ഒരു മണി വാർത്ത | 1 PM News | January 20 , 2025

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 45

  • @RajanThomas-z6i
    @RajanThomas-z6i 11 днів тому +29

    രാഷ്ട്രീയ ഇടപെടൽ ഇല്ലാത്തതുകൊണ്ട് പോലീസ് ആത്മാർത്ഥമായി അന്വേഷണം നടത്തി, പരമാവധി ശിക്ഷ വാങ്ങി കൊടുത്തു. 👍

  • @vinuabdulsathar7477
    @vinuabdulsathar7477 11 днів тому +12

    അതെ ഈ വിധി സൂപ്പർ, അവളെ eppozhanu thookkikollunnathu, വളരെ ഇഷ്ടപ്പെട്ടു. പിന്നെ A M ബഷീർ സർ അങ്ങയുടെ വിധി സൂപ്പർ.

    • @kasimmulloli3413
      @kasimmulloli3413 10 днів тому

      😊😊Hlo the same time as a 😊😊😊😊😊pp of the same time as 😊😊😊😊😊😊😊a pp of the same time as a pp of the same time as a pp of the same time as a pp of the same time as a pp of the same time as a pp of the same time as a pp of the same time as a pp of the same time as a pp of the same time as a pp of the same time as a pp of the same time as a 😊

  • @Sureshkayamkulam-z4i
    @Sureshkayamkulam-z4i 11 днів тому +1

    🙏🙏🙏🙏👍👍കോടതിക്ക്. ബിഗ്സല്യൂട്.

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 11 днів тому +2

    കോടതിക് big saluet 🔥🔥🔥

  • @KichuKichu-cf5fb
    @KichuKichu-cf5fb 11 днів тому +4

    ജീവിതത്തിൽ ആദ്യമായ് ഇന്ത്യൻ ന്യായവ്യവസ്ഥയിൽ അഭിമാനവും സന്തോഷവും തോന്നി. വാളയാറിലെ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ വിഷമം ഉണ്ട്

  • @Angel-dk4rn
    @Angel-dk4rn 11 днів тому +2

    40 എണ്ണത്തിനെ വധശിക്ഷയ്ക്കു
    വിധിച്ചിട്ട് അകത്തിട്ട് മുട്ടയും പാലും
    ചിക്കനും കൊടുത്ത് കൊഴുപ്പിക്കുന്നു.
    എന്തു നിയമമാണു നമ്മുടെ നാട്ടിൽ!

  • @unitedalkhaleejjeddahest21
    @unitedalkhaleejjeddahest21 11 днів тому +1

    അഭിനന്ദനങ്ങൾ.🎉
    കേസ് അന്യോഷിച്ച പോലീസിനും, വിധി പുറപ്പെടുവിച്ച ബഹുമാനപ്പെട്ട കോടതിക്കും.
    👍🏻

  • @Sureshkayamkulam-z4i
    @Sureshkayamkulam-z4i 11 днів тому

    ബഷീർ. Sir. Congratulations

  • @kiranpali3352
    @kiranpali3352 11 днів тому +4

    നിമിഷപ്രിയയുടെ കാര്യത്തിൽ ഈ സന്തോഷം കാണുന്നില്ലല്ലോ

  • @jestinfrancis2049
    @jestinfrancis2049 11 днів тому

    👍🏻👍🏻👍🏻👍🏻🙏🏻

  • @AbdulMajeed-f1g8h
    @AbdulMajeed-f1g8h 11 днів тому +2

    പോയ്സൺ നെയിം പറയരുത്
    റിപ്പോർട്ടർ.... കൂടുതൽ കുറ്റവാളികൾ വരും സമൂഹത്തിൽ

  • @jaleelkelankelan6171
    @jaleelkelankelan6171 11 днів тому

    വളരെ സന്തോഷം തോന്നിയ വിധി എല്ലാവർക്കും ഇതൊരു പാഠമാവട്ടെ

  • @shilureji2765
    @shilureji2765 11 днів тому +2

    കഷായ ഗ്രീഷ്മക്ക് ദൈവം അറിഞ്ഞു കൊടുത്ത ശിക്ഷ.നിധിപ്പിഡത്തിനോട് വളരെയധികം ബഹുമാനം തോന്നുന്നു.

    • @muhamedkunhahammed1612
      @muhamedkunhahammed1612 11 днів тому

      നീതിപീഠം മലയാളംശരിയായവിധത്തിൽഎഴുതുക

  • @vppradeepkumar2818
    @vppradeepkumar2818 11 днів тому

    Thanks All invention team and Justice Congratulations

  • @ManjuR-rn8fw
    @ManjuR-rn8fw 11 днів тому

    Congratulations judge 🎉

  • @rajumatthews2270
    @rajumatthews2270 11 днів тому

    വനം കൈയേറിയത് ആനയോ മനുഷ്യനോ? അതോ കടുവയോ മനുഷ്യനോ? ആരുടെ സ്ഥലം ആര് കൈയേറി ? ഇവിടെ ആരാണ് സ്ഥാലം മാറേണ്ടതു? പല മലയാളികളുടെയും ബുദ്ധി ആസനത്തിലാണ്ന്ന് തോന്നുന്നു.

  • @AliPerigatt
    @AliPerigatt 11 днів тому +1

    🥀🙏

  • @jestinfrancis2049
    @jestinfrancis2049 11 днів тому

    നല്ലത് തന്ന

  • @RajaPandiyan-pu3es
    @RajaPandiyan-pu3es 11 днів тому

    വധശിക്ഷ കിട്ടിയതുകൊണ്ട് കാര്യമില്ല അത് നടപ്പാക്കുക തന്നെ വേണം

  • @rasheedcherur1532
    @rasheedcherur1532 11 днів тому

    കേരളത്തിൽ ഇപ്പോൾ കാട് മൊത്തം ഫോറസ്റ്റ് ആണല്ലോ

  • @hawavummapk575
    @hawavummapk575 11 днів тому

    100%ok🥰🥰

  • @vppradeepkumar2818
    @vppradeepkumar2818 11 днів тому

    Super

  • @oommengeorge2425
    @oommengeorge2425 11 днів тому

    കേരള സർക്കാരിന് 🙏

  • @ArunKumar-bp9pj
    @ArunKumar-bp9pj 11 днів тому

    You known dude shatriyaan always shatriyan

  • @RENUKUNJUMON
    @RENUKUNJUMON 11 днів тому +1

    Google amachi gives ideas, then who will finish Google

  • @majeedmajemajeedmaje6714
    @majeedmajemajeedmaje6714 11 днів тому

    എവിടെ ആരെങ്കിലും തോക്കിട്ടുണ്ടോ നാളെ വരുദെ വിടും

  • @K.M.A.Sharaf
    @K.M.A.Sharaf 11 днів тому

    പ്രായത്തിന്റഇളവ്. മുലകുടിക്കുന്നപ്രായമാണ്. അത്കൊണ്ടാണ് മുലക്കുപ്പിയിൽ വിഷക്കഷായംകുടിക്കാൻ കൊടുത്തത്...🤮

  • @K.M.A.Sharaf
    @K.M.A.Sharaf 11 днів тому +1

    പാവംവിഷക്രൂര...👹

  • @mannaratharaali-p5t
    @mannaratharaali-p5t 11 днів тому

    ഇവർ കരയുന്നത് എന്തിനാ കയടിച്ചു സന്ദോഷിക്കണ്ടേ

  • @K.M.A.Sharaf
    @K.M.A.Sharaf 11 днів тому

    ആനകൾക്ക് ഭ്രാന്തിളകുന്ന മാസമാണ്...🤯

  • @MuhammedAli-sr8fs
    @MuhammedAli-sr8fs 11 днів тому

  • @n.sathiyamoorthy5965
    @n.sathiyamoorthy5965 11 днів тому

    அருமை யாகபேசுகிறார்

  • @AbdulMajeed-f1g8h
    @AbdulMajeed-f1g8h 11 днів тому

    വന്യ മൃഗങ്ങളു ടെ കണക്ക് എടുക്കു
    മനുഷ്യൻ കാട് കയ്യേറിയോ?
    അതോ ജീവികൾ നാടിറങ്ങിയോ?