- 2 477
- 5 697 343
IFI MISSION
India
Приєднався 7 чер 2019
IFI MISSION
PRAYERS AND SERVICE FOR EVERYONE
“India, your star shines brightest as a people of peace, not as a nation at war. I have sent you many prophets, even great shepherds from ancient times, hear their message, listen to My voice”, says the Lord. “For in My words is the way of life, and a nation whose peoples are as numerous as the sand, will find true peace as the heed My love.” Forces are marshalling, and old foes seek to become new friends. Be wise, discern with the Lord the way ahead, for many will seek your wealth, but only few will be your friends. Be alert great floods are coming, prepare that many will be saved.
PRAYERS AND SERVICE FOR EVERYONE
“India, your star shines brightest as a people of peace, not as a nation at war. I have sent you many prophets, even great shepherds from ancient times, hear their message, listen to My voice”, says the Lord. “For in My words is the way of life, and a nation whose peoples are as numerous as the sand, will find true peace as the heed My love.” Forces are marshalling, and old foes seek to become new friends. Be wise, discern with the Lord the way ahead, for many will seek your wealth, but only few will be your friends. Be alert great floods are coming, prepare that many will be saved.
അഭി.തട്ടിൽപിതാവ്ആവൈദികനിൽകണ്ട "ഉണ്ണീശ്ശോ"ക്രിസ്തുമസിന്ഒരുങ്ങുന്നതിനു മുമ്പ് ഒരു നിമിഷം.ബിജു കല്ലുവയൽ
അഭി. തട്ടിൽ പിതാവ് ആ വൈദികനിൽ കണ്ട "ഉണ്ണീശ്ശോ"
ക്രിസ്തുമസിന് ഒരുങ്ങുന്നതിനു മുമ്പ് ഒരു നിമിഷം..
ഇങ്ങനെയൊക്കെ ആവട്ടെ 25 ദിവസം..
ബിജു കല്ലുവയൽ
ക്രിസ്തുമസിന് ഒരുങ്ങുന്നതിനു മുമ്പ് ഒരു നിമിഷം..
ഇങ്ങനെയൊക്കെ ആവട്ടെ 25 ദിവസം..
ബിജു കല്ലുവയൽ
Переглядів: 89
Відео
കുട്ടികളെപൊട്ടിക്കരയിപ്പിച്ചസബ് ഇൻസ്പെക്ടർ അജിഅരവിന്ദ്സാറിന്റെ വാക്കുകൾ!അമ്മയെ തള്ളിപ്പറയുന്നമക്കളെ
Переглядів 66313 годин тому
കുട്ടികളെ പൊട്ടിക്കരയിപ്പിച്ച സബ് ഇൻസ്പെക്ടർ അജി അരവിന്ദ്സാറിന്റെ വാക്കുകൾ! അമ്മയെ തള്ളിപ്പറയുന്ന മക്കളെ.. ജീവനുണ്ടെങ്കിൽ ഇത് ഒരു പ്രാവശ്യമെങ്കിലും കേൾക്കണം..
ഡീക്കന്മാർക്ക് സെബാസ്റ്റ്യൻപിതാവിന്റെ ഉപദേശം" പട്ടം സ്വീകരിക്കുന്നത് പവർ കാണിക്കാനല്ല പാദംകഴുകാനാണ്
Переглядів 1,6 тис.15 годин тому
ഡീക്കന്മാർക്ക് സെബാസ്റ്റ്യൻ പിതാവിന്റെ ഉപദേശം.. " പട്ടം സ്വീകരിക്കുന്നത് പവർ കാണിക്കാനല്ല പാദം കഴുകാനാണ്" ഞങ്ങൾക്ക് വേണ്ടത് ക്രിസ്തുവിനെയും അധികാരികളെയും അനുസരിക്കുന്ന അച്ച ന്മാരെ എന്ന് രൂപതാ വിശ്വാസികൾ
ഇന്നിറങ്ങുന്ന സീരിയലുകൾ മാരകവിഷം തന്നെ! സംശയമെന്ത്.. പ്രേംകുമാറിന് കട്ട സപ്പോർട്ടുമായ് സോഷ്യൽ മീഡിയ
Переглядів 2372 години тому
ഇന്നിറങ്ങുന്ന സീരിയലുകൾ മാരകവിഷം തന്നെ! സംശയമെന്ത്.. പ്രേംകുമാറിന് കട്ട സപ്പോർട്ടുമായ് സോഷ്യൽ മീഡിയ.. ഏതു സീരിയലുകളാണ് ഇന്ന് സമൂഹത്തിന് നല്ല സന്ദേശം നൽകുന്നത്?
ആ ഡോക്ടർ എന്റെ കയ്യിൽ നിന്നും 1800 രൂപ വാങ്ങി, എന്റെ കുഞ്ഞിനെ കൊന്നു അബ്രഹാം പുത്തൻകളത്തിൽ
Переглядів 3412 години тому
ആ ഡോക്ടർ എന്റെ കയ്യിൽ നിന്നും 1800 രൂപ വാങ്ങി, എന്റെ കുഞ്ഞിനെ കൊന്നു.. നിങ്ങൾ രണ്ടാഴ്ചമുമ്പ് ക്ലാസ്സെടുക്കുവാൻ വന്നിരുന്നുവെങ്കിൽ.. എന്റെ കുഞ്ഞ് മരിക്കില്ലായിരുന്നു. പ്രൊ ലൈഫ് കോഡിനേറ്റർ അബ്രഹാം പുത്തൻകളത്തിനോട് ആവ്യക്തി പങ്കുവെച്ച കരളലിയും അനുഭവം
കുപ്രചാരണം!സർക്കാരിന്റെഫണ്ട് ഉപയോഗിച്ച്ആരാണ് മതപ്രചാരണം നടത്തുന്നത്തുറന്നടിച്ച്ഫാ.ജോർജജ് തെക്കേക്കര
Переглядів 3627 годин тому
കുപ്രചാരണം! സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് ആരാണ് മതപ്രചാരണം നടത്തുന്നത്,അത് എല്ലാവർക്കും അറിയാം.. വൈദികരും സന്യസ്ഥരും അല്ല..സോഷ്യൽ മീഡിയയിൽ തെളിവുണ്ടല്ലോ.. തുറന്നടിച്ച് ഫാ.ജോർജജ് തെക്കേക്കര
നവവരൻആരുമറിയരുതെന്നാഗ്രഹിച്ച്ചെയ്ത കാര്യങ്ങൾ!രഹസ്യംപരസ്യമാക്കിഅനീഷച്ചൻ ജസ്റ്റിൻ നിങ്ങൾക്ക് മാതൃകയാണ്
Переглядів 69 тис.9 годин тому
നവവരൻ ആരുമറി യരുതെന്നാഗ്രഹിച്ച് ചെയ്ത കാര്യങ്ങൾ! വിവാഹദിനത്തിൽ രഹസ്യം പരസ്യമാക്കി അനീഷച്ചൻ കേട്ടിരുന്നവരുടെ കണ്ണുകൾ ഈറനണിഞ്ഞു, ഒപ്പം വധു സോബിയയുടെയും യുവാക്കളെ,ജസ്റ്റിൻ നിങ്ങൾക്ക് മാതൃകയാണ്
പ്രാർത്ഥിച്ചുമടുത്തോ,അരുതേ കാത്തിരിപ്പിനുംഅനുഗ്രഹംഉണ്ട്. പ്രാർത്ഥനയ്ക്കുള്ളമറുപടി വൈകുന്നുണ്ടെങ്കിൽ?
Переглядів 85912 годин тому
പ്രാർത്ഥിച്ചു മടുത്തോ, അരുതേ.. കാത്തിരിപ്പിനും അനുഗ്രഹം ഉണ്ട്.. പ്രാർത്ഥനയ്ക്കുള്ള മറുപടി വൈകുന്നുണ്ടെങ്കിൽ?
എറണാകുളം അങ്കമാലി അതിരൂപത!ഏകീകൃത വികുർബാന അർപ്പണത്തിൽ..ഡോ. ആന്റണി നരിക്കുളത്തിന്റെ വിവാദ വീഡിയോ..
Переглядів 7 тис.12 годин тому
എറണാകുളം അങ്കമാലി അതിരൂപത! ഏകീകൃത വികുർബാന അർപ്പണത്തിൽ.. ഡോ. ആന്റണി നരിക്കുളത്തിന്റെ വിവാദ വീഡിയോ.. തുറന്ന പ്രതികരണവുമായി കളത്തിലച്ചൻ " എന്റെ ചോദ്യങ്ങൾക്ക് അച്ചന് ഉത്തരമുണ്ടോ"
ക്രിസ്ത്യൻ യുവതി യുവാക്കളുടെ വിവാഹം നടക്കുന്നില്ലെങ്കിൽ?കാരണങ്ങൾ ഇതാണ്.. തിരുത്താൻ തയ്യാറാണോ നിങ്ങൾ.
Переглядів 18 тис.12 годин тому
ക്രിസ്ത്യൻ യുവതി യുവാക്കളുടെ വിവാഹം നടക്കുന്നില്ലെങ്കിൽ? കാരണങ്ങൾ ഇതാണ്.. തിരുത്താൻ തയ്യാറാണോ നിങ്ങൾ.. സഭയ്ക്ക് ഇവിടെയാണ് ഉത്തരവാദിത്വം..
പ്രാർത്ഥിച്ചിട്ടും ഉത്തരമില്ലേ. ഇപ്രകാരം പ്രാർത്ഥിക്ക്.ഇമ്മാനുവൽ ബ്രദറിന്റെ അത്ഭുത വിടുതൽ ശുശ്രൂഷ
Переглядів 10 тис.12 годин тому
പ്രാർത്ഥിച്ചിട്ടും ഉത്തരമില്ലേ.. കണ്ണുനീരോടെ ഇപ്രകാരം പ്രാർത്ഥിക്ക്.. ഉത്തരം ആ സെക്കൻഡിൽ.. ഇമ്മാനുവൽ ബ്രദറിന്റെ അത്ഭുത വിടുതൽ ശുശ്രൂഷ
മുഹമ്മദ് 'ജോൺ ആയ കഥ! കമ്മ്യൂണിസ്റ്റുകാരനായഞാൻട്രെയിനിൽ പരിചയപ്പെട്ട വൈദികനെ വെല്ലുവിളിച്ചു "ദൈവമില്ല
Переглядів 68 тис.16 годин тому
മുഹമ്മദ് 'ജോൺ ആയ കഥ! കമ്മ്യൂണിസ്റ്റുകാരനായ ഞാൻ ട്രെയിനിൽ പരിചയപ്പെട്ട വൈദികനെ വെല്ലുവിളിച്ചു "ദൈവമില്ല". ഈ ധ്യാനം കൂടിക്കഴിഞ്ഞ് നീ ദൈവമില്ല എന്ന് പറഞ്ഞാൽ ഈ സഭാ വസ്ത്രം നിനക്ക് തന്ന് നിന്നെ ഞാൻ അനുഗമിക്കാം എന്ന് വൈദികൻ.. ശേഷം സ്ക്രീനിൽ..
കൃപാസനത്തിൽ ഉടമ്പടിയെടുത്ത ഹൈന്ദവനായ ആ ചേട്ടൻ നിലേഷ് അച്ചനോട്!" അച്ചാ..ഞാൻ ഉടമ്പടി നിർത്തട്ടെ,
Переглядів 4,9 тис.19 годин тому
കൃപാസനത്തിൽ ഉടമ്പടിയെടുത്ത ഹൈന്ദവനായ ആ ചേട്ടൻ നിലേഷ് അച്ചനോട്! " അച്ചാ..ഞാൻ ഉടമ്പടി നിർത്തട്ടെ,എനിക്കിപ്പോൾ ശബരിമലയിലേക്ക് പോകണം.. എന്ത് ചെയ്യും?
ഗുജറാത്തിലെ ഭൂകമ്പത്തിൽ കെട്ടിടങ്ങൾക്കിടയിൽ നിന്ന് UKG'കാരന്റെ നിലവിള ഫ്രാൻസിസ് ബ്രദറിന്റെ വാക്കുകൾ
Переглядів 4,1 тис.19 годин тому
ഗുജറാത്തിലെ ഭൂകമ്പത്തിൽ കെട്ടിടങ്ങൾക്കിടയിൽ നിന്ന് UKG'കാരന്റെ നിലവിള ഫ്രാൻസിസ് ബ്രദറിന്റെ വാക്കുകൾ
കാപ്പിപ്പൊടിയച്ചനെത്തി വീണ്ടും പുതിയ "ടിപ്സു"മായി! തമ്പുരാന്റെമുമ്പിൽ എല്ലാം മറന്ന്.
Переглядів 81721 годину тому
കാപ്പിപ്പൊടിയച്ചനെത്തി വീണ്ടും പുതിയ "ടിപ്സു"മായി! തമ്പുരാന്റെമുമ്പിൽ എല്ലാം മറന്ന്.
ക്രിസ്ത്യൻ അവിവാഹിതരുടെ സംഗമം കൊച്ചിയിലും!രക്ഷയില്ല.. ഇനി രൂപതകൾക്ക് എന്ത് ചെയ്യാൻ പറ്റും,
Переглядів 25 тис.21 годину тому
ക്രിസ്ത്യൻ അവിവാഹിതരുടെ സംഗമം കൊച്ചിയിലും!രക്ഷയില്ല.. ഇനി രൂപതകൾക്ക് എന്ത് ചെയ്യാൻ പറ്റും,
20'തോ 30'തോ മിനിറ്റിനുള്ളിൽ വി. കുർബാന തീർന്നു കാണാൻആഗ്രഹിക്കുന്നവരാണോ നിങ്ങൾ..(ഒരു ക്യാപ്സൂൾ കുർബാന
Переглядів 3,3 тис.День тому
20'തോ 30'തോ മിനിറ്റിനുള്ളിൽ വി. കുർബാന തീർന്നു കാണാൻആഗ്രഹിക്കുന്നവരാണോ നിങ്ങൾ..(ഒരു ക്യാപ്സൂൾ കുർബാന
അഭി. തറയിൽ പിതാവിനെ കുഴപ്പിച്ച ചോദ്യവുമായി ആ വ്യക്തി!" പിതാവേ പണമുണ്ടാക്കുന്നത് പാപമല്ലേ
Переглядів 9 тис.День тому
അഭി. തറയിൽ പിതാവിനെ കുഴപ്പിച്ച ചോദ്യവുമായി ആ വ്യക്തി!" പിതാവേ പണമുണ്ടാക്കുന്നത് പാപമല്ലേ
ആ വലിയ ഹോട്ടലിൽ ഞാൻ കണ്ട കാഴ്ച തളർന്ന ഹൃദയങ്ങൾക്ക് ശക്തിയേകുന്ന മാത്യു വയലമണ്ണിലച്ചന്റെ പ്രവാചകസ്വരം
Переглядів 70 тис.День тому
ആ വലിയ ഹോട്ടലിൽ ഞാൻ കണ്ട കാഴ്ച തളർന്ന ഹൃദയങ്ങൾക്ക് ശക്തിയേകുന്ന മാത്യു വയലമണ്ണിലച്ചന്റെ പ്രവാചകസ്വരം
കടബാധ്യത മാറുന്നില്ലേ?ഫിലിപ്പി :4:19വചനം വച്ചു പ്രാർത്ഥിച്ചിട്ടും.എന്നാൽ ഞാൻ പറയുന്നു.ഫാ. ഹെൻസിൻ OCD
Переглядів 38 тис.День тому
കടബാധ്യത മാറുന്നില്ലേ?ഫിലിപ്പി :4:19വചനം വച്ചു പ്രാർത്ഥിച്ചിട്ടും.എന്നാൽ ഞാൻ പറയുന്നു.ഫാ. ഹെൻസിൻ OCD
കൊട്ടിഘോഷിക്കരുത് ദാനധർമ്മം ചെയ്യുമ്പോൾ.. പ്രത്യേകിച്ച് ക്രിസ്ത്യാനികൾ
Переглядів 678День тому
കൊട്ടിഘോഷിക്കരുത് ദാനധർമ്മം ചെയ്യുമ്പോൾ.. പ്രത്യേകിച്ച് ക്രിസ്ത്യാനികൾ
അനുഭവിച്ചറിയൂ.. കരങ്ങൾ കുരിശാകൃതിയിൽ നെഞ്ചോട് ചേർത്ത് വയ്ക്കുമ്പോൾ ലഭിക്കുന്ന അത്ഭുത സൗഖ്യം..
Переглядів 28 тис.День тому
അനുഭവിച്ചറിയൂ.. കരങ്ങൾ കുരിശാകൃതിയിൽ നെഞ്ചോട് ചേർത്ത് വയ്ക്കുമ്പോൾ ലഭിക്കുന്ന അത്ഭുത സൗഖ്യം..
ക്രിസ്ത്യാനികളെ.. നിങ്ങളുടെ കുമ്പസാരം തോർത്ത് അലക്കിയി ടുന്നത് പോലെയാണോ.. എങ്കിൽ? അഭി. തറയിൽ പിതാവ്
Переглядів 40 тис.14 днів тому
ക്രിസ്ത്യാനികളെ.. നിങ്ങളുടെ കുമ്പസാരം തോർത്ത് അലക്കിയി ടുന്നത് പോലെയാണോ.. എങ്കിൽ? അഭി. തറയിൽ പിതാവ്
എറണാകുളം അങ്കമാലി അതിരൂപത! സമവായം എന്ന രീതിയിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് ദുർവ്യാഖ്യാനം
Переглядів 1,1 тис.14 днів тому
എറണാകുളം അങ്കമാലി അതിരൂപത! സമവായം എന്ന രീതിയിൽ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് ദുർവ്യാഖ്യാനം
നവ വൈദികന് ഇതിലും നല്ല ഉപദേശമില്ല കൊടുക്കാൻ!അഭി. താഴത്ത് പിതാവിന്റെ സമകാലിക പ്രസംഗം."
Переглядів 4,7 тис.14 днів тому
നവ വൈദികന് ഇതിലും നല്ല ഉപദേശമില്ല കൊടുക്കാൻ!അഭി. താഴത്ത് പിതാവിന്റെ സമകാലിക പ്രസംഗം."
ആർക്കാണ് പൊള്ളേണ്ടത് മാർഗ്ഗം ക ളിയിലൂടെ വധുവരന്മാരെ വരവേറ്റാൽ? എരുമപ്പെട്ടി പള്ളിയിൽ നടന്ന വിവാഹം.
Переглядів 45 тис.14 днів тому
ആർക്കാണ് പൊള്ളേണ്ടത് മാർഗ്ഗം ക ളിയിലൂടെ വധുവരന്മാരെ വരവേറ്റാൽ? എരുമപ്പെട്ടി പള്ളിയിൽ നടന്ന വിവാഹം.
ഗൾഫ് നാട്ടിൽ പുതിയ സീറോ മലബാർ രൂപത?അഭി.തട്ടിൽ പിതാവ്" വിഭാഗീയത വേണ്ടേ വേണ്ട..
Переглядів 13 тис.14 днів тому
ഗൾഫ് നാട്ടിൽ പുതിയ സീറോ മലബാർ രൂപത?അഭി.തട്ടിൽ പിതാവ്" വിഭാഗീയത വേണ്ടേ വേണ്ട..
സ്കൂൾ പ്രധാന അധ്യാപികമാരേ!നമുക്ക് നമ്മുടെ കുട്ടികളെ ഇങ്ങനെയുള്ള കാര്യങ്ങൾ ഫിലിപ്പ് മമ്പാട് ASI
Переглядів 68314 днів тому
സ്കൂൾ പ്രധാന അധ്യാപികമാരേ!നമുക്ക് നമ്മുടെ കുട്ടികളെ ഇങ്ങനെയുള്ള കാര്യങ്ങൾ ഫിലിപ്പ് മമ്പാട് ASI
ഞാനെങ്ങനെ ഒരു ക്രിസ്ത്യാനിയായി?39' വയസ്സുള്ള എന്റെ മകന് ഞാൻ എല്ലാം സാക്ഷ്യവുമായി കൃഷ്ണൻകുട്ടി ബ്രദർ
Переглядів 27 тис.14 днів тому
ഞാനെങ്ങനെ ഒരു ക്രിസ്ത്യാനിയായി?39' വയസ്സുള്ള എന്റെ മകന് ഞാൻ എല്ലാം സാക്ഷ്യവുമായി കൃഷ്ണൻകുട്ടി ബ്രദർ
Ethanu. Achan🙏🙏👍. Ethavanam. Achanmar 🙏🙏👍👍❤️❤️❤️❤️
ഇന്ന് ഞാൻ നാളെ നീ എന്ത് വേഷം കെട്ട് ആണ് ഈ കാണിക്കുന്നത്😮തൂങ്കുഴി പിതാവിനെ പരിഹസിക്കാൻ ആരാണ് അധികാരം തന്നത് എന്താണ് തലകെട്ടിൽ ഉദ്ദേശിക്കുന്നത്?
🙏🙏🙏🙏
അനുസരിക്കണമെങ്കിൽഅതിനുള്ളയോഗ്യതയുംവേണം
Eshoye eante husbentinu sunday dhevalayathil varuvanulla oru joly kodukaney veedi vekathil poorthiyaki tharaney lotary adichenkilum kadam theerthu tharaney mootha makaludeyum ilaya makaludeyum vithiyafyasam poorthiyaki tharaney
praise the Lord Thank you Jesus🙏🙏 very good message❤God bless you always❤❤
Amen 🙏 ❤
God created everything for a purpose. None of Gods creation is useless. It is because we aren’t enlightened enough that we find negatives in others
Congragulations 👍👍🙏🙏
Good
എന്റെ മോളുടെയും യുക്തിവാദം ഒന്ന് എടുത്തു മാറ്റണമെന്ന്
സ്നേഹത്തേക്കാൾ വലുതാണ് അംഗീകാരം.... അനുസരണയെക്കാൾ സഹകരണമാണ് മനുഷ്യന് ഇഷ്ടം.... മറ്റൊരാൾക്കുവേണ്ടി തന്നെ സൃഷ്‌ടിച്ച ദൈവത്തെ മനുഷ്യന് ആവശ്യമില്ല... സഭ ഇനിയും മനസിലാക്കാത്ത ചില സത്യങ്ങൾ.... വിവാഹം പുതിയ കുടുംബം കെട്ടിപടുക്കാനാണ്.... മറ്റൊരു കുടുംബം വിപുലി കരിക്കാനല്ല....മനസിലാക്കു....
സാമ്പത്തിക ശേഷിയുള്ള യുവാക്കൾക്ക് മാത്രമേ ക്രിസ്ത്യൻ സമുദായത്തിൽ വിവാഹം നട ക്കുകയുള്ളു...... ഗവണ്മെന്റ് ജോലിയോ ബാങ്ക് ജോലിയോ ഇല്ലെങ്കിൽ പെണ്ണ് കിട്ടില്ല.... വെറുതെ ബൈബിൾ വായിച്ചു സമയം കളയണ്ട.. അച്ചോ.... പള്ളിയിൽ പോകുന്ന വിശ്വാസികൾ അച്ഛന്മാരുടെ പ്രസംഗം ഒന്നും ശ്രദ്ധിക്കാറില്ല. ....
Edi nighty kara thendi ea chavittu nadakum kalikan ethinado pattam verum thattipado ea international froud club system anu christianty jeengula pattikal athanu kannil podieduka nannam ella thally marikalla monkey
Ente eshoye Ente apaye Ente karthavaya daivame apa pithave ronymonu yathoru thadasavum koodathe ronymonu vivahamochanam kittaname ennu prarthikunnu apa yathoru vazhakukalo kalahangalo vakutharkangal onnum koodathe vivahamochanam kittaname ennu prarthikunnu ronymonte vivahamochanathinte kase njangalku anukulamai vidhikaname ennu prarthikunnu nallavannam vadhikuvanulla kreupayum kazhivum vakeelinu kodukaname ennu prarthikunnu vakeeline parishudhatmavu kondu nirakaname vakeel nithya jeevanu avakashi akuvan idayakaname vakeel eshoyodue mahathuam ariyuvan idayakaname ennu prarthikunnu vakeel njangalku anukulamai vidhikaname ennu prarthikunnu amen 🙏
Ekm priests
Justinum familylkum oarupad nanmakal God nalkatte..happy married life
ഞാൻ ആദ്യമായിട്ടാണ് ഇത്രയും നല്ല ഒരു പ്രഭാഷണം, ആത്മാർത്ഥതയുള്ള, ഹൃദയസ്പർശിയായ വാക്കുകൾ ഒരു മെത്രാന്റെ അധരത്തിൽനിന്നും കേൾക്കുന്നത്... God bless you your Excellency..... 🌹🌷🙏
ഈശോയെ
👍
ഇപ്പൊഴത്തെ മക്കൾ പറയും ഇതൊക്കെ കടമ ആണ് എല്ലാരും ഇങ്ങനെ ഒക്കെ ആണ് എന്ന്
Good massage
സത്യം 😂😂
ഹല്ലേലുയ 🙏🙏
Eshoye mathave entemakkalude hridhayathil anguvannu vasikkaname anugrahikkaname ammen.
ഞാനും ആദ്യമായി divinil retreat കൂടിയത് 1997ൽ ദിവ്യ കാരുണ്യ ആരാധന യിൽ ഇശോയുടെ മുഖം പല രൂപത്തിൽ കണ്ടു. ഈശോയെ നന്ദി ആത്മക്കളെ തരിക 🙏എന്റെ സർവവും എടുത്ത് കൊൾക 🙏❤️🙏ഹല്ലേലുയ 🙏🔥🔥🙏
Verygood. Fr🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👍👍👍
അതിനേക്കാൾ വിഷം കത്തോലിക്കാ യൂട്യൂബ്ർസ് 🙏🙏🙏qq
Beautiful message 🎉🎉 We know priests are also ordinary humans...but we hold high expectations from them bcos they are our spiritual fathers and they take the body and blood of our Lord Jesus Christ every day in their hands...that makes them very special in our hearts .. Though not intentional, but we try to look for Jesus in them and thats why we feel very disappointed when they let us down when they behave like ordinary people or sometimes even worse!!
Even a Hindu would pay respect to our altar - versus our own priests insult the altar and holy mass.
അങ്ങയുടെ കൂട്ടർക്കും ഇത് ഒന്ന് പറഞ്ഞ് കൊടുക്കു
Etha ninte thantha shyju antony ?
Happy married life. God bless you both👍👍🌹🌹❤
Very good message....
ആത്മഹത്യ ചെയ്തവർക്ക് ഗ്രിഗോറിയൻ കുർബാന കൊടുക്കുന്നത് കൊണ്ട് ഗുണമുണ്ടോ?
ഈശോയെ ഈ കുടുംബത്തേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤
Jesusisalive,stillheisliviñg,webeliveammen,John,youaresafegodblessyou,
🌹
ആദ്യം എൽസി ചേച്ചിയുടെ ക്യാഷ് കൊടുക്ക്..എന്നിട്ട് മതി പ്രഭാഷണം
Jesus mercy on son chrison deliver all evil spirit fill your holyspirit remove all blocks of his marriage
Happy married life. God bless you both 🙏🙏🙏❤️🌹💐
ക്രിസ്തീയ സഭയിലെ പുരുഷന്മാർ ഇന്ന് അനുഭവിക്കുന്ന വിവാഹ ദാരിദ്രത്തെ ഞാൻ കാണുന്നത് മുൻ തലമുറ ചെയ്തു കൂട്ടിയ തെറ്റുകൾ മൂലമാണ്. എനിക്കിപ്പോൾ 48 വയസുണ്ട്. 2000 ത്തിൽ ആണ് marriage നടന്നത്. സ്ത്രീ ധനത്തിന് വേണ്ടി വിലപേശുക എന്നതായിരുന്നു അന്നത്തെ ആൻവീട്ടുകാരുടെ ഹോബി.. ഈ കണക്കു കേട്ട് എന്റെ തലമുറ ആൻവീട്ടുകാരെ ഒത്തിരി ശപിച്ചിട്ടുണ്ട്. പെണ്ണിന്റെ വീട്ടിൽ നിന്നും എത്ര കിട്ടിയാലും അവർക്കു മതിയാവില്ല. ഇതൊക്ക കണ്ടും കേട്ടുമാണ് പുതിയ തലമുറ പെൺകുട്ടികൾ വളരുന്നത്. സ്വാഭാവികമായും അവർക്ക് വിവാഹം എന്നത് ഒരു കണക്കു പറച്ചിലും ബാധ്യത ഉം ആയി തോന്നും. Cash കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിക്കാൻ ഒരു പെൺകുട്ടിയും തയാർ അല്ല. ക്രിസ്ത്യൻ ആൺകുട്ടികൾക്കു യോജിച്ച പങ്കാളിയെ കിട്ടണമെങ്കിൽ അവർ അവരുടെ ഡിമാൻടുകൾ മാറ്റിവെച്ചു സ്ത്രീ തന്നെ ധനം എന്ന് കരുതി വിവാഹത്തിന് തയാർ ആകുക.
🙏🙏🙏🙏🙏🙏
Amen❤❤❤❤
❤❤❤❤❤❤
Chechi♥️chettan
Big salute justin
Loan theerthu tharenamae...soukyamakkanamae
Yesuvae nanni nanni nanni
It is true
സഭക്ക് വിവാഹത്തോടുള്ള കാഴ്ച്ചപ്പാട് മാരണം വിവാഹം അരുത് എന്ന് പറയുന്ന പലകാര്യങ്ങളും സഭയിലുണ്ട് സഭാ പുരോഹിതർക്ക് വിവാഹം അരുത് നോയമ്പ് കാലത്ത് വിവാഹം അരുത് ബൈബ്ലിക്കൽ അല്ലാത്ത സന്യാസ ജീവിതം പ്രോത്സാഹിപ്പിക്കുന്നു വീടുകളിൽ അമ്മമാർ കല്യാണം എന്ന വാക്ക് പോലും പാപമായി കണക്കാക്കുന്നു ഭാര്യ ഭർതൃ ബന്ധം പല അവസരങ്ങളിലും വിലക്കപ്പെടുന്നു വിശുത്ത കുര്ബാന ഭക്ഷിക്കുന്നതുനു തലേന്നും നോബ് കാലത്തും വിലക്ക് അങ്ങനെ കുട്ടിക്കാലം മുതൽ വിവാഹം അരുതാത്ത എന്തോ ആണെന്ന് സഭയിലും വീടുകളിലും പറഞ്ഞും പറയാതെയും തലയിലേറ്റുന്നു ഇതിന് മാറ്റം ഉണ്ടായാൽ മാത്രമേ സഭ വളരുകയുള്ളൂ