrijitha
    @ValsalaBrijitha День тому +16

    ഈശോയെ എന്റെ കടബാധ്യത മാറാൻ ഒരു വഴി തുറന്നു തരേണമേ

  • @sandrawilson6072
    @sandrawilson6072 12 годин тому +2

    Yesuve Ende makkale samarppichu prarthikunnu. Anugrahikane.

  • @EathaAnju-nt3ki
    @EathaAnju-nt3ki 16 годин тому +1

    കർത്ത വേ എന്റെകുടുംബത്തിലെ എല്ല ശത്രുക്കളെ സത്ത ന്റെ എല്ല ശക്തികളെയും എടുത്തു മാറ്റി വിശുദ്ധികരിക്കണമേ അങ്ങു ഞങ്ങളുടെ ഭവനത്തിൽ വന്ന് വസിക്കണമേ ആമേൻ

  • @sosammakoshi6596
    @sosammakoshi6596 12 годин тому +4

    എന്റെ ഈശോയെ എല്ലാം കുഞ്ഞുങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @dhanyaaneeshdhanyaaneesh1599
    @dhanyaaneeshdhanyaaneesh1599 День тому +77

    എന്റെ ഈശോയെ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ കടബാദ്ത്യത മാറ്റി തരണമേ ജോലി തന്നു അനുഗ്രഹിക്കണമേ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ ആരുമില്ല ഈശോയെ 🙏🙏🙏🙏

  • @RajeshKS-ku6jt
    @RajeshKS-ku6jt 4 години тому +1

    ഈശോ എനിക്ക് ജീവിതപങ്കാളിയെ തന്നു മക്കളെ തന്നു ഈശോ നന്ദി

  • @AmbilyBabu-w9u
    @AmbilyBabu-w9u 15 годин тому +4

    ഈശോയെ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ 🙏കുടുംബത്തു സമാദാനം ഉണ്ടാകണേ 🙏എന്റെ പ്രാർത്ഥന കേൾക്കണമേ 😢🙏എന്റെ കടങ്ങൾ എല്ലാം വീട്ടാൻ അനുഗ്രഹിക്കണമേ 🙏ഒരു വീട് തന്ന് എന്നെ അനുഗ്രഹിക്കണമേ 🙏🙏പഠിക്കാൻ പോയ മോനെയും കൂട്ടുകാരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @TintuTintu-b5e
    @TintuTintu-b5e 13 годин тому +1

    ഈശോയെ ഇൻ്റർവ്യുന്പോയ മോനെ നല്ല ജോലി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനെ അയച്ച് ശക്തിപ്പെടുത്തണമേ

  • @miniwilson4693
    @miniwilson4693 День тому +10

    യേശു അപ്പാ എന്നെ നിന്ദിക്കുന്നവരുടെ മുൻപിൽ മാനിച്ചു മോന് മക്കളെ നൽകി നല്ല ജോലിയും നൽകി കടഭാരങ്ങൾ മാറ്റിയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️

  • @ShalyJose-f7h
    @ShalyJose-f7h 12 годин тому +5

    എൻ്റെ ഈശോയെ ഞങ്ങളുടെ സാൻജോ മോൻ്റെ വിസയുടെ തടസങ്ങൾ മാറി അവന് അവിടെ തുടർന്ന് പഠിക്കുവൻ അനുഗ്രഹിക്കണമെ ആമേൻ🙏🙏

  • @User134vhjhvgfghyyggdfhkjl
    @User134vhjhvgfghyyggdfhkjl 22 години тому +4

    യേശുവേ നാഥാ എന്റെ നിയോഗങ്ങൾ എല്ലാം അങ്ങ് സ്വീകരിച്ച് അതിൻമേൽ നില നിൽക്കുന്ന സകല ബന്ധനങ്ങളും എല്ലാ പൈശാചിക ബന്ധനങ്ങളും തടസങ്ങളും പൂർണമായി എടുത്തു മാറ്റി ഇന്ന് എനിക്കതു സാധിച്ചു തരണമേ ആമ്മേൻ

  • @sujasuja8093
    @sujasuja8093 15 годин тому +1

    Ente ഈശോയെ എന്റെ കുടുംബത്തിൽ എല്ലാ അനുഗ്രഹങ്ങളാലും നിറക്കേണമേ നാഥാ 🙏🙏🙏🙏❤️❤️❤️❤️

  • @jaymole1153
    @jaymole1153 17 годин тому +4

    എന്റെ കർത്താവെ എന്റെ അനുമോൾക്ക് നല്ല കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ

  • @joshibindu312
    @joshibindu312 9 годин тому +6

    എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ മകന് ഫോണിനോടുള്ള addiction മാറ്റാണെ. പ്രാർത്ഥിക്കാനും പള്ളിയിൽ പോകാനുമുള്ള കൃപ കൊടുക്കണേ. കർത്താവെ കരുണ ആയിരിക്കണേ 🙏🏻

  • @babybabykapaul8214
    @babybabykapaul8214 23 години тому +8

    എല്ലാ പ്രശ്നങ്ങളും മാറ്റി തരണമേ..ആമ്മേൻ..🙏🙏🙏

  • @anusherbalbeautyparlourtai5479
    @anusherbalbeautyparlourtai5479 22 години тому +2

    യേശുവേ എൻ്റെ പ്രാർത്ഥനെ കേൾക്കണെ

  • @RojaJithu
    @RojaJithu День тому +6

    ആമേൻ കർത്താവെ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ വർധിപ്പിക്കേണമേ ഞാൻ വിശ്വസിക്കുന്നു ദൈവം എന്നെ സ്നേഹിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ ഈ കഷ്ടത കൾ മാറ്റി തരേണമേ 🙏

  • @indudinesh2524
    @indudinesh2524 13 годин тому +1

    കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.
    ആമേൻ.

  • @priyankasangeeth9167
    @priyankasangeeth9167 13 годин тому +2

    Daivame nintae anugrahagalk nanni.....🙏

  • @shinypetershiny7013
    @shinypetershiny7013 21 годину тому +3

    ഈശോയെ മക്കളെ അനുഗ്രഹിക്കണമേ

  • @LarkinPeter
    @LarkinPeter День тому +5

    യേശുവേ എന്നെയും എന്റെ മക്കളെയും എന്റെ ജീവിത പങ്കാളിയെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @jipsonjames6362
    @jipsonjames6362 16 годин тому +4

    എന്റെ ഈശോയെ സന്തോഷവും സമാധാനവു൦ നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏 😭😭😭

  • @AnnieRaphael-qy7rz
    @AnnieRaphael-qy7rz День тому +5

    എന്റെ യേശുവേ എന്റെ മകനെ വർക്ക് വിസ കിട്ടുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി അവന്റെ
    ജീവിതപങ്കാളിയും കുഞ്ഞിനെയും അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ

  • @sijisaramma9202
    @sijisaramma9202 23 години тому +3

    ഈശോയെ എൻ്റെ മോളെ സമർപ്പിക്കുന്നു ഈശോയെ അവൾക്ക് നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 3 години тому +2

    കർത്താവേ എത്രയും പെട്ടെന്ന് എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ,
    കർത്താവേ എന്റെ വിക്ക് മാറ്റിത്തരണമേ.

  • @tijibittyabraham4322
    @tijibittyabraham4322 День тому +6

    ഈശോയെ ജോലി തന്നു അനുഗ്രെഹിക്കണേമേ 🙏

  • @SobhithaV-he1rl
    @SobhithaV-he1rl 14 годин тому +4

    കർത്താവെ എന്റെ കടബാധ്യത മാറ്റി തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻എന്റെ ഭവനം എനിക്ക് തിരികെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sonijose2194
    @sonijose2194 13 годин тому +2

    കർത്താവെ ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന എല്ലാവരെയും നല്ല ജോലി കൊടുത്തു അനുഗ്രഹിക്കട്ടെ. ആമീൻ 🙏🏽🙏🏽

  • @JessyShaji-p2f
    @JessyShaji-p2f 14 годин тому +1

    എന്റെ യേശു അപ്പ എന്റെ കുടെയുള്ള തിനാൽ ഞാൻ ഒരു നാള്ളും പതറുവാൻ ഭയപ്പെടുകയില്ല അവിടുതെ കൃപ മതി എന്നിക്ക് യേശുവേ നന്ദി പറയുവാൻ ശക്തി തരണമേ🙏:😭😭....🙏......😭........🙏..........❤❤❤❤❤❤❤❤ 4:47

  • @maryroy5999
    @maryroy5999 13 годин тому +1

    യേശുവേ എന്റെ ഭവനത്തിൽ സന്തോഷവും സമാധാനവും തരണമേ🙏🙏

  • @Lekshmiajith
    @Lekshmiajith День тому +5

    യേശുവേ എന്റെ ഭർത്താവിന്റെ ജോലി പോയി എന്റെ കുടുംബത്തിന് മുന്നോട്ടു ജീവിക്കാൻ യെഹോവ നിന്റെ വഴി എന്നെ കാണി കേണ്ണമേ എന്റെ ശത്രുക്കൾ നിമിത്തം നേരെ യുള്ള പാതയിൽ എന്നെ നടത്തേണ്ണമേ ആമേൻ ♥️

  • @preethaantony4680
    @preethaantony4680 23 години тому +2

    എന്നെ എന്നും സ്നേഹിക്കുന്ന എൻ്റെ നല്ല ഈശോയെ ഞങ്ങൾക്ക് ഓരോ നിമിഷവും തരുന്ന നന്മകള്ക്കും അനുഗ്രഹവൾക്കും ഐശ്വര്യത്തിനും സമാധാനത്തിനും ഞാഗ്ങളെ കാത്തു പരിപാലിക്കുന്ന അങ്ങയുടെ വലിയ സ്നേഹത്തിനും ഞാൻ എന്നും അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു amen❤

  • @minijob8802
    @minijob8802 22 години тому +2

    Gonsalvas, godwin, godson ഈ മക്കളെ അനുഗ്രഹിക്കണമേ 🙏ഈശോയെ നന്ദി 🙏സ്തുതി 🙏ആരാധന 🙏മഹത്വം q

  • @jessyfrancis-ws6jn
    @jessyfrancis-ws6jn День тому +6

    ഈശോയെ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ

  • @meenum5963
    @meenum5963 22 години тому +4

    യേശുവേ ഒരാൾ എൻ്റെ മാല മേടിച്ച് പണയം വച്ചിട്ട് ആറ് വർഷമായി ഇതുവരെയു എടുത്തു തന്നില്ല എടുത്തു തരാൻ ദൈവമേ നീ സഹായിയക്കണേ

  • @reenar7018
    @reenar7018 18 годин тому +2

    യേശുവെ എന്റെ മക്കളെ കാത്തു കൊള്ളണമേ🙏🙏🙏

  • @ManjuCherian
    @ManjuCherian День тому +3

    ഈശോയെ എൻ്റെ നിയോഗം എല്ലാം സാധിച്ചു തരണം സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരണംയേശു അപ്പച്ചാ ആമേൻ

  • @anniethomas4368
    @anniethomas4368 8 годин тому +1

    Thank you Jesus for restore my marriage. Protect our marriage till eternity. Praise u Jesus. Love you Jesus

  • @anilarobert3269
    @anilarobert3269 15 годин тому +2

    ഈശോയെ രാധികയെയും രണ്ടു മക്കളും, ആ കുടുംബം അനുഗ്രഹിക്കണെആമേൻ🙏🙏🙏

  • @heavenofhome3439
    @heavenofhome3439 12 годин тому +2

    എന്റെ സ്വർഗ്ഗത്തിലെ അപ്പായെ... മക്കളെ രണ്ടാളെയും അനുഗ്രഹിച്ചു അവർരണ്ടാളും ഡിസബർ 16,18,20തിയതികളിൽ എഴുതാൻ പോകുന്ന bsc നേഴ്സിങ് പരീക്ഷയുടെ ഉന്നതവിജയത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.... അമ്മേമാതാവേ മക്കൾക്കുവേണ്ടി ത്രിതേകദൈവത്തോടും അമ്മയുടെ പൊന്നു മോനായ എന്റെ യേശുഅപ്പയോട്എപ്പോഴും പ്രാർത്ഥിക്കണമേ

  • @renjithamani5335
    @renjithamani5335 7 годин тому +1

    Daivame mathew achane samarpich prathikkunnu

  • @JayaS.S
    @JayaS.S 13 годин тому +2

    എന്റെ യേശുവേ എന്റെ കഷ്ട്ടതകൾ മാറ്റിത്തരാണ്ണമേ കടഭാരത്തിൽനിന്ന് ഭാവനമില്ലാതെ വാടകവീട്ടിൽനിന്ന് എന്റെ മോനെ ഒരു സ്ഥിരം ജോലിക്കൊടുത്തു എന്റെ മോൾക്ക് ഒരു കുഞ്ഞിനെ തന്ന് ഇപ്പോൾ അവൾക്ക് p, c, o, ഡി, ക്ക് ഓപ്പറേഷൻ പറഞ്ഞിരിക്കുന്നു അതിൽനിന്നേലം അത്ഭുതമായ വിടുതൽ തരണമേയെന്ന് പ്രാർത്ഥിക്കുന്നു ഈ പ്രാർത്ഥന ആരെങ്കിലും കാണുകയാണെങ്കിൽ പ്രാർത്ഥിക്കുക ആമ്മേൻ

  • @joshibindu312
    @joshibindu312 9 годин тому +1

    ഈശോയെ b2 എക്സാം എഴുതാൻ പോകുന്ന എല്ലാ മക്കളെയും എന്റെ മകളെയും ഏറ്റെടുക്കണേ. ഉന്നത വിജയം നൽകണേ.കർത്താവെ ഇടപെടണമേ 🙏🏻

  • @soumyasoumyan916
    @soumyasoumyan916 18 годин тому

    അനുഗ്രഹയിൽ ഒരുനാൾ എത്തപെടാൻ ഈശോ നമ്മെ സഹായിക്കട്ടെ അനുഗ്രഹിക്കട്ടെ ആമേൻ 🙏✝️പ്രതീക്ഷയോടെ കാത്തിരിക്കുന്നു ആമേൻ 🙏✝️ദൈവ ദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന അനുഗ്രഹിക്കപ്പെട്ട ഈ സ്‌ഥലം കാണുമ്പോൾ തന്നെ മനസിന്‌ സന്തോഷം കുളിർമ നിർവൃതി ആമേൻ മാത്യു അച്ചനെ ഒരുപാട് ദൈവം അനുഗ്രഹിക്കട്ടെ 🙏✝️

  • @Aldreababy
    @Aldreababy 14 годин тому +1

    എന്റെ യേശു നാഥാ എന്റെ മക്കളെ, എന്റെ ജീവിത പങ്കാളിയെ, എന്റെ അച്ഛന്‍ amma എന്റെ സഹോദരി മാരെ എല്ലാവരെയും അങ്ങയുടെ മുന്നില്‍ കാഴ്ച്ച വയ്ക്കുന്നു. ഇവരെ അങ്ങ് കാണണമെ.അവരുടെ ആവശ്യങ്ങള്‍ അങ്ങ് കാണണമെ.avashyagalyil അങ്ങ് കൂടെ undayrikkename .sankadagalil kuttayirikkename.kadabharangal മാറ്റി thArename.nalloru ജോലി നല്‍കി എന്നെ anugrahikkename .amen.

  • @josnaskitchen8217
    @josnaskitchen8217 День тому +3

    ഈശോയെ എൻ്റെ മനസിൻ്റെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിതരണമേ.......

  • @bindhukmathew5947
    @bindhukmathew5947 День тому +3

    യേശുവെ അപ്പാ മേൻ്റെ കുറവുകൾ പരിഹരിച്ച് അനുഗ്രഹിക്കണമെ🙏

  • @SoumyaP.M-x1e
    @SoumyaP.M-x1e День тому +6

    ഈശോയേ എന്റെ അരുൺ മോന്റെ BSC നേഴ്സിംഗ് സെക്കന്റ്‌ സെം എക്സാം തിങ്കളാഴ്ച മുതൽ തുടങ്ങുകയാണ് ഈശോയേ പരിശുദ്ധാത്മാവിനെഅയച്ചു നീ അനുഗ്രഹിക്കേണമേ 🙏🙏🙏

    • @sumonipaul6564
      @sumonipaul6564 23 години тому

      Please pray for my son Eldho for his health hallelujah amen amen amen

  • @miniwilson4693
    @miniwilson4693 День тому +5

    കുടുംബം സന്തോഷം സമാധാനം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️

  • @mr.rajani750
    @mr.rajani750 День тому +4

    ഈശോയെ മക്കളെ സമർപ്പിക്കുന്നു രക്ഷിക്കണേ

  • @soumyasanthosh3318
    @soumyasanthosh3318 День тому +3

    ഈശോയെ എന്റെ വീടും സ്ഥലവും ജപ്തി ആയി കിടക്കുന്നു ജപ്തി നോട്ടീസ് വന്നു ഈശോ അതിനു ഒരു വഴി കാണിച്ചു തരണേ ഒരു വഴിയും കാണാതെ വിഷമിക്കുകയാണ് എന്റെ അച്ഛൻ ഈശോ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @jaisikochunnunni378
    @jaisikochunnunni378 День тому +1

    ഈശോയെ പലപല രോഗങ്ങളാൽ ഭാരപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രേത്യേകിച്ചു കാലുവേദനയിൽ ആയിരിക്കുന്ന മകളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @rajanantony9333
    @rajanantony9333 13 годин тому +1

    നസ്രായനായ ഈശോയെ ഞാൻ എൻറെ സഹോദരി മക്കളായ കെവിൻ റോസും ജോൺ നിക്കൽസൺ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു മക്കൾക്ക് പടിക്കുവാനുള്ള കൃപ നല്ല പക്വതയോടെ ചിന്തിച്ചു ദൈവ ഭയത്തിലും ദൈവ ഭക്തിയിലും ദൈവ ജ്ഞാനത്തിലും വളരാൻ കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ എന്ന് ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തു വഴി ഞങ്ങൾ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണ

  • @UshapremachandranUshaprem
    @UshapremachandranUshaprem 22 години тому +2

    ഈശ്വയേ എന്റെ കടബാദ്യത മാറ്റി തരേണമേ 🙏🙏🙏🙏

  • @jipsyvymel2681
    @jipsyvymel2681 18 годин тому +3

    കർത്താവെ രക്ഷിക്കണേ 🙏🙏🙏🙏

  • @sindhusanthosh8770
    @sindhusanthosh8770 13 годин тому

    യേശുവേ..... 10ൽ exam എഴുതാൻ തയ്യാർ എടുക്കുന്ന എൻ്റെ മകൻ Alan Santhosh full A+ വാങ്ങാൻ അനുഗ്രഹിക്കേണമേ.പരിശുദ്ധാത്മാവിൻ്റെ ദിവ്യ സാന്നിധ്യം മോൻ്റെ ഒപ്പം എപ്പോഴും ഉണ്ടായിരിക്കേണമേ❤❤❤

  • @sisilyabraham1426
    @sisilyabraham1426 6 годин тому +1

    Eshoye annil valarename anugrahikuka

  • @preethavnair1236
    @preethavnair1236 11 годин тому +1

    യേശുവേ അങ്ങയുടെ ജന്മമാസമായ ഈ മാസ० തീരുനതിനു മുൻപ് എൻെറ മകൻെറ ജോലിയുടെ കാരൃത്തിനു ഒരു അടയാള० കാണിച്ചു തരണമേ❤❤❤❤❤

  • @SumithraKn-bq8zq
    @SumithraKn-bq8zq День тому +2

    ദൈവമെ എൻ്റെ മക്കളുടെ ജീവിതത്തിൽ നല്ല വിജയം കിട്ടണോ കൈവിടെല്ലേ ഉന്നതിയിൽ എത്തിക്കണേ അവരുടെ കാര്യത്തിൽ ഇടപേടണേ. 🙏🙏🙏🙏🙏🙏🙏

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm 23 години тому

    ഈശോയെ ഞങ്ങളുടെ കുടുംബം ത്തെ പരിശുദ്ധ ത്ആത്മാവിൽ നിറയ്കണമെ ഞങ്ങളോട് കരുണ തോന്നണമെ പെട്ടെന്നു ള്ള ആപത്തിൽ നിന്നും സം രക്ഷിച്ചു കൊള്ളണളെ എന്റെ ഈശോയെ

  • @AliceThomas-p3g
    @AliceThomas-p3g 9 годин тому +1

    Ente kudumbathinuventy prarthikan abheshikkunnu

  • @sijisaramma9202
    @sijisaramma9202 22 години тому

    ഈശോയെ മാത്യൂ അച്ഛൻ്റെ കാൽ വേദന മാറാൻ പ്രാർത്ഥിക്കുന്നു ഈശോയെ അച്ഛനും സഹ പ്രവത്തകരുക്കും വേണ്ടി പ്രാർത്ഥിക്കുന്നു ഈശോയെ അവരുടെമേൽ പരിശുദ്ധ ആത്മാവ് നൽ നിറയണ്ണമേ

    • @leemasimon9063
      @leemasimon9063 22 години тому +1

      Yaesuvae achanae samar pikkunnu.Ella prayasanghalum vaedhanakalum matty saughyam nalky anugrahikkaenamae.Amen.

  • @RincySimon-e6e
    @RincySimon-e6e 21 годину тому

    എന്റെ ഈശോയെ കുടുബത്തിൽ സാമ്പത്തിക ബുദ്ധിമുട്ട്, കടമ്പരങ്ങൾ എല്ലാം മാറ്റി തരണമേ 🙏🏻🙏🏻ജൈമോളെ സമർപ്പിക്കുന്നു 🙏🏻🙏🏻ഒരു ജോലി കൊടുത്തു അനുഗ്രെഹിക്കണമേ 🙏🏻🙏🏻മാളൂന്റെ വിവാഹം തടസങ്ങൾ ഒന്നുമില്ല തെ നന്നായി നടത്തി തരണമേ 🙏🏻🙏🏻സൈമൺ അങ്ങ് സമർപ്പിക്കുന്നു ശരീരിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @sherlythomas9499
    @sherlythomas9499 12 годин тому +3

    എന്റെ അമ്മുന്റെ B. Sc 4th sem exam 16,18 നല്ല മാർക്കോട് pass ആകാൻ അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏akkunte exam കഴിഞ്ഞു 5th sem B. Tec exam കഴിഞ്ഞു നല്ല മാർക്ക് കിട്ടുവാൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @jaymole1153
    @jaymole1153 17 годин тому

    കർത്താവെ എന്റെ മിനുമോൾക്ക് യുകെയിൽ നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @ALBINVSUNIL-mg7rj
    @ALBINVSUNIL-mg7rj 15 годин тому +1

    ഈശോയെ എന്റെ കടബാധ്യത മാറ്റിത്തരാണമേ 🙏🙏🙏

  • @RejeenaVimal
    @RejeenaVimal 2 години тому

    കർത്താവെ mone പ്രാത്ഥനയിൽ പങ്കാളി ആകാൻ കർത്താവേ അനുഗ്രെഹിക്കണമേ 🙏🙏🙏🙏

  • @lindathomas4307
    @lindathomas4307 21 годину тому +1

    ആമീൻ കർത്താവെ 🙏🏻 ഞങ്ങളുടെ സങ്കടങ്ങളെ കാണേണമേ 🙏🏻

    • @oleesiac7199
      @oleesiac7199 15 годин тому +1

      Ente eshoye ente makan b s c nursing padikunu avane anugrahikanama

  • @AnnammaThomas-l4q
    @AnnammaThomas-l4q 19 годин тому

    🙏Amen praise the Lord ഹല്ലേലുയ യേശുവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു മക്കളുടെ ഭാവിയെ അനുഗ്രഹിക്കേണമേ പരീക്ഷ എഴുതുന്ന മക്കളെ പരീക്ഷ result നു വേണ്ടി കാത്തിരിക്കുന്ന മക്കളെ എല്ലാം അനുഗ്രഹിക്കേണമേ ജീവിത പങ്കാളിക്ക് ആയുസ്സും ആരോഗ്യവും കൊടുക്കേണമേ എന്ന് യാചിക്കുന്നു സാമ്പത്തിക ബുദ്ധി മുട്ടുകൾ മാറ്റി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @sheela8151
    @sheela8151 22 години тому

    എന്റെ ഈശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏അവന്റെ കരങ്ങൾക്ക് കരുത്തു കൊടുക്കണമേ 🙏🙏🙏

  • @Karthiyani-el4pl
    @Karthiyani-el4pl 14 годин тому

    കർത്താവേ അവിടെത്തെ ദൈവവചന വചനത്തിൽ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @bindhuka
    @bindhuka День тому +34

    ഈശോ നാഥാ 9 ദിവിസവും മുടങ്ങാതെ നിയോഗം വച്ച് വിശുദ്ധ യൂദാശ്ലീഹായുടെ നോവേനയിൽ പങ്കെടുത്ത എല്ലാമക്കളയും പങ്കെടുക്കാൻ പറ്റാതെ പോയ മക്കളെയും സമർപ്പിക്കുന്നു. ഞങ്ങൾ സമർപ്പിക്കുന്ന നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങളെ ഓരോരുത്തരേയും അനുഗ്രഹിക്കണമെ🙏🙏

  • @EathaAnju-nt3ki
    @EathaAnju-nt3ki 16 годин тому

    കർത്ത വേ എന്റെ മകന്റെ ജോലിക്കാരും എത്രയും പെട്ടന്ന് ശാറിയാക്കിതരണമേ ആമേൻ

  • @soumyasoumyan916
    @soumyasoumyan916 22 години тому

    സ്നേഹമാം ദൈവമേ നീ എന്നിൽ അനുദിനവും വളരേണമേ ഞാനോ കുറയേണമേ 🙏✝️ആമേൻ 🌹🕯️🥰✝️🙏🌟💖

  • @Manchums
    @Manchums 23 години тому +1

    എന്നെയും ഇതുപോലെ ഒറ്റ പെടുത്തിട്ടുണ്ട് ഞാൻ ഒരുപാട് കരഞ്ഞു 2 ദിവസം കഴിഞ്ഞപ്പോ എല്ലാവരും എന്തെ അടുത്തു തന്നെ വന്നു പിന്നെ അവർ പറഞ്ഞു ക്ഷമിക്കണം അപ്പൊ എനിക്കു നല്ല സന്തോഷം ആയി ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു 🙏🙏🙏 Thank God ❤️❤️❤️ Amen

    • @Manchums
      @Manchums 23 години тому +1

      എന്റെ വിഷമമം ദൈവം കണ്ടു 🙏🙏❤️❤️❤️ ഇപ്പോൾ ആ സംഫവം കഴിഞ്ഞ് ഒരു 8 വർഷം ആയി

  • @SkariaC-ji1qz
    @SkariaC-ji1qz 14 годин тому

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen 🫀

  • @SmithaMathew-n5o
    @SmithaMathew-n5o 23 години тому

    ഈശോയെ എന്റെ മോളുടെ കാലിന്റെ വേദനയും, വിറയലും മാറ്റി പൂർണ്ണ സൗഖ്യം തന്നു സുഖപ്പെടുത്തണമേ. കടബാധ്യത മാറ്റിത്തരേണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻