ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Heart attack Malayalam | Arogyam Live

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 235

  • @azizch5824
    @azizch5824 Рік тому +4

    മനസ്സിലാക്കാനും പഠിക്കാനും ഒരു പാടുണ്ട് ഈ ചർച്ചയിൽ.. ഒരു പാട് നന്ദി.

  • @ashrafmy6961
    @ashrafmy6961 Рік тому +6

    നിങ്ങളുടെ ജനങ്ങൾക്ക് ഉപകാരപ്രഥമായ അറിവ് പകർന്നു തന്നതിൽ നിങ്ങളോട് നന്ദിയുണ്ട്
    നിങ്ങൾക്കെല്ലാവർക്കും ജനങ്ങളെ നിഷ്കളങ്കമായി സേവിക്കാൻ ആരോഗ്യമുള്ള ദീർഘായുസ്സ് തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ

  • @abdulhameedbaquar1228
    @abdulhameedbaquar1228 Рік тому +5

    നല്ല അറിവ് പറഞ്ഞു തന്നതിന് എല്ലാം ഡോക്ടർമാർക്കും nanniparayunnu

  • @kamalasivadas1780
    @kamalasivadas1780 Рік тому +5

    വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന എല്ലാ ഡോക്ടർമാർക്കും നന്ദി പറയു

    • @rajeshc689
      @rajeshc689 Рік тому

      Karyangal valare vekthamayi paranjhu thanna Ella Doctors num orupad thanks 🙏

    • @rajeshc689
      @rajeshc689 Рік тому

      Very appreciative for organized such a good program

  • @mashoodmahe8744
    @mashoodmahe8744 2 місяці тому

    ഗുഡ് ഇംപ്രമേഷൻ ഡോക്ടർ അഭിനന്ദനങ്ങൾ❤

  • @alifshaji
    @alifshaji Рік тому +17

    നല്ല പരിപാടി ആയിരുന്നു. നിങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @BackerBacker-sx5wf
    @BackerBacker-sx5wf Рік тому +1

    വളരെ ഉപകാരപ്രദം.. ഒരു കാര്യം മാത്രം ഉൾപ്പെട്ടില്ല.. ബ്ലോക്ക് വരാൻ സാധ്യത ഉണ്ടോ എന്ന് അറിയാൻ ഉള്ള ടെസ്റ്റുകൾ ലഭ്യമാണോ.

  • @babucm3442
    @babucm3442 Рік тому +4

    Dr. മാരുടെ ഈ പരിപാടി വളരെ ഉപകാരപ്രതമായിട്ടുണ്ട് ഇപ്പോൾ മൊബൈൽ എടുത്താൽ ഡോക്ടർ മ്മാരുടെ ബഹളമാണ് സംസ്സാരം ഹാർ ട്ട് ആ റ്റാക്ക് വിവരണങ്ങളാണ് അതു കേട്ടാൽ എല്ലാവരും ഹാർട്ടിക്ക് പ്രോബ്ളം ഉള്ളവരായിട്ടു തോന്നും എന്തായാലും ഇതിന്റെ ചിലവു സാധാരണക്കാരനു താങ്ങാൻ പറ്റുന്നതല്ല അതുകൊണ്ടു തന്നെ നേരത്തെ ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടാലും അവർ ഡോക്ടറെ കാണില്ല അതുകൊണ്ടു ചിലവു കുറച്ചു ചികത്സിക്കാൻ പറ്റുന്ന എന്തങ്കിലും മാർഗം നിങ്ങൾ കണ്ടുപിടിക്കുക

    • @mashoodmahe8744
      @mashoodmahe8744 2 місяці тому +1

      ഗുഡ് ഇൻഫർമേഷൻ❤

    • @mashoodmahe8744
      @mashoodmahe8744 2 місяці тому +1

      ഗുഡ് ഇൻഫർമേഷൻ❤

    • @mashoodmahe8744
      @mashoodmahe8744 2 місяці тому +1

      ഗുഡ് ഇൻഫർമേഷൻ❤

  • @NiceNice-xg7se
    @NiceNice-xg7se Рік тому

    Nalla useful aaya program.. ellaavarkkum nandi.. May God bless all.. Thanks again..

  • @arifasamad7740
    @arifasamad7740 Рік тому

    നല്ല ഒരു അറിവ് തന്നതിൽ വളരെ അതികം സന്തോഷം ആയി അൽഹംദുലില്ലാഹ്

  • @ameedalavi7075
    @ameedalavi7075 Рік тому

    നല്ല പ്രോഗ്രാം ആയിരുന്നു കുറെകാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @aboobackernalakath7798
    @aboobackernalakath7798 Рік тому

    Team cardiology at MIMS is very super.The one only modern technology applied hospital in kerala

  • @firoskhanedappatta
    @firoskhanedappatta Рік тому

    Vakkukal kond e programmine viloayiruthaanaavilla..thanks..God bless us

  • @Kay-ee7hi
    @Kay-ee7hi Рік тому

    Very good presentation.I had 2 attacks in 2015 and 6stents in and also I am 80 yrs old.I have DM, HTN, high cholesterol, and family history. Would you pl give an advise.

  • @balancnair2466
    @balancnair2466 Рік тому

    Sir wonderful and informative discussion..very practical and even a layman could understand every point you explained..it's really a valuable content..thanks again for your sincere efforts.

  • @thulasivasu8001
    @thulasivasu8001 Рік тому +1

    നല്ല ഒരു പ്രോഗ്രം ആയിരുന്നു 🙏🏿🙏🏿🙏🏿

  • @abidapkabidapk9896
    @abidapkabidapk9896 Рік тому

    വളരെ ഉബാഗരപ്രദമൈ തങ്ക് ഡോക്ടറെ

  • @alangeorge8169
    @alangeorge8169 Рік тому

    Very informative.Thank you

  • @purushothamanct1209
    @purushothamanct1209 2 роки тому +1

    very good program on a rekavant day thanks a lot

  • @otbasheer4u760
    @otbasheer4u760 Рік тому

    Very good information doctets thags sometimes give to information to pablic thags to mims manajment

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 Рік тому +2

    എനിക്ക് ആഞ്ചിയോപ്ലാസ്റ്റി ചെയ്ത ഡോക്ടർ സുഹൈൽ മുഹമ്മദ് .
    ഇപ്പോൾ തഹ്സിൻ ഡോക്ടറുടെ ട്രീറ്റ്മെന്റ്.
    ഇരുവരെയും മറ്റു ഡോക്ടർമാരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @udaybhanunambiar1978
    @udaybhanunambiar1978 2 роки тому +5

    Fantastic discussions. Sincere gratitude to all doctors participated in the detailed discussions. Best wishes.

    • @bhakthannair899
      @bhakthannair899 Рік тому

      Very informative and useful.😂

    • @balakrishnanp1450
      @balakrishnanp1450 Рік тому +1

      Very informative discusion

    • @valsammavayalunkal2475
      @valsammavayalunkal2475 Рік тому +1

      Dr, കൊളസ്ട്രോൾ രോഗികൾ മുട്ട കഴിക്കുന്നതിനേ പ്പറ്റി ഒന്നും പറഞ്ഞില്ല.

    • @Susy-xy8nt
      @Susy-xy8nt Рік тому

      ❤❤😂🎉😢😮😅😊

  • @shajishajip8628
    @shajishajip8628 Рік тому +1

    ഒരു പാട് നന്ദി സാർ

  • @MohammedKutty-c3p
    @MohammedKutty-c3p Рік тому +1

    Sr:ഇപ്പോൾ ചെറുപ്പക്കാരിൽ അറ്റാക് കൂടുതൽ കാണുന്നുണ്ട് കൊറോണ വാക്സിൻഷൻ ഒരു കാരണമായി പറയുന്നു എന്താണ് അതിന്റെ സത്യാവസ്ഥ?

  • @sridharank4489
    @sridharank4489 Рік тому

    Thanks for your valuable and sincere efforts.

  • @ThankamMt
    @ThankamMt Рік тому

    Sir. Ethint. Lekshanagal. Endhellamanu

  • @usmanc6411
    @usmanc6411 Рік тому +1

    Anjio plast kaynal etra kaalam medcine kaykkanam?

  • @adgentertainmentvlogz9380
    @adgentertainmentvlogz9380 Рік тому

    Very good sir thank you very much

  • @sinbasinab5557
    @sinbasinab5557 Рік тому

    Valare nalla arivukal nandiyund

  • @firoskhan5525
    @firoskhan5525 Місяць тому

    ഗുഡ് ഇൻഫർമേഷൻ 👌👌👌👌👌

  • @nafeesahashim2138
    @nafeesahashim2138 Рік тому

    Thanks a lot dear doctors

  • @satheeshvadakara9617
    @satheeshvadakara9617 Рік тому +2

    Really worth and informative. Congrats

  • @ratnakumarimp9137
    @ratnakumarimp9137 Рік тому +2

    കിഴങ്ങ്വർഗ്ഗം കഴിച്ചാൽ നെഞ്ചു വേദന അനുഭവപ്പെടുന്നു അതുകൊണ്ട് ഹാർട്ടിന്കുഴപ്പംവരുമോ കൊളസ്ട്റോൾ249ഉണ്ട്മരുന്ന്കഴിക്കണോ എനിക്ക് 63വയസുണ്ട്

  • @leenaks9874
    @leenaks9874 Рік тому

    Thanks for this valuable information ❤

  • @JulietJosephineJoyHICETPHYSICS

    Thanks very useful

  • @emilyfrancis5599
    @emilyfrancis5599 Рік тому

    Very good information

  • @leelamajoseph204
    @leelamajoseph204 2 роки тому +4

    കാൽസ്യം ഗുളികയും വിറ്റാമിൻ D യും കൂടുതൽ കഴി ച്ചാ ൽ അത് heart നെ ബാധിക്കുമൊ? കാൽസ്യത്തിന്റെ അളവ് എത്ര വരെ ആകാം?

  • @abdurhimanabdurhiman3576
    @abdurhimanabdurhiman3576 Рік тому +1

    Hertattakum kithappum enthanu wythysam

  • @JoseJose-tq6fs
    @JoseJose-tq6fs Рік тому

    Total cholestrol above 200 is starting of risk, what stage doctor recommend medication? Above 225, 250 or above?

  • @midhunmanohar977
    @midhunmanohar977 2 роки тому +1

    Very informative 🔥🔥 good presentation

  • @sasivalavelil6342
    @sasivalavelil6342 Рік тому

    Chest opensurgery moolam aarogyam.moshamakan sadhyada undo cheythall curingnu enthu samayamedukkum.

  • @maimoonak1823
    @maimoonak1823 Рік тому

    നല്ല അവതരണം

  • @prakashmenon4425
    @prakashmenon4425 2 роки тому

    Very informative, thanks

  • @shajibalan6299
    @shajibalan6299 Рік тому

    Good information

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Рік тому

    Ippolnjan divasavum doctor.ude
    Nirdesanusaranam medicin
    Kazhichu kondirikkunnu
    Pc

  • @nisanoushad9546
    @nisanoushad9546 2 роки тому +1

    Very informative 👌

  • @JoseJose-tq6fs
    @JoseJose-tq6fs Рік тому

    What is the stages of valvular disease, why it happen and what is the remedy?

  • @raheemka367
    @raheemka367 Рік тому +1

    ഡോക്റ്റർമാരുടെ നല്ലൊരു ക്ലാസ് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അഭിനന്ദനങ്ങൾ. സാധാരണക്കാർക് താങ്ങാവുന്നതിൽ കൂടുതൽ പണം വേണ്ടതിനാൽ മരുന്നുകളിൽ മാത്രം ആശ്രയിക്കുന്ന വർ ധാരാളം ബ്ലോക്കു മാറ്റി സ്റ്റഡ് ഇട്ന്ന തിന് സ്റ്റഡിന് എത്ര സംഖ്യ വരും സത്യസന്ധമായി അറിയിക്കാമോ.? കെ.എ.ആർ. പറപ്പൂർ

  • @bindhuuthaman1294
    @bindhuuthaman1294 Рік тому +1

    Sir.Nijan.oru.Pravaciyanu.UA.E.Anu.Doctor.Parayunnath.Valara.Crattanu.Ethokka.Aniku.Ulathanu.Inshuraes.Ellagil.Doctor.Kanan.Poyal.Pettupokum.Kurachu.Salarykettunnavarku.Ethonnu.Nadakkunnela.Doctorea

  • @AkberPulkandi
    @AkberPulkandi Рік тому

    Marunnukaluda validity disussionil ulpaduthanam.valara phalapradhamaya marunnukal charchayil ulpaduthanam.block aliyichu kalayunna marunno,enjactiono undannu kalkkunnu.sariyano.

  • @muhammedsinas306
    @muhammedsinas306 Рік тому

    Tks Very informative

  • @skfachristopher3393
    @skfachristopher3393 Рік тому

    Verygoodprogram

  • @JoseJose-tq6fs
    @JoseJose-tq6fs Рік тому

    One doctor recommend calcium scoring test without contrast, what is the need of that?

  • @AkberPulkandi
    @AkberPulkandi Рік тому

    Attack varadA block kandathi anchiyoplasty chaida oru rogiyanu nhan.edukondu koduthal prayochana munndo.

  • @azizch5824
    @azizch5824 Рік тому +1

    ഒരു sudden care patient n enthan heart attack or high chest pain undakumpol കൊടുക്കേണ്ടത്.. Hospital എത്തിക്കുന്നതിന് മുമ്പ്‌.. പല സാഹചര്യങ്ങള്‍ ഉണ്ടായേക്കാം hospitalil എത്തിക്കാൻ.. ഡോ. Your Kind adivise on

  • @shajibalan6299
    @shajibalan6299 Рік тому

    Good messege

  • @sameeranajeeb3399
    @sameeranajeeb3399 Рік тому +1

    Dr. കൊറോണ vaaccin Hart അറ്റാക് മായി ബന്ധമുണ്ടോ

  • @3dmenyea578
    @3dmenyea578 2 роки тому

    Day bfr yesterday. ...ente cousin marichu 39 age..
    Heart block...
    Appo pedi ayi ...shock ayi.....ee vedeosokke kaanal ariyal nirbandamayi innathe jeevitha sahacharyathil

  • @simonck1538
    @simonck1538 Рік тому

    Will low blood pressure result in heart attack?

  • @karunank5951
    @karunank5951 3 місяці тому

    Pumbing how increse

  • @aminaadam693
    @aminaadam693 Рік тому

    എനിക്ക് ആർ വർഷം മുബ് ചെറിയ ബ്ലോക്ക്‌ ഉണ്ടായിരുന്നു. അന്ന് ആഞ്ജിയോ ഗ്രാമം ചെയ്തു. ഇപ്പം ഭയങ്കര കിതപ്പും ഇടക്ക് വേദന Sand 18:35 18:40 വരുന്നുണ്ട്. എന്ത് കൊണ്ടായിരിക്കും

  • @marykuttyvarghese4733
    @marykuttyvarghese4733 6 місяців тому

    ഹലോ ഡോക്ടർ ഞാൻ 2024 ജനുവരി 22 തീയതി ആസ്റ്റർ മിംസ് കോട്ടയ്ക്കലിൽ ആൻജിയോ പ്ലാസ്റ്റി ചെയ്ത ഒരു പേഷ്യന്റ് ആണ്. 2024 ജൂൺ നാലാം തീയതി ആസ്റ്റർമെഡിസിറ്റി എറണാകുളത്ത് വച്ച് ഞാൻ ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയയായി.. ബൈപ്പാസ് വീണ്ടും ചെയ്തു.കൂടെ രണ്ടു വാൽവും മാറ്റിവെച്ചു, ഡോക്ടർ എന്നെ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല. ഇത് എന്തുകൊണ്ടാണ് സംഭവിച്ചത്? ആൻജിയോ പ്ലാസ്റ്റിക് ശേഷം ഞാൻ മരുന്ന് മുടങ്ങാതെ കഴിച്ചിട്ടുണ്ട് കൂടാതെ എണ്ണയിൽ വറുത്ത സാധനങ്ങൾ ഒന്നും കഴിച്ചിട്ടില്ല.

  • @soosanjacob1322
    @soosanjacob1322 Рік тому

    is heartbeats and heart rate variations affecting heart

  • @sindhusreekumar5301
    @sindhusreekumar5301 Рік тому

    Thank you doctor

  • @mansoormadathil1080
    @mansoormadathil1080 Рік тому +1

    Very helpful discussion especially about the pain how does it feel like 👍

  • @noorjahanneelikandy2901
    @noorjahanneelikandy2901 Рік тому

    Good nalla message 👍👍

  • @simpleviews8535
    @simpleviews8535 2 роки тому +1

    Well explained 👍👍really thanks for the team👏👏👏👏👏👏

    • @simpleviews8535
      @simpleviews8535 2 роки тому

      Ee q&a kanan vaiki poyi engilum big thanks ee videoyiloodey nigaleyellam kanan kayinhathil 👏

    • @aravindagosh1033
      @aravindagosh1033 Рік тому

      Sir,
      Have blockage of more than 90%. Should I opt for bypass surgery? At present, I feel ok and follow diets and medicines regularly.

  • @naservn3214
    @naservn3214 Рік тому

    Anik anjio. Cheidadan ijhan marunn kazhikkunnilla kafan upadravam koodudhalan endha cheyyendadhu sir

  • @iqbalpoothayilummer239
    @iqbalpoothayilummer239 Рік тому

    Very good speech

  • @farseenabdul
    @farseenabdul 2 роки тому +4

    Thankyou Sir for this Beautiful Session!

  • @abdhulsathrabdhulsathar7418

    Thankyoudr

  • @cpsssdiq5699
    @cpsssdiq5699 2 роки тому +1

    Thanks 👍

  • @zubairathanikkal5505
    @zubairathanikkal5505 Рік тому

    Ee Dr mar ellvarum nalla doctor's anu nalla manushiarumanu ennal rvaruday mims hospital undalko aravsalayanu poyi nokkin appol ariyam

  • @flash1460
    @flash1460 2 роки тому +2

    Satharana.Ullathilum.Kooduthalayi.
    Nenchidippu.Varunnathe.kuzhappamaano

    • @sabidavp588
      @sabidavp588 2 роки тому

      ഞാൻ എക്കോ ടെസ്റ്റ്‌ എടുത്തപ്പോൾ ivs 8/13mm lvpw 9/13m ഇത് പ്രശ്നം ആണോ

    • @AshrafAshraf-jt8pl
      @AshrafAshraf-jt8pl 2 роки тому

      സാർച്ചീത്ത കൊളസ്റ്ററോർ എന്താണ് അത് കൊണ്ട് ഹാർട്ട് ട്ടേക്ക് ഉണ്ടാകുമോ

  • @aslooclt
    @aslooclt 2 роки тому

    Dr gangan 👌update cheyyunnund.

  • @kamarudheenputhuveettil5312
    @kamarudheenputhuveettil5312 2 роки тому +1

    Very good program 👍

  • @Jaleena-v9m
    @Jaleena-v9m Рік тому

    Good sir

  • @vijayanputhalath5750
    @vijayanputhalath5750 2 роки тому

    Angioplasty conducted in last february. Do I can do any hard work like carring weight etc.

  • @bhakthannair899
    @bhakthannair899 Рік тому

    Is there any connection between constipation and chest pain ?

  • @jessyjoy9725
    @jessyjoy9725 Рік тому

    Colostrol aztor 10mg how many months kazhikam?

  • @lissyfrancis4813
    @lissyfrancis4813 2 роки тому +2

    Ecg il variyaton kurathundu enthanuvendathu

  • @remeshks7008
    @remeshks7008 2 роки тому

    Taking calcium tablet will increase
    The tendency for blockage .

  • @Moossahaji-ui7tm
    @Moossahaji-ui7tm Місяць тому

    ഞാൻ 2019 ൽ ആഞ്ചിയോപ്ലാസ്റ്റിക്ക് കഴിഞ്ഞ ആളാണ് ഇപ്പോ ൾ ചെറിയ ക്ഷീണം വന്നിട്ട് ഡോക്റ്ററെ കാണിച്ച എക്കോ എടുത്തപ്പോൾ പമ്പിങ്ങ് 30 മുതൽ 36 വരരയാണ് അതിന്ന് എന്തെങ്കിലും പ്രശനം ഉണ്ടാ?

  • @purushothamanct1209
    @purushothamanct1209 2 роки тому

    is there any connection with liver disease and heart attack

  • @mablesjc6976
    @mablesjc6976 Рік тому

    Spac makk cr വ്യആൾ എന്തൊക്കെ ജോലി കൾ ചെയ്യണം

  • @duasmom91
    @duasmom91 2 роки тому +2

    Very informative session..thanks to all these doctors..especially to Dr tahsin who beautifully managed this session..

  • @georgekx3101
    @georgekx3101 Рік тому

    കാലിലേക്കുള്ള ധമനിയിൽ ബ്ലോക്കുണ്ടെന്നു കണ്ടെത്തി ഡയബറ്റിസ് ഉണ്ട് പുകവലിയുണ്ടായിരുന്നു ബൈപാസ് സർജറി നിദ്ദേശമാണ് കിട്ടിയത് കോട്ടയം മെഡിക്കൽ കോളജിൽ സ്റ്റെന്റ ഇടാൻ കഴിയുന്ന സാഹചര്യത്തിനായി വെയിറ്റിംഗ് ആണ് തുടക്കം കണ്ടത് 3 മാസമായി ഇത് മെഡിസിൻ കഴിച്ച് നോർമലായി കൊണ്ടുനടക്കാൻ കഴിയുമൊ? വിലയേറിയ നിദ്ദേശം കാത്തിരിക്കുന്നു

  • @sainabac.p1667
    @sainabac.p1667 Рік тому

    3 4 block kandu 64 years enila andygram chyethu

  • @Moossahaji-ui7tm
    @Moossahaji-ui7tm Місяць тому

    ഞാൻ 2019 ൽ ആഞ്ചിയോപ്ലാസ്റ്റിക്ക് ചെയ്ത ആ ളാണ് ഞാൻ ഒരു മാസം മുമ്പ് ഡോക്റ്ററെ കണ്ട് എക്കോ എടുത്തപ്പോൾ പമ്പിങ്ങ് 36 മാത്രമെ ഉള്ള ത് അതിന്ന് മരുന്ന് കഴിക്കന്നുണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ?

  • @rukkiyakp7198
    @rukkiyakp7198 Рік тому

    Stad,etta.allkrast.athra.nal.veanam

  • @muhammedk.k9943
    @muhammedk.k9943 2 роки тому +1

    സ്ൻട് പിന്നീട് എടൂത്ത് മാറ്റാൻ പറ്റുമോ?

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Рік тому

    Ente priya thahsin sir ine njan
    Orikkalum vismarikkila
    Pc

  • @jayasreepillai3792
    @jayasreepillai3792 Рік тому

    Sgr,,, pressure,,,, ntab,, kazhikkunnu,, ennal,, eeeeede,,, 3,average,, valare,,, low,,,, aaayikanikkunnu,,,, appol, tabs,,, continue,,, cheyyano,,,,

  • @moideenkutty5521
    @moideenkutty5521 Рік тому +1

    കൊറോണ വാക്സിൻ stroke കൂട്ടിയിട്ടില്ലെ?

  • @vasanthkumar-bk2sn
    @vasanthkumar-bk2sn Рік тому

    Reply opinion sir Plse

  • @beenaupendran832
    @beenaupendran832 Рік тому

    Ellathinum 🙏🙏🙏

  • @floccinaucinihilipilification0

    ഡോ. തഹ്സി൯ നല്ല ഉപമ പറയാ൯ മിടുക്കനാണ്😂
    അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു❤

  • @venup7271
    @venup7271 2 роки тому

    Good

  • @rkh4018
    @rkh4018 Рік тому

    സാർ എന്റെ സഹോദരൻ ഹാർട്ട് അറ്റാക് ആയി കോഴിക്കോട് മെഡിക്കൽ കോളേജ് ആണ് കാണിക്കുന്നത് ഷുഗർ കൂടുതൽ bp ലോ ഒക്കെ ആണ് മരുന്ന് കഴിക്കുന്നു ആഞ്ജിയോ പ്ലാജി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ട് എന്അറിഞ്ഞു ഇപ്പോൾ ശ്വസം മുട്ട് കൂടുതൽ ആണ് ഫുഡ്‌ കഴിക്കാൻ ബുദ്ധിമുട്ട് ആണ് എന്താവളരെ പാവപെട്ട കുടുംബം ആണ് അവർ മരുന്നിൽ നിൽക്കുമോ

  • @jessyjoy9725
    @jessyjoy9725 Рік тому

    Depression in lower lead means what?