Raathinkal Poothaali | 1080p | Ee Puzhayum Kadannu | Biju Menon | Mohini - Johnson Hits

Поділитися
Вставка
  • Опубліковано 30 чер 2022
  • Song : Raathinkal Poothaali...
    Movie : Ee Puzhayum Kadannu [ 1996 ]
    Director : Kamal
    Lyrics : Gireesh Puthenchery
    Music : Johnson
    Singer : KJ Yesudas
    രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
    കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി [ രാത്തിങ്കള്‍ ]
    നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍
    നവമി നിലാവേ നീ വിരിഞ്ഞു
    നെഞ്ചില്‍ നറുജപ തീര്‍ത്ഥമായ് നീ നിറഞ്ഞൂ ...
    രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
    കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...
    പാഴിരുള്‍ വീഴുമീ നാലുകെട്ടില്‍ നിന്റെ
    പാദങ്ങള്‍ തൊട്ടപ്പോള്‍ പൌര്‍ണമിയായ്‌ [ പാഴിരുള്‍ ]
    നോവുകള്‍ മാറാല മൂടും മനസ്സിന്റെ [ 2 ]
    മച്ചിലെ ശ്രീദേവിയായി
    മംഗല പാലയില്‍ മലര്‍ക്കുടമായ്
    മണിനാഗ കാവിലെ മൺവിളക്കായ്
    രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
    കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി...
    കാവടിയാടുമീ കണ്‍തടവും നിന്റെ
    കസ്തൂരി ചോരുമീ കവിളിണയും [ കാവടി ]
    മാറിലെ മാലേയ മധുചന്ദ്രനും [ 2 ]
    നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി
    താമര പൂവിരല്‍ നീ തൊടുമ്പോള്‍
    തരളമെന്‍ സ്വപ്നവും തനി തങ്കമായ്
    രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി
    കണ്ണില്‍ നക്ഷത്ര നിറദീപം നീട്ടി
    നാലില്ലക്കോലായില്‍ പൂവേളി പുല്‍പ്പായില്‍
    നവമി നിലാവേ നീ വിരിഞ്ഞു
    നെഞ്ചില്‍, നറുജപ തീര്‍ത്ഥമായ്... നീ നിറഞ്ഞൂ ...
  • Фільми й анімація

КОМЕНТАРІ • 255

  • @sanalkumar4144
    @sanalkumar4144 Рік тому +712

    ഗിരീഷേട്ടൻ പറഞ്ഞതിന് ശേഷം ഈ പാട്ട് തപ്പി വന്നവർ ഉണ്ടോ ഉണ്ടങ്കിൽ ലൈക്‌ ♥️💕💕💕❤️🙏🙏🙏🙏

  • @dhaneshchombala4045
    @dhaneshchombala4045 2 роки тому +389

    പുത്തഞ്ചേരി എന്ന കോഴിക്കോടൻ ഗ്രാമത്തെ ലോകമലയാളിയുടെ ഹൃദയത്തിൽ എഴുതിച്ചേർത്ത ഗിരീഷേട്ടൻ അല്ലാതെ പിന്നാര്......

  • @krishnaprasad_k_
    @krishnaprasad_k_ 2 роки тому +247

    പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
    പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...
    .. വരികൾ കേൾക്കാൻ തന്നെ എന്നാ ഫീൽ ആ ..💚

    • @sreejavijayan1526
      @sreejavijayan1526 Рік тому +12

      ഇത് ഗിരീഷ് സ്വന്തം ഭാര്യയേ കുറിച്ചെഴുതിയതാണ്

    • @krishnaprasad_k_
      @krishnaprasad_k_ Рік тому

      @@sreejavijayan1526 👍

    • @rahulkl9982
      @rahulkl9982 8 місяців тому +1

      Dedicated to my boy

    • @abhijithabhijith130
      @abhijithabhijith130 7 місяців тому +1

    • @archanarajan6514
      @archanarajan6514 6 місяців тому +1

      എന്തൊരു വരികൾ ❤️❤️❤️❤️

  • @user-nv7el2hv2l
    @user-nv7el2hv2l 8 місяців тому +155

    ഗിരീഷേട്ടൻ പറഞ്ഞപോലെ ക്ഷയിച്ച ഇല്ലത്തേക്ക് വലതു കാൽ വച്ച് കേറുന്ന പെൺകുട്ടിയെ കാണാൻ വന്നവരുണ്ടോ ❤❤❤

  • @Anujas_Prem
    @Anujas_Prem 9 місяців тому +85

    പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിൻ്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണമിയായ് നോവുകൾ മാറാല മൂടും മനസ്സിൻ്റെ മച്ചിലെ ശ്രീദേവിയായ്❤

    • @saniljan4086
      @saniljan4086 4 місяці тому

      അതാണ്❤❤

    • @KL_44
      @KL_44 3 місяці тому

      My favorite part ❤❤

    • @kannannairnedumkunnam1881
      @kannannairnedumkunnam1881 6 днів тому

      2 week ayi navilil ninnum ponilla

    • @UnniKuttan-es7iu
      @UnniKuttan-es7iu 4 дні тому

      വാഗ്ദേവിയുടെ അനർഗളമായ അനുഗ്രഹം ലഭിച്ച മഹാഭാഗ്യവാൻ.

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +84

    ഗിരീഷ് പുത്തഞ്ചേരിയിൽ പിറവികൊണ്ട മനോഹര വരികൾ ഒപ്പം ജോൺസൺ മാസ്റ്ററിന്റെ സംഗീതം✍🏻❤️❤️❤️❤️

    • @MundakayamAjith
      @MundakayamAjith Рік тому +2

      ദാസേട്ടന്റെ ശബ്ദം കുടി ആയപ്പോൾ 🥰

  • @sijinrs9996
    @sijinrs9996 2 роки тому +62

    "രാത്തിങ്കൾ പൂത്താലി ചാർത്തി ".
    എന്നും ജീവിതത്തിന്റെ നിറദീപമാകുന്നവൾക്ക് ഈ വരികൾക്കുമപ്പുറം മറ്റേതു സമ്മാനം..❤️
    "ഗിരീഷേട്ടൻ തന്റെ പ്രിയ പത്നിക്കു കൂടി വേണ്ടി എഴുതിയ പട്ടായിരുന്നു ഇത്. ഒപ്പം"ജോൺസൺ മാഷിന്റെ മനോഹരമായ സംഗീതം.❤️ ദാസേട്ടന്റെ ആലാപനം.❤️ Love you "ഗിരീഷേട്ടാ.😍💗🙏🙏

  • @christaphernaijil3866
    @christaphernaijil3866 8 місяців тому +109

    ഈ കാലഘട്ടത്തിൽ ബിജു മേനോനോട് Crush തോന്നാത്ത പെൺകുട്ടികൾ കുറവായിരിക്കും❤❤❤❤

    • @Phoenix-rd7bc
      @Phoenix-rd7bc 4 місяці тому

      Aa kaalth, Enna cheyyana samyuktha thattiyeduthille🍒🍆

  • @sruthilakshmi1993
    @sruthilakshmi1993 4 місяці тому +51

    ഗിരീഷ് സാർ പേനയും പേപ്പറും എടുത്തു എഴുതാൻ ഇരുന്നാൽ പിന്നെ മലയാളത്തിലെ 51 അക്ഷരങ്ങളഉം പ്രണയിക്കും. ഇനിയും പിറക്കുമോ ഇങ്ങനെ ഒരു അത്ഭുതം

  • @anilkr7333
    @anilkr7333 4 місяці тому +12

    കവിത പോലേ സംഗീതവും നല്ല സംഗിത സംവിധായകരുടേ കൈയ്യിലേക്കാണ് ഗിരീഷിന്ടേ കവിതകൾ വന്നു ചേർന്ന പ്പോൾ മധുരം അതിമധുരമായീ

  • @harisbeach9067
    @harisbeach9067 2 роки тому +53

    പൂച്ച കണ്ണുള്ള മോഹിനിയേ മലയാള സിനിമ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ഈ നടി ഇപ്പോൾ എവിടെയോ എന്തോ.!😍💕

    • @Bond-vs7mu
      @Bond-vs7mu 2 роки тому +3

      യു എസ് എ

    • @dodge9600
      @dodge9600 2 роки тому +3

      മതം ഒക്കെ മാറി മറ്റെവിടെയോ ആണ്.

  • @josepaultp3560
    @josepaultp3560 9 місяців тому +127

    എന്ത് കൊണ്ട് ബിജു മേനോന്റെ അഭിനയം മാത്രം ആരും പറയുന്നില്ല 🙏

    • @sujithsurendran1704
      @sujithsurendran1704 7 місяців тому +8

      പറയാൻ കഴിയുന്നതിനപ്പുറമാണത്❤🎉

    • @Zarah3300
      @Zarah3300 5 місяців тому

      ​@@sujithsurendran1704 sathyam👌👌

    • @HarijaHari-tt4mn
      @HarijaHari-tt4mn 2 місяці тому

      അടിപൊളി അഭിനന്ദനങ്ങൾ ❤

    • @jowharjaan
      @jowharjaan 10 днів тому

      Pulli nammude appurathe vtle alalle , ellarkum ariyavunna oru paavam sahayathrikan , prathyekichu mention cheyyano❤

  • @lijeeshck7221
    @lijeeshck7221 8 місяців тому +15

    എല്ലാ പാട്ടുകളും ഇപ്പോളാണ് അതിമനോഹരം.. ഇന്റർവ്യൂ കഴിഞ്ഞു കേട്ടു നോക്കിയപ്പോൾ 🤩🥰

  • @EminsiddiqueEmin-dc2og
    @EminsiddiqueEmin-dc2og 7 місяців тому +51

    ഈ ഗാനം ഗിരീഷേട്ടൻ പാടുമ്പോൾ ആണ് കൂടുതൽ മനോഹരമാകുന്നത്.. 😥
    കാലമിത്ര പൊഴിഞ്ഞിട്ടും അങ്ങയോടും രചനകളോടും ആരാധന മാത്രം.... 😞🙏

    • @rajeshrajan913
      @rajeshrajan913 5 місяців тому

      💯%👌

    • @vipinv8568
      @vipinv8568 3 місяці тому

      കാലമെത്രകഴിഞ്ഞാലും മറക്കില്ല ഞങ്ങൾ

    • @keralamachineries
      @keralamachineries Місяць тому

      ഗിരീഷ് എന്ന ആ മഹാത്ഭുതം കണ്ടുത്തീർക്കാൻ പറ്റില്ല. കാരണം ഈ പാട്ട് തന്നെ പല തവണ കാണുന്നു. ഇനിയും കണ്ടുകൊണ്ടെയിരിക്കുന്നു 🙏

  • @jayeshvlogs26
    @jayeshvlogs26 Рік тому +17

    എന്തൊരു ഫീലിംഗ് പരിരുൾ വീഴുമി നാലുകെട്ടും എന്തു നല്ല വരി ❤️😍😍😍🌹🌹❤️

  • @shaz123arfan
    @shaz123arfan Місяць тому +5

    2024 ഇവിടെ ലൈക്‌ ❤️❤️😘

  • @girishu1485
    @girishu1485 6 місяців тому +9

    ഒരു രക്ഷയുമില്ല... വരികൾക്ക് ദൈവത്തിൻ്റെ കൈയൊപ്പുള്ള ഗാനം ..

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +16

    ഗിരീഷ് പുത്തഞ്ചേരി ഉയിർ ❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘

  • @AryanVinu-yf1ff
    @AryanVinu-yf1ff 9 місяців тому +83

    അമ്മായി മരിമോന് അപ്പം ചുട്ട പോലെ എളുപ്പം അല്ലാട്ടോ.... ഇത് എഴുതാൻ ശരീരം ഇത്തിരി വിയർക്കേണ്ടി വരും.

  • @vijoybaby
    @vijoybaby Рік тому +55

    രാത്തിങ്കൾ പൂത്താലി ചാർത്തി
    കണ്ണിൽ നക്ഷത്ര നിറദീപം നീട്ടി... (2)
    നാലില്ലക്കോലായിൽ പൂവേളിപുൽ‌പ്പായിൽ
    നവമി നിലാവേ നീ വിരിഞ്ഞു.. നെഞ്ചിൽ ‍
    നറുജപതീർത്ഥമായ് നീ നിറഞ്ഞു...
    (രാത്തിങ്കൾ)
    പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ
    പാദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...(2)
    നോവുകൾ മാറാല മൂടും മനസ്സിന്റെ...(2)
    മച്ചിലെ ശ്രീദേവിയായി..
    മംഗലപ്പാലയിൽ മലർക്കുടമായ്
    മണിനാഗക്കാവിലെ മൺ‌വിള‍ക്കായ്...
    (രാത്തിങ്കൾ)
    കാവടിയാടുമീ കൺ‌തടവും നിന്റെ
    കസ്തൂരി ചോരുമീ കവിളിണയും...(2)
    മാറിലെ മാലേയമധുചന്ദ്രനും...(2)
    നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി...
    താമരപ്പൂവിരൽ നീ തൊടുമ്പോൾ
    തരളമെൻ സ്വപ്നവും തനിത്തങ്കമായ്...(രാത്തിങ്കൾ)

    • @midhutk7151
      @midhutk7151 10 місяців тому +1

    • @niranjanaes3244
      @niranjanaes3244 6 місяців тому

    • @shajeemaisalghanim3432
      @shajeemaisalghanim3432 Місяць тому

      الٱن مع المختبر الكويتي الالماني الجديد🔬🩸💉 يقدم اليكم فحص شامل للجسم بسعر مميز جدا 💪 مع توفر خدمة منزلية مجانية 🚗🏡 و شرح مفصل للنتيجة من قبل اخصائي مختبرات🩺👨‍⚕️ لتحقق أفضل رعاية صحية . احجز موعدك الٱن و استمتع بخدمة مميزة.
      لا يطوفكم عروض مختبراتنا

  • @smithguardiola5455
    @smithguardiola5455 4 місяці тому +5

    നോവുകൾ മാറാല മൂടും മനസ്സിന്റെ മച്ചിലെ ശ്രീ ദേവിയായി.♥️♥️

  • @nithinpookkad5545
    @nithinpookkad5545 2 роки тому +18

    ഗിരീഷേട്ടൻ , ജോൺസൺ മാസ്റ്റർ കൂട്ടുകെട്ടിൽ വിരിഞ്ഞ അതി മനോഹര ഗാനം .

  • @alluzzvlog275
    @alluzzvlog275 3 місяці тому +8

    ഗിരീഷ് ഏട്ടൻ തൊട്ടാൽ അത് തന്നി തങ്കം ❤

  • @Ajmal_Aju994
    @Ajmal_Aju994 2 роки тому +16

    ഗിരീഷേട്ടൻ ✍️
    ജോൺസൻ മാസ്റ്റർ🎶
    ദാസേട്ടൻ 🎤

  • @cineframe5718
    @cineframe5718 2 роки тому +60

    മണ്മറഞ്ഞു പോയ സംഗീത മഹാന്മാർ വാണിരുന്ന സ്വർഗ്ഗമാണീ മലയാള നാട് ❤
    #ജോൺസൺ_മാഷ് ❤

  • @user-pe8vd8ok8o
    @user-pe8vd8ok8o 2 роки тому +31

    പുത്തഞ്ചേരി സാറിൻ്റെ മാന്ത്രിക വരികൾ 🙏🙏🙏🙏 ജോൺസൺ മാഷിൻ്റെ മാസ്മരിക സംഗീതം🙏🙏🙏🙏 ദാസേട്ടൻ്റെ ഗന്ധവ്വനാദം🙏🙏🙏🙏❣️❣️❣️

    • @shyjumon4420
      @shyjumon4420 8 місяців тому

      Dhaaseettan athu venda

    • @shyjumon4420
      @shyjumon4420 8 місяців тому

      P jayachandhran ,,,,,venugopal

  • @arunmohanmohan5710
    @arunmohanmohan5710 7 місяців тому +11

    കാവടിയാടും മി കൺതടവും... നിന്റെ കസ്തൂരി ചോരു മീ കവിളിണയും..❤❤❤

    • @user-dv7ni9ou8f
      @user-dv7ni9ou8f 3 місяці тому

      എന്താ വരി അല്ലെ ❤️❤️

  • @sarathsarathsasankan3331
    @sarathsarathsasankan3331 5 місяців тому +15

    ഇപ്പോൾ ഉള്ള ആർകെങ്കിലും ഇതുപോലെ ചിന്തിച്ചു ഒരു വരി പോലും എഴുതാൻ പറ്റില്ല ഗിരീഷ് പുത്തഞ്ചേരി കൈതപ്രം ഒക്കെ എഴുതുന്നത് പോലെ ഇനി ആരെകിലും ഉണ്ടാകുമോ മലയാളത്തിൽ realy legends❤️❤️❤️❤️ miss u lott hero's 😐😰

  • @vikaskr7677
    @vikaskr7677 5 місяців тому +6

    പാഴിരുൾ വീഴുമീ നാലകത്തിൽ നിന്റെ പാദങ്ങൾ തോട്ടപ്പോൾ പൗർണ്ണമിയായി, ഹോ ആ വരികൾ 😊

  • @subins9777
    @subins9777 10 місяців тому +8

    മടങ്ങി വരാത്ത ആ നാളുകൾ. Major missing 🥰

  • @alluzzvlog275
    @alluzzvlog275 3 місяці тому +2

    ഗിരീഷ് ഏട്ടന്റെ വരികൾ എന്നും എന്നും ❤

  • @swasthithagsai
    @swasthithagsai 7 місяців тому +7

    Magic of Johnson master❤🙏#magicalcomposition

  • @aswathyachu9646
    @aswathyachu9646 7 місяців тому +3

    എത്ര തവണ കേട്ടാലും മതി വരില്ല ഈ പാട്ടും അതിലെ വരികളും...
    ❤❤❤❤❤

  • @ashbinantony2483
    @ashbinantony2483 6 місяців тому +4

    Johnson master was a genius, western instruments touch cheithittilla orchestrationil. Totally for the situation

  • @deepakvkurup6368
    @deepakvkurup6368 Рік тому +6

    ഗിരീഷ് ചേട്ടൻ ❤️❤️❤️ആ വരികൾ ❤️❤️❤️

  • @vishnua9549
    @vishnua9549 4 місяці тому +4

    Varikal❤️❤️❤️

  • @user-jw3qe2mf3z
    @user-jw3qe2mf3z 4 місяці тому +2

    അതി മനോഹരനാം ഒരു കാവ്യ ഭൃംഗം, ഈ ഭാവനാരാമത്തിൽ കുറച്ചു നേരം തത്തിക്കളിച്ചു തന്റെ പെറ്റമ്മയായ വാഗ്ദേവിയിൽ ലയിച്ചു എന്നല്ലാതെ എന്തു പറയാൻ...❤❤❤❤❤

  • @vinayachandran372
    @vinayachandran372 2 місяці тому +1

    ഇവരുടെയൊക്കെ പാട്ടുകൾ കേൾക്കാനും ആസ്വദിക്കാനും ഭാഗ്യം കിട്ടിയ നമ്മൾ എത്രെയോ ഭാഗ്യവാന്മാർ....
    🙏🙏🙏

  • @ALAKAAPOCALYPTO
    @ALAKAAPOCALYPTO 4 місяці тому +2

    Girish sir❤❤❤❤❤

  • @VasuDevan-nr5yh
    @VasuDevan-nr5yh 4 місяці тому +2

    Dasetta❤

  • @manu5360
    @manu5360 2 місяці тому

    ചില പാട്ടുകൾ സംഗീതത്തിനേക്കാൾ മുകളിൽ വരികൾ നമ്മൾ ശ്രദ്ധിക്കും....വരികൾ മുകളിൽ കയറി നിൽക്കും.അതു പോലൊരു പാട്ട് ആണ് ഇത്.....hatsoff gireesh puthancheri

  • @user-bs6ej5og4o
    @user-bs6ej5og4o 5 місяців тому +2

    Girishettaaa ❤🎉

  • @sreejithsreedharan1355
    @sreejithsreedharan1355 3 місяці тому +1

    ഗിരീഷേട്ടൻ ഉയിർ ❤❤❤

  • @dinalraj9718
    @dinalraj9718 5 місяців тому +2

    ഒരു പാട് വരികൾ ബാക്കി വെച്ചിട്ടായിരുന്നു നമ്മളെ വിട്ടു പോയത് ഗിരീഷേട്ടൻ പോയത് 😭😭😭😭😭

  • @ssvloge8505
    @ssvloge8505 7 місяців тому +3

    Mohini ❤

  • @ajeeshchoudy6100
    @ajeeshchoudy6100 6 місяців тому +3

    AnyOne 2024❤

  • @sanjaysn4613
    @sanjaysn4613 29 днів тому

    എന്ത് വരികൾ ആണ് കണ്ണ് അടക്കുമ്പോ ഓടി വരുന്നു എല്ലാം മനസിൽ ❤

  • @music-dw8iw
    @music-dw8iw 2 місяці тому +1

    ജോൺസൺ മാഷ് 💕💕💕❤❤❤😰🙏

  • @user-ou6tt2ee7w
    @user-ou6tt2ee7w Місяць тому +1

    പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പദങ്ങൾ തൊട്ടപ്പോൾ പൗർണ്ണമിയായ്...... ❤❤❤❤❤ 1:45

  • @user-db3fz2ex5s
    @user-db3fz2ex5s 23 дні тому

    Super.... Paattu. Gireeshettaa🙏🙏🙏😊

  • @vishnumohan5619
    @vishnumohan5619 9 місяців тому +3

    ഗിരീഷ് പുത്തഞ്ചേരി 🪄

  • @sandhyaprasanth-hg6uw
    @sandhyaprasanth-hg6uw 3 місяці тому +1

    എപ്പോഴും കേടിരിക്കാൻ ആഗ്രഹിക്കുന്ന song❤️❤️❤️💯

  • @aneeshratheesh7296
    @aneeshratheesh7296 6 місяців тому +9

    01:50 തൊട്ടപ്പോൾ എന്ന സൗണ്ട് സാധാരണ ഏതു സ്പീക്കർ ഇൽ കേട്ടാലും പതറും .ഡാലി സെൻസർ ,ക്ലിപ്സ് പോലുള്ള സ്‌പീക്കർ ഇൽ കേട്ടാൽ വ്യാത്യാസം മനസ്സിലാകും .മ്യൂസിക് സിസ്റ്റം വാങ്ങുന്നവർ ആദ്യം ഇത് ഇട്ടുനോക്കിയാൽ മതി

    • @rajeeshraman9982
      @rajeeshraman9982 7 днів тому

      😂😢 eante veetil yamaha Rx 797. Sony. Apm 910av

  • @hareeshkannan9612
    @hareeshkannan9612 7 місяців тому +2

    ഗിരീഷ് ഏട്ടൻ ഇഷ്ടം❤️❤️❤️

  • @subinmathew9572
    @subinmathew9572 16 днів тому

    ജോൺസൺ മാഷ് മാസ്റ്റർ ഓഫ് മാസ്റ്റർപീസ് ❤️❤️ ഗിരീഷ് ഏട്ടൻ മാന്ത്രിക വരികൾ ❤️❤️

  • @sruthisivankutty
    @sruthisivankutty 2 місяці тому

    ❤❤സുന്ദരി യായ ഭാര്യയെ പറ്റി ഭർത്താവിന്റെ മനോഹരമായ വരികൾ ഇത്ര മനോഹരമആയി പുത്തഞ്ചേരി സർ അല്ലാതെ ആരെഴുതും നമിച്ചു ❤❤❤❤❤❤❤❤❤❤🙏👌👍

  • @nejilptpm5283
    @nejilptpm5283 Рік тому +8

    അതിമനോഹരം അതിമനോഹരം അതിമനോഹരം 💕💕💕

  • @shijithenoth3133
    @shijithenoth3133 Рік тому +4

    ഗിരീഷേട്ടൻ ❤

  • @salabhaks7811
    @salabhaks7811 3 місяці тому +2

    Gold song

  • @publitemallu6092
    @publitemallu6092 7 місяців тому +1

    ബിജു മേനോൻ എന്ന നടൻ❤❤❤❤❤❤❤

  • @rajeeshrajeesh6399
    @rajeeshrajeesh6399 7 місяців тому +16

    ഇനി പുനർജനികുമോ ഗിരീഷ് ഏട്ടനെ പോലെ ഉള്ളവർ 😢😢

  • @Cutbyejinu
    @Cutbyejinu 4 місяці тому +2

    🥺feeling.........

  • @retheeshkumar52
    @retheeshkumar52 2 роки тому +4

    Girish puthancheri💕💕💕💕💕

  • @Appu_torres
    @Appu_torres 2 місяці тому +2

    ഗിരീഷ് പുത്തഞ്ചേരിയുടെ നാട്ടുക്കാരൻ ആയതിൽ അഭിമാനിക്കുന്നു 🥰🥰🥰
    ഏട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം പ്രണാമം 🙏🏻🥀

    • @arnthz7114
      @arnthz7114 Місяць тому

      ayal naatukaran ayadhu kond njnum

  • @pkrocks6181
    @pkrocks6181 7 місяців тому +1

    Gireesh puthnchery ❤❤❤❤

  • @vysakh7884
    @vysakh7884 Рік тому +4

    എത്ര മനോഹരമായ വരികൾ ❤️❤️❤️

  • @subhashcalicut4328
    @subhashcalicut4328 2 місяці тому

    എൻറെ നാട്ടുകാരനായ ഗിരീശേട്ടനെ എല്ലാവരും വാനോളം പുകഴ്ത്തുമ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു 😢

  • @clintcharles4051
    @clintcharles4051 2 роки тому +8

    സിനിമ: ഈ പുഴയുഠ കടന്ന് (1996)
    ഗാനഠ.രാത്തിങ്കൾ പൂത്താലി ചാർത്തി
    ഗാനരചന.ഗിരിഷ് പുത്തഞ്ചേരി
    സഠഗീതഠ.ജോൺസൺ
    പാടിയത് കെ ജെ യേശുദാസ്

  • @user-zw7kn8rb1f
    @user-zw7kn8rb1f 20 днів тому

    സൂപ്പർ സോങ്സ് ❤️❤️❤️❤️❤️

  • @vivekradhakrishnanVicky
    @vivekradhakrishnanVicky 4 дні тому

    Girish puthenchery🙏🙏🙏🙏

  • @vijikunnath2396
    @vijikunnath2396 2 роки тому +3

    Mohini❤️❤️... Beuty❤️❤️

  • @valsalanair5954
    @valsalanair5954 7 місяців тому +2

    Beautiful ❤️ lovely song sung by Dasettan ❤️🌹🙏🙏🙏

  • @deepakm.n7625
    @deepakm.n7625 Рік тому +4

    തിലംഗ് രാഗം... ✍️🌹🎶💦🎻

  • @lijorachelgeorge5016
    @lijorachelgeorge5016 Рік тому +4

    #ജോൺസൻമാഷ് #ഗിരീഷ്പുത്തഞ്ചേരി ❤❤❤🔥🔥

  • @shamya6611
    @shamya6611 20 днів тому

    Gireeshettan❤❤❤❤

  • @sageshk
    @sageshk Місяць тому

    നാട്ടുകാരന്❤❤❤

  • @iamvineethvs
    @iamvineethvs 2 роки тому +9

    Voice of God 🙏🙏🙏

  • @bosco6621
    @bosco6621 3 місяці тому +1

    What a lyrics

  • @ajimoankp192
    @ajimoankp192 6 місяців тому +2

    മറക്കില്ല

  • @bineesh6511
    @bineesh6511 Місяць тому

    Gireesh ettante shayicha illam paranjapole. Innum undu kure illangal.. after 28 yrs ... This song

  • @babilubabil1721
    @babilubabil1721 Рік тому +3

    ഗിരീഷ് പുത്തഞ്ചേരി എന്തിന് താൻ ചത്ത് 😢😢😢😢😢

  • @ambilydinesh1547
    @ambilydinesh1547 4 місяці тому +2

    ♥️♥️♥️♥️🌹

  • @shiju.welder.1244
    @shiju.welder.1244 2 роки тому +2

    Super song🎶🎶🎶🎶🎶🎶🎶👌👌

  • @sreekumarr565
    @sreekumarr565 8 місяців тому +1

    എല്ലാം കൊണ്ടും 🥰🥰🥰

  • @clintcharles4051
    @clintcharles4051 2 роки тому +5

    മഞ്ജു വാര്യർ, മോഹിനി, ചിപ്പി

  • @saneeshms5595
    @saneeshms5595 5 місяців тому +2

    ❤❤❤❤❤❤❤❤❤❤❤❤

  • @user-zw7kn8rb1f
    @user-zw7kn8rb1f 2 місяці тому

    സൂപ്പർ സോങ്‌സ് ❤️

  • @VishnuAyyappan-id6il
    @VishnuAyyappan-id6il 8 місяців тому +2

    Super 😊❤

  • @habeeberumely
    @habeeberumely 7 місяців тому +2

    Nostalgia ❤️ 🎵

  • @incredibletruth903
    @incredibletruth903 8 місяців тому +2

    🥰🥰🥰... Feel... 🙏

  • @psyshazexp9254
    @psyshazexp9254 Місяць тому

    Gireesh Ettante Nattil janikkan pattiyath oru Bhagyam thanne.kuttikalathu oru spray ende dressil adichu thannath njn epozhum orkkunu

  • @jishnupathinanchil2978
    @jishnupathinanchil2978 Місяць тому

    Girish puthangeri he is a legend... Thangal anu ente manasile ore oru kavi... Aaradhanayanu ennum angayodu... Lyrics okk ningal legend anu ennu ente manasil... Girish Sir nte song anu njn emnum kelkunathu.

  • @Start_camera89
    @Start_camera89 3 місяці тому +1

    ❤❤❤

  • @sree727
    @sree727 2 місяці тому +1

    എന്തൊരു ഭാവനയാ അത് 'നമിച്ചു

  • @shynukaronnan6087
    @shynukaronnan6087 8 місяців тому +2

    ❤❤

  • @malackans-Vlogz
    @malackans-Vlogz 10 місяців тому +2

    Jyo❤

  • @user-ug4dc8sd4k
    @user-ug4dc8sd4k 7 місяців тому +2

    ❤❤❤❤

  • @althaf.yusaf23
    @althaf.yusaf23 9 місяців тому +4

    1:59 to 2:22 this line❤

  • @Nishaganthi06
    @Nishaganthi06 3 місяці тому

    Good music

  • @LDRhythmRoom
    @LDRhythmRoom 2 місяці тому

    ഗിരീഷേട്ടൻ ❤❤❤ 😢